ഗാസയിൽ കരയാക്രമണം ആരംഭിച്ച് ഇസ്രയേൽ | Israel-Palestine Crisis Live

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമായി തുടരുന്നു; 24മണിക്കൂറിനിടെ, ഗാസയിൽ 400 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം | Israel-Palestine Crisis Live
    Israel launched ground attack on Gaza

Комментарии • 252

  • @sreekumarkaleekkal353
    @sreekumarkaleekkal353 10 месяцев назад +41

    തിരുവനന്തപുരത്തു യുദ്ധo നടക്കുമ്പോൾ കാസർകോഡ് നിന്ന് റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ ഏക ചാനൽ 24 ന്യൂസ്‌.

    • @abbasmisbahialqasimimedia3611
      @abbasmisbahialqasimimedia3611 10 месяцев назад +1

      ഏയ് അതല്ല. Kashmir laan report ചെയ്യുന്നത് 😁😁

  • @nittasham4430
    @nittasham4430 10 месяцев назад +76

    കരയുദ്ധം ആരോഭിച്ചത് ഇസ്രായേൽ ആർമി പോലും ഇതുവരെ അറിഞ്ഞിട്ടില്ല

  • @kukku1415
    @kukku1415 10 месяцев назад +64

    അപ്പൊ പേടിച്ചിട്ടാ ഇസ്രായേൽ കരയുദ്ധം തുടങ്ങത്തതെന്ന് മീഡിയ വൺ പറഞ്ഞല്ലോ 😂

    • @mathewkm6399
      @mathewkm6399 10 месяцев назад +2

      Now fear went off

    • @sintokk9317
      @sintokk9317 10 месяцев назад +19

      Media fun... shave gaza 😂

    • @highway7672
      @highway7672 10 месяцев назад +1

      Thudangiyittilla

    • @allinonevolgbytitus3038
      @allinonevolgbytitus3038 10 месяцев назад +12

      കരയുദ്ധം തുടങ്ങിയാൽ ഗാസയിൽ മരണസംഖ്യ കൂടും... മരണം കൂടിയാലെ തീവ്രവാദികൾക്ക് അനുകൂലമായ നിലപാട് ലോകരാജ്യങ്ങൾ എടുക്കാനും ഇസ്രയേലിന് എതിരെ ലോകരാജ്യങ്ങളുടെ തിരിക്കാനും കഴിയൂ..... ... പലസ്തീൻ ജനതയ്ക്ക് വേണ്ടി കരയുന്നവരുടെ ഉദ്ദേശം ഇസ്ലാം മതത്തിൻ്റെ വിശ്വാസം സത്യമാണെന്ന് വരുത്താൻ ഉള്ള ശ്രമം മാത്രമാണ്.... (പറഞ്ഞത് വർഗീയത തന്നെയാണ്... പക്ഷേ ഇതാണ് സത്യം... )

    • @secilrods5170
      @secilrods5170 10 месяцев назад +3

      @@allinonevolgbytitus3038
      aruparajallum israel anusarikulla

  • @nittasham4430
    @nittasham4430 10 месяцев назад +60

    24 ൻ്റ ചിലവിൽ ഒരടിപൊളി ടൂർ 😂😂

    • @alexabramjacob8621
      @alexabramjacob8621 10 месяцев назад +4

      😄

    • @karthavanenteidayan244
      @karthavanenteidayan244 10 месяцев назад +8

      ഗാസ എവിടെ കിടക്കുന്നു ബെത്‌ലഹേം എവിടെ കിടക്കുന്നു 😂😂😂😂

  • @godislove564
    @godislove564 10 месяцев назад +12

    ഗാസയിൽ പോയി റിപ്പോർട്ട്‌ ചെയ്യൂ. ഇസ്രായേലിൽ വന്നു വട്ടം കറങ്ങി എന്തു റിപ്പോർട്ട്‌ ആണ് കൊടുക്കുന്നത്. ഫ്രീ ആയിട്ടു ടൂർ വന്നതാണെന്ന് തോന്നുന്നു.😂

  • @rejaniknair6799
    @rejaniknair6799 10 месяцев назад +12

    യുദ്ധം നടക്കുന്നത് ഗാസയിൽ യുദ്ധം റിപ്പോർട്ട് ചെയ്യുന്നത് വെസ്റ്റ്ബാങ്ക്ൽ നിന്നും ബസ്റ്ററ്റ്

  • @krishnakishore1278
    @krishnakishore1278 10 месяцев назад +30

    ക്യാമറമാനും സംസാരിക്കുന്ന ആളും എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് വരുക

    • @visviva2627
      @visviva2627 10 месяцев назад +3

      👍യെസ് യുദ്ധം കടുക്കും
      ചിലപ്പോൾ മൂനാം ലോകം മഹാ യുദ്ധം തുടങ്ങും

    • @karthavanenteidayan244
      @karthavanenteidayan244 10 месяцев назад +1

      അവർ ടൂർ കഴിഞ്ഞെത്തിക്കോളും 😂😂

    • @libindevasia6082
      @libindevasia6082 10 месяцев назад

      😅

    • @airu4192
      @airu4192 10 месяцев назад

      ​@@visviva26273 alla 4 ...😂😂

  • @hameedmkhameed8172
    @hameedmkhameed8172 10 месяцев назад +7

    ഗാസയിൽ നിന്ന് റിപ്പോർട്ട്‌ ചെയ്തലല്ലേ യുദ്ധഭൂമിയിൽ നിന്ന് എന്ന് പറയാൻ പറ്റു,

  • @user-kx2mh8vo8t
    @user-kx2mh8vo8t 10 месяцев назад +29

    യഥാർത്ഥത്തിൽ യുദ്ധ ഭൂമി ഗസ്സയാണ് അവിടെ പോയി വാർത്ത റിപ്പോർട്ട് ചെയൂ
    കര യുദ്ധം തുടങ്ങു മെന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി തുടങ്ങിയത് മുഴുവനും കുരുന്നുകളോടുള്ള യുദ്ധം

  • @user-py2it1no5i
    @user-py2it1no5i 10 месяцев назад +7

    ഈ ചാനലിനോട് ഉള്ള താല്പര്യം ഇല്ലാതാക്കിയ വാർത്ത, തുടക്കം മുതൽ നിങ്ങൾ ഇങ്ങനെ തന്നെ. അത് ശരി ആയ ഒരു നിലപാട് അല്ല, നിങ്ങൾ ഒരു ഭാഗം മാത്രം റിപ്പോർട്ട്‌ ചെയ്തു, മറു ഭാഗത്തെ നിങ്ങൾ കേട്ടില്ല,

    • @rphroopesh470
      @rphroopesh470 10 месяцев назад

      Allekilum eee cup pidich nikkunnnna ooola yum teamsum eth thanne annu cheyyunnath
      Parayumbo evar valiya punyalanmaarepole reporting

  • @MukkariMulla
    @MukkariMulla 10 месяцев назад +29

    5 ലക്ഷം, പലസ്റ്റിൻ നികൾ,എന്നും ഇസ്റിയലിൽ പോയി ജോലി ചെത് ജീവിക്കുന്നു.
    ഒരു ID card check പോസ്റ്റിൽ കാണിച്ചു, സുഗമമായി പോയി വരുന്നു.
    ഏതെങ്കിലും മറ്റു രാഷ്ട്രക്കാർ ഇവർക്കു ജോലി കൊടുക്കുന്നുണ്ടോ?
    Gaza ക്കു വെള്ളവും, electicity യും ഇസ്റിയൽ കൊടുക്കുന്നു.
    Egypit ന്റെ മനോഭാവും എന്താണെന്നു എല്ലാവർക്കും അറിയാം.
    Mosad എന്തു കൊണ്ട് ഇതു അറിഞ്ഞില്ല := mosad ന്റെ ജോലി അതല്ല. അതിനു boarder സെക്യൂരിറ്റി ഉണ്ട്, അവരുടെ വീഴച്ച തന്നെ ആണ്.
    ചൊറിച്ചിൽ തോന്നുമ്പോൾ, സ്വന്തമായി തന്നെ സ്വൊന്തം ശരീരത്തിൽ ചൊറിയുക, അല്ലാതെ അടുത്ത് നിൽക്കുന്നവരെ ചൊറിയരുത്.. അങ്ങനെ ചെയ്താൽ ഇതൊക്കെ ആണ് ഫലം.

    • @jibinsha565
      @jibinsha565 10 месяцев назад +2

      Sheriya Britishers nammuk tannapole ellam tannu pakaram nammal bharatham avarod freedom vangi , atu tettayipoyo appo?

    • @manoj2323
      @manoj2323 10 месяцев назад +5

      ബ്രിട്ടീഷുകാർ നമുക്കെന്തു തന്നു പൊട്ടനാണോ പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണ്😂

    • @ahamedjassim6461
      @ahamedjassim6461 10 месяцев назад

      @@manoj2323 dey ne ee travel cheytha railway polum britishndetha 😂

    • @ahamedjassim6461
      @ahamedjassim6461 10 месяцев назад

      @@manoj2323 endengiun loka vivaram venam ennit comment cheyuka

    • @basilhaq1585
      @basilhaq1585 10 месяцев назад

      @@manoj2323think big bro!

  • @sandrosandro6430
    @sandrosandro6430 10 месяцев назад +10

    ഇസ്രായേലിലെ സുരക്ഷയിൽ സുഖിച്ച് അവർക്കെതിരെ റിപോർട്ടിങ് ബൈ രാധാകിച്ചൻ😂 ഗാസയിൽ പോകടോ

    • @robotrobot2286
      @robotrobot2286 10 месяцев назад +2

      അതിന് നട്ടെല്ല് വേണം

  • @kebeerkebeer2536
    @kebeerkebeer2536 10 месяцев назад +1

    ദൈവമായ യേശുക്രിസ്തു മനുഷ്യ അവതാരം പോലും എടുത്ത ജൂതൻ ആയിട്ട് ഈ ഇസ്രായേലിന്റെ കൂടെ എന്നും ഉണ്ടാവും

  • @user-ln7mf5rm5z
    @user-ln7mf5rm5z 10 месяцев назад +7

    ഇപ്പോൾ ഇസ്രായേൽ time 7.10pm ഗ്രൗണ്ട് war start ആക്കിയിട്ടു ഇല്ല ഇസ്രായേൽ... കഷ്ട്ടം 24

  • @milanomecca4002
    @milanomecca4002 10 месяцев назад +30

    കുറച്ചു സമയം ആയിരിക്കുന്നു. ആരെയും ജീവനോടെ പിടിക്കേണ്ട എന്ന് പട്ടാളത്തിന് നിർദ്ദേശം കൊടുത്തു എന്നാണ് അറിയുന്നത്

    • @meharoofp9923
      @meharoofp9923 10 месяцев назад

      Neenteyoum.thala.therikum.ennu

  • @aginstdirtypolitics
    @aginstdirtypolitics 10 месяцев назад +6

    അത് ഞങ്ങൾക്കറിയാം അവിടെ നല്ല തിരക്കുള്ള സ്ഥലമാണ് എന്ന്.😂😂😂😂😂😂😂 നിങ്ങൾ ഗാസയിൽ പോയിട്ട് എന്തുകൊണ്ടാണ് യുദ്ധം റിപ്പോർട്ട് ചെയ്യാത്തത് 😢😢😢😢😢😢😢😢 നിങ്ങൾക്ക് താത്പര്യമുള്ള ആളുകളല്ലേ avide

  • @sathykumar9602
    @sathykumar9602 10 месяцев назад +10

    ചുമ്മാ... ഇതൊക്കെ പറഞ്ഞ് ആൾക്കാരെ വിഷമിപ്പിക്കരുത്.. വെറുതെ ആൾക്കാരെ ഭയപ്പെടുത്തരുത്,, ഇസ്രായേലിനെ..ഹമാസ് ഒതുക്കിക്കൊണ്ട് ഇരിക്കുന്നു എന്ന് പറയുക.. 🙄🙄🙄 പാവം മനുഷ്യൻ..

  • @Attitude_lover_RP2
    @Attitude_lover_RP2 10 месяцев назад +56

    എന്നാ തള്ളാ രാധാകൃഷ്ണൻ ബേധൽഹാമിലും ആശങ്ക 😂അവിടെ പൊതുവെ ശാന്തി സമാദാനമായി കഴിയുന്ന സ്ഥലം ❤️

    • @meharoofp9923
      @meharoofp9923 10 месяцев назад +2

      Panna.kayouveri.naye.nee.eeni.adaga.kalam.jeevikilla

    • @MrShankar12
      @MrShankar12 10 месяцев назад

      @@meharoofp9923 poda muriyandi panni

    • @meharoofp9923
      @meharoofp9923 10 месяцев назад

      @@nikxmonz7059 ada.puri.naye.india.beegaravadigalude.thavalamennu.nee.paryoubol.neente.achanum.beegaravadi.akille

    • @ebindavis
      @ebindavis 10 месяцев назад +1

      ശ്രീകുണ്ടന് എന്ത് മാധ്യമധർമ്മം തനി മാമാ.

    • @mmm8263
      @mmm8263 10 месяцев назад

      ​@@meharoofp9923മമ്മദിന്റെ അതേ ജിഹാദിത്തരം .

  • @JalwaJadeerTechy
    @JalwaJadeerTechy 10 месяцев назад +5

    തീർത്തു തീർത്തു എന്ന് പറയാൻ തുടങ്ങിയിട്ട് ദിവസം കുറയായി എന്നിട്ടും ഗാസയിൽ നിന്ന് എന്ത് കൊണ്ട് തിരിച്ചടി വരുന്നത്

  • @ammusmya
    @ammusmya 10 месяцев назад +6

    യേശു ക്രിസ്തുവിന്റ ജന്മം ഉണ്ടായ സ്ഥലം.
    ഇവൻ ഓക്കെ എന്ത് മാപ്റകൾ.
    യേശുക്രിസ്തു ജനിച്ച സ്ഥലം എന്നു പറഞ്ഞാൽ മതിയലോ.

  • @saifumuthu1195
    @saifumuthu1195 10 месяцев назад +1

    24 അതിനിടയിലും മാർക്കറ്റിംഗ് ഞങ്ങളാണ് അവിടെ ആദ്യം എത്തിയത്. കുറച്ച് അരി ഭക്ഷണം കഴിക്കുന്ന സ്വഭാവം കാണിക്കണം.

  • @AmericanEagle999
    @AmericanEagle999 10 месяцев назад +19

    Bethlehem ..birthplace of Jesus Christ
    Israel 🇮🇱 🇺🇸 ❤

    • @shereef74
      @shereef74 10 месяцев назад

      ബേത് ലേഹേം എന്നിട്ടെന്തേ ഇസ്രായേൽ പലസ്തീൻ അതോറിറ്റിട്ടിക്ക് കീഴിലേക്ക് വിട്ടു കൊടുത്തു? ഇസ്രായേലിന്റെ ഭാഗം ആക്കാമായിരുന്നില്ലേ?

    • @raya4585
      @raya4585 10 месяцев назад +3

      Easa nabi alihissalam....🕋🇯🇴

    • @atruthseeker4554
      @atruthseeker4554 10 месяцев назад

      Oldest church in Gaza was destroyed in isreal air strike

    • @elohimhashem1846
      @elohimhashem1846 10 месяцев назад +4

      ​@@raya4585🤣 അത് ഏതോ കാട്ടറബി ആണ്.. യേശുവിനെ കളിയാക്കരുത് Mr

    • @200TM
      @200TM 10 месяцев назад

      ​@@elohimhashem1846athaanu yeshune joothanmaaru panniyathu😂😂😂

  • @Abythenjeril
    @Abythenjeril 10 месяцев назад +3

    Bethlahem ൽ ഒരു യുദ്ധവും എത്തില്ല very safe place. 100 കിലോമീറ്ററോളം ഉണ്ട് ഗാസക്ക്..

  • @RightThinker..
    @RightThinker.. 10 месяцев назад +6

    ഇവനൊക്കെ ആരാണാവോ report ചെയ്യാൻ അനുവാദം കൊടുത്തേ... 🙏 എന്ന് ഇസ്രായേൽ ജോലി ചെയ്യുന്ന ഒരാൾ 🙏

  • @JobyFrancis-ql3lt
    @JobyFrancis-ql3lt 10 месяцев назад +11

    ethrayum vegam yudham theeratte🙏

  • @abdullaunais4205
    @abdullaunais4205 10 месяцев назад +8

    യുദ്ധ ഭൂമിയില്‍ helmet ഒന്നും ധരിക്കാതെ 😂

  • @johnsebastian526
    @johnsebastian526 10 месяцев назад +3

    തുരങ്ങങ്കളുടെ ഓപ്പണിങ് എല്ലാം വലി
    യ കെട്ടിടങ്ങളുടെ അകത്തായിരിക്കും
    അതുകൊണ്ടാണ് തകർക്കുന്നത്.

  • @jabiredavettan6093
    @jabiredavettan6093 10 месяцев назад

    ഇസ്രായേൽ നിങ്ങൾ ഇസ്രായേൽ നിങ്ങൾ സ്വപ്നം കാണേണ്ട ഹമാസ് ഖിയാമത്ത് നാൾ വരെ നിലനിൽക്കും ഇൻഷാ അള്ളാ

  • @angiepblessy
    @angiepblessy 10 месяцев назад +3

    ചേട്ടാ ഗാസ ഇല് പോക്. ബെത്ലേഹേം പോയിട്ടെന്നാടുക്കാൻ ആണ്. പ്രശ്നം പലസ്തീൻ il അല്ലല്ലോ.

  • @rashidneeliyat
    @rashidneeliyat 10 месяцев назад

    Thanks faik news 24

  • @prajeesh_abraham
    @prajeesh_abraham 10 месяцев назад +3

    O Jesus 🙏🇮🇳🇮🇳🙏

  • @kishorevenugopal6191
    @kishorevenugopal6191 10 месяцев назад

    Religious warfare nadakumbo report cheyan nikkan pattiye sthalam aano idh?

  • @blessonnellikalayil5614
    @blessonnellikalayil5614 10 месяцев назад

    Radhakrishnan Sirene vidate , Hashim Sirene vidatillayirunno?

  • @zakarizakku5453
    @zakarizakku5453 10 месяцев назад

    ഇസ്രായേൽ തീവ്രവാദികളെ കൊണ്ട് ഗാസയെ ഒരു ചുക്കും ചെയ്യാൻ പറ്റുകയില്ല. ❤️❤️

  • @arjunmaniath8051
    @arjunmaniath8051 10 месяцев назад

    Voice not clear

  • @gggg-lk6rj
    @gggg-lk6rj 10 месяцев назад +9

    അണ്ണാക്കിൽ കിട്ടിയപ്പോൾ തൃപ്ടിയായി 🤣🤣🤣🤣😂🤣🤣🤣🤣😂

  • @koladyvlogs7970
    @koladyvlogs7970 10 месяцев назад +1

    Vow jesus christ birth place ,country very powerful

  • @libinjohn777
    @libinjohn777 10 месяцев назад +5

    Bethlehem, Jesus Christ❤️

  • @user-rv5og3hu3d
    @user-rv5og3hu3d 10 месяцев назад +11

    ഹമാസ് ഭീകരരാണോ?അതോസ്വാതന്ത്ര സമര പോരാളികൾ ആണോ?
    ഒരാൾ നിങ്ങളുടെ വീട്ടിൽ കയറിവരികയും നിരന്തരമായി നിങ്ങളെ ആക്രമിക്കുകയും. നിങ്ങളുടെ വീട് പിടിച്ചടക്കുകയും ചെയ്യുമ്പോൾ. അവസരം കിട്ടിയാൽ നിങ്ങൾ തിരിച്ചടിക്കുമോ അതോ വെറുതെ ഇരിക്കുമോ. ഇതാണ് ഇസ്രായേൽ യഥാർത്ഥത്തിൽ ഹമാസ് ചെയ്തത്. ഇസ്രായേൽ നിരന്തരമായി ഫലസ്തീനികളെ ആക്രമിക്കുകയും കൊല്ലുകയും പീഡിപ്പിക്കുകയും കുട്ടികളെയും മറ്റുള്ളവരെയും ബന്ധികൾ ആക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പലസ്തീനികൾക്ക് ഇസ്രായേലിനെതിരെ പ്രവർത്തിക്കാനുള്ള ഒരു മനോഭാവം ഉണ്ടാകും അതാണ് ഫലസ്തീനികൾ ഇസ്രായേലിൽ അന്ന് ചെയ്തത്. ഇതിൽ നിന്നും മനസ്സിലാക്കാം ഇതിനൊക്കെ കാരണക്കാർ യഥാർത്ഥത്തിൽ ഇസ്രായേലുകൾ തന്നെയാണ് അവരാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒരിക്കലും ഹമാസ് ഒരു തീവ്രവാദ സംഘടന ആവുന്നില്ല അവർ സ്വാതന്ത്ര്യ സമര പോരാളികളാണ്. എന്നിരുന്നാലും അവർ ഇസ്രായേലിൽ ചെയ്ത ഭീകരതയെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല

    • @cheriankk2770
      @cheriankk2770 10 месяцев назад +1

      😮

    • @karthavanenteidayan244
      @karthavanenteidayan244 10 месяцев назад +1

      നേരെ തിരിച്ചാണ്. നിങ്ങളുടെ മെസ്സേജിൽ ഇസ്രായേൽ എന്നുള്ളിടത് പലസ്റ്റീൻ എന്നും പലസ്റ്റീൻ എന്നുള്ളയിടത് ഇസ്രായേൽ എന്നും ഇട്ടാൽ സത്യം അതാണ്. എങ്ങനെ പറ്റുന്നു ഇതുപോലെ തക്കിയ തള്ളാൻ.. തള്ളാഹൂ കൂട്ടരായതുകൊണ്ടാണോ 😂😂.

    • @karthavanenteidayan244
      @karthavanenteidayan244 10 месяцев назад

      ഹമ്മാസ് ഭീകരവാദികൾ തന്നെ അവരുടെ ഹീന പ്രവർത്തികൾ നോക്കിയാൽ ഒരു കുഞ്ഞിനുപോലും മനസിലാവും

  • @edwinpaul4340
    @edwinpaul4340 10 месяцев назад

    Mr. Radakrishnan come to bersheva

  • @thaniniramdaily6710
    @thaniniramdaily6710 10 месяцев назад +4

    ടൂർ പോയതാകും.

  • @leomessi-jf1hz
    @leomessi-jf1hz 10 месяцев назад +2

    ഓന്ത്‌ മാറുമോ ഇതുപോലെ,,,, 4 ദിവസം മുന്നേവരെ എന്ത് തള്ളായിരുന്നു ഗാസയിൽ ഉള്ളവര് മനുഷ്യരും ഇസ്രയേൽ ഉള്ളവര് മൃഗങ്ങളും എന്നാ രീതിയിൽ ആയിരുന്നു,,, ഇപ്പൊ എന്താ പഴയപോലെ പൊങ്ങുന്നില്ലേ... 24 ന്യൂസ്‌

  • @angelofyhwh3558
    @angelofyhwh3558 10 месяцев назад +1

    Bethlehemil oru church paniyanam ,athu Christian important palce Bethlehem and Jerusalem .orikkal athu nadakkum

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 10 месяцев назад +12

    മീഡിയ വൺ ഹമാസ്റ്റ് ചാനലാണോ എന്നൊരു സംശയം

    • @clearthings9282
      @clearthings9282 10 месяцев назад +2

      Naarayana, enna nee oru channel thudangu..

    • @vinodhvp1
      @vinodhvp1 10 месяцев назад +3

      സംശയമോ,,?? എന്തിന്???

    • @visviva2627
      @visviva2627 10 месяцев назад +3

      യെസ്
      മുസ്ലിം മാനേജ് മെന്റാണ്

    • @clearthings9282
      @clearthings9282 10 месяцев назад

      @@visviva2627 enna management nee maattu.

    • @sintokk9317
      @sintokk9317 10 месяцев назад +3

      Media fun.. shave gaza 😱

  • @reefgarden2420
    @reefgarden2420 10 месяцев назад

    Karayudham orazhamunp aarambichirunnadanallo... Bagikamaya karayudham sathyamano😊verude gazayil poyi bandhikalakumo

  • @noushadannu6802
    @noushadannu6802 10 месяцев назад

    ഇനി കേരള മാപ്രകളുടെ കുത്തി kalakkal ഇസ്രായേൽ ആളുകളും സഹിക്കണം

  • @abumazinmnr9429
    @abumazinmnr9429 10 месяцев назад

    കൊറച്ചു മയത്തിൽ തള്ളൂ രാധ കൃഷ്ണ

  • @abumiyan
    @abumiyan 10 месяцев назад +2

    ഇസ്രയേൽ സപ്പോർട്ട് ചെയ്യുന്ന എല്ലാ സംഘി ചാനലുകളും ബ്ലോക്ക് ചെയ്യുന്നതും ഒരു സമരമാണ് ...

  • @ligivinod4089
    @ligivinod4089 10 месяцев назад +1

    എപ്പോൾ ഇസ്രായേൽ കാർ അറിഞ്ഞില്ല ട്ടോ

  • @alameen6685
    @alameen6685 10 месяцев назад +1

    അവസാനം വിജയം ഫലസ്തീന്

  • @betruthfinder
    @betruthfinder 10 месяцев назад

    ജന്മം ഉണ്ടായ ? ജനിച്ചത് എന്ന് പറ ചേട്ടാ

  • @jibyyohannan2772
    @jibyyohannan2772 10 месяцев назад +1

    പള്ളിയിൽ ടൂർ പോയതാണോ

  • @anishmathew8495
    @anishmathew8495 10 месяцев назад +1

    Yudhamuhathuninnum, Misile ennikkondirikkunna radhakrishnan

  • @mediaworld4659
    @mediaworld4659 10 месяцев назад

    Hello രാധാകൃഷ്ണന്‍ ആ പ്രതിരോധിക്കാനുള്ള ആ സാധനത്തിന് എപ്പോഴും അതിന്‌ സാധിച്ചു എന്ന് വരില്ല നോക്കി കണ്ടും ഒ.കെ നടക്ക്

  • @koladyvlogs7970
    @koladyvlogs7970 10 месяцев назад

    Super

  • @kebeerkebeer2536
    @kebeerkebeer2536 10 месяцев назад +1

    ജൂതന്മാരുടെയും ക്രിസ്ത്യാനിയുടെ വിശുദ്ധ നാട്ടിലെ സൗദിയിൽ ഉണ്ടായ വൃത്തികെട്ട മതത്തിലുള്ളവർക്ക് എന്താ കാര്യം😂😂😂😂😂😅😅😅😅

  • @betruthfinder
    @betruthfinder 10 месяцев назад

    Vow is Bethlehem "യുദ്ധ ഭൂമി".. സൂപ്പർ കോമഡി

  • @jackymachan5727
    @jackymachan5727 10 месяцев назад

    ന്യൂസ് ദുബായ് പൊയി റിപ്പോർട്ട് ചെയുന്നതാ ഇതിലും നല്ലത്

  • @myvlogs3139
    @myvlogs3139 10 месяцев назад +1

    Gazaku poku 24 new

  • @vinov8414
    @vinov8414 10 месяцев назад +1

    Palestine support cheyyubol israelil ninnannala report cheyedath😄, നട്ടെല്ലുള്ള madayamapravarthanam ആണെകിൽ ഗാസയിൽ പോയി റിപ്പോർട്ട്‌ chey☝️

  • @animathew1309
    @animathew1309 10 месяцев назад

    Bethlahemeee

  • @vijaya959
    @vijaya959 10 месяцев назад

    എടേ ഗാസയിൽ പോയി റിപ്പോർട് ചെയ്യടെ ?
    ഇസ്രായേൽ അറിഞ്ഞിട്ടില്ല ഇവൻ പറയുന്ന കര യുദ്ധം

  • @janardananparapurath3501
    @janardananparapurath3501 10 месяцев назад

    24 ഇങ്ങനെ തള്ളി മറക്കല്ലേ 😡

  • @rob-in__7775
    @rob-in__7775 10 месяцев назад +1

    ഇറാനും ഇസ്‍ബുലനും എന്തൊക്കെ ചെയ്യുമെന്ന് പറഞ്ഞല്ലോ ഇത്രയേയുള്ളൂ പിന്നെ അറബ് രാജ്യങ്ങൾ എന്തി പാലിസ്റ്റിൻ സഹായിക്കാൻ വായ്കൊണ്ടുള്ള പറച്ചിലെയുള്ളോ .

  • @karthavanenteidayan244
    @karthavanenteidayan244 10 месяцев назад +2

    ഗാസ എവിടെ കിടക്കുന്നു ബെത്‌ലഹേം എവിടെ കിടക്കുന്നു 😂😂😂😂. ഒന്ന് ഇസ്രായേലിന്റെ കിഴക്കെങ്കിൽ മറ്റേതു പടിഞ്ഞാറാണ് 😂😂

  • @anjanabiju157
    @anjanabiju157 10 месяцев назад

    Gassayil poyi live cheyyooo

  • @hassanpg915
    @hassanpg915 10 месяцев назад

    ഇപ്പോൾ ചാടും ഇപ്പോൾ ചാടും എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി എന്താ ചാടാത്തത്

  • @Yonkers123
    @Yonkers123 10 месяцев назад

    Arial macron? Send some good reporters overseas

  • @drivingtips618
    @drivingtips618 10 месяцев назад +3

    ഇന്ത്യയിൽ ഹമാസിന്റെ മുഖപത്രംമീഡിയ വൺ

  • @umarkoya1327
    @umarkoya1327 10 месяцев назад +2

    24 യേശുവിനേ പറ്റി പറഞ്ഞത് കൊണ്ട് തിരുത്തുകയാണ്. യേശു ഒരു മഹാനായ പ്രവാചകനാണ്. യേശുവേ ദൈവം ജൂതരിൽ നിന്ന് രക്ഷപ്പെടുത്തി ആകാശത്തേക്ക് ഉയർത്തി 3 നൂറ്റാണ്ട് കഴിഞ്ഞ ശേഷം കോൺസ്റ്റൻന്റെൻ ആണ് യേശുവിനേ ആൾദൈവമാക്കിയത്. യേശു ഏക സത്ത്യ ദൈവത്തേ ആരാധിക്കാനാണ് പ്രബോധനം ചെയ്തത്. യേശു തന്നേ ആരാധിക്കണമെന്ന് "സ്വയം"ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാ.

    • @umarkoya1327
      @umarkoya1327 10 месяцев назад

      @@CH-xj2jj കാസാകുസ, സത്ത്യം മനസ്സിലാക്ക് മൊണ്ണ കുഞ്ഞാടേ, യേശു സ്വയം ബൈബിളിൽ ഒരിടത്തും തന്നേ ആരാധിക്കണമെന്ന് പറയുന്നേയില്ലാ

    • @zarakuttyy
      @zarakuttyy 10 месяцев назад +2

      Says a person who follows self proclaimed fake prophet.

    • @umarkoya1327
      @umarkoya1327 10 месяцев назад

      @@zarakuttyy pls elaborate what u mean

    • @umarkoya1327
      @umarkoya1327 10 месяцев назад

      @@zarakuttyy ജനങ്ങൾ സാക്ഷാൽ ഏക സത്ത്യ ദൈവത്തേ ആരാധിക്കുന്നതിന് പകരം അന്തവിശ്വാസത്താൽ സ്രഷ്ടിയേ ആരാധിക്കുന്നതിലേക്ക് മാറുമ്പോൾ ദൈവം ഭൂമിയിൽ പലയിടത്തും വിവിധ ഘട്ടത്തിൽ ധാരാളം പ്രവാചകരേ അയച്ചിട്ടുണ്ടായിരുന്നു. അവരിൽ ചിലരാണ് ജോനാ, അബ്രഹാം, മോശ, ഈശോ, മുഹമ്മദ് എന്നി പ്രവാചകർ.

  • @sumijoseph9921
    @sumijoseph9921 10 месяцев назад +3

    Ee news onnu Israeline ariyikkamo, karanam ningal thudangiya karyam avar arinjittilla

  • @hajirahaju8641
    @hajirahaju8641 10 месяцев назад +1

    Skn അറഞ്ഞില്ലയോ ഗസ്സയിൽ കയറിയ ഇസ്രായേല പട്ടാളത്തെ അമാസ് തുരത്തി ഓടിച്ചു

    • @mass0022
      @mass0022 10 месяцев назад +3

      ആഹാ അങ്ങനാണോ, എന്നാപ്പിന്നെ കരച്ചിൽ നിർത്തീട്ട് ആഹ്ലാദിക്കാൻ പറയൂ അര്മാദിക്കാൻ പറയൂ ആ മീഡിയ വൺ ചാനലിനോട്.. അവരെപ്പ നോക്കിയാലും കരച്ചിലാ...

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 10 месяцев назад +16

    ഖ്ലീന്‍ ഷേവ് ഗാസ😂😂😂😂😂😂😂😂😂😂

  • @sharmilashyju4818
    @sharmilashyju4818 10 месяцев назад

    ഇസ്രായേലിലേക്ക് ഞങ്ങൾ പോലൊരു അറിഞ്ഞിട്ടില്ല കരയോഗം തുടങ്ങാൻ കള്ളം പറയുന്ന ഈ ചാനൽ നോടുള്ള വിശ്വാസം പോയി

  • @jessonzacharia8744
    @jessonzacharia8744 10 месяцев назад +3

    Sreekandaaa,,,,,namalini enthucheyyum😂

  • @Assy18
    @Assy18 10 месяцев назад +2

    മുസ്ലിമിനു ക്രിസ്ത്യാനിക്കും ജൂതനും ഏറ്റവും പ്രധാന്യമുള്ള ഗോഡ് ലാൻഡ് എന്ന് അറിയപ്പെടുന്ന അവിടം കലാപ ഭൂമിയാവരുത് 😢

    • @mass0022
      @mass0022 10 месяцев назад

      ശരി ചേച്ചീ

    • @meharoofp9923
      @meharoofp9923 10 месяцев назад

      Israyileel.beegarada.thudarnnal.allam.nasikum

  • @badsha5460
    @badsha5460 10 месяцев назад

    ഇതാണോ യുദ്ധഭൂമി

  • @jobishstephen1737
    @jobishstephen1737 10 месяцев назад

    24 ന്യൂസ്‌ ആയിരിക്കും കരയുദ്ധത്തിനു ഓർഡർ നൽകിയത്? ഇവിടെ വന്നു വാർത്ത റിപ്പോർട്ട്‌ ചെയുമ്പോൾ എങ്കിലും സത്യം പറഞ്ഞു കൂടെ? ഇതുവരെ കരയുദ്ധം തുടങ്ങിയതായി ഇവിടുത്തെ ആർമിക്ക് പോലും അറിയില്ല....

  • @philipthomas1098
    @philipthomas1098 10 месяцев назад

    Bathlahem kanikanano ni evide vannathu.

  • @vvvvv880
    @vvvvv880 10 месяцев назад +1

    🏳️‍

  • @sharmilashyju4818
    @sharmilashyju4818 10 месяцев назад

    പ്രിയപ്പെട്ട 24 ഹവേഴ്സ് ചാനലിലെ ഇയാളെ എത്രയും പെട്ടെന്ന് തിരികെ കേരളത്തിലോട്ട് വിളിക്കുന്ന ആയിരിക്കും നല്ലത്

  • @user-ln7mf5rm5z
    @user-ln7mf5rm5z 10 месяцев назад

    ഇത് ടെലവിവ്‌ തന്നെ അല്ലെ കാണിക്കുന്നത്

  • @gggg-lk6rj
    @gggg-lk6rj 10 месяцев назад

    ഇവർക്ക് ഈജിപ്ത്തിൽ പൊയ്ക്കൂടേ,

  • @johnpj8254
    @johnpj8254 10 месяцев назад +1

    വേഗം ഹമാസ് ഭീകരരെ തീർക്കട്ടെ.

  • @meharoofp9923
    @meharoofp9923 10 месяцев назад

    Isryil.beegarare.avide.kanddalum.connu.thalluga

  • @Nasarnasar-v7b
    @Nasarnasar-v7b 10 месяцев назад +1

    🇯🇴🇮🇳🇯🇴🇮🇳🇯🇴🇮🇳

  • @faizalpk429
    @faizalpk429 10 месяцев назад

    Bayangaram 😅

  • @user-ln7mf5rm5z
    @user-ln7mf5rm5z 10 месяцев назад +1

    😜😜😜24safe place നോക്കി നടക്കുന്നു

  • @manje1231
    @manje1231 10 месяцев назад

    Thaliban channel

  • @bennykochappan7772
    @bennykochappan7772 10 месяцев назад +1

    24.. ചാനൽ...ഉക്രയിനിൽ..കഷ്ടപ്പെടുന്നു...എസ്രയിലിൽ..സുഗികുന്നൂ...😅😂😊

  • @muhammedshafi3764
    @muhammedshafi3764 10 месяцев назад

    കര യുദ്ധം തുടങ്ങി ഒരു സൈനീകൻ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്, തോറ്റു പിൻവലിച്ചു സൈന്യത്തെ

  • @airu4192
    @airu4192 10 месяцев назад

    Radhakrishnan udan gaza yilekku pokannam😂😂

  • @rejipala2572
    @rejipala2572 10 месяцев назад

    Vanalloo kurk

  • @user-0q1hdjd
    @user-0q1hdjd 10 месяцев назад

    ഈ രണ്ടും ബോംബ് പൊട്ടി ചാവാതെ നോക്ക്...

  • @achumuralimurali8428
    @achumuralimurali8428 10 месяцев назад

    നമുക്ക് അങ്ങോട്ട്‌ ചെല്ലാൻ സമയം ആയി

  • @user-qo2ec9xk4k
    @user-qo2ec9xk4k 10 месяцев назад

    Ariel macrono🤣🤣🤣🤣🔥.... France president... Emmanuel macron...

  • @rphroopesh470
    @rphroopesh470 10 месяцев назад

    Ethrem Dhairyam ante Chals shobharajil polum nhn kandittilllla
    Athyathe tour teams ennn para 😂

  • @renjinimv-vlogs
    @renjinimv-vlogs 10 месяцев назад

    Enna thalla😅

  • @jibyyohannan2772
    @jibyyohannan2772 10 месяцев назад

    ഇവര് tour വന്നത് ആണ് 😊

  • @MrAjithjoseph
    @MrAjithjoseph 10 месяцев назад

    തള്ളിമറിക്കുവാണല്ലോ എന്തായാലും കാശ് മുടക്കി വന്നതല്ലേ മാക്സിമം തള്ളിക്കോ , എന്തായാലുംഇവിടെ കരയുദ്ധം ഒന്നും തുടങ്ങിയില്ല കേട്ടോ