ശ്രീയുടെ പോലെ വലിയ വീട് വേണ്ട.. സൗകര്യങ്ങളുള്ള ഒതുക്കമുള്ള ഒരു വീട് മതി..താഴെയും രണ്ടു മുറി വേണം.. കാരണം അവിടെ അമ്മക്ക് വയ്യാത്തതല്ലേ?? മുകളിൽ രണ്ടു മുറിയും അത്യാവശ്യമാണ്.., റൂം, dining hall ഒക്കെ ഏരിയ അൽപ്പം കുറച്ചാൽ മതി.
മറ്റുള്ളവർ വയ്ക്കുന്ന വലിയ വീട് കണ്ടു കാശില്ലാത്തവൻ കിടന്നു ഇളകിയിട്ട് കാര്യമില്ല നമ്മുടെ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ചെറിയ വീടുകൾ വെക്കുന്നവർക്ക് വലിയ കടങ്ങൾ ഇല്ലാതെ ഇരിക്കും വൃത്തിയാക്കുവാനും ചെറിയ വീടുകൾ നല്ലതാണ് ഈ വലിയ വീടൊക്കെ വെച്ചത് യൂട്യൂബിലൂടെ ഒക്കെ കാണിക്കേണ്ടത് കൊണ്ടായിരിക്കും തന്നെയുമല്ലാത്ത ബിസിനസ് ഉള്ളതുകൊണ്ട് അവർക്ക് അത് അടച്ചു പോകാം സാധാരണക്കാർ അത് കണ്ട് ഇളക്കിയാൽ എങ്ങനെ നടക്കാനാണ് അവരുടെ വരുമാനത്തിനനുസരിച്ച് അല്ലേ എല്ലാം പറ്റൂ
സുജക്ക് ഒരു വീട് എത്രയും പെട്ടെന്ന് തന്നെ വേണം അമ്മേ അത് കേട്ടപ്പോൾ സന്തോഷം തോന്നി, തേക്ക് എടുക്കുമ്പോൾ ശ്രെദ്ധിക്കണേ അമ്മേ വെള്ള ശകലം ഇരുന്നാൽ മതി ഉറാൻ കയറും പിന്നെ അതിൽ നിന്ന് പൊടിയായി വീണു കട്ടിള ചിത്തയാകും, അമ്മ ചേട്ടാ, ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്ത് സ്നേഹം ആണ് അച്ഛനോട്... 🥰🥰🥰
കൂർക്കേടെ തൊലി കളയാൻ, ഒരു പ്ലാസിക് വാ വട്ടം ഉള്ള കുപ്പി എടുത്ത് കൂർക്കയും കല്ലുപ്പും mix ആക്കി ഇട്ടിട്ട് നന്നായിട്ട് അടച്ചിട്ട് കുലുക്കുക, ഒരു 2minute നന്നായി കുലുക്കി നോക്കു. നന്നായി തൊലിയെല്ലാം പോയി വൃത്തിയായി കിട്ടും. Try it. ❤️
Hi എനിക്ക് പറയാനുള്ളത് സുജ മോൾക്ക് ഒരു വീട് എങ്കിലും ഉണ്ടല്ലോ പിന്നെ ശ്രീ ഇപ്പോഴല്ല ഒരു വീട് വെച്ചത് അതെന്തോരം അവരെ എഫക്ട് ചെയ്തിട്ടുണ്ടാവും ഇതിനുമുമ്പ് ഒരു വാടകയ്ക്ക് അല്ലെ നിന്നത് അവര് ബിസിനസ് ചെയ്ത് കഷ്ടപ്പെട്ട് സ്വരൂ കൂട്ടി ഒരു വീടു വെച്ചു വീട് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ് ശ്രീക്ക് അത്രയ്ക്കും വലിയ സാമ്പത്തികവും കോടീശ്വരിയാ അവരും ഇപ്പോൾ വീടൊക്കെ വച്ചത് പിന്നെ എന്തെങ്കിലും സഹായിക്കാൻ ഒക്കെ ഇരിക്കൂല്ലല്ലോ അല്ലാണ്ട് അവർക്ക് ഒറ്റയ്ക്ക് ഒരു വീട് വെച്ച് കൊടുത്തു കൂടെ അമ്മയ്ക്ക് ഒരു വീട് വച്ചുകൊടുത്തു കൂടെ അവർക്കും ഒരു മോൻ വളർന്നു വരുന്നതല്ലേ അവർക്കും ചെലവല്ലേ ഇല്ല ഉള്ളത പറയുന്നവർ പറയട്ടെ
ശ്രീയുടെ പോലെ വലിയ വീട് വേണ്ട.. സൗകര്യങ്ങളുള്ള ഒതുക്കമുള്ള ഒരു വീട് മതി..താഴെയും രണ്ടു മുറി വേണം.. കാരണം അവിടെ അമ്മക്ക് വയ്യാത്തതല്ലേ?? മുകളിൽ രണ്ടു മുറിയും അത്യാവശ്യമാണ്.., റൂം, dining hall ഒക്കെ ഏരിയ അൽപ്പം കുറച്ചാൽ മതി.
മറ്റുള്ളവർ വയ്ക്കുന്ന വലിയ വീട് കണ്ടു കാശില്ലാത്തവൻ കിടന്നു ഇളകിയിട്ട് കാര്യമില്ല നമ്മുടെ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ചെറിയ വീടുകൾ വെക്കുന്നവർക്ക് വലിയ കടങ്ങൾ ഇല്ലാതെ ഇരിക്കും വൃത്തിയാക്കുവാനും ചെറിയ വീടുകൾ നല്ലതാണ് ഈ വലിയ വീടൊക്കെ വെച്ചത് യൂട്യൂബിലൂടെ ഒക്കെ കാണിക്കേണ്ടത് കൊണ്ടായിരിക്കും തന്നെയുമല്ലാത്ത ബിസിനസ് ഉള്ളതുകൊണ്ട് അവർക്ക് അത് അടച്ചു പോകാം സാധാരണക്കാർ അത് കണ്ട് ഇളക്കിയാൽ എങ്ങനെ നടക്കാനാണ് അവരുടെ വരുമാനത്തിനനുസരിച്ച് അല്ലേ എല്ലാം പറ്റൂ
സുജക്ക് ഒരു വീട് എത്രയും പെട്ടെന്ന് തന്നെ വേണം അമ്മേ അത് കേട്ടപ്പോൾ സന്തോഷം തോന്നി, തേക്ക് എടുക്കുമ്പോൾ ശ്രെദ്ധിക്കണേ അമ്മേ വെള്ള ശകലം ഇരുന്നാൽ മതി ഉറാൻ കയറും പിന്നെ അതിൽ നിന്ന് പൊടിയായി വീണു കട്ടിള ചിത്തയാകും, അമ്മ ചേട്ടാ, ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്ത് സ്നേഹം ആണ് അച്ഛനോട്... 🥰🥰🥰
Ee Trissurukar ellarum chetta vilikkunnadu kelkkam...adum oru pratyeka tunil..
Sujakku veedu edukkunnadil sandosham... Sariya amme cheriya cheriya sahayangal cheyyamallade oru muzhuvan veedu edukkan othiri cash vende.. Edayalum thudangatte..ulladu pole sahayikkalo... Unnimol padichu valudakumbozhekkum veedakatte... Adikam valudallenkilum nalloru adachurappulloru veedu... Oru molalle ulloo.. bakkiyellam bhagyam pole..
Pinne ellarum parayunnadu pole avarkkoru veedu vachu koduthu koode ennu kelkkam... Sreekkum bhagyananum avarudedaya vishamangal undakille.. pattunna pole sahayikkatte... Prarthikkam...
Santhoshamayi. Ellavarudeyum swapnama sujakoru veedu. Ellam pettennu natakkatte. 😮😮
സുജയ്ക്ക് ഒരു വീട് 👍🏼♥️
അമ്മ വീണ്ടും പഴയ ഫോമിലേക്ക് വന്നു ഗയ്സ് ഒരുപാടു ഇഷ്ട്ടം ❤️❤️❤️
സിമന്റ് കട്ടളകൾ വെച്ചാൽ ചിതല് വരില്ല. ചിലവും കുറവാകും.
ഈ പ്രായത്തിലും എത്ര paniya ചെയുന്നെ ❤❤❤❤
Fridge evideya ittirikunne?
New gen ammaa😂❤
അമ്മുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് 🥰🥰🥰🥰🥰🥰❤️
Jayade samsaaram kelkkan nalla rasamanu.
നല്ലൊരു വീട് സുജിക്കും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ജയ വർത്തമാനം നിർത്തണ്ട. ഞങ്ങൾ ഉണ്ട് കൂടെ. എത്ര പണിയാണ് ചെയ്യുന്നത്. എല്ലാവരും കണ്ട് പഠിക്കണം . എല്ലാം ശരിയാവും. ദൈവം കുടെയുണ്ട്. ഞങ്ങളും .
സന്തോഷം അമ്മെ
Madhurakizhangu valare nallathanu.nalla fiber content und.so good for health
കൂർക്കേടെ തൊലി കളയാൻ,
ഒരു പ്ലാസിക് വാ വട്ടം ഉള്ള കുപ്പി എടുത്ത് കൂർക്കയും കല്ലുപ്പും mix ആക്കി ഇട്ടിട്ട് നന്നായിട്ട് അടച്ചിട്ട് കുലുക്കുക, ഒരു 2minute നന്നായി കുലുക്കി നോക്കു. നന്നായി തൊലിയെല്ലാം പോയി വൃത്തിയായി കിട്ടും. Try it. ❤️
Ethavanam. amma ......
Hi എനിക്ക് പറയാനുള്ളത് സുജ മോൾക്ക് ഒരു വീട് എങ്കിലും ഉണ്ടല്ലോ പിന്നെ ശ്രീ ഇപ്പോഴല്ല ഒരു വീട് വെച്ചത് അതെന്തോരം അവരെ എഫക്ട് ചെയ്തിട്ടുണ്ടാവും ഇതിനുമുമ്പ് ഒരു വാടകയ്ക്ക് അല്ലെ നിന്നത് അവര് ബിസിനസ് ചെയ്ത് കഷ്ടപ്പെട്ട് സ്വരൂ കൂട്ടി ഒരു വീടു വെച്ചു വീട് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ് ശ്രീക്ക് അത്രയ്ക്കും വലിയ സാമ്പത്തികവും കോടീശ്വരിയാ അവരും ഇപ്പോൾ വീടൊക്കെ വച്ചത് പിന്നെ എന്തെങ്കിലും സഹായിക്കാൻ ഒക്കെ ഇരിക്കൂല്ലല്ലോ അല്ലാണ്ട് അവർക്ക് ഒറ്റയ്ക്ക് ഒരു വീട് വെച്ച് കൊടുത്തു കൂടെ അമ്മയ്ക്ക് ഒരു വീട് വച്ചുകൊടുത്തു കൂടെ അവർക്കും ഒരു മോൻ വളർന്നു വരുന്നതല്ലേ അവർക്കും ചെലവല്ലേ ഇല്ല ഉള്ളത പറയുന്നവർ പറയട്ടെ
Yes.sreeyudeyudeyum bhagyanteyum adwanmanu aa veed....
Veede enna.moham ethrayum vegam sariyavatte
അമ്മ സംസാരിച്ചോളൂ അമ്മയുടെ വർത്തമാനം കേൾക്കാനാണ് ഇത് കാണുന്നത്
sree and Suja's father looks like he lost weight,
The way you call chats so sweet
നേരെക്കിയ കൂർക്ക kitumo
Ammaparaynothidayyochikun
Innthapenkuttikaldaralujolikalchaynu.ammamaryachanmarayunokanam
Etra samayam ellenkilum video kanum 😍
Vlog super ayitundu
vidallakottaram
Ammaa❤❤❤❤❤❤
Jaya super❤❤❤❤❤
Amma kurachu time vellam ozhichu vechittu athu oru valiya bottil ittu oru stella scrub alppam vellam ozhichu kulikiyal tholi kurkkada pokum
❤
Haiammaahhan
❤
❤
❤❤❤❤❤
🥰🥰
💝💝💝💝