@@aswanikumar1453 മാങ്ങത്തൊലിയൊ മരത്തൊലിയോ എന്ന് പഠിക്കു സുഹൃത്തേ. ഒരു സമൂഹത്തോടുള്ള അന്ധമായ വിരോധം കൊണ്ട് ചുമ്മാ ഒരു അഭിപ്രായം പറയരുത്. വിരൽ തുമ്പിൽ വിവരങ്ങളും ചരിത്രങ്ങളും കിട്ടുന്ന ഈ കാലഘട്ടത്തിൽ സ്വയം ക്രൂരനും ഇളിഭ്യനുമാകാതിരിക്കുക.
5700 വർഷം😂😂😂😂😂. ആ താൻ പറഞ്ഞത് ഞാൻ വിശ്വസിച്ചു,,,, മുസ്ലിം സമുദായത്തിന്റെ ആദ്യ കിബിലയായ ബൈത്തുൽ മുഖദ്ദസ് എന്ന പള്ളി അവിടെ സ്ഥിതി ചെയ്യുന്നുണ്ട്,, ആ പള്ളിയും സുലൈമാൻ നബി അലൈസലാം പ്രവാചകരായി വരുന്നതിനുമുമ്പും ഇസ്ലാമും മുസ്ലീങ്ങളും അവിടെയുണ്ട്, കണക്കൊക്കെ പോക്കറ്റിൽ മടക്കി വച്ചാൽ മതി
ഷാജി ചാലിയം ഏതാണ്ട് പാലസ്തീനിലും ഇസ്രായേലിലും നേരിൽ വന്നു കണ്ടു ശേഖരിച്ച് വിളിച്ചു പറയുന്നതാണ് എന്ന് തോന്നും അത്രയ്ക്ക് തെളിവല്ലേ വെക്കുന്നത് അൽ ജസീറ എന്ന ചാനലും മീഡിയ വൺ ന്യൂസ് ഒരുപോലെ കാണാവുന്നതേയുള്ളൂ
ആരെയും അനുസരിക്കാത്ത രാജ്യ മാണ് ഇസ്രാഈൽ .വളരെ ശരിയാണ് ..അമെരിക്ക ഇല്ലായിരുന്നുവെങ്കിൽ കാണാ മായിരുന്നു .സ്വാന്തം ഒരു രാജ്യമില്ലാത്ത അഭയാർത്ഥികളെ പോലെ കഴിയുന്ന ഹമാസിന്റെ ആക്രമണം ഉണ്ടായപ്പോൾ അമേരിക്കൻ കപ്പൽ പടയും കൂടാതെ ഇസ്റായിലിന്റെ ആയുധ കൂമ്പാരം കൂടാതെ പുതിയ ആയുധങ്ങക്കും ദിനം പ്രതി അയച്ചു കൊണ്ടിരിക്കുകയായിരുന്നു അമേരിക്ക
എല്ലാ ഭാഗത്തുനിന്നും പാലസ്തീന് വേണ്ടി വാദിക്കുന്നവരാണ് എന്നാൽ ഇസ്രായേലിൽ ജീവിക്കുന്നവരും മനുഷ്യർ തന്നെയാണ് കാസഎന്ന് പ്രദേശത്ത്22 ലക്ഷംജനങ്ങൾ വസിക്കുന്നുആ ജനതകൾക്ക് ഇടയിൽഭീകരവാദികൾലക്ഷക്കണക്കിന് വരുംഅവർ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തിക്കൊണ്ട് ഇസ്രായേലിനെ ചേർക്കുന്നു ഇടയ്ക്കിടയ്ക്ക് ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തു വിടുന്നു ഇസ്രായേൽ പട്ടാളം പെട്രോളിന് നടത്തുമ്പോൾകുട്ടികളെക്കൊണ്ട്കല്ലെറിഞ്ഞ്പ്രകോപിതരാക്കിഹമാസ്മുതലെടുക്കുന്നുഇതാണ് സത്യം
മോഡിയെ വെള്ള പൂശുവാൻ ശ്രമിക്കുകയാണ് sreejith. ഒരു പൊട്ടൻ അമേരിക്കയിൽ പോയി Ab Ki Baar Trump Sarkaar എന്നു ഓരിയിട്ടതിന്റെ ഫലം ഇന്ത്യ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്. Baiden ന്റെ പാര ഏതിലൂടെ ആണ് വരുന്നതെന്ന് അറിയില്ല. അതിന്റെ ഇടയിൽ ആണ് ഇസ്രായേൽ പ്രശ്നത്തിൽ മോഡി വേണ്ടാത്ത തരത്തിൽ ഇടപെടുന്നത്. ഈ പ്രശ്നത്തിൽ പാരയല്ല, പാരകൾ ആയിരിക്യും ലോക ജനതയിൽ നിന്നും ലോക കുരുവിനു ലഭിക്കുക. അനുഭവിക്കുവാൻ ഇന്ത്യൻ ജനത.
@@sharathkumar.k1628 കൂടുതൽ അറിവ് ഉള്ള ആൾ പറയുന്നതു ശരി തന്നെ ആയിരിക്യും എന്ന് ചില പൊട്ടൻമാർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം. ഹ്രസ്വമായ ചർച്ചകളിൽ കേൾവിക്കാരെ impress ചെയ്യുന്ന, ചർച്ചാവിഷയവുമായി ബന്ധപ്പെട്ട ചില അറിവുകൾ പറഞ്ഞ് സമയം കളഞ്ഞു, ഇദ്ദേദേഹത്തിന്റെ നിഗമനങ്ങൾ എല്ലാം ശരിയാണെന്ന്, വിഷയത്തെ പറ്റി അധികം ജ്യാനമില്ലാത്ത ചില കേൾവിക്കാർക്ക് തോന്നും. എന്തെങ്കിലും ഒരു ദീർഘമായ സംവാദത്തിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ? കാരണം, അവിടെ ഈ ചെപ്പടി വിദ്യ നടക്കില്ല. കുറച്ചു കാലം മുൻപ് ഇദ്ദേഹം സ്വന്തമായി ഒരു ചാനൽ തുടങ്ങിയിരുന്നു. രണ്ടു ദിവസം കൂടുമ്പോൾ ഒരു വീഡിയോ അവിടെ ഇദ്ദേഹം post ചെയ്യുമായിരുന്നു. അതിപ്പോൾ പൂട്ടിയ മട്ടാണ്, കാരണം, അതിൽ വരുന്ന ചോദ്യങ്ങളും comments ഉം അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്. അവയെല്ലാം delete ചെയ്യുവാനേ അദ്ദേഹത്തിന് സമയമുള്ളൂ. അദ്ദേഹത്തിന്റെ ആശയം ഘണ്ടിക്കയുന്ന തരത്തിൽ ഒരു comment ഇട്ടു നോക്കൂ. ഉടൻ അതു delete ചെയ്യപ്പെടും. നിങ്ങൾക്കു മാത്രമേ ആ comment കാണുകയുള്ളൂ. മറ്റുള്ളവർക്ക് അതു കാണുവാൻ സാധിക്കില്ല.
ജൂതർ ഇസ്രയേലിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് ഇവർക്ക് വേണ്ടി പ്രകടനം നടത്തുവാനും, യുദ്ധം ചെയുവാനും ഇവർ മാത്രം. മുസ്ലിം ജനത ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുകൊണ്ട് ശരിത്തെറ്റുകൾ നോക്കാതെ ലോകത്തിന്റെ എല്ലാ ഭാഗത്തും മതം മാത്രം നോക്കി പ്രകടനങ്ങൾ നടത്തിവരുന്നു. എല്ലാവർക്കും 1948 മുതൽ ഉള്ള ചരിത്രം നോക്കുവാനെ താല്പര്യമുള്ളൂ. 1948 മുൻപ് 60 ലക്ഷത്തോളം ജൂഥന്മാരെ ഹിറ്റ്‌ലർ കൊന്നൊടുക്കി എന്ന് ചരിത്രം പറയുന്നു. അപ്പോൾ ഈ 60 ലക്ഷം ജൂഥന്മാരുടെ രാജ്യം എവിടെ ആയിരുന്നു. ഇന്നത്തെ ജനത്തിന് ഇതിന് ഉത്തരം പറയുവാനുള്ള ബാധ്യത അല്ലേ. നമ്മൾ എത്രകാലം ലോകത്ത് എവിടെ ജീവിച്ചാലും നമ്മൾ നമ്മുടെ മദർ ലാൻഡ് തേടി വരുന്നില്ലേ. നമ്മൾ ആ പേരിലല്ലേ അറിയപ്പെടുന്നത്. ജൂഥന്മാർ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നും ഇവർക്ക് ഭൂമിയിൽ ഒരു രാജ്യം ഉണ്ടായിരുന്നു എന്നതും സത്യമാണ്. ആരാണ് ഇവരുടെ മണ്ണ് അബഹരിച്ചത്. ഇന്നത്തെ മനുഷ്യർ ആ മണ്ണ് ഇന്നത്തെ ബാക്കിയുള്ള ജൂതെന്മാർക്ക് വിട്ടുകൊടുക്കട്ടെ. അവരും ഭൂമിയുടെ അവകാശികൾ ആണ്. അവരും ഈ ഭൂമിയിൽ അഭിമാനത്തോടെ സമാധാനമായി ജീവിക്കട്ടെ.. അതല്ലേ ശരി.
സങ്കടം എന്താണ് വെച്ചാൽ ചിലർ പറയുന്നത് കേട്ടാൽ തോന്നും ഒക്ടോബർ ആറിനു മുമ്പ് അവിടെ സമാധാനം ആയിരുന്നെന്ന്. ഫലസ്തീൻ ആണ് എല്ലാം തുടങ്ങിയതെന്ന്. ഗസ്സയിലെ ഹമാസുള്ളൂ അപ്പുറത്ത് വെസ്റ്റ്ബാങ്കിൽ ഹമാസില്ല. ആ വെസ്റ്റ് ബാങ്കിൽ മാത്രം 2023 വർഷം ഓഗസ്റ്റ് വരെ 34 പലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തളളി. ആരെങ്കിലും അറിഞ്ഞോ? ഇനി ഗാസയിലോ 2023 ൽ മാത്രം 62 പിഞ്ചു കുഞ്ഞുങ്ങളടക്കം 500 ഫലസ്തീനികളെ ഇസ്രായേൽ കൊന്നു തള്ളി. 2008ൽ ഒറ്റ വർഷം മാത്രം 6000 നു മേൽ ഫലസ്തീനികളെ അതും നല്ലൊരു പങ്ക് കുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തള്ളി. ഇസ്രായേൽ വികസിപ്പിക്കുന്നതിന് വേണ്ടി ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്നും ആട്ടിയോടിച്ച് ഇതുവരെ 3 ലക്ഷത്തോളം ഫലസ്തീനികളെ കൊലപ്പെടുത്തി ഇതൊന്നും ഒരു വിഷയമേ അല്ല. ക്ഷമയുടെ എല്ലാ അതിർവരമ്പും അവസാനിച്ചപ്പോഴാണ് ഫലസ്തീൻ തിരിച്ചടിച്ചത് അപ്പോൾ തീവ്രവാദവും ഇനി ചരിത്രം പരിശോധിച്ചാൽ ഖലീഫ ഉമറിന്റെ കാലത്തു ഇസ്ലാമിക ഭരണം വ്യാപിച്ചപ്പോൾ ഒരു രക്തരഹിത കൈമാറ്റത്തിലൂടെ ആണ് ഫലസ്തീൻ മുസ്ലിംകളുടെ കൈവശം എത്തുന്നത് അതും അവിടുത്തെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധിയായി മുഖ്യപാതിരി നേരിട്ട് ഖലീഫക്ക് താക്കോൽ കൈമാറിക്കൊണ്ട്. അങ്ങിനെ ഒരു താൽപ്പര്യം ക്രൈസ്തവരിൽ നിന്നും ഉണ്ടായപ്പോൾ ഒരു ആദരവ് എന്ന നിലക്ക് ഖലീഫ അവിടെ പോയി എന്ന് മാത്രം. അല്ലാതെ യുദ്ധം ചെയ്തു പിടിച്ചതല്ല. അപ്പോഴും ക്രൈസ്തവരുടെ ആവശ്യം ജൂതന്മാരെ പലസ്തീനിൽ അനുവദിക്കരുത് എന്നായിരുന്നു. എന്നാൽ മുസ്ലിം ഭരണത്തിൻ കീഴിൽ വന്നതോടെയാണ് അഞ്ഞൂറ് വർഷം ചവിട്ടാൻ പോലും അനുവാദം ഇല്ലാതിരുന്ന അവിടേക്ക് യഹൂദർക്ക് വീണ്ടും പ്രവേശനം കിട്ടിയത്. അതിന് ശേഷം യൂറോപ്പിൽ നിന്നും വെള്ളക്കാരായ സയണിസ്റ്റ് ജൂതന്മാർ ഫലസ്തീനിൽ എത്തുന്നതോടെയാണ് പലസ്തീൻ വിഷയം മറ്റൊരു ഗതിക്ക് മാറുന്നത്. ആദ്യം കുടിയേറ്റം പിന്നെ അധിനിവേശം പിന്നെ 7 ലക്ഷം അറബ് വംശജരായ തദ്ദേശീയരെ അഭയാർത്ഥികളാക്കി തുരത്തിയോടിച്ചു. അതിൽ അറബ് മുസ്ലിമുണ്ട് അറബ് ക്രിസ്ത്യാനിയുണ്ട് അറബ് ജൂതരുമുണ്ട്. അത് കൊണ്ട് ഇത് ഒരു മത വിഷയമല്ല. ഭൂമി കൈയേറ്റം അല്ലെങ്കിൽ കൊളോണിയലിസം ആണ്.. സ്വന്തം മണ്ണിന് വേണ്ടി പോരാടുന്ന ഫലസ്തീനികൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആയിരമായിരം അഭിവാദ്യങ്ങൾ
E comment section kanumbo thanne manassilavum aalkarude mentality. Even the Plaestinian authority has officially told that Hamas is not Plastenian representatives. Hamas is clearly a terrorist organisation. I don't support innocent lives being taken away on both sides. But these idiots doesn't even know the difference between terrorists and freedom fighters. Learn about the history of ancient Israeel and why this war started in the first place. They UN took initiative for the formation of 2 different states. All these religion dominated countries around Israel started attacking Israel because they can't accept a jewish state inbetween all these countries. Israel has always been at the front for peace talks or treaties. Read some creadible news first, understand things without religious bias. When a person or group of people does something wrong acknowledge it, correct them if possible rather than supporting them blindly on the basis of religion. I cannot understand what's wrong with this people. Why can't they have the common sense to understand what's right and what's wrong. Shame on these people. Go watch what the son of Hamas 's founding member said about these things and what's actually going on inside Ghaza. Again I feel pity for these people who are religiously blind folded. Again saying this from the bottom of my heart, please don't support terrorism, the Hamas doesn't care about Israelis or Palastenians, they want to spread hate so that they can control the region. Think why it's leaders are not there in Ghaza. They are living their luxury life in Qatar, Iran or some other country.
കശ്മീർ വിഷയത്തിൽ പാലസ്‌തിന്റെ പിന്തുണ ആർക്കായിരുന്നൂ ലീഗിന്റെ ഷാഫീ.... ? പാകിസ്താനുവേണ്ടി ഇന്ത്യയോട് യുദ്ധം ചെയ്യുമെന്ന് വരെ പറഞ്ഞിട്ടുണ്ട് ഷാഫിയുടെ മൂത്താപ്പ യാസർ അറാഫത്ത്. ഇസ്രായേൽ പണ്ടുമുതലേ ഇന്ത്യയെ എല്ലാ വിഷയങ്ങളിലും പിന്തുണച്ചിട്ടുള്ള രാജ്യമാണ്. ഞങ്ങൾ ഭാരതീയർക്ക് ഇസ്‌ലാം മതമല്ല ഷാഫീ വലുത്, മറിച്ച് 1947ൽ ഭാഗം വയ്‌പ്പിന് ശേഷം മിച്ചം കിട്ടിയ ഭാരതത്തോടാണ് കൂറ്‍. ഭാരതത്തിന്റെ സുഹൃത്ത് രാജ്യമായ ഇസ്രേലിനോടാണ്. കശ്മീരിൽ ഇസ്‌ലാമിക ഭീകരവാദികൾ ഹിന്ദു വംശഹത്യ നടത്തിയപ്പോഴും 2008 ലെ മുബൈ ഭീകരാക്രമണത്തിലും ഇത്രയും വേദനിക്കുന്ന മുസ്ലിം ലീഗിനെ ഞങ്ങളാരും കണ്ടില്ലല്ലോ ഷാഫീ ?
ചാലിയം ഇസ്രായേൽ എന്ത് ചെയ്യണമെന്നാണ്. ഇപ്പോൾ പാലസ്‌തീൻകാർ സമാധാനത്തോടെ ജീവികയായിരുന്നല്ലോ. അപ്പോൾ ആരാണ് ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയത്. ഇയ്യാൾ എഴുന്നേറ്റു പോടോ മതം പറയാതെ
Sneham ozhiki iraguka aanalo😂........njagal india support cheyunundu sangi matharam alla keto....ninaku ok ninte aalkare thodumbol vnnu kidanu karayn alle varu
പെൺകുട്ടിയെ വിവസ്ത്രയായി കുട്ടികളെയും സാധാരണ കാരെയും കൊന്നൊടുക്കുകയും ചേയ്തവർ പോരാളികൾ.... നമ്മുടെ നാടിന് എന്തോ വലുത് വരാനിരിക്കുന്നു.😢
Terrorists are always terrorists
ഷാഫി ചാലിയം നിങ്ങൾ കൃത്യമായ കാര്യങ്ങൾ പറഞ്ഞു
മാങ്ങാത്തൊലി 😂😂😂😂
ഇതാണോ കാര്യം 😂😂😂😂😂
@@prajilkcalicut3003 ചരിതമറിഞ്ഞില്ലങ്കിൽ അത്ര വലിയ കാര്യമായി തോന്നില്ല.
@@aswanikumar1453 മാങ്ങത്തൊലിയൊ മരത്തൊലിയോ എന്ന് പഠിക്കു സുഹൃത്തേ. ഒരു സമൂഹത്തോടുള്ള അന്ധമായ വിരോധം കൊണ്ട് ചുമ്മാ ഒരു അഭിപ്രായം പറയരുത്. വിരൽ തുമ്പിൽ വിവരങ്ങളും ചരിത്രങ്ങളും കിട്ടുന്ന ഈ കാലഘട്ടത്തിൽ സ്വയം ക്രൂരനും ഇളിഭ്യനുമാകാതിരിക്കുക.
അമേരിക്കക്ക് അതറിയാം. യൂറോപ്പിന് അതറിയാം. അറബികൾക്ക് അതറിയാം. റഷ്യയ്ക്കും ചൈനയ്ക്കും അതറിയാം.
ഒരു യുദ്ധം പോലും ഇസ്രായേലിന് തോൽക്കാനാവില്ല. തോൽവിയുടെ വക്കിലെത്തിയാൽ ഇസ്രായൽ NUCLEAR WARHEADS കൊണ്ട് ആക്രമിക്കുമെന്ന് അവർക്കെല്ലാം അറിയാം. അതാണ് ഇസ്രയേലിന്റെ SAMSON OPTION.
അതുകൊണ്ട് ഇസ്രായൽ പരാജയപ്പെടാതെ സംരക്ഷിക്കേണ്ടത് അവരുടെയെല്ലാം ഭാരമാണ്
ഷാഫി അസ്സലാമു അലൈക്കും, വളരെ നന്നായി അവതരിപ്പിച്ചു.❤
ഞമ്മളെ രാജ്യങ്ങൾ പിന്നെ ഭയങ്കര അനുസരണ ഉള്ള രാജ്യങ്ങൾ ആണ് 🤔താലിബാൻ വിസ്മയം തന്നെ 😜 🇮🇳 🇮🇳 👍🇮🇱🇮🇱
FULL SUPPORT TO ISRAEL!💟👍🙏🫀🫀💋💋💋🌞🌞🌞🌝🌝🌝💯💯🧡🧡❤️
ഹമാസ് ഇരുന്നു വാങ്ങിയ അടി
❤ ഷാഫി
ജൂതൻമാരുടെ ജന്മഭൂമിയാണ് ഇസ്രായേൽ . 5700 വർഷമായി ഈ രാഷ്ട്ര നിലവിലുണ്ട്.
5700 വർഷം😂😂😂😂😂.
ആ താൻ പറഞ്ഞത് ഞാൻ വിശ്വസിച്ചു,,,,
മുസ്ലിം സമുദായത്തിന്റെ ആദ്യ കിബിലയായ ബൈത്തുൽ മുഖദ്ദസ് എന്ന പള്ളി അവിടെ സ്ഥിതി ചെയ്യുന്നുണ്ട്,,
ആ പള്ളിയും സുലൈമാൻ നബി അലൈസലാം പ്രവാചകരായി വരുന്നതിനുമുമ്പും ഇസ്ലാമും മുസ്ലീങ്ങളും അവിടെയുണ്ട്, കണക്കൊക്കെ പോക്കറ്റിൽ മടക്കി വച്ചാൽ മതി
കാരണം ഇസ്രെയാൽ. വൻ ശക്തിയാണ്. അതു കൊണ്ട്
shafi says truth
Comment കൾ നോക്കുമ്പോൾ ഒന്നു ബോധ്യമായി എല്ലാ തീവ്രവാദസർപ്പങ്ങളും അവരുപോലും അറിയാതെ മാളത്തിൽ നിന്ന് പുറത്തിറങ്ങി...😂😂😂
ഷാഫിയുടെ ഹമസ് ആണ് ഈ ലോകത്തെ നയിക്കുന്ന സമാധാന സേന 🤣🤣പോരെ സമാധാനം ആയോ 😜😄🙄😭😭😭
Bjp യുടെ ഇസ്രായേൽ ആണെന്ന് പറഞാൽ സംഘി കൂതികൾക്ക് സമാധാനം ആകുമോ
😭💯ഒരുത്തനോട്.. മുട്ടുമ്പോൾ... ആ... വീട്ടിൽ.. ഒറ്റയ്ക്കേ ഒള്ളൂ... എന്നും... പറഞ്ഞു കേറി. മേയുമ്പോൾ... ഓർക്കണമായിരുന്നൂ... കൊല്ലാൻ.. പോയപ്പോൾ.. അറിഞ്ഞില്ലേ. 😅
അമേരിക്കക്ക് അതറിയാം. യൂറോപ്പിന് അതറിയാം. അറബികൾക്ക് അതറിയാം. റഷ്യയ്ക്കും ചൈനയ്ക്കും അതറിയാം.
ഒരു യുദ്ധം പോലും ഇസ്രായേലിന് തോൽക്കാനാവില്ല. തോൽവിയുടെ വക്കിലെത്തിയാൽ ഇസ്രായൽ NUCLEAR WARHEADS കൊണ്ട് ആക്രമിക്കുമെന്ന് അവർക്കെല്ലാം അറിയാം. അതാണ് ഇസ്രയേലിന്റെ SAMSON OPTION.
അതുകൊണ്ട് ഇസ്രായൽ പരാജയപ്പെടാതെ സംരക്ഷിക്കേണ്ടത് അവരുടെയെല്ലാം ഭാരമാണ്
പച്ചകുതിര ഷാഫി
ഹമാസ് എല്ലാരോടും ചോദിച്ചിട്ടാണോടാ ആക്രമണം നടത്തിയത്....
ഷാഫി ഓന്ത്പണിക്കരുടെ കലാസം കീറി 😂😂😂
Israel ❤❤❤
കിട്ടും പോലെ കിട്ടിയാൽ എല്ലാം നേരാവും
കേരളത്തിലെ ഹമാസ് അനുകൂലികളെ കാണുമ്പോ പേടി തോന്നുന്നു
ഷാഫി ചാലിയം മുസ്ലിം ജനതയ്ക്ക് നാണക്കേടാണ് .
അത് നീ തീരുമാനിക്കേണ്ട. പിന്നേ അദ്ദേഹം പറഞ്ഞതിൽ എന്താണ് നിങ്ങൾക്ക് ശരിയല്ല എന്ന് തോന്നുന്നത് അത് പറയൂ ആദ്യം
തീവ്രവാദം ന്യായികരിക്കുന്നു , അത് തന്നെ
നമ്മൾ ബ്രിട്ടീഷ് കാരോട് യുദ്ധം ചെയ്തു നമ്മൾ തീവ്രവാദികളാണോ
Shafi chaliyam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮😮😮
ഷാജി ചാലിയം ഏതാണ്ട് പാലസ്തീനിലും ഇസ്രായേലിലും നേരിൽ വന്നു കണ്ടു ശേഖരിച്ച് വിളിച്ചു പറയുന്നതാണ് എന്ന് തോന്നും അത്രയ്ക്ക് തെളിവല്ലേ വെക്കുന്നത് അൽ ജസീറ എന്ന ചാനലും മീഡിയ വൺ ന്യൂസ് ഒരുപോലെ കാണാവുന്നതേയുള്ളൂ
With israel❤
ബുദ്ധി ഉളള ആരും ഇല്ലേ ഈ മുസ്ലിം ലീഗിൽ 😂😂😂😂
ആരെയും അനുസരിക്കാത്ത രാജ്യ മാണ് ഇസ്രാഈൽ .വളരെ ശരിയാണ് ..അമെരിക്ക ഇല്ലായിരുന്നുവെങ്കിൽ കാണാ മായിരുന്നു .സ്വാന്തം ഒരു രാജ്യമില്ലാത്ത അഭയാർത്ഥികളെ പോലെ കഴിയുന്ന ഹമാസിന്റെ ആക്രമണം ഉണ്ടായപ്പോൾ അമേരിക്കൻ കപ്പൽ പടയും കൂടാതെ ഇസ്റായിലിന്റെ ആയുധ കൂമ്പാരം കൂടാതെ പുതിയ ആയുധങ്ങക്കും ദിനം പ്രതി അയച്ചു കൊണ്ടിരിക്കുകയായിരുന്നു അമേരിക്ക
അധിനിവേശ സയണിസ്റ്റ് ഫീകര വാദികൾക്ക് തിരിച്ചടി കൊടുക്കാൻ വന്നതാണ് ഹമാസ്....❤❤❤❤
അതാണ് ഇപ്പോൾ ബോംബ് വീണു ചാവുന്നത്. ഓട് തീവ്രവാദി
അമേരിക്കക്ക് അതറിയാം. യൂറോപ്പിന് അതറിയാം. അറബികൾക്ക് അതറിയാം. റഷ്യയ്ക്കും ചൈനയ്ക്കും അതറിയാം.
ഒരു യുദ്ധം പോലും ഇസ്രായേലിന് തോൽക്കാനാവില്ല. തോൽവിയുടെ വക്കിലെത്തിയാൽ ഇസ്രായൽ NUCLEAR WARHEADS കൊണ്ട് ആക്രമിക്കുമെന്ന് അവർക്കെല്ലാം അറിയാം. അതാണ് ഇസ്രയേലിന്റെ SAMSON OPTION.
അതുകൊണ്ട് ഇസ്രായൽ പരാജയപ്പെടാതെ സംരക്ഷിക്കേണ്ടത് അവരുടെയെല്ലാം ഭാരമാണ്
Sankikal israel flag😂
ഷാഫി ചാലിയം പറയുന്ന കാര്യം വളരെ ശരിയാണ്
മതം, മതം, അത് മാത്രമാണ് മേത്ത ൻ്റെ ലക്ഷ്യം
സത്യം
വളരെ വളരെ ശരി 😂😂😂🤣🤣🤣🤣🤣
അമേരിക്കക്ക് അതറിയാം. യൂറോപ്പിന് അതറിയാം. അറബികൾക്ക് അതറിയാം. റഷ്യയ്ക്കും ചൈനയ്ക്കും അതറിയാം.
ഒരു യുദ്ധം പോലും ഇസ്രായേലിന് തോൽക്കാനാവില്ല. തോൽവിയുടെ വക്കിലെത്തിയാൽ ഇസ്രായൽ NUCLEAR WARHEADS കൊണ്ട് ആക്രമിക്കുമെന്ന് അവർക്കെല്ലാം അറിയാം. അതാണ് ഇസ്രയേലിന്റെ SAMSON OPTION.
അതുകൊണ്ട് ഇസ്രായൽ പരാജയപ്പെടാതെ സംരക്ഷിക്കേണ്ടത് അവരുടെയെല്ലാം ഭാരമാണ്
പിന്നേ 😂😂😂
ആരെയും അനുസരിക്കേണ്ട കാര്യം ഇസ്രായേൽ ലിനു ഇല്ല. 🇮🇱🇮🇱🇮🇱 ദാനം കൊടുത്തത് ആണ്..... വെള്ളം, eletricity, ഫുഡ്, ജോലി.....
സങ്കികളോട് ആരെങ്കിലും തർക്കിക്കാൻ പോകുമോ...😂😂😂
തുമ്പ് മുറിച്ചതിൽ ബുദ്ധിയുള്ള ആരേലും കാണുമോ... മരുന്നിനെങ്കിലും 😂😂😂😂
manjush ന്. ED യെ പെടിയുണ്ടെന്ന് തോന്നുന്നു...
എല്ലാ ഭാഗത്തുനിന്നും പാലസ്തീന് വേണ്ടി വാദിക്കുന്നവരാണ് എന്നാൽ ഇസ്രായേലിൽ ജീവിക്കുന്നവരും മനുഷ്യർ തന്നെയാണ് കാസഎന്ന് പ്രദേശത്ത്22 ലക്ഷംജനങ്ങൾ വസിക്കുന്നുആ ജനതകൾക്ക് ഇടയിൽഭീകരവാദികൾലക്ഷക്കണക്കിന് വരുംഅവർ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തിക്കൊണ്ട് ഇസ്രായേലിനെ ചേർക്കുന്നു ഇടയ്ക്കിടയ്ക്ക് ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തു വിടുന്നു ഇസ്രായേൽ പട്ടാളം പെട്രോളിന് നടത്തുമ്പോൾകുട്ടികളെക്കൊണ്ട്കല്ലെറിഞ്ഞ്പ്രകോപിതരാക്കിഹമാസ്മുതലെടുക്കുന്നുഇതാണ് സത്യം
Israel is right.
പച്ച കള്ളം പറയരുത്. വെള്ളവും, വെളിച്ചവും ഇസ്രായേലിൻറ ഔദാരൃം തന്നെ. ആയിരം നുണ എന്ന് പറയുന്ന താൻ ആയിരം
നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
Shafi sahib❤❤❤❤
സ്വന്തം രാജ്യത്തിനെതിരെ പോരാടുന്ന ഷാഫി ചാലിയത്തിന് ആശംസകൾ…😂😂😂
ഇസ്രായേൽ ❤❤❤❤
Support Israel 🇮🇱
ഷാഫി 100%❤
ഇന്ത്യക്ക് ഒരു നിലപാട് ഉള്ളൂ അത് തീവ്ര വാദത്തിന് എതിരാണ്.
ശ്രീജിത്ത് നറിക്ക് മണിപ്പൂർ ലെ കാര്യത്തിൽ എന്ത് പറയുന്നു
Areum anusarikkathavar😢😢 Israel
ഷാഫി പറയുമ്പോൾ മാത്രം വിഡിയോ തകരാറിലാണ് ക്ഷമിക്കണം😂😂😂😂
Brothers you attacked them. You celebrated that attack. You knew there will be retaliation, now time to suffer. And the cycle goes on and on.
Njagale Hagiya Sophiya palli thiruchuthada pulle
ഷാഫി ❤
സൗഹൃദം സ്ഥാപിച്ച യാസറാഫത്തിനെ വരെ വധിക്കാൻ വേണ്ടി നടന്ന പാർട്ടിയാണ് ഈ ഇസ്രയേൽ പിന്നെ എങ്ങനെയാണ് മൗനം വെടിഞ്ഞിരിക്കേണ്ടി വരുന്നത്.
😂😂😂
ഹമാസിന്റെ പിന്നിൽ ആരാണ്? ഇത്തരം തീവ്രവാദി കളെ അനുകൂലിക്കുന്ന വർ, ആ കുറ്റങ്ങളിൽ പങ്കാളി കാണ്
ഹമാസ് മുത്താണ് ❤❤❤
Swadham veetil keri niragubo theeravunna kuthikazhappu.. 😏
Isreyel poli an❤
Shafikku History Ariyilla Veruthe….😅😅
Shafi support terrorism, but when terrorism treated by good hands .. the result should be unforgettable 😂 Jesus never fails his people..
Christians like you can defeat Jesus, good Christians cannot. A shameless supporter of the Jew who calls Jesus falsely born
ഇവനൊക്കെയാണ് തീവ്രവാദത്തെ വളർത്തിക്കൊണ്ടിരിക്കുന്നത്. ശരിക്കും നമ്മൾ കരുതിയിരിക്കണം.
ശ്രീജിത്ത് time കൊടുക്ക്.... ഷാഫി.... എയർ നിൽക്കുന്നത് കാണാം 😂😂😂😂
ഇന്ത്യ കയ്യടക്കുന്നവർക്ക് 72 ഹൂറികളും രക്തം പൊടിയാത്ത ബാലൻമാരും കൂടാതെ സ്പെഷ്യൽ പാക്കേജ് ഉണ്ട്
ഏതെങ്കിലും സ്കൂളിൽ ചെന്ന് പറയു 😂
ഹമാസ് നെ വെള്ള പൂശാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല
ആരുടേയും അടിമയല്ല ഇസ്രേയൽ
എന്തു സംഘടന തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതൽ മാത്രം
I have doughts 🧐 What is the history between Jews Community and Jerusalem 🧐 How this Present Platestine people came there🧐
Jai Jai BJP Jai Jai Modi ji
Full support to Israel
മോഡിയെ വെള്ള പൂശുവാൻ ശ്രമിക്കുകയാണ് sreejith.
ഒരു പൊട്ടൻ അമേരിക്കയിൽ പോയി Ab Ki Baar Trump Sarkaar എന്നു ഓരിയിട്ടതിന്റെ ഫലം ഇന്ത്യ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്.
Baiden ന്റെ പാര ഏതിലൂടെ ആണ് വരുന്നതെന്ന് അറിയില്ല.
അതിന്റെ ഇടയിൽ ആണ് ഇസ്രായേൽ പ്രശ്നത്തിൽ മോഡി വേണ്ടാത്ത തരത്തിൽ ഇടപെടുന്നത്.
ഈ പ്രശ്നത്തിൽ പാരയല്ല, പാരകൾ ആയിരിക്യും ലോക ജനതയിൽ നിന്നും ലോക കുരുവിനു ലഭിക്കുക.
അനുഭവിക്കുവാൻ ഇന്ത്യൻ ജനത.
മഹാപണ്ഡിതൻ വിദേശകാര്യ മണ്ണുണ്ണി എന്താലേ
Adhinu pannistani panni kku endhanu karyam
@@sharathkumar.k1628 കൂടുതൽ അറിവ് ഉള്ള ആൾ പറയുന്നതു ശരി തന്നെ ആയിരിക്യും എന്ന് ചില പൊട്ടൻമാർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
ഹ്രസ്വമായ ചർച്ചകളിൽ കേൾവിക്കാരെ impress ചെയ്യുന്ന, ചർച്ചാവിഷയവുമായി ബന്ധപ്പെട്ട ചില അറിവുകൾ പറഞ്ഞ് സമയം കളഞ്ഞു, ഇദ്ദേദേഹത്തിന്റെ നിഗമനങ്ങൾ എല്ലാം ശരിയാണെന്ന്, വിഷയത്തെ പറ്റി അധികം ജ്യാനമില്ലാത്ത ചില കേൾവിക്കാർക്ക് തോന്നും.
എന്തെങ്കിലും ഒരു ദീർഘമായ സംവാദത്തിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ? കാരണം, അവിടെ ഈ ചെപ്പടി വിദ്യ നടക്കില്ല.
കുറച്ചു കാലം മുൻപ് ഇദ്ദേഹം സ്വന്തമായി ഒരു ചാനൽ തുടങ്ങിയിരുന്നു. രണ്ടു ദിവസം കൂടുമ്പോൾ ഒരു വീഡിയോ അവിടെ ഇദ്ദേഹം post ചെയ്യുമായിരുന്നു. അതിപ്പോൾ പൂട്ടിയ മട്ടാണ്, കാരണം, അതിൽ വരുന്ന ചോദ്യങ്ങളും comments ഉം അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്. അവയെല്ലാം delete ചെയ്യുവാനേ അദ്ദേഹത്തിന് സമയമുള്ളൂ.
അദ്ദേഹത്തിന്റെ ആശയം ഘണ്ടിക്കയുന്ന തരത്തിൽ ഒരു comment ഇട്ടു നോക്കൂ. ഉടൻ അതു delete ചെയ്യപ്പെടും. നിങ്ങൾക്കു മാത്രമേ ആ comment കാണുകയുള്ളൂ. മറ്റുള്ളവർക്ക് അതു കാണുവാൻ സാധിക്കില്ല.
humanity alppamenkilum bakkiyullavar palestine oppam nilkkum
Anghane venam Palestine anusarikkukayo ..
Palestine ippol jeevikkunnath isrealinte karunyam kondanu😅😅❤❤
ജൂതർ ഇസ്രയേലിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് ഇവർക്ക് വേണ്ടി പ്രകടനം നടത്തുവാനും, യുദ്ധം ചെയുവാനും ഇവർ മാത്രം. മുസ്ലിം ജനത ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുകൊണ്ട് ശരിത്തെറ്റുകൾ നോക്കാതെ ലോകത്തിന്റെ എല്ലാ ഭാഗത്തും മതം മാത്രം നോക്കി പ്രകടനങ്ങൾ നടത്തിവരുന്നു. എല്ലാവർക്കും 1948 മുതൽ ഉള്ള ചരിത്രം നോക്കുവാനെ താല്പര്യമുള്ളൂ. 1948 മുൻപ് 60 ലക്ഷത്തോളം ജൂഥന്മാരെ ഹിറ്റ്‌ലർ കൊന്നൊടുക്കി എന്ന് ചരിത്രം പറയുന്നു. അപ്പോൾ ഈ 60 ലക്ഷം ജൂഥന്മാരുടെ രാജ്യം എവിടെ ആയിരുന്നു. ഇന്നത്തെ ജനത്തിന് ഇതിന് ഉത്തരം പറയുവാനുള്ള ബാധ്യത അല്ലേ. നമ്മൾ എത്രകാലം ലോകത്ത് എവിടെ ജീവിച്ചാലും നമ്മൾ നമ്മുടെ മദർ ലാൻഡ് തേടി വരുന്നില്ലേ. നമ്മൾ ആ പേരിലല്ലേ അറിയപ്പെടുന്നത്. ജൂഥന്മാർ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നും ഇവർക്ക് ഭൂമിയിൽ ഒരു രാജ്യം ഉണ്ടായിരുന്നു എന്നതും സത്യമാണ്. ആരാണ് ഇവരുടെ മണ്ണ് അബഹരിച്ചത്. ഇന്നത്തെ മനുഷ്യർ ആ മണ്ണ് ഇന്നത്തെ ബാക്കിയുള്ള ജൂതെന്മാർക്ക് വിട്ടുകൊടുക്കട്ടെ. അവരും ഭൂമിയുടെ അവകാശികൾ ആണ്. അവരും ഈ ഭൂമിയിൽ അഭിമാനത്തോടെ സമാധാനമായി ജീവിക്കട്ടെ.. അതല്ലേ ശരി.
അമേരിക്കക്ക് അതറിയാം. യൂറോപ്പിന് അതറിയാം. അറബികൾക്ക് അതറിയാം. റഷ്യയ്ക്കും ചൈനയ്ക്കും അതറിയാം.
ഒരു യുദ്ധം പോലും ഇസ്രായേലിന് തോൽക്കാനാവില്ല. തോൽവിയുടെ വക്കിലെത്തിയാൽ ഇസ്രായൽ NUCLEAR WARHEADS കൊണ്ട് ആക്രമിക്കുമെന്ന് അവർക്കെല്ലാം അറിയാം. അതാണ് ഇസ്രയേലിന്റെ SAMSON OPTION.
അതുകൊണ്ട് ഇസ്രായൽ പരാജയപ്പെടാതെ സംരക്ഷിക്കേണ്ടത് അവരുടെയെല്ലാം ഭാരമാണ്
സങ്കടം എന്താണ് വെച്ചാൽ ചിലർ പറയുന്നത് കേട്ടാൽ തോന്നും ഒക്ടോബർ ആറിനു മുമ്പ് അവിടെ സമാധാനം ആയിരുന്നെന്ന്. ഫലസ്തീൻ ആണ് എല്ലാം തുടങ്ങിയതെന്ന്. ഗസ്സയിലെ ഹമാസുള്ളൂ അപ്പുറത്ത് വെസ്റ്റ്ബാങ്കിൽ ഹമാസില്ല. ആ വെസ്റ്റ് ബാങ്കിൽ മാത്രം 2023 വർഷം ഓഗസ്റ്റ് വരെ 34 പലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തളളി. ആരെങ്കിലും അറിഞ്ഞോ? ഇനി ഗാസയിലോ 2023 ൽ മാത്രം 62 പിഞ്ചു കുഞ്ഞുങ്ങളടക്കം 500 ഫലസ്തീനികളെ ഇസ്രായേൽ കൊന്നു തള്ളി. 2008ൽ ഒറ്റ വർഷം മാത്രം 6000 നു മേൽ ഫലസ്തീനികളെ അതും നല്ലൊരു പങ്ക് കുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തള്ളി. ഇസ്രായേൽ വികസിപ്പിക്കുന്നതിന് വേണ്ടി ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്നും ആട്ടിയോടിച്ച് ഇതുവരെ 3 ലക്ഷത്തോളം ഫലസ്തീനികളെ കൊലപ്പെടുത്തി ഇതൊന്നും ഒരു വിഷയമേ അല്ല. ക്ഷമയുടെ എല്ലാ അതിർവരമ്പും അവസാനിച്ചപ്പോഴാണ് ഫലസ്തീൻ തിരിച്ചടിച്ചത് അപ്പോൾ തീവ്രവാദവും
ഇനി ചരിത്രം പരിശോധിച്ചാൽ
ഖലീഫ ഉമറിന്റെ കാലത്തു ഇസ്ലാമിക ഭരണം വ്യാപിച്ചപ്പോൾ ഒരു രക്തരഹിത കൈമാറ്റത്തിലൂടെ ആണ് ഫലസ്തീൻ മുസ്ലിംകളുടെ കൈവശം എത്തുന്നത് അതും അവിടുത്തെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധിയായി മുഖ്യപാതിരി നേരിട്ട് ഖലീഫക്ക് താക്കോൽ കൈമാറിക്കൊണ്ട്. അങ്ങിനെ ഒരു താൽപ്പര്യം ക്രൈസ്തവരിൽ നിന്നും ഉണ്ടായപ്പോൾ ഒരു ആദരവ് എന്ന നിലക്ക് ഖലീഫ അവിടെ പോയി എന്ന് മാത്രം. അല്ലാതെ യുദ്ധം ചെയ്തു പിടിച്ചതല്ല. അപ്പോഴും ക്രൈസ്തവരുടെ ആവശ്യം ജൂതന്മാരെ പലസ്തീനിൽ അനുവദിക്കരുത് എന്നായിരുന്നു. എന്നാൽ മുസ്ലിം ഭരണത്തിൻ കീഴിൽ വന്നതോടെയാണ് അഞ്ഞൂറ് വർഷം ചവിട്ടാൻ പോലും അനുവാദം ഇല്ലാതിരുന്ന അവിടേക്ക് യഹൂദർക്ക് വീണ്ടും പ്രവേശനം കിട്ടിയത്. അതിന് ശേഷം യൂറോപ്പിൽ നിന്നും വെള്ളക്കാരായ സയണിസ്റ്റ് ജൂതന്മാർ ഫലസ്തീനിൽ എത്തുന്നതോടെയാണ് പലസ്തീൻ വിഷയം മറ്റൊരു ഗതിക്ക് മാറുന്നത്. ആദ്യം കുടിയേറ്റം പിന്നെ അധിനിവേശം പിന്നെ 7 ലക്ഷം അറബ് വംശജരായ തദ്ദേശീയരെ അഭയാർത്ഥികളാക്കി തുരത്തിയോടിച്ചു. അതിൽ അറബ് മുസ്ലിമുണ്ട് അറബ് ക്രിസ്ത്യാനിയുണ്ട് അറബ് ജൂതരുമുണ്ട്. അത് കൊണ്ട് ഇത് ഒരു മത വിഷയമല്ല. ഭൂമി കൈയേറ്റം അല്ലെങ്കിൽ കൊളോണിയലിസം ആണ്.. സ്വന്തം മണ്ണിന് വേണ്ടി പോരാടുന്ന ഫലസ്തീനികൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആയിരമായിരം അഭിവാദ്യങ്ങൾ
ഈ കുഞ്ഞുങ്ങളെ കൊന്നു തള്ളിയ കണക്ക് എവിടുന്നാണ്?ഇരവാതം ആണോ?
Falastheen ❤❤❤❤❤❤
E comment section kanumbo thanne manassilavum aalkarude mentality. Even the Plaestinian authority has officially told that Hamas is not Plastenian representatives. Hamas is clearly a terrorist organisation. I don't support innocent lives being taken away on both sides. But these idiots doesn't even know the difference between terrorists and freedom fighters. Learn about the history of ancient Israeel and why this war started in the first place. They UN took initiative for the formation of 2 different states. All these religion dominated countries around Israel started attacking Israel because they can't accept a jewish state inbetween all these countries. Israel has always been at the front for peace talks or treaties. Read some creadible news first, understand things without religious bias. When a person or group of people does something wrong acknowledge it, correct them if possible rather than supporting them blindly on the basis of religion. I cannot understand what's wrong with this people. Why can't they have the common sense to understand what's right and what's wrong.
Shame on these people.
Go watch what the son of Hamas 's founding member said about these things and what's actually going on inside Ghaza.
Again I feel pity for these people who are religiously blind folded.
Again saying this from the bottom of my heart, please don't support terrorism, the Hamas doesn't care about Israelis or Palastenians, they want to spread hate so that they can control the region. Think why it's leaders are not there in Ghaza. They are living their luxury life in Qatar, Iran or some other country.
കശ്മീർ വിഷയത്തിൽ പാലസ്‌തിന്റെ പിന്തുണ ആർക്കായിരുന്നൂ ലീഗിന്റെ ഷാഫീ.... ? പാകിസ്താനുവേണ്ടി ഇന്ത്യയോട് യുദ്ധം ചെയ്യുമെന്ന് വരെ പറഞ്ഞിട്ടുണ്ട് ഷാഫിയുടെ മൂത്താപ്പ യാസർ അറാഫത്ത്. ഇസ്രായേൽ പണ്ടുമുതലേ ഇന്ത്യയെ എല്ലാ വിഷയങ്ങളിലും പിന്തുണച്ചിട്ടുള്ള രാജ്യമാണ്. ഞങ്ങൾ ഭാരതീയർക്ക് ഇസ്‌ലാം മതമല്ല ഷാഫീ വലുത്, മറിച്ച് 1947ൽ ഭാഗം വയ്‌പ്പിന് ശേഷം മിച്ചം കിട്ടിയ ഭാരതത്തോടാണ് കൂറ്‍. ഭാരതത്തിന്റെ സുഹൃത്ത് രാജ്യമായ ഇസ്രേലിനോടാണ്. കശ്മീരിൽ ഇസ്‌ലാമിക ഭീകരവാദികൾ ഹിന്ദു വംശഹത്യ നടത്തിയപ്പോഴും 2008 ലെ മുബൈ ഭീകരാക്രമണത്തിലും ഇത്രയും വേദനിക്കുന്ന മുസ്ലിം ലീഗിനെ ഞങ്ങളാരും കണ്ടില്ലല്ലോ ഷാഫീ ?
Thagale.bhoomughathuninnum..thudachuneekkumennu..prathinjayeduthirikkunna..hamasinethire.israyel.cheyyunna.yudham .swayam.prathirodhathinu.vendiyanennu.chinaylpadeyulla rajyamgal.paranjathonnum.aarum.arinjille.
Israelne suport cheyyan kadina visam ullil venam
Sreejith ninokkonnum afganil irqil libya l falastheenil ullavaronnum 1917 l belfar thudangivecha paripadiya ninkkokke vivaram undodo 1 st needisamsarikkan padikl allel poy baber shop open cheyye
Arium malarim gaburki dosthum ithum kallamarikum
sathyam mathrame jayikkuu
Esirael klagal ayiaraymanisarokkalolla
Chagathi velupikan nadakunnu
Chorchil thernnu
ചാലിയം ഇസ്രായേൽ എന്ത് ചെയ്യണമെന്നാണ്. ഇപ്പോൾ പാലസ്‌തീൻകാർ സമാധാനത്തോടെ ജീവികയായിരുന്നല്ലോ. അപ്പോൾ ആരാണ് ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയത്. ഇയ്യാൾ എഴുന്നേറ്റു പോടോ മതം പറയാതെ
keralathile hamas theevravaadhi shafi 😅...karayuvallaathe shafiku enthu cheiyyaan
Iranum. chinayumpattikalanu
Aaru snth paranjalum israel nte andyam aduttu daivam onnu undu
HAMAS CHORIYAN POYI. AVAR KATI THUDANGI .
PAKISTAN KANIKUNNA CHORICHILUM SARI ANO
Chaliyam enthokeyaanu parayane😂😂
Areyanu anusarikendathu, hamasineyo ukrine thakarkunna rushia yeo atho iraneo atho china yeo atho uthara korea yeo.
Sneham ozhiki iraguka aanalo😂........njagal india support cheyunundu sangi matharam alla keto....ninaku ok ninte aalkare thodumbol vnnu kidanu karayn alle varu
News 18-0000
Ethu pole ulla aanum pennum kettavanmar aanu ...madarsa kunjungal
Eda patti israyal areyanu anusarikkendathu ninte thantheye anoda patti.
Bible shariku vaikumbol manzilakum average charitharam isrelnu 5000 varshthe charithram undu ningake yenna charithram ullthe muslimme?
Charitram padichal indiayil bhudamarayirunnu
Nale bhudamaar vannal ninte veedum nadum vittukodukkumo..?
ISREL ANO ATI VANGUNNATHU
പണിക്കാരെ അണ്ണാക്കിനിട്ട് കൊടുത്തു ഷാഫി
News18 sangi support anu
Poda shafi 🤬
Choriyan poya panikittm
നാണമുണ്ടൊ
Podaaaaa
Shafi chaliyam ammene panny podaa poorr
😄😄😆
Neruum sathyavum parayunnverano muslim?
പണിക്കർ ന്റെ പേര്
ബിജെപി എന്ന് കൊടുക്കണം
നിരീക്ഷണം അല്ല ഇവന്റെ ജോലി..
ബിജെപി കാരൻ ആണ്