ഹമാസ് തീവ്രവാദികളോ അതൊ സ്വാതന്ത്ര്യപോരാളികളോ ? SREECHITHRAN M J | l bug media

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 50

  • @assankutty1197
    @assankutty1197 Год назад +10

    കൈപാണെങ്കിലും സത്യമേ പറയാവൂ . പലർക്കും ഇഷ്ടമില്ലെങ്കിലും അങ്ങ് സത്യം പറഞ്ഞു അഭിനന്ദനങ്ങൾ

  • @AbdulRaheem-vj5km
    @AbdulRaheem-vj5km Год назад +7

    സർ സത്യസന്ധമായ
    അവതരണം 👍

  • @Hinafathima03
    @Hinafathima03 9 месяцев назад

    Correct

  • @premanand4901
    @premanand4901 Год назад +3

    ഇത് ശുദ്ധമതമാണ്.

  • @farooqkalathil975
    @farooqkalathil975 Год назад +2

    നല്ല അവതരണം

  • @aynicalvijudavid8935
    @aynicalvijudavid8935 Год назад

    Let's conclude in two words - Mighty rules

  • @AneeshaAni-g3l
    @AneeshaAni-g3l Год назад

    Sathya santhamaya avatharanam🙏🙏🙏💯💯💯👌👌👌👍👍👍

  • @sameersaleem6541
    @sameersaleem6541 Год назад

    Good class

  • @shajikumaran1766
    @shajikumaran1766 Год назад +4

    ചരിത്രവും ഐതീഹ്യവുമെല്ലാം വിടാം. ഈ വർത്തമാനകാലത്തിൽ നിന്ന് ഒരു സൊലൂഷൻ ഉണ്ടാകണം. ഇസ്രയേൽ ഒരു റിയാലിറ്റിയാണെന്ന് ഇനിയെങ്കിലും അറബികൾ അംഗീകരിക്കണം, അതേ പോലെ ഇസ്രയേൽ റ്റു രാഷ്ട്രമെന്ന കാര്യം അംഗീകരിക്കണം. അങ്ങനെ രണ്ട്‌ രാജ്യം എന്ന സൊലൂഷനിലേക്ക്‌ ലോക രാജ്യങ്ങൾ വരണം. അല്ലാതെ ജൂതരെ ഈ ഭൂമുഖത്ത്‌ നിന്ന് തുടച്ച്‌ നീക്കി പലസ്തീൻ രാജ്യം എന്നൊരു വാദം യുദ്ധം അവസാനിക്കില്ല. ഇസ്രയേലിന്റെ ക്രൂരത അവസാനിക്കണമെങ്കിൽ, ലോകരാജ്യങ്ങൾ പ്രഷർ ചെലുത്തി വരുതിക്ക്‌ വരത്തണം. സമാധാന ചർച്ചകൾ നടക്കട്ടെ.

    • @mhtm6506
      @mhtm6506 4 месяца назад

      ആയ്ന് അമേരിക്കയും ഇച്ചറായേലും ചാകണം..😂😂

  • @rajank8973
    @rajank8973 Год назад

    ഒരോരുത്തരക്കും ചരിത്രം തുടങ്ങുന്നതു സ്വന്തം ഇഷ്ട പ്രകാരം ആണ് --ഇദ്ദേഹത്തിന്നും തഥൈവ

    • @BijuP-q4p
      @BijuP-q4p 11 месяцев назад

      താങ്കൾക്ക് എങ്ങനെയാണ് എന്നറിയാൻ താല്പര്യമുണ്ട്....

  • @dhanshadinesh963
    @dhanshadinesh963 Год назад

    Really sad that ind is supporting Israel. Because Ind want military support, incase of issues from Pak and China. Most of the country will only try to protect their national interest.

  • @AVyt28
    @AVyt28 Год назад +9

    ഇസ്രായേൽ പലസ്തീൻ പരിഹാരം എന്താണ്? രണ്ടു പേരും മറ്റേയാളെ അംഗീകരിക്കുന്നില്ല. അപ്പോൾ ഇത് എങ്ങനെ solve ആകും?

  • @mayinthidil8653
    @mayinthidil8653 10 месяцев назад

    എന്ത് 2000 കൊല്ലം ,മോശസ് 4000 കൊല്ലം മുൻപുള്ള പ്രോഫെറ്റാണ് .

  • @alaamina2104
    @alaamina2104 Год назад

    Ee paranja urumbunda story yedharthamanu.manusha snehicku mathram manasilavunnadhanu

  • @georgeka6553
    @georgeka6553 Год назад +9

    ചരിത്രം പറഞ്ഞാലൊന്നും വെളുക്കൂല. 😂😂

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Год назад +8

    നാല് വോട്ട്😂

  • @jinanthankappan8689
    @jinanthankappan8689 Год назад +3

    💥💥💥🎈🎈ശരിയാ ! കേട്ടാൽ ശരിവച്ചുപോകുന്നു! പലസ്തീ- ഇസ്രാ എന്നൊക്കെപറഞ്ഞുള്ള കലഹം, ഒരുപട്ടിക്ക് ഒരു പട്ടിയെ കാണുന്ന കലിപ്പാണ്..!👁️ 👁️

  • @johnytn13
    @johnytn13 Год назад

    അതിദീർക്കം, പെട്ടെന്ന് 2ദശബ്ദ ആക്കി ചുരുക്കിയത് ശരിയായില്ല.... ആ പോത്തകം എല്ലാത്തിനും കാരണം.... ആ പോത്തകം എടുത്തിട്ടാലക്കു....😅

  • @muhammedpk6572
    @muhammedpk6572 Год назад

    100.shadamanam.swadandra..pooraligal

  • @shajinirappil3017
    @shajinirappil3017 Год назад +4

    ഞമ്മക്ക് എല്ലാ കൊലയാളി ഭീകന്‍മാരും പോരാളി ബിഷ്മയങ്ങളാണല്ലോ

    • @jexi195
      @jexi195 Год назад

      Athe numma martinum
      Pragya sing takurum

  • @AbbasEngakattil-ok3jm
    @AbbasEngakattil-ok3jm Год назад +1

    You are carract

  • @jayeshgopinathank
    @jayeshgopinathank Год назад +9

    വെളുക്കൂല😂

  • @jsreedevi4081
    @jsreedevi4081 Год назад +11

    ഹമസിന്റെ കയ്യിൽ കിട്ടിയാൽ ആദ്യം നിന്റെ കാര്യത്തിലാകും തീരുമാനമാകുക, കാരണം നിന്റെ നാലാംമതം കമ്മ്യൂണിസം തന്നെ.
    നിങ്ങൾ ആരെയോ പേടിച്ച് ആർക്കോവേണ്ടി സംസാരിക്കുന്ന ഒരല്പം വോട്ട് കിട്ടും എന്ന് ഓർത്തു പറയുന്നതാണെന്ന് ഇത് കാണുന്ന ആളുകൾ ഭൂരിഭാഗം പേർക്കും മനസ്സിലാകും

  • @aravindakshannair1068
    @aravindakshannair1068 Год назад

    ഇതാരു്‌ദീപാനിശാൻതിൻെറ ഒളിസേവക്കാരനല്ലേ ഒന്നുപോടാ

  • @Kottarathil-ng9ko
    @Kottarathil-ng9ko Год назад +6

    തുർക്കിയിൽ ഭരിക്കുന്ന മോഡി.. ക്രിസ്ത്യൻ പളളി mosque ആക്കിയപ്പോൾ ഇവിടെ ഉള്ള സകല മുസ്ലിമും മാപ്പ് പറയണം, എന്നാൽ സ്പെയിനിൽ ഉള്ള നിരവധി മുസ്ലിം പള്ളികൾ church ആക്കിയതിൽ ഒരു ക്രിസ്ത്യനിയും മാപ്പ് പറയേണ്ട...

    • @pradeenkrishnag2368
      @pradeenkrishnag2368 Год назад +2

      Because Muslims conquered and ruled over Spain for 700 years, converting churches into mosques, the Crusades were basically aimed at reconquering the areas conquered by Muslim warlords. For example the masjid of Cordoba was built upon a old roman church before the Ummayad invasion of Spain, but it’s more of a touristic place now. Whereas Hagia Sophia was the largest Cathedral built by Roman emperor Justinian I.
      You do not realise that Saudi and many other Arab countries had high Christian and Jewish populations and Muslims took their churches and synagogues down and converted the remaining ones into mosques ??!! The Kaaba was literally a place of worship for pagans and they took it for themselves. It’s only fine when Muslims do it ?
      Muslims are the biggest crybabies you got your ass whooped they took your stuff just like you whooped the byzantines and took their stuff quit your crying. It's pathetic

    • @malamakkavu
      @malamakkavu Год назад

      ബ്രിട്ടണിൽ വിൽക്കാൻ വെച്ച ചർച്ചുകൾ മുസ്ലിങ്ങൾ വാങ്ങി പള്ളിയാക്കുന്നു.
      അവർ വിറ്റ ഹാഗിയ സോഫിയ അഞ്ഞൂറ് കൊല്ലം മുസ്ലിംപള്ളിയായിരുന്നത് പിന്നീട് മ്യൂസിയമാക്കി. അത് കോടതിമുഖാന്തരം രേഖകൾസമർപ്പിച്ച് വീണ്ടും മുസ്ലിം പള്ളിയാക്കി.

  • @malamakkavu
    @malamakkavu Год назад +4

    യൂറോപ്പിനാൽ കൊന്നുതീർത്തതിന്റെ ബാക്കി ജൂതജനങ്ങളെ പാർപ്പിക്കാൻ അർജന്റീനയിൽ ഉണ്ടാവേണ്ടിയിരുന്ന ഉഗാണ്ടയിൽ സ്ഥലം കണ്ടെത്തിയ ഇസ്രയേൽ രാജ്യത്തെ ബ്രിട്ടണും ഫ്രാൻസും അമേരിക്കയും ചേർന്ന് അറബികളുടെ നെഞ്ചിന് നടുക്ക് ഫലസ്തീനിലേക്ക് കൊണ്ട്വന്നത് തന്നെ തങ്ങളുടെ ബേസ് എന്നന്നേക്കുമായി നിലനിർത്താൻ ഉദ്ധേശിച്ചായിരുന്നു.

    • @vijaymvilas
      @vijaymvilas Год назад

      വിഡ്ഡിത്തം

    • @malamakkavu
      @malamakkavu Год назад

      @@vijaymvilas ഢ

    • @mahamoodvc8439
      @mahamoodvc8439 11 месяцев назад +1

      എന്തായാലും അധിനിവേശം
      കടന്നു കയറ്റം ഇത് ജൂതന്
      (സയണിസ്റ്റ്)പറഞ്ഞതാണ്.
      അതിനെ പലസ്തീൻ പല്ലും
      നഖവും കൊണ്ട് എതിർക്കും

  • @mpnazir6601
    @mpnazir6601 Год назад

    Haganah, Irgun and Stern gun