സീരിയൽ താരം ദിലീപ് ശങ്കറിന്റെ മൃതദേഹം ഹോട്ടലിന് പുറത്തിറക്കി; മൂന്ന് ദിവസത്തെ പഴക്കം

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 41

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 дней назад +39

    അങ്ങനെ 2024 Death കലണ്ടർ ആയി... 😔
    നല്ലൊരു നടനായിരുന്നു
    💔 ആദരാഞ്ജലികൾ 🙏🌹

  • @ShimlaAbdhulrahman
    @ShimlaAbdhulrahman 5 дней назад +5

    ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @ambus5010
    @ambus5010 5 дней назад +2

    ആദരാഞ്ജലികൾ 🙏🏻😢

  • @paaru_flapz_UK14
    @paaru_flapz_UK14 5 дней назад

    ആദരാഞ്ജലികൾ 🌹

  • @arunmelevila1317
    @arunmelevila1317 5 дней назад +36

    ഇയാൾക്ക് കുടുംബം ഇല്ലേ. അവർ ഫോൺ വിളിച്ചില്ലേ. 3 ദിവസം ആരും അന്വേഷിച്ചില്ലേ

    • @Revathy_nair-96
      @Revathy_nair-96 5 дней назад +1

      Undayrikum pulli pothuve phn edukar ila

    • @humanbeing8810
      @humanbeing8810 5 дней назад +4

      Family ഉണ്ട്, കോടീശ്വരൻ ആണ്. മാജിക്‌ foods എറണാകുളം. പുള്ളിയുടെ സംരംഭം ആണ്.

    • @Revathy_nair-96
      @Revathy_nair-96 5 дней назад +1

      @@humanbeing8810 kudi aan pulli

  • @bijupl3178
    @bijupl3178 5 дней назад +7

    പഞ്ചാഗ്നി സീരിയലിലെ അച്ഛൻ.... 😢😢😢😢

  • @ShaniMinnu
    @ShaniMinnu 2 дня назад

    😮🙏🙏🙏

  • @Mubashira-v4v
    @Mubashira-v4v 4 дня назад

    😢😢😢

  • @seenathbeevi153
    @seenathbeevi153 5 дней назад +1

    RIP🌹🌹🌹🌹

  • @manjumr4016
    @manjumr4016 5 дней назад +6

    ഈ 3ദിവസം ആയിട്ട് ഹോട്ടലുകാർ ഒന്നും അന്വേഷിച്ചില്ലേ

    • @shanmughadhas8352
      @shanmughadhas8352 5 дней назад +1

      മനുഷ്യപറ്റില്ലാത്ത ആളെ ആര് അന്വേഷിക്കാനാ.

  • @krishnakumarms994
    @krishnakumarms994 5 дней назад +1

    😔🌹🙏

  • @LakshmiGireesh
    @LakshmiGireesh 5 дней назад +1

    🌹🌹🌹

  • @salinapm5444
    @salinapm5444 5 дней назад +3

    Ee hotelkkarae nalla chothiyannam cheainnam

  • @TastebudsMalayalam
    @TastebudsMalayalam 5 дней назад +1

    😮😮

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 16 часов назад

    യഥാസമയം തിരിച്ചടി കൊടുത്തില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി കാണില്ല

  • @AvniAadhav
    @AvniAadhav 5 дней назад +3

    എന്താണ്. നിങ്ങൾ ഫോൺ എടുക്കാത്ത ആളുകൾ ഇതൊക്കെ ഒന്നും കേൾക്കണം. പ്ലീസ്... 😢

  • @Ironman-2.0.7
    @Ironman-2.0.7 5 дней назад

    Rip

  • @premadevan5749
    @premadevan5749 5 дней назад +5

    കുടുംബക്കാരില്ലേ

  • @sadisadn6363
    @sadisadn6363 5 дней назад +4

    രോഗിയാണ് എന്നിട്ടും വീട്ടുകാർ അന്നെഷിച്ചില്ല പോലും കഷ്ടം

    • @shanmughadhas8352
      @shanmughadhas8352 5 дней назад +1

      ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത ഇയാളെയോ

    • @AvniAadhav
      @AvniAadhav 5 дней назад +2

      ഫോൺ എടുക്കാത്ത ആരേലും.. ഇതൊക്കെ കേൾക്കു.

  • @JoshnaJohn-ry8lh
    @JoshnaJohn-ry8lh 2 дня назад

    റൂമിൽ താമസിക്കട്ടെ. പക്ഷേ ആഹാരം കഴിക്കാതെയാണോ നടന്മാരെല്ലാം ദിവസങ്ങളോളം റൂമിൽ കഴിയുന്നത് പറയുന്നതിന് ഒര് ലോജിക് വേണ്ടേ

  • @AvniAadhav
    @AvniAadhav 5 дней назад +2

    വീട്ടിൽ ആരെങ്കിലും നിരന്തര വിളിച്ചിരുന്നോ. ഇല്ല എങ്കിൽ ഈ വിധം ആകും ആയിരുന്നോ.

  • @sameershami1582
    @sameershami1582 5 дней назад +3

    Kanhangad accident news idu

  • @thomasks7908
    @thomasks7908 5 дней назад +4

    ഫോൺ എടുക്കാതെ അ ളാ എന്ത് ചെയ്യാനാ

  • @MiniGopinath-z7u
    @MiniGopinath-z7u 5 дней назад

    Adaranjalikal Njan sthiramayi kanunna seriyal aanu

  • @elizabethvarghese1798
    @elizabethvarghese1798 5 дней назад +2

    Thaniye ulla jeevetham prasamanu

  • @eldhosesajuvarghese5068
    @eldhosesajuvarghese5068 5 дней назад +2

    Vallare. Ksheennithsn. Auirunnu. Serial. Kannumbol. Ariyam

  • @ashavijayakrishnan1348
    @ashavijayakrishnan1348 5 дней назад +1

    Family illae

  • @VijayaAshokan-ed1sn
    @VijayaAshokan-ed1sn 4 дня назад

    പണ്ട് ബാല ഗണപതി. പിന്നെ അമ്മ അറിയാതെ എന്ന 2സീരിയൽ ഞാൻ കണ്ടിട്ടുള്ളു

  • @karthiayanim2970
    @karthiayanim2970 5 дней назад +1

    ശ്വാസം മുട്ടുണ്ടോ ഡേയ്

  • @SumaSoman-x6z
    @SumaSoman-x6z 5 дней назад

    ഇയാൾ ഏതൊക്ക സീരിയലിൽ ഉണ്ടായിരുന്നു

  • @rehna5137
    @rehna5137 5 дней назад

    Iyal kudiyan aayirunnu ennu thonunu

  • @uthara1755
    @uthara1755 5 дней назад +2

    🌹

  • @sunisharafu3720
    @sunisharafu3720 5 дней назад +1

    🌹