പുളി തല്ലി ഉണ്ടാക്കുന്നതു ഇങ്ങനെയാണ് പിന്നെ ആ പഴമയും

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #palakkad #love #dance #family #couple #food #amma #youtube #dayinmylife #malayalam

Комментарии • 42

  • @joswinsunny8454
    @joswinsunny8454 8 месяцев назад +5

    പുളി തല്ലുന്നത് ആദ്യം ആയിട്ടാണ് കാണുന്നെ😍😍❤️❤️അടിപൊളി വിഡിയോ❤️❤️💖💖

  • @deepthiranideepthirani7931
    @deepthiranideepthirani7931 9 месяцев назад +33

    പുളി തല്ലുന്നതു കണ്ടിട്ടേ ഇല്ല ആതിരയെ ആണ് ഫുൾ കണ്ടത് എന്നാൽ തല്ലുന്നത് അടുത്ത് നിന്ന് കാണിക്കണ്ടേ എന്നെ പോലെ ഇത് വരെ കാണാത്തവർ ഉണ്ടാകില്ലേ അത് കൊണ്ട് പറഞ്ഞത് ആണ്

  • @jinsyjinsyjinu7672
    @jinsyjinsyjinu7672 9 месяцев назад +20

    പ്രവീൺ വീഡിയോ എടുക്കുമ്പോൾ ക്യാമറ ശെരിയാട്ട് പിടിക്കണം ആതിരയെ മാത്രം കാണിച്ചാൽ പോര ❤

  • @santhoshmc7289
    @santhoshmc7289 9 месяцев назад +4

    ഞങ്ങൾ കത്തികൊണ്ടാണ് കുരു കളയാറ്

  • @praveenam3609
    @praveenam3609 8 месяцев назад

    ഞങ്ങളും ഇങ്ങനെ തന്നെ ചെയ്യാ

  • @shimjithvm5938
    @shimjithvm5938 7 месяцев назад

    ചേച്ചി എന്റെ സ്ഥലം മലപ്പുറം , ഞങ്ങളെ അവിടെ കത്തികൊണ്ട് കുരു എടുത്ത് മാറ്റാണ് പതിവ് ഞാൻ ആദ്യമ്മായി കാണുകയാണ് പുളി അടിക്കുന്നെ എന്തായാലും കൊള്ളാം

  • @aghianeesh1586
    @aghianeesh1586 9 месяцев назад +1

    Shoooo..dharithram

  • @KiranS-i8v
    @KiranS-i8v 9 месяцев назад +9

    Same content നേരത്തെ ചെയ്തിട്ടുണ്ടല്ലോ .. നിങ്ങളുടെ പല videos ഉം repeated content ആണ്‌ . content ഇല്ലെങ്കിൽ അന്നുചെയ്യാതിരുന്നാൽ പോരെ

  • @saloojasabee4413
    @saloojasabee4413 9 месяцев назад

    Karimbu ningaday vittl indaythano onnu kanikkumo

  • @nandananandu2431
    @nandananandu2431 9 месяцев назад +3

    ഞങ്ങളും ഇങ്ങനെയാണ് പുളി തല്ലുന്നത് 😊

  • @kunjiikunju2828
    @kunjiikunju2828 9 месяцев назад +1

    Kilok athrarupayanu avide parayooo

  • @Anisha.vBalakrishnan-ci6it
    @Anisha.vBalakrishnan-ci6it 9 месяцев назад +2

    Puli thallunnathu kanunillalo

  • @AmrithaPg-ge8bq
    @AmrithaPg-ge8bq 9 месяцев назад +6

    Ee video nerthe ullathanoo chechi

  • @dream-jn2us
    @dream-jn2us 9 месяцев назад +1

    Enth resam aaannu ea sthalangal okke kaanan

  • @muhsinabasheer8086
    @muhsinabasheer8086 9 месяцев назад

    Ee veedu ethaanu

  • @beenasunil7367
    @beenasunil7367 9 месяцев назад

    Eth pazhaya video alle, ee veed arude anu, ❤

  • @Faziisworld
    @Faziisworld 9 месяцев назад

    Hlo athira

  • @reshmavava4966
    @reshmavava4966 9 месяцев назад

    Evide pulli kottalonumilla kuru ulla pulli thannanne ubayogikal,pulli marronom agane ella

  • @suganya6506
    @suganya6506 9 месяцев назад

    ❤❤❤

  • @SKDas98
    @SKDas98 9 месяцев назад

    Athira maathram alla vdio focus cheyyandath...avare focus kurachaalum kuzhappamilla..ningalde content Puli thallunnathaanu ,appo cheyyunna kaaryam neat aayi kanikkuu,vdio edukkan ariyunnavarekkondu inganulla vdios eduppikkuuu,ithariyatha orupaadu per aakamshatode kanaan irikkunnund,pinne nthina ee vdio kaanunnath

  • @Vipin-sukumaran
    @Vipin-sukumaran 9 месяцев назад

    ❤.... family.....❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 9 месяцев назад

    Good memories ❤🙏

  • @drisyababu8472
    @drisyababu8472 9 месяцев назад

    പ്രവീൺ ഏട്ടൻ ക്യാമറ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യണം

  • @Uzu-z2g
    @Uzu-z2g 9 месяцев назад

    👍👍

  • @nandananandu2431
    @nandananandu2431 9 месяцев назад

    Palakkad ❤️❤️❤️

  • @mahianjuanju6234
    @mahianjuanju6234 9 месяцев назад

    Njangalum ingane thanneya puli thallunne.ente veed kollengode .❤❤❤❤❤

  • @sainukitchen1041
    @sainukitchen1041 9 месяцев назад

    അടിപൊളി❤

  • @Dreams-sw6ui
    @Dreams-sw6ui 9 месяцев назад

    🥰🥰🥰

  • @aparnarajesh8037
    @aparnarajesh8037 9 месяцев назад

    Puli kandu vaail vellam vannittu vlog kananude pattanilla😂

  • @harithajanu-pt1hy
    @harithajanu-pt1hy 9 месяцев назад

    ഞങ്ങളുടെ ഇ വിടെ തല്ലുന്നത് കണ്ടിട്ടില്ല

  • @anjuakhi4427
    @anjuakhi4427 9 месяцев назад

    Ipo daily videos um ilaloo😮Y

  • @aghianeesh1586
    @aghianeesh1586 9 месяцев назад

    Istha petella

  • @KunjolKunjoon
    @KunjolKunjoon 9 месяцев назад

    👌👍👍❤️❤️❤️❤️❤️❤️

  • @ichanu272
    @ichanu272 9 месяцев назад +1

    Njagal kathi kondu kuthiyany edukkunnathu

  • @MeenakshiMeenakshi-iu5hi
    @MeenakshiMeenakshi-iu5hi 9 месяцев назад

    ❤❤❤

  • @nishantsuper9899
    @nishantsuper9899 9 месяцев назад

    💕💕💕