പ്രതീക്ഷക്ക് വകയുണ്ട് ഈ ഭരണം അധിക നാൾ മുമ്പോട്ട് പോകില്ല | Shafi Chaliyam Speech

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии •

  • @sreenivaskk399
    @sreenivaskk399 4 года назад +14

    എത്ര ലളിതവും, സത്യവുമായ വാചകങ്ങ8
    അഭിനന്ദനങ്ങൾ!

  • @mediapossitionmalayalam3909
    @mediapossitionmalayalam3909 4 года назад +4

    adippoli karayagalellam satham thenne vaada....polich....massayi
    .......👍👍👍👍

  • @danieldani4772
    @danieldani4772 4 года назад +5

    ഇപ്പോൾ വേണ്ടത് പ്രസംഗവും കയ്യടിയുമല്ല നമ്മളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ എങ്ങിനെ നശിപ്പിക്കാൻ പറ്റുമെന്നു ചിന്തി ക്കേണ്ട സമയമാണ്. ഈ വൈറസ് നമ്മുടെ നാടിന്റെ ശാപമാണ്.

  • @alicepurackel7293
    @alicepurackel7293 4 года назад +5

    രാത്രിയിലല്ലേ കള്ളന്മാരുടെ എല്ലാ പരിപാടികളും അതുകൊണ്ടല്ലേ ജനം ഇതുവരെയും അറിയാതിരുന്നത് . കളികൾ അതിരുവിട്ടപ്പോഴാണ് ഓരോരുത്തരും കണ്ണ് മിഴിക്കാൻ തുടങ്ങിയത് എന്ത് ചെയ്യാം ജനം തന്നെ ഉണർന്നിരുന്നു കള്ളനെ പിടിക്കാൻ തുനിയേണ്ടി വന്നു . ഈ ജോലി ഏൽപ്പിച്ചവരെല്ലാം കൂട്ടത്തിൽകൂടി കട്ടെടുത്തും അപഹരിച്ചും സ്വന്തം കീശ വീർപ്പിക്കുകയാണ് ചെയ്തത് . ഇനി ഒരു വഴിയേ ഉള്ളു ജനം ഇനി വോട്ട് ചെയ്യുമ്പോൾ ഈ കള്ളന്മാർക്ക് വോട്ട് ചെയ്യാതിരിക്കുക

  • @MRF_CMK
    @MRF_CMK 4 года назад +2

    IUML. Jai
    💪💪💪💪💪💪💪💪

  • @noushad.mrashessulfiket2642
    @noushad.mrashessulfiket2642 4 года назад +2

    EVM ഉള്ളിടത്തോളം കാലം BJPയെതോൽപിയ്ക്കാനാകി
    ല്ല മക്കളെ

  • @kaderchoori9836
    @kaderchoori9836 4 года назад +1

    Good

  • @mkasim8563
    @mkasim8563 4 года назад +3

    ഇങ്ങള് പിണങ്ങാത്തത് അധികാരത്തിൽ എത്താൻ ഇതേ: വഴിയുള്ളു അതുകൊണ്ടാണ് , ഉടനെ അവിടെയും ആദർശം കൊണ്ടുവന്നു ,ഈ ഷാഫി ഇക്ക ഒരു സംഭവം അണ്

  • @kaderkutty888
    @kaderkutty888 4 года назад +1

    Abinandanagal

  • @AbdulGafoor-ws3wy
    @AbdulGafoor-ws3wy 4 года назад

    All,handy,Leila,, no,1

  • @haqibansari
    @haqibansari 4 года назад +2

    Masha allah truth speech

  • @muzammilav7871
    @muzammilav7871 4 года назад +4

    രണ്ടു പേര് ചേർന്ന് അല്ല രജന സംവിധാനം നാഗ്പൂർ ക്യാ മ്പ് വിതരണം സങ്ങി

  • @joseem6966
    @joseem6966 4 года назад +3

    Hau ,Hau, remember all the incidents under the rule of BJP fascists thanks

  • @ibrahimm7241
    @ibrahimm7241 4 года назад +1

    ങ്ങളെ പേരിൽ പാർട്ടിയില്നിന്നും action വരുന്നത് കാത്തിരുന്നോളൂ. ബേപ്പൂരിലെ ബഷീർകന്റെ കാര്യം അറിയാമല്ലോ...

  • @afsalchaliyam3240
    @afsalchaliyam3240 3 года назад

    ബി ജെ പി അടിച്ചു ഒതുക്കണം 🤣

  • @rajanm3572
    @rajanm3572 4 года назад +1

    കോൺഗ്രസുകാരെ black-mail ചെയ്തിട്ടിരിക്കയാണ്......ഇനി വളർന്നു വരേണ്ടത് Bhim Army, Aap യുമാണ്.....

  • @rahiyarahiya5921
    @rahiyarahiya5921 4 года назад

    Allavrum onnichea patu (but ) adinu aarudeayum kibru sammadikulallo nadinte nanma aagrahichu aeadu partiyanu India bharichadu onnu parayaamo

  • @abdulhameedfetla9680
    @abdulhameedfetla9680 4 года назад

    MANUaashaan maanuukkayude cheviyil iyyamurukkippaaralode eebharanam avasaanikkum

  • @saleemsa4696
    @saleemsa4696 4 года назад

    👜👗

  • @josephcc5208
    @josephcc5208 4 года назад

    Bmp rss

  • @josephcc5208
    @josephcc5208 4 года назад

    Bjp rss British Krause shoe nakkiyaver

  • @josephcc5208
    @josephcc5208 4 года назад

    Bmp rss