Tawassul - VAILITHARA 1

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Thawassul by Vailithara Muhammad Kunhu Moulavi (AVILABLE CLIPS ONLY)

Комментарии • 11

  • @siddiqmueenirampur
    @siddiqmueenirampur 2 года назад +2

    ഉസ്താദ് മരണപ്പെട്ടു.. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @Anasmuhammed-hl9tp
    @Anasmuhammed-hl9tp 2 года назад +6

    അള്ളാഹു മഹാനവർകളുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ...😰

  • @jeseefcm
    @jeseefcm 13 лет назад +6

    Uസ്താദിന് റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകുമാറാകട്ടെ.

    • @subaidaazeez6428
      @subaidaazeez6428 7 лет назад +2

      ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത് 1980ലാണ് അപ്പോൾ എന്റെ ചെറിയഓർമ്മയിൽ സ്റ്റേജിൽ ദൂരെനിന്നും കണ്ടതാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്
      ഓഡിയോ കാസറ്റുകൾ കേട്ടിട്ടുണ്ട്
      ഇപ്പോൾ എനിക്ക് 48വയസ്സായി അദ്ദേഹം ഇപ്പോൾ എവിടെയാണ് താമസം നേരിൽ കാണാൻ ആക്രാഹമുണ്ട് അഡ്രസ്സ് അറിയില്ല

    • @zayanzana6735
      @zayanzana6735 4 года назад

      @@subaidaazeez6428 kaanano nte valluppaye?

    • @afirahabeebafira5654
      @afirahabeebafira5654 3 года назад

      @@zayanzana6735.

    • @scholarmedia3172
      @scholarmedia3172 2 года назад

      എന്തൊരു അവതരണം. മാശാഅല്ലാഹ്....ഇതു പോലെ പറഞ്ഞു കൊടുക്കാൻ ഇനി ആർക്കാ കഴിയുക.

  • @Salamsalam-pp2go
    @Salamsalam-pp2go 2 года назад

    റബ്ബ് തആല ഉസ്താദിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

  • @asimanvkd
    @asimanvkd 8 лет назад +2

    റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകുമാറാകട്ടെ.

  • @afirahabeebafira5654
    @afirahabeebafira5654 3 года назад +2

    ഗുഡ് സ്പീച്

  • @agmuneer
    @agmuneer 2 года назад +1

    ദുർബലമായ ഹദീസാണ്
    സ്വഹീഹായ ഒന്നും കയ്യിൽ ഇല്ലേ😃😃