Konjam Over | Reels Reaction | Pearle Maaney | Srinish Aravind

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.c...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind

Комментарии • 1 тыс.

  • @michaelnetto5978
    @michaelnetto5978 Месяц назад +2155

    ചേച്ചിയുടെ വീഡിയോ വരുമ്പോഴാണ് ഈ ഒരു മിനിറ്റിൽ എത്ര ആൾക്കാർ ഫ്രീ ആയി ഭൂമിയിൽ ഇരിപ്പുണ്ടെന്ന് മനസ്സിലാകുന്നത് 🤣🤣🤣 ചുമ്മാ....ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് വരുന്നത് എല്ലാവരും 😘😘

    • @Jasnakp649
      @Jasnakp649 Месяц назад +29

      @@michaelnetto5978 സത്യം😂എന്തെങ്കിലും കാര്യം ചെയ്യാൻ പറയുമ്പോൾ നമ്മൾ പറയും ഒന്നിനും സമയം കിട്ടുന്നില്ലെന്ന്🤣

    • @user-mh1gz9yl9q
      @user-mh1gz9yl9q Месяц назад +7

      Sathyamada 😂

    • @sindhukrishnan1791
      @sindhukrishnan1791 Месяц назад +22

      Free ഒന്നും അല്ല. Kitchen ഇൽ തകൃതി ആയി ജോലിയാണ്. എന്നാലും നുമ്മ വീഡിയോ നോക്കി enjoy ചെയ്തു ജോലി ചെയ്യും 😜💃💃

    • @thajkp621
      @thajkp621 Месяц назад +4

      😂😂

    • @dhanya6357
      @dhanya6357 Месяц назад +9

      ഫ്രീ ആയിട്ട് ഇരിക്കൊന്നും അല്ലെടാ ബിസി ആണ് എന്നാലും ഇത് കണ്ടിട്ടേ വേറെ എന്തും ഒള്ളു 😄

  • @kishuakku9921
    @kishuakku9921 Месяц назад +2261

    ശ്രീനിയെ ഇഷ്ട്ടമുള്ളവർ ഒരു ലൈക്‌ തരുമോ

    • @Mohit__Nehra
      @Mohit__Nehra Месяц назад +5

      My parents says if I hit 7k they'll buy me a better mobile for blogging I'm begging you literally begging u❤👉🏻👈🏻🥰🥰

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Месяц назад +5

      @@kishuakku9921 പേർളി എന്തു വിചാരിക്കും🥰🥰

    • @nish650
      @nish650 Месяц назад

      ​@@Lubee_ss_Editz_444happy aavum😂

    • @nish650
      @nish650 Месяц назад

      Yes

    • @rahmathv6488
      @rahmathv6488 Месяц назад

      Ith.പോലത്തെ വീഡിയോ വേണ്ട

  • @userisdead3
    @userisdead3 Месяц назад +706

    Pearle ചേച്ചിയുടെ d4 dance miss ചെയ്യുന്നവർ ഉണ്ടോ ❤🎉❤🎉

  • @Mohit__Nehra
    @Mohit__Nehra Месяц назад +541

    Respect button for Indian culture 👏

    • @Mohit__Nehra
      @Mohit__Nehra Месяц назад +12

      My parents says if I hit 7k they'll buy me a better mobile for blogging I'm begging you literally begging u❤👉🏻👈🏻👉🏻

    • @s_s9646
      @s_s9646 Месяц назад +11

      ​@@Mohit__Nehra oo pinne oru blogger vanniknu🤣

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz Месяц назад +13

      ​@@Mohit__Nehraanganipo phone vanganda 😁

    • @aswathyajayakumar823
      @aswathyajayakumar823 Месяц назад +6

      @@AnjaliRamachandran-zs8tzithinte translation nokku

    • @anju_anju-k
      @anju_anju-k Месяц назад

      🤣🤣🤣🤣🤣​@@s_s9646

  • @anjaly2805
    @anjaly2805 Месяц назад +241

    4:45 😂😂😂 നട തുറന്ന് കിടന്നു... മറക്കാൻ പറ്റുവോ 🤣🤣🤣🤣

  • @muhsinap37
    @muhsinap37 Месяц назад +214

    Last sreenide hands aanennu enikk kure time kazhinja manasilaye..perfect😊

    • @abhishavelayudhan35
      @abhishavelayudhan35 Месяц назад +10

      Njan iyale comment kandittu pinnem poyi nokkiyapo aanu athu manassilayathu🤪

  • @user-nz3vi2pw8d
    @user-nz3vi2pw8d Месяц назад +61

    ഡെയിലി ഡെയിലി പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യണം കേട്ടോ pearly many 👍🏻💯💯💯

  • @whitedevil....658
    @whitedevil....658 Месяц назад +157

    Pearlychechii your videos are stress buster ❤😂

  • @Asiya-o6m
    @Asiya-o6m Месяц назад +149

    Pearly is really lucky to have a husband like sreeni❤god bless you dears..... 🥰

  • @Ami12140
    @Ami12140 Месяц назад +12

    ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു മക്കൾ ഇല്ല സ്വാലിഹആയ സന്താനത്തെ ഇരട്ട കുട്ടികദുആ ചെയ്യണേ എല്ലാരും അത് പോലെഏട്ടത്തിക്ക് സ്വാലിഹത്തായസന്താന ത്തെ കിട്ടാൻ🤰😭🤲

    • @Ami12140
      @Ami12140 Месяц назад

      ആമീൻ.. 🤲🤲

  • @sayanasworld5267
    @sayanasworld5267 Месяц назад +146

    Gp chettan nitharaye meet cheyyan vannappol ulka vlog vendi w8 cheyyunnar indoo😌

  • @ajasaju8780
    @ajasaju8780 Месяц назад +171

    പേർളി ചേച്ചി വീഡിയോസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെ und ❤️❤️ like 👍🏻

  • @Na54678
    @Na54678 Месяц назад +31

    Your videos make me very enthusiastic! I am familiar with them and they bring me a lot of joy. Kudos to your creativity and talent! 🌟❤
    Nila and nitara When I see babies, I feel so much joy! They are such precious beings and seeing them is delightful. innocence and charm deserve all the praise!😘❤️
    Pearly and srinish or pearlish
    I must send my heartfelt wishes to them! Their love brings me joy💖

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +183

    *ആരൊക്കെ നാട്ടിൽ ipo മഴ പെയ്യുന്നു ❤❤😌😌😌എന്തൊരു തണുപ്പ് 😌😌*

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz Месяц назад +8

      Veyilaa.. Thuni ellam unakkan virichitt vann video kanunnu

    • @user-ne2wn3iw7t
      @user-ne2wn3iw7t Месяц назад +1

      Same😂​@@AnjaliRamachandran-zs8tz

    • @dhanyasivan8956
      @dhanyasivan8956 Месяц назад +1

      കോഴിക്കോട് നല്ല മഴയാണ് ഇന്ന് സ്കൂൾ അവധി ആണ്

    • @FRQ.lovebeal
      @FRQ.lovebeal Месяц назад

      @@muhsinacp8316 മൂച്ചിന

    • @AnjanaGireesh-tp5zn
      @AnjanaGireesh-tp5zn Месяц назад

      Mazhayuo mazha mazha,,,,

  • @Naveenpunnathattil
    @Naveenpunnathattil Месяц назад +21

    4:12 Pearle chechide song❤😍

  • @Nisha-oo6sy
    @Nisha-oo6sy Месяц назад +36

    Mind relax ചെയ്യാൻ പറ്റിയ video ഒത്തിരി സന്തോഷം

  • @Sona_2k02
    @Sona_2k02 Месяц назад +27

    Ishtayi ishtayi ee episode ishtamaayi😂😂

  • @JubiAp
    @JubiAp Месяц назад +12

    11:33 shreeni rocked pearly shoked

  • @a_soul_sings
    @a_soul_sings Месяц назад +52

    Love love your videos❤❤

  • @sandwanag
    @sandwanag Месяц назад +18

    11: 11 aavumbol pearly chechiye orma verunnavar like adikkuuu

  • @thread_box
    @thread_box Месяц назад +42

    my stress relief person PEARLEE MAANEYY

  • @jovitta.r7090
    @jovitta.r7090 19 дней назад +2

    You said that know anniku vathanikum same pich,😌

  • @amruthaanju6722
    @amruthaanju6722 Месяц назад +16

    Chechi your such a energy capsule to us❤ keep going iam waiting for your next video

  • @athiraharish392
    @athiraharish392 Месяц назад +28

    Panieduthe vatt pidichirikunmpoll nigallda video oru relaxation anne....❤❤❤😘😘😘

  • @Jasi-dj9jx
    @Jasi-dj9jx Месяц назад +7

    Pearlyude videok vendi wait cheyyunavar undo

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +4

    *no one can replace pearle💯🔥*
    *pearle is an emotion to all malayaliz😻*

  • @Theghostofkerala
    @Theghostofkerala Месяц назад +11

    A lot of love to pearly chechi , srinish chettan and to two muthumanies⭐🌛❤️

  • @ArTWoRlD128
    @ArTWoRlD128 Месяц назад +1

    ഇതൊക്കെ കണ്ട് ചിരിച്ച് ചിരിച്ച് കട്ടിലിൽ നിന്നും ഈ മനുഷ്യൻ എന്നെ ചവിട്ടി താഴെ ഇടാതിരുന്നത് ഭാഗ്യം

  • @ShahalaShahanaz
    @ShahalaShahanaz Месяц назад +2

    മനസ്സിന് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ ചേച്ചിയുടെ വീഡിയോസ് കണ്ടാൽ മതി കുറച്ചു സമയം എങ്കിലും സമാധാനത്തോടെ ചിരിക്കാൻ പറ്റും❤ ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ

  • @Shamna-latheef
    @Shamna-latheef Месяц назад +1

    Ahanayude vedio ആണ് ചിരിച്ചു ചത്തത് 😂😂😂😂

  • @hereimfh
    @hereimfh Месяц назад +27

    Ooh that's a shock..thankyou for the video

  • @Fathima583
    @Fathima583 Месяц назад +1

    ചേച്ചിയുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാർന്ന് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിക്കുന്നത് കാണാൻ എന്തോ ഒരു പ്രേത്യേകം ഭംഗി ആണ് നിങ്ങളുടെ കളിയും ചിരിയും സംസാരവും പ്ര ത്യേകിച് പേർളിയുടെ കോമഡിയും നിങ്ങളുടെ വീഡിയോക്ക് മുന്നിൽ ഞങ്ങളെ വല്ലാതെ പിടിച്ചു ഇരുത്തുന്നു... നിങ്ങളും happy ആയിട്ടിരിക്കുന്നപോലെ ഇത് കാണുന്ന ഞങ്ങളും happy ആണ് 🤗🤗❤️

  • @Dadus-factsmedia
    @Dadus-factsmedia Месяц назад +7

    മക്കളെ എല്ലാവരേം സ്കൂളിൽ വിട്ടിട്ട് സമാധാനത്തോടെ ഇരുന്നു കാണുന്ന ഒരേ ഒരു വീഡിയോ pearly maaney❤❤

  • @shawridani
    @shawridani Месяц назад +4

    Ahaaaana rocksssss😂😂😂 കഴിച്ചു കൊണ്ടിരുന്നപ്പോൾ ചോറ് തൊണ്ടയിൽ കുടുങ്ങി അമ്മരി 😂😂ചിരിച്ച്

  • @DK-tk4my
    @DK-tk4my Месяц назад +3

    After 15 years pearly manney video be like
    Reaction of nila after seeing bigboss episode

  • @dreamtone_
    @dreamtone_ Месяц назад +3

    04:12 chechi really surprised❤❤❤

  • @Hafsasajeer
    @Hafsasajeer Месяц назад +4

    8:56 aa kozhi nadannu pokunnath 😂😂

  • @bicycleprofessor3879
    @bicycleprofessor3879 Месяц назад +1

    We got nada thoranu kedanu before gta 6😂

  • @veni29
    @veni29 Месяц назад +6

    Ivide matram ton kanakkinu fun😄😍 always entertaining. Love you guys🥰🥰

  • @aishwaryajishnu
    @aishwaryajishnu Месяц назад +16

    Pearle chechi.... You always make me happy...the best entertainer❤❤

  • @neethubalan4590
    @neethubalan4590 Месяц назад +9

    ഒരുപാട് ഇഷ്ട്ടം ചേച്ചി ❤️🫂🫂🥰🥰🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +2

    *pearle is an emotion to all malayaliz💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @axias6483
    @axias6483 Месяц назад +23

    Pearle chechi eppozhum positive aanu orupaad ishtam aanu chechiyee🥺 love u chechi ❤

    • @Sobha2376
      @Sobha2376 Месяц назад

      Ayyyy😹👩🏻‍🦯

  • @anjanamurali1863
    @anjanamurali1863 27 дней назад +2

    Song flashback ❤😂

  • @Jaazzuuuu
    @Jaazzuuuu Месяц назад +12

    We all waiting for your videos❤😊

  • @femilaajmal2073
    @femilaajmal2073 Месяц назад +16

    Pearliyude vaseegarasong adipoliyada

  • @neethusnair1025
    @neethusnair1025 Месяц назад +4

    Chechiyute vedios orupaad manushyark nalloru stress relief aanu.njayn ithu kand orupad chirichu.Thank you so much chechii......

  • @anjalyakumar
    @anjalyakumar Месяц назад +9

    Thanks for uploading videos regularly. It is very useful for me ❤😊

    • @PearleMaaneyShow
      @PearleMaaneyShow  Месяц назад +3

      ❤️

    • @anjalyakumar
      @anjalyakumar Месяц назад +1

      @@PearleMaaneyShow Thanku soo much for highlighting my comment and the reply. It's meant a lot for me....love you guys from D4 dance and panayam serial 😍😍

  • @ROOBIYAVISHNUvagsa
    @ROOBIYAVISHNUvagsa Месяц назад +2

    Hello... Couples....ഇന്നലെ കാണാൻ പറ്റിയില്ല... Busy ആയിരിന്നു...ഇപ്പോ കണ്ടോണ്ടിരിക്കുന്നു....❤❤❤❤ ഇനിയും KONJAM OVER VIDEOS വേണം....

  • @SpellboundLiving
    @SpellboundLiving Месяц назад +3

    Pearly, your videos always make us smile. You have an incredible aura 😊

  • @angelsimna1118
    @angelsimna1118 Месяц назад +1

    Hi Pearle & Srini just loved these reactions, do another video if possible, lots of hugs & kisses 😘 to Nila & Nitara😊

  • @muhsinashafeek8872
    @muhsinashafeek8872 Месяц назад +4

    Pearle yude expression aann main😂❤

  • @UthraShaji
    @UthraShaji Месяц назад +9

    Uyiru Pearly chechi & Sreenish chettan❤

  • @bhadra-c1z
    @bhadra-c1z Месяц назад +3

    pearly chechide vedeo kanumbo endho mind okke free avum ❤
    love you pearly chechi 💞💞

  • @thachuammu3407
    @thachuammu3407 Месяц назад +1

    Sharikum oru entertainer award undel ath ee mothalinu kodukkanam..❤😂😊😊pearly ishtam❤🥰🥰

  • @diitythomas2459
    @diitythomas2459 Месяц назад +3

    Chechiyude video oru positive vibe tharunnund your video make me so happy ❤

  • @DELL-co3uj
    @DELL-co3uj Месяц назад +1

    Plaazu thirich varanam ennullavar undooo❤>>

  • @AmruthaRethish
    @AmruthaRethish Месяц назад +4

    ❤😂peraly chechi ishtam❤
    Aa last sreeni chettante hand ahnen 2 vattam kanditta manadsilayath😂😂😂😂

  • @afiyasafa3276
    @afiyasafa3276 Месяц назад +1

    Enthokkee paranjallum pearly chechiyude song adipoliiiii❤

  • @Anisha-yq8vw
    @Anisha-yq8vw Месяц назад +3

    Iam sooo happy whenever iam watching your vdios 🥰🥰🥰love you chechiii ❤ Big fan ❤❤ Life il onn kananm enn und 😘😍 keep spreading happiness always 💖 and special love to Nilubaby and nitara baby ,sreenichetann❤❤

  • @Afi.minnu-annu
    @Afi.minnu-annu Месяц назад +1

    നിങ്ങൾ എന്ത് വീഡിയോസ് ഇട്ടാലും ചിരിക്കാൻ ഞങ്ങൾ റെഡിയാ അത്രക്ക് ഇഷ്ടാ 😂😂

  • @akshayaann4633
    @akshayaann4633 Месяц назад +3

    U both guys polichu ….. i love ur curly hair and waiting for next video ❤

  • @angelpt4887
    @angelpt4887 16 дней назад

    I love sreeni, what a support husband, God bless you both

  • @vaishnavidevi4238
    @vaishnavidevi4238 Месяц назад +6

    Chechi song super 👍 next song waiting 😊😊 love you 💋

  • @wewithtunsoffunz6000
    @wewithtunsoffunz6000 Месяц назад +1

    Nee uregi ennikupol , epic .. sreenichettoo😅

  • @abhiramiarun9543
    @abhiramiarun9543 Месяц назад +10

    Pearlie chechide ella videos um kanum big fan of u chechi eplom ingne njgle chripikn pattattee 😂❤ ellarom ella preshnagalum marakkunnth manass thurann chirikumbozhann orale chripikkn pttunnathum oru valya karyamanu❤❤❤love u pearly chechii eppolum oru cheriya smileoodukoodi chechide videos kanan pttunnund💕

  • @sabreenariyas2531
    @sabreenariyas2531 Месяц назад +2

    😍😂😂chirichiri chathu💓💕sathyaayitum pearly paat adipoli❤😂😂👏👏👏👌🏻🌹yes theerchayayitum adtha awardin pidikanm😄 video supperrrrr😂😂😂👍🏼❤❤❤❤

  • @sayanasai2921
    @sayanasai2921 Месяц назад +5

    Mood off aayirikkumboo chechide vedios kaanum pinne chechi paranjapole present life enjoy cheyyanum happy aayittirikkanum nokkum❤❤

  • @muhammedamjad6565
    @muhammedamjad6565 Месяц назад +1

    Pearly chachi fanse oru like kodukumo❤❤❤👍

  • @joicejohn7742
    @joicejohn7742 Месяц назад +6

    Pearle nannaie paadunnundallooo super...❤

  • @rajeevramesh1039
    @rajeevramesh1039 Месяц назад

    Srini chettan glamour കു‌ടി എന്ന തോന്നുന്നുവർ ഉണ്ടോ 😍

  • @harsharaji3122
    @harsharaji3122 Месяц назад +3

    Konjam over ayal alle ellarum sredikku🤣🥰

  • @manjumohanan8459
    @manjumohanan8459 Месяц назад +1

    എന്നേ ട്രോളാൻ എനിക്ക് ഒരു തെണ്ടിടേം ആവശ്യല്ല 😂😂🥳

  • @gopz8954
    @gopz8954 Месяц назад +6

    Kandukondirikkan thonnunnu.iniyum videos reaction venamayirunnu ❤

  • @rahmathv6488
    @rahmathv6488 Месяц назад

    Pearlyk ഏറ്റവും ചേരുന്നത് d4 dance aan

  • @vaigaammu9803
    @vaigaammu9803 Месяц назад +4

    Pearly chechiii 4:31 paatt poliii 😍❤️

  • @jebink4575
    @jebink4575 Месяц назад +2

    Ente manassum niranj😂😂

  • @shikhavinod
    @shikhavinod Месяц назад +6

    Your face is looking so cuttt pearly
    What is your skin caree routine ❤

  • @Aysha_Sheza
    @Aysha_Sheza Месяц назад +1

    Pearly chechi yude voice awwuhhh 👀🤍

  • @athiraharish392
    @athiraharish392 Месяц назад +13

    Love you Guys ❤❤❤

  • @hasnassongsvlogs
    @hasnassongsvlogs Месяц назад +1

    D4dance ലെ പേർളിയുടെ ആ തൊഴുതു കേൾക്കുമ്പോൾ ഇപ്പോഴും ചിരി വരും. Now അത് കേൾക്കാന്ന് കരുതി. Bt അവിടെ എത്തിയപ്പോ നൈസയിട്ടങ്ങ് ozhivaakki😂😂😂😂

  • @shahabanshan418
    @shahabanshan418 Месяц назад +3

    Adhyam like pinne video kanukayullu❤love you pearly chechi family❤

  • @user78906
    @user78906 Месяц назад +1

    Ivar daily video ittal thanne nammlde 99 percent depression mood maarikittum ❤❤❤❤ love u pearle srini
    Nilumma nitarakutta

  • @Fathima_Muhammad
    @Fathima_Muhammad Месяц назад +4

    You both are my fav coupless❤❤❤❤

  • @Aaaaliiiiiiiii
    @Aaaaliiiiiiiii Месяц назад

    ഈ ഫാമിലിയെ കാണണം എന്നുള്ളവർ 👈🏻🤩🥳

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +8

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jayasreeraju6288
    @jayasreeraju6288 Месяц назад +2

    ചിരിച്ച് ഒരു വഴിക്കായി ഇനിയും പ്രതീഷിക്കുന്നു😂

  • @ann-p2f
    @ann-p2f Месяц назад +9

    Day started with smile.Thank you ❤

  • @Riyaa..5890
    @Riyaa..5890 Месяц назад +1

    4:13 patt super ayi chechi 😍
    9:39 "Ath kondalle avane pattinn vilikkunne"😂ente chechi

  • @Betterwingss
    @Betterwingss Месяц назад

    11:11 Angel numberil എന്നും വീഡിയോസ് ഇടുന്ന pearly ചേച്ചിയെ ഇഷ്ടം ഉള്ളവരുണ്ടോ! 😻💓💓

  • @avirgogirl1403
    @avirgogirl1403 Месяц назад +3

    Pearlyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy❤

  • @mithrasuniverse8550
    @mithrasuniverse8550 Месяц назад +1

    ഞാൻ കരുതി ചേച്ചി ന്യൂ ടാറ്റൂ അടിച്ചെന്ന്. കൈ ആദ്യം മനസിലായില്ല 😂😂😂

  • @REHNAFREDI
    @REHNAFREDI Месяц назад +4

    Chechi njan ningalude big fan aanu❤️love you 😘

  • @aynu3088
    @aynu3088 Месяц назад +1

    Haters ഇല്ലാത്ത RUclipsr...❤❤❤my fav fmly❤

  • @abhinyas6525
    @abhinyas6525 Месяц назад +3

    Pearle chechi you made my day❤love you both❤

  • @radhikasanthosh1159
    @radhikasanthosh1159 Месяц назад

    ചേച്ചിയുടെ വീഡിയോ വന്ന എന്റെ മനസ്സിൽ
    ദൈവമേ... മോളെ ഉച്ചക്ക് food കൊടുത്തു ഉറക്കി ഞാനും food കഴിച്ചു സമാധാനത്തോടെ കിടന്നു കാണണം
    ഇതാണ് എന്റെ ചിന്ത 👍🏻

  • @noufiaibrahim4845
    @noufiaibrahim4845 Месяц назад +5

    Next episode waiting

  • @vrindap8470
    @vrindap8470 Месяц назад +1

    We also miss Plassu ❤ so please come back plassu button👇

  • @aiswaryaks5116
    @aiswaryaks5116 Месяц назад +4

    Waitinggg for this videooo chechi❤❤

  • @ajasaju8780
    @ajasaju8780 Месяц назад +1

    ശ്രീനി ചേട്ടൻ fans like 👍🏻