വെളുത്തുള്ളി വളരെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം / How To Grow Garlic At Home Fast & Easy / Krishi

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 170

  • @leelavijayan3774
    @leelavijayan3774 8 месяцев назад +19

    - നല്ല അവദരണം വെളുത്തുള്ളിയേക്കുറിച്ച് ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു

  • @sabipz-zb3yd
    @sabipz-zb3yd 9 месяцев назад +21

    വെളുത്തുള്ളിക്ക് വില കൂടി നിൽകുമ്പോൾ തന്നെ കാണിച്ചത് നന്നായി

    • @JenysWorld
      @JenysWorld  9 месяцев назад

      😳

    • @sophiashraf7160
      @sophiashraf7160 2 месяца назад

      ഇപ്പൊ വില കൂടുതൽ ആണോ കുറവല്ലേ

  • @RinuThomas-tk3ku
    @RinuThomas-tk3ku 56 минут назад

    വീഡിയോ ❤❤❤❤ സൂപ്പർ സ്റ്റാറുകൾക്കും 🎉🎉🎉🎉🎉

    • @JenysWorld
      @JenysWorld  30 минут назад

      @@RinuThomas-tk3ku Thank you😍

  • @MuhammedMusthafa-hv1wk
    @MuhammedMusthafa-hv1wk 8 месяцев назад +5

    വീഡിയോ, ഇഷ്ട്ടം, ഉണ്ട്

  • @monuspaarus
    @monuspaarus Год назад +19

    വീഡിയോ നന്നായിട്ടുണ്ട്. ഉപകാരപ്രദമായ ടോപ്പിക്ക്... Thanks for sharing

  • @mammuk.m9807
    @mammuk.m9807 7 дней назад +2

    ഈ പുതിയ അറിവ് എല്ലാവർക്കും നൽകിയതിന് വളരെ നന്ദി രേഖപ്പെടുത്തുന്നു

    • @JenysWorld
      @JenysWorld  7 дней назад

      @@mammuk.m9807 Thank you😊

  • @jayaxavier6805
    @jayaxavier6805 3 дня назад +1

    വെളുത്തുള്ളി കൃഷി ചെയ്യാൻ ഉള്ള രീതി പറഞ്ഞ് തന്നതിന് നന്ദി. മുൻപ് ഞാൻ ചെയ്ത് പരാജയപ്പെട്ടു കാരണം നീർവാർച്ചയുള്ള മണ്ണ് അല്ലായിരുന്നു. വീണ്ടും നല്ല പൊട്ടിംഗ് mixture ഉണ്ടാക്കി ചെയ്ത് നോക്കാം🎉

  • @KasmiVI-vd7bs
    @KasmiVI-vd7bs 9 месяцев назад +4

    വെളുത്തുള്ളി യെ കുറിച്ച് ഫസ്റ്റ്.❤

  • @FLAVOURSOFAPRON
    @FLAVOURSOFAPRON Год назад +2

    Nalla reethiyil garlic farming be kurachu paranju thannu use full video anu thanks for sharing

  • @AmeenFFM
    @AmeenFFM Год назад +1

    Ithu valare easiyanellooo veetil thanne yathoru chilavum koodathe thayarakiyedukkam. Thanks for useful video

  • @sasidharanmk1659
    @sasidharanmk1659 9 месяцев назад +6

    നല്ല അവതരണം ❤❤❤

  • @kunhammadk3657
    @kunhammadk3657 8 месяцев назад

    ഞാനും ശ്രമിച്ചു നോക്കും!!!

  • @vanajamt6271
    @vanajamt6271 4 дня назад +2

    അവതരണം സൂപ്പർ❤️

  • @ridwan1176
    @ridwan1176 Год назад +3

    അടിപൊളിയായിട്ടുണ്ട് നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആണ് കേട്ടോ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് വളരെയധികം ഇഷ്ടമാണ് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരണം

    • @JenysWorld
      @JenysWorld  Год назад +2

      Thank you🥰

    • @kamalav.s6566
      @kamalav.s6566 5 дней назад

      പെട്ടെന്ന് പറഞ്ഞ് ഒന്ന് സ്ഥലം വിട്,

  • @Eissahme
    @Eissahme Год назад

    Veluthulli krishi usharayaloo cheriya ulli edupole njan undaki nokiyirunnn🥰

    • @JenysWorld
      @JenysWorld  Год назад

      Thank you.. Njan ellam cheyaarunde da

  • @anizbournrider
    @anizbournrider Год назад +4

    Thank you for sharing this tip to grow garlic at home 👌🏻👍🏻👍🏻👍🏻

  • @DmkMk-sn7fp
    @DmkMk-sn7fp 9 месяцев назад +1

    Valare nannaayitundu thaks

  • @fraeesapm5054
    @fraeesapm5054 2 дня назад

    അവതരണം സൂപ്പർ

  • @subaidak.t1265
    @subaidak.t1265 2 часа назад +1

    Veedio. Ishtamai

  • @03josephsajua23
    @03josephsajua23 3 дня назад +1

    നന്നായി 🙏❤️🌹🙏

  • @muhammedamee2798
    @muhammedamee2798 9 месяцев назад +2

    സൂപ്പർ 👍❤️

  • @mathewkp2254
    @mathewkp2254 6 дней назад +2

    very use full thank u

  • @saltandpeppervlog7794
    @saltandpeppervlog7794 Год назад

    Valareyadikam upakaramulla vedio

  • @meandmykalluz9358
    @meandmykalluz9358 Год назад +2

    Ethu kollalo, eni veluthulli veetil nattu valartham

  • @rajuvarghese5110
    @rajuvarghese5110 9 месяцев назад

    ഇപ്പോൾ ഇത്‌ പറഞ്ഞു തന്നതിന് നന്ദി

  • @geethashaji-h6w
    @geethashaji-h6w 5 дней назад

    വളരെ ഉപകാര പ്രദം

  • @rosem3182
    @rosem3182 10 месяцев назад

    നല്ല വീഡിയോ ഓക്കേ മോളെ.. Thanks ❤👍... Rosamma... Kochumala

  • @ronyskitchen7598
    @ronyskitchen7598 Год назад

    Very nicely you present it... Nice informative vedio fir kitchen garden

  • @geethathomas8818
    @geethathomas8818 5 дней назад +2

    സൂപ്പർ 👌👍

  • @SujathaMohandas-z8q
    @SujathaMohandas-z8q 8 месяцев назад

    Thank u for sharing this video 💖

  • @pm3093
    @pm3093 11 месяцев назад +1

    താങ്ക്സ് മോളെ ഇതിലും കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👌👍🏻

  • @balanv4497
    @balanv4497 5 месяцев назад +28

    വിളവ് എടുക്കുന്നതിന് ഒരു മാസം മുൻപ് ചെടി ഒടിച്ചിട്ടാൽ വെളുത്തുള്ളിയുടെ വലുപ്പം കൂടും

  • @sakkeerrehana6212
    @sakkeerrehana6212 Год назад +1

    Good sharing dear..very informative vedio
    Never tried this but now ,will try surely ..
    U captured very nicely the vedio . it looks atracting . u shared a good thing to us thakyou dear . well presented .

  • @rqmedia2020
    @rqmedia2020 Год назад +1

    Useful video dear. Well explained. Thanks for sharing

  • @monymathai6684
    @monymathai6684 День назад

    Ila chammanthik valare nallathanu

  • @sunilsadasivan7582
    @sunilsadasivan7582 7 дней назад +2

    വെളുത്തുള്ളി കൃഷി രീതികൾ പരിചയപ്പെടുത്തിയതിൽ സന്തോഷം ... എന്തായാലും ഒന്നു പരീക്ഷിക്കുക തന്നെ❤

    • @JenysWorld
      @JenysWorld  7 дней назад

      @@sunilsadasivan7582 Thank you😊

  • @jackandjill2839
    @jackandjill2839 Год назад

    very nice idea..thanks for sharing..will try it

  • @gulmoharlife2423
    @gulmoharlife2423 Год назад

    Nice presentation and explanations also very clear about Garlic farming 👍🏻👍🏻👌🏻👌🏻 thank you for sharing this valuable video 👍🏻👍🏻👍🏻

  • @nimmirajeev904
    @nimmirajeev904 Год назад

    Very good Information Thank you ❤❤

  • @mantrascookingchannel7761
    @mantrascookingchannel7761 Год назад +4

    Thank you for sharing garlic farming.... Excellent presentation.... Beautiful video. 👌

  • @sophiashraf7160
    @sophiashraf7160 2 месяца назад +2

    വെള്ളുള്ളികൃഷി തുടങ്ങിയതിനു ശേഷം വിഡിയോ കാണുന്ന ഞാൻ

  • @rajendranpalvelicham5995
    @rajendranpalvelicham5995 10 месяцев назад

    നല്ല അറിവ്

  • @deekshiths2358
    @deekshiths2358 Час назад

    Coco feet evide kitum

  • @dreamsofvinu5837
    @dreamsofvinu5837 4 дня назад +1

    വെളുത്തുള്ളി നമുക്കും മുളപ്പിച്ച് കൃഷി ചെയ്യാം നോക്കാട്ടോ ഞാനും ചെയ്യാം പുതിയ ഫ്രണ്ട്സ് ആണ്

  • @mathewschacko428
    @mathewschacko428 11 месяцев назад

    Super thankus

  • @gingerchilli
    @gingerchilli Год назад

    Eantayalum try chayannam

  • @shahidapn8043
    @shahidapn8043 5 месяцев назад

    താങ്ക് യു

  • @mashisworld9551
    @mashisworld9551 Год назад

    Kollatto adipoli video 👌👌👌

  • @LijoJoseph-x3c
    @LijoJoseph-x3c Месяц назад +1

    ഏതു കാലാവസ്ഥ ആണ് നല്ലത്

  • @AchooseWorld
    @AchooseWorld Год назад

    Very useful video thanks for sharing

  • @abdulazeeze7200
    @abdulazeeze7200 9 месяцев назад

    സൂപ്പർ

  • @muralinair708
    @muralinair708 9 месяцев назад

    When is the time for cultivation in Kerala

  • @smithageorge3233
    @smithageorge3233 День назад

    👍👍👍

  • @ENTECANVAS24
    @ENTECANVAS24 2 месяца назад

    Excellent video❤

    • @JenysWorld
      @JenysWorld  2 месяца назад

      @@ENTECANVAS24 Thank you😍

  • @rajeswariraji2622
    @rajeswariraji2622 Год назад

    Very informative video

  • @KasmiVI-vd7bs
    @KasmiVI-vd7bs 9 месяцев назад

    Thank you

  • @MisuMisriya
    @MisuMisriya 5 месяцев назад +1

    Good ❤

  • @momentofalwaysness1711
    @momentofalwaysness1711 Год назад +1

    Super😍😍

  • @rajagopalkn2009
    @rajagopalkn2009 11 месяцев назад +2

    നല്ല അവതരണം. Keep it up.

  • @babyraj3952
    @babyraj3952 Год назад

    Superrrrrrrrrrrrrrrrrr idea 🥰🥰

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 8 месяцев назад

    അടിപൊളി

  • @Ambadi165
    @Ambadi165 2 дня назад

    എങ്ങനെയാ ed ഉണക്കുന്നെ. താനല്ലത് ഇട്ടാണോ

  • @anzrockz
    @anzrockz Год назад

    Garlic farming polichuuuu

  • @rupaalex-j2e
    @rupaalex-j2e 26 дней назад

    Thandu karivaykan murichal veluthullyudae growth kurayumo

  • @IndiraC-c9f
    @IndiraC-c9f 2 дня назад

    👌👌👌

  • @abbaszz6828
    @abbaszz6828 8 месяцев назад

    Good

  • @Jaya-yr5dz
    @Jaya-yr5dz 2 дня назад

  • @lakshmipriya622
    @lakshmipriya622 Год назад

    Super 👍

  • @anees4anu
    @anees4anu Год назад

    Garlic farming very nice 👌👌👌👌👍👍👍

  • @ZuharaKP-oi9je
    @ZuharaKP-oi9je 9 месяцев назад

    Cheyth nookette ennit abipraayem pareyaam

  • @momentofalwaysness1711
    @momentofalwaysness1711 Год назад

    Thanks

  • @k.pleelavathy7602
    @k.pleelavathy7602 Год назад

    Super

  • @ayippakp9774
    @ayippakp9774 7 дней назад

    Tanks

  • @minibhasu4928
    @minibhasu4928 11 месяцев назад

    👌👌👍

  • @hennamanzin4044
    @hennamanzin4044 Год назад

    ഉപ്പിട്ട കഞ്ഞി വെള്ളം പുളിപ്പിച്ചു ഒഴിക്കാമോ

    • @JenysWorld
      @JenysWorld  Год назад

      Uppitta kanjivellam maximum ozivakkunnatha nallathe

  • @sonusuniverse6819
    @sonusuniverse6819 Год назад +1

    💯

  • @shinevarghese3034
    @shinevarghese3034 11 месяцев назад

    Vallam daily ozikkano.

    • @JenysWorld
      @JenysWorld  11 месяцев назад

      Vendaa.. Nanave nokkitte

  • @SamThomasss
    @SamThomasss 2 дня назад

    ചെയ്യണേ... നോക്കാമെ...speak normally.. no need of voice acting... Btw video is very good.

  • @vimalamadhavankutty7685
    @vimalamadhavankutty7685 Год назад

    Vilaveduthaal എത്ര നാൾ കേടുകൂടാതെ ഇരിക്കും.

  • @rajanik3906
    @rajanik3906 10 месяцев назад

    👍

  • @ChithraChandran-w8b
    @ChithraChandran-w8b 6 дней назад

    Veluthullik thanalano vailano vendadh

    • @JenysWorld
      @JenysWorld  5 дней назад

      Video njan explained chythillae agane

  • @underworld2770
    @underworld2770 2 дня назад

    ഞാൻ ഒന്ന് നോക്കട്ടെ., ഇപ്പൊ 350ആണ്. വില..

  • @safiya87935
    @safiya87935 3 дня назад

    വീഡിയോ ഇഷ്ടമായീ പക്ഷെ നമ്മൾ ഒന്നും ഉണ്ടാക്കിയാൽ ഇതു പോലെ മെച്ചപ്പെടില്ല 😭

  • @manavalansdeboutique
    @manavalansdeboutique Год назад

    😍Adipoli 👍

  • @muhammedkt1976
    @muhammedkt1976 9 месяцев назад

    Thangs

  • @valsallabhaskaran9456
    @valsallabhaskaran9456 9 месяцев назад

    Very useful video😂

  • @sajeeracsajeerac4415hh
    @sajeeracsajeerac4415hh 8 месяцев назад

    ഈ മാസം എന്നു പറയുന്നത് ഏത് മാസമാണ്ട്

  • @anurudhsreekumar5109
    @anurudhsreekumar5109 9 месяцев назад

    ആണ് എനിക്ക്

  • @Rasharifa1234
    @Rasharifa1234 9 месяцев назад +9

    മേടംവളുത്തുള്ളി മണ്ണിൽ നിന്ന് പറച്ചെടുക്കുന്നത് കണ്ടില്ല

  • @maanuvalanchere9686
    @maanuvalanchere9686 3 дня назад

    വിളവ് എടുക്കാൻ ബംഗാളി കളെ വിളി കേണ്ടി വരും

  • @abheeshmthilak3067
    @abheeshmthilak3067 2 месяца назад

    2024 kg 390/-

  • @priyeshranagopal9856
    @priyeshranagopal9856 3 месяца назад

    Voice 🤍

  • @BEN-mm9ki
    @BEN-mm9ki 11 дней назад

    Good 👍

    • @JenysWorld
      @JenysWorld  10 дней назад

      @@BEN-mm9ki Thank you😊

  • @alicesebastian1611
    @alicesebastian1611 4 дня назад

    N̤j̤a̤n̤ṳm̤ c̤h̤y̤ṳm̤ o̤t̤h̤i̤r̤i̤ n̤a̤n̤n̤i̤

  • @leelavijayan3774
    @leelavijayan3774 8 месяцев назад

    സൂപ്പർ

  • @stanycrasta8172
    @stanycrasta8172 8 месяцев назад

    Thank you

  • @SadiqueAk-br2bj
    @SadiqueAk-br2bj 9 месяцев назад

    Super

  • @neenapr502
    @neenapr502 5 дней назад

    പാകമായാൽ പറികുമ്പോൾ എന്താ ചെയ്യാ ❓

    • @JenysWorld
      @JenysWorld  5 дней назад

      Athe dry avan vekkanam video paraga polae

    • @neenapr502
      @neenapr502 5 дней назад

      @JenysWorld ഉണക്കി വെക്കാനാണോ ❔🤔

  • @manurajan5615
    @manurajan5615 8 месяцев назад

    Good

  • @RavindranM-xm8sm
    @RavindranM-xm8sm 3 дня назад

    സൂപ്പർ