വീട് സൗജന്യമായി നിങ്ങൾക്ക്സ്വന്തമാക്കാം! You can own this house for free!

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 10 тыс.

  • @RajeenaRaji-wh5pt
    @RajeenaRaji-wh5pt 8 месяцев назад +41

    കിട്ടില്ലെന്നറിയാം എന്നാലും വെറുതെ സ്വപ്നം കാണും 😊മനോഹരമായ കുഞ്ഞു വീട് ❤

  • @vinithack9670
    @vinithack9670 8 месяцев назад +309

    👌👌👍👍.ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ചേച്ചി യുണ്ട്. ഭർത്താവ് മരിച്ചു. രണ്ടു കുട്ടികൾ പഠിക്കുന്നു. സ്കൂളിനടുത്തു ലോഡ്ജിൽ വാടകക്ക് താമസിക്കുന്നു. പണിക്ക് പോകാൻ വയ്യ. ആരെങ്കിലും സഹായിച്ചു ജീവിക്കുന്നു. സ്ഥലം ഉണ്ട്. വീടില്ല. എവിടെ നിന്നും സഹായവും ലഭിക്കുന്നില്ല.അവർക്ക് കിട്ടിയാൽ സന്തോഷം. ❤️

    • @kulapparambilBuilders
      @kulapparambilBuilders 8 месяцев назад +21

      ഇവർക്ക് അർഹതയുണ്ടേൽ' കൊടുക്കൂ.ആർക്കെങ്കിലും കൊടുക്കണം

    • @sugandhabanarji2507
      @sugandhabanarji2507 8 месяцев назад

      Su6842

    • @padmakshiraman9429
      @padmakshiraman9429 8 месяцев назад +23

      നിങ്ങളുടെ നന്മ നിറഞ്ഞ മനസിന്‌ കൂപ്പുകൈ യോടെ അഭിനന്ദനങ്ങൾ 🙏🙏🙏

    • @suchithrapt5041
      @suchithrapt5041 8 месяцев назад +1

      Yogatha yanthanu

    • @annopannop7159
      @annopannop7159 8 месяцев назад +4

      Sir eaniku swanthamai oru veedum sthalavum illa achanum ammayum oru chechiyum und .achanum ammayum rogikal aanu.ipol njangal vadakaku thamsikunnu .vadaka nalkan polum bhuthimuttanu.
      Achanuvayaril2 sideilum hirniya aanu athu operation chayyan polum pattunnilla.ammayum rogiyanu.chechi jolikonnum pokunnilla vayaril pazhuppu undai hospitalil ayirunnu. Daivame eanikum oru cheriya veedu nalki sayaikane😢😢😢😢😢

  • @salinissalinis4537
    @salinissalinis4537 8 месяцев назад +33

    SA 219,എനിക്കും വീടോ സ്ഥലമോ ഇല്ല 15വർഷമായി വാടക വീട്ടിൽ കഴിയുന്നു. എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ഒന്നുമില്ല. ഒരു വീട് കിട്ടിയാൽ വളരെ ഉപകാരം ആയിരിക്കും. ഇങ്ങനെ ചെയ്യാൻ മനസ്സ് തോന്നിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഈ സംരംബത്തെ ഓർത്തു പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @haseenas968
      @haseenas968 8 месяцев назад

      ഞാനും ഒരു വീടിനു വേണ്ടി ആഗ്രഹിക്കുന്നു ആരും ഇല്ലാത്ത അവിവാഹിത ആയ ഭിന്നശേഷി ക്കാരി ആണ്... ജീവിക്കാൻ ഒരു വഴി ഇല്ല

  • @ShahinaShahi-c8s
    @ShahinaShahi-c8s 8 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ എന്നെ പോലെ ഒരുപാട് പേർക് ഒരു പ്രതീക്ഷയാണ് നിങ്ങൾ

  • @lissychenthamara1170
    @lissychenthamara1170 8 месяцев назад +23

    നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിച്ച് അനേക ഭവനം ഇല്ലാത്തവരെ സഹായിക്കാനുള്ള സാമ്പത്തികം നല്കി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @asluaslam960
    @asluaslam960 8 месяцев назад +35

    ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ.... വീടില്ലാത്ത എനിക്കും എന്നെങ്കിലും വീട് ലഭിക്കുമായിരിക്കും എന്ന ചെറിയ ഒരു പ്രതീക്ഷ

  • @Irshad.kIrshad.k
    @Irshad.kIrshad.k 8 месяцев назад +107

    പതിനേഴ് വർഷമായി വീട് എന്ന സ്വപ്നം കാണാൻ തുടങ്ങിയിട്ട്, ഞങ്ങള്ക്ക് ഒരു വഴിയില്ല കുട്ടികൾ പഠിക്കാൻ പോകുന്നതും ഒരുഅസുഖം വന്നാൽ പ്രായമായ ഉമ്മാനേയും കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ് ആരോഗ്യം ഉള്ളവർക്കു തന്നെ ബുദ്ധിമുട്ടാണ് അത് കൊണ്ട് എനിക്ക് കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @sheebabosco7485
    @sheebabosco7485 8 месяцев назад

    വളരെ ആവശ്യക്കാരന് ആകട്ടെ വീട് ദൈവം അനുഗ്രഹിക്കട്ടെ കൊടുക്കാനുള്ള നല്ല മനസ്സ്
    😊

  • @sivadasankp1991
    @sivadasankp1991 8 месяцев назад +7

    ഭവന രഹിതരായവർക്ക് തന്നെ ഈ ഒരു മനോഹര ഭവനം ലഭിക്കാൻ ഭാഗ്യം ഇടവരട്ടെ , സർവേശ്വരൻ അനുഗ്രഹിക്കട്ടെ ... 🙌 👍🤝🙏🏿

  • @ambilybinu3491
    @ambilybinu3491 8 месяцев назад +13

    എനിക്കും വീടില്ല പക്ഷെ എന്നെ ക്കാൾ അർഹത ഉള്ള ആർക്കെങ്കിലും കിട്ടട്ടെ നല്ല മനസ്സിന് നന്ദി ഇനിയും അനേകം വീടുകൾ നൽകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏿❤️❤️

  • @princysamuel9778
    @princysamuel9778 8 месяцев назад +73

    അർഹിക്കുന്ന ആൾക്ക് ദൈവം കൊടുക്കട്ടെ കൊടുക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Rashida280
    @Rashida280 8 месяцев назад +1

    ഞങ്ങളും23 വർഷമായി വാടകക്ക് താമസിക്കുന്നത് മരണപെടുന്നതിനുമുൻപ് സ്വന്തമായ വീട്ടിൽ താമസിക്കാൻ അതിയായ ആഗ്രഹം ഉണ്ട് നിങ്ങളുടെ സഹായം ഹസ്തം പടച്ച റബ്ബ് സ്വീകരികുമാറാകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ ❤

  • @sajimol2216
    @sajimol2216 8 месяцев назад +56

    19 വർഷം കൊണ്ട് ഞങ്ങൾക്ക് വീടില്ല വാടകക്കാണ് താമസിക്കുന്നത് മനോഹരമായ വീടാണ് എല്ലാം മനുഷ്യർക്കും വീട് എന്ന സ്വപ്നം ഉണ്ട് ഞങ്ങൾ കാത്തിരിക്കുന്നു എന്നെങ്കിലും ദൈവം ഞങ്ങൾക്ക് സാധിച്ചു തരും

  • @sheebayesudas694
    @sheebayesudas694 8 месяцев назад +39

    വീടില്ലാതെ വിഷമിക്കുന്ന അനേകം ആൾക്കാരുണ്ട് അവർക്ക് ഒരു ഭവനം കൊടുത്ത് കർത്താവ് അനുഗ്രഹിക്കട്ടെ

  • @shabeera5630
    @shabeera5630 8 месяцев назад +10

    എന്റെ ഉപ്പ പറയാറുണ്ട് 65 വർഷം ആയി വാടക വിട്ടിൽ ഇരിക്കുന്നു ഞങ്ങൾ ഞാൻ ജനിച്ചതും വാടക വിട്ടിൽ തന്നെ പക്ഷെ ഇപ്പോ എന്തോ പടച്ചോന് ഞങ്ങൾക്ക് സ്വന്തം എന്ന് പറഞ്ഞു ഇരിക്കാൻ 362 സ്‌ക്യർ ഫീറ്റിൽ രണ്ട് പേരുടെ സഹായത്തോടെ വീട് വെച്ച് തന്നിട്ടുണ്ട് ഒരു ഇക്ക സ്ഥലവും ഒരു തങ്ങൾ നാലു ലക്ഷ രൂപയും അങ്ങനെ ഞങ്ങൾക്ക് പടച്ചോന് ഒരു വീട് ആക്കി തന്നു ഉമ്മാന്റെ പേരിൽ ആണെന്നാണ് പറഞ്ഞത് കാരണം ഉമ്മക്കും സുഖമില്ലാതിരിക്കേണ് അപ്പൊ അവരുടെ പേരിൽ അങ്ങനെ പക്ഷെ ആധാരം ഒന്നും തന്നില്ല വീട് ഇരുന്നു ഞങ്ങൾ അൽഹംദുലില്ലാഹ് മരണം വരുമ്പോൾ സ്വന്തം വിട്ടിൽ നിന്നും മയ്യത് കൊണ്ട് പോകാനുള്ള ഭാഗ്യം മാത്രം കിട്ടിയാൽ മതി എന്നാണ് എന്റെ ഉപയും ഉമ്മയും പറയാറ് ഇൻ ഷാ അള്ളാഹ് അത് എങ്കിലും സാധിച്ചാൽ മതി 😔

    • @Jyothy-i5r
      @Jyothy-i5r 8 месяцев назад +1

      Sur 4051

    • @HamnaVlogs-j1l
      @HamnaVlogs-j1l 8 месяцев назад +1

      6varshamayi vadegak enik kittiyal ee number vilikana b may god😢

    • @AneesPaika-gs5ur
      @AneesPaika-gs5ur 8 месяцев назад +1

      ഇതു പോലെ തന്നെ നമുക്ക് 🤲🤲🤲🥰

    • @ummaathoufeek1967
      @ummaathoufeek1967 8 месяцев назад

      സൂപ്പർ 👌🏽🤲🤲🤲, ഞങ്ങൾക്കും വീട് ഇല്ല 40വർഷം മായി വാടക വീടിൽ ആണ് താമസിക്കുന്നത് ഞങ്ങൾക്ക് സഥലം ഇല്ല വീട് ഇല്ല എനിക്ക് 2കാൽ മൂട് വേദന യുണ്ട് നടക്കാൻ പറ്റത്തില്ല ഹസ്ബൻഡ് ഇല്ല മരണപ്പെടു മക്കൾ 2പേര് മോൾക്ക് കലിയണസമയം ആയി ഒരു നിബത്തിയിം ഇല്ല ഞങ്ങൾ ക്കും പടച്ച തബുരാൻ ഇങ്ങനെ ഒരു വിട് കിടാൻ തഫീക്ക് ചെയ്താൽ മതി അള്ളാ ആമീൻ 🤲🤲🤲

  • @RageshKumar-u1e
    @RageshKumar-u1e 8 месяцев назад +2

    നല്ല സൂപ്പർ പ്ലാൻ....... ഇഷ്ടായി...... 👍👍

  • @ShyamalaShamyala
    @ShyamalaShamyala 8 месяцев назад +46

    വളരെ നല്ലത് ചെയ്യുന്ന നിങ്ങളെ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️🙏🙏🙏

    • @sajeeshmv7409
      @sajeeshmv7409 8 месяцев назад +4

      എത്രയോ കോടീശ്വരന്മാർ ഉള്ള നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇതുപോലെ ഒരു പുണ്യപ്രവർത്തി ചെയ്യാൻ മനസ്സ് വന്ന നിങ്ങൾക്ക് നല്ലത് വരട്ടെ

    • @adithyamslalahalyamslal8576
      @adithyamslalahalyamslal8576 8 месяцев назад

  • @chandrukarthika1954
    @chandrukarthika1954 8 месяцев назад +20

    Supperperfamance ഇത് നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത് കിട്ടുകയാണെങ്കിൽ കിട്ടുന്നവരുടെ ഭാഗ്യം അത്രയേ ഉള്ളൂ

  • @RamlaRamlu-u6z
    @RamlaRamlu-u6z 8 месяцев назад +49

    വര്ഷങ്ങളായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്കും ഒരേ ഒരു ആഗ്രഹം സ്വന്തം മായിട്ടൊരു വീട് എന്നതാണ് പക്ഷെ ഒരു രക്ഷയും ഇല്ല സ്ഥലം കൂടി ഇല്ലാത്ത ഞാൻ എന്ത് ചെയ്യും 3മാക്കാളും ഭർത്താവും അടങ്ങിയതാണ് എന്റെ കുടുംബം കിട്ടുന്നവർക്ക് അൽഹംദുലില്ലാഹ് നല്ല വീട് ഇൻശാഅല്ലാഹ്‌ 👍👍👍

    • @thambyjacob8797
      @thambyjacob8797 8 месяцев назад +1

      ദൈവം സാധിച്ചു തരട്ടെ 🙏🏻

    • @Jyanthi-gf3rf
      @Jyanthi-gf3rf 8 месяцев назад

      Pr1205

    • @PushpasPushpa-h1t
      @PushpasPushpa-h1t 8 месяцев назад

      ❤❤

    • @PushpasPushpa-h1t
      @PushpasPushpa-h1t 8 месяцев назад

      Push/1531

    • @padmavathypadma2916
      @padmavathypadma2916 8 месяцев назад +2

      32 വർഷമായി വാടകക്കാണ് താമസം സ്വന്തമായിട്ട് ഒരു വീട് വാങ്ങാനുള്ള സാമ്പദ്യ കമില്ല

  • @sandeepks4814
    @sandeepks4814 8 месяцев назад +1

    നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @NEXT_ROXXSA305
    @NEXT_ROXXSA305 8 месяцев назад +8

    ഞങ്ങൾക്ക് സ്ഥലമോ വീട് സ്വന്തമായിട്ട് ഒന്നും തന്നെയില്ല ഒരു വാഹനം പോലുമില്ല വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി ഇങ്ങനെയും ഉള്ള നല്ല വീഡിയോ കേട്ടതിൽ സന്തോഷം ഉണ്ട് നിങ്ങളുടെ നറുക്കെടുപ്പിൽ ഞങ്ങളെയും ഉൾപ്പെടുത്തണം നിങ്ങൾക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഈ വീഡിയോ എല്ലാവരും കണ്ടു എല്ലാവരും ലൈക്കും സബ്സ്ക്രൈബും കൂട്ടട്ടെ

  • @rasheedrasheed9163
    @rasheedrasheed9163 8 месяцев назад +5

    എത്രയോ പാവങ്ങൾ ഒരു വീടുപോലും ഇല്ലാതെ കഷ്ടപെടുന്നുണ്ട് അവരിൽ ആർകെങ്കിലും ലഭിക്കട്ടെ. എല്ലാവിതാനന്മകൾ നിറഞ്ഞ ആശംസകൾ അറിയിക്കുന്നോടപ്പം ഇതു നെല്കുന്നവർക്ക് അതിനുള്ള ഒരതിഭലം കൊടുക്കട്ടെ. മാഷാ

    • @sherinahammed3932
      @sherinahammed3932 8 месяцев назад

      Sh9981

    • @sherinahammed3932
      @sherinahammed3932 8 месяцев назад

      ആരും സഹായത്തിനില്ലാത്ത എനിക്ക് ഇതുപോലൊരു വീട് കിട്ടിയാൽ ഉപകാരമായിരിക്കും

  • @littleroses446
    @littleroses446 8 месяцев назад +10

    LI 7371. വളരെ മനോഹരമായ വീട്. അർഹിക്കുന്നവർക്ക് ലഭിക്കട്ടെ . God bless U.

  • @jaleelrafeek5484
    @jaleelrafeek5484 8 месяцев назад +1

    🤲🤲🤲 മാഷാ അല്ലാഹ് അനുഗ്രഹിക്കട്ടെ എനിക്ക് ഒരു വീടില്ല ഞാൻ പ്രാർത്ഥിക്കും എല്ലാവർക്കും കിട്ടട്ടെ എന്ന്👍

  • @bijubijurani7667
    @bijubijurani7667 8 месяцев назад +7

    ഞങൾ വാടക വീട്ടിലാണ്.10വർഷമായി എപ്പോഴും ആഗ്രഹിക്കും എനിക്കും ഒരു വീട് വേഗം സെരിയാകണേ എന്ന്. വീട് സൗജന്യ മായി കിട്ടിയവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    • @UshakumariMs-zo5ne
      @UshakumariMs-zo5ne 8 месяцев назад

      എന്റെ പേര് ഉഷാകുമാരി താമസിക്കാൻ വിടില്ല വാടകക്ക് താമസിക്കുന്നത് ഒരു വിട് തരുമോ ഭിന്ന ശേഷി ആയ മോളെ കുട്ടി ഉള്ള ജീവിതം
      ദയവു തോന്നി ഒരു വിട് തരണം

  • @linulichu6974
    @linulichu6974 8 месяцев назад +6

    Ja
    5426 superb kanan nalla bhankiyund ..❤❤❤njangalkk ippol 5 sent sthalam vangiyittund.
    Pakshe veedu panikkulla kashillathathu kond vadaka veettil thanneyan thamasam.

  • @shiyas9240
    @shiyas9240 8 месяцев назад +5

    ഷിയാ 3747 എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല സുഖമില്ലാത്ത വിധവയായ ഒരൊമ്മയും നടക്കാൻ കാലിനു സാതീനം കുറവുള്ള ഒരു പെങ്ങളും. ഞങ്ങൾ 3പേരാണ് ഞങ്ങൾക്ക് വീട് കിട്ടണം എന്നില്ല കാരണം ഭാഗ്യവും വേണം. എല്ലാവരെയും അല്ലഹു അനുഗ്രഹിക്കട്ടെ.. ആമീൻ......

  • @RijishaRijisha-sx5cn
    @RijishaRijisha-sx5cn 8 месяцев назад +1

    ഇങ്ങനെ ഒരു ആശയം കൊണ്ട് വന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
    RA 152

  • @praseedaashokan3502
    @praseedaashokan3502 8 месяцев назад +12

    വളരെ മനോഹരമായ വീട് എന്നെപോലെ വീടില്ലാത്തവർക്ക് തന്നെ കിട്ടട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Rizaan3
    @Rizaan3 8 месяцев назад +42

    എനിക്ക് വീട് ഇല്ല. ഞാൻ എന്റെ ബ്രദറിന്റ വീട്ടിൽ ആണ് താമസിക്കുന്നത്. വീട് വക്കാൻ ഉള്ള സാമ്പത്തികം ഇല്ല.ഇങ്ങനെ ചെയ്ത് കൊടുക്കുന്ന ആൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fathimamehna81
    @fathimamehna81 8 месяцев назад +36

    ഞങ്ങൾക്ക് വീടും സ്ഥലം ഇല്ല റബ്ബേ ഞങ്ങൾക്കും ഇത് പോലെ ഒരു വീട് ഉണ്ടാവാണേ

  • @rasheedakujol-fh2bg
    @rasheedakujol-fh2bg 8 месяцев назад +5

    ഞങ്ങൾ 2പെണ്മക്കള് ഉമ്മയും കൂടി വാടക വീട്ടിൽ ആണ് മരിക്കുന്ന മുന്നേ ഇങ്ങനെ ഒരു ചെറിയ വീട് വെച്ച് ഒരു ദിവസം എങ്കിലും കഴിയാൻ അള്ളാഹു ഭാഗ്യം തരട്ടെ

    • @noufalkp9878
      @noufalkp9878 8 месяцев назад

      Allahu akbar 👆 hasbunallah wa neamal wakheel 🤲 Aameen Yaa Rabbal Aalameen 🤲

    • @jamunac9193
      @jamunac9193 8 месяцев назад

      Ja 2357

  • @sudhan.p1249
    @sudhan.p1249 8 месяцев назад +7

    നല്ല ചെറിയ വീട് എനിക്ക് വളരെയധിക്കം ഇഷ്ട്ടപ്പെട്ടു❤

  • @sonimarajesh2415
    @sonimarajesh2415 8 месяцев назад +11

    Caption സത്യസന്ധമായിട്ടാണേൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....ഇത് കണ്ട് ഒത്തിരി വീടില്ലാത്ത പാവങ്ങൾ കൊതിക്കും.....

  • @CrkumarCrkumar-n6p
    @CrkumarCrkumar-n6p 8 месяцев назад

    സ്വന്തം ആയിട്ടു ഒരു വീട് കാണാൻ തുടങ്ങിയിട്ട് കുറെ നാളായി പക്ഷെ ഒരു മാർഗവും ഇല്ല ഇങ്ങനെ ഒരു വാർത്ത കണ്ടതിൽ സന്തോഷം

  • @sindhukk6139
    @sindhukk6139 8 месяцев назад +5

    നല്ല സൂപ്പർ വീട്. ഇത്‌ കിട്ടുന്നവർ ഭാഗ്യമുള്ളവർ ആയിരിക്കും. 🙏🏻🙏🏻🙏🏻🙏🏻

  • @Shefeeq1991
    @Shefeeq1991 8 месяцев назад +9

    നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത് 👍🏻🤲🏻

  • @subeeshsurendran3942
    @subeeshsurendran3942 8 месяцев назад +7

    SU3452 വർഷങ്ങൾ ആയി വീട് ഒരു ആഗ്രഹം മാത്രമാണ് എനിക്കും എന്റെ കുടുംബത്തിനും. സ്വന്തമായി ഇല്ലാത്തവരുടെ വിഷമവും. അത് കിട്ടിയാലുള്ള സന്തോഷവും എനിക്ക് നന്നായി മനസിലാക്കാനാകും.❤❤❤

  • @dennispaul4043
    @dennispaul4043 8 месяцев назад +4

    വിഡിയോ കണ്ടു അതി മനോഹരമായ വീഡിയോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
    JE
    1040

  • @sreekala1635
    @sreekala1635 8 месяцев назад +4

    മനോഹരമായ വീട് ❤

  • @AnnieJohny-s5y
    @AnnieJohny-s5y 9 месяцев назад +6

    An 8974
    വീഡിയോ കാണാറുണ്ട് കാരണം
    വീഡ് മോഡൽ കാണു വാൽ വളരെ ഇഷ്ടമാണ് ഇതുപോലെ വീടുകൾ ഒരു dream ആണ് മനോഹരമായ ഒരു വീട് എല്ലാം വർക്കും ഇഷ്ടമല്ലേ നല്ല വീഡിയോ ആയിരുന്നും❤❤❤

  • @Rose_rose207
    @Rose_rose207 8 месяцев назад +19

    ഇങ്ങനെ ഒരുപാട് give away കണ്ടിട്ടുണ്ട് ...ബട്ട്‌ ഇത്തരത്തിൽ വലിയ കോസ്റ്റ്ലി ആയിട്ടുള്ള ഗിഫ്റ്റ് ഒന്നും നാറുകെടുപ്പിലൂടെ കിട്ടുൂല്ല iam sure. ..ഇത് അവർ അവരുടെ റിലേറ്റീവ്സ്നോ പരിചയക്കര്ക്കോ കൊടുക്കും ....പേര് give away എന്നും ....എന്നാലും ഒരുപാട് പാവങ്ങൾക്ക് കുറച്ചു ഡേയ്‌സ് സ്വപ്നം കാണാനുള്ള ഒരു വീഡിയോ ..എന്നാലും കിടക്കട്ടെ 😂😂😂😂.Sa 17

    • @ninukumari2229
      @ninukumari2229 8 месяцев назад

      2355

    • @sulaimannalakath6781
      @sulaimannalakath6781 8 месяцев назад

      Sa6203

    • @Jasmine-wy3hc
      @Jasmine-wy3hc 8 месяцев назад

      സത്യം. ഒരു വിധത്തിലുള്ള cheating. ഇവർക്ക് വീഡിയോ വ്യൂവേഴ്സ് കൂടുമ്പോൾ പോക്കറ്റിൽ പൈസയും വീഴും.

  • @ShajeenaShihab-k9h
    @ShajeenaShihab-k9h 9 месяцев назад +17

    Kazhinja veedunte narukkedupu kazhinjo

    • @anithasurya2085
      @anithasurya2085 8 месяцев назад

      ഉദായിപ്പാ വിശ്വസിക്കരുത്

    • @anithasurya2085
      @anithasurya2085 8 месяцев назад

      വെറുതെ ഇതിൻ്റെ പിറകെ നടന്നു സമയം കളയേണ്ട

  • @sajithamuhammedali434
    @sajithamuhammedali434 9 месяцев назад +41

    അർഹിക്കുന്നവർക്ക് കിട്ടണേ 🤲

    • @RethinamMani-c8i
      @RethinamMani-c8i 8 месяцев назад

      RE,7006

    • @fasiriya-vu2yj
      @fasiriya-vu2yj 8 месяцев назад

      Fa 8374

    • @AjithaR-us9gi
      @AjithaR-us9gi 8 месяцев назад

      AA 8352

    • @SareenaRinu
      @SareenaRinu 8 месяцев назад +1

      Sa

    • @longinusyt7923
      @longinusyt7923 8 месяцев назад

      ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും എന്റെ ഏറ്റവും വലിയ സ്വപനമാണ് വീട് . 41 വർഷമായി വീട് ഇല്ലാതെ വാടകയ്ക്ക് നടക്കുന്നു ഒരു സ്വന്തമായി വീട് വെയ്ക്കു വാൻ കഴിവില്ല. എനിക്ക് മൂന്നു മക്കളാണ് ഞാൻ തുണി ഷോപ്പിൽ പോയാണ് കഴിഞ്ഞത് . പെട്ടെന്ന് ഞാൻ .. വീണു 5 വർഷം കിടപ്പിലായി പിന്നെ വീട് നോക്കിയത് 18 വയസായ മകൻ പഠിപ്പു നിർത്തി ജോലിക്കായി പോയി എനിക്ക് സർജറി ഉണ്ട് ഉതു വരെ ചെയ്തിട്ടില്ല. വടക കൊടുക്കണം കുട്ടികളെ നോക്കണം അതുകൊണ്ട് പൈസയില്ല. വീട് വലിയ ആഗ്രഹമാണ്.SA 3699

  • @artips8485
    @artips8485 8 месяцев назад +6

    എങ്ങനെ ariyuka

  • @muthuus7465
    @muthuus7465 8 месяцев назад +4

    Ennanu narukkedupp nu onum paranjittilla.. Pattikkan ano. Enne pole orupad per veedillathavar undavum.. Paavam paranju pattikkaruth.. Sub koodanulla idea avaruth pls🙏🙏🙏

  • @prasannasreekumar8180
    @prasannasreekumar8180 8 месяцев назад

    Orupad Kalam kond aagrahicha budjettile veed enikkennu swanthamakum

  • @RibazQazim
    @RibazQazim 8 месяцев назад

    29 yr aayi mrg kaznjit oru vedu ethoru penninteym swopnamanu life misinl apeksha koduthu 7 yr aay katirikunu nadakumenu tonunla 😢😢2penkutikale veetukarude sahayam kond vivaham kazhpchu Alhamdulillah ❤enekal arhathayllavar ethrayo perund avarl arkanklm kitate😊😊

  • @dayanalordon-be8tl
    @dayanalordon-be8tl 8 месяцев назад

    se 6860
    oru hope ....😌
    sonthamai oru bhavanam venamennanu njangaludeyum ettavum valiya sopnam...🙏🙌🏻🙂

  • @Anu___nh3yf
    @Anu___nh3yf 6 месяцев назад

    Arhathapetta.alku.thanne.kittum...god.bless.you

  • @Anilkumar.K-ge5gl
    @Anilkumar.K-ge5gl 8 месяцев назад

    2 ഗ്രൂപ്പിലേക്കും 3 വ്യക്തികൾക്കും ഷെയർ ചെയ്തു. 👍👍👍...

  • @Snehastheworld
    @Snehastheworld 8 месяцев назад +1

    ഞങ്ങൾക്ക് 35 വർഷമായി വീട് ഇല്ല. വാടകക്കാണ് താമസിക്കുന്നത്.വീട് വക്കാൻ സ്‌ഥലം പോലും ഇല്ല.മോൾ 7 ആം ക്ലാസ്സിൽ ആണ് ദൈവം വിധിച്ചവർക്ക് കൊടുക്കട്ടെ 😊😊😊😊

  • @arunakunjol1220
    @arunakunjol1220 7 месяцев назад +1

    😔Swadham Aayitte sthalavum veedum illathavarkko 😢

  • @SandhyaKdd
    @SandhyaKdd 8 месяцев назад +1

    മനസ്സിൽ ഒരുപാട് പ്രാർത്ഥിച്ചു. 🙏Sa 7198

  • @bindumolc.j.c.j.9473
    @bindumolc.j.c.j.9473 8 месяцев назад

    എനിക്കും ഒരു വീട് നൽകാൻ മനസ്സ് തോന്നണമേ. May God Bless you.

  • @AswathyAchu-y1b
    @AswathyAchu-y1b 8 месяцев назад

    As 8246 nalla super veed.njgal vadaka veetilanu oru veed venamennulat kure nalayit ulla agrahama 🙏

  • @favouritei6056
    @favouritei6056 8 месяцев назад

    Nalla super veedu. Verdillathavarkato super. Ethe bhaghyavane kittumo entho. Dthrayo per enne pole veedillathe unde.

  • @sruthysunil516
    @sruthysunil516 8 месяцев назад

    Sr 4360 മനോഹരം ആയിരിക്കുന്നു 😊😊😊

  • @ammuzzvlog9163
    @ammuzzvlog9163 8 месяцев назад

    സ്വന്തമായി വീടില്ലാത്ത പ്ലാൻ ഇഷ്ടം ആയി.
    ഞങ്ങൾക്കും ആഗ്രഹം ഉണ്ട്. എനിക്ക് തന്നാൽ എന്റെ വീടിനായി ഞാൻ കൂട്ടി വച്ച, ആ കുഞ്ഞു സമ്പാദ്യം ഞാൻ തരാം.

  • @rajeevmv2621
    @rajeevmv2621 8 месяцев назад

    RA 3056 നല്ല പ്ലാൻ' നല്ല വീട്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jithuperingalayi1253
    @jithuperingalayi1253 8 месяцев назад

    Enikkum veedilla daivam anugrahikkatte ithupole sahayikkan manasu kaanikkunna brother ne

  • @bindhusanal4401
    @bindhusanal4401 8 месяцев назад

    എനിക്ക് അറിയുന്ന ഒരു ഫാമിലി ഉണ്ട് അവൾക്ക് ഒരു ആക്സിഡന്റ് ആയിട്ട് എല്ലാം വിറ്റു ഒക്കെ അന്വേഷിച്ചു ഇപ്പൊ വീട് പോലും ഇല്ല ഒന്നും ഇല്ല ഒരു മോളും ഒരു മോനും ഉണ്ട് വാടകക്ക് ആണ് താമസം ഭർത്താവ് ഉണ്ട് അദ്ദേഹത്തിന്റെ അമ്മയും കൂടെ ഉണ്ട്

  • @SulochanaK-pc7ch
    @SulochanaK-pc7ch 8 месяцев назад

    സൂപ്പർ വീട്' :

  • @JosephXavier-fj8fs
    @JosephXavier-fj8fs 8 месяцев назад

    ഇപ്പോൾ യൂടൂബിൽ കാണിക്കുന്ന കൊട്ടക്കരയിലെ രണ്ട് പെൺമക്കളായി കഴിയുന്ന ഒര അമ്മ ഷെഡിൽ കഴിയുന്നു അവർ പട്ടണിയാണ് അവർക്ക് ആ വിട് നൽകുക ദൈവം അനുഗ്രഹിക്കട്ടെ അർഹത ഉള്ളവർക്ക് കൊടുക്കുക

  • @ismayilkhan1558
    @ismayilkhan1558 8 месяцев назад

    Meher 5520.
    Yentai ummakum veedu yilla.Avarku oru veedu venam.insha allah Allah athu nadathi tharum

  • @bindhusanal4401
    @bindhusanal4401 8 месяцев назад

    അവർക്ക് ഒരു വീട് കിട്ടിയെങ്കിൽ ഉപകാരം ആയിരുന്നു 🙏🙏

  • @kanakaek6275
    @kanakaek6275 7 месяцев назад

    Ka 1039
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ZahraRizan-q2f
    @ZahraRizan-q2f 8 месяцев назад

    Bu 1401 ഞങ്ങൾ വാടകക്കാണ് നിൽക്കുന്നത് 7, വർഷമായി

  • @LucyGeorge-im9ib
    @LucyGeorge-im9ib 7 месяцев назад

    ഞാൻ വാടകക്കാണ് കഴിയുന്നത് വീട് ഉണ്ടായിരുന്നു ലോൺ അടക്കാൻ സാധിക്കാത്തതുകാരണം വിൽക്കേണ്ടിവന്നു ഇപ്പൊ 5 കൊല്ലം ആയി വാടകക്കാണ് പറ്റുമെങ്കിൽ ഞങ്ങളെ സഹായിക്കണം

  • @Siddi367
    @Siddi367 8 месяцев назад

    Nalla veedu. Arhikkunnavarkk kittatte

  • @SumaSabin
    @SumaSabin 8 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടമായി

  • @anjalisivan3128
    @anjalisivan3128 8 месяцев назад

    Bi469
    Ente chittakkanu vayyatha kuttim chittayum mathramanullath vadakakkanu thamasikunnath.. Arhathapettavark e veedu kittanenn prarthikunnu🙏🏻🙏🏻

  • @dinuchacko7516
    @dinuchacko7516 5 месяцев назад

    Swanthamai sthalavum veedum illathavarku enthengilum cheiyan pattumo

  • @unnimayachinnan2294
    @unnimayachinnan2294 8 месяцев назад

    അവർക്ക് സ്വന്തമായി സ്ഥലമുണ്ട്

  • @Muhammedlaaiq
    @Muhammedlaaiq 8 месяцев назад

    Enik vnm oru veeed ... Ente uppak sugar aaayit kaal murich kallanju😢.. umma veed Panik poyit aaan nokane ummak uppak njn oru mol thane ollo. Fmlys onnum agane helping illa.. uppak oru month 5000,6000 vnm medicine vaagan .. vaadakak oru appartment l aaan njgal nikkane .... Njagalk oru veed kittiya ubhagaram aaayirunnu😢😢😢...

  • @beneetant7595
    @beneetant7595 8 месяцев назад

    Be3836 ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ ആമേൻ

  • @abhin5733
    @abhin5733 8 месяцев назад

    നല്ല സൂപ്പർ വീട്

  • @francisv.p9695
    @francisv.p9695 8 месяцев назад

    Ente oru Priya sahodharikku vendiyanu jnan request cheyyunnathu avalkku veedilla penmakkale kettichu vittu .ippol kuranja vadakaikku thamassikkukayanu pla avalkku oru veedu kodukkanamennu abekshikkunnu🙏🙏🙏🙏🙏

  • @sajidsp7242
    @sajidsp7242 8 месяцев назад

    Ningalku Allahu anugrahikatta
    Sa 164

  • @karthikg.m6495
    @karthikg.m6495 8 месяцев назад

    GM 916 Nalla veedu.....Nammude Swapnam ❤😊

  • @sreeleshshijila1940
    @sreeleshshijila1940 8 месяцев назад

    ഇഷ്ടയി❤ Jila

  • @ansuansalna6504
    @ansuansalna6504 8 месяцев назад

    എനിക്കും വീട് ഇല്ല ഞാൻ വളർന്നത് വാടക വീട്ടിൽ ആണ് ഇപ്പോഴും വാടക വീട്ടിൽ തന്നെ ആണ് കല്യാണം കഴിഞ്ഞു പോയിട്ടും അവിടെ നിന്ന് മാറി വാടക വീട്ടിൽ വരേണ്ടി വന്നു ഞാൻ വളർന്നത് വാടക വീട്ടിൽ കല്യാണം കഴിഞ്ഞിട്ടും വാടക വീട് ഇപ്പോൾ ഒരു മോളും ഉണ്ട് അവൾ ജനിച്ചതും ഇപ്പോൾ വാടക വീട്ടിൽ

  • @ShammasShazu
    @ShammasShazu 8 месяцев назад

    Masha allah nlla veedh😊

  • @anandmahi3691
    @anandmahi3691 8 месяцев назад

    ദൈവമേ രക്ഷികണേ

  • @unnimayachinnan2294
    @unnimayachinnan2294 8 месяцев назад

    എന്റെ വീടിന്റെ താഴെ ഒരു വീടുണ്ട് വീടെന്ന് പറയാൻ പറ്റില്ല ഒരു ഷെഡ് ഒരു അമ്മയും അവരുടെ ഭർത്താവും രണ്ടു മക്കളും അതിൽ മൂത്ത മോനും കാഴ്ചയില്ല അവർ വർഷങ്ങളായി പഞ്ചായത്തിൽ അപേക്ഷ എന്നിട്ടും ഒരു നടപടിയും ഇല്ല ഒരു വയൽ പ്രദേശത്താണ് താമസിക്കുന്നത് പ്ലസ് വണ്ണിനും പഠിക്കുന്ന ഒരു മോളു കൂടിയുണ്ട് കഴിയുമെങ്കിൽ അവർക്ക് ഈ വീട് കൊടുത്താൽ അവരെ ഭൂമിയിൽ സന്തുഷ്ടരായിരിക്കും ഞാൻ കുറെ ഹെൽപ്പ് ചെയ്യാൻ നോക്കി എന്നാൽ ഒന്നും സാധിക്കാതെയായി ഒരൊറ്റ മുറിയിലാണ് ഈ കണ്ണുകാണാത്ത കുട്ടിയും അമ്മയും അച്ഛനും പെങ്ങളും താമസിക്കുന്നത് അവരെ സഹായിച്ചാൽ നല്ലതായിരുന്നു കഴിയുമെങ്കിൽ അവരെ ഒന്ന് സഹായിക്കൂ

  • @mohammedghani7906
    @mohammedghani7906 8 месяцев назад

    SH 3539
    വാടകയ്ക്ക് വീട് വീടാന്തരം മാറാതെ, ഒരു സ്വന്തം വീട്ടിൽ ഇരിക്കാൻ കഴിയുമോ എന്നുളൊരു ഭാഗ്യപരീക്ഷണം.

  • @ajichristy7940
    @ajichristy7940 8 месяцев назад

    Enikkum veedilla njan 8 varshamayi wait cheyyunnu oru veesdinu vendi..

  • @santhiss3206
    @santhiss3206 8 месяцев назад

    Sa 6996 kannam arkkannu bakeyam annnu arhadha ulla vakk kedade 👏👏👏👏👏👏👏👏👏👏👏

  • @Salyscookinghouse1
    @Salyscookinghouse1 8 месяцев назад +1

    SA 1664 എനിക്ക് സ്വന്തമായി ഒരു വീടില്ല വാടകവീട്ടിലാണ് ഞാൻ കഴിയുന്നത് എനിക്ക് സ്വന്തമായി ഒരു വീട് പണിയാനുള്ള യാതൊരു സാമ്പത്തികശേഷിയും ഇല്ല ഭാഗ്യം ഉണ്ടെങ്കിൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @subaidakuttru8902
    @subaidakuttru8902 8 месяцев назад

    Njagalkk veedilla swandhamaayi vadaka veetil kazhiyunnu barthaavin kooli paniyaan plzzz sahaayikkooo😭plzzzzzzzzzz😭

  • @hri_dhya.__
    @hri_dhya.__ 8 месяцев назад

    Ithokke ullathano DE arkkelum undakki koduthittundel athinte video koode idu veruthe panathinum reachinum vendi alukale pattikkaruth pleasssss 😢

  • @Ajeesh-c9w
    @Ajeesh-c9w 3 месяца назад

    ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് ഞാനും ഭർത്താവും കുട്ടിയുമാണ് ഉള്ളത് എൻ്റെ ഭർത്താവിന് സുഖം ഇല്ലാത്തതുകൊണ്ട് പണിക്ക് പോകാൻ കഴിയില്ല വളരെ കഷ്ടത്തിലാണ് വാടക കൊടുക്കാനും ബുദ്ധിമുട്ടിലാണ് ' ഒരു വീട് ഞങ്ങളുടെ സ്വപ്നമാണ് അത് സാധിച്ചു തരുമോ

  • @SuneeshaSuneesha-ut5em
    @SuneeshaSuneesha-ut5em 8 месяцев назад

    Sh
    4755
    Njanum ummachiyum ithayum matharame ullu namuk veed illa salavum illa 🙂

  • @mahadevanhail3104
    @mahadevanhail3104 8 месяцев назад

    വളരെ നല്ലത് ❤️👌

  • @SowmyaSatheesh
    @SowmyaSatheesh 8 месяцев назад

    So 3317 vadakaveedupolum edukkan pattathe oru bhandhu veetilannu thamasam swandhamayi oru veedu ath innum oru swapanam mathram annu

  • @bindupr6922
    @bindupr6922 8 месяцев назад

    BI1959 enikum veedilla. 3 kuttikslund.

  • @jithinjithu201
    @jithinjithu201 8 месяцев назад

    Ji 8195
    Enikum Swanthamayi veedo stalamo illa

  • @SreejabijuSree
    @SreejabijuSree 8 месяцев назад

    Sreejabiju ഞങ്ങൾ ഒരു വീട് എന്ന സ്വപനം കാണാൻ തുടങ്ങിയിട്ട് കാലം കുറെ ആയി കറുത്ത പ്ലാസ്റ്റിക് മറച്ച വീട്ടിൽ ആണ് ഞാനും എന്റെ ഭർത്താവും മക്കളും കഴിയുന്നത് ഞങ്ങളെ ആരെകിലും സഹായിച്ചു വീട് പണിയാൻ സാധിച്ചിരുന്നു എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങൾക് ഞങ്ങളെ സഹായിക്കാൻ പറ്റുമോ

  • @AmariyaB-u9x
    @AmariyaB-u9x 8 месяцев назад

    God bless you eggane manogaramaya veedu enta dream anu ethu arhathayullavarkku lefikkatte sa 4393

  • @BindhuPilla
    @BindhuPilla 8 месяцев назад

    ഒരു വീട് എന്നും ഒരു സ്വപ്നമായി കിടക്കുന്നു അത് എപ്പോൾ നടക്കും എന്ന് അറിയില്ല എല്ലാം ഈശ്വരന്റെ കയ്യിൽ