'ആക്രമിക്കുമ്പോൾ ഹമാസിന് അറിയില്ലായിരുന്നോ ഇസ്രയേൽ തിരിച്ചടിക്കുമെന്ന്?' | Israel

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'ആക്രമിക്കുമ്പോൾ ഹമാസിന് അറിയില്ലായിരുന്നോ ഇസ്രയേൽ തിരിച്ചടിക്കുമെന്ന്?'; എല്ലാ രാജ്യങ്ങളും ഇടപെട്ട് ഹമാസിനെക്കൊണ്ട് ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം അവസാനിക്കുന്നതിന് സാധ്യതയുണ്ടെന്ന് കേണൽ ഡിന്നി
    #Israel #Palestine #SuperPrimeTime #UnitedNations
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,1 тыс.

  • @manoj99721
    @manoj99721 10 месяцев назад +1238

    കേണൽ ഡിന്നി പറഞ്ഞതാണ് ശരി. ഇന്ന് വരെ ഒരു മുസ്ലിം പോലും മതം നോക്കാതെ സംസാരിക്കുന്നത് കണ്ടിട്ടില്ല

    • @Againstthesins
      @Againstthesins 10 месяцев назад +63

      💯💯💯

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 10 месяцев назад +9

      തെറ്റു ചെയ്താലല്ലേ ബാലൻസിoഗിനു സ്കോപ്പുള്ളൂ

    • @user-mp9ck7cv3l
      @user-mp9ck7cv3l 10 месяцев назад

      ​@@AbdulRazak-zs8xdathe thettu maathram cheythaalum balancing gambheeramaayirikkum. Matham paranj jeevikkunnavar matt arengilum matham paranjaal vargeeya vaadi akkum.

    • @user-yh8op2cj4i
      @user-yh8op2cj4i 10 месяцев назад

      ​@@AbdulRazak-zs8xdസ്ത്രീകളും കുട്ടികളുടങ്ങുന്ന ആൾക്കാരെ ലക്ഷ്യം വെച്ചിട്ട് സ്വാതന്ത്ര്യം വേടിക്കുന്നത് തരം താണ വഴി ആണ്

    • @user-rt6oy9fr5w
      @user-rt6oy9fr5w 10 месяцев назад +6

      വിൻസെന്റ് സർ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു ഇദ്ദേഹമാകട്ടെ കളവും

  • @CMJacob-fd9db
    @CMJacob-fd9db 10 месяцев назад +944

    ഹമാസിനെ പിന്തുണയ്ക്കുന്ന കേരള മാധ്യമങ്ങൾക്ക് ആവശ്യം ഉള്ള തക്ക മറുപടി ആണ് കേണൽ ഡിന്നിയിൽ നിന്നും ഉണ്ടായത്.

    • @safoorasafu4625
      @safoorasafu4625 10 месяцев назад +4

      കുഞ്ഞു ഞങ്ങളെ hamaz എന്തു ചെയ്തു കേണൽ ഡിന്നി

    • @Shamsu4937
      @Shamsu4937 10 месяцев назад +3

      അമാസ് മാത്രം തെറ്റുകൾ ബാക്കിയുവർ ചെയ്യുന്നതൊക്കെ ശരി👏👏👏👏

    • @sajithjanardhanan3445
      @sajithjanardhanan3445 10 месяцев назад +2

      💯

    • @Devikapkvlog
      @Devikapkvlog 10 месяцев назад

      ​@@safoorasafu4625പുഴുങ്ങി ക

    • @jonathanjoseph4814
      @jonathanjoseph4814 10 месяцев назад

      ​@@Shamsu4937കെടന്നു കരയല്ലേ ഡാ പന്നി തീവ്രവാദി!!💩🇵🇸

  • @mathewkl9011
    @mathewkl9011 10 месяцев назад +338

    വളരെ ഭംഗിയായി, കൃത്യമായി കാര്യങ്ങൾ വിശദീകരിച്ച കേണൽ ഡിന്നിക്ക് അഭിനന്ദനങ്ങൾ. 👌♥️

  • @vibinvarghese7522
    @vibinvarghese7522 10 месяцев назад +142

    കേണൽ പറഞ്ഞത് 100% ശരിയാണ്

  • @jojygeorge1219
    @jojygeorge1219 10 месяцев назад +352

    ഞാൻ പൂർണയി ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന. കാരണം അവരുടെ രാജ്യത്ത് കേറി അവരുടെ ജനങ്ങളെ എല്ല്ലാതാകുമ്പോൾ nokki നിൽക്കാനാല. പിന്നെ ഹമാസ്സ് അല്ല ലോകത്തുള്ള എല്ലാ തീവ്രവാദ സംഘടനകൾ എല്ലാം തന്നെ ഈ ലോകത്തിൻ അപകടം ആണ്. അവരെ പൂർണമായി തുടച്ചു നീക്കണം. കൂടാതെ എല്ലാ സമയത്തും കൂടെ നിന്ന് പൂർണ സപ്പോർട്ട് നൽകിയ ഒരു രാജ്യം ആണ് ഇസ്രായേൽ. നമ്മളുടെ സൈന്യം ഉപയോഗിക്കുന്ന ഒരുപാടു ആയുധങ്ങളും ടെക്നോളജി യും അവരുടെ താണ്.❤❤നമ്മൾ പാക്കിസ്ഥാൻ നോടും ചൈനയോടും ചെയ്ത എല്ലാ യുദ്ധങ്ങളിലും പൂർണമായി അവർ നമ്മളെ പിന്തുണച്ചു. നമുക്കും നൽകാം അവരുടെ കഷ്ടസമയത്തു ഒരു സ്ട്രോങ്ങ്‌ സപ്പോർട്ട്.

    • @user-rt6oy9fr5w
      @user-rt6oy9fr5w 10 месяцев назад +11

      ഇസ്രായേൽ അല്ലേ അങ്ങനെ ചെയ്തത് പലസ്തീനികളെ പതിറ്റാണ്ടുകളായി ചരിത്രം ഒന്ന് പഠിക്കുക

    • @chanakamukthakeralam
      @chanakamukthakeralam 10 месяцев назад

      ഇസ്രായേൽ ആണ് ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി എന്ന് പല പൊളിറ്റീഷ്യൻസും പറയുന്നത് നീ കാണുന്നുണ്ടോ

    • @symphonynaturesmusic2097
      @symphonynaturesmusic2097 10 месяцев назад

      ​@@user-rt6oy9fr5wഅല്ല നിങ്ങൾ പരിശോധിക്കു ചരിത്രം. ജൂതന്മാർ ആണ് അവിടെ ഉണ്ടായിരുന്ന ആദ്യത്തെ ആൾക്കാർ പിന്നെ റൊമാക്കാർ അവരെ അധിനിവേശം ചെയ്തു AD 70 ൽ അവരുടെ മനോഹരമായ പള്ളി തകർത്തു അതാണ് വിലാപം മതിൽ എന്ന പേരിൽ ഇപ്പോളും ഉള്ളത് പിന്നെ ആണ് ഓട്ടോമാൻ empire വന്നത് അങ്ങനെ ആണ് പലസ്തിനെ കാർ അവിടെ വന്നത്, നിങ്ങൾ ഒക്കെ പറയുന്നത് 1948 മുതലുള്ള ചരിത്രം ആണ് ശരിക്കും BC മുതലുള്ള ചരിത്രം നോക്ക്.

    • @vipinvipin4360
      @vipinvipin4360 10 месяцев назад

      ​​@@user-rt6oy9fr5wചരിത്രം നോക്കിയാൽ ലോകത്തെ എല്ലാ രാജ്യങ്ങളും യുദ്ധം ചെയ്യേണ്ടി വരും. മതം പറയുന്ന തെറ്റുകൾ പഠിക്കാതെ സത്യങ്ങൾ വിശ്വസിക്കുക

    • @vishnu8041
      @vishnu8041 10 месяцев назад +8

      ​@@user-rt6oy9fr5wmyreee orupaad angu oombate 😂

  • @babumathai4132
    @babumathai4132 10 месяцев назад +360

    ഇവിടെ സിപിഎം..... കോൺഗ്രസ്‌... ഹമാസിനെ പിന്തുണക്കുന്നത് അവർ തീവ്ര വാദികൾ ആണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ്.... ഇവർക്കു keralathil😢മുസ്ലിം വോട്ട് വേണം....

    • @satheesankrishnan4831
      @satheesankrishnan4831 10 месяцев назад

      മുസ്ലിം വോട്ടും വേണം പണവും വേണം... പകരം എന്തും ചെയ്തു കൊടുക്കും

    • @gowdamannatarajan1092
      @gowdamannatarajan1092 10 месяцев назад +4

      100%👍

    • @shaijushaijudubai4292
      @shaijushaijudubai4292 10 месяцев назад

      Chaanakam😜😜😜

    • @user-ot1sd1xc7l
      @user-ot1sd1xc7l 10 месяцев назад

      ​@@shaijushaijudubai4292നീ തീട്ടം

    • @sgtpbvr6143
      @sgtpbvr6143 10 месяцев назад

      മണ്ടൻ പലതീനിന്റെയോ ഇസ്രായേലിന്റെയോ വോട്ട് കേരളത്തിൽ ഉണ്ടോ

  • @bibinabraham309
    @bibinabraham309 10 месяцев назад +404

    ഹമസിന്റെ ആസനം താങ്ങുന്നോർ ക്ഷമിക്കില്ല, പാവപ്പെട്ട ആളുകളെ യുദ്ധത്തിൽ തള്ളി വിട്ട്, ഖത്തറിലും വേറെ സേഫ് സോണിലും സുഗിക്കുന്നു...ഹമാസ് നേതാക്കൾ . കുഞ്ഞു മക്കളുടെ ചോരക്ക് ഹമാസ് ഉത്തരവാദിത്തം പറയണം....

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад +7

      ജനുവരി ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മാത്രം ഗാസയിൽ കൊള്ളപ്പെട്ടത് 840 പേരാണ് അതിൽ 250 കുട്ടികളുണ്ട് അതിനെ ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്ന ശാഖയിലുള്ള കുടിച്ചു പട്ടികൾ എന്തുവെച്ച് സപ്പോർട്ട് ചെയ്യും

    • @hjh538
      @hjh538 10 месяцев назад

      ഇത് നിനക്ക് എവിടെ നിന്ന് കിട്ടി അറബി ജിന്ന് ആയ തള്ളാഹുവിന്റെ പന്നി കുട്ടാ 🐷🐷🐷🐷🐷🐷😈😈😈😈😈

    • @vipinvipin4360
      @vipinvipin4360 10 месяцев назад

      ​@@muhammedjabir4857ഈ പ്രശ്നം തുടങ്ങിയത് ഹമാസ് ആണെന്ന് ഇയാൾക്ക് അറിയില്ലേ

    • @jeevanthampi767
      @jeevanthampi767 10 месяцев назад

      @@muhammedjabir4857, Angottu Chennu choriyubol anu Israel thirichu adikkunnathu . Hamas terrorists don’t even live in Gaza. They live wealthy Muslim countries and let to die their own people . Hamas don’t care about palastine or anyone else. Muslims always think Jewish people are their enemies that’s how got in their younger age. Jewish people don’t see Muslims as their enemies. They against terrorist organizations or people . Lots of Arab Muslims living and working in Israel without any issues. Hamas started this horrible war. People just simply saying that much death happened from January toAugust

    • @SsSs-yt9ly
      @SsSs-yt9ly 10 месяцев назад

      Hamaas aanu prashnamenkil Israel Adine maatrame target Cheyyaam paadullu ipo adallalo nadakkunnadd vamshahatya Aanallo.. ❤Palestine

  • @Alpha-qu4du
    @Alpha-qu4du 10 месяцев назад +163

    ഇന്ന് നിരപരാധികളായ ഗസ യിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടത കളുടെ ഏക ഉത്തരവാദികൾ ഹമാസ് മാത്രമാണ്. സപ്പോർട്ട് ഇസ്രായേൽ.

  • @rajeeshrajeesh6399
    @rajeeshrajeesh6399 10 месяцев назад +582

    ഈ യുദ്ധം ലോകം ഒരു പ്രത്യക മതത്തിനു കീഴിൽ വരണം എന്ന് ചിന്തിക്കുന്നവർക്കു ഉള്ള ശക്തമായ ഒരു തക്കിതു ആണ്

    • @ubaidusman164
      @ubaidusman164 10 месяцев назад

      Aarada mala myra athum kuude para kunne

    • @nwz3645
      @nwz3645 10 месяцев назад +1

      Aaanooo satyamaano eee parayunne onnu podaa maire

    • @rajeeshrajeesh6399
      @rajeeshrajeesh6399 10 месяцев назад +59

      @@nwz3645കേരള ഹമസ് 😆

    • @nwz3645
      @nwz3645 10 месяцев назад +1

      @@rajeeshrajeesh6399 100 percent ee kaaryathil njaan Hamas aanu

    • @rajeeshrajeesh6399
      @rajeeshrajeesh6399 10 месяцев назад

      @@nwz3645 ഹാമസ് ആയി ഇവിടെ ഇരുന്നാൽ പോര പോയി അവരെ രക്ഷിക്കാൻ നോക് ഹാമസ് കാരണം അല്ലെ പാവപെട്ട ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് ഒരു അറബ് രാഷ്ട്രം പോലും തിരിഞ്ഞു നോക്കുന്നില്ല

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 10 месяцев назад +212

    അയ്യോ ഭീകരർ എന്ന് വിളിക്കല്ലേ, ഞമ്മന്റെ വർഗം അത് ഭീകരർ അല്ല, സ്വതന്ത്ര പോരാളികൾ ആണേ...
    ഈ ദിവസങ്ങളിൽ ഹമാസിനെ സപ്പോർട്ട് ചെയ്യുന്നവരെ സൂക്ഷിക്കണം, തീവ്രവാദം മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ ന്യായീകരിക്കാൻ സാധിക്കൂ 🙏🙏🙏

  • @Pokedyourbrain
    @Pokedyourbrain 10 месяцев назад +93

    ക്രിസ്ത്യാനികളുടെ പുണ്യ ചരിത്രമുള്ള സ്ഥലങ്ങളിൽ ഉള്ള ആക്രമണങ്ങളിൽ നിന്നും മുസ്ലിങ്ങൾ പിന്മാറുക . ലോകം ഇതിൽ നിര്ബ്ബ്ന്ധമായും ഇടപെടുക . എല്ലാം മതത്തിൽ കാണുന്നവർ ഇതും കാണുക

  • @juvelpbaiju7561
    @juvelpbaiju7561 10 месяцев назад +137

    ഞങൾ നിങ്ങളെ അടിക്കും നിങ്ങൾ കൈയും കെട്ടി നിന്നു കൊണ്ടോണം തിരിച്ചു അടിച്ചാൽ ഞമ്മള് പിന്നെ മോങ്ങാൻ തുടെങ്ങും കരഞ്ഞു മെഴുകും.

  • @jjnjr1086
    @jjnjr1086 10 месяцев назад +604

    കേണൽ പറഞ്ഞത് കറക്റ്റ് കാര്യങ്ങൾ

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад

      ഈ പൊലയാടി മോൻ പറഞ്ഞത് നിനക്ക് വിവരമില്ലേ ഇവിടെ

    • @abdulhameed7592
      @abdulhameed7592 10 месяцев назад +4

      അഭയാർത്ഥികളായ ജൂത പരിഷകൾക്ക് സ്ഥലം കൊടുത്തത് തെറ്റായി പോയി 💚അതാണ് palasthin ചെയ്ത തെറ്റ് 👍🇪🇭🇪🇭🇪🇭🇪🇭🇪🇭

    • @sumithajothidas2355
      @sumithajothidas2355 10 месяцев назад

      @@abdulhameed7592vidditham vilambathe

    • @wellwisher8050
      @wellwisher8050 10 месяцев назад

      ​@@abdulhameed7592aru koduth?

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 10 месяцев назад

      ​@@abdulhameed7592EDA THAYOLI SUDAPI Jews are living in Israel before BC 1200

  • @Vpr2255
    @Vpr2255 10 месяцев назад +176

    ഏതോ നാട്ടിലെ, കണ്ടിട്ട് പോലും ഇല്ലാതെ ജൂതൻ നോഡ് ഇത്ര വിരോധം എങ്കിൽ അടുത്ത് ഉള്ള അന്യമതക്കാർ രോട് എത്ര വിരോധം ആവും ? 🙄😈

    • @mr974512
      @mr974512 10 месяцев назад +6

      കേട്ടറിവിനേക്കാൾ വലുതാകണം കണ്ടറിവ്,അല്ലെ?

    • @kishorekumarn6229
      @kishorekumarn6229 10 месяцев назад +18

      ഞമ്മന്റെ കിത്താബിൽ അത് പറയുന്നുണ്ട്.ഞമ്മക്ക് അങ്ങനെയൊക്കെയെ കഴിയൂ.. ഈ ലോകം മൊത്തമായി ഞമ്മന്റെ ആൾക്കാർക്ക് മാത്രമായി കിട്ടണം

    • @saji2020
      @saji2020 10 месяцев назад +3

      പുത്തകം മൗലവി മല്ലൂസ് സുടു

    • @9142185700
      @9142185700 10 месяцев назад

      ഏതോ രാജ്യത്തുള്ള മുസ്ലിംകളോട് നിനക്ക് ഇത്ര വെറുപ്പാണെങ്കിൽ ഇവിടെയുള്ള മുസ്ലിംകളോട് എന്ത് വെറുപ്പായിരിക്കും?

  • @anilkurian6555
    @anilkurian6555 10 месяцев назад +353

    ഡിന്നി തുടക്കം ആണെന്ന് തോന്നുന്നു. ഖേരളത്തിൽ സത്യം പറയരുത് എന്ന അടിസ്ഥാന കാര്യം പോലും അറിയാത്ത തുടക്കക്കാരൻ

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 10 месяцев назад

      തുടക്കക്കാരനല്ല, തിടുക്കക്കാരൻ!
      ഒരു കൃസംഘിയിണേ, മകൻ മരിച്ചാലും മരുമകൾ പ്രയാസമനുഭവിക്കുന്നത് കാണാനുള്ള ഒരു തിടുക്കക്കാരൻ ! പിറന്ന പാലസതീൻ മണ്ണിനു വേണ്ടി ഒരു പാട് കസ്ത്യൻ ദേവാലയങ്ങളും മനുഷ്യരും ബോംബ് വീണു നശിച്ചിട്ടും ഇങ്ങനെ പറയണമെങ്കിൽ

    • @user-mp1fk2cg8e
      @user-mp1fk2cg8e 10 месяцев назад +8

      അപ്പൻ്റെ സ്ഥാനത്ത് ഒരു പേര് മാത്രം പറയാൻ പട്ടുന്നവർക്ക് അങ്ങനേ പറയാൻ പറ്റൂ...
      അപ്പൻ്റെ പേര് മാറ്റി മാറ്റി പറയുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് തരാതരത്തിന് എന്തും മാറ്റി പറയാം! 😂😂😂

    • @renjithkannan8786
      @renjithkannan8786 10 месяцев назад +2

      Abilasine pole

  • @Adilmk1985
    @Adilmk1985 10 месяцев назад +138

    🌹🌹കേണലെ ഇങ്ങനെ പറഞ്ഞാൽ അടുത്ത ചർച്ചക് വിളിക്കില്ല. ഹമസിന് കൈ അടിക്കുന്ന ഡയലോഗ് വേണം എങ്കിലേ കേരളത്തിൽ ചർച്ച നടത്താൻ പറ്റു 🌹🌹🌹🌹

  • @Santhu-pc1uo
    @Santhu-pc1uo 10 месяцев назад +411

    ഹമസിനെ സപ്പോർട്ട് ചെയുന്നത് പോക്രിത്തരം ആണ്

    • @jemshads7511
      @jemshads7511 10 месяцев назад +1

      Hamas engane undai....?
      Hamas varunathinu Mumb plo undairunallo... Annengane aarunnu???

    • @vajanps2126
      @vajanps2126 10 месяцев назад +47

      ​@@jemshads7511തീവ്രവാദികൾ എങ്ങനെ ഉണ്ടായി 🤔ഖുർആൻ വായിച്ചിട്ട് 🤣🤣

    • @jemshads7511
      @jemshads7511 10 месяцев назад

      Quran il evideyan paranjirukunath .. athoode parayu...

    • @vajanps2126
      @vajanps2126 10 месяцев назад

      @@jemshads7511 ഖുർആൻ 2.191,-3.28,-3.85,-5.33,-8.12,-8.60,-8.65,-9.5,-9.123,-47.4ഇതൊക്കെ ഒന്ന് വായിച്ചു നോക്ക് എന്നിട്ട് വാ നീ. ഇത് കൂടാതെ ഹദീസ് അത് പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ

    • @user11301
      @user11301 10 месяцев назад

      ​@@jemshads7511surah 9:5

  • @vipinvijayan9088
    @vipinvijayan9088 10 месяцев назад +126

    ഇങ്ങനെ പറയല്ലേ കേരളത്തിന്റെ മതേതരം തകരും 🙏🙏🤮🤮

    • @anilkurian6555
      @anilkurian6555 10 месяцев назад +8

      അതേ, തകർന്നു തരിപ്പണം ആകും

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад

      വിപിൻ വിജയൻ എന്ന മൈരേ നിനക്ക് എത്രവട്ടം റിപ്ലൈ തന്നിട്ടുണ്ടെങ്കിൽ നിനക്ക് ഒരു മറുപടി തരാനുള്ള അണ്ടിക്കുറപ്പ് ഇല്ലല്ലോടാ നായെ

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад

      @@anilkurian6555 അനിൽ പൂറൻ മറുപടി പറയാൻ ചങ്കൂറ്റമുണ്ടോ

    • @Peacefulsoul9056
      @Peacefulsoul9056 10 месяцев назад

      ​@@anilkurian6555😂😂😂😂

  • @jamesvaidyan81
    @jamesvaidyan81 10 месяцев назад +472

    Mr Colonel, hamas നെപ്പറ്റി താങ്കൾ ഇങ്ങനെയൊന്നും പറയരുത്. ഖേരളം അതു സഹിക്കൂല !

    • @azorahai6757
      @azorahai6757 10 месяцев назад +8

      😂😂😂

    • @rajanpd3745
      @rajanpd3745 10 месяцев назад +26

      അൽ ഖേരളം

    • @manjuxavier6945
      @manjuxavier6945 10 месяцев назад +19

      സിപിഎം കോൺഗ്രസ്സ് സഹിക്കുല 😂

    • @humanoid_Alien
      @humanoid_Alien 10 месяцев назад

      അടുത്ത സംഘി ക്രിസ്ത്യാനി, എടോ സിപിഎം പറഞ്ഞിട്ടുണ്ട് ഹമാസ് സ്വതന്ത്ര സമര പോരാളികൾ ആണ് ഹേ, ഹമാസ് സഖാക്കൾ സിന്ദാബാദ്🔥🚩

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад

      എടാ ജനുവരി ഒന്നുമുതൽ ആഗസ്റ്റ് 31 വരെ നിനക്ക് യുഎൻഎന്റെ ഔദ്യോഗ സൈറ്റിൽ ചെന്നു കഴിഞ്ഞാൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 845 ഫലസ്തീനികളാണ് അതിൽ 280 ഓളം കുട്ടികളാണ് എന്ത് അക്രമം ഹമാസ് ചെയ്തിട്ടാണ് ഇത്രയും പേർക്ക് ഗാസിൽ മരിച്ചത് നീ തന്തക്ക് പിറന്നവൻ ആണെങ്കിൽ നീയൊരു അമ്മയ്ക്ക് ഉണ്ടായതാണെങ്കിൽ മറുപടി പറ
      താഴെ വന്ന് കൊണച്ചവൻ മാർക്കും മറുപടി പറയാം

  • @madhuvv8136
    @madhuvv8136 10 месяцев назад +324

    കേണൽ ഇങ്ങനെയൊന്നും പറയരുത്.... ഞങ്ങളുടെ ഹമാസ് ഇങ്ങനല്ല.......

    • @amal9475
      @amal9475 10 месяцев назад +24

      പക്ഷെ മുഹമ്മദ്‌ ഇങ്ങനാരുന്നു 😂

    • @kishorekumarn6229
      @kishorekumarn6229 10 месяцев назад

      ​@@amal9475ഡ്രാക്കുള

    • @rafeekk9367
      @rafeekk9367 10 месяцев назад

      ​@@amal9475മന്ദബുദ്ധിയുടെ അഹങ്കരമെന്നുമില്ല😮😮

    • @shajikalarikkal2512
      @shajikalarikkal2512 10 месяцев назад

      😂😂😂

  • @Rajivraj-qm4gw
    @Rajivraj-qm4gw 10 месяцев назад +79

    ബന്ധികളെ മോചിപ്പിച്ചാൽ പിന്നെ നടക്കുന്നത് കമ്പകെട്ട് ആയിരിക്കും

  • @ansaribeegu.m.7117
    @ansaribeegu.m.7117 10 месяцев назад +39

    കേണൽ വളരെ നന്നായി സംസാരിക്കുന്നു. തീർച്ചയായും അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

  • @josekj404
    @josekj404 10 месяцев назад +73

    കേണൽ ഡിന്നി പറയുന്നത് വളെരെ ശരിയാണ്

  • @sajiak2874
    @sajiak2874 10 месяцев назад +37

    കേണൽ സിനിക്ക് അഭിനന്ദനങ്ങൾ ....

  • @thehacknologist1692
    @thehacknologist1692 10 месяцев назад +62

    ഡിനി , ചാനലുകാരും ബാക്കി കുരങ്ങന്മാരും മറ്റുള്ളവരിൽ നിന്നും കാശ് വാങ്ങി അവർക്ക് വേണ്ടി വാദിക്കുന്നു

  • @thefactskerla
    @thefactskerla 10 месяцев назад +141

    ബന്ധികൾ ആക്കിയ എല്ലാവരെയും രക്ഷിക്കാൻ ഇസ്രായേൽ അവസാന ശ്രമവും നടത്തുന്നു എന്നതാ സത്യം. ഇനി അത് നടന്നില്ല എങ്കിൽ ഹമാസ്‌ ഭീകരർ എല്ലാം , സ്വന്തം രക്ഷക്കായി നിർമ്മിച്ച അറകളിൽ ശ്വാസം കിട്ടാതെ കുട്ടമ്മയും ഇല്ലാതാവും. അവസാനം ഇസ്രായേൽ അതു തന്നെ ചെയ്യും. ലോക രഷ്ടങ്ങളുടെ സമാധാനത്തിനു വേണ്ടി എന്നു തന്നേ കരുതാം.

    • @user-le1ch7to6l
      @user-le1ch7to6l 10 месяцев назад

      സ്വപ്നങ്ങളിൽ മാത്രം....

    • @user-mp9ck7cv3l
      @user-mp9ck7cv3l 10 месяцев назад +4

      ​@@user-le1ch7to6lഅല്ലാതെ live aayi thanne kaanunnu.

    • @chanakamukthakeralam
      @chanakamukthakeralam 10 месяцев назад

      😂😂

    • @muhammedjabir4857
      @muhammedjabir4857 10 месяцев назад

      @@user-mp9ck7cv3l സംഭവിക്കത്തില്ല

    • @user-mp9ck7cv3l
      @user-mp9ck7cv3l 10 месяцев назад +7

      @@muhammedjabir4857 sambhavichu kond irikkunnu. Islamic thaquiya വേണ്ടാ.

  • @kevinownes2556
    @kevinownes2556 10 месяцев назад +28

    അതിനു ഹമസ് നേതാക്കന്മാർ ഇൽ 90% ഇപ്പോൾ ഖത്തർ ഇൽ സുഖ വാസത്തിൽ ആണ് ഹമസ് തൃവ്ര വാദികൾ ആണ് എങ്കിലോ പെണ്ണുങ്ങളുടേയും കുട്ടികളുടെയും പിന്നിൽ ഒളിച്ചു നില്കുന്നു അവരെ ഒരു സുരക്ഷയും ഇല്ലാതെ ഇസ്രായേൽ സൈന്യത്തിന്റ മുൻപിൽ വിട്ടു ഫോട്ടോ എടുത്തു ഇരവാദം പറഞ്ഞു ലോകം മുഴുവൻ ഇപ്പോൾ ഇറക്കുന്നു ഇരവാദ ബിസിനസ്‌ അതിനു വേണ്ടി നടത്തുന്ന അതിൽ നിരപരാതികളും പെടുന്നു

  • @EmilyJose-nq2wu
    @EmilyJose-nq2wu 10 месяцев назад +49

    😊Finally somebody says the truth boldly. Big Salute Kernal Denny🫡, India's brave warrior🇮🇳❤️

  • @സന്ദേശം
    @സന്ദേശം 10 месяцев назад +65

    യുദ്ധം തുടങ്ങിയത് ശരിക്കും പറഞ്ഞാൽ ഇസ്ലാം വീണ ഇസ്‌ലാമാണ് യുദ്ധത്തിൻറെ ഇന്ന് തന്നെ ഇന്ത്യയിലുള്ള ഒരു ഇസ്ലാം പ്രധാനപ്പെട്ട ഇസ്ലാമിൽ ഉള്ളവരാണ് ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്ന്

  • @bindhuxavier6123
    @bindhuxavier6123 10 месяцев назад +49

    സാധാരണക്കാരേപ്പറ്റിയാണ് എല്ലാവർക്കും വേദന😅
    ഈ സാധാരണക്കാർ തന്നെയല്ലേ തങ്ങളുടെ മക്കളിൽ ഭീകരത നിറച്ച് വളർത്തുന്നത് ?
    അല്ലാതെ , കുഞ്ഞുങ്ങൾ ജനിച്ചുവീഴുന്നത് ഭീകരരായിട്ടല്ലല്ലോ?

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 10 месяцев назад +24

    ഹമാസ് ബന്ധികളെ മോചിപ്പിച്ചാലും അവരെ വെറുതെ വിടില്ല, മോചനം എത്ര വൈകുന്നുവോ അത്രയും ആയുസ്സ് നീട്ടിക്കിട്ടും

  • @thomasvarghese4290
    @thomasvarghese4290 10 месяцев назад +32

    ആദ്യം മര്യാദക്ക് ബന്ധികളെ വിട്, എന്നിട്ട് ആലോചിക്കാം

  • @sivadaspi1628
    @sivadaspi1628 10 месяцев назад +100

    Cornel Dinni sir is absolutely correct 👏.. What Hamas terrorist done to Israelis for now was uncalled for especially during when Israel was establishing relations with few Arab countries…

    • @jimkhanjack5539
      @jimkhanjack5539 10 месяцев назад

      So called people telling Hamas terrorist group why attack hamas Israel any personal revenge u don't any reason telling Hamas terrorist aviduthe kuttikal kollumbo evide undayirunnu nigal ath enda terrorist elle

    • @sumithajothidas2355
      @sumithajothidas2355 10 месяцев назад

      @@jimkhanjack5539veruthe aarum aarodum onnum cheythittilla. chorinju chorinju ippo kaivittu. ini anubhavikkuka

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 10 месяцев назад

      ​​@@jimkhanjack5539Jai THAYOLI KAMMI SUDAPI GOVERNMENT OF KERALA 💩🕋💩

  • @democracy6894
    @democracy6894 10 месяцев назад +10

    സമാധാനപരമായി ഭികര പ്രവർത്തനം നടത്തുമ്പോൾ തിരിച്ചടി പ്രതീക്ഷിച്ചില്ല.

    • @pubglords5785
      @pubglords5785 10 месяцев назад +1

      യഷ്‌ യഷ്‌ ഇത് ഒരുമാതിരി മറ്റൊടത്തെ പരുപാടിയായിപ്പോയി... 🤣🤣🤣

  • @user-ot8uf2ju5o
    @user-ot8uf2ju5o 10 месяцев назад +26

    'Islam' will be problem forever 😇😇

    • @shinybinu6154
      @shinybinu6154 10 месяцев назад

      Ithil evide matham.?its ..a socio political problem..

    • @vt8941
      @vt8941 10 месяцев назад

      Religion is the problem. Whitewashing terrorism is suicidal

    • @Anil-bi6lg
      @Anil-bi6lg 10 месяцев назад

      Sathyam

    • @Sudarshannair11
      @Sudarshannair11 10 месяцев назад

      അതെന്താ നിന്റെ അമ്മയെ ഇപ്പോൾ വച്ചോണ്ടിരിക്കുന്നത് മുസ്‌ലിംസ് ആണോ

    • @kanakanm7148
      @kanakanm7148 10 месяцев назад

      Lokathinte nasam islam

  • @antonykj1838
    @antonykj1838 10 месяцев назад +44

    അറബ്സ്‌ തന്നെ ഈ ചിന്താരീതിയിൽ നിന്നും മാറിത്തുടങി കാരണം ഈ ചിന്താരീതി നിന്നാൽ വലിയ വില കൊടുകേണ്ടി വരും 👍

  • @anoobmathew3158
    @anoobmathew3158 10 месяцев назад +30

    Well said കേണൽ ഡിന്നി

  • @user-zj7bj3rc6f
    @user-zj7bj3rc6f 10 месяцев назад +39

    ചൊറിയാൻ പോയി കണക്കിന് അടി വാങ്ങി തിരിച്ചു വന്നു മൊങ്ങുന്നത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ😊

  • @satheesankrishnan4831
    @satheesankrishnan4831 10 месяцев назад +10

    ബന്ധുക്കളെ പൂർണമായും വിട്ടയക്കാതെ ഈ യുദ്ധം തീരില്ല... അല്ലെങ്കിൽ ഏത് വിധേനയും ഹമാസിൻറെ ഉന്മൂലനാശം ഉറപ്പ്

  • @kishorekumarn6229
    @kishorekumarn6229 10 месяцев назад +6

    അടിച്ചവന്റെയൊക്കെ അണ്ണാക്കിൽ കേറ്റുന്ന ഇസ്രായേൽ സൈനികർക്ക് അഭിനന്ദനങ്ങൾ 👌 തിരിച്ചടിയിൽ ആകാശമാണ് പരിധി. ലോക സമാധാനത്തിന് ഭീഷണിയായ ഒരൊറ്റ എണ്ണത്തിനെ ഈ ഭൂമിയിൽ വച്ചേക്കരുത്. ഒരുവിധത്തിലുള്ള മാനുഷിക പരിഗണനയും ഇവന്മാർ അർഹിക്കുന്നില്ല. ഇസ്രായേൽ ജനതയെ ദൈവം അനുഗ്രഹിക്കട്ടേ.❤

  • @amruthasree3193
    @amruthasree3193 10 месяцев назад +12

    യാതൊരു മുസ്ലിം ഭീകര സങ്കടനകളെയും അങ്കീകരിക്കരുത്. അവസാനത്തെ ഭീകരനെ വധിക്കും വരെ യുദ്ധം ചെയ്യണം

  • @jinn541
    @jinn541 10 месяцев назад +15

    ഹമാസ് തടവിൽ ആക്കി വെച്ചിരിക്കുന്നവരെ വിട്ടുകഴിഞ്ഞാൽ 10% എങ്കിലും യുദ്ധം അവസാനിക്കാൻ സാധ്യത ഉണ്ട്. അല്ലാത്ത പക്ഷം ഈ യുദ്ധം ഇങ്ങനെ തന്നെ മുൻപോട്ടു പോകും. ഹമസിന്റെ അവസാനം കാണാതെ ഇസ്രായേൽ ഒരിക്കലും ഈ യുദ്ധം അവസാനിപ്പിക്കില്ല. ചുമ്മാ ഇരിക്കുന്നവന്റെ ആസനത്തിൽ ചുണ്ണാമ്പ് തേക്കാൻ പോകുമ്പോൾ ഈ 🌹റൻമാര് ഓർക്കണമായിരുന്നു.

    • @navaneethk2605
      @navaneethk2605 10 месяцев назад

      ആ ബന്ദികളെ വിട്ടുകിട്ടാൻ ഇടനില നിൽക്കാത്ത ഒരു രാജ്യവും ഇപ്പോഴത്തെ ഇസ്രായേൽ ആക്രമണത്തിൽ മിണ്ടാൻ പാടില്ല.

  • @padmanabhanm5036
    @padmanabhanm5036 10 месяцев назад +47

    ഹമാസിന് ഭീകര പ്രവർത്തനത്തിന് കോടികൾ കൊടുക്കുന്നവരാണ് ഈ യുദ്ധത്തിന് കാരണക്കാർ ..
    ചത്ത് തീരുമ്പോൾ പഠിക്കും.

  • @vijayanp5342
    @vijayanp5342 10 месяцев назад +24

    ഇസ്രായേൽ ❤️❤️❤️

  • @sibib7043
    @sibib7043 10 месяцев назад +40

    ഞമ്മന്റെ ഹമാസ് താലിബാൻ വിസ്മയങ്ങളെ പോലെ പാവങ്ങളാണ്

  • @achumuralimurali8428
    @achumuralimurali8428 10 месяцев назад +20

    കേണൽ സബ് പറഞ്ഞത് കറക്ട്

  • @mustafakemal718
    @mustafakemal718 10 месяцев назад +7

    കേണൽ ഡിനി ഒഴിച്ച് എല്ലാവര്ക്കും തീവ്രവാദികളോട് എന്തൊരു സങ്കടം ആണ്.

  • @starat1975
    @starat1975 10 месяцев назад +5

    Always with Israel ❤

  • @ajayanarimmal2813
    @ajayanarimmal2813 10 месяцев назад +5

    കേണൽ സാബ്..... പറഞ്ഞത് 100% ശരി.... ഹമസ് ന്‌ അറിയില്ലേ ഇസ്രായേൽ നെ അടിച്ചാൽ തിരിച്ചടിക്കുമെന്ന്..... ഇസ്രായേൽ നെ തോൽപിക്കാൻ ആവില്ല... ചുമ്മാ പാവം കുറെ മനുഷ്യർ മരിക്കുന്നു... 🙏

  • @user-bl8wp4sh3e
    @user-bl8wp4sh3e 10 месяцев назад +11

    ഇത്രയും വിവരം നമ്മുടെ
    മലയാളികൾക്ക്
    (ഹമസിനെ സപ്പോർട് ചെയുന്ന അണ്ണന്മാർക്ക് )
    ഇല്ലാതെ പോയല്ലോ
    🤔🤔
    🤔🤔

  • @bijukumar9364
    @bijukumar9364 10 месяцев назад +58

    പേടി പെടുത്തി എന്തും നേടാം വിജാരിക്കരുത് അത് കൂടുതല് പ്രശനം ആകും ഇസ്രായേൻ്റേ കയ്യിൽ വലിയ ടെക്നോളജി ഉണ്ട് പക്ഷേ മുസ്ലിം രാജിയഗളുടെ കയ്യിൽ ചൈനാ കൊടുത്ത വെറും വെപ്പൻ അത്രേ ഉള്ളൂ പാലസ്തീന് അവരുടെ പ്രശ്നം ലോകത്തോട് പറയൂ അതാണ് നല്ലത് മത പ്രാന്ത കാരണം മുസ്ലിം രാഷ്ട്രങ്ങൾ നശിക്കും ഇപ്പൊൾ തന്നെ പല മുസ്ലിം രാഷ്ട്രങ്ങളും പട്ടിണിയിൽ ആയി തുടങ്ങി

    • @shamseerabdulla708
      @shamseerabdulla708 10 месяцев назад

      Africa yil ulla etavum daridra rashtrangal okke muslim rashtrangal anallo.... Oru pad videsha hindu cristian.muslim communitikal depend cheyyunna rashtra ngal anu arab muslim rashtrangal

    • @nishku7677
      @nishku7677 10 месяцев назад

      Ok .. donation vendi ninte vtl varam

    • @raghunath9733
      @raghunath9733 10 месяцев назад +1

      ക്രൂഡോയിൽ കുടിക്കും നോക്കിക്കോ പട്ടിണി ആവൂല. റഷ്യ ഇനിയും ഹിന്ദുസ്ഥാന് എണ്ണ തരും,

    • @bijukumar9364
      @bijukumar9364 10 месяцев назад

      ​@@shamseerabdulla708sir 57 മുസ്ലിം രാഷ്ട്രങ്ങൾ ഇതിൽ 45രാഷ്ട്രങ്ങൾ അര പട്ടിണി മുഴു പട്ടിണി ആണ് ഇതിൽ പാകിസ്ഥാനും ഉണ്ട് പിന്നേ അറബ് രാഷ്ട്രങ്ങൾ പെട്രോൾ കച്ചവടത്തിൽ നിന്ന് മാറി ചിന്തിച്ച് തുടങ്ങി കാലം മാറുന്നു പുതിയ ടെക്നോളജി വരുന്നു എന്തിന് നമ്മുടെ സ്പിരിറ്റ് പെട്രോളിന് പകരം ഉപയോഗിക്കാം അത് ഉടനെ തുടങ്ങും പിന്നെ എല്ലാ രാഷ്ട്രങ്ങൾക്ക് ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ ഉണ്ട് അത് ഓരോ രാജിയത്തിൻ്റെയും നില ഇല്പ്പിന് വേണ്ടി നിങ്ങൽ നോക്കൂ ഇന്ത്യയുടെ എത്രകോടി ഡോളർ ആണ് ഗൾഫിൽ പോകുന്നത് അത് പെട്രോളിന് വേണ്ടിയാണ് അത് നിന്നാൽ എന്താകും അലോജിക്കു

    • @kishorekumarn6229
      @kishorekumarn6229 10 месяцев назад

      ​@@shamseerabdulla708പാകിസ്താനേപ്പോലെ പിച്ചചട്ടിയുമായി തെണ്ടുന്ന ഒര് രാജ്യം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പോലും ഇല്ല കോയാ. സൊമാലിയയുടെ ജിഡിപി പാകിസ്താസ്‌നേക്കാൾ ഭേദമാണ്.

  • @rameshbabu1273
    @rameshbabu1273 10 месяцев назад +9

    1400 പേരുടെ ജീവന് മുരളീധരൻ യാതൊരു വിലയും കൽപ്പിക്കുന്നില്ല താങ്കൾ ഇനിയും വടകരയിൽ നിന്ന് മൽസരിക്കണം തീർച്ചയായും വിജയിക്കും

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 10 месяцев назад +5

    ഇന്ത്യൻ ഭരണകൂടങ്ങളെ പോലെ കിട്ടിയതും വരവുവച്ച് സമാധാനം സമാധാനം എന്നു പറഞ്ഞു എല്ലാവരും വെറുതെ ഇരിക്കുമെന്ന് പ്രതീക്ഷിക്കരുതല്ലോ....

  • @ajoaugustineim7259
    @ajoaugustineim7259 10 месяцев назад +2

    ഇന്ത്യ ഇസ്രായേൽ റഷ്യ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ.

  • @sunnypaul5417
    @sunnypaul5417 10 месяцев назад +9

    പെട്ട് പോയല്ലോ ,,, നല്ല ഒരു സിപിഎം/sdpi ക്കരനെ വിളിചയിരുനെങ്കിൽ Denny ഇത്രക്കും പറയില്ലായിരുന്നു.

  • @airu4192
    @airu4192 10 месяцев назад +12

    85 വയസ്സുള്ള സ്ത്രീകളെ വടി കൊണ്ട് അടിച്ചതല്ലെയുള്ളു ....ലേ അവിലാഷ്

    • @jemshads7511
      @jemshads7511 10 месяцев назад

      Pinchu kunjungale bomb ittu kollunathinekaal krooram alle...?

    • @thankammageorge8248
      @thankammageorge8248 10 месяцев назад +2

      ശരിയാ. 85 ലും സ്ത്രീ അവർക്ക് ഒരു ഭോഗ വസ്തുവല്ലേ?

  • @DHANAM550
    @DHANAM550 10 месяцев назад +6

    There are many major economic issues in kerala, like unemployment, poverty, problems of farmers, inequality between rich and poor, poor transport facilities, high fee and taxes for govt services and so on. Take any one and find solution jointly. Isrel and hamas will handle their issue. Do fight for it. Do not misuse Religions for dirty purpose

  • @rohitkoottungalkumaran5675
    @rohitkoottungalkumaran5675 10 месяцев назад +2

    Well said

  • @cksanthoshkumar7790
    @cksanthoshkumar7790 10 месяцев назад +6

    ബന്ദികളെ മോചിപ്പിച്ചിട്ടു പിന്നെ യുദ്ധം എന്തിന് ? അതിന്റെ പരിഹാരം അപ്പോൾ കാണാം !

  • @budha8437
    @budha8437 10 месяцев назад +2

    സ്ഥിരം ഐറ്റം അടിക്കുക. തിരിച്ചടി കിട്ടുമ്പോൾ മോങ്ങുക😂

  • @vishnu_namboothiri
    @vishnu_namboothiri 10 месяцев назад +26

    കേണലിൻ്റെ അടപ്പ് ഹമാസ് കേരള ഘടകം തെറിപ്പിക്കാതെ സൂക്ഷിച്ചോ.. 😂

  • @sunnyn3959
    @sunnyn3959 10 месяцев назад +1

    ലോകം മുഴുവൻ ഇസ്ലാമിക ഭരണം..... ലോകം മുഴുവൻ കമ്യൂണിസ്റ്റു ഭരണം ....... ഒരിക്കലും നടക്കാത്ത ദു:സ്വപ്നങ്ങൾ.

  • @Joshi535
    @Joshi535 10 месяцев назад +5

    നാളെ മുതൽ കേണൽ sir ടീവി ചർച്ചക്ക് ഉണ്ടാവില്ല.....

  • @vishnu_namboothiri
    @vishnu_namboothiri 10 месяцев назад +5

    2:23 ബന്ദികൾ ആണ്❤ *ഹമാസിൻ്റെ പ്രധാന ആയുധം* എന്നൊരു വെളുപ്പിക്കല് ഇന്നത്തെ ഔട്ട് ഓഫ് സിലബസിൽ ന്യയീകരിക്കുന്നുണ്ട്..

    • @Studio.6ix
      @Studio.6ix 10 месяцев назад +3

      Njaanum kandirunnu… ejjaathi poori Makkal.. Matha praanthanmaar

  • @jacobgeorge1334
    @jacobgeorge1334 10 месяцев назад +3

    Yes you are absolutely right. Congratulations for the talk

  • @soulsoul1110
    @soulsoul1110 10 месяцев назад +7

    ഇസ്രായേൽ സ്വാതന്ത്ര്യ സമരത്തിനു പൂർണ പിന്തുണ..

  • @ntntvk123
    @ntntvk123 10 месяцев назад +4

    ഡിന്നി സർ പറഞ്ഞത് പോയിന്റ് ആണ് 👍🏻

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 10 месяцев назад +5

    Well said🙏

  • @pradeepak1784
    @pradeepak1784 10 месяцев назад +13

    F=ma Newton's low, ഒരു സഹതാപവും പ്രതീക്ഷിക്കണ്ട, മേടിച്ചു കൂട്ടിക്കോ 🤮🤮🤮

  • @vipinns6515
    @vipinns6515 10 месяцев назад +7

    Le abhilash: angane parayalle charcha ingane alla udhesichath😂😂😂😂😂😂😂😂😂

  • @nikithasandheepnair
    @nikithasandheepnair 10 месяцев назад +4

    Thanks mathribhumi for conducting discussion with deserve people instead of some olllas

  • @techytravelerofficial
    @techytravelerofficial 10 месяцев назад

    ന്തായാലും ഇപ്പോ ആവശ്യത്തിന് സ്വാതന്ത്ര്യം ആയല്ലോ. എത്ര കഷ്ട്ടപെട്ട് ഗസയിൽ ജീവിച്ചിരിന്നവരെയാണ്, ഹമാസ് സമരം നടത്തി സ്വാതന്ത്രത്തിന്റെ പറമോന്നതയിൽ എത്തിച്ചത്🥹😍നന്ദിഉണ്ട് ഹമാസേ😘. ആ 72 പൂ hoorകളെയും ഹമാസിലെ എല്ലാവെർക്കും കൊടുക്കണേ അള്ളാ😍😍

  • @AnilKumar-pu1tp
    @AnilKumar-pu1tp 10 месяцев назад +3

    പാലസ്തീൻ വിഷയം ലൈവായി നിർത്തുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. പ്രത്യേകിച്ചും അറബ് രാജ്യങ്ങൾ പോലും ഇസ്രയേലുമായി സൌഹൃദത്തിലാകുന്ന സാഹചര്യത്തിൽ.സാധാരണ ജനങ്ങളുടെ കഷ്ടപ്പാട് ലോകശ്രദ്ധ ആകർഷിക്കുമെന്നും അവർക്കറിയാം.

  • @josemonbenny6022
    @josemonbenny6022 10 месяцев назад +2

    Well said Denni

  • @heyitsme795
    @heyitsme795 10 месяцев назад +4

    Well said Colonel Dinni 👌

  • @yakoobali5422
    @yakoobali5422 10 месяцев назад +2

    ഹമാസിന് അറിയത്തില്ലേ ഈ പാവം കുട്ടികളെ സ്ത്രീകളെ സ്വതന്ത്രരാക്കി വിട്ട് യുദ്ധത്തിൽ ആയിരിക്കണമെന്നും നെർദോഷികളായ 22 രാജ്യങ്ങളിലെ പാവം മനുഷ്യരെ വെച്ച് വിലപേശല്ലെന്നും അത്രയും രാജ്യങ്ങൾ എതിരാളികൾ ആകുമെന്ന് ഇത് യുടെ ദയ കിട്ടാൻഇര വാദം നടത്തി രക്ഷപ്പെടാം എന്നുള്ള ചിന്തയാണല്ലോ. കഷ്ടം സ്വന്തം ജനതയ്ക്കെതിരെ നിൽക്കുന്ന ഇസ്രയേൽ പിടിച്ച ശേഷം ലോകം മുഴുവനും ഇസ്ലാമിക രാജ്യം ആക്കാൻ ആഗ്രഹിക്കുന്ന ഹമാസിനെ മാത്രം പിന്താങ്ങി പോരാളികൾ ആക്കി സംസാരിക്കുന്നത് ചിന്തിക്കുന്ന ജനത്തെ പൊട്ടന്മാർ ആക്കിയാണ്. ഇസ്രേലിയാണെങ്കിലും പലസ്തീനി ആണെങ്കിലും മനുഷ്യരാണെന്നും മതം മനുഷ്യന് വേണ്ടിയാണെന്നും മതത്തിനു വേണ്ടിയല്ല മനുഷ്യൻ എന്നും പഠിപ്പിക്കുവാൻ എല്ലാ മതനേതാക്കളും മുന്നോട്ടു വരണം. മത ചിന്ത വിട്ട് മതമേതായാലും മനുഷ്യൻ നന്നാകണമെന്ന് ശ്രീനാരായണഗുരുദേവന്റെ തത്വം എല്ലാ മത നേതാക്കളും ഏറ്റെടുക്കണം. ലോകത്തെ കാഫിറുകൾ എന്നും മുസ്ലിം എന്നും രണ്ടായി ചിന്തിച്ച് കാണുന്ന കണ്ണുകൾ അവസാനിച്ചെങ്കിലെ ലോകത്ത് സമാധാനം ഉണ്ടാകു. റഷ്യ ആയിരങ്ങളെ കൊന്നൊടുക്കുന്നു. അസർബൈജാൻ ന്യൂനപക്ഷ അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കി അഭയാർത്ഥികളാക്കുന്നു. ആരും കണ്ടിട്ടില്ലാത്ത സ്വർഗ്ഗവും നരകവും കേട്ടുള്ള അറിവുകളിൽ സ്വർഗ്ഗം കിട്ടാൻ പാവം ഭൂമിയിലെ ജീവിതം നരകമാക്കിയാണ് സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നത്. കഷ്ടം മഹാകവി പാടുന്നത് പോലെ സ്വർഗ്ഗവും നരകവും ഭൂമിയിൽ പണിയുന്നത് നമ്മൾ തന്നെ.. അടുത്തുനിൽപ്പോ ഒരു അനുജനെ കാണാൻ കണ്ണില്ലാത്തവന് കാണാൻ കഴിയാത്തവൻ ആണ് ഈശ്വരൻ എന്ന പാടി എസ് കെ പൊറ്റക്കാടിനെ മറക്കരുത്

  • @manikuttancp8426
    @manikuttancp8426 10 месяцев назад +4

    സോളമൻ നിർമിച്ച ദേവാലയം അവിടെ പുനർ നിർമ്മിച്ചാൽ സമാധാനം ഉണ്ടാകും 😢

  • @user-cu8uc7cf3i
    @user-cu8uc7cf3i 10 месяцев назад +1

    നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്ക് എന്തെങ്കിലും പരസ്യം ഉണ്ടാക്കി കാശുണ്ടാക്കണം

  • @gempicks
    @gempicks 10 месяцев назад +3

    അവിടെ നടക്കേണ്ടത് നടക്കേണ്ടതുപോലെ നടക്കും. ഇരുഭാഗത്തേയും നീക്കങ്ങൾ പ്രവചനാതീതമാണ്. കാത്തിരുന്ന് കാണുക എന്നതിൽ ഉപരി, കുറച്ചു പേര് ഇരുന്നു ചർച്ചയിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതുകൊണ്ടു കാര്യങ്ങളുടെ ഗതി ഒന്നും മാറ്റാൻ കഴിയില്ല. ഇന്ത്യയുടെ സ്ഥാനത്തു പാലസ്റ്റിനും, പാലസ്ടിന്റെ സ്ഥാനത്തു ഇന്ത്യയും ആണെന്ന് കരുതുക, അവരാരും ഇങ്ങിനെ ഉള്ള കാര്യങ്ങൾ ചർച്ചചെയുവാനും പോകുന്നില്ല, അതിനെക്കുറിച്ച് തലപുകക്കാനും പോകുന്നില്ല.

  • @AnoopAravind-kx3gm
    @AnoopAravind-kx3gm 10 месяцев назад +2

    Time to take action against all these parties

  • @smart123735
    @smart123735 10 месяцев назад +12

    ഇറാനോടും ഹിസ്ബുള്ളയോടും സിറിയയോടും ഒക്കെ ആദ്യം മുതലേ അടങ്ങിയിരിക്കാൻ വാണിംഗ് കൊടുക്കുന്നുണ്ട് അമേരിക്ക . പക്ഷെ കേൾക്കുന്ന മട്ടില്ല. എന്നാൽ അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും. എന്നാ പിന്നെ അനുഭവിച്ചോ ഹമാസിനെപോലെ 😂😂😂

  • @anandanks1695
    @anandanks1695 10 месяцев назад +1

    Thank you Dini

  • @KSubash-yy3ki
    @KSubash-yy3ki 10 месяцев назад +3

    പലസ്തീനിലേക്ക് ഒഴുകുന്ന സഹായം ജനങ്ങൾക്ക് വെള്ളം, വൈദ്യുതി തുടങ്ങി ആവശ്യം വേണ്ട കാര്യങ്ങൾക്ക്പോലും ഉപയോഗിക്കപ്പെടുന്നില്ല എന്നത് വേദനാജനകമാണ്....

  • @Wlbwlb
    @Wlbwlb 10 месяцев назад +2

    എൻ്റെ കേണലേ ഈ കാലമത്രയും ഒന്നും ചെയ്യാതെ അടങ്ങിയിരുന്ന ഇസ്റയേലിനെ പോയി തൊണ്ടിയതല്ല ഹമാസ്

    • @Black.Angel.....
      @Black.Angel..... 10 месяцев назад +6

      ആണോ 🤣🤣🤣ചരിത്രം പഠിക്ക് കോയ കിടന്നു കരയാതെ ഞമ്മന്റെ മതക്കാർക്ക് ജൂതനെ കാണുമ്പോൾ ഒരു ചൊറിച്ചിൽ അതാണ് കാരണം
      ഇവിടെ മതം തന്നെയാണ് പ്രശ്നം

    • @user-rt6oy9fr5w
      @user-rt6oy9fr5w 10 месяцев назад

      വിൻസെന്റ് സർ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു ഇദ്ദേഹമാകട്ടെ കളവും

  • @vipinprasad9637
    @vipinprasad9637 10 месяцев назад +4

    Correct 👌👌👌👌👌

  • @lijuraj9410
    @lijuraj9410 10 месяцев назад +1

    കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞിട്ട് അയ്യോ കടന്നല് കുത്തിയെ എന്ന് കാറികൊണ്ടിരിക്കുമ്പോൾ ... കാണുന്നവർ എന്താണ് മനസിലാക്കേണ്ടത്..?ന്യായമായ ചോദ്യം..

  • @arunaru4885
    @arunaru4885 10 месяцев назад +2

    കേണൽ dinny perfect talk

  • @real2320
    @real2320 10 месяцев назад +2

    Prime time team, - good work. Select people like this to talk. Ignore politicians pls. Dinni sir well said.

  • @sreejithbala6696
    @sreejithbala6696 10 месяцев назад +5

    Hamasine advance adaranjalikal

  • @alexvjacobveloopra1898
    @alexvjacobveloopra1898 10 месяцев назад +2

    🤘🏻💐 അഭിലാഷ് മോഹനൻ എന്നുള്ള പേര് കൊടുത്തിരിക്കുന്ന സ്ഥാനത്ത് ... ഹമാസ് നിരീക്ഷകൻ എന്ന് കൊടുക്കണം... അഭിലാഷിന് കേണൽ ഡിന്നി വ്യക്തമായി കൊടുക്കുന്ന മറുപടി ഗതിമാറ്റി വിടാനോ...അഭിലാഷ് ഉദ്ദേശിക്കുന്ന ഉത്തരം കിട്ടാനോ സാധിയ്ക്കാത്തത്തിൽ വളരെ വിഷമം ഉണ്ടന്ന് മുഖഭാവത്തിൽ തോന്നുന്നു...

  • @sreejithsreee3212
    @sreejithsreee3212 10 месяцев назад +4

    🇮🇱🇮🇱🇮🇱❤❤❤🇺🇲🇺🇲🇺🇲

  • @ashokanashokan3663
    @ashokanashokan3663 10 месяцев назад +1

    ഇവിടെ കാശ്മീരിൽനിന്ന് ഓടിച്ചപ്പോൾ ഒന്നും മിണ്ടാത്ത കിയകന്മാർ ഹമസിനെ വെള്ളപൂശൂന്നു

  • @mathewkj1379
    @mathewkj1379 10 месяцев назад +6

    നല്ല ബെസ്റ്റ് പാനലിസ്റ്റുകൾ. മാതൃഭൂമി ക്ക് പറ്റിയ ടീം. 🤣

  • @reghuchandran9499
    @reghuchandran9499 10 месяцев назад +2

    Well said major Dinni sir

  • @vishnuajith8772
    @vishnuajith8772 10 месяцев назад +12

    MUSLIM MAJORITY AAANEL AVARK MUSLIM COUNTRY AAKANAM LIKE PAKISTHAN AVAR MINORITY AAANEL MATHETHARATHAM VENAM INDIA POLE

    • @user-zj7bj3rc6f
      @user-zj7bj3rc6f 10 месяцев назад +1

      ബംഗ്ലാദേശ് അങ്ങനെ പല രാജ്യങ്ങൾ

    • @Peacefulsoul9056
      @Peacefulsoul9056 10 месяцев назад +1

      👍👍👍

  • @mkpmkp718
    @mkpmkp718 10 месяцев назад +2

    അങ്ങോട്ട് റോക്കറ്റ് വിട്ടപ്പോൾ പൂ കൊടുക്കും എന്ന് ഹമാസോളികൾ കരുതി 😂😂

  • @user-rt6oy9fr5w
    @user-rt6oy9fr5w 10 месяцев назад +25

    വിൻസെന്റ് സർ അറിവുള്ള ചരിത്രകാരനാണ് സത്യസന്ധമായി കാര്യങ്ങൾ പറയുന്നു ഇദ്ദേഹമാകട്ടെ കളവും

    • @vt8941
      @vt8941 10 месяцев назад +19

      thakiya noted

    • @neog3461
      @neog3461 10 месяцев назад

      പോ വർഗ്ഗീയ നായെ അവൻ്റെ ഒരു അമാസ്.

    • @CjJiJo07
      @CjJiJo07 10 месяцев назад +31

      അതു നീ സുടാപ്പി ആയത്കൊണ്ട...6ആം നൂറ്റാണ്ട് സോഫ്റ്റ്‌വെയർ ആണ്.. അപ്ഡേറ്റ് chey

    • @hjh538
      @hjh538 10 месяцев назад

      എന്ന് അറബി ജിന്ന് ആയ തള്ളാഹുവിന്റെ അടിമ പന്നി 🐷🐷🐷🐷🐷🐷🐷😈😈😈😈😈😈

    • @Anil-bi6lg
      @Anil-bi6lg 10 месяцев назад +12

      Vincent 😂😂😂 kammi sudapi

  • @lifeintracks
    @lifeintracks 9 месяцев назад +1

    ബന്ധികൾ മോചിക്കപ്പെട്ടാൽ ഹമാസും പിന്തുണ കൊടുത്ത പാലെസ്തീനും നിന്നു ചോര വിയർക്കുന്നതും ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ കാണും ഇസ്രയേൽ വെടികെട്ടു ഹമാസിന് കൊടുക്കുമ്പോൾ ലോകം മുഴുവനും പാലെസ്തീനും ഹമാസിനും സപ്പോർട്ട് ചെയ്തവർ വെന്തു ഉരുകി ഒലിക്കുന്നത് കാണാം

  • @hefseeba303
    @hefseeba303 10 месяцев назад +4

    Dinni sir 👍

  • @Heartbeatzhb
    @Heartbeatzhb 10 месяцев назад +2

    പലസ്തീൻ സാധാരണ ജനങ്ങളെ ഓർത്തു sanghadam ഉണ്ട്😔