ഫാസിസത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ട് !! : Sreechithran M J | Bijumohan Channel

Поделиться
HTML-код
  • Опубликовано: 12 июн 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 52

  • @Nabeesam-ps4xu
    @Nabeesam-ps4xu 17 дней назад +10

    നമ്മുടെ രാജ്യം ജനാധിപത്യ ഇന്ത്യ യായിരുന്നു സ്വാതന്ത്ര്യത്തിന് ശേഷം ee അടുത്ത കാലം വരെയും നാം വളരെ അഭിമാനത്തോടെയും അന്തസ്സോടെയുമാണ് ഇവിടെ ജീവിച്ചത് ഈ അടുത്ത കാലത്തായി നമ്മുടെ ഭരണം കയ്യാളിയവർ ഒരു സമുദായത്തിന്റെ നേരെ മത വിദ്വേഷവും കലാഭങ്ങളും അഴിച്ചു വിടുന്നു നമ്മുടെ പൂർവികർ പോരാടി ബ്രിട്ടീഷ് കാരിൽനിന്നും നമുക്ക്lവാങ്ങി തന്ന ഈ മണ്ണിൽ നമ്മുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യപ്പെടുന്നു മതമോ ജാതിയോ ഒന്നും നോക്കാതെ എല്ലാ വരും ഒന്നായി ജീവിക്കുന്ന ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കുന്നു

    • @AbdulHameed-iq6nx
      @AbdulHameed-iq6nx 17 дней назад +1

      Public need freedom from employees. .freedom from arrogant leaders. .communal illiterate leaders. ...

  • @Rajendrakumar.T
    @Rajendrakumar.T 17 дней назад +12

    ഈ പ്രഭാഷണം പുതു തലമുറ കേൾക്കണം

  • @VarietyTopics
    @VarietyTopics 17 дней назад +2

    6:45 മുതൽ 7:00
    The Last Temptation Of Christ (Nikos Kazantzakis)

  • @anoopraj9321
    @anoopraj9321 17 дней назад +4

    Superb

  • @usefph6579
    @usefph6579 17 дней назад +1

    Makes sense ❤

  • @sidhict.m9825
    @sidhict.m9825 11 дней назад

    Very good speach ❤

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 15 дней назад

    Well explained

  • @VinodKumar-wb9mz
    @VinodKumar-wb9mz 17 дней назад

    അത് ചൊല്ലിക്കൊടുക്കുന്നതു പോലെ ഇരിക്കും... സംസ്കാരം എന്നത് തലമുറകൾ കൈമാറ്റം ചെയ്തു വരുന്നതാണ്...

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 17 дней назад

    very fine

  • @ummerfarook9154
    @ummerfarook9154 17 дней назад

    ❤❤❤❤❤👍👍👍

  • @radhakrishnantp3876
    @radhakrishnantp3876 17 дней назад +2

    വസിഷ്ഠൻ്റെയും വിശ്വാമിത്രൻ്റെയും പാദസേവ നടത്തി സ്വന്തം ജന്മം തുലച്ച അവതാരം. താടകയെ കൊന്നു . ഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചു. ശൂർപ്പണഖയോട് തെമ്മാടിത്തം കാട്ടി..... ബാലിയെ കൊന്നു .....
    ജനനം മുതൽ ആർമ്മാദിച്ച് ജീവിച്ചു. തരുണീ മണികളെ ആസ്വദിച്ചു നടന്നു. പാണ്ഡവരെ ഉപയോഗിച്ച് കുറെ ശത്രുക്കളെ കൊന്നു. സ്വന്തം തെമ്മാടിത്തരങ്ങൾക്കൊക്കെ ന്യായീകരണം ചമച്ചു. അതൊക്കെയാണ് ധർമ്മം എന്ന് വ്യാഖ്യാനിച്ചു. അവസാനം വംശം കള്ളുകുടിച്ച് കൂത്താടി തമ്മിൽത്തല്ലി നശിച്ചു .... അതാണ് കൃഷ്ണൻ !!!!

    • @jabbarkh1063
      @jabbarkh1063 16 дней назад

      പ്രിയപ്പെട്ട സഹോദരാ രാമനേയും കൃഷ്ണനേയും പ്രവാചകനേയും യേശുവിനെയും പുസ്തകത്തിൽ നിന്ന് നാം പഠിക്കാതെ യഥാർത്ഥ ഗുരുമുഖത്ത് നിന്ന് പഠിക്കുക❤

  • @GoldendesertGDT
    @GoldendesertGDT 9 дней назад

    😂😂😂😂 after 10years expiry date extended to another 5 years. This will continue for ever.

  • @Rajendrakumar.T
    @Rajendrakumar.T 17 дней назад

    ഉടനെ വർഗീയ മായി കാണുന്ന ആ കാഴ്ചപ്പാട് ശരി യോ?

  • @prakashk.p9065
    @prakashk.p9065 17 дней назад +3

    സായിപ്പിന് ഒരു അബദ്ധം പറ്റി,സ്വതന്ത്രൃം വേണമെന്ന വോട്ടെടുപ്പ് നടത്തിയില്ല. ബഹുഭൂരിപക്ഷവും വേണ്ടെന്ന വോട്ട് രേഖപ്പെടുത്തുന്നു 😂 ഈ കാലത്ത് ബുദ്ധിജീവി ആകാൻ എളുപ്പം- രാമനെ പുലഭ്യം പറയുക 😂😂

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 17 дней назад

    Your thinking process expiry date already is over my dear vichithra

  • @AFreaks
    @AFreaks 17 дней назад +8

    കൃഷ്ണനെ പറ്റി പറയുന്ന പോലെ താങ്കൾക്ക് പ്രവാചകനെ പറ്റി പറയാൻ കഴിയാത്തതാണ് യഥാർത്ഥത്തിൽ ചികിൽസിക്കപ്പെടേണ്ട രോഗം.

    • @baker2b100
      @baker2b100 17 дней назад +11

      പ്രവാചകനെ കൂടി പറഞ്ഞാലേ ഉറക്കം വരൂ എന്ന ചിന്ത ചികിൽസിക്കപ്പെടേണ്ടതല്ലെ???

    • @AFreaks
      @AFreaks 17 дней назад

      @@baker2b100 എന്ന പിന്നെ മറ്റ് ദൈവങ്ങളെയും അപമാനിക്കുന്നത് തെറ്റല്ലേ ?
      പ്രവാചകൻ ചെയ്തിരിക്കുന്ന അത്രയും മോശം പ്രവർത്തികൾ യേശുവും കൃഷ്ണനും ഒക്കെ ചെയ്തിട്ടുണ്ടോ ?

    • @andrewsdc
      @andrewsdc 17 дней назад +2

      ​@@baker2b100പക്ഷേ പറയാൻ പറ്റാത്ത അവസ്ഥ ഉണ്ടെങ്കിൽ അതും പ്രശ്നം ആണ്

    • @sanjumannadisala8087
      @sanjumannadisala8087 17 дней назад +1

      എന്താണ് പറയുന്നത് എന്നു മനസിലാക്കു

    • @AFreaks
      @AFreaks 17 дней назад

      @@sanjumannadisala8087 ഇവിടെ മനസ്സിലാക്കാൻ ഒന്നുമില്ല.
      പണ്ട് അച്യുതാനന്ദൻ ഒക്കെ ഉണ്ടായിരുന്നപ്പോ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല ഇപ്പൊ, സമാധാന മത പ്രീണനം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ഒരു പാർട്ടിയായി cpim മാറി.

  • @TraWheel
    @TraWheel 13 дней назад +1

    രാമനെ വീട് ഇവിടുത്തെ രയാവിന്റെ കാര്യം പറ സാമി

  • @sreekumarvarathra8537
    @sreekumarvarathra8537 17 дней назад +4

    കമ്മ്യൂണിസത്തിന്റെ expiry date കഴിഞ്ഞു. ഇനിയും ഉപയോഗിച്ചാൽ തടി കേടാകും.

    • @user-jv2vp9ep4f
      @user-jv2vp9ep4f 10 дней назад

      Ayodyil bjp thottu 😮dalithan tolpichu

  • @VinodKumar-wb9mz
    @VinodKumar-wb9mz 17 дней назад +1

    അതിനു മുൻപേ വേറൊന്നിന് expiry ഉണ്ടാവും....കമ്യൂണിസത്തിന്....

    • @jayanthlaxman9188
      @jayanthlaxman9188 16 дней назад +1

      Nalla chorichalundello😊

    • @user-jv2vp9ep4f
      @user-jv2vp9ep4f 10 дней назад

      Kerala ullidatholam left undakum .bjp keraltinu nedi tanna oru rights parayumo 😮

  • @manojkumarpk1525
    @manojkumarpk1525 17 дней назад +2

    എക്സ്പയറി ഡേറ്റ് അടുത്ത അസംബ്ലി ഇലക്ഷൻ വരെ ?

  • @manu_cm
    @manu_cm 7 дней назад

    നിൻ്റെ അച്ഛനെ ആർക്കും അറിയില്ല ശ്രീകൃഷ്ണനെ അറിയാം അതാണ് വ്യത്യാസം

  • @manu_cm
    @manu_cm 7 дней назад +1

    ഇവനൊക്കെ "നരേറ്റ്" ചെയ്ത് ചെയ്ത് കേരളത്തിൽ ബിജെപി ക്കും സിപിഎം നും ഒരേ സീറ്റ് ആയി ലോക്സഭയിൽ..തുടരുക നിൻ്റെയൊക്കെ മുസ്ലിം പ്രീണനം

  • @user-mt6cb6rt2c
    @user-mt6cb6rt2c 16 дней назад

    'ലൗജിഹാദ് പോലെ ,
    മുസ്ലിംങ്ങൾ ജനസംഖ്യ
    വർദ്ധിച്ച് വർദ്ധിച്ച് 2047 ൽ മുസ്ലിംങ്ങൾ കേരളം പിടിക്കുമെന്ന പ്രചരിപ്പിക്കുന്നത് പോലെ,
    സിഐഎ ക്കെതിരെ സമരം ചെയ്യുന്നത് മുസ്ലിം പ്രീണനമാണെന്ന് പ്രചരിപ്പിക്കുന്നത് പോലെ' ,
    ഏക സിവിൽ കോഡിന്നെതി രെസമരം ചെയ്താൽ അത് മുസ്ലിം പ്രീണനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുമുള്ള ഒരു കള്ള പ്രചാരണമാണ് കേരളത്തിൽ അധികാരത്തിൽ വരുന്ന ഇരുമുന്നണികളും ചെയ്യുന്നത് മുസ്ലിം പ്രീണനമാണെന്ന സംഘ് പരിവാർ നുണപ്രചാരണം.
    അഥവാ
    അങ്ങനെയൊരു വിവാദമുസ്ലിം പ്രീണനം കേരളത്തിൽ നടക്കുന്നുണ്ടെയിൽ
    അത് ഏതൊക്കെ മേഖലകളിലാണെന്നും
    ആരോപണം ഉന്നയിക്കുന്നവർ
    വ്യക്തമായി വിശദീകരിക്കണം.
    (അങ്ങനെ വല്ലതും മുസ്ലിംങ്ങൾക്കു - അനർഹമായി നൽകുന്നുണ്ടെങ്കിൽ തിരിച്ചെടുക്കാനും സർക്കാർ തയ്യാറാവണം.
    (ഇക്കാര്യത്തിൽ 100% മാനം മുസ്ലിംങ്ങൾക്കും പൂർണ്ണ സമ്മതവുമാണ് )
    രാഷ്ട്രീയത്തിലാണെങ്കിലും ✅
    ഉദ്യോഗസ്ഥ മേഖലയിലാണെങ്കിലും ✅
    വിദ്യാഭ്യാസ മേഖലയിലാണെങ്കിലും ✅
    അതിൻ്റെയൊക്കെ കണക്കുകൾ വ്യക്തമാക്കി സംഘപരിവാറും സംഘപരിവാറിൻ്റെ പ്രചാരണം ഏറ്റെടുത്ത് വെള്ളം കലക്കി മീൻ പിടിച്ച് കേരളത്തിലെ ജനങ്ങളെ തമ്മിലടുപ്പിച്ച് പരസ്പരം ഭിന്നിപ്പിച്ച് ലക്ഷ്യം നേടാൻ സംഘ് പരിവാറിനൊപ്പം കൂട്ടുനിൽക്കുന്നവർക്കും കൃത്യമായ ഡാറ്റകൾ നിരത്തി വിശദീകരിക്കാൻ ബാദ്ധ്യതയുണ്ട്.
    അല്ലാതെ ആകാശത്തേക്കുള്ള വ്യാജ വെടികൾ അവസാനിപ്പിക്കുക.
    ഒരേ നുണ ആയിരം വട്ടം
    പലരേയും വിലക്കെടുത്ത് ആവർത്തിച്ചു പറഞ്ഞാൽ അത് ജനങ്ങൾ സത്യമായി ധരിച്ചോളും എന്ന് ' സംഘപരിവാർ അജണo ഗീബൽസുമാർക്കറിയാം.
    ആകാശകുസുമം പോലെ മുസ്ലിം പ്രീണനമെന്ന ഉഡായിപ്പും മറ്റൊരു ഉണ്ടയില്ലാ വെടിയാണ്.
    അനർഹമായി
    (അർഹമായത് തന്നെ കൊടുക്കുന്നില്ലെന്നിക്കെ) എന്തൊക്കെയോ വാരിക്കോരി മുസ്ലിംങ്ങളെ പ്രീണിപ്പിക്കുന്നത്
    ആരോപണമുന്നയിക്കുന്നവർ പൊതു സമൂഹത്തോട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ച് പറയുക.
    .അതൊരു കള്ളമാണ്.👏🏼
    നുണയാണ്'.👏🏼
    ജനങ്ങളെ തമ്മിലടിപ്പിച്ച് കാര്യം നേടാനുള്ള സംഘി രഹസ്യ അജണoയാണ്.👏🏼
    ലൗ ജിഹാദ് ആരോപണം ത്തിൻ്റെ
    മൂർച്ച നഷ്ടപ്പെട്ട്
    ഇനി അതത്ര
    ഫലിക്കില്ലെന്ന് കണ്ടപ്പോൾ
    ഇസ്ലാമോഫോബിയ
    വളർത്തി
    ജനസമൂഹങ്ങളെ പരസ്പരം
    ഭിന്നിപ്പിച്ച് അധികാരത്തിൽ വരാനുള്ള വർഗ്ഗീയ ശക്തികളുടെ മറ്റൊരു ഹിമാലയൻ നുണയാണ്.
    നുണ പ്രചരിപ്പിച്ച് ജാതി -മതശത്രു ഉണ്ടാക്കി കേരളം പിടിക്കാനുള്ള ശ്രമത്തെ തിരിച്ചറിയുക. '' '