അനധികൃത സ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീര്‍ ഹുസ്സൈനെതിരെ ഒടുവില്‍ നടപടി | Zakir Hussain
HTML-код
- Опубликовано: 4 фев 2025
- cpim tooks action agianst leader Zakir Hussain
#Asianetnews
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കേസ് പാർട്ടി കോടതി വീണ്ടും പരിഗണിക്കും. . .ആപ്പീൽ കൊടുക്കും. . .ഒടുവിൽ പരസ്യശാസന എന്ന കോഡൂര ശിക്ഷ തന്നെ കൊടുക്കും. . .
avanu angane thanne venam....Anubhavikkatte..!!! :P
@@prasobhpottayath 😂😂😂
Ningalu medias parayunnu purathaakkiyeannu...innu avaru partykkaar parayunnu illeannu...njangal eathaanu vishwasikkeandath...
😀😀🤣🤣
Hahhahahahaha
ആവശ്യത്തിന് സമ്പത് നേടി സ്വയം വിരമിക്കൽ അപേക്ഷ നൽകിക്കാണും
ഹ ശേഷകാലം കോണ്ഗ്രെസ്സിൽ. അതിനുള്ള നിലവാരം ഇയാൾക്കുണ്ട്.
f1 😂
@@user-pl2dt5te9c അതു കഴിഞ്ഞു bjp
ഇവനെ പോലെയുള്ളവരാണ് പാർട്ടിയെ നശിപ്പിക്കുന്നത്. മുഖ്യമന്ത്രി സഖാവ് സ്വന്തം സ്ഥാനങ്ങൾക്ക് വേണ്ടി ഇതുപോലെ കുറെ സഖാക്കളെ പാർട്ടിയിൽ വളർത്തിയെടുത്തിയിട്ടുണ്ട്. ആൾക്കാരെ വെട്ടിനിരത്തിയുമൊക്കെ അവസാനം പുറത്തേക്കു ഇവരൊക്കെ കാരണം പാർട്ടിയിൽ നിന്നു അകന്നുപോയവർ എത്രയോ ഉണ്ടാകും
ഇയാൾ പാർട്ടിക്ക് എന്നും കളങ്കമായിരുന്നു പുകഞ്ഞ കൊള്ളി പുറത്ത്!
😂നല്ല പാർട്ടിയല്ലേ
അപ്പോ പാർട്ടി പ്രവർത്തകർക്ക് കേസും കോടതിയും ഒന്നും വേണ്ടേ....????
അപ്പോ ഈ അഴിമതി നടത്തിയതിന് പോലീസ് കേസും ജയിൽ ശിക്ഷ ഒന്നും ഇല്ലേ
CPM കാരന്ന് അകത്തായാലും പുറത്തായാലും ഒരു പോലാ
@@th.saifullaths1659 പഠിക്കുന്ന കാലത്ത് എച്ചപ്പൈയിൽ ചേർന്നാൽ മതിയാർന്നു. നാട്ടിൽ എന്ത് തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു കുഴപ്പം ഇല്ല.😢 കൂടിപ്പോയാ പാർട്ടി ഒന്ന് ശകാരിക്കും 😂.
എന്നാലും എന്താ ഗവൺമെൻ്റ് ജോലിയും പെൻഷനും കിട്ടില്ലേ...
@@ranjithp1420 ipo enna Rhh il Keri umbi irikuvano🤣
പരസ്യശാസന പോലെ കഠിനമായ ശിക്ഷ കൊടുക്കാമായിരുന്നു
Wait and see...😊
അയ്യോ പാവം അത്തരം കടുത്ത നടപടി ഒന്നും വേണ്ട
കൂട്ടികൊടുക്കാൻ പറ്റ്വോ സകീർ ഭായ്ക്ക്
വെറുതെ വാശി പിടിപ്പിക്കരുത് ഇതൊക്കെ sakeer ബായിക് പുല്ലാ 😀
@@femifemi5345 😀😀😁😂😂
Situation counterrrr...ha ha
Sathyam
ഇത് പാർട്ടിയുടെ ഒരു പുറത്താക്കൽ നാടകം..രണ്ട് ദിവസം കഴിഞ്ഞാൽ ഇതിനെക്കാളും വലിയ സ്ഥാനം പാർട്ടി വാഗ്ദാനം ചെയ്ത് കാണും..
ആവശ്യത്തിന് പണം ആയി. ഇനി വിരമിക്കൽ ആവാം. അടുത്ത ആള് ക്യൂ നിൽക്കാണ്.
Next week thirch edkum 😂
ഇല്ല സുഡാപ്പി ഇതു കോൺഗ്രസ് അല്ല.
ഇനി മാതൃസംഘടനയായ Sdpi ൽ ശിഷ്ടകാലം
Athu congressidde mathre saggddanna alle
@@sam-hy8yj5hz9q ആണോ ?
പേരൊന്നു മാറ്റണം കാവി കുരങ്ങൻ എന്നാക്കണം
ഇതിലും വലിയ കള്ളനെ കിട്ടികാണും😆
പാർട്ടി അന്വേഷിച്ചു വെറുതെ വിടണം എന്നാണ് എന്റെ ഒരു ഇത്
പാർട്ടിയുടെ ഏറ്റവും വലിയ ശിക്‌ഷയായ ഒരു മാസത്തെ സസ്പെൻഷൻ തന്നെ കൊടുക്കണം..
ഇയാളല്ലേ SI അമൃത രങ്കൻne വിളിച്ചു ഭീഷണി പെടുത്തിയത്....😆
മ്മ്
ഇവൻ എന്തിനാ ഡെയ്‌ലി നെറ്റിയിൽ കരി വാരി തേയ്ക്കുന്നത് 🙄🙄🙄🙄
പണ്ട് ചെയ്യണം ആയിരുന്നു...
ഇനി നേരെ എസ്ഡിപിഐ യിലേക്ക്💪💪💪💪
രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരും, മണ്ടന്മാർ നമ്മളാണ്
പ്രജ സിനിമ ആണ് ഓര്മ വന്നത്. സകീർ ഭായ്."കൂട്ടിക്കൊടുക്കാൻ പറ്റുമോ സകീർ ബൈ? കുതികാൽ വെട്ടാൻ പറ്റുമോ സകീർ ബൈ ? " ഇങ്ങനെ യുള്ള ചോദ്യങ്ക്ൾക്ക് പകച്ചുനിൽക്കുന്ന ആ സകീർ ഹുസൈൻ . ..😄
കമ്മ്യൂണിസ്റ്റ് കാരന്റെ നെറ്റിയിൽ നിസ്കാര തഴമ്പോ
നിസ്കാര തയമ്ബ് നെറ്റി മൊത്തം ഉണ്ടാവില്ല
അത് ടാർ. ആയതാണ്.....
ഒളിപൊര് നടത്തിയതാ..ശാന്തയുടെ വീട്ടിൽ അല്ലെങ്കിൽ കടപ്പാടാ..കടംവാങ്ങിച്ചിട്ട് കൊടുക്കാത്തിന് കിട്ടിയ പാട്🤣🤣😂
നിസ്കാര തഴമ്പ് മൂല കുരുപോലെ കാണാത്ത സാധനം ഒന്നും അല്ലല്ലോ🤔
ഇത് വരെ കണ്ടിട്ടില്ല എന്ന് തോന്നുന്നു
നിസ്കര തഴമ്പ് ,
എന്തോ ഒരു മാരക രോഗത്തിൻറ ലക്ഷണം ആവാം ഈ കൊറോണ ഒക്കെ പോലെ 😂😂
അച്ചടക്കമുള്ള പാർട്ടി 😁
ഇവനൊക്കെ Mlaയോ മന്ത്രിയോ ഒക്കെ ആയിരുന്നെങ്കിൽ ന്റമ്മോ ഓർത്തിട്ട് കോരി തരിക്കുന്നു
നിസ്കാര തഴമ്പുള്ള ഇവൻ എങ്ങനെ കമ്മ്യൂണിസ്റ്റ്കാരനായി 🤔
നിസ്ക്കാരം തഴപ് ആണ് എന്ന് നിന്നോട് ആര് പറഞ്ഞു
വെയിലു കൊണ്ടതായിരിക്കും
നന്നായി 👍
Valare nannayi
കുറച് കഴിഞ്ഞ പുള്ളി തിരിച്ചു വരൂ. അതാണ് സിപിഐഎം. 🤣
അച്ചടക്കനടപടിക്ക് ഒരുപ്രളയംകൂടെ വന്നിട്ടവമായിരുന്നു 😜
CPM ൽ അല്ലാതെവേറൊരു പാർട്ടിയിലും ഇത്തരം നടപടി കാണില്ലാ.. അന:ധികൃത സ്വത്ത് സമ്പാദനക്കേസിൽ മറ്റ് പാർട്ടികൾ നടപടി എടുത്താൽ പിന്നെ ആ പാർട്ടികളിൽ നേതാക്കൾ കുറയും...
അത് ശരിയാണ് മറ്റു പാർട്ടിക്കാർ എല്ലാം ഡീസന്റ് അല്ലെ.
Very good
*അഴിമതി കാണിച്ചിട്ട് നിസ്കാര തഴമ്പ് ഉണ്ടാക്കിയിട്ട് ഒരു കാര്യോം ഇല്ല സഖാവെ,ഉളുപ്പ് വേണം*
ഇമേജ് കാത്തു സൂക്ഷിക്കാൻ
ഇതുപോലുള്ളവനെയൊക്കെ പാർട്ടി എന്തിനാണ് കൊണ്ടുനടക്കുന്നത്...????
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കളമശേരി സ്ഥാനാർഥി ആരെന്നു ഉറപ്പായി
പഠിക്കുന്ന കാലത്ത് എച്ചപ്പൈയിൽ ചേർന്നാൽ മതിയാർന്നു. നാട്ടിൽ എന്ത് തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു കുഴപ്പവും ഇല്ല.😢 ഇറക്കാൻ ആളുണ്ട്.വല്ലതും കട്ടാൽ കൂടിപ്പോയാ പാർട്ടി ഒന്ന് ശകാരിക്കും 😂.
എന്നാലും എന്താ ഗവൺമെൻ്റ് ജോലിയും പെൻഷനും കിട്ടില്ലേ...ഒരാളെ കൊന്നാൽ ഏറ്റെടുക്കാൻ ഡമ്മി പ്രതികൾ വരെ ഉളള പാർട്ടിയാണേ..
മറ്റു പാർട്ടിക്കാർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ. നമ്മുടെ വീട്ടില്ലെ തെറ്റുകൾ നമ്മൾ മാത്രം അറിയില്ല
@@sarathchandraanpadmaja1046 മനസ്സിലായില്ല...ഒന്ന് വ്യക്തമാക്കൂ. എന്താണ് ഞാൻ പറഞ്ഞതിൽ തെറ്റ്
Vary good
ഇവൻ അഴിമതി നടത്താനായിരിക്കും CPM 'ൽ ചേർന്നത്.
IT & Vigilance enquiry required..
ഹു ഹു.... ഒരു വഴി പുറത്ത്...... മറു വഴി അകത്തേക്ക്..... വോട്ട് വേണ്ടേ...
സിപിഎം നടത്തിയ ഈ നടപടി പോലെ മറ്റ് പാര്‍ട്ടികൾ നടത്തിയാൽ ഒടുവിൽ ആരുമില്ലാതെവരും
ഇതിലും വലിയ ശിക്ഷ സ്വപ്നത്തിൽ മാത്രം.....
ഇത്രയും നാൾ ഇയാളെ ചുമന്ന പാർട്ടിയും തെറ്റ് തന്നെ.
👍👍👍
*അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് സ്വന്തക്കാര് തന്നെ സമ്മതിച്ച സ്ഥിതിക്ക് പൊക്കി ജയിലിടണം..*
കോൺഗ്രസ്‌ലോ ബിജെപി യിലോ ആയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു ആയിരം വീടിന്റെ കാശ് ആരൊക്കയോ കൊണ്ടുപോയി വീക്ഷണം ജയ്‌ഹിന്ദ് ചാനലിലെ അവസ്ഥയും കഷ്ട്ടം
ഈ പുന്നാരമോൻ എന്നും എന്നും പാർട്ടിക്ക് കളങ്കവും, കൊള്ളരുതാത്തവനുമാണ്.... ഇപ്പൊ പുറത്താക്കിയില്ലെങ്കിൽ പ്രവർത്തകർ എടുത്ത് പുറത്ത് കളഞ്ഞേനെ ..
ഒടുവിൽ പരസ്യശാസന എന്ന ശിക്ഷ തന്നെ കൊടുക്കും
Kollallo
ആ കളമശ്ശേരി പോലീസുകാരന്റെ ശാപമായിരിക്കും
ഇത് വരെ പ്രായം വെക്കാത്ത ഒരു ന്യൂസ് റീഡർ ആണ് ഈ alakanatha
!!!!!!!!!!! ഇതുപോലെ അന്വേഷണം നടത്തി തെറ്റുകണ്ടാല്‍ നടപടി എടുക്കുന്നോരു പാര്‍ട്ടിയെ വേറെ ഇന്ത്യയില്‍ കാണിച്ചുതരുവാന്‍ പറ്റുമോ .....വിമര്‍ശിക്കുന്നവര്‍ സ്വന്തം പര്‍ടിയിലെ അവ്സ്ഥയെക്കുറിച്ചൊന്നു കൂടി ഓര്‍ക്കുന്നത്ത് നല്ലതായിരിക്കും ...!!!!!!!
ഒരു അധികാരവും ഇല്ലാത്ത ഇവന് ഇങ്ങനെ സാമ്പത്തികം ഉണ്ടാക്കാൻ കഴിയുമെങ്കിൽ ഒരു mla ക്ക് എന്താകും വരുമാനം ഇവരെ തിരിച്ചറിയുക ...
കുറച്ചു ദിവസം മുൻപ് വരെ ചില ബോധം ഇല്ലാത്ത സഖാക്കൾ ഇവനെ പുകഴ്തിയിരുന്നു
Good decision of party
പ്രളയ ഫണ്ടിന്റെ ഒരു വിഹിതം കൈക്കലാക്കിയവൻ ...... മോൻ
Breaking newsss
എന്ന് തിരിച്ചെടുക്കും ഇലക്ഷൻ കഴിഞ്ഞാവും
പാര്‍ട്ടി പോലീസിന് മുന്‍പാകെ ഹാജരായി പാര്‍ട്ടി കോടതിയില്‍ വിചാരണ ചെയ്താല്‍ മാറ്റിയിരുന്നു... എന്നാൽ വേഗം ശിക്ഷിക്കാമായിരുന്നു
നേരത്തേ ചെയ്യേണ്ടതായിരുന്നു
5 veedo ?
പ്രളയ ഫണ്ട് മുക്കിയത് പുറത്തായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മാന്ത്രിക വിദ്യ പോലീസും കോടതിയും CPM ആണല്ലേ കുറച്ചു നാൾ മുമ്പ് ഒരു സ്ത്രീയെ പറ്റിച്ചതിന് പുറത്താക്കിയതാരിന്നു
അത് ഏതായാലും നന്നായി
Parasyamaayi onn shaasichaal mathiyaayirunnu ..ayaal nannaayene 😢😢
ഇവനെ ഒക്കെ പണ്ടേ പുറത്ത് ആക്കേണ്ട സമയം ആയി
ഇനി ആരെയും പേടിക്കാതെ സ്വത്തു സമ്പാദിക്കാമല്ലോ!!ഏത്!!
കോടതിയും പോലീസുമൊക്കെ പാർട്ടി ആയതുകൊണ്ട് മാക്സിമം 3 മാസം.അതിനുള്ളിൽ വീണ്ടും പാർട്ടിയിൽ എത്തും
വീണ്ടും വീണ്ടും വിഴുപ്പ് അലക്കി കൊണ്ടുപോകാൻ ഇത് കോൺഗ്രസ്സ് പാർട്ടി അല്ല
Quotation team
ആരോപണങ്ങളിൽ തിളച്ച് പൊങ്ങിയ ജന നേതാവ്.. ലാൽ.സലാം സഖാവേ...ആരോപണങ്ങൾ അഗ്നിശുദ്ധി നേടി തിരിച്ചു വരും
Manthri sthanavum MP ticketum oke koduth shikshikathe purathakiyath valare nalla karyam
അവനങ്ങനെതന്നെ വേണം പാർട്ടിയിൽ നിന്നിട്ട് അവന്റെ ഒരു സ്വത്തുസമ്പാദനം അത്യാവശ്യത്തിനു സ്വത്ത് ആയില്ലെ ഇനി അടുത്ത ആളെ വെക്കാം നിനക്ക് മാത്രം പോരല്ലോ
ദയവ് ചെയ്ത് ലോകത്ത് ഇവിടെയും ഇല്ലാത്ത "പരസ്യ ശാസന" എന്ന കോഡൂര ശിക്ഷ ഈ പാവം അഴിമതികകാരന് നൽകരുത് എന്നൊരു അപേക്ഷയെ ഉള്ളൂ🙏🙏🙏🙏അതിനിയും കേരളം താങ്ങില്ല
നന്നായി
ഇനിയും ഇത് പോലെയുള്ള കുറെ എണ്ണം ഉണ്ട്.. mla മാർ പോലും ആണ് ചില തെമ്മാടികൾ....
samadhanam aayi
ഒരുപാട് വൈകി.
സ്വത്തു ഉണ്ടാക്കി ഇനി എന്തു പ്രെശോനോം .
തീർത്തും പൈശാചികം.
ഇത് കോൺഗ്രസ് ഗൂഢാലോചന aanu
ഇങ്ങനെ കൊറെ എണ്ണം ഉണ്ടല്ലോ...
PV Anwar ??
ആരോപണം ഉന്നയിച്ച ആളോട് ഇന്നോവ വരുന്നത് ശ്രദ്ദിച്ചോ
Valare late aayi poyi
പുകഞ്ഞ കൊള്ളി പുറത്ത്
ഇയാളുടെ പണി പാളി..... പാർട്ടി പുറത്താക്കിയാൽ പട്ടിയുടെ വില പോലും കാണില്ല
Iyal alle pandu SI yodu thatti kayariyathu
ഇതെല്ലാം പ്രഹസനം മാത്രം
പരസ്യ ശാസന കൊടുത്തില്ലേ
നന്നായി പോയി ജോലി വല്ലതും നോക്ക് 🌹🌹
Too late...
അപ്പൊ ആ സ്വത്തിന്റെ കാര്യം? 🤔
Kollanda
അപ്പൊ ഇനി congRSS ലേക്ക് പോവാല്ലോ
Hooo... Valare krooramaaya shiksha aayi poyi.. Paavam 😞😞
ഇക്കാക്ക മാരെല്ലാം ബങ്ങനെയാണ് പണം പണം
Kalan thandy
ഇനി എന്നാ തിരുച്ചു എടുക്കുന്നത്
ഇങ്ങനെ നടപടി എടുത്താൽ നേതാക്കൾക്ക് ബംഗാളില്നിന്നു ആളെ ഇനിയും ഇറക്കേണ്ടിവരും
പുള്ളി വാർക്ക പണിക്കു പോയി ഉണ്ടാക്കിയ സ്വത്താണ് അത് വെറുതെ കള്ളൻ ആക്കുന്നു.
Nalla party
അപ്പൊ ഇന്ത്യൻ നിയമം ഇവർക്ക് ബാധകം അല്ലെ
Case vere nadakkunnund
Branch cecrerteri akkam
എടുത്ത് പുറത്തിടു pls...