കണ്ട് കൊണ്ടിരിക്കാൻ നല്ല രസം ഉണ്ട്....😅spr making❤ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ....Pregnancy ടൈമിൽ നമ്മളെ ഡീൽ ചെയ്യുന്ന എല്ലാ ഭർത്താക്കൻമാർക്കും Big Salute🖖 ❤
അതൊക്കെ അവരുടെ ഇഷ്ടം അല്ലേ കുട്ടികളെ ഉണ്ടകിട്ട നോക്കാതെ നിൽക്കുന്നതിലും ഭേദമല്ലേ കുട്ടികൾ ആദ്യം തന്നെ വേണ്ടന്ന് വെക്കുന്നത് കുട്ടികൾ ഉണ്ടാവുമ്പോൾ തന്നെ മാനസികമായും ശാരീരികമായും തയ്യാറാവണം അല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്
This script is not yours Pearley. This is ours. Literally I did all these , even hiding and eating snacks from my first kid. Now watching this post C- section controlling not to laugh is really hard. Oh Pearley and Srini. Love you both ❤
This literally made my day.. was feeling really low.. but this made eyes teary and heart is filled with so much happiness.. can relate many things.. thanku guys for me making us happy.. Pearle , u taught me to find happiness in every small things.. thanku❤❤❤
hi pearly..😘..gone through same mood swings ..sometimes crying whole night..bcs when my baby was 2 year old ..i was 3 months pregnant..feeling guilty about not able to care my first little one…now my girls are 4 and 2 year old..they are best friends..we are watching them happily …🥰 Love u pearly srini nila..and the little one..
ഞാനും ഇപ്പൊ pregnent ആണ് 5 month. first 3 months ഇതേപോലെ moodswings ആയിരുന്നു 🥴എനിക്കും നിലുന്ടെ പോലെ ഒരു മോളുണ്ടെ 3 age ഈ video കണ്ടപ്പോ ഞാനെ എന്നെ തന്നെ ഓർത്തു😁😁എന്റെ hus ഇങ്ങനെ കുറെ സഹിച്ചു😬.video കണ്ടെ കുറേ ചിരിച്ചു🤩
Ayogya naaye kalakki 🤣😂🤣😂 Srini couldn't contain his laughter and just burst out laughing 😆 You guys are awesome.. Nilu is such a doll and she has the best parents/entertainers in the world, soon to be followed by baby no 2 ❤
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂mood swings അത് വല്ലാത്തൊരു problem ആണ് periods ആൻഡ് pregnancy time. last that. നാഗവല്ലി dialogues um അത് കഴിഞ്ഞുള്ള ചിരി 😂😂😂😂 Love u pearly chechi,srini chettan, nila babyyyyu❤❤❤ 100 like😂 Ith vare comments ittit 30 nte above poyitilla So happy 😀
7:12 njanum sreeni chirichapole appam chirich poi 🤣🤣🤣🫰Pearline kond chirich chavuallo😆🫂🥹😘😘😘 Such a beautiful content 😅 Kudos to sreeni for bearing with Pearle's mood swings from those bigboss days😜😍☺️☺️☺️7:27 the way you both laugh😍😍😍Touchwood🧿🙏🏾☺️
👌🏻👌🏻👌🏻👌🏻ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣മനസ്സിന് ഒരുപാട് സന്തോഷം തോന്നി 💓💓നമ്മൾ നമ്മളായി തന്നെ ഇരിക്കണം എപ്പോഴും എന്ന് മനസ്സിൽ ആയി അപ്പൊ ജീവിതം ഇത് പോലെ happy ആയിരിക്കും നമ്മളെ നന്നായി അറിയുന്ന നമ്മൾ നന്നായി അറിയുന്ന ഒരാൾ ഒപ്പം ഉണ്ടേൽ പിന്നെ അടിപൊളി ആയിരിക്കും ❤️❤️❤️❤️❤️❤️❤️❤️love u chechiiiii👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ❤️❤️❤️❤️❤️❤️❤️❤️❤️
I am also going through this situation and I am now 5 months pregnant🥰 Food cravings Mood swings Good hearing capacity Good sense of smell 👆1000% highly relatable 😆
എനിക്ക് ഈ time il ശർദ്ധി ആയിരുന്നു 5mnth നിക്കാതെ പിന്നെ ഇടക്കൊക്കെ ആയി ശർദിച്ചു blood വരും 2ആൾ വേണം പിന്നെ അകത്തേക്ക് kettaan😂പിന്നെ തുപ്പാനും നി സ്കരിക്കുമ്പോ ഓക്കെ മുന്നിൽ പത്രം വെക്കലാണ് തുപ്പൽ ഇറക്കാൻ പറ്റില്ല ഉറക്കത്തിലൊക്കെ പത്രം അടുത്ത വെക്കും കുളിക്കാനും തോന്നൂല കയ്യുല്ല്യ 😂5mnth ന്റെ ശേഷം വേറെ അസുഖങ്ങൾ അങ്ങനെ ഇപ്പോ മോന്ക് 3yr ആയി എന്ധോക്കെ ആയാലും ചെറിയ കുട്ടികളെ കാണുമ്പോ ഇന്ക് പൂതി ആവും പഴയതൊന്നും ormandavoola😂😍🥰
ഞാൻ പ്രെഗ്നന്റ് ആയ സമയത്തു.ഹരി കൃഷ്ണൻ സിനിമയിലെ പാട്ട് കേൾക്കുമ്പോ ശർദ്ധി വരും. അന്ന് കേട്ട പാട്ട്. എന്റെ മോൾക്ക് ഇപ്പൊ 22 വയസ് ആയി. ഇന്നേ വരെ ആ പാട്ട് കേട്ടിട്ടില്ല 🤣🤣🤣🤣🤣🤣🤣
ഛർദിച്ചു വീഴാൻ പോവുമ്പോൾ പിടിക്കാൻ വേണ്ടി ഓടി വരുന്ന കെട്ട്യോനെ കല്ലെറിഞ്ഞു ഓടിച്ചത് ഓർമ വന്നു എനിക്ക്.... ഹാ..... Adhokke ആലോചിച്ചിട്ട് തന്നെ ചിരി വരുന്നു
ന്റെ പൊന്നോ ഞാൻ ഇത് കാണാൻ വൈകി പോയി. എനിക്ക് 60ഡേയ്‌സ് പ്രായം ഉള്ള ബേബി ണ്ട്. ഇപ്പോ ഞാൻ പ്രെഗ്നന്റ് ടൈമിൽ ചെയ്തതാ ഓർമ വന്നേ. ശ്രിനി.... അവാർഡ് ന്നാ പിടിച്ചോ 🏆🏆
3:47 Njan police il patti ayi chernaloo enu alochikkuva 🤣 Pearle ippozhum full comedy anu le, njan chirichu oru pandaramayii 😂Well done to the whole Pearle"s team 👏 So proud of you guys🎉 Pearle in the cupboard was poli 😂😅Last nagavalli so funny Srinis and Nilus reaction ishtapettu😁
Pearly fans assemble here❤
Fan of her whole fam
❤
Big fan❤
😘❤️
Always a pearle fan ❤...
Every girls dream to have a husband like srini chettan🥺❤
❤❤
To get a husband like him .First treat your boys like pearly.
I have🙏🏻🙏🏻🙏🏻 thank god
@@worldofvkr9087 great man😂😂😂🔥🔥❤️❤️
❤❤❤
എന്റമ്മോ ചിരിച്ചു ചത്തു😂😂😂😂.അവാർഡ് ഉറപ്പായും കൊടുക്കണം....❤❤❤
And the Oscar goes to....
Srini chettan 🏆
😂😂😂 സൂപ്പർ. ചിരിച്ചു ഒരുപാട്. ഈ സ്നേഹം കാണുമ്പോൾ അസൂയയാണ്😄... എന്നും ഇത് പോലെ ഇതിനേക്കാൾ അടിപൊളിയായി ജീവിക്കൂ... ❤❤❤
കണ്ട് കൊണ്ടിരിക്കാൻ നല്ല രസം ഉണ്ട്....😅spr making❤ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ....Pregnancy ടൈമിൽ നമ്മളെ ഡീൽ ചെയ്യുന്ന എല്ലാ ഭർത്താക്കൻമാർക്കും Big Salute🖖 ❤
നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹം ആ കുഞ്ഞുങ്ങൾ, ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤
എന്റെ പേർളി ചേച്ചി ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുവോ 🤣🤣🤣🤣
Pearly : Sreeniiii🥰
Sreeni : Enth daaa❤
പല സെലിബ്രിറ്റിമാരും കുട്ടികൾ ഒക്കെ വേണ്ട എന്നു വെക്കും ശരിക്കും കുട്ടികൾ കുടുംബം ഇതൊക്കെയാണ് ഹാപ്പിനെസ്സ് ❤️
അതൊക്കെ അവരുടെ ഇഷ്ടം അല്ലേ കുട്ടികളെ ഉണ്ടകിട്ട നോക്കാതെ നിൽക്കുന്നതിലും ഭേദമല്ലേ കുട്ടികൾ ആദ്യം തന്നെ വേണ്ടന്ന് വെക്കുന്നത് കുട്ടികൾ ഉണ്ടാവുമ്പോൾ തന്നെ മാനസികമായും ശാരീരികമായും തയ്യാറാവണം അല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്
@@movieBuzzMalayalamyes
Ororthrkum avr avrudethaya ishtngl ille .ellarum kalynm kazhikunu enn vech athin talprym illathe oralepidich kalynm ,kutty enn reethik nirbandikn pattuvo
It is their personal choice. I want to have a child free life
@@movieBuzzMalayalamസത്യം ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട് നോക്കാതെ ഇരിക്കുന്നതാ വല്യ പാപം
Laughed a lot. എന്റെ ചിരി കേട്ടിട്ട് വീട്ടുകാരും എന്റെ 1 1/2 years old baby യും വിചാരിച്ചു എനിക്കു ഭ്രാന്തായിന്നു 😂
Enteum…,love you lots pearly and your family ❤❤❤❤❤❤❤…,stay blessed
😂😂😂😂
Same
Sathyam😂
Adipoli chechi eaniku othiri ishtanu nighalea❤
Just thinking of Mr. sreeni. How nice he is and how lucky you are Pearle. Love ❤
Enjoyed watching like anything 😂 God bless you all ❤️
പാവം ശ്രീനി 🤩🤩അയ്യോ പേർളി കുഞ്ഞേ ചിരിച്ചു 😂😂😂😂😂😂😂ലാസ്റ്റ് കരഞ്ഞു പോയെടാ 🥰🥰🥰ഉമ്മാ 😘😘😘
Srini chettan pearly chechiye... Enthadaa ennh oru villi... Awsome couples... 🥺🤍
This script is not yours Pearley. This is ours. Literally I did all these , even hiding and eating snacks from my first kid. Now watching this post C- section controlling not to laugh is really hard. Oh Pearley and Srini. Love you both ❤
Me too
എന്താ പറയണ്ടേ എന്ന് അറിയുകയില്ല... ചിരിച് ഒരു വഴിക്ക് ആയി.....😂 അടിപൊളി ചേച്ചി ♥️🫂..
7:37 pearly chechii... Njnglde muthaan 😘😘❤
എനിക്കും pregnency ടൈമിൽ സോപ്പ്ന്റെ smell പിടിക്കില്ല vomiting വരുവായിരുന്നു.. ഡെലിവറി കഴിഞ്ഞിട്ടും ഞാൻ ആ സോപ്പ് വാങ്ങിട്ടില്ല 🤣🤣🤣
Me tooo😂
Same😂
🙌🙌
Ente mom nu same ipalu ishtalla aa soap enik 22 yrs aayi😂
Me too that soap is dettol 😂
Mood swings video helped to vanish the mood swing actually😂
Need part 2 .had a lot of laughter at the last scene 😆😆😂😂
That last laugh 🤣. Loved the video ❤
Pearle srini nila fans assemble
This literally made my day.. was feeling really low.. but this made eyes teary and heart is filled with so much happiness.. can relate many things.. thanku guys for me making us happy..
Pearle , u taught me to find happiness in every small things.. thanku❤❤❤
hi pearly..😘..gone through same mood swings ..sometimes crying whole night..bcs when my baby was 2 year old ..i was 3 months pregnant..feeling guilty about not able to care my first little one…now my girls are 4 and 2 year old..they are best friends..we are watching them happily …🥰
Love u pearly srini nila..and the little one..
Pearly , ഇദ്ദേഹതിനു മാത്ര്മെ ഇങ്ങനെ ആകാൻ പറ്റൂ . അവസാനതെ ഭാഗം ഒത്തിരി enjoy ചെയ്തു . Really love u all . Blessed family .
Pearly! You are a gem! A rare piece! This video filled my heart with joy, made everything feel lighter! What a beautiful way to start the day!
That last scene of your laughter together shows how sweet a couple you are❤ touchwood ❤
Thanks for always keeping us happy through your videos
7:13 sreeni chettan 🤣♥️
4:52 😹 ♥️
5:47 nilu 🤣 ♥️♥️
1:22 song aww!
ചിരിച്ചോണ്ട് മാത്രമേ ഇത് കാണാൻ പറ്റു ❤luv u perly chechi umma ❤❤❤❤❤
Chettanu serikkum oru award kodukkanam❤
ഞാനും ഇപ്പൊ pregnent ആണ് 5 month. first 3 months ഇതേപോലെ moodswings ആയിരുന്നു 🥴എനിക്കും നിലുന്ടെ പോലെ ഒരു മോളുണ്ടെ 3 age ഈ video കണ്ടപ്പോ ഞാനെ എന്നെ തന്നെ ഓർത്തു😁😁എന്റെ hus ഇങ്ങനെ കുറെ സഹിച്ചു😬.video കണ്ടെ കുറേ ചിരിച്ചു🤩
ചേച്ചി ഞാനും 5 th month pregnant ആണ്.. Smell ന്റെ യും ഉറങ്ങുന്ന കാര്യം എല്ലാം ഇവിടെ same എനിക്കും ഉണ്ട്.. ഇതൊക്കെ കണ്ടപ്പോൾ relatable ആയി തോന്നി 😂
That " Embakkam vitt nippee " dialogue 😂😂😂😂😂😂😂😂
Ayogya naaye kalakki 🤣😂🤣😂 Srini couldn't contain his laughter and just burst out laughing 😆 You guys are awesome.. Nilu is such a doll and she has the best parents/entertainers in the world, soon to be followed by baby no 2 ❤
He is very lucky to have such a husband.The video filled my heart with overwhelming love❤❤❤❤
Not 'He' She
7:05 niluvinte നോട്ടം...😂
നിങ്ങളുടെ വീഡിയോ കണ്ടതിൽ വെച്ച വളരെ മികച്ച ഒരു വീഡിയോ. ഈ ടൈമിൽ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ നന്നായി അവിഷ്കരിച്ചിരിക്കുന്നു. 💖
7:22 you guys at the end 🥰😫❤️❤️❤️
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂mood swings അത് വല്ലാത്തൊരു problem ആണ് periods ആൻഡ് pregnancy time.
last that. നാഗവല്ലി dialogues um അത് കഴിഞ്ഞുള്ള ചിരി 😂😂😂😂
Love u pearly chechi,srini chettan, nila babyyyyu❤❤❤
100 like😂
Ith vare comments ittit 30 nte above poyitilla
So happy 😀
Ente Pearly chechy enna vibe aa ...njan kure chirichu😘 chechy wish you a happy and healthy pregnancy ❤ lots of 💕
ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം വന്നു 😂😂😂😂😂😂mood swings oru serious problem aan..even periods timel polum..
Oh Pearle ❤❤ I cried laughing....❤❤
Pearly chechite സംസാരം ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട...ലൗ yu. Beautiful family. ❤❤ Sreeni chettan lucky aanu. അപ്പലും ഈ കലപില കേൾക്കലോ 😂😂😂 സത്യം ഞാൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന 2 പേരാണ്. ഒന്ന് pearly ചേച്ചി. മറ്റൊന്ന് റിമി ചേച്ചി.. രണ്ടാളും uyir ❤❤❤
7:12 njanum sreeni chirichapole appam chirich poi 🤣🤣🤣🫰Pearline kond chirich chavuallo😆🫂🥹😘😘😘 Such a beautiful content 😅 Kudos to sreeni for bearing with Pearle's mood swings from those bigboss days😜😍☺️☺️☺️7:27 the way you both laugh😍😍😍Touchwood🧿🙏🏾☺️
5:05 yeniku thaniye thinnanam😅😅❤
👌🏻👌🏻👌🏻👌🏻ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣മനസ്സിന് ഒരുപാട് സന്തോഷം തോന്നി 💓💓നമ്മൾ നമ്മളായി തന്നെ ഇരിക്കണം എപ്പോഴും എന്ന് മനസ്സിൽ ആയി അപ്പൊ ജീവിതം ഇത് പോലെ happy ആയിരിക്കും നമ്മളെ നന്നായി അറിയുന്ന നമ്മൾ നന്നായി അറിയുന്ന ഒരാൾ ഒപ്പം ഉണ്ടേൽ പിന്നെ അടിപൊളി ആയിരിക്കും ❤️❤️❤️❤️❤️❤️❤️❤️love u chechiiiii👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ❤️❤️❤️❤️❤️❤️❤️❤️❤️
Srini... Srini... Srini... athanne kelkkumbol oru resandd😅😂😂
I am also going through this situation and I am now 5 months pregnant🥰
Food cravings
Mood swings
Good hearing capacity
Good sense of smell
👆1000% highly relatable 😆
Last nagavdlli scene rewind cheythu kandavarundo. Then like😂😅
*pregnancy timeyil ee video കാണുന്നവർ ഉണ്ടോ🥳*
That KGF song entammo athu ketti sherikkum chirichu😂 ayyo aa Naagavalli scene 😂 and the laugh😅
എനിക്ക് ഈ time il ശർദ്ധി ആയിരുന്നു 5mnth നിക്കാതെ പിന്നെ ഇടക്കൊക്കെ ആയി ശർദിച്ചു blood വരും 2ആൾ വേണം പിന്നെ അകത്തേക്ക് kettaan😂പിന്നെ തുപ്പാനും നി സ്കരിക്കുമ്പോ ഓക്കെ മുന്നിൽ പത്രം വെക്കലാണ് തുപ്പൽ ഇറക്കാൻ പറ്റില്ല ഉറക്കത്തിലൊക്കെ പത്രം അടുത്ത വെക്കും കുളിക്കാനും തോന്നൂല കയ്യുല്ല്യ 😂5mnth ന്റെ ശേഷം വേറെ അസുഖങ്ങൾ അങ്ങനെ ഇപ്പോ മോന്ക് 3yr ആയി എന്ധോക്കെ ആയാലും ചെറിയ കുട്ടികളെ കാണുമ്പോ ഇന്ക് പൂതി ആവും പഴയതൊന്നും ormandavoola😂😍🥰
The last scene was awesome... I was not able to control my laugh 😅😂
Srini cutest laugh at last🤩🤩🤩🤩 superb mood swings 😂
ഞാൻ പ്രെഗ്നന്റ് ആയ സമയത്തു.ഹരി കൃഷ്ണൻ സിനിമയിലെ പാട്ട് കേൾക്കുമ്പോ ശർദ്ധി വരും. അന്ന് കേട്ട പാട്ട്. എന്റെ മോൾക്ക് ഇപ്പൊ 22 വയസ് ആയി. ഇന്നേ വരെ ആ പാട്ട് കേട്ടിട്ടില്ല 🤣🤣🤣🤣🤣🤣🤣
This is so cute and really enjoyed ❤😊
Awesome. The smile of srini at the end 😂
ഛർദിച്ചു വീഴാൻ പോവുമ്പോൾ പിടിക്കാൻ വേണ്ടി ഓടി വരുന്ന കെട്ട്യോനെ കല്ലെറിഞ്ഞു ഓടിച്ചത് ഓർമ വന്നു എനിക്ക്.... ഹാ..... Adhokke ആലോചിച്ചിട്ട് തന്നെ ചിരി വരുന്നു
Loved itt😂
Keep Coming up with more Pearle Sketches 😊🥰😍
Ugh, Ugh... After all the Mood Swings come down 😬😬😬😚😘❤️
Nigl powliyanuttahhh🥰😚😚 nilu babyy love u ❤️ eki ningley nalla eshtaaa❤
2:11 sreenichettan🤣🤣
*pearle & nila fans assemble😻*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
Ningal ennum engage erikkatte......🥰😘😍🙏 cute.... ❤ ur fmly...👍
Pearly chechi❤.....final part is awesome...that bgm has huge fan base❤
srinish is a very good husband..every girl wishes to hv a husband like him❤
Eppozhum happy ayitt iriku 👍❤lovely family.. Stay blessed both dear 💞
Ente ponno 😅 igganeyum undo mood swings🤣 sreeni chettane sammathiche😁❤️
Pearlechechi's Nagavalli moment😂❤️Love uhh guyss😘
ന്റെ പൊന്നോ ഞാൻ ഇത് കാണാൻ വൈകി പോയി. എനിക്ക് 60ഡേയ്‌സ് പ്രായം ഉള്ള ബേബി ണ്ട്. ഇപ്പോ ഞാൻ പ്രെഗ്നന്റ് ടൈമിൽ ചെയ്തതാ ഓർമ വന്നേ. ശ്രിനി....
അവാർഡ് ന്നാ പിടിച്ചോ 🏆🏆
I really enjoy watching your videos...u spread that positive energy to everyone which is really nice ❤
last shot wae epic😂😂 had a bad day today but this made me laugh 😂 thank you very much guys 🎉
Nilune pole nalloru vave kitate... Oru monune❤️❤️😍😍😘😘
17 weeks now and literally my husband deserves an award😂😂
Sreenikku nalla patience undu😂😂😂😂
Ha ha ha സത്യം nan ippo prasavichit 10 days ayi anik ithpole thanne undaye 😅😅
ഓഹ് 😂ഇപ്പോഴെങ്ങാനും പ്രഗ്നൻറ് ആയാൽ മതിയാർന്നു😅😅😅😅ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😅 ലവ്യൂ ഗൈസ്❤❤❤
മൂന്നാമത്തെ വാവനെ brest feed ചെയിതു കൊണ്ട് വീഡിയോ കാണുന്ന ഞാൻ ചിരിച്ച് ഒരു വഴിആയി സൂപ്പർ 😍😍😍
Njanum...
Kannuvakkathe erikkatte srinichettan & പേർളി ചേച്ചി സൂപ്പർ 😊😊😊❤❤❤❤❤
I watched this more than 3times💗mood swings vedio changed all our mood❤
Waiting 4 our pregnancy dance ❤️❤️❤️
Ath veno 😅
സൂപ്പർ👌👌😅 ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰എനിക്കും എന്റെ രണ്ടു മക്കൾക്കും ഒരുപാട് ഇഷ്ടമാണ് പേർളിയുടെ വീഡിയോസ് ഇത് ഒരുപാട് ഇഷ്ടായി ഒരുപാട് ചിരിച്ചു😅😅🥰🥰
Awww it ended so soon!! Pls do more of this😂😂😂😂 worth watching!! ❤
ഹെന്റമ്മോ 🙆🏻♀️ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂 ഈ പേളീടെ ഒരു കാര്യം... പാവം ശ്രീനി 😂😂
Such a cute one 😂.you all are made for each other ❤
3:47 Njan police il patti ayi chernaloo enu alochikkuva 🤣 Pearle ippozhum full comedy anu le, njan chirichu oru pandaramayii 😂Well done to the whole Pearle"s team 👏 So proud of you guys🎉 Pearle in the cupboard was poli 😂😅Last nagavalli so funny Srinis and Nilus reaction ishtapettu😁
Oh Masha allahhh ...this made me laugh hard.... Happy to see u guys having fun😘😘
4:33 aa srini yil njanum njetti poyi.. Oru thavana kandatha ee video.. Ennalum onnoode kaananam nnu thonni 😂😂😂
Pearly & Sreeni 🙏🏻🙏🏻namichu😂😂😂😂😂
You both portraited it in such a good way, enjoyed this❤️
Laughed my heart out 🤣🤣....so gooooodddd...Sreeni chuckling in the end controlling his laughter,then you both cracking up was icing on the cake
2:10 aarkooke ith kandappol avastha orma vannu❤
Last laugh 😂.....loved this❤
Part 2 വേണം പ്ലീസ് 🥰🥰🥰😍😍😍
Super 😍😍
സത്യം 😂😂😂ഇത് തന്നെ അവസ്ഥ 👏🏻👏🏻👏🏻👏🏻നല്ലോണം അവതരിപ്പിച്ചു 😊😊
I simply love this Family ❤❤❤
That ayogyanaye was epic😂
ഞാനും മക്കളും കൂടി കൊറേ ചിരിച്ചു അടിപൊളി 👍👍🥰🥰
6:50😂 I do expect that twist