വൈജ്ഞാനിക സമൂഹം - മിത്തും യാഥാർഥ്യവും : Sreechithran M J

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 25

  • @kmmohanan
    @kmmohanan 2 года назад

    വിജ്ഞാനത്തിൻ്റെ പല മേഖലകളിലേക്ക് പ്രവേശിക്കും ചെറു വാചകങ്ങളിലൂടെ കൃത്യതയോടെ വിശകലനം ചെയ്തിരിക്കുന്നു, ശ്രീചിത്രൻ മാഷ്. നന്ദി

  • @naseemurahman
    @naseemurahman 2 года назад

    Brilliant speech..

  • @moidhumoi4071
    @moidhumoi4071 2 года назад +2

    സുകുമാർ അഴീകോടും, mn വിജയൻ മാഷും, ken ഉം ഇളയിടവും ഉയർത്തിയ, മുന്നോട്ടു കൊണ്ട് പോകുന്ന, സാമൂഹ്യ വിമർശനത്തിന്റെ നേരാവകാശികളിൽ പ്രധാനി... അഭിവാദ്യങ്ങൾ

  • @arumughanpangottil9880
    @arumughanpangottil9880 2 года назад +4

    തീർച്ചയായും വിജ്ഞാനപ്രദം.....ബഹു.സുനിൽ പി ഇളയിടത്തെ കേൾക്കുന്നതു പോലെ...

  • @babukallathuparambil5328
    @babukallathuparambil5328 2 года назад +1

    നല്ല പ്രഭാഷണം.

  • @COLOURDROPSPMNA
    @COLOURDROPSPMNA 2 года назад

    അടിപൊളി

  • @csfrancis4675
    @csfrancis4675 2 года назад +3

    നല്ല ഭാഷ! കണക്കുകൾ മുഴുവൻ സ്വയം സൃഷ്ടിച്ചത്!
    കേരളം ഉപേക്ഷിച്ച് ചെറുപ്പക്കാർ ഇതര സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം തേടി പോകുന്നത് ഇയാലെപ്പോലുള്ള ഇടതു "ബുദ്ധിജീവികൾ" നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വലിയ സംഭാവനയാണ്.

  • @anvarsabu5505
    @anvarsabu5505 2 года назад +2

    അളിയാ... മോഷണം നിർത്തിയോ 😂😂😂😂

  • @simplewonder4501
    @simplewonder4501 2 года назад

    kollam👍

  • @michuzvlog48
    @michuzvlog48 2 года назад

    👏👏👏👏👍

  • @blues123a
    @blues123a 2 года назад

    👏

  • @vivekb405
    @vivekb405 2 года назад +3

    Why are you allowing folks like these on your channel? We had high expectations for your RUclips channel.

    • @css286
      @css286 2 года назад +1

      Why? What did he do?

    • @Arjun-bu3dp
      @Arjun-bu3dp 2 года назад +2

      @@css286 Two years back he was accused of plagiarism
      But he was lucky media focus was on Deepa nishanth
      She was almost a scapegoat
      He used his male privilege brilliantly

  • @bhaskaranmadathil5342
    @bhaskaranmadathil5342 2 года назад

    കവിത ഇപ്പോൾ എഴുതാറില്ലേ ,ഇതിലും ഭേദം അതായിരുന്ന.

  • @sudheeshkumar1803
    @sudheeshkumar1803 2 года назад +3

    പുതിയ കവിത എന്തായി അളിയാ

    • @moidhumoi4071
      @moidhumoi4071 2 года назад +2

      പെങ്ങന്മാരെ നാട്ടിലെ മുഴുവനാളുകൾക്കുമായി വീതം വച്ച് അവരുടെ പുറകേ അളിയൻ വിളിയുമായി നടക്കുന്ന പരമ മാന്യന് ആരെ കാണുമ്പോഴും അളിയാന്ന് വിളിക്കണം... ശിവനേ....

    • @sudheeshkumar1803
      @sudheeshkumar1803 2 года назад

      @@moidhumoi4071 അളിയൻ അങ്ങനെ യാണോ

    • @moidhumoi4071
      @moidhumoi4071 2 года назад +2

      എന്റെ അളിയനല്ല.. വിളിച്ചിട്ടും ഇല്ല...

    • @rkp3909
      @rkp3909 2 года назад

      @@moidhumoi4071 😂😅

  • @sasikunnathur9967
    @sasikunnathur9967 2 года назад +2

    ഒരു തെറ്റ് ആർക്കും പറ്റാം . എന്നാൽ അതും ക്ഷമിക്കാത്ത നാം എത്രത്തോളം ശരിയാണ്?

  • @Arjun-bu3dp
    @Arjun-bu3dp 2 года назад

    Sir,'Informations' is a wrong usage

  • @anilnair8771
    @anilnair8771 2 года назад +6

    രണ്ടു മൂന്നു വർഷം മുമ്പുള്ള കവിത ദീപായടിക്ക് ശേഷം ഇപ്പോഴാണ് ഈ നവോത്ഥാന സാംസ്കാരിക നായ.. കൻ വീണ്ടും പൊങ്ങി വരാൻ ശ്രമിക്കുന്നത്.

  • @almithrarocks4965
    @almithrarocks4965 2 года назад

    ❤❤❤