മേയർ- KSRTC ഡ്രൈവർ തർക്കം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി

Поделиться
HTML-код
  • Опубликовано: 25 май 2024
  • മേയർ- KSRTC ഡ്രൈവർ തർക്കം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടെന്നും മൊഴി
    #AryaRajendran #SachinDev #KSRTC #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 286

  • @abhinandsthampi8900
    @abhinandsthampi8900 21 день назад +283

    ഈ കേസിലെ യഥാർത്ഥ പ്രതികൾ ഐപിഎസ് മേയറും അവളുടെ കെട്ടിയവന് ആണ്💯💯

    • @shameerkp8547
      @shameerkp8547 21 день назад +27

      അതു ജനങ്ങൾക്ക് അറിയാഞ്ഞിട്ടല്ലല്ലോ ഇവിടെ നിയമം രണ്ടു തരത്തിൽ അല്ലേ..

    • @aj10007
      @aj10007 21 день назад +13

      സത്യം 💯💯💯

    • @johnthomas8502
      @johnthomas8502 21 день назад

      L​@@aj10007

    • @VideoCounterOnline
      @VideoCounterOnline 21 день назад +3

      athu janangalkkum ariyam avarkkum ariyammmm.... but police mathram sammathikkunnilla.... ini high kodathy idapedanam.....

    • @abhinandsthampi8900
      @abhinandsthampi8900 21 день назад +1

      @@VideoCounterOnline പോലീസ് സമ്മതിക്കുന്നില്ല എന്നല്ല പറയേണ്ടത് നമ്മൾ പോലീസിനെ കൊണ്ട് ഇവന്മാർ സമ്മതിക്കുന്നില്ല

  • @shobhanasreenivas6978
    @shobhanasreenivas6978 21 день назад +163

    ഇതിൽ യദുവിനെ കുടുക്കുകയാണ് ലക്ഷ്യം അല്ലാതെ നീതി നടപ്പാക്കുകയല്ല

    • @aj10007
      @aj10007 21 день назад +5

      Correct....അതാണ് ippol നടക്കുന്നത്

    • @sinisini7233
      @sinisini7233 21 день назад +1

      അതെ

  • @gyprotech7703
    @gyprotech7703 21 день назад +146

    ഇങ്ങനെ കേസ് റെക്രീയേറ്റ് ചെയ്യണം എങ്കിൽ ശിവൻകുട്ടിയുടെ മുണ്ട് പൊക്കിയുള്ള നിയമസഭ അടിച്ചു തകർത്തത് കൂടെ വേണം 🙏🙏🙏🙏🙏🙏

    • @rajeshk.p9290
      @rajeshk.p9290 21 день назад +1

      കമ്പ്യൂട്ടർ വീണ്ടും തല്ലിപ്പൊളിക്കാനോ?

    • @sarins777
      @sarins777 21 день назад

      അതിനു ആർജവം ഉള്ള നട്ടെല്ല് ഉള്ള പ്രതിപക്ഷം ഇല്ല.. അവർ പിണറായി ഭരണം തുടങ്ങിയത് മുതൽ ഉറക്കത്തിൽ ആണ്..

    • @imotions1902
      @imotions1902 21 день назад

      😂😂😂

    • @varghesekuttyjohn8394
      @varghesekuttyjohn8394 21 день назад +3

      No, he was without innerwear( jetty)

    • @acneelakandan6883
      @acneelakandan6883 21 день назад +2

      അടിമകൾക്ക് അനുസരണ വലിയ ഗുണമാണ്..

  • @bhavadaskk8874
    @bhavadaskk8874 21 день назад +146

    ഒരു പാർട്ടിക്കും പിന്നാലെ പോകാതെ പോലീസ് സേനയുടെ വിശ്വസ്തത നിലനിർത്തണം

    • @Sajith-hl9cl
      @Sajith-hl9cl 21 день назад +2

      Kerala police totally waste, UP police really great 👍👍👍👍👍👍👍👍👍

    • @VideoCounterOnline
      @VideoCounterOnline 21 день назад

      athinu aadyam policekarkku nattellu vachu pdippikkanam

  • @johndaniel4733
    @johndaniel4733 21 день назад +61

    പോലീസ് നിഷ്പക്ഷമായി അന്വേഷിച്ചാൽ മേയറും, mla യും ശിക്ഷിക്കപ്പെടും

    • @sheelaprakash532
      @sheelaprakash532 14 дней назад

      അത് ചെയ്യില്ല ല്ലോ

  • @jct127
    @jct127 21 день назад +101

    തെളിവ് ഉണ്ടാക്കി ഡ്രൈവറെ എങ്ങന എങ്കിലും ആകത്ത് ആക്കണം..!

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 21 день назад +2

      അതോടൊപ്പഠ പാർട്ടി രക്ഷപ്പെടണഠ. പുനരാവിഷ്കാരഠ. നാണമുണ്ടോ.

    • @gracevarghese7717
      @gracevarghese7717 21 день назад +1

      Athe nothing else

  • @joeypv4748
    @joeypv4748 21 день назад +47

    തെളിവെടുപ്പ് മേയറു പോയ കല്ല്യാണ വീട്ടിൽ നിന്നും എടുക്കണം😢😢😢

    • @AswathyAcchu
      @AswathyAcchu 21 день назад +2

      Yes

    • @ArunArun-ez8jj
      @ArunArun-ez8jj 21 день назад

      Ithu karacta Arya brings adichu athu ethu sadanam 120 illa veral Vella kanjavoo illa mdma a erikum

  • @aliyaspallikara9547
    @aliyaspallikara9547 21 день назад +64

    ഇപ്പോഴേങ്കിലും മൊഴിയെടുത്തല്ലോ നന്ദി

  • @aj10007
    @aj10007 21 день назад +38

    ശ്ശോ....ഇത്രയും നിസ്സാര കേസിനു trial run. പാർട്ടിക്കാരെ രക്ഷിക്കാൻ പോലീസ് പെടാപ്പാട് പെടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. കുറ്റക്കാർ ആരൊക്കെയാണെന്ന് എല്ലാവർക്കും പണ്ടേ മനസ്സിലായി

  • @Sreejithmu890
    @Sreejithmu890 21 день назад +58

    Shame കേരള പോലീസ്. കലാഭവൻ മണി ഒരു വേദിയിൽ പറഞ്ഞതുപോലെ കരടിയെ ഇടിച്ചിട്ട് നീയല്ലടാ പുലി എന്ന് കാണിക്കാനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്

  • @user-bj6xn8td5q
    @user-bj6xn8td5q 21 день назад +25

    സീബ്രാലൈനിൽ വാഹനം കുറുകെയിടുന്നതും, ഗതാഗത തടസ്സം ഉണ്ടാക്കുന്നതും, ബസ്സിൽ കയറി യാത്രക്കാരെ ഇറക്കുന്നതും, അത് പകർത്തിയ ദൃശ്യങ്ങൾ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്യുന്നതും നിസാര കുറ്റങ്ങളാണെന്ന തോന്നൽ സാധാരണക്കാരനും ഉണ്ടായാൽ എന്താവും അവസ്ഥ.

  • @ajayakumarkarthikeyan4798
    @ajayakumarkarthikeyan4798 21 день назад +22

    ഒരു സിസ്റ്റം ഒന്നടങ്കം ഈ ഒരു "ഈഗോ "ക്ലാഷ്‌ നു വേണ്ടി ദുരുപയോഗം ചെയ്യുമ്പോൾ ഇവിടെ സാധാരണക്കാരന്റെ നികുതിപ്പണം കാൽക്കാശ്ശിനു വിലയില്ലാത്ത ഈ നാറിയ കൂട്ടങ്ങൾക്ക് വേണ്ടി പാഴാക്കികളയുകയാണ് ഈ" പഞ്ഞ ' കാലത്ത് 🥵🙏🏻ഹൈകോർട്ട് നേരിട്ട് ഒരു അന്വേഷണ കമ്മിഷനെ നിയമിച്ചു! ആ വാഹനത്തിൽ നിന്നും ഇറക്കി വിടപ്പെട്ട യാത്രക്കാരെ ഉൾപ്പെടെ സാധ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു! ഈ കുറ്റവാളികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി,ജയിൽ ശിക്ഷയും നൽകി
    കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ഒരു മികച്ച മാതൃക ആകേണ്ടതാണ് 🫡🙏🏻

  • @user-do4hb8kx9k
    @user-do4hb8kx9k 21 день назад +44

    നല്ല പോലീസ് അന്വേഷണം കൊള്ളാം ഒരുപാവത്തിനെ ഇങ്ങനെ തന്നെ kudukkanam

    • @Shaji4882
      @Shaji4882 21 день назад

      തൊഴിലാളി ബർഗ്ഗ പാർട്ടി

  • @rajesharraj8724
    @rajesharraj8724 21 день назад +20

    മെമ്മറി കാർഡ് പോയ വഴിക്ക് ഒരു തുമ്പും ഇല്ല എന്നാൽ യെദുവിനെതിരെ നല്ല തെളിവും ഉണ്ട് കൊള്ളാം നടക്കട്ടെ.

  • @dilshadkalathingal5536
    @dilshadkalathingal5536 21 день назад +56

    പോലീസുകാരുടെ എനിക്ക് പറയാനുള്ളത് നിങ്ങൾ കാക്കി യൂണിഫോം ഉപയോഗിച്ചിട്ട് ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ചിട്ട് നടക്കാൻ പോവുക അതാണ് നിങ്ങൾക്ക് നല്ലത് മേയറെ രക്ഷിക്കാൻ നിങ്ങൾ നടത്തുന്ന ഈ പരിപാടി എന്തിനാണ് ഇതൊക്കെ സാധാരണ ജനങ്ങൾക്കറിയാം ബസ്സിലിരുന്നാൽ പ്രിൻസിപ്പലിരിക്കുന്ന ലോകം എങ്ങനെയാണ് വ്യക്തമായിട്ട് കാണാൻ എവിടെ കിടക്കുന്ന ബസ് എവിടെ കിടക്കുന്നു

  • @jbje5099
    @jbje5099 21 день назад +18

    അധികാരത്തിൻ്റെ ഗർവ് കാണിക്കുന്നു ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട്

  • @sureshp2079
    @sureshp2079 21 день назад +24

    മേയറെ രക്ഷിച്ചെടുക്കുവാൻ എല്ലാ അടവും ഇവർ പ്രയോഗിക്കും

  • @user-th8sj1ob9g
    @user-th8sj1ob9g 21 день назад +36

    അധികാരം അല്ലെകിൽ എന്നേ അകത്തായേനെ.

  • @veeranpk7604
    @veeranpk7604 21 день назад +38

    ബസ്സിൻ്റെ ഇടത് വശം ചേർന്ന ഓടുന്ന കാറിൽ നിന്ന് ഡ്രെവറെ കാണുക പകൽ വെളിച്ചത്തിൽ ആയാൽ പോലും കേരള പോലി സേ കോടതിയിൽ നിങ്ങൾ നിന്ന് വിയർക്കും അന്ന് നിങ്ങളെ സംരക്ഷിക്കാൻ CPM കാർ കാണില്ല

  • @Shaji4882
    @Shaji4882 21 день назад +24

    പതിവ് പോലെ ഒരു തൊഴിലാളിയെ പെരുവഴി ആക്കി.. 750 രൂപക്ക് ഇത്രയും നേരം പണി എടുക്കുന്ന ഒരു തൊഴിലാളിയെ ഈ മുതലാളിച്ചി മറന്നു.. തൊഴിലാളി വർഗ പാർട്ടി എന്ന സ്വയം വിശേഷണം എവിടെ നിൽക്കുന്നു... യാഥാർദ്ധ്യം എവിടെ നിൽക്കുന്നു...

  • @majayan5905
    @majayan5905 21 день назад +25

    സാക്ഷി പറഞ്ഞവനെതിരെ അതിക്രമത്തിന് കേസ്!!

  • @satheeshjawahar7264
    @satheeshjawahar7264 21 день назад +48

    അതിൽ ഡ്രൈവർക് കാറിൽ ഇരിക്കുന്ന സ്ത്രീയെ കാണാൻ കഴിയുമോ എന്നും കൂടി നോക്കേണ്ടേ

    • @Hari_241
      @Hari_241 21 день назад +12

      രണ്ട് പേരുടെയും പക്കൽ നൈറ്റ് വിഷൻ സംവിധാനമുള്ള ബൈനോക്കുലർ ഉണ്ടായിരുന്നു, പിന്നെ കാറിൻ്റെ പിൻ സീറ്റ് തിരിച്ചാണ് ഉള്ളത്, മാരുതി ഒമ്നിയിൽ ഉള്ളത് പോലെ😂😂😂

  • @sudhasundaram2543
    @sudhasundaram2543 21 день назад +7

    ഇത്രയും ദൂരം വണ്ടിയോടിച്ചു ക്ഷീണിച്ച ഒരു ഡ്രൈവർക്ക് ഇങ്ങനെ കാണിക്കാനുള്ള ഒരു മാനസികാവസ്ഥയിലാണോ അദ്ദേഹം ജോലി എങ്ങിനെയെങ്കിലും തീർത്ത് വീട്ടിൽ പോവാനാണ് നോക്കുന്നത് പ്രത്യേകിച്ച് ഒരു കുഞ്ഞും അമ്മയും അച്ഛനും കാത്തിരിപ്പുണ്ട് ആ മനുഷ്യനേ മനുഷ്യത്വപരമായി ചിന്തിച്ചാൽ മനസ്സിലാവും

  • @manojt3016
    @manojt3016 21 день назад +27

    ലൈംഗിക ചേഷ്ട പുനരാവിഷ്കരിച്ചു....!

    • @sunilk6752
      @sunilk6752 21 день назад +2

      😂

    • @sheelaprakash532
      @sheelaprakash532 14 дней назад

      😂😂 എന്തൊരു പോലീസ്..എന്തൊരു സർക്കാർ...ഭരണം.

  • @madhubirk5740
    @madhubirk5740 21 день назад +8

    വിഷയം മാറ്റിവിട്ടാലും വെള്ളക്കെട്ട് പരിഹരിക്കാൻ കഴില്ല 🤣🤣🤣.

  • @user-js2tx6fc2q
    @user-js2tx6fc2q 21 день назад +3

    നിങ്ങൾ മാദ്ധ്യമങ്ങൾ യാത്രക്കാരുടെ ഫോൺ നമ്പർ എടുത്ത് അന്വേഷിക്കണം

  • @prachandkgp
    @prachandkgp 21 день назад +3

    കേരള പോലീസ് ഇത്രക്ക് തരം താഴരുത്

  • @lovelysimon6990
    @lovelysimon6990 21 день назад +5

    ലോകം മുഴുവന്‍ കണ്ടതിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കുമില്ല. ആരും കാണാത്തതിന്റെ കാര്യത്തില്‍ എന്താ ഉഷാറ് 😫

  • @vijayankrishnankutty5612
    @vijayankrishnankutty5612 21 день назад +11

    കറക്കി തിരിച്ച് ഡ്രൈവറുടെ തലയിൽ തന്നെ വച്ച് കൊടുക്കും. മേയർ തെറ്റ് കാരിയാകാൻ പറ്റുമോ.

  • @mohanakumars1005
    @mohanakumars1005 21 день назад +4

    ഡ്രൈവർക്യാബിനിൽ ബസ്സ് ഓടുമ്പോൾലൈറ്റിടില്ല
    ഇനി ബസ്സിന്റെ ഹെഡ്ഡ്ലൈറ്റിട്ടാണ്പോകുന്നത് ആപ്രകാശംമുന്നോട്ടാണ്പായുന്നത് ആപ്രകാശത്തെഅതിജീവിച്ച്ഡ്രൈവറെകാണുവാൻപ്രയാസമായിരിക്കും.
    ട്രയൽചെയ്യുമ്പോൾ യഥാർത്ഥകാർവേണം അതിലെസീറ്റിൽപരാതിപ്പെട്ടയാളുടെഉയരവുമായി കാണുവാൻസാധിക്കുമോയെന്ന്നോക്കണ്ടേ
    ഇവിടെ രണ്ട് വാഹനഡ്രൈവറമ്മാർതമ്മിലുള്ള കോമ്പറ്റീഷൻഓട്ടത്തിൽ യാത്രക്കാരെആംഗ്യംകാണിക്കേണ്ടആവശ്യമില്ല.

  • @kuttu8286
    @kuttu8286 21 день назад +5

    ഞാൻ കഴിഞ്ഞ ദിവസം പകൽ സമയം KSRTC യിൽ യാത്ര ചെയ്‌തു. മുൻപിൽ ഓടിപ്പോയ കാറിന്റെ പുറകിൽ ഇരിക്കുന്നത് ആരാണെന്നു എനിക്ക് കാണാൻ പറ്റിയില്ല.

  • @kareemsubaida5869
    @kareemsubaida5869 21 день назад +5

    എങ്ങിനെയാണ്ഈഡ്രൈവർ ബസ്സ് ഓടിക്കുമ്പൊൾ
    രണ്ട് കൈ ഒരുകൈ
    സ്റ്റേറിങ്ങ് നിയന്ത്രിച്ചാൽ
    മറ്റേകൈകൊണ്ട്
    എന്ത് കാണിക്കാനാ
    ഇനി രണ്ട് കൈകൊണ്ടാണെന്ന്
    വച്ചാൽ ബസ്സ് എന്താവും
    ഉമേയർക്ക്തലച്ചൊർഇല്ലേ സം സൃംബാക്കി
    ഇവളെഅസമയംതെന്നേലഹരിക്ക്അടിമയാണൊ എന്ന്എന്ത്കൊണ്ട്പരിശൊദിച്ചില്ല
    അവർ എല്ലാവരും പാർട്ടി കല്ലൃണപാർട്ടി
    പരിപാടി കഴിഞ്ഞാണ്
    വരുന്നത് സൊഭാവികം പെഗ്ഗ്
    മൊന്തീട്ടുണ്ടാവണം
    അതാണ് ബസ്സിൻ്റമൂന്നിൽകാറ്
    വിലങ്ങനെ നിറുത്തിയത് ഭുദ്ധിഇല്ലായീരുന്നു
    അന്നേരം അതാണ്
    ഐ പി എസ്സ് നകണ്ഡൂ

  • @rajeevkannur9716
    @rajeevkannur9716 21 день назад +11

    പോലീസ് ട്രയൽ നടത്തിയാൽ പോരാ 😀 വിചാരണ കോടതി ജഡ്ജി ഇതുപോലെ വീണ്ടും ഇതേപോലെ സൈറ്റ് വിചാരണ നടത്തണം

  • @anilgeorge7088
    @anilgeorge7088 21 день назад +2

    Yes സത്യം എന്നായാലും പുറത്തുയരും. മേഘങ്ങൾക്ക് സൂര്യനെ ഒരിക്കലും മറക്കാനാകില്ല'

  • @handsom112
    @handsom112 21 день назад +4

    വണ്ടി ഓടിച്ചോണ്ടിരിക്കുന്ന ഡ്രൈവർ യദു എങ്ങനെ പിറകിൽ വരുന്ന കാറിന്റെ പിറകിൽ പിറകിൽ ഇരിക്കുന്ന ആളിനെ കാണും ?അപ്പോൾ പിറകോട്ടു നോക്കിയാണോ യദു ബസ് ഓടിച്ചത് ??

  • @Rajeesh-ww5pp
    @Rajeesh-ww5pp 21 день назад +10

    അയാൾ ബസ്സിൽ കയറി എന്നത് പുതിയ അറിവല്ലല്ലോ

  • @rasheedkochi7042
    @rasheedkochi7042 21 день назад +4

    എല്ലാവരും കാറിൽ യാത്ര ചെയ്യുമ്പോൾ മുന്നോട്ട് ആണ് നോക്കുന്നത് 🤣🤣ചിലപ്പോൾ മേയറുടെ കാറിന്ന് റിവേഴ്സ് ഗിയർ മാത്രമായിരിക്കും ഉണ്ടാകുക 🙏🏼🙏🏼അപ്പോൾ മേയർ പിറകോട്ട് നോക്കിയത് തെറ്റ് പറയാൻ ആർക്കും ആവില്ല 😮😮

    • @sheelaprakash532
      @sheelaprakash532 14 дней назад

      അത്...ഒരു സിനിമ യില്‍ വാണി വിശ്വനാഥ് ന്റെ കഥാപാത്രം commissioner..ലാലേട്ടന്റെ കഥാപാത്രം പറയുന്ന പോലെ...car ന് റിവേഴ്സ് gear ഇല്ലാന്ന്... എന്നാല്‍ ആര്യ യുടെ car ന് റിവേഴ്സ് gear മാത്രം 😂😂😂

  • @mohanak7330
    @mohanak7330 21 день назад +5

    Memory card ഒരു solid proof ആയിരുന്നു.

  • @HolyAngelsCan
    @HolyAngelsCan 21 день назад +8

    സ്വാഭാവികം 😀😀😀😀😀.... ട്രൈലിന്റെ ആവശ്യൊന്നും ഇല്ല👍

  • @madhubirk5740
    @madhubirk5740 21 день назад +5

    Fir ന്റെ പേരിൽ എന്ത് നടപടി പോലീസ് എടുത്തു? ആര്യയും ഭർത്താവും ഇപ്പോഴും. പുറത്ത് വിവിലസുന്നുണ്ടല്ലോ? 😔🙄🤣

  • @DanieFerre-yj1ue
    @DanieFerre-yj1ue 21 день назад +5

    അന്വേഷണം എവിടെ എത്തുമെന്ന് എല്ലാവർക്കും അറിയാം..

  • @handsom112
    @handsom112 21 день назад +4

    പോലീസ് കാർക്ക് എങ്ങനെ എങ്കിലും യദുവിനെ ശിക്ഷിക്കണം ..മേയറെ രക്ഷിക്കണം .ഇതാണാവശ്യം ..ഇവരൊക്കെ ഇരിക്കുന്ന പോലീസ് സ്റ്റേഷന് കീഴിൽ ഉള്ളവർക്കു എങ്ങനെ നീതി കിട്ടും ????

  • @abhilashvt-gc2xl
    @abhilashvt-gc2xl 21 день назад +7

    പോലീസ് അന്വേഷണം പ്രഹസന० മാത്രം. യദുവിൽ 100%സത്യ० ഉണ്ട്.

  • @thomasmathew1310
    @thomasmathew1310 21 день назад +3

    വിദഗ്ധമായ അന്വേഷണം നടത്തി എങ്ങനെയും മേയറെയും ഗ്യാങിനെയും രക്ഷിക്കണം 😂😂😂😂😂

  • @bijuwinco7756
    @bijuwinco7756 21 день назад +16

    കമ്യൂണിസം അതിന്റെ അന്തിമ ഘട്ടത്തിൽ

  • @vinodkumar-bq2dl
    @vinodkumar-bq2dl 21 день назад +5

    ലെ പോലീസ്.. ഇപ്പോൾ ആർക്കും സംശയം ഒന്നും ഇല്ലലോ.. 😅😂😅😅😂എല്ലാർക്കും മനസിലായില്ലേ യദു ആണ് കുറ്റക്കാരൻ എന്നു😂😂😂😂

  • @attakoya2070
    @attakoya2070 21 день назад +6

    mayor സഞ്ചരിച്ച പെട്ടി കാറിന്റെ പുറകിൽ മൂന്നുപേർ ഇരുന്നാൽ പുറകിലേക്ക് തിരിഞ്ഞു നോക്കുവാൻ കഴിയില്ല.

  • @johnsondevassy6450
    @johnsondevassy6450 21 день назад +6

    ലൈകിക ചെഷ്ട്ട ഡ്രൈവറും ഡ്രൈവറും തമ്മിലല്ലേ അത് മേയർക്കെതിരെ എങ്ങനെ ആകും മേയർ പിൻസീറ്റിൽ അല്ലേ അത് ഡ്രൈവർമാർ തമ്മിലുള്ള ചേഷ്ഠതയല്ലേ.... അധികാരത്തിന്റെ ഹുങ്ക് കാണിക്കാതെ..

  • @balankk5384
    @balankk5384 21 день назад +4

    പിൻസീറ്റിൽ ഇരുന്ന മേയർ എന്തിനാണ് തിരിഞ്ഞ് നോക്കിയത്? ബസ്സ് ഡ്രൈവർക്ക് ബസ്റ്റിലിരുന്നാൽ കാർയാത്രക്കാരെ വ്യക്തമായി ഈ സമയത്ത് കാണാൻ കഴിയുമോ?

  • @emilyjoyson2031
    @emilyjoyson2031 21 день назад +2

    ഇതൊരു സാധാരണ ക്കാരന് ലഭിക്കുമോ ആവോ
    ഇത്തരം നീതി

  • @KOCHUS-VLOG
    @KOCHUS-VLOG 21 день назад +4

    ലെ റഹിം :കപ്പലണ്ടി കപ്പലണ്ടി

  • @AyaanAryanAnup
    @AyaanAryanAnup 21 день назад +8

    ഇതിതുവരെ തീർന്നില്ലേ അംബാനെ😬😬

  • @sabilahamed1995
    @sabilahamed1995 21 день назад +5

    🫶 ഇതാണ് ആ ലൈംഗീക ചെഷ്ട

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 21 день назад +3

    മുന്നിലെ വാഹനം ഇടതുവശം ചേർന്നല്ലേ പോകേണ്ടത്... അപ്പോൾ ഇതിലും മേയറുടെ ഡ്രൈവർ തെറ്റ് കാരൻ അല്ലേ...? ബസ് കടന്നു പോകാൻ മനപ്പൂർവം തടസം ഉണ്ടാക്കി റോഡിന്റെ വലതുവശത്തുകൂടി കാർ ഓടിച്ചു എന്നല്ലേ...?

  • @handsom112
    @handsom112 21 день назад +2

    കോടതികളിൽ ഒള്ള ജഡ്ജസിനും വിവരം ഇല്ലാതായോ 😢😢😢

  • @rajesharraj8724
    @rajesharraj8724 21 день назад +4

    കേരള പോലീസിലെ പ്രിയപ്പെട്ട ഉദ്യോഗസ്ഥറേ ആകെ ചെളിയിൽ മുങ്ങി നിൽക്കുന്ന ഇന്നത്തെ രാഷ്ട്രീയ സംവിധാനം വീണ് കഴിഞ്ഞാലും നിങ്ങളുടെ സർവിസ് കാലാവധി ഇനിയും ബാക്കി നിൽക്കുന്നു, നിങ്ങളെ ആര് മൂക്ക് കയർ ഇട്ട് നിർത്തിയാലും ആ യൂണിഫോമിനോട് ഒരു കമ്മിറ്റ് മെന്റ്റ് ഇല്ലേ...?? എത്ര കാലം ഇവരെയൊക്കെ താങ്ങി സംരക്ഷണം കൊടുക്കാനാവും കോടതിമുറികളിൽ പലതും പൊളിയുന്ന സാഹചര്യങ്ങൾ വന്നാൽ കേരളത്തിന്റെ സ്വന്തം ഫോഴ്‌സിന് പൊതുജനമദ്ധ്യത്തിൽ വലിയ അവമതിപ്പ്‌ ആവില്ലേ...?? നിങ്ങളുടെ യൂണിയൻ തലത്തിൽ എന്ത്കൊണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല.

  • @rajendrababub6973
    @rajendrababub6973 21 день назад +4

    മേയർ പറഞ്ഞ മൂന്നു കള്ളങ്ങൾ തെളിഞ്ഞ സ്ഥിതിക്കു ആംഗ്യം കാണിച്ചു എന്നു പറയുന്നതു൦💯ശതമാനവു൦ പച്ച നുണയാണു. മേയർനുണപറയാൻ മിടുക്കിയാണു.

    • @sheelaprakash532
      @sheelaprakash532 14 дней назад

      മിക്കവാറും മേയര്‍ ബസ് ഡ്രൈവർ നോട് ആംഗ്യം കാണിച്ചു കാണുമോ

  • @D.K.N-de2fr.
    @D.K.N-de2fr. 21 день назад +3

    ട്രയൽ റണ്ണ് നടത്തേണ്ടത് ബസ്സ് ഓടിയിരിക്കുന്ന രാത്രിയിലെ സമയം കണക്കാക്കിയല്ലേ? പകലാണോട്രയൽ റണ്ണ് നടത്തിയത്.

  • @ajithnarayanan798
    @ajithnarayanan798 21 день назад +2

    ഞാൻ ഡ്രൈവർ ആണ്.. ഒരിക്കലും സ്ത്രീക്ക് കാണാൻ പറ്റിയാൽ പോലും ഡ്രൈവർക്ക് കാണാൻ സാധിക്കില്ല.. പ്രത്യേകിച്ച് രാത്രി... ഇത് ഇവന്മ്മാര് ഇങ്ങനെയൊക്കെ പടക്കും എന്ന് അന്നേ അറിയാം 😠

  • @johnmathew8053
    @johnmathew8053 21 день назад +6

    ഡമ്മി ഉപയോഗിച്ച് പരീക്ഷണം വേണം 😄

  • @ffhcgnnnhonob
    @ffhcgnnnhonob 21 день назад +9

    Support pavapetta driver.

  • @haridasa.s9497
    @haridasa.s9497 20 дней назад +2

    പോലീസ് അറസ്റ്റ് ചെയ്താലും കോടതി ചെല്ലുമ്പോ അവിടെ പോലീസിന്റെ krythrima തെളിവ് പറ്റില്ലാലോ

  • @vlogsclubjayas6584
    @vlogsclubjayas6584 21 день назад +1

    എന്തിയെ ടൗണിൽ ലുള്ള cctv ദൃശ്യങ്ങൾ.

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 21 день назад +3

    മേയർക്ക് ബസിലെ ഡ്രൈവറെ കാണാൻ വേണ്ടി ബസിലെ 4 Head light off ചെയ്തു കൊടുത്തിരിക്കും അല്ലാതെ കാണാൻ കഴിയില്ല ഒരു ബസിലും ഡ്രൈവർ കാമ്പിനിൽ വണ്ടി ഒടുന്ന സമയത്ത് ലൈറ്റ് കാണില്ല. കാരണം Bus ൻ്റെ ഗ്ലാസിൻ ഗ്ലെയർ ഉണ്ടാകും മുൻഭാഗം കാണാൻ കഴിയില്ല

  • @clarapereira634
    @clarapereira634 21 день назад +6

    Those monna passengers....none of them came forward to support Yedhu. He brought them safely to little away from their destination...shame on them who have no guts...all cowards.

  • @vishnuas5976
    @vishnuas5976 21 день назад +3

    Cctv ഇല്ലെങ്കിൽ മറ്റൊരു വഴി പറയാം മൊബൈലിൽ സംഭവം ചിത്രീകരിച്ചത് ഡിലീറ്റ് ആക്കിയത് റിക്കവറി ചെയ്യാൻ പറ്റും സാധാരണക്കാര് അത് പറഞ്ഞു കൊടുക്കേണ്ട പക്ഷേ പോലീസ് അത് ചെയ്യഇല്ല

  • @user-lm2gt9tm5s
    @user-lm2gt9tm5s 21 день назад +2

    ബസിലെ c c tv വീഡിയോസ് എവിടെ തെളിവ് നശിപ്പിച്ചു. അധികാരികൾക്ക് എന്തും ആകാം. ഇനി അധികനാൾ കേരളജനതയെ പറ്റിക്കാനാകില്ല സാർ. ഒരു നാൾ ആ കറുത്ത മറ നീക്കി സത്യം പുറത്ത് വരും മിസ്റ്റർ സാർ 👍

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye 21 день назад +2

    മെമ്മറി കാർഡ് എവിടെപ്പോയി അതുണ്ടെങ്കിൽ എല്ലാം മനസ്സിലാക്കാമല്ലോ

  • @ajitha3931
    @ajitha3931 21 день назад +1

    അയ്യോ എങ്ങാണ്ട് ആണ് ഡ്രൈവ് ചെയ്യുമ്പോൾ ബാക്കിലെസ്ത്രീ യെഎന്ത് കാണിക്കാൻ ആണ്

  • @thajudeenthajudeen6961
    @thajudeenthajudeen6961 21 день назад +2

    പോലീസ് ഇരുട്ട്ആയാലും കണ്ണും കാണും എനല്നേരെകട്ട താള്ളു ഉ ടോ

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 21 день назад +2

    അതികാരത്തിന്റെ അഹങ്കാരം

  • @user-ky9yt7xe1n
    @user-ky9yt7xe1n 21 день назад +3

    ഐ എ സ്, IPS മേയറേ ഇറക്കി വിടുക

  • @ummerfarook9154
    @ummerfarook9154 21 день назад +1

    👍👍👍

  • @bhardau5b455
    @bhardau5b455 21 день назад +1

    🙏🙏🙏

  • @shekinahmusics3525
    @shekinahmusics3525 20 дней назад +2

    യെദുവിനെ കുടുക്കാൻ പോലീസ് നന്നായി work ചെയ്യുന്നുണ്ട്

  • @dailytalks234
    @dailytalks234 21 день назад

    This trial is to findout where is the exact location, they could used it as a suitable location and enough lights to see driver.

  • @vaisakhv7919
    @vaisakhv7919 21 день назад

    1st there should be clarity where was the exact location mayor was subjected to this issue from the alleged driver. This recreation of test trail should have been done after that just to get clarity and justice.

  • @satharmk852
    @satharmk852 21 день назад +1

    ഓരോവ്യക്തിയും സംസാരിക്കുമ്പോൾ കൈകൊണ്ട് ആക്ഷൻ കാണിക്കുന്നത് പതിവാണ് അതിൽ ലൈംഗിഗത ഉള്ളതായിട്ടു കാണുന്നവർക്ക് തോന്നുന്നില്ല.

  • @shibupr4788
    @shibupr4788 21 день назад +1

    സെരിയാണ് എന്ന് വരുത്തിയില്ല എങ്കിൽ കുടുങ്ങും. ആയില്ലേൽ ആക്കും ഞങ്ങൾ

  • @elizabethjacob6354
    @elizabethjacob6354 21 день назад

    Police have to be transparent to the public to show the way both the parties.

  • @123rywhus
    @123rywhus 21 день назад +1

    ഇഇവളെന്തിനാ തിരിഞ്ഞു നോക്കുന്നത് ? അവൻ കാണിച്ചെങ്കിൽ കാറോടിച്ചവരോടായിരിക്കും കാണിച്ചത്

  • @thankachyvijayan1719
    @thankachyvijayan1719 19 дней назад

    ഈ കേസിൽ നിന്ന് മനസ്സിൽ ആക്കാൻ കഴിയുന്നത് നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരന് നീതി ലഭിക്കില്ല യന്ന്

  • @vijoyalex1228
    @vijoyalex1228 21 день назад

    In the Court these people will deny it.😊

  • @haroldfernandez7957
    @haroldfernandez7957 21 день назад

    Clear facts

  • @pareckattilsinoj
    @pareckattilsinoj 21 день назад +1

    ഡ്രൈവർക്കും കാറിൻ്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളെ കാണണ്ടേ,എന്നാലല്ലേ അവരെ അങ്ങനെ കാണിക്കാൻ ഒക്കു

  • @thomasthekkekara
    @thomasthekkekara 21 день назад +2

    സാക്ഷി സൂക്ഷിക്കുക

  • @babuudumattu4251
    @babuudumattu4251 21 день назад

    Appozhum. Memory card. Kandupidikkan nokkunnilla

  • @bosekv898
    @bosekv898 21 день назад +1

    രാത്രിയിൽ ബസിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തെ അതിജീവിച്ചു ഡ്രൈവറെ കാണാൻ പറ്റുമോ!?.

  • @user-js2tx6fc2q
    @user-js2tx6fc2q 21 день назад

    കാണാൻ കഴിയുമോ?

  • @MrSunildeth
    @MrSunildeth 21 день назад +3

    ഇത്രയും ദിവസം പ്ലാനിങ് ആയിരുന്നു. ഇപ്പോൾ എദു ആംഗ്യം കാണിച്ചത് കാണാൻ പറ്റുമോ എന്ന് re creation. അപ്പോൾ മേയർക്കു buss തടയാം. mla ക്കു ആൾക്കാരെ ഇറക്കിവിടാം ഇടതു വശത്തു കൂടി overtaking ചെയ്യാം. ഞാൻ ആരെന്നു അറിയാമോ നിനക്കു കാണിച്ചു തരാം എന്നഭീക്ഷണി. എല്ലാ തെളിവ് ഉണ്ടായിട്ടും meyorkku ഒരു അന്വേഷണവും ഇല്ല.കോടതി സത്യം ആണെങ്കിൽ കോടതിയിൽ പോലീസ് മൂത്രം ഒഴിയ്ക്കും കുറെ പോലീസിന്റെ പണി പോകും. അല്ലെങ്കിൽ ജനം മേയറെ യും അവളുടെ കെട്ടിയോനെയും പാർട്ടിയെയും കടിഞാണ്ണിടും

  • @satheesh2241
    @satheesh2241 21 день назад +1

    കോടതി വെറുതെ വിട്ടാലും ips ഉം കൂട്ടരും വിടുമെന്ന് തോന്നുന്നില്ല....

  • @clayboi9890
    @clayboi9890 21 день назад +1

    p a t h e t i c

  • @koipuramthomasluke4928
    @koipuramthomasluke4928 15 дней назад

    Her car glass dark why motor vehicle department did see. Tinted dark

  • @rajeevraju3585
    @rajeevraju3585 21 день назад +2

    നിഷ്പക്ഷ ജനങ്ങൾ കാണാൻ സാധിക്കാത്തത് കേരള പോലീസ് കാണും, ജനങ്ങൾ കാണുന്നത് സത്യമായ കാര്യങ്ങൾ ആണെങ്കിൽ പോലും കേരള പോലീസ് കാണില്ല 😂😂😂😂, കേരള പോലീസ് അഭിമാനം 😜😜😜😜😜😜😜😜( അപമാനം )😄😄😄😄😄😄😄

  • @lovelysimon6990
    @lovelysimon6990 21 день назад +2

    ഇതിനൊക്കെ പോലീസിന് സമയം ഉണ്ടല്ലേ😜

  • @soorajav7073
    @soorajav7073 21 день назад

    Drivarku ulil irikkunnavare kanna pattumooo?

  • @bijuchacko9142
    @bijuchacko9142 21 день назад +1

    Hhh...hhh..they have to prove it in the Court......

  • @simpledude2024
    @simpledude2024 20 дней назад

    ആ പയ്യനെ മനപൂർവ്വം പെടുത്താൻ ഉള്ള വെളിച്ചം നല്ലൊണ്ണം ഉണ്ട്.

  • @user-xc1sp1th1b
    @user-xc1sp1th1b 19 дней назад

    വായിലെ വെള്ളം വറ്റിക്കലല്ലാതെ ഇതോന്നു എവിടെയുമെത്താൻ പൊവുന്നില്ല എത്തിക്കില്ല ഭരണകൂടം

  • @bijimathew4691
    @bijimathew4691 21 день назад

    Evale eniyum AI camerakku pakaram vachal mathi, night lum nalla vision undallo avalkku.