ഹൃദ്രോഗവും അതിനു പുറകിലുള്ള സത്യങ്ങളും , The Truth Behind Heart Disease.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 42

  • @bijuvinayakan2431
    @bijuvinayakan2431 Год назад +3

    സർ, താങ്കളുടെ വീഡിയോസ് കുറച്ചു നാളായി കാണാൻ തുടങ്ങീട്ട്.. ഇതിൽ നിന്നും ഞാൻ പഠിച്ചപ്പാടംകൊണ്ട്,,
    താങ്കളിൽ നിന്നും പഠിച്ച അറിവുകൊണ്ട് ബ്ലോക്കിന്റ ഒരു സിംപ്‌റ്റോം ഞാൻ പെട്ടെന്ന് തിരിച്ചറിയുകയും അങ്ങിയപ്ലസ്റ്റി ചെയ്തു ഞാൻ രക്ഷപെട്ടു എന്നെ പ്രൈമറി പരിശോധിച്ച ഡോക്ടക് പോലു mi symptoms ആണ് എന്ന് മനസിലായില്ല but താങ്കളിൽ നിന്നും കിട്ടിയ അറിവ് ഞാൻ രക്ഷപെട്ടു

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      പങ്കുവെച്ച് അറിവുകൊണ്ട് അങ്ങേക്ക് ഇത്രത്തോളം ഉപകാരം ഉണ്ടായി എന്നതിൽ വളരെ സന്തോഷം സാർ. അങ്ങേയ്ക്ക് സകല ആയുർ ആരോഗ്യവും നേരുന്നു. നന്ദി

  • @harishparambil2939
    @harishparambil2939 Год назад +4

    Thank you Doctor for the highly valuable information 🙏

  • @hassankuruvambalam2490
    @hassankuruvambalam2490 3 года назад +7

    ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ സംബന്ധിച്ച ഇപ്പോഴും സംശയം ബാക്കി. ഇന്ത്യയിൽ ഇത്രയധികം ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ മറ്റെന്തെങ്കിലും കാരണം കാണണം. എന്തോ ഇദ്ദേഹം പറഞ്ഞ വിശദീകരണം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад +2

    Heart attack myocardial infarction explained in a very simple way point ways which can be understood by everyone thankful for this interesting and amazing video 🙏

  • @josemjosem6943
    @josemjosem6943 3 года назад +6

    Everything about Dr Jacob lecture is great , complex science explained simply and perfectly .His lecture style is simply amazing,i am eagerly waiting for his next video

  • @sujathaci7582
    @sujathaci7582 2 года назад +3

    Thankyou Dr, it is first information to me about this two type of block. (Thin and thick layer coverage)

  • @alicemj6549
    @alicemj6549 2 года назад +3

    Thank you 💖 doctor
    great narration and very useful informative class.

  • @asanidhik.s2018
    @asanidhik.s2018 3 года назад +3

    good information and good presentation

  • @jayat5569
    @jayat5569 Год назад +1

    നല്ല അറിവ്.

  • @lissyjoseph5971
    @lissyjoseph5971 Год назад +1

    Thanks for such a valuable information ❤❤

  • @gracypl-d8d
    @gracypl-d8d Месяц назад

    Good presentation

  • @donaldnixon643
    @donaldnixon643 3 года назад +2

    Very informative.

  • @jijupj2561
    @jijupj2561 Год назад +1

    Good information 👍🏻

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 2 года назад +3

    Wonderful 🙏🙏🙏👏👏👏

  • @PradeepSK1978K
    @PradeepSK1978K Год назад +2

    Good talks . Why not many views. Maybe change your title of the RUclips channel. Really helpful and informative videos sincerely a newcomer to your videos from America. God bless

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      Thank you for reaching out and providing me with valuable feedback. I will definitely consider your brilliant suggestion

  • @krishnank4965
    @krishnank4965 Год назад +1

    Good information

  • @ajithajaimon4798
    @ajithajaimon4798 Год назад +2

    Thank you doctor

  • @HakkimS-ft8su
    @HakkimS-ft8su Месяц назад

    Hai dr value message

  • @sheejajustin9768
    @sheejajustin9768 Год назад +1

    Thankyou Sir🙏

  • @sujaraymond431
    @sujaraymond431 Год назад

    Good teacher 🙏🙏🙏

  • @hishamahammmedkm1936
    @hishamahammmedkm1936 Год назад +3

    That's why Muslim fasting in the month of Ramadan

    • @Dan16919
      @Dan16919 Год назад +3

      ഹാർട്ട് അറ്റാക്കും കൊളസ്ടോളും മുസ്ലീം വിഭാഗത്തിൽ വളരെക്കൂടുതലാണ്.

  • @shinojglobalkg2463
    @shinojglobalkg2463 25 дней назад

    👍👍👍👍👍

  • @jincyjoby4688
    @jincyjoby4688 3 года назад +1

    Thank you sir.

    • @usmanmalayil277
      @usmanmalayil277 3 года назад

      Iam not an authority to post an 0pinion.Butfrom your presentation,an ordinary person can understand the real reason of heart attackand stroke.
      Thanq thanq and wish that wl be back with more information.

  • @shakeelamajeed4805
    @shakeelamajeed4805 Год назад

    Hello sir. Nutsil kooduthal omega 6 alle ullath. Kooduthal kahi chale inflammation undakille.

  • @arthervj3120
    @arthervj3120 3 года назад +1

    വെള്ളംകുടിയും വ്യായാമവും കൂടി വേണം.

  • @jeevanqatar8511
    @jeevanqatar8511 3 года назад

    ഞാൻ തേങ്ങ ഒക്കെ use ചെയ്തു തോരൻ, പാൽ കറി ഒക്കെ കഴിച്ചു ഇപ്പൊ എന്റെ ldl കൊളസ്ട്രോൾ കൂടി . ഇനി എന്ത് ചെയ്യും. ചോർ കഴിക്കൽ ഇല്ല. പഞ്ചസാര ഇല്ല. 4.3 mol. ആയീ . ടോട്ടൽ കൊളസ്‌ട്രോൾ 6 . ട്രൈഗ്ലിസറൈഡ് 1.6 ആണ്

  • @ismailmp6894
    @ismailmp6894 Год назад +2

    Your explanation is contradictory. You are saying about plaque rupture is the cause and not cholesterol. You are conveniently avoided how the plaque is developing. Is it not cholesterol? Pls explain.

  • @ShajiBismi-pw2hw
    @ShajiBismi-pw2hw Год назад

    കാശില്ലാത്തവന് കൊണ്ട് ഇങ്ങനെ ഫുഡ് കഴിക്കാൻ വളരെ പാടാണ്

  • @AKSabu-hh8fr
    @AKSabu-hh8fr 2 года назад +2

    ഗലീലിയോ അങ്ങനെ പറഞ്ഞില്ല അത് പറഞ്ഞത് അന്നത്തെ റോം പള്ളിക്കാരാ മാഷെ

  • @rajank5355
    @rajank5355 Год назад

    ഗലിലിയോ അങ്ങനെ പറഞ്ഞില്ല റോമാക്കാരുടെ വിശ്വാസമാണ് അത് O K

  • @siddickm1507
    @siddickm1507 3 года назад

    Mbbs doctors parayunnu chelestrol anannu

  • @sajeevanmanapurath1544
    @sajeevanmanapurath1544 Год назад

    താങ്കൾ മോഡേൺ മെഡിസിനിലുള്ള ഡോക്ടർ ആണോ? സംസാരം കേട്ടിട്ട് സമാന്തര വൈദ്യത്തിലുള്ളവർ പറയുന്നതു പോലെ തോന്നുകയും മോഡേൺ മെഡിസിനിലുള്ള മറ്റ് വിശാരദന്മാർ പറയുന്നതിനു വിരുദ്ധമായ കാര്യങ്ങളും കാണുന്നു. അതുകൊണ്ടാണ് സംശയം.

  • @drthomsonparavara3925
    @drthomsonparavara3925 2 года назад +1

    Good information