ഹേ ഉസ്താദിന്റെ പ്രഭാഷണം upload ചെയ്തവരെ മരണ ശേഷം കബറിൽ വിശ്രമ മാണ് എന്ന് നിങ്ങൾക് അറിയില്ലേ മരണ ശേഷവും പ്രവാചകനെ വിളിക്കുക യോ പ്രവാചകൻ അല്ലാഹുവിനെ വിളിക്കാനാണ് പറഞ്ഞത്
@@dilshaddb3914 പ്രവാചകന്റെ ചര്യയല്ലാതെ വേറെ എന്തെങ്കിലും ചര്യ പിൻപറ്റിയാൽ നിനക്കുള്ള മറുപടി ഖുർആൻ തരുന്നുണ്ട് പെരുമനടിക്കൽ അത്ത സുർ ത്തുമ്മുൽ മഖാബിർ കബറിടം സന്ദർശിക്കുന്നതു വരെ വേറൊന്നും പറയാനില്ല ചങ്ങായിയെ തന്റെശരീരത്തെ ഇന്ന് രക്ഷിക്കണമെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു പ്രവാചകനെയും വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്ന് ഖുർആൻ വ്യക്തമായി പറയുന്നു
അള്ളാഹു ഉസ്താദിന് മഗ്ഫിറത്ത് നൽകട്ടെ
ഉസ്താദ് ഈ പറയുന്ന കാര്യങ്ങൾ ഒരു യഥാർത്ഥ അഗാധമായ വിശ്വാസിക്ക് മാത്രമേ മനസ്സിലാക്കുകയുള്ളൂ
Vailithrayuസ്താദിന് റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകുമാറാകട്ടെ
wonderful scholar...
ഇദ്ദേഹത്തിന്റെ സമർത്ഥനങ്ങൾ കിടിലനാണ്.
വളരെ ഗൗരവമുള്ള വിഷയമാണ് പറയുന്നത്. വളരെ ശ്രദ്ധിച്ചു കേൾക്കുക.
allahu deergayussum aafiyathum nalkatte...................... ameen
sunnath jamaáthine ingane samarthikkan usthadu mathrame innullooo....
Usthadin മഗ്ഫിരത് നൽകട്ടെ പരലോക ജീവിതം റാഹത്തിൽ ആക്കി കൊടുക്കട്ടെ
ഹേ ഉസ്താദിന്റെ പ്രഭാഷണം upload ചെയ്തവരെ മരണ ശേഷം കബറിൽ വിശ്രമ മാണ് എന്ന് നിങ്ങൾക് അറിയില്ലേ മരണ ശേഷവും പ്രവാചകനെ വിളിക്കുക യോ പ്രവാചകൻ അല്ലാഹുവിനെ വിളിക്കാനാണ് പറഞ്ഞത്
ശ്രദ്ധിച്ച് കേൾക്കെടോ തനിക്ക് ഉള്ള മറുപടി തന്നെ ആണ് ഉസ്താദ് പറഞ്ഞ് വെച്ചത് 😏സ്വയം പൊട്ടൻ ആവല്ലെ
@@dilshaddb3914 പ്രവാചകന്റെ ചര്യയല്ലാതെ വേറെ എന്തെങ്കിലും ചര്യ പിൻപറ്റിയാൽ നിനക്കുള്ള മറുപടി ഖുർആൻ തരുന്നുണ്ട് പെരുമനടിക്കൽ അത്ത സുർ ത്തുമ്മുൽ മഖാബിർ കബറിടം സന്ദർശിക്കുന്നതു വരെ വേറൊന്നും പറയാനില്ല ചങ്ങായിയെ തന്റെശരീരത്തെ ഇന്ന് രക്ഷിക്കണമെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു പ്രവാചകനെയും വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്ന് ഖുർആൻ വ്യക്തമായി പറയുന്നു
പടുജാഹിൽ
so one need not go to Kaaba, need only go to madeena for istighfaar, very strange interpretation of Islam
Kettu padikk, usthhadinte aduthu poyi darasilonnu padikk,
Avidunn thurannu parayoo ouliyakalde kabaringal chenn avare vilikkaamenn