ക്യാൻസർ ഇന്റെ മാതാവ് എന്നത് ഷുഗർ പിന്നെ carbohydrates food ആണ് എന്നാണ് അറിയപ്പെടുന്നത് . കോശങ്ങൾ വളരാൻ കാരണം ഗ്ളൂക്കോസ് ആണ് . സർ ഞാൻ മനസിൽ ആകുന്നതു 50 വയസു മുകളിൽ ഉള്ളവർ നല്ല ഹെല്ത്തി ഫുഡ് കഴിച്ചാൽ പ്രീതിരോധ ശേഷി കൂട്ടാം
The cause of cancer is not related to any particular habit of food but it relates to the irritation caused to the body from a particular habit or particular worries in mind. These causes either increased the metabolism of certain cells in the body or retard the function of certain cells. When these pro or con process continues for a longer duration 11:03 increases the free radicals and thereby give birth to cancerous cells.
എന്റെ നാട്ടിലുണ്ട് കുറേ ആൾക്കാർ 17,18വയസുമുതൽ മദ്യപാനം തുടങ്ങിയിട്ട് ഇപ്പൊ 50,60വയസ്സ് പ്രായമുണ്ട്, ഇതുവരെയും അതുങ്ങൾക്ക് ഒരു ക്യാൻസറും വന്നിട്ടില്ല, ഇപ്പോഴും വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അവര് അറുമാധിക്കുന്നു 😄 മദ്യപാനത്തിനൊപ്പം സിഗരറ്റ് വലിയും ഉണ്ടാരുന്നോരോക്കെ മരിച്ചുകൊണ്ടിരിക്കുന്നു ഇയ്യടെയും മരിച്ചു അതിന് പ്രായം 42 അറ്റായ്ക്ക് ആരുന്നു,
@@sree4607 ഇങ്ങനെ ഒരു മറുപടി ഇട്ടത്തിൽ സന്തോഷം.ഈ വിഷയത്തെ പറ്റിയുള്ള ആധികാരിക ലേഖനങ്ങൾ വായിച്ചിട്ടുള്ള ഒരാളും ഇത് പറയില്ല.നമ്മൾ ഓരോ മനുഷ്യരും വ്യത്യസ്ഥസ്ഥർ ആണ്.അതിനാൽ,എല്ലാവർക്കും ഒന്നും ഒരുപോലെ വരില്ല.എന്നാൽ മദ്യപാനം കാൻസർന് ഒരു പ്രധാന കാരണം ആയി ശാസ്ത്രം വ്യക്തമായി കണ്ടെത്തിയത് ആണ്.
@@yehsanahamedms1103 സത്യം ആണ് എന്റെ മുമ്പിൽ ഞാൻ കണ്ടിരിക്കുന്നത് രണ്ടോ മൂന്നോ പേര് മാത്രമാണ് മദ്യപാനം കൊണ്ട് ലിവർ സിറോസിസ് വന്ന് മരിച്ചിരിക്കുന്നത്, ബാക്കിയെല്ലാം സിഗററ്റ് വലിയും അമിത മദ്യപാനവും മൂലമാണ് മരിച്ചിരിക്കുന്നത് ക്യാൻസർ വന്നല്ല മരിച്ചിരിക്കുന്നത്, മദ്യപിക്കുന്നോർക്ക് ക്യാൻസർ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാലെങ്കിലും കുടിക്കുന്നത് കുറയ്ക്കുവല്ലോ,ഇത് വീട്ടമ്മമാർക്കും കുട്ടികൾക്കും മനപ്രയാസം ഉണ്ടാക്കിവെക്കുക അല്ലാതെ എന്ത് പ്രയോജനം, അമിത മദ്യപാനം മൂലം വേറെ പല രോഗങ്ങളും വരും അന്നേരം പാവം കുടുംബത്തിലെ സ്ത്രീ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം നോക്കണം, തിരികെ വന്നാൽ വീണ്ടും മദ്യപാനം ഇങ്ങനെ കാലങ്ങളോളം മുന്നോട്ട് ഭാര്യയും മക്കളും കഷ്ട്ടപെടുന്നു, എന്റെ വീടിനടുത്തുള്ള ചില പിശാച്ക്കളുടെ കാര്യമാണ് ഞാൻ പറഞ്ഞത്, നേരം വെളുത്തു വരുമ്പോൾ കട്ടൻ കാപ്പിയ്ക്ക് പകരം മദ്യം കുടിക്കുന്നോരെ എനിക്കറിയാം വൈകിട്ട് കിടക്കുന്നോടം വരെ കൂടി, അതുങ്ങൾക്ക് ഒരു ക്യാൻസറും ഇല്ല,
ഏറ്റവും പുതിയ ശാസ്ത്ര നിരീക്ഷണത്തിൽ എത്ര കുറച്ചു മദ്യപിച്ചാൽ പോലും.....ക്യാൻസർ ന് സാധ്യത ഉണ്ട് എന്നാണ്.ചിലർക്ക് പെട്ടെന്ന്....ചിലർക്ക്....കുറെ വർഷങ്ങൾക്കു ശേഷം.അത് തന്നെ.
പല ഇംഗ്ലീഷ് മരുന്നുകളും ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി വിപണിയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. കീമോതെറാപ്പിയുടെ സൈഡ് എഫക്ട് ക്യാൻസറിന് കാരണമാകും എന്നല്ലേ. ഏറ്റവുമാദ്യം ഡോക്ടർ പറയേണ്ടത് മോഡേൺ മെഡിസിന്റെ ക്യാൻസർ ഉണ്ടാക്കുന്ന മരുന്നുകളെ കുറിച്ചല്ലേ. മോഡേൺ മെഡിസിന്റെ കമ്മീഷൻ തിന്നു കൊഴുത്ത ഡോക്ടർമാരുള്ള നമ്മുടെ നാട്ടിൽ" ഡോക്ടർ മനോജ് ജോൺസനെ പോലെയുള്ളവർ പ്രശംസ അർഹിക്കുന്നു.
There are many different tests to detect Cancer. If you are asking about blood tests - Some are as follows 1. CEA - test us got Colo Rectal Ca 2. Ca 19-9 - Pancreatic Ca 3. Ca 125 - Ovarian Ca 4. Ca 27.29 Breast Ca These are all blood tests There are other screening tests to detect Ca - 1. Mammography - to detect Breast Ca 2. Colonoscopy - to detect Colon Ca-recommended after age 50(earlier if there is family history) 3. PAP smear - to detect cervical Ca 4. Low dose CT scan to detect Lung Ca ( for people with smoking History) Ca
In the year 2012 there was a study in England about cancer, as per the researchers most of the cancer don't have any reason but just happening. About 20% cancer due to virus, as per them maximum avoid visiting hospitals. Rest of the cancer just coming without any reasons. They call it unfortunate. So my experiance in religious study says one have to prays for not to affect the same, we have no other options but to go for prayer/meditation etc. Good luck to all.
Red meat, processed and burned meat& fish like barbicue,grilled meat, salted meat or fish is the main cause of cancer in stomatch,rectal cancer & colon cancer.
V. Informative. Feel that the biological waste, out of non veg food, is heard to reduce the immunity of body, which u have highlighted a prime cause for cancer. Hope Dr clarify it also
ഇക്കാലത്ത് ഉണ്ണിയപ്പം കഴിക്കുന്നവരുടെയും ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ കഴിക്കുന്നവരുടെയും എണ്ണം അജഗജാന്ത വ്യത്യാസമുണ്ട്.ക്യാൻസർ കൂടുതൽ ഉള്ള ഇക്കാലത്ത് കാരണം വ്യക്തം തന്നെ .
Doctor, കുറച്ച് ദിവസം മുൻപ്, ക്യാൻസർ രോഗ വിദഗ്ധൻ ആയ Dr. ഗംഗാധരൻ nte interview കണ്ടിരുന്നു. അതിൽ വെക്തമായി പറയുന്നുണ്ട് red meat ക്യാൻസറിന് കാരണം ആകുന്നു എന്ന്. മൊത്തത്തിൽ കൺഫ്യൂഷൻ ആയി ഇപ്പോൾ . Reply തരാമോ?
കേരളത്തിലെ പ്രമുഖ ക്യാൻസർ ചികിത്സകനെന്നു അവകാശപ്പെടുന്ന ഒരു ഡോക്ടറോഡ് ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കുമോ ബീഫാണ് ക്യാൻസർ ഉണ്ടാകാൻ പ്രധാനകാരണമെന്നുള്ള വാദം ശരിയല്ലന്ന്
നല്ല വിവരണം, നന്ദി ഡോക്ടർ;
മികച്ച ഇൻഫർമേഷൻ .....❤❤
ക്യാൻസർ ഇന്റെ മാതാവ് എന്നത് ഷുഗർ പിന്നെ carbohydrates food ആണ് എന്നാണ് അറിയപ്പെടുന്നത് . കോശങ്ങൾ വളരാൻ കാരണം ഗ്ളൂക്കോസ് ആണ് . സർ ഞാൻ മനസിൽ ആകുന്നതു 50 വയസു മുകളിൽ ഉള്ളവർ നല്ല ഹെല്ത്തി ഫുഡ് കഴിച്ചാൽ പ്രീതിരോധ ശേഷി കൂട്ടാം
പുതിയ അറിവ് നൽകിയതി ന് ഒരുപാട് നന്ദി ഡോക്ടർ
Cheating also one of the important leading cause of Cancer.
Negative emotions like hatred,, jealousy, anger , fear, and thoughts generated these emotions cause chemicals in our body than what we eat
The cause of cancer is not related to any particular habit of food but it relates to the irritation caused to the body from a particular habit or particular worries in mind. These causes either increased the metabolism of certain cells in the body or retard the function of certain cells. When these pro or con process continues for a longer duration 11:03 increases the free radicals and thereby give birth to cancerous cells.
ക്യാൻസർ രോഗത്തിന് മദ്യം ഒരു പ്രധാന കാരണം ആണ് ,എന്നത് ഈ ഡോക്ടർ മനഃപൂർവം മറച്ച് പിടിച്ചത് പോലെ തോന്നി.🤭
എന്റെ നാട്ടിലുണ്ട് കുറേ ആൾക്കാർ 17,18വയസുമുതൽ മദ്യപാനം തുടങ്ങിയിട്ട് ഇപ്പൊ 50,60വയസ്സ് പ്രായമുണ്ട്, ഇതുവരെയും അതുങ്ങൾക്ക് ഒരു ക്യാൻസറും വന്നിട്ടില്ല, ഇപ്പോഴും വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അവര് അറുമാധിക്കുന്നു 😄 മദ്യപാനത്തിനൊപ്പം സിഗരറ്റ് വലിയും ഉണ്ടാരുന്നോരോക്കെ മരിച്ചുകൊണ്ടിരിക്കുന്നു ഇയ്യടെയും മരിച്ചു അതിന് പ്രായം 42 അറ്റായ്ക്ക് ആരുന്നു,
@@sree4607 ഇങ്ങനെ ഒരു മറുപടി ഇട്ടത്തിൽ സന്തോഷം.ഈ വിഷയത്തെ പറ്റിയുള്ള ആധികാരിക ലേഖനങ്ങൾ വായിച്ചിട്ടുള്ള ഒരാളും ഇത് പറയില്ല.നമ്മൾ ഓരോ മനുഷ്യരും വ്യത്യസ്ഥസ്ഥർ ആണ്.അതിനാൽ,എല്ലാവർക്കും ഒന്നും ഒരുപോലെ വരില്ല.എന്നാൽ മദ്യപാനം കാൻസർന് ഒരു പ്രധാന കാരണം ആയി ശാസ്ത്രം വ്യക്തമായി കണ്ടെത്തിയത് ആണ്.
@@yehsanahamedms1103 സത്യം ആണ് എന്റെ മുമ്പിൽ ഞാൻ കണ്ടിരിക്കുന്നത് രണ്ടോ മൂന്നോ പേര് മാത്രമാണ് മദ്യപാനം കൊണ്ട് ലിവർ സിറോസിസ് വന്ന് മരിച്ചിരിക്കുന്നത്, ബാക്കിയെല്ലാം സിഗററ്റ് വലിയും അമിത മദ്യപാനവും മൂലമാണ് മരിച്ചിരിക്കുന്നത് ക്യാൻസർ വന്നല്ല മരിച്ചിരിക്കുന്നത്, മദ്യപിക്കുന്നോർക്ക് ക്യാൻസർ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാലെങ്കിലും കുടിക്കുന്നത് കുറയ്ക്കുവല്ലോ,ഇത് വീട്ടമ്മമാർക്കും കുട്ടികൾക്കും മനപ്രയാസം ഉണ്ടാക്കിവെക്കുക അല്ലാതെ എന്ത് പ്രയോജനം, അമിത മദ്യപാനം മൂലം വേറെ പല രോഗങ്ങളും വരും അന്നേരം പാവം കുടുംബത്തിലെ സ്ത്രീ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം നോക്കണം, തിരികെ വന്നാൽ വീണ്ടും മദ്യപാനം ഇങ്ങനെ കാലങ്ങളോളം മുന്നോട്ട് ഭാര്യയും മക്കളും കഷ്ട്ടപെടുന്നു, എന്റെ വീടിനടുത്തുള്ള ചില പിശാച്ക്കളുടെ കാര്യമാണ് ഞാൻ പറഞ്ഞത്, നേരം വെളുത്തു വരുമ്പോൾ കട്ടൻ കാപ്പിയ്ക്ക് പകരം മദ്യം കുടിക്കുന്നോരെ എനിക്കറിയാം വൈകിട്ട് കിടക്കുന്നോടം വരെ കൂടി, അതുങ്ങൾക്ക് ഒരു ക്യാൻസറും ഇല്ല,
ഏറ്റവും പുതിയ ശാസ്ത്ര നിരീക്ഷണത്തിൽ എത്ര കുറച്ചു മദ്യപിച്ചാൽ പോലും.....ക്യാൻസർ ന് സാധ്യത ഉണ്ട് എന്നാണ്.ചിലർക്ക് പെട്ടെന്ന്....ചിലർക്ക്....കുറെ വർഷങ്ങൾക്കു ശേഷം.അത് തന്നെ.
@@sree4607k
Good presentation as well as valuable information.
Cute voice
Very informative message.Thank you.
പല ഇംഗ്ലീഷ് മരുന്നുകളും ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി വിപണിയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. കീമോതെറാപ്പിയുടെ സൈഡ് എഫക്ട് ക്യാൻസറിന് കാരണമാകും എന്നല്ലേ. ഏറ്റവുമാദ്യം ഡോക്ടർ പറയേണ്ടത് മോഡേൺ മെഡിസിന്റെ ക്യാൻസർ ഉണ്ടാക്കുന്ന മരുന്നുകളെ കുറിച്ചല്ലേ. മോഡേൺ മെഡിസിന്റെ കമ്മീഷൻ തിന്നു കൊഴുത്ത ഡോക്ടർമാരുള്ള നമ്മുടെ നാട്ടിൽ" ഡോക്ടർ മനോജ് ജോൺസനെ പോലെയുള്ളവർ പ്രശംസ അർഹിക്കുന്നു.
Super information doctor
Which test is useful to detect cancer? Is it CEA TEST
There are many different tests to detect Cancer. If you are asking about blood tests - Some are as follows
1. CEA - test us got Colo Rectal Ca
2. Ca 19-9 - Pancreatic Ca
3. Ca 125 - Ovarian Ca
4. Ca 27.29 Breast Ca
These are all blood tests
There are other screening tests to detect Ca -
1. Mammography - to detect Breast Ca
2. Colonoscopy - to detect Colon Ca-recommended after age 50(earlier if there is family history)
3. PAP smear - to detect cervical Ca
4. Low dose CT scan to detect Lung Ca ( for people with smoking History)
Ca
കാൻസർ സ്ക്രീനിങ് ടെസ്റ്റ് ഏതൊക്കെയാണെന്ന് പറയാമോ
explained very nicely 👌👍
In the year 2012 there was a study in England about cancer, as per the researchers most of the cancer don't have any reason but just happening. About 20% cancer due to virus, as per them maximum avoid visiting hospitals. Rest of the cancer just coming without any reasons. They call it unfortunate. So my experiance in religious study says one have to prays for not to affect the same, we have no other options but to go for prayer/meditation etc. Good luck to all.
Thanks a lot for the information. The common people are.not.aware of the fact.
Common peoplearenotaware.of.the fact .thanks a lot for the clear information. Thank you.
Hu
Translate
@@ayamunnikv582 ബ്രിട്ടനിലെ ഡോക്ടർമാർ പറയുന്നു . Sorry not possible to translate. മൊത്തത്തിൽ പറഞ്ഞൾ ദിവസവും പ്രാർത്ഥിക്കുക. ഫിനിഷ്.
Thank you for the information regarding causes of cancer.
Thank you dr very good information God bless you
Very informative👏👏👍👍
Red meat, processed and burned meat& fish like barbicue,grilled meat, salted meat or fish is the main cause of cancer in stomatch,rectal cancer & colon cancer.
Upayogikunna mayam chernna oil Aanu prashnam
Boost ,Horlicks തുടങ്ങിയ nutritional supplements കഴിക്കണോ ,വേണ്ടയോ? ഇതിൻ്റെ ഗുണവും ദോഷവും ഒരു വീഡീയോ ചെയ്യണേ
Bro don't use it its full of sugars
ഇപ്പോൾ ഉപയോഗിക്കുന്ന ഭഷ്യ എണ്ണ കൾ വനസ്പതി ആണ് പ്രധാന കാരണം. വെളിച്ചെണ്ണ കടല എണ്ണ എള്ളണ്ണ ഉപയോഗിച്ചോ ഒരു ക്യാൻസർ വരില്ല
True.
I do suspect contaminated water also causes Cancer!
Is there any truth in it?
Some others suspect chlorinated water also?! Please reply.
അമേരിക്കയിൽ രോഗികൾ കൂടുതൽ, മരണ നിരക്ക് കൂടുതൽ?? എന്ന് പറഞ്ഞിരിക്കുന്നു 1.02 mts. 🤔😱🥵
പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ്...
Thanksdoctor
Very informative…thanks
Thank you very much, sir
Thanks Doctor
Good I am a patient
Thank you dr.
Sir. Long term means 10- 15 years nn paranjatil, oru samshayam. Carcinigens nte contact il varumbol 3 -4 years il tanne cancer undavunna cases illae..
Thank you doctor
കാപ്പിയിലുള്ള കഫീൻ കാർസിനോജൻ ആണോ?
Thank you sir
Thanks doctor, for a very informative information! Your way of presentation is also superb!
Very informative, Thank you Doctor 🙏🏼
Bone marrow cancer ne kurichoru video cheyyamo?
കിഡ്നി, റീജനൽ carcilona ആണ്, അതിനെ കുറിച്ച് ഒരു വീഡിയോ 🙏
സാധാരണ പനിയുണ്ടാക്കുന്ന cytokine storm ചികിത്സാ പിഴവു പ്രധാന കാരണം?
V. Informative. Feel that the biological waste, out of non veg food, is heard to reduce the immunity of body, which u have highlighted a prime cause for cancer. Hope Dr clarify it also
മദ്യം പഞ്ചസാര ഇവയെക്കുറിച്ചു കൂടെ പ്രതിപാദിക്കാമായിരുന്നു.
പ്രതിപാദിക്കണ്ട ഒഴിവാക്കിയാൽ മതി
നമസ്കാരം
Red meat cancer undakkukayilla
Good vidio thanks
Great information
Which loby,red meat Moby?
ഇക്കാലത്ത് ഉണ്ണിയപ്പം കഴിക്കുന്നവരുടെയും ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ കഴിക്കുന്നവരുടെയും എണ്ണം അജഗജാന്ത വ്യത്യാസമുണ്ട്.ക്യാൻസർ കൂടുതൽ ഉള്ള ഇക്കാലത്ത് കാരണം വ്യക്തം തന്നെ .
Prostate cancer ,onnum paranjillallo
Screening test entokke
പ്രതിരോധശേഷി വർധിപ്പിക്കാം,
good
good speech 👍👍
എപ്പിറ്റെറ്റീസ്ബി ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണോ ഇല്ലയോ? ഡോക്ടർ
Keezhanelli plant arachu veruthe kaxhikkunnarh nallath. once in week
പുകലയല്ലാ പുകയില എന്നു പറയൂ .
Aru parayunnath viswasikkum
Good infor mation
അത്ര പോര...now a days age is not a matter,simpy insisting without proper reference
Estrogen
Doctor, കുറച്ച് ദിവസം മുൻപ്, ക്യാൻസർ രോഗ വിദഗ്ധൻ ആയ Dr. ഗംഗാധരൻ nte interview കണ്ടിരുന്നു. അതിൽ വെക്തമായി പറയുന്നുണ്ട് red meat ക്യാൻസറിന് കാരണം ആകുന്നു എന്ന്. മൊത്തത്തിൽ കൺഫ്യൂഷൻ ആയി ഇപ്പോൾ . Reply തരാമോ?
ഇദ്ദേഹം അമിതാവേശ കാരനാണ് ഇത്തരക്കാർ കൃത്യമായി പഠനം നടത്താറില്ല
informative
Helicobacter
കേരളത്തിലെ പ്രമുഖ ക്യാൻസർ ചികിത്സകനെന്നു അവകാശപ്പെടുന്ന ഒരു ഡോക്ടറോഡ് ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കുമോ ബീഫാണ് ക്യാൻസർ ഉണ്ടാകാൻ പ്രധാനകാരണമെന്നുള്ള വാദം ശരിയല്ലന്ന്
എണ്ണ കഴിച്ചില്ലെങ്കിലാണു ലിവ൪ നശിക്കുന്നതു.
Super
Asdz😢😢
കാൻസർ മരുന്ന് ഉണ്ട് എന്ന് അവകാശപെടുന്നു പോലുമില്ല ഈ ഡോക്ടർ, എന്തൊരു മെഡിക്കൽ ചികിത്യസ്ക്കാരൻ
വാള് എടുക്കുന്നവരെല്ലാം വെളിച്ചപ്പാട്.!
🤔🤔🤔
അയ്യോ ചേട്ടാ ഇങ്ങനെയൊന്നും പറഞ്ഞു കൊടുക്കരുത് - ആശുപത്രിക്കാരുടെ കഞ്ഞി മുട്ടും ..😂
Explain
Dr pls condact mob no
പുകല എന്നു പറഞ്ഞാൽ അയലയാണോ ?
എന്റെ ഭാര്യയുടെ പിതാവിന് ഗർഭാശയത്തിൽ ക്യാൻസറായിരുന്നു. ഗർഭാശയം Remove ചെയ്തു.
പിതാവിനോ അതോ മാതാവിനോ
@@bindusanthoshmumbai519
പിതാവിന്
പിതാവിന് എവിടെ ആണ് ഗർഭാശയം 🤔
@@bindusanthoshmumbai519
സോറി, അലൂമിനിയപാത്രമാണ്
സാർ ...ന്റെ .. പഠനം ... അസാധ്യമാണ് ....
Gd information and gd explanation. Thnq dr
Good.information.
Thank you doctor
good information thanks
Very good information
സൂപ്പർ
Thanks 🙏 doctor
Good information