ഇസ്രായേൽ യുദ്ധത്തിലേക്ക് കടക്കുമ്പോൾ | Israel Hamas Conflict | Israel War Malayalam | alexplain

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @alexplain
    @alexplain  Год назад +261

    ഇസ്രായേൽ പലസ്തീൻ വിഷയത്തിന്റെ ചരിത്രം
    ruclips.net/video/jG8NpxLwU5k/видео.htmlsi=aUTvXORMwXo8RYDf

    • @John_Wick143
      @John_Wick143 Год назад +1

      പാലസ്തീൻ ജൂതരുടെ മണ്ണാണ് AD 70 ൽ ജൂതർ ചിതറിപ്പോയപ്പോൾ വലിഞ്ഞു കേറിയവരാണ് പാലസ്തീലിനെ
      ▪️Bc 722 ൽ അസീറിയൻ രാജാവ് ജൂത ജനതയെ കീഴടക്കുമ്പോൾ ജൂത സമൂഹം അവിടുണ്ട് ,
      ▪️BC 532 ൽ സൈറസ് ജറുശലേമിനെ കീഴടക്കി ജൂതരെ അടിമയാക്കുബോൾ ജൂത സമൂഹം അവിടുണ്ട്
      ▪️AD 70 ൽ റോമാക്കാരാണ് ജൂതരുടെ ജന്മഭൂമിയിൽ നിന്ന് അവരെ ഇറക്കിവിടുന്നത്. അന്നത്തെ ചിതറിപ്പോക്കിലാണ് കുറച്ച് പേർ കേരളത്തിലെ മട്ടാഞ്ചേരിയിൽ വരുന്നത്.
      ▪️പാലസ്തീനിലേക്ക് AD 638 ലാണ് മുസ്ലീങ്ങൾ കയ്യേറുന്നത്
      ▪️1517 ൽ ഓട്ടോമൻ സാമ്രാജ്യം അവിടെ വരുന്നു അതോടെ ചിതറിപ്പോയ യിസ്രായേൽ തിരികെ മാതൃരാജ്യത്ത് കുടിയേറുന്നു
      ▪️ പാലസ്തീനിലെ മുസ്ലീംങ്ങൾ AD 70 ൽ സ്വന്തം രാജ്യത്തു നിന്ന് റോമാക്കാരാൽ പുറത്താക്കപ്പെട്ട യിസ്രയേൽ എന്ന ജൂത രാജ്യത്തേക്ക് AD 638 ൽ കുടിയേറിയവരാണ്
      ▪️ ഇന്നത്തെ പാലസ്തീൻ മുസ്ലിംഗൾ ജൂതർ അവരുടെ രാജ്യത്തേക്ക് തിരികെ വന്നപ്പോൾ അന്നത്തെ മുസ്ലീം ഭരണാധികാരികൾ എതിർത്തില്ല എന്നത് ശരിയാണ്... എന്നുവച് 2000 വർഷത്തോളം പാലസ്തീനിൽ കഴിഞ്ഞ ജൂത ജനതയുടെ പാരമ്പര്യം അടങ്ങുന്ന മണ്ണാണ് അത് അവിടെ കുടിയേറി വന്നവരാണ് ഇന്നത്തെ പാലസ്തീനികൾ.

    • @aneeshaneesh3628
      @aneeshaneesh3628 Год назад +9

      Good

    • @TheSayKular
      @TheSayKular Год назад

      Alex, I have some more information. 🛑
      As per Quran there are only 2 holy places Mecca and Medina, so Jerusalem is not holy for Islam. 🛑
      As per Chapter 5, Allah orders Jews to kill all non-know Jews in Israel. 🛑
      In Chapter 17 Allah tells Jews Palestine is their promised land, and they need to settle there. 🛑
      So the Quran agrees Jews as the owners of Israel. 🛑
      By the way, a portion of Jews existed in Israel. 🛑
      Other Jews started returning to Jerusalem in the 1700s, 🛑
      Ottomans were happy as Jews were paying good money to buy desert land no one wanted. 🛑
      Some Jews from Europe came to Israel, but not many. 🛑
      As of today Majority of Jews in Israel are Mizrahim (aka Arab Jews) 🛑
      Mizrahim came from neighboring Muslim countries where they were persecuted. 🛑
      Most Palestinians are those moved there from Egypt, Saudi, and other Arab countries. 🛑
      Please check where their leader Arafat was born, his family is Egyptians. 🛑
      So most people of Gaza are of Egyptian or Saudi origin. 🛑
      During Ottomans time Palestine was a large area including Jordan. 🛑
      The British in 1924 carved out Jordan for Arabs, Jews from Jordan moved to Israel, 🛑
      That time British should have asked Arabs in Israel to move to Jordan. 🛑
      Now also the best solution is asking Arabs to move to Jordan. 🛑 🛑 🛑 🛑 🛑

    • @abdulsalamabdul7021
      @abdulsalamabdul7021 Год назад +2

      THANKS SRകാത്ത് ഇരിക്കുക ആയിരുന്നു❤

    • @psychopathpuberty398
      @psychopathpuberty398 Год назад

      Indiayude suhrth isrealinthe oppam🫂❤ Russiayude karyam varumbol ith parayuna koyakal entha ivide marich parayunath ivide aanu koyakalude irata thaap koyasinthe oke nilavili kanan kidakunath ullu ukrain vs Russia yudam agoshicha pannikoootanghalude shave paranjhitula nilaviliyum karachilum iniyum kooduthal sthalanghalil uchathil muzhaghum allathe ee lokam avasanikila😂😂😂😂😂😂😂😂😂🎉🎉😂😂❤❤❤😂😂❤❤😂😂😂😂😂

  • @Warlocke
    @Warlocke Год назад +714

    പക്ഷം പിടിക്കാതെ ചരിത്രം പറയുക എന്നത് ഇന്നത്തെ ലോകത്ത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. Good job Alex, proud of you ❤

    • @Lord60000
      @Lord60000 Год назад +21

      ഉള്ളത് പറഞ്ഞാൽ ഒരു പക്ഷമെ പിടിക്കാൻ പറ്റു
      സത്യം ഒന്നേയുള്ളു രണ്ടില്ല

    • @arunkumarm3383
      @arunkumarm3383 Год назад +1

      ​@@Lord60000
      political Islam = terrorism
      Peaceful community doing peaceful things to neighbouring countries 😂

    • @asahinarmalagara6649
      @asahinarmalagara6649 Год назад

      ,

    • @Tough-p7h
      @Tough-p7h Год назад +1

      If so, there will not be right solution !

    • @abdi4216
      @abdi4216 7 месяцев назад +2

      @@Lord60000 “If you are neutral in situations of injustice, you have chosen the side
      of the oppressor.”
      Desmond tutu✅

  • @premarajankk3196
    @premarajankk3196 Год назад +14

    രണ്ടാളുടെ ഭാഗത്തും ഞായവും, അന്ന്യായവും കാണും , ഇവിടം ഒരു പാട് ജീവനല്ലെ നഷ്ടമാകുന്നത് , എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കുവാൻ പ്രാർത്ഥിക്കാം. നല്ലയൊരു വിവരണം , കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു. നന്ദി.

  • @abdulhakkeem
    @abdulhakkeem Год назад +1710

    ഒരാളുടെയും പക്ഷം പിടിക്കാതെ താങ്കൾ നടത്തിയ താങ്കളുടെ സത്യസന്ധമായ കാഴ്ചപ്പാട് വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഓൾ ദി ബേസ്ഡ് 👌👌👌

    • @Rasakshamil1234
      @Rasakshamil1234 Год назад +4

      Yes

    • @MalluIndian95
      @MalluIndian95 Год назад +163

      അതെ പക്ഷേ മുഴുവൻ കേട്ടിട്ട് പലസ്തീൻ തന്നെ കൂടുതൽ റോങ്ങ്‌

    • @Gods1447
      @Gods1447 Год назад

      👌👌

    • @johnypp6791
      @johnypp6791 Год назад +93

      നിഷ്പക്ഷമായ് നിന്നില്ലെങ്കിൽ ലവനെ കാക്കൻമാരും. കിസ്സ് മുള്ളയും. തലബാനും.. കൊലബാനും.. അമ്മാസും ചേർന്ന് പഞ്ഞിക്കിടും.. ലവന് അത് അറിയാം.. എന്താ ലവന്റെ ഒരു ഓഞ്ഞ പുദ്ധി.. ഓൻ ആൾ പുലി ആണെട്ടാ.. തള്ളേ..😂😂😂😂

    • @mohammedsaleem3357
      @mohammedsaleem3357 Год назад +5

      @Aparna കൂടുതലും കുറവും ഇല്ല .
      Nom Chomsky: on the issue
      (American professor and theoretical linguist)
      It represents the harsh, brutal repression … in the occupied territories now for over 50 years, increasing in violence and repression … There are almost daily cases of one or another kind of violence, intimidation, repression … IDF watching, sometimes participating. You go to a place like Hebron, it’s shocking to see.
      And Gaza of course, is much worse. I’ve been in Gaza … in between some of the Israeli attacks. It’s a … disgraceful crime … Over two million people basically imprisoned. No potable water to drink, the energy system, sewage systems destroyed by Israeli violence. Fishermen can’t go more than a couple of kilometres out beyond the sewage-infected waters: Israeli gunboats keep them in. That’s one of the major crimes of the modern period.

  • @Ramshuram
    @Ramshuram Год назад +23

    Alexplain കണ്ടതിനു ശേഷം Aswin Madappaly ടെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു. ഇപ്പൊ മനസ്സിലായി അഫ്ലുവിന്റെ ചാനലിന് മുൻപോ അല്ലെങ്കിൽ അതിനൊപ്പമോ തുടങ്ങിയ ഈ ചാനലിന് എന്തുകൊണ്ട് കാര്യമായ പുരോഗതിയോ മുന്നേറ്റമോ കൈവരിക്കാൻ സാധിച്ചില്ല എന്ന്. മലയാളത്തിൽ ചരിത്രങ്ങൾ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു അനുസരിച്ചു വളച്ചൊടിക്കാത്ത, ഏറ്റവും വ്യക്തതയോട് കൂടിയും ആധികാരികമായും തെളിവുകളോട് കൂടിയും നിക്ഷ്പക്ഷമായും, സംസാരിക്കുന്ന വിഷയത്തെ കുറിച്ച് അനിവാര്യമായ അറിവോട് കൂടിയും ആ വിഷയത്തോട് കൂറ് പുലർത്തിയും സംസാരിക്കുന്ന ഒരേ ഒരു ചാനൽ. അത് അലക്സ്‌പ്ലെയിൻ ആണ് എന്നതിൽ സംശയമില്ല.❤

  • @vahid2383
    @vahid2383 Год назад +200

    താങ്ങളെപ്പോലെയുള്ള സത്യസന്തത പുലർത്തുന്നവർ വളരെ കുറവാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤

    • @nikkyn450
      @nikkyn450 Год назад

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @HassantkThahir
    @HassantkThahir Год назад +927

    സോഷ്യൽ മീഡിയ മൊത്തം വർഗീയ തെറി പൂരത്തിനിടക്ക് ഒത്തിരി നല്ല നിലക്ക് ഫലസ്തീൻ ഇസ്രായേൽ ചരിതം വിവരിച്ച മാന്യ ബ്രദർ താങ്കൾക്ക് 🙏🙏🙏🙏

    • @krishchekse5176
      @krishchekse5176 Год назад +117

      അപ്പൊ ആളാഹു അക്‌ബര് വിളിച്ചു പെണ്ണുങ്ങളെ പിടിപ്പിക്കുവരെ എന്ത് ചെയ്യണം

    • @Miya_Bhaiii
      @Miya_Bhaiii Год назад +38

      ​@@krishchekse5176ഇതിനുള്ള മറുപടി aa comment Paranjindd

    • @ice5842
      @ice5842 Год назад +43

      ​@@krishchekse5176നേതാവിനെ കണ്ട് അല്ലേ അണികൾ പഠിക്കുന്നത്

    • @KeralaML-y6f
      @KeralaML-y6f Год назад +117

      ജയ് ശ്രീ റാം വിളിച് മണിപൂരിൽ ബലാത്സംഗം ചെയ്യുന്നത്

    • @HassantkThahir
      @HassantkThahir Год назад +123

      @@krishchekse5176. അമ്പലത്തിൽ കൊണ്ട് പോയി 12 വയസ്സായ പെൺകുട്ടിയെ ജയ് ശ്രീരാം വിളിച്ച് പീഡിപ്പിച്ച നിന്റെ അനുയായിളെ എന്ത് ചെയ്യണം?

  • @sree.r2284
    @sree.r2284 Год назад +14

    ഞാൻ ഒരു ഹിസ്റ്ററി ടീച്ചർ ആണ്... ഞാൻ ഈ ചാനലിൽ നിന്ന് ഒരുപാട് പഠിക്കുന്നുണ്ട്... എന്റെ സ്റുഡന്റ്സിന് ഗ്രൂപുകളിൽ ഷെയർ ചെയ്തു കൊടുക്കാറുണ്ട്... ഏക സിവിൽ കോഡ് ഒക്കെ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... അവതരണം ഒരു രക്ഷയുമില്ല 😍😍

  • @Rkanathil
    @Rkanathil Год назад +54

    ഇത്രയും clear ആയി ചരിത്രം വിവരിക്കുന്ന ഒരു ചാനൽ വേറെ ഇല്ല.. എല്ലാ വീഡിയോ യും കൊറോണ കാലം മുതൽ കാണാറുണ്ട്... 👍👍👍

  • @Nbkvibes
    @Nbkvibes Год назад +2

    ഇക്കാലത്ത് നീതിയും ന്യായവും കുഴിച്ച് മൂടപ്പെടുകയും ചരിത്രത്തിൽ കൈ കടത്തലുകൾ ഉള്ള ഈ കാലഘട്ടത്തിൽ സത്യം സത്യമായിട്ട് തന്നെ പറയുവാൻ കാണിച്ചതിന് big salute....keep it up❤❤

  • @shahulvk246
    @shahulvk246 Год назад +6

    Bro തങ്ങളുടെ സ്ഥിരം പ്രേക്ഷകൻ അണ് ഞൻ. Wait ചെയ്യുക ആയിരുന്നു e വീഡിയോക്ക് വേണ്ടി. സമകാലീന പ്രശ്നങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് നിങ്ങളുടെ ഒറ്റ വീഡിയോ കണ്ടാൽ തന്നെ എല്ലാ കാര്യങ്ങളും മനസ്സിലാകും. തങ്ങളുടെ effort ne അഭിനന്ദിക്കുന്നു. ഞങ്ങൾക്ക് ഇത്തരം വീഡിയോകൾ സമ്മാനിക്കുന്നത് ഒരുപാട് നന്ദി

  • @akshay58666
    @akshay58666 Год назад +436

    മതം കൂട്ടി കുഴയ്ക്കാതെ നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി!❤️

    • @nikkyn450
      @nikkyn450 Год назад

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
      1:25 1:25 1:25 1:25 1:25

    • @vivisview-view
      @vivisview-view Год назад +3

      ശെരിയാ മതം.... സൂപ്പറാണല്ലോ....... തൊടരുത്........ ദൈവത്തിനു വേണ്ടി ആണല്ലോ e അടി.... മതത്തെ പറയരുത് 🤬

    • @akshay58666
      @akshay58666 Год назад +4

      @@vivisview-view കൊതത്തിന്റെ വിലപോലും കൊടുക്കുന്നില്ല മതത്തിന് 🤣🤣

    • @4lerto719
      @4lerto719 Год назад +3

      @@vivisview-viewthis isn’t for religion, its for land

    • @peacelover583
      @peacelover583 Год назад

      ​@@vivisview-view daivathinu vendi aano EE adi??

  • @RaviPuthooraan
    @RaviPuthooraan Год назад +227

    Palestine issue എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് Alexplain തന്നെ ആണ് ✌️ You've made a real impact with your explanation of this issue 👍

    • @arjunvs300
      @arjunvs300 Год назад +2

      Thalli vidduuuuuu...

    • @salmansalmu0077
      @salmansalmu0077 Год назад +10

      @@arjunvs300 തള്ളി വിടാൻ ഒന്നും ഇല്ല ഈ പ്രശ്നതെ പറ്റി പഠിക്കാൻ നോക്കുമ്പോഴാണ് ആദ്യമായി ഞാൻ ഈ channel കാണുന്നത്

  • @livelife83
    @livelife83 Год назад +308

    നല്ല വിശദീകരണം...👍 എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചു ജനങ്ങൾ സമാധാനപരമായി ജീവിക്കട്ടെ....

    • @psychopathpuberty398
      @psychopathpuberty398 Год назад

      Indiayude suhrth isrealinthe oppam🫂❤ Russiayude karyam varumbol ith parayuna koyakal entha ivide marich parayunath ivide aanu koyakalude irata thaap koyasinthe oke nilavili kanan kidakunath ullu ukrain vs Russia yudam agoshicha pannikoootanghalude shave paranjhitula nilaviliyum karachilum iniyum kooduthal sthalanghalil uchathil muzhaghum allathe ee lokam avasanikila😂😂😂😂😂😂😂😂😂🎉🎉😂😂❤❤❤😂😂❤❤😂😂😂😂

    • @PKpk-or2oe
      @PKpk-or2oe Год назад +1

      Eppo ara thottitharam kaniche

    • @samiyousuf8583
      @samiyousuf8583 Год назад

      2035 ൽ ജീസസ് വരുന്നത്തോടെ ഇസ്രായേലും ശിങ്കിടികളും തീരും

    • @sabeerpv731
      @sabeerpv731 Год назад +1

      Support your opinion

    • @freez300
      @freez300 Год назад

      ദീനീ ജിഹാദി സഹോദരങ്ങൾക്ക് ബി.ജെ.പിക്കു ലഭിച്ച പോലെ ഭൂരിപക്ഷം/ ഭരണം ലഭിച്ചാൽ!!
      ഉടനെ ഇവർ ശരീഅത്തു എന്ന ആറാം നൂറ്റാണ്ടിലെ മത നിയമവുമായി വരും. മതേതരത്വം കാറ്റിൽ പറത്തും മറ്റു മതക്കാരെ അവഹേളിക്കും ,ഒരു പത്തു ഗുജറാത്ത് ഗോദ്ര ട്രെയിൻ ആക്രമണം ഇവിടെ ആവർത്തിക്കും. ദീനീ ജിഹാദി സഹോദരങ്ങൾ കരുതുന്നത് ഈ ലോകം അറബി പടച്ചോൻ അവർക്കു വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്നും ദീനീ ജിഹാദി സഹോദരങ്ങൾ അല്ലാത്തവർക്കൊന്നും ഇവിടെ ജീവിക്കാൻ അർഹതയില്ലെന്നും വേണമെങ്കിൽ അല്ലെങ്കിൽ ഇവരുടെ ചൊല്പടിക്കുനിന്നില്ലെങ്കിൽ കൊന്നുകളയണം എന്നുമാണ്. അറബി പടച്ചോനു
      ഇഷ്ടമില്ലാത്തവരായതിനാൽ അവരെ കൊല്ലുന്നത് പുണ്യമാണ്.
      ഇന്ന് ഹമാസ് ഒരു ഇസ്രയേൽ സൈനികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു നഗ്നമാക്കി റോഡിലൂടെ വലിച്ചിഴച്ചത് ലോകം കണ്ടതാണ് .....
      അവരുടെ ആറാം നൂറ്റാണ്ടിലെ കിത്താബി നിയമ പ്രകാരം അവൾ പീഡിപ്പിക്കപ്പെടേണ്ടവളാണ്.കൊല്ലപ്പെടേണ്ടവളാണ് ,അവരുടെ സ്വത്തു വകകൾ കവർച്ച ചെയ്യാം. പാപമല്ല. ഇത്തരത്തിൽ ചിന്തിക്കുന്ന ഒരു ഭീകര ജന വിഭാഗത്തെ ലോകം ഉന്മൂലനം ചെയ്യാത്തതിൽ ആണെ അത്ഭുതം. വിഗ്രഹാരാധകരായ ഇന്ത്യക്കാരെ ആക്രമിക്കുന്നത് പാപമല്ല (സുനനു അന്നസാഇ, ഹദീസ് no 3117)
      എന്ന് പ്രഖ്യാപിക്കുന്ന സമാധാന മത ഗ്രന്ധങ്ങൾ ഇന്ത്യ നിരോധിക്കാത്തതു എന്താണെന്നതും അജ്ഞാതമാണ്. സമാധാന മതത്തോളം "മതവെറി" ഉള്ള മറ്റൊരു പ്രസ്ഥാനവും ലോകത്തില്ല. എന്നിട്ടാണിവർ
      ബിജെപി യുടെയും സംഘികളുടെയും അസഹിഷ്ണുതയെ പറ്റി മോങ്ങുന്നത്. ഏക സിവിൽ കോഡും മറ്റും താമസം വിനാ മോദിജി നടപ്പാക്കണം. ദീനീ ജിഹാദി സഹോദരങ്ങൾ സംഘടനകളുടെ അതിരു വിട്ട പ്രചാരണ പരിപാടികളും ഭീകരരെ വളർത്തുന്ന മദ്രസാ പഠനവും നിരോധിക്കണം. ഭരണ കൂടത്തിനു കീഴ്പ്പെട്ടും ഭൂരിപക്ഷ സമുദായത്തെ മാനിച്ചും ജീവിക്കാൻ അവരെ പരിശീലിപ്പിക്കണം. ഇല്ലെങ്കിൽ ഇന്ത്യയിൽ ഒരു കാലത്തും സമാധാനമുണ്ടാവില്ല.

  • @Sanstream
    @Sanstream Год назад +5

    ഇങ്ങനെയുള്ള വിഷയങ്ങൾ എങ്ങനെ ഒക്കെ ശ്രദ്ധയോടെ അവതരിപ്പിച്ചാലും മതപരമായോ രാഷ്ട്രീയമായോ ഒക്കെ ഏതെങ്കിലും പക്ഷം അല്പം എങ്കിലും ഉണ്ടാവും. 20 മിനിറ്റ് ഒരു പക്ഷം പോലും വരാതെ അവതരിപ്പിച്ചത് അംഗീകരിക്കേണ്ട കഴിവാണ്. അലക്സിൻറേ വീഡിയോകൾ സ്ഥിരം കാണുന്നതും അത് കൊണ്ട് തന്നെ. ഗുഡ് വർക്.. ❤

  • @nasimjinshad8252
    @nasimjinshad8252 Год назад +3

    വളരെ നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു എങ്കിലും അറബ് യുദ്ധത്തിന് മുന്നേ ഉള്ളതിലൂടെ ഒരു ചെറിയ എത്തിനോട്ടം നല്ലതാണ് ❤.

  • @mariya8509
    @mariya8509 Год назад +226

    ആരും മരിക്കണ്ട.. ഈസ്രയേലും പലസ്തീനും നിരപിരാധികൾ മരിക്കാതിരിക്കട്ടെ...

  • @janardhanant3129
    @janardhanant3129 Год назад +31

    അലക്സ്‌ വീഡിയോ വളരെ നന്നാവുന്നുണ്ട്. അന്താരാഷ്ട്ര വിഷയത്തിൽ താങ്കളുടെ അറിവ് അപാരം. വീണ്ടും വീണ്ടും അറിവ് പങ്കുവെക്കുക. നന്ദി.

    • @srlittilemarysabs2138
      @srlittilemarysabs2138 Год назад

      Hamas fight should stop??? Why? It is terrorrist attack ! As it is in different parts of the world..... Muslim trrorism... Islam terrorrism of Qur'an phobea....

  • @nsandeepkannoth2481
    @nsandeepkannoth2481 Год назад +66

    പഴയ ഇസ്രായേൽ പലസ്തീൻ വീഡിയോ കണ്ട് കൂടെ കൂടിയതാ, ഒന്നും പറയാനില്ല മികച്ച വിവരണം 👏🏻👏🏻👏🏻

  • @babupk4971
    @babupk4971 Год назад +1

    അലെക്സിനെ കേട്ടു.
    കാര്യം സിമ്പിൾ ആയി ഒന്നുകൂടി മനസ്സിലായി.
    അലക്സിന് thanks alot.

  • @saifuddinkk4227
    @saifuddinkk4227 Год назад +5

    വളരെ കൃത്യമായി നിശ്പക്ഷമായി കാര്യങ്ങൾ പറയുക വഴി ഒരിത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു അഭിനന്ദനങൾ ...

  • @lassymp3874
    @lassymp3874 Год назад +141

    യുദ്ധം എപ്പോഴും കണ്ണീരും വേദനയും ബാക്കിയാക്കുന്നു.

  • @sanjaynair4667
    @sanjaynair4667 Год назад +123

    Incredibly Explained Brother ❤️❤️❤️

  • @suseelannair3904
    @suseelannair3904 Год назад +48

    നല്ല അറിവ് തന്ന സാറിന് നന്ദി.

  • @yoonuspa9626
    @yoonuspa9626 Год назад +1

    ലോകത്തെ ആദ്യത്തെ ജാരസന്തതിയാണ് ഇസ്രായേൽ
    ഉടുത്ത വിളിക്കും മറുതുള്ളിയില്ലാതെ നടന്ന ഒരു സമൂഹത്തെ കയറിക്കിടക്കാൻ അവസരം നൽകിയപ്പോൾ അവസരം നൽകിയ ആ ജനതയെ പൊന്നൂടുക്കാൻ ശ്രമിക്കുന്ന സയൻസ് ലോബിയുടെ മൂർദ്ധന്യ രൂപമാണ് ഇസ്രായേൽ
    പിറന്ന നാടിനു വേണ്ടി പോരാടിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് അഭിനന്ദനങ്ങൾ
    ഇന്ത്യ എന്നും ഫലസ്തീൻ ജനതയോട് ഐക്യദാർ പ്രഖ്യാപിച്ചിട്ടുണ്ട്
    ജനതയായ ഫലസ്തീർ ഒപ്പമാണ് ഇന്ത്യയുടെ മനസ്സ്
    തല ഓർഗനൈസേഷൻ പറഞ്ഞ് വെള്ളപൂശാൻ അങ്ങ് ശ്രമിക്കേണ്ട
    സത്യം വിളിച്ചുപറയും അക്രമിയായ ഫലസ്തീനെതിരെ നിലകൊള്ളൂ

  • @ambilyjose9764
    @ambilyjose9764 Год назад +1

    👍👍👍അടിപൊളി അവതരണം. കൃത്യമായ പോയിൻ്റ്കൾ വളരെ മനോഹരമായി എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു👍

  • @zion7185
    @zion7185 Год назад +46

    ഇത് നല്ല ഒരു വിവരണം ആണ്.. കേൾക്കുന്ന ഏതൊരാൾക്കും alex ബ്രോയോട് ഇഷ്ടം തോന്നുകയെ ഉള്ളൂ.. ♥️💯💯

  • @Anvarkhanks1973
    @Anvarkhanks1973 Год назад +47

    Realistic explanation.... Great effort.... Thank you brother....

  • @rahman221221
    @rahman221221 Год назад +52

    സത്യ സന്ധമായ വിവരണം❤

  • @karthikas4692
    @karthikas4692 Год назад +15

    Thanks for such an informative video. I appreciate your talent to memorise the points in the correct sequence and for presenting them in well organised manner.

  • @krishnamohanbiju2625
    @krishnamohanbiju2625 Год назад +8

    കാര്യങ്ങൽ പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന നല്ല വീഡിയോ 👌👍

  • @anilkumarkpkurikkaseri9697
    @anilkumarkpkurikkaseri9697 Год назад +10

    അറിവുളളകാരൃങൾ.അവതരിപ്പികുനന.ശൈലി...അടിപൊളി...തുടരുക....

  • @vishnucholakkal7743
    @vishnucholakkal7743 Год назад +14

    ഇന്നലെ കൂടെ നോക്കിയതെ ഉള്ളൂ...❤❤❤.. thank-you 🎉🎉

  • @TheEagleFreaks
    @TheEagleFreaks Год назад +65

    Canada India Diplomatic issues കുറിച്ച് ഒരു detailed Video ചെയ്യാമോ

    • @rejithomas2323
      @rejithomas2323 Год назад +1

      Canada il anu Alex, apol cheyyillarikkum.

  • @thambiennapaulose936
    @thambiennapaulose936 Год назад +2

    താങ്കൾ ചെയ്യുന്ന മിക്ക വീഡിയോകളെയും പോലെ തന്നെ 👌നല്ല ക്ലാരിറ്റി ഉള്ള അവതരണം സൂപ്പർ 👍👌 അഭിനന്ദനങ്ങൾ🙏

  • @beatricebeatrice7083
    @beatricebeatrice7083 Год назад +1

    നിഷ്പക്ഷമായി യുദ്ധകാരണങ്ങൾ വ്യക്തമായി അവതരിപ്പിച്ച അലക്സിനു അഭിനന്ദനങ്ങൾ. ഇനിയും video പ്രതീക്ഷിക്കുന്നു. God bless you.

  • @unaizpoonoor3003
    @unaizpoonoor3003 Год назад +17

    ആരുടെയും പക്ഷം ചേരുന്നില്ല മരിച്ചുവീഴുന്ന നിരപരാധികൾക്കൊപ്പം 🌹. മറ്റെല്ലാതിനപ്പുറത്തു മനുഷ്യൻ മറ്റൊരു മനുഷ്യന് നൽകേണ്ട പരിഗണന എല്ലാവരും മനുഷ്യരാണ് എന്നതാണ്.

  • @ansarta625
    @ansarta625 Год назад +14

    ഇരു നാടുകളെയും അനുകൂലിക്കാതെ യഥാർഥ്യങ്ങൾ മാത്രം പറഞ്ഞു മനസിലാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ... 👍

    • @nikkyn450
      @nikkyn450 Год назад

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @keralavibes369
    @keralavibes369 Год назад +38

    സോഷ്യൽ മീഡിയയിൽ പക്ഷം പിടിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണണം ഉപകാരപ്പെടും 🤝

  • @HumlinsWorld
    @HumlinsWorld Год назад +1

    വളരെ വ്യക്തമായി പറഞ്ഞു തന്നു ഇതിന്റെ തുടക്കവും ഒടുക്കവും എന്താണെന്നറിയില്ലായിരുന്നു

  • @nithinmohan4177
    @nithinmohan4177 Год назад

    പത്രം വായിച്ചാൽ പോലും ഒന്നും മനസിലാകില്ല..... എന്ത് സംശയത്തിനും ഓടിയെത്താൻ കഴിയുന്ന ചാനൽ.. നന്ദി ♥️🙏

  • @thomasselvin1792
    @thomasselvin1792 Год назад +33

    വളരെ clear ആയി മനസ്സിലായി. അവതരണം super. Thanks

  • @josecj949
    @josecj949 Год назад +3

    വളരെ അറിവ് ലഭിച്ച ഒരു വീഡിയോ... അഭിനന്ദനങ്ങൾ 🙏🏻❤

  • @gopan_jr.
    @gopan_jr. Год назад +45

    2yr മുന്നേ ഇതേ വിഷയത്തിൽ വീഡിയോ കണ്ട് alex ഏട്ടനെ follow ചെയ്ത് തുടങ്ങിയവർ ആരൊക്കെ❤

  • @mariammageorge3339
    @mariammageorge3339 Год назад

    താങ്കളുടെ വാക്കുകൾ ഞങ്ങള്ക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞതിന് താങ്ക് യു സൊ മച്ച്. ഇപ്പോൾ ആണ് മനസിലായത്. 👍🏼

  • @sree.r2284
    @sree.r2284 Год назад +2

    എന്റെ ഇഷ്ടപ്പെട്ട chanal❤️❤️❤️

  • @abdulhaimabdulhaim9514
    @abdulhaimabdulhaim9514 Год назад +98

    You have given an impartial view of the the two nations history. Thanks

  • @sooryadayalsajeev2271
    @sooryadayalsajeev2271 Год назад +4

    Wonderful explanation! 👏

  • @leogameing9764
    @leogameing9764 Год назад +3

    1)1948 May 14 മാത്രം രൂപീകൃതമായ, കേരളത്തിന്റെ 2 ജില്ലകളുടെ മാത്രം വിസ്തൃതി ഉള്ള ഒരു കുഞ്ഞു രാഷ്ട്രം എങ്ങനെ ആണ് ഇത്രയും വികസിതമായ ഒരു രാജ്യമായി മാറിയത്.
    2) ഇസ്രയേൽ ഒരു രാഷ്ട്രമാകും മുമ്പ് തന്നെ അവിടെ ഉണ്ടായിരുന്ന പാലസ്തീന് ഒരു രാഷ്ട്രമെന്ന നിലയിൽ വികസിതമാകാൻ സാധിക്കാതെ പോയത് എന്തുകൊണ്ടാണ്.
    3) 1967 ലെ 6 ദിന യുദ്ധത്തിൽ 6 -ൽ അധികം മുസ്ലീം രാഷ്ട്രങ്ങൾ ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചിട്ടും ഇസ്രയേൽ എങ്ങനെ വിജയിച്ചു.
    4) ഹമാസ് പോലൊരു തീവ്രവാദ സംഘടനയുടെ ഉദ്ദേശ്യം തന്നെ ആക്രമണത്തിലൂടെ ഇസ്രയേലിനെ ഇല്ലാതാക്കുക എന്നതാണ് എന്നിരിക്കിലും ഇപ്പഴും ഗാസയിലേക്കുള്ള വെള്ളവും , വൈദ്യുതിയും, ഊർജ്ജവും ഇസ്രയേൽ നൽകുന്നു എന്നത് ചെറിയ കാര്യമാണോ?
    5)Irion drom ന്റെ ഉദ്ദേശ്യം തന്നെ പ്രതിരോധമാണ്.
    പ്രതിരോധമാണോ , ആക്രമണമാണോ തെറ്റ്.
    6) ഇസ്രയേൽ തീവ്ര സംഘടനകൾ പാലസ്തീനിൽ കടന്നു കയറി ചെറിയ കുട്ടികളെയും , സ്ത്രീകളെയും ബന്ദികളാക്കുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടോ?
    7) മരുഭൂമിയായി കടന്ന ഒരു ഭൂപ്രദേശം പൊന്ന് വിളയിക്കുന്ന ഒരു രാജ്യമാക്കി മാറ്റി വികസിച്ച ഇസ്രയേലിനെ പാലസ്തീൻ മാതൃകയാക്കുകയല്ലേ ചെയ്യേണ്ടത്.
    8)BC 532 ൽ സൈറസ് ജറുസലേമിനെ കീഴടക്കുമ്പോൾ ജൂതർ അവിടെ ഉണ്ട്.
    9)AD 70 ൽ റോമാക്കാർ കീഴടക്കി ജൂതരെ പ്രവാസികൾ ആക്കുമ്പോഴും ജൂതർ അവിടുണ്ട്.
    10)AD 638 ൽ ആണ് അറബ് മുസ്ലീങ്ങൾ ഇസ്രയേൽ കയ്യേറുന്നത്.
    11) ഹമാസിന്റെ ലക്ഷ്യമായി അവതാരകൻ പറഞ്ഞത് ശരിയത്ത് അനുസരിച്ചുള്ള ഇസ്ലാം രാഷ്ട്രമാണ് അപ്പോൾ നിലവിലെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം മതപരമല്ലേ?
    12) തുർക്കി ഭരണാധികാരി എർദോഗൻ, പുരാതന കിസ്ത്യൻ ദേവാലയമായ ഹാഗിയ സോഫിയ പിടിച്ചെടുത്ത് മ്യൂസിയമാക്കിയതാണോ , ഇസ്രയേലിന്റെ അധീനതയിലുള്ള അൽ അക്സ മോസ്ക്കിൽ മുസ്ലീംങ്ങൾക്ക് പ്രാർത്ഥനയ്ക്കായി വിട്ടു നൽകുന്ന ഇസ്രയേൽ ഭരണാധികാരികളാണോ ലോകസമാധാനത്തിന് വില നൽകുന്നത്?
    13) 250 ൽ അധികം നോബേൽ സമ്മാന ജേതാക്കളെ സൃഷ്ടിച്ച ഇസ്രയേൽ ആണോ ? ISIS അടക്കം 150 ൽ അധികം തീവ്രവാദ സംഘടനകളുടെ പ്രത്യയ ശാസ്ത്രപരമായ അടിത്തറയാണോ തിരുത്തപ്പെടേണ്ടത് ?

  • @kannurtheyyam3531
    @kannurtheyyam3531 Год назад

    മുന്നത്തെ വീഡിയോ 2years ആയിട്ടുള്ളത് കണ്ടു, ഇപ്പോഴാ കാര്യം മനസ്സിലായത്, താങ്കൾ ഒരുപാട് മാറി ഈ വീഡിയോ ൽ മുടി ഒക്കെ വന്നു മനസ്സിലാകുന്നില്ല 👌🏻👌🏻👍

  • @faisalchamal486
    @faisalchamal486 Год назад

    വളരെ നല്ല വിശദീകരണം മദം കൂട്ടി കുഴക്കാതെ.... 👍👍🙏🙏

  • @karunakaranpk3080
    @karunakaranpk3080 Год назад +6

    Very informative .Thank you Alex for throwing correct impartial information

  • @Iammujthaba
    @Iammujthaba Год назад +4

    എൻറെ ഒരു സന്തോഷം എന്താണെന്ന് വെച്ചാൽ സ്വന്തം നാട്ടിൽ ഉണ്ടായ കലാപത്തിനെതിരെ രണ്ടുമാസം കഴിഞ്ഞിട്ടും ഒരു അക്ഷരം പോലും ഉരിയാടാതെ നിന്ന മോഡിജി മറ്റൊരു നാട്ടിൽ ഉണ്ടായ കലാപത്തിന് 24 മണിക്കൂറിന് ഉള്ളിൽ പ്രതികരിച്ചല്ലോ എന്നുള്ളതാണ്😭😭

  • @28CFC
    @28CFC Год назад +5

    Man, you are one of the best for a reason!! Excellent explanation..

  • @ashrafabdulla3337
    @ashrafabdulla3337 Год назад +2

    Well explained... congratzz Alexplain🎉

  • @sruthygeorge1641
    @sruthygeorge1641 Год назад +1

    Well said 👍. മനുഷ്യ വംശം ഇനി എന്നാണ് ഒരു പരിഷ്കൃത സമൂഹമായി മാറുക.?ഏതു മതത്തിൽ പെട്ടവരായാലും സാധാരണക്കാരായ മനുഷ്യർ സ്വാതന്ത്ര്യവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള മനസ്സ് വരും തലമുറയ്ക്ക് ഉണ്ടായാൽ നന്ന്

  • @faslurahman473
    @faslurahman473 Год назад +3

    ചുരുക്കിപ്പറഞ്ഞാൽ നമ്മു വീട്ടിൽ ഒരാൾ അഭയം തേടി വരുന്നു നമ്മൾ അയാൾക്ക് അഭയം കൊടുക്കുന്നു കുറച്ചു ദിവസങ്ങൾക്കു ഷേശം അഭയം തേടിയവൻ കുട്ടുകരെയും കുട്ടി വീട്ടിൽ വരുന്നു അവർ വിടുവിട്ടു കൊടുത്ത് നാം തെഴുത്തിൽ താമസമാക്കുന്നു പിന്നിട് അഭയം തേടി വന്ന വർ തൊഴുത്തും പിടിചടക്കുന്നു അതും വിട്ടു നൽകി നമ്മൾ പറമ്പിൽ ഒരു കുര വച്ചു കെട്ടി താമസിക്കാൻ ഒരു ശ്രമം നടത്തുന്നു അപ്പഴേക്കും അവിടെ അഭയം തേടി വന്നവരുടെ ഒരു പാട് കുരൾ ഉയന്നു കഴിഞ്ഞിരുന്നു പിന്നെ നമ്മൾ എന്തു ചെയ്യും?

  • @mollydougall6205
    @mollydougall6205 Год назад +19

    Very clearly explained, without taking sides. Thank you Alex, keep up the good work. God bless

  • @harithadas6373
    @harithadas6373 Год назад +4

    Absolutely you are a perfect teacher 😊

  • @dhaneshbalan2624
    @dhaneshbalan2624 Год назад

    താങ്കളെ കാണുമ്പോൾ എനിക്ക് ഇന്ദ്രജിത്തിന്റെ ഒരു ക്യാരക്ടർ ഓർമ വരുന്നു... Superb👏🏻👏🏻👏🏻

  • @Superlady1234
    @Superlady1234 Год назад +1

    Was waiting for your video ❤

  • @umaibankv9504
    @umaibankv9504 Год назад +20

    I was waiting for your video. Very well explained. I admire your skill in making a complex subject accessible to a broader audience. Thank you very much.

  • @sanilmg5435
    @sanilmg5435 Год назад +5

    Never heard this before with utmost clarity without any bias. Really commendable🤝

    • @sanjaip.s7795
      @sanjaip.s7795 Год назад +1

      He tried to take a neutral stand like every youtubers do, because if they take any side their life will be in trouble. That's why they don't tell about history of the land before 2000 years ago.

  • @sanjaip.s7795
    @sanjaip.s7795 Год назад +18

    I appreciate your videos and efforts. I watched your old video about this issue. Normally in all of your videos you cover 100% info about the topic. Normally no one will have any doubt more. But you could have included history of that area before 2000 years ago & who was living there & why the majority of the people had to leave the area. That would help people to clearly understand the current situation.

    • @whatthevick
      @whatthevick Год назад +2

      He has already explained all that in his old video

  • @mhdnishan097
    @mhdnishan097 Год назад

    Well presentation bro keep it up ellam manasilaayi👍🏻

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv7152 Год назад

    സൂപ്പർ ഉള്ളത് കൃത്യമായി പറഞ്ഞതിൽ ഒരുപാട് നന്ദി o👌👍💪🥰

  • @ShaanGeo
    @ShaanGeo Год назад +390

    👌👌

  • @josina_ad345
    @josina_ad345 Год назад +215

    My mother is stuck in Israel. She is a care taker from India.Last two days really she had nightmares, without any sleep. She live in a apartment in 5 th floor. The attack starts in early morning in their Israel holiday. At first, due to sounds she wake up and goes to care taking mother. Within seconds the bomb blasted on the 1 st floor of her apartment. All of them injured. All her windows in home blasted. No electricity. 😢. Now it's 4th day! She was in bunker with her emma in the same floor. The opposite flat almost destroyed. There are so many terrorist around that area. And today some peoples came to her home and tries to open hardly. But she didn't gave up. With all strength, she protested the door with some furniture. I don't know what to happen next. She is so scared and helplessness .

    • @abhijithr7056
      @abhijithr7056 Год назад +26

      May god bless ur mother to be safe❤

    • @bibinkjohn2524
      @bibinkjohn2524 Год назад +11

      Praying for her. May God bless her

    • @sreejithshankark2012
      @sreejithshankark2012 Год назад +17

      സമാധാനം ആയി ഇരിക്കൂ... ഒന്നും സംഭവിക്കില്ല 🙏🙏🙏

    • @Nahas-YT
      @Nahas-YT Год назад +17

      Everything will be alright sister... Praying for her.. Ya Allah.. Potect that Mother😢

    • @symn18
      @symn18 Год назад +8

      Oru Kozhappavum indavathilledo pedikkand irikk.

  • @mohanambujam5641
    @mohanambujam5641 Год назад +27

    Simply well done👍

  • @Pikolins
    @Pikolins Год назад

    Elexplain ന്റെ explain 👌🏻

  • @Arunjustinjaaj
    @Arunjustinjaaj Год назад

    Thanks!

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 Год назад +8

    നല്ല അറിവ് 🙌🏻🙌🏻👍🏿

  • @jiskachappilly
    @jiskachappilly Год назад +4

    Neat video.. Short, well explained, well needed.
    .. Thankyou Sir

  • @reshmadilip11
    @reshmadilip11 Год назад +6

    I was waiting to hear it through alexplain. Good job 👏

  • @anandv1443
    @anandv1443 Год назад

    First time aanu ee channel kanunnu....btw you're doing a wonderful work

  • @abdulgafoor6507
    @abdulgafoor6507 9 месяцев назад

    well explained .waiting for more updates .getting more international knowledge from your vedeos .keep going 🎉

  • @navasch7966
    @navasch7966 Год назад +20

    '' Terrorism is the war of the poor, War is the terrorism of the rich''.

  • @Shade31790
    @Shade31790 Год назад +31

    Bro , the way you explain is appropriate and excellent without spreading hate 🎉

  • @njan4907
    @njan4907 Год назад +3

    സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും

  • @yousafsa3097
    @yousafsa3097 Год назад

    ❤സൂപ്പർ അവതരണം വ്യക്ക്തമായി ചരിത്യo മനസിലായി ❤

  • @krishnadaspunnappilly407
    @krishnadaspunnappilly407 Год назад

    Waiting ആയിരുന്നു ❤️

  • @Fenny7263
    @Fenny7263 Год назад +4

    I was waiting u alex🙏🥰

  • @theindian2875
    @theindian2875 Год назад +17

    War does not determine who is right, only who is ‘left’..!!

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +88

    ഇംഗ്ലീഷുകാരൻ ഭരിച്ച 70% പ്രദേശങ്ങളും ഇങ്ങനെ തന്നെ

    • @sujithks7968
      @sujithks7968 Год назад +17

      ഇങ്ങനെ ഉള്ള ജനങ്ങൾ ഉള്ളത് കൊണ്ടാണ് ബ്രിട്ടൻ ഇവരെയൊക്കെ ഭരിച്ചത് 😂

    • @thelonglastingstory
      @thelonglastingstory Год назад

      ​@@user-wu9zyഅതെ അതുകൊണ്ടാണല്ലോ ഈ ജൂതരെ തന്നെ കൊന്നൊടുക്കിയത് ,atom bomb ittathum ഒക്കെ.sheriya oru മതത്തിൻ്റെ അനുയായികൾ തന്നെ.

    • @thelonglastingstory
      @thelonglastingstory Год назад +12

      ​@@sujithks7968എന്താ ഒരു അഭിമാനം... അങ്ങനെ യാണെങ്കിൽ ഇവറ്റകൾ engane ആകും എന്ന് കരുതി തന്നെയാണ് ഹിറ്റ്‌ലർ കൊറേ ennathine തട്ടിയത് 😂

    • @sujithks7968
      @sujithks7968 Год назад +12

      @@thelonglastingstory അതെ നീയൊക്കെ ഹിറ്റ്ലരിനെ നമിക്കാണം ആ 65 ലക്ഷം ഉണ്ടായിരുന്നു വെങ്കിൽ ഷേവ് ചെയ്യാൻ ഗ്യാസ് ഉണ്ടാകുമായിരുന്നില്ല 😂

    • @Amalgz6gl
      @Amalgz6gl Год назад

      Yes...

  • @safmahal
    @safmahal Год назад +2

    എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ടവരെ നഷ്ടപെടുന്ന കുറെ നിരപരാധികളെ കാണാം.... യുദ്ധത്തിന് നല്ലൊരു പരിണാമം ഉണ്ടാകുമോ... ഒരിക്കലും ഇല്ല

  • @sunnynewsonline
    @sunnynewsonline Год назад +2

    Mr.alex.this is very informative.keep it up gtv

  • @Anxpk
    @Anxpk Год назад +20

    Thanks man for the expected content from you ☺️ ❤

  • @PhilipMT-ds1zt
    @PhilipMT-ds1zt Год назад +23

    My dear, very accurate explanation about Israel vs Hamas , thanks a lot, Please correspond more news,👍👍

    • @sameehasamad
      @sameehasamad Год назад

      It’s Israel vs Palestine … even after watching the video you didn’t understand?

    • @dilkushm8008
      @dilkushm8008 Год назад +1

      @@sameehasamadafter creating this mess hamas is laughing at the corner thinking that they have done a heavenly job...on the other side common people of israel and palestine are crying for life...such a disgrace...

  • @cyrilshibu8301
    @cyrilshibu8301 Год назад +13

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണ് പങ്കുവെച്ചു.....

    • @shaheemkodinhi27
      @shaheemkodinhi27 Год назад

      Teliv bro....

    • @INDIAN-1996.
      @INDIAN-1996. Год назад

      ഇവിടെ മതമല്ല പ്രശ്നം. അവരുടെ രാജ്യമാണ്

    • @fuckedup-uw9bm
      @fuckedup-uw9bm Год назад

      ​@@INDIAN-1996. മതങ്ങളിൽ നിന്ന് ആണ് പിടിച്ച് അടക്കലും തിരിച്ചു പിടിക്കലും വൈരാഗ്യവും പകയും രൂപം കൊള്ളുന്നത് just think it

    • @jias8439
      @jias8439 Год назад +2

      തീർച്ചയായും മതം തന്നെയാണ് കാരണം അല്ലെങ്കിൽ വ്യതസ്ത സംസ്കാരം ഉണ്ടാവില്ല അതിന്റെ പേരിൽ അടിയും ഉണ്ടാവില്ല

    • @INDIAN-1996.
      @INDIAN-1996. Год назад

      @@jias8439 അത് കൊണ്ടാണോ റഷ്യ ഉക്രൈൻ വാർ ഉണ്ടായത്

  • @unnionly1152
    @unnionly1152 Год назад

    കൊള്ളാം. Good information 👍

  • @kramachandrannair2186
    @kramachandrannair2186 Год назад +3

    A well articulated lucid presentation. Congrats!

  • @yakobjose4157
    @yakobjose4157 Год назад +4

    Well balancer View . Congratulations 🎊

  • @winnerspoint8373
    @winnerspoint8373 Год назад +4

    Vithachathu koyyum ,kodutthathu ki8um!
    Excellent explanation 👌

  • @abinvincent482
    @abinvincent482 Год назад +1

    Crisp and Clear Content bro

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou Год назад +2

    Good explanation 👌🏻well done👍

  • @Rahulkannan12345
    @Rahulkannan12345 Год назад +4

    Nthayalum. ഒരു കുറ്റവും ചെയ്യാത്ത കുറെ മനുഷ്യ ജീവനുകൾ ഇല്ലാതാകുന്നു😢

  • @AMB994
    @AMB994 Год назад +28

    Can't find the English subtitle. Could you add it to this video bro. So I can share it with my friend who don't know malayalam.

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Год назад

      Hindi people very no history because north india online education like study IQ UNACADEMY

    • @amreshi6185
      @amreshi6185 Год назад +2

      It is there. Please turn ON subtitles

  • @noyalstephen4282
    @noyalstephen4282 Год назад +8

    Well explained. You are the best explainer of Kerala 🙏

  • @jainammaalex3979
    @jainammaalex3979 Год назад +1

    ഷർട്ട്‌ കൊള്ളാം സൂപ്പർ

  • @hkm3168
    @hkm3168 Год назад +1

    Very Well My Brother ❤