ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് സാർ .നാല് വർഷമായി ഞാൻ ഈ രോഗം കൊണ്ട് മാനസികമായി തളർന്നു നടക്കുന്നു.ഒരു പാട് ഡോക്ടർമാറെ കാണിച്ചു ഒരു ഫലവും കിട്ടിയില്ല .ഇപ്പോൾ ഷാമ്പൂ തേച്ചു കഴുകും മൂന്ന് ദിവസം കഴിഞ്ഞാൽ വീണ്ടും തലയിൽ പൊങ്ങി വരും.😢
Enik ingne ayirun Mentally othiri depressed ayi... Pinned oru organic serum use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Seborric dermatitis and my storie എങ്ങനെ ആണ് ഞാൻ SD പൂർണമായി പരിഹരിച്ചത് എനിക്ക് 15vayass ഉള്ളപ്പോൾ ആണ് SD blood count കുറവ് ആയിരുന്നു ആദ്യം dandruff ആയിരുന്നു പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ മുഖക്കുരു വരാൻ തുടങ്ങി ഭയങ്കര ചൊറിച്ചിൽ മുടികൊഴിച്ചിൽ തണുപ്പ് കാലത്ത് കൂടി വരുന്നു ഒരുപാട് ലോഷൻ shampoo Homeopathy ayurvedhic allopathy treatment ചെയ്തു കുറച്ചു നാൾ കുറയും വീണ്ടും തിരിച്ചുവരും ⚽player ആയതുകൊണ്ട് തന്നെ വെയിലത്തു കളിക്കുമ്പോൾ പെട്ടന്ന് ഷീണം വരാറുണ്ട് ഇതുകാരണം ഒരു ദിവസം kiwi ഫ്രൂട്ട് വാങ്ങിച്ചു കഴിച്ചു dandruff itching എല്ലാം മാറി നല്ല എനെർജിയും ഉണ്ടായി അത് ഒരു ദിവസം മാത്രം ഉണ്ടായിരുന്നുള്ളു അപ്പോഴാണ് മനസിലായത് blood കുറവ് ആണ് ഒരു കാരണം 2 nd കാരണം allergy Milk Penut Tomato ഇത് ഒഴിവാക്കി ഒരു diet സെറ്റ് ചെയ്തു രാവിലെ 2glass വെള്ളം കുടിക്കുക 10 ഉണക്ക മുന്തിരി തിന്നുക പിന്നെ breakfast 8 to 9 Dhosha/idaly/chapathi/veg Curry കഴിയുമെങ്കിൽ ഒരു kiwi kazhikkan ശ്രമിക്കും ഉച്ചയ്ക്ക് ചോറ് Evning fruits (പേരക്ക, പപ്പായ, എന്തെങ്കിലും വീട്ടിൽ ഉള്ളത് കഴിക്കും ) Night 8to 9 Chappathi +veg ഒരു ചിക്കൻ curry enthengilum +1cod liver oil capsule കൂടാതെ ഇഞ്ചി juice Vergin coconut oil Flaxseeds വെളുത്തുള്ളി തുളസി ഇല ഇങ്ങനെ ഉള്ളതൊക്കെ കഴിക്കും പിന്നെ തലയിൽ പുരട്ടുന്നത് Dhurdurapathrathi oil Flaxseed oil Vergin coconut oil ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കരുത് കുളിക്കുമ്പോൾ ഇളം ചൂട് വെള്ളത്തിൽ തല കഴുകുക ഇങ്ങനെ ചെയ്യുമ്പോൾ തയിൽ എണ്ണ പോകും അല്ലാതാലപ്പോൾ sd വീണ്ടും കുടും ഇളം ചൂട് വെള്ളത്തിൽ തല കഴുകിയിട്ട് ശേഷം താളി പ്പൊടിയും മോരും കുടി mix ചെയ്തു തലയിൽ apply ചെയുക 5മിനുട്ട് കഴിഞ്ഞ് കഴുകുക അല്ലെങ്കിൽ താലിപ്പൊടി മാത്രം വെള്ളത്തിൽ mix ചെയ്ത് തലയിൽ apply ചെയ്യുക എന്നിട്ട് കഴുകുക കുളിക്കുന്നതിന് 10minut മുൻപ് ചെറിയ exercise ചെയ്യുക തല താഴെയും കാല് മുകളിലും ആക്കിയിട്ട് തളിയെക്കുള്ള blood siriculation കൂട്ടുക പിന്നെ ശ്രെദ്ധിക്കേണ്ടത് ടെൻഷൻ മുടി കൊഴിഞ്ഞു പോകുമ്പോൾ ടെൻഷൻ ഉണ്ടാകും അത് ഒഴിവാക്കാൻ ശ്രെദ്ധിക്കുക മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക (മെഡിറ്റേഷൻ ബെനിഫിറ്റ് സെർച്ച് ചെയ്തു നോക്കുക ഒരുപാട് ഗുണങ്ങൾ ഉണ്ട് ) ഇവയെല്ലാം ശ്രെദ്ധിച്ചാൽ സെബോറിക് dermatitis പൂർണമായി മാറും എനിക്ക് ഇപ്പോൾ 20വയസ്സുണ്ട് 15വയസ്സിൽ blood platelate കുറഞ്ഞു -dandruff vannu -blood deficinecy കാരണം acidity -inflomation ഉണ്ടായി ഇപ്പോൾ എല്ലാം മാറി പുതിയ മുടി വളരാൻ തുടങ്ങി 1)flax seeds 2)cod liver oil capsul 3)ഉണക്ക മുന്തിരി 4)കിവി ഫ്രൂട്ട് 5)workout 6)മെഡിറ്റേഷൻ ഈ 6കാര്യം നല്ല മാറ്റം ഉണ്ടാക്കും ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു THANK YOU ❤ ❤Evary pain give a lesson evary lesson change a person ❤ Nevr giv up Thankyou ❤
സർ ഞൻ കൊറേ നാളായി... താരൻ ഫേസ് ചെയ്യുന്നു.., 15 വയസുള്ളപ്പോൾ തൊട്ടു ഫേസ് ചെയ്യുന്നു,ഇപ്പോ 31 വയസായി.., ഒരുഘട്ട ക്സയിഞ്ഞപ്പോ.. സോറിയാസിസ്.. ആണെന് പറഞ്ഞു, നോൺ veg kayiyumbo തരാൻ കൂടും, ചെവിയുടെ ഉള്ളിൽ porkil ഒകെ ഇപ്പോ ചെറുതായിട്ട്... ഉണ്ട്, ഇപ്പോ ഞാൻ അബുദാബി ആണ്..., ഇപ്പോ hair loose കൂടി... 3 മാസം കൊണ്ട്.. Hair loose കൂടി.., 😢doctre kandu, shampo, oke thannu, but use akunilla..., hair loos koodi thalayuda shape marunnu..., ആകെ വിഷമം, കാലിൽ ചെറുതായിട്ട്.. ഒന്ന് രണ്ടു പാടുകൾ..., എനിക്ക് hair ലൂസ് ആണ് പ്രശ്നം 🥹🙏ഹെല്പ് മി
Thank u sir. Seboric termitisum എന്ന ഈ രോഗം എനിക്കുണ്ട്. കുറെ വീഡിയോ ഞാൻ കണ്ടിരുന്നു. ഈ വീഡിയോ കണ്ടപ്പപ്പോൾ ആണ് കൂടുതൽ ഇ രോഗത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. ഇന്നാണ് എനിക്ക് മനസിലായത്. Thank u sir. നല്ല അവതരണം, എന്റെ മുടി കോഴിയാൻ ഇ രോഗം തന്നെ ആണ്. Thank u
I have seborrheic dermatitis for 7 years ,now I use tea tree oil every day and it's in under control. kottakal ayyapala ayurvedic oil is also good.friends you have to take good care of food you eat more vegetables and fruits,no dairy products for a long time.also consult homeo
Dr.Nibi Niyas Sure I will do it within a day or too , thanks for watching . keep tuned and watch my next video which will be as per your request and dedicated to you
@@jithinbenny8370 എനിയ്ക്ക് കുറഞ്ഞു ട്ടോ. ഞാൻ ഊട്ടിയിൽ ഡോക്ടർ താജ് എന്നൊരു ഹോസ്പിറ്റലിൽ പോയി. One weak ആയിട്ട് മെഡിസിൻ എടുത്തു. ഇപ്പോൾ തലയിലെ മുറിവുകൾ എല്ലാം മാറി. ഇനി ഇത് കൊണ്ട് ബുദ്ധിമുട്ടുന്നവർ അവിടെ പോയി നോക്കിയാൽ മതി. ഗൂഗിൾ ൽ ഉണ്ട് അഡ്രസ് ഇപ്പൊ കുറച്ചു താരൻ മാത്രേ ഉള്ളൂ തലയിൽ. ബാക്കി പ്രോബ്ലം ഒക്കെ മാറി. എല്ലാവർക്കും ഉപകാരം ആവട്ടെ എന്ന് കരുതി ആണ് ഇങ്ങനെ വിശദീകരിച്ചു കമന്റ് ഇടുന്നത്
Sir I have been suffering from seborrheic dermatitis for last 3 years, is there any permanent cure for this disease because it has spread to my beard, moustache, nose area and scalp is getting worse, please help.
When I consulted a doctor for the treatment of dandruff he give me a oil Boericke and taffel and a shampoo, after two weeks I saw that large number of hair lost during that day when I used it
Bro eth medical college an poye??? Onn parayamo..... ottum patatha avasthayil an kai edukkan patunilla chorinjitt.... nja kore dermatolgistne kandu.... ellarum 1500+ antifungals and steroids tharum
Doctor I am 17 years old and i visited a Dermatologist Complaining about Hairfall..... She checked my Scalp and told it is due to Dandruff.... She prescribed me Keraglo AD (Shampoo) to be used in alternative days for 15days and Salicylic acid lotion(Ointment) for the REDBUMPS on the Forehead... But When i Scratch my Scalp i could get a White oily greasy Paste and Hair falls severaly.... Is this due to Seboheric Dermatitis Hair loss and Could u give me any Shampoo for controlling the hyper active gland?
@24KT tutorial virgin coconut oil nallathu anu.. Severe maruvo ennu areela.. But enik nalla dandruff ayi elakunn type vannapo Dr paranja anu... Miracle pole fully scalp clean ayi maari... So just use aaki nokku... Oil kazhuki kalayan mild aya shampoo edutho.. Mama earth nte okke nallatha or ayurveda shampoos... And towel comb okke clean akkanam...
Sir Enikk e asugam und 2 months before Dr ne kanichu . Doxt-SL Tm enna antibiotics thannu 14 days kazhichu . Aa tymil completely disappeared ayi But after 1 week veendum appear ayi Thalayil kuru pole aanu thodumbol pain und Njan ippo Saudi Arabia l aanulladh Ini endha cheyyendadh ??
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
സാർ പറഞ്ഞത് എന്റെ അനുഭവത്തിൽ എനിക്കുണ്ട് വളരെ നല്ല കാര്യം
take care
ഈ ഡോക്ടർ ആളെ കളിയാക്കുന്ന ആളാണല്ലോ അറിയാതെ പറ്റിപ്പോയി. താൻ വണ്ടി ഇടിച്ചു പോയാൽ ഞാൻ സന്തോഷിക്കും
I love the way you deal with the topic and its so clear and informative.and definitely waiting for new informative videos.
So nice of you
thank you dear Safad . will surely try to make more videos which would be helpful and informative. hope you have subscribed .
Please explain hair loss caused by medication
Nice presentation... explained well thank you
Glad you liked it
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് സാർ .നാല് വർഷമായി ഞാൻ ഈ രോഗം കൊണ്ട് മാനസികമായി തളർന്നു നടക്കുന്നു.ഒരു പാട് ഡോക്ടർമാറെ കാണിച്ചു ഒരു ഫലവും കിട്ടിയില്ല .ഇപ്പോൾ ഷാമ്പൂ തേച്ചു കഴുകും മൂന്ന് ദിവസം കഴിഞ്ഞാൽ വീണ്ടും തലയിൽ പൊങ്ങി വരും.😢
Enik ingne ayirun Mentally othiri depressed ayi... Pinned oru organic serum use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
ഇപ്പൊ എങ്ങനെ ഒണ്ട്.. മാറിയോ.. ഒന്ന് കമന്റ് ചെയ്യു plz
Mariyo👀
Dr changanacherry nalla skin doctor onnu parayuvo
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഈ രോഗത്തിന് കാരണം കുടലിൽ നല്ല ബാക്റ്റീരിയ ഇല്ലാത്തതാണ്.... Probiotic supply ചെയ്താൽ automatic ആയി രോഗം മാറും
Bro ith mariyaaa full ayittt
Thank you doctor👍👍
Doctor , Well explained 👍👍🙏😊God bless
So nice of you
Dr mukakuru mariyappoo ithayi
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Sir, palakkad nalla oru dermatologist parayamo
No good dermatologists.visit Coimbatore
Dr, Ernakulam district il ulla best dermatologists ne suggest cheyyamo.
Seborric dermatitis and my storie
എങ്ങനെ ആണ് ഞാൻ SD പൂർണമായി പരിഹരിച്ചത്
എനിക്ക് 15vayass ഉള്ളപ്പോൾ ആണ് SD blood count കുറവ് ആയിരുന്നു ആദ്യം dandruff ആയിരുന്നു
പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ മുഖക്കുരു വരാൻ തുടങ്ങി
ഭയങ്കര ചൊറിച്ചിൽ മുടികൊഴിച്ചിൽ
തണുപ്പ് കാലത്ത് കൂടി വരുന്നു
ഒരുപാട് ലോഷൻ shampoo
Homeopathy ayurvedhic allopathy treatment ചെയ്തു
കുറച്ചു നാൾ കുറയും വീണ്ടും തിരിച്ചുവരും
⚽player ആയതുകൊണ്ട് തന്നെ വെയിലത്തു കളിക്കുമ്പോൾ പെട്ടന്ന് ഷീണം വരാറുണ്ട്
ഇതുകാരണം ഒരു ദിവസം kiwi ഫ്രൂട്ട് വാങ്ങിച്ചു കഴിച്ചു dandruff itching എല്ലാം മാറി നല്ല എനെർജിയും ഉണ്ടായി അത് ഒരു ദിവസം മാത്രം ഉണ്ടായിരുന്നുള്ളു
അപ്പോഴാണ് മനസിലായത് blood കുറവ് ആണ് ഒരു കാരണം
2 nd കാരണം allergy
Milk
Penut
Tomato
ഇത് ഒഴിവാക്കി ഒരു diet സെറ്റ് ചെയ്തു
രാവിലെ
2glass വെള്ളം കുടിക്കുക
10 ഉണക്ക മുന്തിരി തിന്നുക
പിന്നെ breakfast 8 to 9
Dhosha/idaly/chapathi/veg Curry
കഴിയുമെങ്കിൽ ഒരു kiwi kazhikkan ശ്രമിക്കും
ഉച്ചയ്ക്ക് ചോറ്
Evning fruits
(പേരക്ക, പപ്പായ, എന്തെങ്കിലും വീട്ടിൽ ഉള്ളത് കഴിക്കും )
Night
8to 9
Chappathi +veg ഒരു ചിക്കൻ curry enthengilum +1cod liver oil capsule
കൂടാതെ
ഇഞ്ചി juice
Vergin coconut oil
Flaxseeds
വെളുത്തുള്ളി
തുളസി ഇല
ഇങ്ങനെ ഉള്ളതൊക്കെ കഴിക്കും
പിന്നെ
തലയിൽ പുരട്ടുന്നത്
Dhurdurapathrathi oil
Flaxseed oil
Vergin coconut oil
ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും
ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിക്കരുത്
കുളിക്കുമ്പോൾ
ഇളം ചൂട് വെള്ളത്തിൽ തല കഴുകുക
ഇങ്ങനെ ചെയ്യുമ്പോൾ തയിൽ എണ്ണ പോകും അല്ലാതാലപ്പോൾ sd വീണ്ടും കുടും
ഇളം ചൂട് വെള്ളത്തിൽ തല കഴുകിയിട്ട് ശേഷം താളി പ്പൊടിയും മോരും കുടി mix ചെയ്തു തലയിൽ apply ചെയുക 5മിനുട്ട് കഴിഞ്ഞ് കഴുകുക അല്ലെങ്കിൽ താലിപ്പൊടി മാത്രം വെള്ളത്തിൽ mix ചെയ്ത് തലയിൽ apply ചെയ്യുക എന്നിട്ട് കഴുകുക
കുളിക്കുന്നതിന് 10minut മുൻപ് ചെറിയ exercise ചെയ്യുക തല താഴെയും കാല് മുകളിലും ആക്കിയിട്ട് തളിയെക്കുള്ള blood siriculation കൂട്ടുക
പിന്നെ ശ്രെദ്ധിക്കേണ്ടത് ടെൻഷൻ മുടി കൊഴിഞ്ഞു പോകുമ്പോൾ ടെൻഷൻ ഉണ്ടാകും അത് ഒഴിവാക്കാൻ ശ്രെദ്ധിക്കുക
മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക (മെഡിറ്റേഷൻ ബെനിഫിറ്റ് സെർച്ച് ചെയ്തു നോക്കുക ഒരുപാട് ഗുണങ്ങൾ ഉണ്ട് )
ഇവയെല്ലാം ശ്രെദ്ധിച്ചാൽ സെബോറിക് dermatitis പൂർണമായി മാറും
എനിക്ക് ഇപ്പോൾ 20വയസ്സുണ്ട്
15വയസ്സിൽ blood platelate കുറഞ്ഞു -dandruff vannu -blood deficinecy കാരണം acidity -inflomation ഉണ്ടായി
ഇപ്പോൾ എല്ലാം മാറി പുതിയ മുടി വളരാൻ തുടങ്ങി
1)flax seeds
2)cod liver oil capsul
3)ഉണക്ക മുന്തിരി
4)കിവി ഫ്രൂട്ട്
5)workout
6)മെഡിറ്റേഷൻ
ഈ 6കാര്യം നല്ല മാറ്റം ഉണ്ടാക്കും
ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു
THANK YOU ❤
❤Evary pain give a lesson evary lesson change a person ❤
Nevr giv up
Thankyou ❤
bro plz msg me on wtzap 9072594107
Penut കഴിച്ചാൽ എന്താ കുഴപ്പം
@@arunthomas6009 it makes allergies in some people
@@anstaffcharlie4589 Hello bro...adheham contact cheytho?
@@anstaffcharlie4589 enikkum ee preshnamund...njan e wtsp numbrl contact cheythoteee
Thanks a lot! well explained dr ..
thank u so much Irshad, thanks for watching and subscribing
9:55
സർ ഞൻ കൊറേ നാളായി... താരൻ ഫേസ് ചെയ്യുന്നു.., 15 വയസുള്ളപ്പോൾ തൊട്ടു ഫേസ് ചെയ്യുന്നു,ഇപ്പോ 31 വയസായി.., ഒരുഘട്ട ക്സയിഞ്ഞപ്പോ.. സോറിയാസിസ്.. ആണെന് പറഞ്ഞു, നോൺ veg kayiyumbo തരാൻ കൂടും, ചെവിയുടെ ഉള്ളിൽ porkil ഒകെ ഇപ്പോ ചെറുതായിട്ട്... ഉണ്ട്, ഇപ്പോ ഞാൻ അബുദാബി ആണ്..., ഇപ്പോ hair loose കൂടി... 3 മാസം കൊണ്ട്.. Hair loose കൂടി.., 😢doctre kandu, shampo, oke thannu, but use akunilla..., hair loos koodi thalayuda shape marunnu..., ആകെ വിഷമം, കാലിൽ ചെറുതായിട്ട്.. ഒന്ന് രണ്ടു പാടുകൾ..., എനിക്ക് hair ലൂസ് ആണ് പ്രശ്നം 🥹🙏ഹെല്പ് മി
ippo yegane undu pinne face varunnudo
Thank u sir.
Seboric termitisum എന്ന ഈ രോഗം എനിക്കുണ്ട്. കുറെ വീഡിയോ ഞാൻ കണ്ടിരുന്നു. ഈ വീഡിയോ കണ്ടപ്പപ്പോൾ ആണ് കൂടുതൽ ഇ രോഗത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. ഇന്നാണ് എനിക്ക് മനസിലായത്. Thank u sir. നല്ല അവതരണം, എന്റെ മുടി കോഴിയാൻ ഇ രോഗം തന്നെ ആണ്. Thank u
thank you Ramesh for the appreciation.get well soon
thanks for subscribing
Thank u Dr
Please keep in touch 👏👏
ഇപ്പോ കുറവുണ്ടോ ബ്രോ.?
@@MalcolmX0 yes ellam poyee
Vary help full information..thanks doctor
So nice of you, thank you so much dear mohammed shafi, thanks for watching and subscribing
I have seborrheic dermatitis for 7 years ,now I use tea tree oil every day and it's in under control. kottakal ayyapala ayurvedic oil is also good.friends you have to take good care of food you eat more vegetables and fruits,no dairy products for a long time.also consult homeo
Bro headill pimples ondarnoo
pain ondarnoo ippa kuravundoo
@@arjunb6417 apply tea tree oil on pimples on head,it heals and cures
Tea tree oil dilute cheya o?
Bro tea tree oil dilute ചെയ്യണോ??
Dermatologist kanicho yente mudi okke poyedh thirichu varund oru acid lotion aaahn kidakumbo use aakinadhu
Sir dietl enthokkeyanu sredikendath
avoid junk food, oil fried food, excessive oil avoid cheyyuka,
non veg reduce cheyyuka or avoid ,
eat fresh fruits and vegetables ,drink water adequately, sleep well avoid stress, avoid overeating , eat a balanced nutritious low fat, low calorie diet
@@skindoctor8052 Thank you sir
sir faical hair growthine kurichum athinte solutionum parayamo
Kannur nalla skin doctors plssuggest
🤔🤔❤️🤔🤔
സോറിയാസിസും
&
Seborrheic Dermatitis
ഇവ തമ്മിലുള്ള വ്യത്യാസം എന്ത് ?
ഈ വീഡിയോ ഇട്ടാൽ പൊടിപാറും🙏👍🙏
🥀 DOCTER SIR 🥀
Psoriasis red patches aanu
Psoriasis nettikeri verum red patches il , dermatitis flaking ahnu in high amounts
Heithel 🥀
Tom 🥀
Thank you 🙏
Have a nice day 🥰
@@sanojvssachin5830 welcome❤️
Dyshidrotic eczema kurich parayumo
Sure parayan
Please watch when I upload and comment
Plz suggest a good shampoo for sebbohric dermatitis? I have recurring dandruff. Age 31
Clobetasol propionate scalyic acid kuzhapamindo hair ne
Sir could u pls explain the scalp psoriasis n d its treatmnt
Dr.Nibi Niyas Sure I will do it within a day or too , thanks for watching . keep tuned and watch my next video which will be as per your request and dedicated to you
Kaalinde sidum adiyum potti varinnadinu kaaranavum idanoo
Alla narshidha
Sir ഈ രോഗം എനിക്ക് ഉണ്ട് സഹിക്കാൻ വയ്യ ആത്മഹത്യാ ചെയ്യാൻ തോന്നുന്നു
എനിയ്ക്കും
@@nimisha.dileepnimisha.dile5341 treatment entha cheyunnath ?
അയ്യൊ എന്നാൽ ഞാനൊക്കെ എന്നൊ ആത്മഹത്യ ചെയ്യണമല്ലൊ 20 വർഷമായി ഇതും കൊണ്ട് നടക്കുന്നു
Almond oil, onion black seed oil തേച്ചു കുറവുണ്ട് പക്ഷെ മുടി പൊഴിച്ചിൽ കുറവില്ല
@@jithinbenny8370 എനിയ്ക്ക് കുറഞ്ഞു ട്ടോ. ഞാൻ ഊട്ടിയിൽ ഡോക്ടർ താജ് എന്നൊരു ഹോസ്പിറ്റലിൽ പോയി. One weak ആയിട്ട് മെഡിസിൻ എടുത്തു. ഇപ്പോൾ തലയിലെ മുറിവുകൾ എല്ലാം മാറി. ഇനി ഇത് കൊണ്ട് ബുദ്ധിമുട്ടുന്നവർ അവിടെ പോയി നോക്കിയാൽ മതി. ഗൂഗിൾ ൽ ഉണ്ട് അഡ്രസ് ഇപ്പൊ കുറച്ചു താരൻ മാത്രേ ഉള്ളൂ തലയിൽ. ബാക്കി പ്രോബ്ലം ഒക്കെ മാറി. എല്ലാവർക്കും ഉപകാരം ആവട്ടെ എന്ന് കരുതി ആണ് ഇങ്ങനെ വിശദീകരിച്ചു കമന്റ് ഇടുന്നത്
Super detailed video❤
Glad you liked it! thank you
ഇതിനൊരു permanant സൊല്യൂഷൻ ഉണ്ടോ... അതോ maintain ചെയുക എന്നത് മാത്രമാണോ പോംവഴി...
life style modification
skin related problem vannal first nokkunnath sir nte video undo ennan, thanks for your effort sir
thank you so much dear SK, this is really encouraging !
Sir njan mudi vaarumbol thalayil ninn podi chaadarund.pirikayilum und mugath chilayidangalilum und . thalayil oru Katti pole pala bhagalil varunnud idh. Mudi koyichilum und .ippo thetti keri . Idh maarumo? Thetti keri koyinja mudi ini regrow aavumo? Plz reply
Idhinthe medicine facil apply cheyyaan patto?
yes it will go away if you treat it properly and also have a good healthy diet
Which shampoo is good for this& which body wash is good for this
ketanazole lotion use it as shampoo
Sir I have been suffering from seborrheic dermatitis for last 3 years, is there any permanent cure for this disease because it has spread to my beard, moustache, nose area and scalp is getting worse, please help.
By proper treatment and strict diet you can cure set dermatitis . dear Amal. take care
Use tea tree oil or ayyapala ayurvedic oil
@@fawasjaffer729marunnu name pareyo
@@heithelworld4175 homeopathy medicine name engne parayana 🙄
@@fawasjaffer729 evideya.kanichath
When I consulted a doctor for the treatment of dandruff he give me a oil Boericke and taffel and a shampoo, after two weeks I saw that large number of hair lost during that day when I used it
Sir I have doubt is my disease is telogen effluvium. I just loss above 100 hairs every day
@@HTNAYAS hey how are you now
@@HTNAYASany change?
Hii doctor.. enik thalayilum... nenjilum... purathum ithupole undaayi varunnu.. cheviyude purakilum und...
hope u have recovered now
Enik 18 vayasund enik oru vasham kond meshayude bhagath ithu varrunnund njan skin doctor kanichu dandruff maraan shampu thannu ennittum vallyama mattamilla tharan ond vallaa prethividhi parayoo doctor
apathy marunnu kazhikendi arum, also avoid oily and fatty food
try simple vegetarian diet and exercise
Kelual ds shampoo evdunnan vanguka.. Please replyy
Amazon il try cheyuka
@@skindoctor8052 online siteil onnum kitunnila.. Eladuthum nokeetha
Sir, ente scalpinu nalla vedhanayum niraye dandruffum unde.facilum,cheviyude thaze,purathe,nenjilumokke niraye cheriye pimples um unde ithe seboric dermatitis aayirikkumo? Lockdown kaaranam hospital povanum pattunnilla.ithine oru solution paranju tharamo sir plsss
Reshma give me your number I shall try to contact you
@@skindoctor8052 tharan kaaranam motta adichu but doctor head back sidelum., nalla black color pole patches undu
@@rahuls6097 use eladi kerathailam and dhanthapala oil alternative days cheytha cure aakum
Salycilic Acid Shampoo Upyogichal Mudi thirichu varumo?
Sir enikku bhayankara budhimuttanu dandruff karanam. Mukakuru, thala chorichil, mudi kozhichil ithanu main preshnam. Oaro divasam koodum thorum Dandruff Nalla pole koodunund. Ella divasavum Nalla pole njan thala wash cheyyarund ennittum ithum koodunund. Oru divasam wash cheyyathirunal vallatha smellum choriyumpol nakathil dandruff patipidikkukayum athu pinne mudiyil Nalla pole kanukayum cheyyam. Njan mudiyil kanunna ha dandruff Nalla pole cheeki kalanjittu aanu daily wash cheyyunathu. Ennittum ithu koodunath allathe kurayunathupolumilla. Ottum sahikkan patatha avastha aayi. RUclipsl nokkiyappol dandruffinulla oru medicineum ithu vare kand pidichittillannokke parayunnu. Dandruff mothathil onnu vittu maaran entha oru Margam. Ithuvare doctore kanichittilla Skin doctore kandal enthelum change kaanumo pls reply😐😑
dermatologistne kandu shariyaya reethiyil maruneduthu, diet modification cheytha maarikittum anshaad
Medical College ൽ പോയി Skin doctor കണ്ടാൽ മതി. അവർ Skin Lab ൽ check ചെയ്ത് കാരണം കണ്ടുപിടിച് മരുന്ന് തരും. എനിക്ക് അങ്ങനാ മാറിത് .
Bro eth medical college an poye??? Onn parayamo..... ottum patatha avasthayil an kai edukkan patunilla chorinjitt.... nja kore dermatolgistne kandu.... ellarum 1500+ antifungals and steroids tharum
Trichur medical college
@@pramodmenath2707 medicine int details onnu parayumo tablets indo
@@jithinbenny8370 Flucort lotion only
Epol Ngane ind condition
Thank you so much
You're most welcome
Skin സൗന്തര്യം വർധിപ്പിക്കാനോ.!!?
ഈ oil മുഖത്ത് അടിഞ്ഞകൂടി മുഖം കറുത്തു🙂
What is the treatment for seborrheic melanosis
Ningalkku undo
treat seb dermatitis and then use depigmenting creams prescribed by a qualified dermatologist
Doctor I am 17 years old and i visited a Dermatologist Complaining about Hairfall..... She checked my Scalp and told it is due to Dandruff.... She prescribed me Keraglo AD (Shampoo) to be used in alternative days for 15days and Salicylic acid lotion(Ointment) for the REDBUMPS on the Forehead... But When i Scratch my Scalp i could get a White oily greasy Paste and Hair falls severaly.... Is this due to Seboheric Dermatitis Hair loss and Could u give me any Shampoo for controlling the hyper active gland?
could be severe seborrhea
@@skindoctor8052 Any Shampoos or Lotions?
@24KT tutorialbro enthelum cheyyando
@24KT tutorial virgin coconut oil nallathu anu.. Severe maruvo ennu areela.. But enik nalla dandruff ayi elakunn type vannapo Dr paranja anu... Miracle pole fully scalp clean ayi maari... So just use aaki nokku... Oil kazhuki kalayan mild aya shampoo edutho.. Mama earth nte okke nallatha or ayurveda shampoos... And towel comb okke clean akkanam...
@@abhishekponnu1856 athe dry scalp anu
Will hair grow after serborric dermatitis.Sir plzzz read my comments below and reply to me 😥😥😥😥
yes Sayanth of course ! hair lost due to see dermatitis will regrow when see dermatitis is treated
@@skindoctor8052 ente hair thirich vannilla
Bro vanno hair?
Thanks doctor 😊
Always welcome, thank hank you so much for watching and subscribing
Sir
Enikk e asugam und 2 months before Dr ne kanichu . Doxt-SL Tm enna antibiotics thannu 14 days kazhichu . Aa tymil completely disappeared ayi
But after 1 week veendum appear ayi
Thalayil kuru pole aanu thodumbol pain und
Njan ippo Saudi Arabia l aanulladh
Ini endha cheyyendadh ??
Bro nattileku poyi doctore kanu... Keralathil nalla skin specialistkal ind
please see a dermatologist and get it treated , any doubts please mail me
Send your email id
Sir ithin oru cream suggest cheyo
please consult a dermatologist
I need help docter
Dr Finland climate ano Arabian countries climate ano ith varadirikan nallad on pryyvo?
Go to Trichur medical college
Cheliurunde kera doctor headil. Entha doctor angane varunnathu. Ethu sebo aahano?
Sebborehic ആയിരിക്കും potta പോലെ aano
could be sneha please see a skin specialist and get it examined
Doctor Thiruvananthapuram or kollam th. nalla dermatologist ara. Enik ee issue und hair fall und nalla pole scalp oily and
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
Ithukaranam vaatham unadaakumo sir?
enthanu vaatham ennathu kondu udeshikkunathu ?
Hi
Sir ithin best treatment evideyan ullath
consult a dermatologist
Ayyappala or dhanthapaala oil thechal ith maarumo??
try cheyyam
Ee asugham karanam kashandi undavumo doctor 😢
hair fall undaakaam
Well said sir🎉 Enik e problem und sir
get well soon Vishnu
Doctor hospital avvida
oman
ENIKKORU THALAVEDHANA
get well soon dear
നാചുറൽ മരുന്നുകൾ വല്ലതും ഇതിനുണ്ടോ sir
Thanks dr
Welcome 😊 dear Salman , thanks for watching and commenting
@@skindoctor8052 sir ente purath ith nannaayi badhichittund... aake tenssion aaaan..
Nettikayaral ina kudichit parayamoo sir adeanganayanu care eannum
can you elaborate , manasilayilla
Pelliwash shampoo nallathanno dr
Should i use the shampooo that you suggest it or not dr..?
you can use
Cheli orunde kooda doctor.
get well soon see a dermatologist
@@skindoctor8052 Sr എനിയ്ക്കി 5 വർഷമായിട്ട് ഈ രോഗം ഉണ്ട് മരുന്ന് പറഞ്ഞു തരുമോ ഡോക്ക്ടർ
കോഴികോട് ഉള്ള ഒരു ഡോക്ടറുടെ പേര് പറയുസാർ
Medicine use cheythaaa full ayittt marummooo
yes
Mehandi upayogikunnath ethinte presnm kurakan sahayikumo
pure mehandi might help but no scientific evidence
@@skindoctor8052 thnk u dr
Sir ..mehandi enik help aayi...njn mehandi 2 day upayogichu ..seborrheic dermatitis aanu...epol nalla kuravund ...face oke paadukal vannirunnu ..epol clear aavunnu ..nannayi maattam und
But cheviyil koode und athengane maatum
@@abhijithabhi5206 hi
how can you contact personally
email, or book a online consultation
Sir ethu polea prblm unduu.. But ethu person to person speard chyo
yes
Is this disease dangerous? Please reply sir
Ithukaranam poyal hair reversible ano doctor? From moustache, chest and head?
yes
How can we treat seborrheic dermatitis in babies below 2
there are some baby squam preparations, bioderma abc baby squam is good
Kollam district il ee asughathinu chikilsikkunna doctor ude name and hospital name onnu parayamo, sir?
Dr George Kurian medicity Kollam , nalla dermatologist anu ende professor anu
Malapuram ജില്ലയിൽ ചികിത്സിക്കുന്ന ഹോസ്പിറ്റൽ എവിടെയാണെന്ന് പറയാമോ ...../
വളരെ പ്രയാസപെട്ട് നിക്കാണ്
Sir Calicut ethu kanikan nallo oru dr eathanu parnjutharo
dr pavithran, dr sugathan, dr abhay
@@skindoctor8052 sir Dr Abhay Martin anno
Nails indaavo idh
illa
How to get ur appointment sir? Distrct?
I am not in India
Ith full ayitt mariyaa aarelum inda😢
Sir, is seborrheic dermatitis complete curable?
Doctor e paranja symptoms ellam undu condinus 5year
Tharan karanam aano ennariyilla doctor paranja thu polulla kuruppu muthukilum ,face ilum undu
get well soon
Hello sir,
Enik ee oru problem indd onn help cheyyoo medicine detail tharo
Hi dr. Njan innanu ee video kandathu helpful. ithe pole thanne aanu ente face. But ente skin dry aanu.
thank you
Ith muzhuvanayi maattan kaziyumo
yes
@@skindoctor8052 but njn docter kanichapo vannukondirikum enna paranje
Sir sebo psoriasis ne kurichu oru video cheyyamo
sure arun I will try to !
Very well explained sir . Ithinu patiya facial cream undel suggest cheyyaamo ? That would be great sir 🙏
Ith enikk und thalayil.Ith maarumo
maraud, life style modification is important
Very urgent
Sir ketafung shampoo use chythal marumo
shampoo can reduce flaking and keep scalp clean
Sir sensun blue shampoo ethin effective anoo
Ys
@@helanasany8186 ethra weeks use chaiyenam eth
@@rustomparvi2638 3times in a week
yes shampoo can reduce flakes and keep scalp clean , but you may need treatment too
Dr ഞാനും ഇപ്പോ KSA ആണ് 3 year കഴിഞ്ഞ് . ഇവിടെ വന്ന് കഴിഞ്ഞ് വളരെ അളവിൽ ഇത് ഇപ്പോ കൂടി നിൽക്കുന്നു
try life style and diet change
Dr kottayath Eth treatment chyan pattiya Nalla doctor undo please reply??
Dr . sadeep, dr shobana , dr mariya zachariya
കോട്ടയത്തു എവിടെയാണ് ഈ ഡോക്ടർമാർ ജോലിചെയ്യുന്നത്
Sir kottayam district il nalla ethelum dermatologist dr. Suggest cheyyavo
Dr Shobana sadeep, Dr . sadder dr Meriya zachariya, Dr.celin, Dr.lissy benjamin,
Sir Kannur ulla best dermatologist paranju tharumo
Dr .Feroz, Dr.Ramesh, Dr.Balasubrahmanyam Taliparamba
@@skindoctor8052 Dr taliparamba till Aa doctor nte clinic name paryuo
Pcod ye patti parayumo dr.
cheyyam Vishnupriya , might be after a month , as I am a bit busy now
Doctor , kozhikode , malappuram ivide we rogathinu kaanikkan pattiya Doctor s , hospital ,ullath onnu paranju tharumoo plzzz
dr mahasooma, al shifa perinthalmanna