രോഗം എന്താണ് എന്ന് മനസ്സില്ലാക്കി തന്ന് അതിനുള്ള ഏറ്റവും നല്ല ചികിൽസ മാർഗ്ഗവും നല്ല രീതിയിൽ അവതരിപ്പിച്ച് തരുന്ന പ്രിയ ഡോക്ടർക്ക് എല്ലാ വിധ പിന്തുണയും അർപ്പിക്കുന്നു .
Thank you So much doctor. ചോദിച്ച video ഇട്ടതിനു വളരെയധികം നന്ദി... മകന്റെ problem താരനാണെന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോഴാണ് ഇത്രയും വിവരങ്ങൾ കിട്ടിയത്. ഇനി treatment എടുക്കാം. God Bless you Doctor.
താരൻ്റെ പ്രശ്നം ഒരുപാട് ആളുകൾക്ക് ഉണ്ട്.താരൻ എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്.ഡോക്ടർ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത്.എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം ആണ്.ഒരുപാട് പേർക്ക് ഇത് ഉപകാരപ്രദം ആണ് എന്നത് ഒട്ടും സംശയം ഇല്ലാത്ത കാര്യം ആണ്. 😊👍🏻
What I wanted to ask you fortunately you explained me now ..thanks dr kumar your valuables advice and proper scientific observation with obvious language..❤️👍🙏👍
എനിയ്ക്കും ഉണ്ട് സർ ഈ പ്രശ്നം.മുടി മൊത്തം എടുത്തു കഴിഞ്ഞാൽ പിന്നെ കാണില്ല. മുടി കിളിർത്ത് കുറച്ച് നാൾ കഴിഞ്ഞാൽ വീണ്ടും കാണുന്നു. ഇനി തിളച്ചഎണ്ണയിലോ വെള്ളത്തിലോ മുക്കി തൊലിഉരിച്ചുകളയുക എന്നുള്ളതല്ലാത്ത ഒറ്റമൂലികളും ഇരട്ടമൂലികളും എല്ലാം ഞാൻ പരീക്ഷിച്ചു.കിം ഫലം 😒
Dear Dr. Good day to you,always comes with a common health problem and its remedies which is very much useful to many. 💐💐experience is the real master, you have it in abundance.
ഡോക്ടർ ആളു പുലിയാണ്.... 👍👍👍സമ്മതിക്കുന്നു...എന്നാൽ ഈ കമന്റ് എഴുതുന്ന ആരെങ്കിലും ഡോക്ടർ നെ കൺസെൽട് ചെയ്തിട്ടുണ്ടോ.... 😊 ഈ. ചിന്താഗതികൾ എല്ലാം മാറും... നെഗറ്റീവ് പറഞ്ഞതല്ല... സർ പറയുന്നതെല്ലാം നല്ലതാണ്... വീഡിയോ യില് കാണുന്ന ആ ഒരു ഫീൽ. നേരിട്ട് കിട്ടില്ല... അനുഭവം പറഞ്ഞതാണ്.... എന്നെ പൊങ്കാല ഇട്ടിട്ടു കാര്യമില്ല പോയിട്ടുള്ളവരോട് ചോദിച്ചാൽ മനസിലാകും...
പണ്ട് ഉണ്ടായിരുന്നു. ഒരു പാട് കാര്യങ്ങൾ ചെയ്തു. പിന്നെ മൈൻഡ് ചെയ്യാതെ ആയി. ഇപ്പോൾ അത് എങ്ങോട് പോയെന്നു അറിയില്ല. നോറ വൈറസിനെ പറ്റി വീഡിയോ ചെയ്യാമോ ഡോക്ട് r.
നിങ്ങൾ പറഞപോലെ ഞാനും സോഷ്യൽ മീഡിയ യൂണിവേഴ്സിറ്റിയിൽകാണുന്ന എല്ലാമരുന്നും എണ്ണയുംഉപയോഗിച്ചു ഒരുമാറ്റവുംല്ല sir ഇ വീഡിയോ കണ്ടൊപ്പോഴാഎന്താണ് അസുഖം എന്ന് മനസ്സിലായത് എല്ലാവരും തരാൻ എന്ന് പറഞ്ഞുഓരോര മരുന്നും എണ്ണയും പുരട്ടി മുക്കാൽ ഭാഗം മുടിയും പോയ് 😇😇😇😇😇😇
Bro there is no permanent cure control cheyth kondu pokam..nammal sredikenda kaariyam...oil fud avoid cheyanam , sugar content adangiya fud avoid cheyanam, daily 3 litr water must drink, medicine njan upayogikunath...Taarich lotion weekly twice, Topisal 6% daily nyt kidakumbol scalpil apply cheyam, Triclenz cleanser 5 days kulikumbol upayogikanam.... !
തലയിൽ പല ഭാഗത്തായി മുടി പോകുകയും അവിടെ തൊടുമ്പോൾ മുടിയില്ലാത്ത ഭാഗം ആയി കാണുന്നു നീറ്റലും ചൊറിച്ചിലും ഉണ്ട് അത് എന്തുകൊണ്ട വരുന്നത് അത് മാറാൻ എന്തു ചെയ്യണം ഡോക്ടർ മുടി നന്നായി പോയി please ഡോക്ടർ അതിന് ഒരു പരിഹാരം പറഞ്ഞു തരണം
1:26 എന്താണ് താരന്‍? പരിഹാരം
4:16 സെബോറിക് ഡെർമറ്റൈറ്റിസോ
7:00 എന്തു കൊണ്ട് സെബോറിക് ഡെർമറ്റൈറ്റിസോ ഉണ്ടാകുന്നു?
11:18 സോറിയാസിസോ
13:40 ചികിത്സ എന്ത്?
Enikum ithund enthanu cheyyendat
Enikkumund dr. Entha cheyka.
Enikumund
Ithinu diet enthanu ennu explain cheyyamo doctor
മുടി നല്ലോണം കോയിൻ പോകുന്നദ് എന്തായിരിക്കും കാരണം?
അതും നമുക്കാവശ്യമുളളത് ........ ❤️❤️❤️❤️ താരൻ കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുവർ ഇവിടെ common ......
Haajar🙋♀️
😭😭😭😭😭🤦♀️🤦♀️🤦♀️
🙁
Bro use tea tree essential oil
@@tomshaji thank you
കുട്ടികളും, മുതിർന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനുള്ള നാച്ചുറൽ പരിഹാരങ്ങൾ വിശദകരിച്ചു തന്ന sir ന് ഒരുപാട് നന്ദി 🙏🙏 God bless you sir🙏🙏❤
Manasil kandathu Dr maanathu kandu 👌🏼👏🏻👏🏻👏🏻
തലയിൽ സാമ്പാർ മാത്രം തേക്കാൻ ബാക്കിയുള്ള ഞാൻ...
🤣🤣🤣
തലയിൽ സാമ്പാർ വളരെ നല്ലത് ആണ്. അതിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടോ... 😂😂😂😂
😄😄😄
Nalla oru skin dr kanikoo
😂😂🥺
രോഗം എന്താണ് എന്ന് മനസ്സില്ലാക്കി തന്ന് അതിനുള്ള ഏറ്റവും നല്ല ചികിൽസ മാർഗ്ഗവും നല്ല രീതിയിൽ അവതരിപ്പിച്ച് തരുന്ന പ്രിയ ഡോക്ടർക്ക് എല്ലാ വിധ പിന്തുണയും അർപ്പിക്കുന്നു .
വളരെ ഉപകാരപ്രദമായ വീഡിയോ,ഈ problem കാരണം വളരെ വിഷമത്തിൽ ആയിരുന്നു,ഒരു സംശയം ഡോക്ടർ ഇത്ര കൃത്യമായി എൻ്റെ വിഷമം എങ്ങനെ അറിഞ്ഞു,🙏🙏
നിങ്ങളെപോലുള്ള dr മാരാണ് നാടിനാവിശ്യമുള്ളത് 😍😍😍😍
I was really waiting for this video. Thank you so much....
Thank you So much doctor. ചോദിച്ച video ഇട്ടതിനു വളരെയധികം നന്ദി... മകന്റെ problem താരനാണെന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോഴാണ് ഇത്രയും
വിവരങ്ങൾ കിട്ടിയത്. ഇനി treatment എടുക്കാം. God Bless you Doctor.
സേസാ
Same to you
Treatment eduthu maariyooo,, please reply
Thank you sir. സർ paranja കാര്യങ്ങൾ വളരെ ശെരിയാണ് എനിക്ക് താരൻ അല്ലാരുന്നു സെബോറിക് ഡെര്മറ്റേഷൻ ആയിരുന്നു enee അതിന്റെ ചികിത്സ നടത്താം
വളരെ ഉപകാരമായി ടോക്ടർ
വളരെ ലളിതവും പഠനാർഹവുമായ അവതരണം.... നന്ദി ഡോക്ടർ
Doctor നീർക്കെട്ട് കൊണ്ടുള്ള നടുവിന് വേദനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏
Muringa leaf te koodayyy kallu uppu ettu arachu thechittu ante mariii
താരൻ്റെ പ്രശ്നം ഒരുപാട് ആളുകൾക്ക് ഉണ്ട്.താരൻ എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്.ഡോക്ടർ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത്.എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം ആണ്.ഒരുപാട് പേർക്ക് ഇത് ഉപകാരപ്രദം ആണ് എന്നത് ഒട്ടും സംശയം ഇല്ലാത്ത കാര്യം ആണ്. 😊👍🏻
thank you
Yes ante son nu tharan aanennu paranjayerunu treatment....tharan Alla ennu pineedu Oru doctor paranjanu arinjathu
What I wanted to ask you fortunately you explained me now ..thanks dr kumar your valuables advice and proper scientific observation with obvious language..❤️👍🙏👍
വലിയ ഉപകാരം ഡോക്ടർ 🙏❤
വളരെ ഉപകാരപ്രദമായ പോസ്റ്റ്. നന്ദി ഡോക്ടർ രാജേഷ് കുമാർ സർ .
👌 വളരെ പ്രയോജനപ്രദമായി doc..... കാത്തിരുന്ന ഒരു topic..... ഒത്തിരി നന്ദി doc...... 🙏
എനിയ്ക്കും ഉണ്ട് സർ ഈ പ്രശ്നം.മുടി മൊത്തം എടുത്തു കഴിഞ്ഞാൽ പിന്നെ കാണില്ല. മുടി കിളിർത്ത് കുറച്ച് നാൾ കഴിഞ്ഞാൽ വീണ്ടും കാണുന്നു. ഇനി തിളച്ചഎണ്ണയിലോ വെള്ളത്തിലോ മുക്കി തൊലിഉരിച്ചുകളയുക എന്നുള്ളതല്ലാത്ത ഒറ്റമൂലികളും ഇരട്ടമൂലികളും എല്ലാം ഞാൻ പരീക്ഷിച്ചു.കിം ഫലം 😒
Ayyapala thecharnna
@@helanasany8186 അതെന്താ സാധനം?🤔
@@ramdas72 kottakal കിട്ടും ayyapala oil
@@helanasany8186 ok thank you
Ketoconazole shapoo and lotion with salicylic acid solution use cheythu nokku marum
Dear Dr. Good day to you,always comes with a common health problem and its remedies which is very much useful to many. 💐💐experience is the real master, you have it in abundance.
ഡോക്ടർ ആളു പുലിയാണ്.... 👍👍👍സമ്മതിക്കുന്നു...എന്നാൽ ഈ കമന്റ് എഴുതുന്ന ആരെങ്കിലും ഡോക്ടർ നെ കൺസെൽട് ചെയ്തിട്ടുണ്ടോ.... 😊 ഈ. ചിന്താഗതികൾ എല്ലാം മാറും... നെഗറ്റീവ് പറഞ്ഞതല്ല... സർ പറയുന്നതെല്ലാം നല്ലതാണ്... വീഡിയോ യില് കാണുന്ന ആ ഒരു ഫീൽ. നേരിട്ട് കിട്ടില്ല... അനുഭവം പറഞ്ഞതാണ്.... എന്നെ പൊങ്കാല ഇട്ടിട്ടു കാര്യമില്ല പോയിട്ടുള്ളവരോട് ചോദിച്ചാൽ മനസിലാകും...
Correct എനിക്ക് അനുഭവം ഉണ്ട്
Dr seborric dermatitisine treatmemnt kodukunnundo.
Enik vanne kanan aane.
Reply tharane
വളരെ ഉപകാര പ്രദമായ വീഡിയോ🙏🏼🙏🏼
Thank you doctor for the valuable advice. ..
Thanks doctor.Ende 5 vayassulla molk ith und.Valare upakaram.
നല്ല അവതരണം. 👌👌🙏
വളരെ ഉപകാരപ്രദമായ വീഡിയോ
സർ ...അറിവുകൾ തന്നതിന് നന്ദി.
Seborrheic dermatitis ullavark thalayil kaachiya enna use cheyamo? Food enthokke avoid cheyanam?
Hot oil massage aan nallath athin shesham use any shampoo , bread ,bun , pickles Pappad ,sugar oil oke avoid cheyyanam
Thalayil oru normal oil um use chyan padila, dermatitis koodum bro
@@tomshaji chetta onnu reply thaa ഞാൻ tea tree oil use ചെയ്യുന്നുണ്ട് ayyapala de oppam mix ആക്കിട്ടു.. മുടി kozhiyo
@@tomshaji ന്റെ tom chetta ഒന്ന് reply thaa ഏത് tea tree oil ആ use ചെയ്യണേ 😟
@@helanasany8186hello epol Ngane ind
Pls reply?
Engane aan seboric dermatatis ozivakan patta?
malayalikalude priyappetta family doctor 💖💖💖💕
ethu varatherekan andhanu pareharam Dr thanku
Antithyroglobulin antibody test positive akunnathinte karanangal , pariharangal, kazhikkenda foods kurich oru video cheyyumo....
Enik dandruff oru black colouril aaanu thalayil kaaanunnath.athulla bhaagath athyaavasyam skin kattiyund.thalayude uchi bhaagathaanu ithullath.karutha arampaara poleyaanullath.athu normal dandruff thannaano
Eczema kurichu oru vedio cheyyamo? Sir
Thanks 🙏
Same enikum und .
ഞാനാഗ്രഹിച്ച വീഡിയോ 🌹
ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ.🙏🙏🙏
Enik 1 varshatholal seborrheic dermatitis undayrrnuu orupaad doctor kaanichu avasanm pathyam unani marunn kazhichittu maari kitti😊
Pls
Reply
Inte molk nannayitt und
Sherirathilum und
😢😢 yedh medicine ann kazhichadh
Very good information. Thank you doctor .
Good information doctor.. Enik dandruff und doctor.. Shampoo use cheyyumpol ath pokunnund
പണ്ട് ഉണ്ടായിരുന്നു. ഒരു പാട് കാര്യങ്ങൾ ചെയ്തു. പിന്നെ മൈൻഡ് ചെയ്യാതെ ആയി. ഇപ്പോൾ അത് എങ്ങോട് പോയെന്നു അറിയില്ല. നോറ വൈറസിനെ പറ്റി വീഡിയോ ചെയ്യാമോ ഡോക്ട് r.
Very good information Doctor... Thank you very much
Chronic.anxiety..sleeplessness..tension..heart desaase..asthma.are.the.root.cause.of.sceboric dermatitis.
Very good information thanks dr
Thanks for information sir👍🙏
Thanks Dr
Good information
Thanks Thanks 💕
നിങ്ങൾ പറഞപോലെ ഞാനും സോഷ്യൽ മീഡിയ യൂണിവേഴ്സിറ്റിയിൽകാണുന്ന എല്ലാമരുന്നും എണ്ണയുംഉപയോഗിച്ചു ഒരുമാറ്റവുംല്ല sir ഇ വീഡിയോ കണ്ടൊപ്പോഴാഎന്താണ് അസുഖം എന്ന് മനസ്സിലായത് എല്ലാവരും തരാൻ എന്ന് പറഞ്ഞുഓരോര മരുന്നും എണ്ണയും പുരട്ടി മുക്കാൽ ഭാഗം മുടിയും പോയ് 😇😇😇😇😇😇
Thank u so much..very good information
Varshathil orikkal.mottayadikkunnath.nallathanu..
Hi.. sir valare upakaram.... alattunna karyangalil onnayirunnu🥰🥰
Thank you Dr.
Dr. Can you suggest a good skin doctor
Thankyou Dr 🙏🙏❤❤❤God bless you 🌹🌹💞💞💞
കറ്റാർവാഴ ഒക്കെ ഇട്ട് എണ്ണ ഉണ്ടാക്കി തേച്ചാ മതി എനിക്ക് 15 വർഷത്തോളം ഉണ്ടായിരുന്നത് ഇപ്പോ കുറഞ്ഞു
കറ്റാർ വാഴ മാത്രം മതിയോ
kattarvazhayum pinnenthanu enna kachende
njanum tharan karanam maduthu mudi atrem poi
കറ്റാർവാഴപിന്നെ ഉലുവ മൈലാഞ്ചി ഉള്ളി കറിവേപ്പില നെല്ലിക്കാ പിന്നെ കയ്യൂന്യം ഇവയെല്ലാം വേണം
Najn thechata enik use onum thonila,tea tree essential oil nallatanu ee disease nu, normal oils onum thekarthu etu koodi verum
We are thankful to your all videos 😊
Very helpful dr ❤️thank you so much doctor ❤️❤️
Thanks Dr.I have same problem
Good information
seborrheic dermatitis aanengil veetil thanne namuk endoke treatment cheyaam doctor ? Any home remedies
Bro there is no permanent cure control cheyth kondu pokam..nammal sredikenda kaariyam...oil fud avoid cheyanam , sugar content adangiya fud avoid cheyanam, daily 3 litr water must drink, medicine njan upayogikunath...Taarich lotion weekly twice, Topisal 6% daily nyt kidakumbol scalpil apply cheyam, Triclenz cleanser 5 days kulikumbol upayogikanam.... !
@@vishnubob5953 enikum same nalla pole bhuthimuttu und.. Consultanting ayithe enthekilum doctor ne ariyamo???
@@vishakhvikraman3485 where is your place bro...Dr bishrul specilist aanu
@@vishnubob5953 ano okay.. Njan trivandrum
@@vishakhvikraman3485 me 2
Well explained ❤
Thanks Dr. Very useful to all
Thanks doctor 👍👍👍
Ethu skin doctor ee aano kanikande?
Sir ഇത് തന്നെ ആണ് എൻ്റെ അവസ്ഥ , മുടി മുഴുവൻ പോവുകയും ചെയ്യുന്നു , ഒരു പരിഹാരം പറഞ്ഞു തരുമോ
Me also
Thankyou so much dr
Thankyou Dr
God bless you.. ❤️😇
Very informative... Thank you dr
Dr mudiyilum purikathilum kanpolakalilum ithupole und. Purikam nalla reethiyil kozhiyunnumund. Ith enthukondanu?
എന്റെ മകനുണ്ട്. ഇപ്പോ അതിരാവിലെ പച്ചവെള്ളത്തിൽ കുളിച്ചു തുടങ്ങിയപ്പോൾ ആ കണ്ണിലെ ചൊറിച്ചിൽ കുറഞ്ഞു വരുന്നു
Thanks doctor..really helpful
തലയിൽ പല ഭാഗത്തായി മുടി പോകുകയും അവിടെ തൊടുമ്പോൾ മുടിയില്ലാത്ത ഭാഗം ആയി കാണുന്നു നീറ്റലും ചൊറിച്ചിലും ഉണ്ട് അത് എന്തുകൊണ്ട വരുന്നത് അത് മാറാൻ എന്തു ചെയ്യണം ഡോക്ടർ
മുടി നന്നായി പോയി please ഡോക്ടർ അതിന് ഒരു പരിഹാരം പറഞ്ഞു തരണം
*താരൻ ഉള്ളവർ ഉണ്ടോ* 🤪
Yes
Oru load veno
Thanks Doctor.... ee information Very helpful
Thank you sir, എനിക്ക് അറിയണം എന്ന് വിചാരിച്ച കാര്യം 🙏
Thank you doctor. 🙏
thankyou doctor
Thank you sir 🙏
Tnx
its a genuine video
if you visit a doctor they never tell the truth
Dr Hashimoto's thyroidine kurichu oru video cheyyamo
Thanks
Use ful information tqu doctor
Very much informative Sir.
Useful information 🥰🥰🥰
Gynaecomastia kurich oru video cheyumo plz...plz fo as soon as possible plzz...
Thank you🙏
കാത്തിരുന്ന വീഡിയോ ആണ് ❤
Njanum😘
Thank you very much Sir...
Thank you very much 🥰🥰
Vividly and clearly explained doctor!👍can you suggest medicine for the same?
Thank you so much doctor!
Great.. very good information for a common problem..👍🙏
Thanks....
ഈ രോഗത്തിനുള്ള മരുന്ന് പറഞ്ഞു തരാമോ?
Thank you doc🥰🥰🥰
very good dr rajeshkumar
thank you doctor
എന്റെ യൂട്യൂബ് ഫസ്റ്റ് subsc Sir ആണ് 🥰🌹🥰
നല്ല വിഷയം.നല്ല വിവരണം നന്ദി ഡോ ക്ടർ👍
Ithu vannu talaile mudi mushuvan poyee vishamichirikkunna njan
Thank you dr