A Day In My Life With Two Babies | Pearle Maaney | Srinish Aravind | Baby Nila & Nitara

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 2,9 тыс.

  • @pratheeksharaju5102
    @pratheeksharaju5102 7 месяцев назад +8587

    നക്ഷത്ര കണ്ണുള്ള രാജകുമാരികൾ അവർക്കുണ്ടൊരു കിടിലൻ അമ്മ അച്ഛാ 👀🫰🏻❣️

  • @rainbowplanter786
    @rainbowplanter786 7 месяцев назад +4302

    Nila baby യെ പോലെയുണ്ട് കുഞ്ഞുവാവ 100%👌Nila baby തന്നെ (Nila &Nithara 💕)

    • @jeenarani2380
      @jeenarani2380 7 месяцев назад +15

      നിറ്റാര ആണ് correct not nithara .perly birth form ഫിൽ ചെയ്തു കണ്ടു

    • @chithraelsamathew377
      @chithraelsamathew377 7 месяцев назад +7

      Nitara

    • @vidyarajeesh-tv1rl
      @vidyarajeesh-tv1rl 7 месяцев назад +5

      അതെ

    • @ashamariamcherian4848
      @ashamariamcherian4848 7 месяцев назад +4

      അച്ഛന്റെ ഛയ കൂടുതൽ ഉണ്ട്... Second Baby ku ശാന്തതയും....Nila കൂടുതലും കുട്ടിയുടെ അമ്മേ പോലെ facecut.... 😄

  • @Jayaramdude
    @Jayaramdude 7 месяцев назад +516

    പേളിക്ക് കിട്ടിയ ഭർത്താവ് അത്രയും നല്ല ആളായതുകൊണ്ടാണ് ഒരു പക്ഷേ, പേളിയേക്കാളും 2 പടി മുകളിലാണ് ശ്രീനിഷ് .. അതുകൊണ്ട് മാത്രമല്ലേ പോളിക്ക് ഇത്ര happy ആയി കുഞ്ഞുങ്ങളെ വളർത്താൻ കഴിയുന്നത്. അങ്ങനെ അല്ലാത്തവർക്ക് എന്തൊക്കെ ഉണ്ടായാലും ആ വിടവ് നികത്താൻ കഴിയില്ല. അച്ഛൻ ഉണ്ട്. പക്ഷെ, കുഞ്ഞിന് സമാധാനമില്ലാത്ത ജീവിതമാണ്. ആ അച്ഛനെ ഉപേക്ഷിക്കാൻ അമ്മയോട് പറയാനും അവന് കഴിയുന്നില്ല.🥹🥹🥹

  • @JumailaYusuf-sw8dl
    @JumailaYusuf-sw8dl 7 месяцев назад +95

    എന്ത് വെഷമം ഉണ്ടെങ്കിലും ഇവരുടെ vedeo കാണുമ്പോ മനസ്സിന് കിട്ടുന്ന പോസിറ്റീവ് എനർജി,,i enjoy it.... thankyou pearly &family❤❤❤

  • @azraali-dm8er
    @azraali-dm8er 7 месяцев назад +158

    Oru കാര്യത്തിൽ മറ്റു സെലിബ്രറ്റി കളെക്കാൾ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ഇവരിൽ ഉള്ളത് ഇതാണ് .മക്കളെ കെയർ ചെയ്യുന്നതും ഫുഡ് ഉണ്ടാക്കുന്നതും എന്തൊരു രസകര മായിട്ടാണ് ചെയ്യുന്നത്❤❤❤❤❤❤❤

  • @megham7610
    @megham7610 7 месяцев назад +654

    18:32 Athill nokki kazikaddi😂So cutee❤️

  • @Vny11
    @Vny11 7 месяцев назад +524

    4:10 That "Thinnaan thonnunn" was cute😂❤

    • @nisharafel2186
      @nisharafel2186 7 месяцев назад +5

      🫂you are such an outstanding mamma❤❤❤ 2 little twinkling stars also😘😘😘😘

  • @Heyyyyy413
    @Heyyyyy413 7 месяцев назад +16

    18:47 enik ee piece mathidaa🥹🥹❤️❤️ awwwww

  • @SnehaHappyFamilyVlogs
    @SnehaHappyFamilyVlogs 7 месяцев назад +12

    18:47 nilu:enik ee peech mathidaa😍😍 crct pearle chechide talk

  • @NeethikaT.R
    @NeethikaT.R 7 месяцев назад +674

    The way how Nila touches Nitara with so much love and care...gosh she is the cutest elder sister ever🥺💖

  • @vyshnavis3414
    @vyshnavis3414 7 месяцев назад +436

    കാണുമ്പോള് തന്നെ സന്തോഷവും മതി മറന്ന സമാധാനവും തരുന്ന രണ്ടു കുഞ്ഞ് ദേവതകൾ സ്വർഗം ........🤲🤲

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 7 месяцев назад +388

    19:26 Srini and Nilu looks similar ,cute.❤

  • @LaiSha.333
    @LaiSha.333 7 месяцев назад +22

    Masha allah❤ നല്ലൊരു അമ്മയും, ഭാര്യയും, മകളുമാണ് പേളി😊 ഒരുപാടിഷ്ടാണ് നിങ്ങളെ

  • @MrandMrs_VLOG
    @MrandMrs_VLOG 7 месяцев назад +24

    13.32 ente vtle same avastha❤️. What a happy video🥰

  • @athulyashinuayish5023
    @athulyashinuayish5023 7 месяцев назад +206

    22:28 good mesage...... 👍🏻

  • @LeksaaVlogs
    @LeksaaVlogs 7 месяцев назад +76

    The caring of nila for nitara is so cute...❤😍Very hsppy family.... 😊

  • @user-te8vr3yk2o
    @user-te8vr3yk2o 7 месяцев назад +1137

    പെൺകുട്ടികൾ എന്ന് പറഞ്ഞ് ഇപ്പോഴും ലിംഗനിർണയം നടത്തുന്നവരോട് ഇതൊക്കെ കാണുവാൻ പറയണം ..... പെൺകുട്ടികൾ ദൈവത്തിന്റെ മാലാഖമാരാണ്... അവർക്ക് ജന്മം കൊടുക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്.... ഇന്നത്തെ തലമുറയിലെ പല സ്ത്രീകളും പേളിയെ കണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.. മക്കളെ ഉണ്ടാക്കി എങ്ങനെയെങ്കിലും ഒക്കെ വളർത്തുന്നതല്ല ഒരു സ്ത്രീയുടെ നേട്ടം.... എങ്ങനെ വളർത്തുന്നു എന്നതാണ് ഒരമ്മയുടെ ഏറ്റവും വലിയ അഭിമാനം .... വീടാണ് വിദ്യാലയം അവിടുത്തെ ഗുരുക്കന്മാരാണ് നമ്മുടെ അച്ഛനമ്മമാർ.... നമ്മൾ നല്ലത് ചെയ്യുന്നത് കാണിച്ച് കൊടുക്കുമ്പോഴാണ് നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ള മക്കളായി വളരുന്നത്.... ഭർത്താവ്, അച്ഛൻ അമ്മ സഹോദരങ്ങൾ, എന്നിങ്ങനെ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പേളിയെ കണ്ടല്ലേ ഈ കുഞ്ഞുങ്ങളും പഠിക്കുന്നത്..... ഭാഗ്യവതിയായ അമ്മയാണ് പേളി... രണ്ടു പെൺകുട്ടികളുടെ അമ്മ... 👍🏻👍🏻❤

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 7 месяцев назад +30

      Sathyam.....enik 2 baby girls aanu secnd baby k 48 days aayittollu....mootha aalak 7....delivery kazhinjapo ithum girl aanalle nn aanu ellarkum veshamam...enikum husband num illatha veshamam😂...njan 4 brthrs nte idayile single sister aanu sathyam parayalo oru sister ne njan epozhum miss cheyyunnund...brthrs nalla sneham aayirunnitt koody....parents nte Kalam kazhinjal oru mom feel kittanengil minimum oru sis engilum venamennu enik thonni...athond thanne ente molk kootayi oru sister koode venamnn aayirunnu ente prarthana....padachon kettu ❤....pearly oru nalla daughter aanu oru adipoli wife and mom aanu.....very inspiring personality....penkuttikal ullathil aarum vehsamikkanda....athu bhagyamullavark mathre kittooo

    • @talkwithfoodbyponnu
      @talkwithfoodbyponnu 7 месяцев назад +18

      പെണ്കുട്ടികൾ വീടിന്റെ വിളക്ക് ആണ്❤❤❤

    • @asifarebees3597
      @asifarebees3597 7 месяцев назад +21

      ഞാനും 3 പെൺകുട്ടികളുടെ അമ്മയാണ്. My little angels ❤️❤️

    • @shamsiyap3082
      @shamsiyap3082 7 месяцев назад +16

      ഞാൻ 3 പെൺകുട്ടികളു ടെ ഉമ്മയാണ്

    • @Hyla525
      @Hyla525 7 месяцев назад +6

      I have two❤

  • @sandrapbabu2196
    @sandrapbabu2196 7 месяцев назад +1225

    Oats inte kaariyam parajittu pettannu moisturizer thechappo ....njan karuthy oats anu kochinte mugathu thekkunne ennu😂😂...oats is good for skin😂

  • @simplytricky2407
    @simplytricky2407 7 месяцев назад +15

    Pearliye kanumbol eppalum vijarikkum ith pole cool aaya orammayavaan ❤

  • @jeevithacm3062
    @jeevithacm3062 7 месяцев назад +86

    Nilu's Giggles 🥺♥️ can hear all day and nitara's enchanting eyes 👀😭 and you both always 😍🥰🧿 yarum kannu vekanda🧿🧿🧿🧿🧿🧿🧿🧿🧿

  • @ardhras3573
    @ardhras3573 7 месяцев назад +208

    18:30, Le pearly chechi: Tv idano adhill nokki kazhikedi {Typical motheraa😂}

  • @geethagovindan9658
    @geethagovindan9658 7 месяцев назад +556

    പേളിമോൾടെ നിഷ്കളങ്കമായ സംസാരം ആണ് മോൾടെ വിജയം എന്നും ഇങ്ങനെ തന്നെ കാണാൻ കഴിയട്ടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰❣️

  • @devika.1230
    @devika.1230 7 месяцев назад +460

    Nitara baby's innocent face 🥺❤️

  • @ajmiyaashraf6745
    @ajmiyaashraf6745 7 месяцев назад +3

    Dear Pearly chechi 😍 നിങ്ങൾ എത്ര മനോഹരമായിട്ടാണ് life മുന്നോട്ട് കൊണ്ടുപോകുന്നത്, ഓരോ വീഡിയോസ് കാണുമ്പോളും ഭയങ്കര positive energy ആണ്.. നിങ്ങൾ ഒരു blessing ആണ്., നിങ്ങൾക് ചുറ്റുമുള്ളവരും 👍😍

  • @ibru___3_1_3__
    @ibru___3_1_3__ 7 месяцев назад +5

    13:14 und chechi my sister two baby first baby 3½age scnd baby 10 day's first baby inganethanne scnd baby ne avalk thanne kodukannam vazhak parayanum pattila koch kuttiyalle vegam veshamam verum sis ellam sahich nikum 😊 eniku ente sisnum nigale ellavareyum valiya ishta love chechi❤ nila&nitara❤🥰😘

  • @lathavimal220
    @lathavimal220 7 месяцев назад +47

    എന്താ പറയുക, ഇഷ്ടായി ഒരുപാട്, ചക്കരകളെ ഒത്തിരി ഇഷ്ടം, സ്നേഹം. Cute family God bless you dears ❤️❤️❤️🥰

  • @AestheticArmy128
    @AestheticArmy128 7 месяцев назад +88

    10:44 The way that nila plays with her little sister 👼🏻❤️Awww 😚💜

  • @sheinakf2272
    @sheinakf2272 7 месяцев назад +373

    Nilu baby പെട്ടന്ന് വലുതായി എന്ന വിഷമം Nitara മോൾ വന്നപ്പോ അങ്ങു മാറി❤❤

    • @diamond7tech
      @diamond7tech 7 месяцев назад +1

      നിതാര വെലുതായാൽ pearlish Next baby🎉🎉

  • @varnanavarnana7180
    @varnanavarnana7180 7 месяцев назад +20

    She's a true ball of energy which everyone needs for life!!!❤🎉

  • @Sista-sqaud9539
    @Sista-sqaud9539 7 месяцев назад +10

    Same. എന്റെ മൂത്തയാൾക് 3 വയസും രണ്ടാമത്തെ ആൾക്ക് 4 മാസവും. ഇതുപോലെ തന്നെ ഇവിടെയും. സ്നേഹിക്കൽ കൊറച്ചു കൂടുതലാ 🥰

  • @silpamadhu7859
    @silpamadhu7859 7 месяцев назад +186

    Nila looks like srinichettan mother.. ♥️😘😘

  • @nesianewton6531
    @nesianewton6531 7 месяцев назад +67

    Snow white & prince with their 2 angels ❤
    Lots of love for this bond.

  • @gourinanda8893
    @gourinanda8893 7 месяцев назад +193

    How cute Nila taking care of nitara ..❤❤ nitara is literally enjoying nilu playing with her❤❤

  • @annmariaanil1587
    @annmariaanil1587 Месяц назад

    Nilunn share chyn manasond....apoosin toy kodukamnn paranjapazhe thonii pne epozhum.......so sweet of her🎉❤

  • @krishnendubibin
    @krishnendubibin 7 месяцев назад +7

    Sreeni is really lucky.. Hes got three queens in his home... 🥰

  • @sreemayam-vk8fx
    @sreemayam-vk8fx 7 месяцев назад +101

    എന്താണെന്ന് അറീല ചേച്ചിയുടെ വിഡിയോ കാണുമ്പോൾ ഒക്കെ മനസ്സിന് ഒരു സന്തോഷം ആണ്. When ever i saw your video guys I'm so happy and feel gud. Love you chechi🥰🤗

  • @do.you.
    @do.you. 7 месяцев назад +154

    Those eyes look different. Like Nitara's eyes are bit more wider than Nila's. Both beautiful though❤

  • @gayathri5789
    @gayathri5789 7 месяцев назад +273

    ചേച്ചിയുടെ vibenu pattiya husbantineyum daughterineyum kittiyathaanu chechide bhagyam... Nitarayum angane aavatte❤❤❤❤😊😊
    OMG! 254 LIKES FOR THE FIRST TIME ❤❤❤
    OMG! 264 likes for the first time ❤❤

  • @jacobm6303
    @jacobm6303 7 месяцев назад

    18:47 Ee piece mathydaa😂
    Ayyoo so cute😍😍

  • @vahidabanu7454
    @vahidabanu7454 7 месяцев назад +15

    Cutest vedio ever❤.. good parenting ❤ good motivator nd the man behind u is amazing.. lucky to hv him... all-time favouritecouple ❤nila nd nithara ❤

  • @rasinamuneesrasinamunees9797
    @rasinamuneesrasinamunees9797 7 месяцев назад +122

    20:44 Daddy enak ithapettu😘😘❤️😁

  • @febas4494
    @febas4494 7 месяцев назад +30

    Both of the babies have the most beautiful eyes

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +911

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Itsmylike-i3b
      @Itsmylike-i3b 7 месяцев назад +26

      Anakk aake ee englishe ariyollu.. Ellarde videonte adelum keritt no one can replace prnjt idumm😂😂😂

    • @najmahasan5431
      @najmahasan5431 7 месяцев назад +5

      ​@@Itsmylike-i3bSathyam 😂😂

    • @AmmuJayakumar-o2u
      @AmmuJayakumar-o2u 7 месяцев назад +2

      ഉണ്ട് 😀

    • @ShabaShameer
      @ShabaShameer 7 месяцев назад

      😅😅😅​@@Itsmylike-i3b

    • @ShaharbanshabuShaharusha
      @ShaharbanshabuShaharusha 7 месяцев назад

      Lla

  • @blessybiju448
    @blessybiju448 7 месяцев назад

    2:08 achodaa... So cute 🥰

  • @juniasaldanha7475
    @juniasaldanha7475 7 месяцев назад +18

    What a beautiful message- To be a happy parent more than a perfect parent. Amazing 🤩 love ❤️ from UK 🇬🇧

  • @nasimas285
    @nasimas285 7 месяцев назад +36

    പേളി ഇനിയും ഉണ്ണികളുടെ വീഡിയോസ് ഇടണം❤ കാണുമ്പോൾ എന്തൊരു സന്തോഷമാണ്❤❤

  • @rasheeda7398
    @rasheeda7398 7 месяцев назад +49

    16:36 Nila okke pareene crct pearly chechi pareene pole enne ind she is blessed to have a parents like youu guyss🥹❤️

  • @indhujithu3839
    @indhujithu3839 7 месяцев назад +131

    Yes... Nobody's perfect. അമ്മയും അച്ഛനും ഹാപ്പി ആണെങ്കിൽ മക്കളും ഹാപ്പി AND ഹെൽത്തി ആയിരിക്കും. WE LOVE YOU PEARLE CHECHI, SRINI CHETTA, NILUMMA AND NITARA BABY😘😘😘😘🥰🥰🥰🥰

  • @ashlyash1534
    @ashlyash1534 7 месяцев назад +1

    Your children's are soo blessed to get a Mamma and Daddy like u guys... 🥰🥰may God bless ur cute family❤😘 and stay away from the evil eyes.

  • @171198100
    @171198100 7 месяцев назад +12

    Pearly ur videos are a treat to watch dear.. I JUST LOVE IT.. The way u present and ur positivity is just so so awesome.. LOADS OF LOVE TO U AND THE LOVELY KUNJIS NILU AND NITARA ❤❤❤❤

  • @aseena572
    @aseena572 7 месяцев назад +77

    ഇനിയും വീഡിയോ ഇടണം പെർളിയെ ഫാമിലി യെ കാണുബോൾ ഭയങ്കര സന്തോഷം ആണ് മാലാഖ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @Arya-x1t7i
    @Arya-x1t7i 7 месяцев назад +73

    എത്ര നാളുകൾക്കു ശേഷം ഒരു vlog ഇടുന്നത്.. ഇടകിടക് yb channel നോക്കുമായിരുന്നു ❤️

  • @themsvision
    @themsvision 7 месяцев назад +655

    ആകുഞ്ഞിക്കാലിൽ ഒരുമ്മ🥰 എന്തൊരു ക്യൂട്ടാ നിതാരാ ബേബി ❤❤❤

    • @talkwithfoodbyponnu
      @talkwithfoodbyponnu 7 месяцев назад +5

      Nilu❤nitara❤

    • @ayshhh3434
      @ayshhh3434 7 месяцев назад +1

      കണ്ണ് വെക്കല്ലേ

    • @themsvision
      @themsvision 7 месяцев назад

      @@talkwithfoodbyponnuനില ബേബി already cute അല്ലെ🥰🥰 നിതാര ബേബി ഇപ്പോൾ വന്നതല്ലേ ഉള്ളൂ🥰

    • @Saaas1437
      @Saaas1437 7 месяцев назад

      നിറ്റാര anu

    • @jasmineliginligin6704
      @jasmineliginligin6704 7 месяцев назад +1

      ​@@ayshhh3434കണ്ണ് വെക്കാൻ പറ്റിയ മൊതല് 😂😂😂😂🤭🤭🤭

  • @sareenashoukath_
    @sareenashoukath_ 7 месяцев назад +4

    10:48 owww💓so cutee🥰

  • @akhilachengot3651
    @akhilachengot3651 6 месяцев назад

    The first thing I started watching in RUclips after a long break is pearley’s vlogs.. I missed it way too much. Your videos make me feel at home and be at peace ❤❤❤

  • @soudhujayaraman5398
    @soudhujayaraman5398 7 месяцев назад +16

    19:02 daddyde vere vannondirikkaa...😂😂
    Lle nila baby : what you have think about me !!huh ithinn kittullaa... vere varumbho ath thinna mathi tta😑😘😻

  • @Yongbok0
    @Yongbok0 7 месяцев назад +56

    ഇതുപോലത്തെ ഒരു വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു…..❤❤❤❤

  • @sonie9022
    @sonie9022 7 месяцев назад +10

    Pearle, instead of rolled oats, buy steel cut oats. They are the unrefined version. Also, Aveeno is good, but I wud say the best one here is cetaphil. Dr's here recommends cetaphil mostly

  • @lulumol6951
    @lulumol6951 7 месяцев назад +1

    ❤ പേർളിക്ക് ഇങ്ങനെയുള്ള വേഷങ്ങൾ നല്ല ചേർച്ചയാണ് സൂപ്പർ❤❤

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw 7 месяцев назад

    പേളി നല്ലൊരു അമ്മയാണ് ഒരുപാട് മോഡലുകളും സെലിബർട്ടികളും കുട്ടിയും കുമ്പബവും ഒന്നും വെണ്ട ന്ന് പറഞ്ഞു നടക്കുന്നവരാണ് അവർക്കല്ലാം മാതൃകയാണ് പെർളി ശ്രീനി 👍🏻👍🏻👍🏻❤

  • @linimgeorge3100
    @linimgeorge3100 7 месяцев назад +39

    Nitara and nilu is very lucky❤ ingane ulla oru cute parents kittiyallo❤😊

  • @niveditha-gm2fx
    @niveditha-gm2fx 7 месяцев назад +26

    It’s so cute to see all of you in one frame… touchwood ❤

  • @kurumbix4029
    @kurumbix4029 7 месяцев назад +22

    Nila and nithara both are lucky to have sreeni and pearly as parents❤

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 4 месяца назад

    U both are petting the babies in a romantic way.

  • @sreejaraj2790
    @sreejaraj2790 7 месяцев назад +1

    So happy to see your vedio. A caring parents with loving children.❤❤

  • @jophyjoy7400
    @jophyjoy7400 7 месяцев назад +15

    I want to be like pearly ....a happiest, positive soul who is enjoying her life and doing the chores , taking care of their babies and living in the present.... ❤ Lots and lots of love to you chechi... You are such an amazing influencer in my life...

    • @reenujose4937
      @reenujose4937 7 месяцев назад +3

      Pearly has mood swings. Bigboss kandavarku ariyam.

    • @SHX_EDIT7
      @SHX_EDIT7 7 месяцев назад

      So what is Natural phenomenon

  • @AgnesAltiya
    @AgnesAltiya 7 месяцев назад +21

    Nila s video I’m really waiting..she is so gem ..she automatically makes me smile n happy

  • @OrukuttiVlog-cs4pp
    @OrukuttiVlog-cs4pp 7 месяцев назад +24

    Ayyoo... 2 nila kutti... Cute chechiii🥰.. 🧿kann thattate irikattee... Love u🥰

  • @Haadhija
    @Haadhija 7 месяцев назад +1

    Endhaanu ee couplesine ithrem ishttam🥰🥰🥰🥰..... I dont know... Bt reallly love uuu both... U produce positive energy for alll... In all ur videos... 🥰🥰

  • @Veendevxo13
    @Veendevxo13 7 месяцев назад +15

    Watching your video is Just like refreshing ourselves... You have thatkind of positive energy in you ..... Keep your energy and go ahead...... Love you two angels❤❤...... God bless u and your family...

  • @darshana2468
    @darshana2468 7 месяцев назад +125

    Nitara 🥹
    0:38 entho parayan varunnund parayu....😅🫴🏻❤️

  • @arshi__naz
    @arshi__naz 7 месяцев назад +102

    Masha allah❣️
    രണ്ട് വാവകളും ഒരുപോലെ ആരും കണ്ണ് വെക്കാതിരിക്കട്ടെ 🤗🤗🥰🥰😘😘

    • @jasmineliginligin6704
      @jasmineliginligin6704 7 месяцев назад

      പിന്നെ നാട്ടുകാർക്ക് അതാണല്ലോ പണി 😏😏😏😏

  • @anjaly2805
    @anjaly2805 7 месяцев назад +160

    ഇത് ഇപ്പോ നിലു ബേബി കുഞ്ഞു ആയിരുന്നപ്പോൾ ഉള്ള വ്ലോഗ് ആണോ 😮 same same ❤❤❤❤ നിതാരാ😘😘😘നിലുമാ 😘😘😘😘

  • @Pluviophile0007
    @Pluviophile0007 6 месяцев назад +1

    A good mother and good wife with supportive husband ❤❤❤

  • @ajijoseph4445
    @ajijoseph4445 7 месяцев назад +7

    Such a nice message..love it❤

  • @rifana2290
    @rifana2290 7 месяцев назад +12

    എന്തിഷ്ടാണെന്നോ ഈ ഫാമിലിയെ 😻😽... Nila 😚 Nitara 😚

  • @meeraaaah
    @meeraaaah 7 месяцев назад +4

    രണ്ട് മാലാഖ കുഞ്ഞുങ്ങൾ 🥰🥰❤️ നിലു ബേബി നിങ്ങളെ പോലെ ഒരുപക്ഷെ അതിനേക്കാൾ ഒരുപാട് മലയാളികൾക്ക് വളരെ സ്പെഷ്യൽ ആണ്.. നിലു ഞങ്ങടെ കുട്ടി ആണ് 🥰ശരിക്കും.. അവൾ ടെ ഓരോ മൈൽ സ്റ്റോൺസ് സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെ സന്തോഷിച്ച ഒരുപാട് പേര് ഉണ്ട്.. അകലങ്ങളിൽ ഇരുന്ന് ഒരു ബന്ധവും ഇല്ലാത്ത ഇത്രയും പേരുടെ നിറഞ്ഞ സ്നേഹം ആണ് നിലുമ്മ യ്ക്ക്.. ❤️ഇപ്പോ nitaraykum❤️

  • @user-wh7rb4ce8e
    @user-wh7rb4ce8e 7 месяцев назад +19

    Its very strange eventhough both nila and nitara look similar, nila looks lot like pearly and nitara looks like sreenish

  • @VishnuPriya-lv5ft
    @VishnuPriya-lv5ft 7 месяцев назад

    Nilubaby sreeniyod, "athaeeeee "😀😀 it's nice and luv u niluuu baby & nitara baby❤❤❤❤

  • @sudhamenon2788
    @sudhamenon2788 7 месяцев назад +29

    U both r doting parents. Nice to watch u managing things at home. Ur end message is pragmatic. No wonder u remain happy all d time.

  • @anvitharatheesh9164
    @anvitharatheesh9164 7 месяцев назад +56

    16:34 acho ah "ok" sherikum perle chechide pole thane 😂❤

  • @indhulekha9801
    @indhulekha9801 7 месяцев назад +9

    Ethinum appurathek onum kanan ela.e happinsil njanum ente kunj makalum Happy anu❤❤❤.love u all specially pearli nd srinish

  • @raeb.eat.sarang3863
    @raeb.eat.sarang3863 7 месяцев назад +16

    Chechi the last message 🥺 take it slow you don't have to make it perfect.. Thank you.
    I really needed that❤ you're the best

  • @sandrasleisurehome8635
    @sandrasleisurehome8635 7 месяцев назад +2

    The message you gave at the end of this vlog is thevmain highlight of this video.... ❤️

  • @AdarshPrasad-lc1ub
    @AdarshPrasad-lc1ub 7 месяцев назад +1

    Nila Achankuttiyanallo.... Daddy's Princess 🥰.... Nitara Ammakuttiyanennu thonnunnu.... 😊😊😊

  • @anuvelu5208
    @anuvelu5208 7 месяцев назад +7

    ഞാനും അങ്ങനെയാണ് എന്തെങ്കിലും ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ പിള്ളാര് വന്ന് ചോദിച്ച ഞാനും കൊടുക്കും എന്തായാലും അത് അവരാണ് കഴിക്കാൻ പോകുന്ന അത് പിന്നെ തരാം എന്തിനാ പറയുന്നത് കുഞ്ഞുങ്ങൾ കഴിക്കുന്നത് വലിയ കാര്യം അപ്പോൾ അത് നിങ്ങൾ ചോദിക്കുമ്പോൾ തന്നെ കൊടുക്കണം

  • @sunithans9646
    @sunithans9646 7 месяцев назад +16

    Video വേഗം തീർന്ന പോലെ തോനുന്നു.ചേച്ചി ഏതു video ഇട്ടാലും കണ്ടിരിക്കാൻ നല്ല രസമാണ്..❤❤❤

  • @Kdj488
    @Kdj488 7 месяцев назад +48

    Nila baby is a beautiful big girl now!❤
    Daddy and Nila bond!🫶🏻

  • @Vibe_Vault.3
    @Vibe_Vault.3 7 месяцев назад

    5:03 Nitaraye poleyan ente baby same nitarayude prayamaan avalkkum🥰❤️

  • @dpz150
    @dpz150 7 месяцев назад +11

    Njan kandadil vechu eattavum nalla parenting....love u drs...stay blessed , so happy..❤❤❤

    • @Cartoonbytia3058
      @Cartoonbytia3058 7 месяцев назад

      Agane onnumilla... Cash ullath konde ahh way of style pettannu feel cheyum

    • @dpz150
      @dpz150 7 месяцев назад

      @@Cartoonbytia3058 but...njn ende view mathramanu paranjad. Bakki ullavarkk idilum nalla parenting kandittindavum😀

  • @dianasebastian871
    @dianasebastian871 7 месяцев назад +11

    Nice Vlog!Really enjoyed how you gave tips to new moms and the funny sense of Humour!😂Most of all just how you and your cute family are without filters!Being yourself!And the last part how you said “We don’t have to be Perfect”!Soo True!As it is “Life”…Is “Stressful”!Soo do things as it comes with “Love”!❤️

  • @aparna9087
    @aparna9087 7 месяцев назад +21

    2:32 Nitara baby😘❤️
    10:38 Nilu😘 & Nitara😘

  • @malabiju1980
    @malabiju1980 7 месяцев назад +17

    Such a cute video..May God bless you and your family with abundance love and happiness..

  • @VishnuBibitha
    @VishnuBibitha 7 месяцев назад +2

    Woww.... Enthoo special feel aayirunnu videoo 🌼luv ur family.... ❣️luv uhh pearlychechiii ❤️

  • @HaseebHaseeb-fp4tf
    @HaseebHaseeb-fp4tf 7 месяцев назад

    3:28 Big boss janunde (janmoni)voice Poole thoooonniiii😅🤌🏻

  • @rigvedkjithin2880
    @rigvedkjithin2880 7 месяцев назад +20

    Pearle....oru positive energy anu...
    Pearle de Amma achan superrr... Athupole thanne Nilu babY dem Nitara babY dem Amma achan...suuuperr anu... Lovely family...🥰😍

  • @reshmakr6974
    @reshmakr6974 7 месяцев назад +28

    Awwww nitara baby looks like nilummaaa...nilu kunj ayirinnappo ulla face🦋❤️❤️😍and so happpy for new vlog pearle chechi💗

  • @abinasatheesh8202
    @abinasatheesh8202 7 месяцев назад +8

    Beautifully done 💕
    And ur words “happy parents ayal kuttikalum happy ayirikkum” hit me 🥰🥰
    Expecting motivational vedios on happy parenting. Because only a parent can understand other parents 😍

  • @ponnusvlogs2808
    @ponnusvlogs2808 7 месяцев назад +1

    Same aanu ividemm.. Ravile muthal umma koduppa... Cradle il kamannu kidannu umma vekkala...

  • @geethajayan5300
    @geethajayan5300 7 месяцев назад +1

    ഇന്നത്തെ vlog ഒരുപാടിഷ്ടായി. 👍🏻👍🏻👍🏻 നിലുനും നിറ്റു നും ചക്കര yumma😘😘😘😘