സച്ചിൻ ദേവ് MLA ബസിൽ കയറിയിരുന്നെന്ന് യാത്രക്കാരന്റെ സാക്ഷിമൊഴി | Sachin Dev | Arya Rajendran

Поделиться
HTML-код
  • Опубликовано: 26 сен 2024
  • മേയർ - KSRTC ഡ്രൈവർ തർക്കത്തിൽ വഴിത്തിരിവ്; MLA സച്ചിൻ ദേവ് ബസിൽ കയറിയിരുന്നെന്ന് യാത്രക്കാരന്റെ സാക്ഷിമൊഴി
    #sachindev #ksrtc #mayoraryarajendran
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 296

  • @dilshadkalathingal5536
    @dilshadkalathingal5536 4 месяца назад +127

    ഇപ്പോഴും മേയർക്ക് അനുകൂലമായിട്ടാണ് പോലീസിൽ നിൽക്കുന്നത് കാറീ ന്റെ പിന്സിറ്റിലിരിക്കുന്ന വ്യക്തിക്ക് ബസ്സിന്റെ ഡ്രൈവർ കാണിക്കുന്നത് കൃത്യമായി കാണും കാണുമെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഇത് പോലീസിന് മേയറെ രക്ഷിക്കാനുള്ള പരിപാടിയാണ് എന്ന് ഡ്രൈവർ ഏതുവിനെ ക്കു ടുക്കാനുള്ള പരിപാടി തന്നെയാണ് ഇത്

    • @VideoCounterOnline
      @VideoCounterOnline 4 месяца назад +4

      chance undu

    • @rajan3338
      @rajan3338 4 месяца назад

      PINAM NAARIYUDE POLICE...AVIDALLE NILKKOO!

    • @lailamoideen7038
      @lailamoideen7038 4 месяца назад

      വെള്ളിനക്ച്ചത്രം ഫിലിമിൽ കല്പനക്കു ഒരു പാട്ടു സീനുണ്ട് കുക്കുരു കുക്കുരു കുറുക്കൻ അതിൽ കലാപനയുടെ തല തിരിയുന്നത് കണ്ടിരിക്കുമല്ലോ ഏമാൻ മാരെ അതു പോലെ ആയിരിക്കും മേയരാച്ചി തല അപ്പോൾ പിന്നെ മുമ്പോട്ടു പോകുന്ന കാറിൽ പിന്നിൽ നടക്കുന്ന പ്രാത്രശനങ്ങൾ കാണാൻ പറ്റിയിട്ണ്ടാകും അല്ലാതെ പിന്നെ

    • @RegiJose-o8j
      @RegiJose-o8j 3 месяца назад

      ചെറ്റകളെ സമ്മതിക്കണം

  • @ChandranTvlr
    @ChandranTvlr 4 месяца назад +90

    നിങ്ങള് ഞങ്ങളെ പൊട്ടന്മാറാക്കതെ MLA യുമേയറെയും അറസ്റ്റ് ചെയ്യണ്ട കാലം കഴിഞ്ഞു

  • @bijuvaradhanam1617
    @bijuvaradhanam1617 4 месяца назад +59

    രാത്രിയിൽ കാറിൻ്റെ പുറക്കിൽ ഇരുന്ന വ്യക്തി എത്ര കഷ്ടപെട്ടായിരിക്കും ആഗ്യം കണ്ടിണ്ടുണ്ടാവുക........

    • @AnniePaul-g6k
      @AnniePaul-g6k 4 месяца назад +2

      Hallucination of Mayer😂😂

  • @minnumol444
    @minnumol444 4 месяца назад +43

    തെളിവ് ഉള്ള കേസ് അവിടെ കിടക്കുന്നു.. തെളിവ് ഇല്ലാത്ത കേസിനു പുറകെ പോലീസ് ഓടുന്നു.. എത്ര മനോഹരമായ ആചാരങ്ങൾ 🤣🤣🤣

  • @ameyaa7699
    @ameyaa7699 4 месяца назад +93

    അപ്പോൾ കാറിൽ ഉണ്ടായിരുന്ന5 പേരും വീണ്ടും മദ്യപിക്കേണ്ടിവരുമല്ലോ! എന്നാലല്ലേ അവൾക്ക് വിഭ്രാന്തിയുണ്ടാകുകയുള്ളു

  • @SkKollamkaran
    @SkKollamkaran 4 месяца назад +96

    മേയറും കൂട്ടരും മദ്യപിച്ചിരുന്നു.. അതും കൂടി പോലീസ് അന്വേഷിച്ചു റിപ്പോർട്ട്‌ കൊടുക്കണം...

    • @anuragajeev8530
      @anuragajeev8530 4 месяца назад +3

      മേയർ ദ്ധിമതി മത്തായി ആയന്ന അറിയാൻ സാധിക്കുന്നെ 😂

    • @Vinod-z8d
      @Vinod-z8d 4 месяца назад +4

      ആരോട് പറയാൻ കാശ് അധികാരം ഉണ്ട് എകിൽ അതു ഒന്നും പ്രശ്നം ഇല്ല

    • @Vinod-z8d
      @Vinod-z8d 4 месяца назад

      കാശ് ഇല്ലാത്ത യദു വിനെ അവർ പരിശോധന നടത്തി

    • @Vinod-z8d
      @Vinod-z8d 4 месяца назад

      ഇനി അന്ന് കുടിച്ച കുപ്പി പിന്നെ അവർ തൂറിയ ത്ഭുജിക്സ് അതു ഒക്കെ എങ്ങനെ കിട്ടാൻ ആകെ ഒരു തെളിവ് ആയ മെമ്മറി പോലും കിട്ടാൻ ഇല്ല ബസ് കത്തിച്ചില്ല അതു ഭാഗ്യം 😂

  • @insightpodofficial
    @insightpodofficial 4 месяца назад +167

    കഷ്ടം കേരളാ പോലീസിൻ്റെ ഒരു ഗതികേട്!

    • @beenamanojkumar6331
      @beenamanojkumar6331 4 месяца назад

      ഇതൊക്കെ പോലീസിനും സിപിഎം നും ഒഴിച്ച് ബാക്കിയെല്ലാർക്കും അറിയാം

    • @rajan3338
      @rajan3338 4 месяца назад +2

      😄😁😁😆😆😆😁😄😄😄😁😁😆😆😆😁😁😄😄

  • @sujatharadhakrishnan4754
    @sujatharadhakrishnan4754 4 месяца назад +33

    കാറിൽ ഇരുന്നവർ ഒരു സെക്കന്റ്‌ തിരിഞ്ഞു നോക്കിപ്പോൾ പിന്നിൽ നിന്നും ഡ്രൈവർ ആഗ്യം കാണിക്കാൻ ഇവർ തിരിഞ്ഞു നോക്കുന്നതും കാത്തു ഡ്രൈവർ ഇരിക്കുകയാണോ അതോ വണ്ടി ഓടിക്കുകയാണോ. അതോ ഈ സ്ത്രീകൾ ആഗ്യം കാണാനായി ഫുൾ ടൈം പിന്നിൽ തിരിഞ്ഞാണോ ഇരുന്നത്

  • @Sreejithmu890
    @Sreejithmu890 4 месяца назад +27

    Shame കേരള പോലീസ്. കലാഭവൻ മണി ഒരു വേദിയിൽ പറഞ്ഞതുപോലെ കരടിയെ ഇടിച്ചിട്ട് നീയല്ലടാ പുലി എന്ന് കാണിക്കാനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്

  • @bindhupv774
    @bindhupv774 4 месяца назад +165

    നുണ ച്ചി യെ രക്ഷിക്കാൻപാടുപെടുന്ന പോലീസ് 😏😏

  • @hari1955ak
    @hari1955ak 4 месяца назад +48

    ഈ ഒരു ഡമ്മി പരീക്ഷണം. എൻ്റെ പ്രിയ കേരള പോലീസേ നിങ്ങടെ ഒരു ഗതികേട് കണ്ട് കേരള ജനത ലജ്ജിക്കുന്നു. വേറെ വല്ല രാജ്യത്തുമായിരുന്നെങ്കിൽ മുൻ മേയറും മുൻ എം എൽ എയും എന്നാകേണ്ട ഒരു കേസ് - എത്ര വളച്ചു കെട്ടിയാണ് മേയർക്ക് അനുകൂലമാക്കുന്നത്. കഷ്ടം തന്നെ.

  • @msworld9264
    @msworld9264 4 месяца назад +43

    പോലീസ് ന് അവാർഡ് കൊടുക്കണം 🥸🥸🥸

    • @sujathadevibs6982
      @sujathadevibs6982 4 месяца назад +2

      തീര്ച്ചയായും കിട്ടും. പ്രതീക്ഷിക്കാം

  • @ajikumarn6646
    @ajikumarn6646 4 месяца назад +48

    രാത്രി നടന്ന സംഭവത്തിൻറെ പുന ആവിഷ്കാരം പകല് നടത്തി

  • @lionsap
    @lionsap 4 месяца назад +35

    പരിതാപകരമായ കേസ്സ് മേയറേ പിരിച്ചുവിടണം, നാണംകെട്ട വ്യക്തിത്വം 🤮

  • @shinevalladansebastian7847
    @shinevalladansebastian7847 4 месяца назад +11

    എന്തു ഗതികെട്ട പോലീസ് 🙏🙏🙏

  • @Venkayammedia
    @Venkayammedia 4 месяца назад +46

    അവസാനം ഇലക്കും മുള്ളിനും കേടില്ലാതെ ഈ കേസ് മാഞ്ഞുപോകും 👍😂

    • @statusbro6278
      @statusbro6278 4 месяца назад

      Yadhu vin joliyil karanm apo chlpo aalum maduthatt compromise aakkanum chance und

  • @ameyaa7699
    @ameyaa7699 4 месяца назад +52

    ഡമ്മി to ഡമ്മി😂 അശ്ശീല മേയറും കൊള്ളാം സച്ചിൻ ദേവ് ബസ്സിൽ കയറി പറഞ്ഞ തെറികളും കൊള്ളാം ഇതെല്ലാം വീണ്ടും പറയിപ്പിക്കണം

    • @sujathadevibs6982
      @sujathadevibs6982 4 месяца назад +1

      ഇതും recreate ചെയ്തു നോക്കണം....

  • @babumottammal2584
    @babumottammal2584 4 месяца назад +40

    എന്തായാലും ഡ്രൈവർ പ്രതി ആവണം🤔😄 എന്നാലെ നമ്മുക്ക് തൃപ്തി വരു😄😄

  • @ravie.a648
    @ravie.a648 4 месяца назад +26

    കയറി എന്നല്ലേ റഹീം പറഞ്ഞത്.എനിക്കും ഒരു ടിക്കറ്റ് വണ്ടി പോട്ടെ ഡിപ്പോയിലേക്കും

  • @minykunnel5117
    @minykunnel5117 4 месяца назад +11

    ഈ മേയർക്കും MLA ക്കും നാണമില്ലേ ഇങ്ങനെ അന്വേഷണ സംഘത്തെ നാണം കെടുത്തുന്നതിൽ. ഈ പുണരാവിഷ്കരണമൊക്കെ എന്തൊരു ഗതികേട്.

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 4 месяца назад +17

    യാത്രകാർ ഒറ്റ കെട്ടായി നിൽക്കണം

  • @prasadms9991
    @prasadms9991 4 месяца назад +26

    ഇനി കുടുതൽ ഒന്നും ആലോചിക്കണ്ട യതു വിനെ അങ്ങോട് തൂക്കിക്കൊലുക ഇത് കഴിഞ്ഞ് പിണ്ണാറായും ഭാര്യം വീണയും റിയാസും ഇവിടെ മതി

  • @Aath_Mika
    @Aath_Mika 4 месяца назад +25

    ഒരു video കണ്ടപ്പോ നമുക്ക് മനസിലായി തെറ്റ് ആരുടെ ഭാഗത്തു എന്ന്.... പിന്നെ കുറെ അശ്ലീല നാടകം 😂

  • @arushapajoy8041
    @arushapajoy8041 4 месяца назад +16

    ഡ്രൈവരെയും നോക്കി പുറകോട്ട് തിരിഞ്ഞു നോക്കി ഇരുന്നിട്ടല്ലേ കണ്ടത്

  • @rajeeshp5126
    @rajeeshp5126 4 месяца назад +36

    Police comedy aayi
    അങ്ങനെയേകിലും മേയരെ രക്ഷിക്കാനുള്ള നാടകം

  • @beenamanojkumar6331
    @beenamanojkumar6331 4 месяца назад +5

    ഇപ്പൊ മനസ്സിലായില്ലേ cctv യിലെ മെമ്മറി കാർഡ് ആരാണ് കൊണ്ടുപോയതെന്നു. Mla മേയർ പറഞ്ഞ കള്ളങ്ങൾ എല്ലാം പുറത്തു വന്നിട്ടും പോലീസിന് അതുവെച്ചു ഇവർ തന്നെ കുറ്റക്കാർ എന്നും കാർഡ് മോഷ്ടിച്ചതെന്നും മനസ്സിലാക്കാൻ പോലീസ് ആവണ്ട ആവശ്യം ഇല്ല ഒരു നേരം ചോറു തിനാൽ മതി

  • @satheesanb2144
    @satheesanb2144 4 месяца назад +12

    ഇവിടെ മേയറും, എംഎൽഎ യുമല്ല വിഷയം. അശ്ളീല ചേഷ്ടയേക്കാൾ, ബസിൻെറ മുന്നിൽ കാർ ഓടിച്ചു കുറുകേ ഇട്ട ഡ്രൈവർ കുറ്റക്കാരനല്ലേ?.അയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കണ്ടേ?.

  • @abhilashvt-gc2xl
    @abhilashvt-gc2xl 4 месяца назад +10

    കേസ് അന്വേഷണം പ്രഹസന० മാണ്. യദുവിൽ 100% സത്യം ഉണ്ട്.

  • @sureshp2079
    @sureshp2079 4 месяца назад +10

    മേയറെ രക്ഷിച്ചെടുക്കുവാൻ എല്ലാ അടവും ഇവർ പ്രയോഗിക്കും

  • @sisupal6538
    @sisupal6538 4 месяца назад +19

    കേരള പോലീസിന്റെ ഗതികേട്

  • @pkbhaskaran5909
    @pkbhaskaran5909 4 месяца назад +7

    ഒരൊറ്റ മണിക്കൂറുകൊണ്ട് കൈകാര്യം ചെയ്തു തീർക്കാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്
    മെയറും എംഎൽഎയും ഭരണകക്ഷിയുടെ ആളായതുകൊണ്ടാണ് അവരെ രക്ഷിക്കാൻ വേണ്ടി മാത്രം അവർക്ക് അനുകൂലമായ ഒരു കാലം വരുന്നതുവരെ ഇട്ടു നീട്ടി കൊണ്ടുപോകുന്നത്

  • @vinodsv553
    @vinodsv553 4 месяца назад +13

    ഇവിടുന്ന് കോയമ്പത്തൂർ വരെ സിഡി നോക്കി പോയ പോലീസുകാർക്ക്....
    പട്ടം മുതൽ പാളയം വരെ എന്ത്....😅😅

    • @sujathadevibs6982
      @sujathadevibs6982 4 месяца назад

      അത് സാധാരണക്കാരൻ്റെ കേസ്....
      ഇത് അങ്ങനെയാണോ??????

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 4 месяца назад +12

    കാക്കിയോട് കുറച്ചെങ്കിലും ബഹുമാനം ഉണ്ടെങ്കിൽ നിരപരാതിയെ രക്ഷിക്കുക മുഖം നോക്കാതെ മേയറെയും ,എം എൽ എ യും കസ്റ്റഡിയിൽ എടുത്തു കേസ് മുന്നോട്ട് കൊണ്ടുപോകുക ,

  • @sisupal6538
    @sisupal6538 4 месяца назад +16

    ഏതായിരുന്നാലും ഭയങ്കര കഷ്ടത്തിലായിപ്പോയി ഭയങ്കര കഷ്ടം നാണക്കേട് നാണക്കേട് ഇതിനപ്പുറം നാണക്കേട്

  • @unnikrishnan6602
    @unnikrishnan6602 4 месяца назад +7

    നാണമില്ലാത്ത കേരള പോലീസ്, ആ ബസിൽ ഉണ്ടായിരുന്നവർ മൊഴികൊടുക്കണം യദു ഒരു ആംഗ്യവും കാണിച്ചിട്ടില്ല എന്ന് ആ ബസിലെ യാത്രക്കാർ മുന്നോട്ടു വരണം

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 месяца назад +14

    അവൻ കേറുക മാത്രം അല്ല bus ഇനി പോകില്ല എന്ന് പറഞ്ഞു യാത്ര ക്കാരെ ഇറക്കി വിടുകയും ചെയ്തു, ഭാരണ ഘടന യിൽ പോലും ഉണ്ട് ഒരാളെ അനാവശ്യം ആയി വഴി തടയാൻ പാടില്ല എന്ന്.. ക്രിമിനൽ കുറ്റം ആണ് അത്... ബാക്കി വകുപ്പ് കളും ഉണ്ടാകും 🤣🤣🤣

    • @girijapreman8768
      @girijapreman8768 4 месяца назад

      നിങ്ങൾ ആ ബസ്സിൽ ഉണ്ടായോ എങ്കിൽ സത്യസന്ധമായി മൊഴി നൽകൂ

  • @justinejacob6137
    @justinejacob6137 4 месяца назад +8

    Caril ഇരുന്നു പുറകോട്ടു നോക്കിയാൽ രാത്രിയിൽ ഡ്രൈവറെ കാണാൻ പറ്റില്ല. കണ്ണിൽ ലൈറ്റ് അടിച്ചു കയറും

    • @AmalHadi-ub6vf
      @AmalHadi-ub6vf 4 месяца назад +2

      👍👍

    • @sujathadevibs6982
      @sujathadevibs6982 4 месяца назад +1

      അതുകൊണ്ടല്ലേ പകല് recreate ചെയ്തത്

  • @mathewk.m6369
    @mathewk.m6369 4 месяца назад +6

    പോലീസിന്റെ അനേഷണം മിക്കവാറും പ്രതിക്കെതിരെയല്ല, പരാതി കൊടുക്കുന്നവനെതിരെയാണ്. സമീപകാലത് ഇങ്ങനെയാണ് കാണാൻ കഴിയുന്നത്

  • @geethakalappurackkal134
    @geethakalappurackkal134 4 месяца назад +7

    കേരള പോലീസിന്റെ ഒരു ശുഷ്കാന്തി യേ😂😂

  • @narayananps9812
    @narayananps9812 4 месяца назад +5

    എന്ന് Cbi ഡയറിക്കുറിപ്പ് എന്ന സിനിമ കണ്ട പോലീസ്

  • @manoj.k7806
    @manoj.k7806 4 месяца назад +5

    യാത്രക്കാരൻ്റെ മൊഴി യദുവിന് ആശ്വാസമാകും എന്ന് വിശ്വസിക്കുന്നു

  • @mathematicszone4562
    @mathematicszone4562 4 месяца назад +2

    നന്ദി യാത്രക്കാരൻ.

  • @leelammathyparambil6047
    @leelammathyparambil6047 4 месяца назад +10

    രാക്ഷ്ട്രീയം മറന്നു ആശാൻ പിഴച്ചാൽ ഏത്തം ഇല്ല ന്നു പറ.. എന്തുവാ ഇതു അധികാരികളുടെ കേസു തീർന്നു വേണം ഞങ്ങൾക്ക്വോട്ടു ചെയ്യാൻ

  • @RameshKumar-xm1nx
    @RameshKumar-xm1nx 4 месяца назад +2

    പരീക്ഷണം നടത്തിയപ്പോൾ എവിടെ bus എത്തിയപ്പോൾ ആണ് driver ആംഗ്യം കാണിച്ചത് എന്ന് അറിയണമല്ലോ അങ്ങനെയെങ്കിൽ ആ ഭാഗത്തുള്ള cctv നോക്കിയാൽ മതിയല്ലോ?

    • @sujathadevibs6982
      @sujathadevibs6982 4 месяца назад

      അറിയണമെങ്കിൽ ഈ കോപ്രായത്തിൻ്റെ ആവശ്യം ഉണ്ടോ?

  • @LeelaP-je8dl
    @LeelaP-je8dl 4 месяца назад +15

    ഈ കാരൃങ്ങളും ഈ, കേസ്സും വലിച്ചു ചവറ്റു കുട്ടയിൽ എറിയാൻ സമയം അതിക്രമിച്ചിരിക്കുന്നു..
    എന്തോന്ന്? ഇതിനെ ക്കാൾ എത്രയോ വേറെ കാരൃങാങൾ കേൾക്കാനും ,,പറയാനും,, ഉണ്ട്..
    ഒരു പരട്ട മേയറും ഉണ്ട്. വിവരം ഇല്ലാത്ത എം.എൽ. എ .
    യും ,,
    😂😂

  • @lalkumarpr3768
    @lalkumarpr3768 4 месяца назад +1

    ആ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ ദ്രിശ്യം പൊതുജനത്തിനേയും കൂടി കാണിക്കണം .
    പരീക്ഷണ ഓട്ടം രാത്രിയിൽ ആയിരിക്കണം.
    കാരണം പൊതുജനത്തിന്റെ നികുതി പണം ആണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്.

  • @vijeesh_alam
    @vijeesh_alam 4 месяца назад +2

    സാക്ഷി പറഞ്ഞ ആളെ കാത്തോളണേ.....😅😅😅
    മേയർ നെയും MLA yum സംരക്ഷിക്കണം എന്നുണ്ടെങ്കിൽ എന്തൊക്കെ നാടകം കളിക്കണം.

  • @pranavrayan9405
    @pranavrayan9405 4 месяца назад +2

    അവന്റെ കാര്യം ഇനി എന്താവോ? ഡിങ്കോൾഫികൾ രക്ഷാപ്രവർത്തനം നടത്താതെ നോക്കണേ. 🙏🏼

  • @manoharanmvoo4286
    @manoharanmvoo4286 4 месяца назад +2

    ഒരു മേയർക് വേണ്ടി സത്യത്തെ വളച്ചൊടിക്കണോ?

  • @Luna-tb5yh
    @Luna-tb5yh 4 месяца назад +2

    എംഎൽഎ ബസ്സിൽ കയറിയോ ഇല്ലയോ എന്നറിയാൻ ഡമ്മി പരീക്ഷണം നടത്താം!

  • @varghesekuttyjohn8394
    @varghesekuttyjohn8394 4 месяца назад +1

    Is Echil Dev the brother of Sreeneechan?

  • @PR-cs8mg
    @PR-cs8mg 4 месяца назад +2

    എന്തായാലും ആര്യയെ ക്കയറി പിടിച്ചു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @johnpattassery2717
    @johnpattassery2717 4 месяца назад +1

    ഇപ്പരീക്ഷണം പോലീസ് കോടതിയിൽ തെളിയിച്ചാൽ. ഇതു സിനിമ അല്ലല്ലോ.ദേവൻ രാമചന്ദ്രൻ നോക്കിക്കോളും

  • @vinuvijayakumar5270
    @vinuvijayakumar5270 4 месяца назад +1

    മേയറിനെ തന്നെ നോക്കിയാണോ ആംഗ്യം കാണിച്ചത്? ബാക്കി നാലു പേര് വേറെ എവിടെയായിരുന്നു?വണ്ടി ഓടിച്ചത് മേയറല്ലാല്ലോ? എന്തെല്ലാം ഗുസ്തി....ഒരു വാക്കിൽ തീരേണ്ടതിന് കള്ളി മൊത്തം വെളിച്ചത്ത് ആയി.

  • @thomasthomas8856
    @thomasthomas8856 4 месяца назад

    കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർ പുറകോട്ട് തിരിഞ്ഞാണ് ഇരിക്കുന്നത് അല്ലെ. കഷ്ടം... സാമാന്യ ബുദ്ധി പോലുമില്ലേ കേരളാ പോലീസിന്

  • @mewe2287
    @mewe2287 4 месяца назад +2

    Avastha thanna 🙏
    Mozhi nalkiya yathrakarante kaaryam theerumanam aaye

  • @kbsivaraj1186
    @kbsivaraj1186 4 месяца назад +1

    What is the where abouts of the car. Enquiry seems one-sided supporting the mayor and team

  • @basheerkerala3618
    @basheerkerala3618 4 месяца назад +1

    സത്യത്തിൽ കേരളാപൊലീസ് പാവങ്ങൾ, കേസ് വഴിതിരിച്ചു വിടാൻ മുകളിൽനിന്നുള്ള പ്രഷർ കാരണം, പെടാപ്പാട് പെടുന്നു,

  • @greengame5115
    @greengame5115 4 месяца назад +2

    പോലീസിൽ നട്ടെല്ലുള്ള ഒരുത്തനും ഇല്ലേ

  • @kanchavcheguera
    @kanchavcheguera 4 месяца назад +1

    ഒരാൾക്ക് വേറെ ഒരാൾ ചെയ്ത കൃത്യം കാണാൻ കഴിഞ്ഞാൽ മറ്റേയാൾ ചെയ്തത് തെറ്റെന്ന് ഉറപ്പിക്കാൻ കഴിയുമോ, ഇത്തരം അധികാര ഭരണ ദുർവിനിയോഗങ്ങൾക്ക് വേണ്ടി നാട്ടിലെ പോലീസ് ഇത്രയും സമയം ചെലവാക്കുന്നു.. കഷ്ടം..

  • @ignatiusdavid7397
    @ignatiusdavid7397 4 месяца назад +4

    Finally, Kerala police will make sure that the Driver get the punishment and Mayor will be free. Because Govt is run by CPM.

  • @subhash2697
    @subhash2697 4 месяца назад +1

    എംഎൽഎയെ അറസ്റ്റ് ചെയ്താൽ രാജാവ് രാജ്യം വിട്ടു പോകേണ്ടി വരും

  • @itsparooos
    @itsparooos 4 месяца назад

    ഗ്ലാസിൽ കൂടി കാണാൻ കഴിയും പക്ഷെ കാണിച്ചതിന് തെളിവില്ല ഇതും കൊണ്ട് കോടതിയിൽ ചെന്നാൽ മതി

  • @syamalamenon8688
    @syamalamenon8688 4 месяца назад +2

    എങ്ങനെ കാണാൻ..... ആക്ഷൻ എന്താണ്.. ഡ്രൈവർ എപ്പോഴും കൈ ആണല്ലോ u tene, back ലെ വണ്ടി മുന്നോട്ട് പോകാൻ .... എല്ലാം കൈ വേണ്ടേ ചലിപ്പിക്കാൻ...

  • @Commonyou7149
    @Commonyou7149 4 месяца назад +1

    Nothing is going to happen towards Mayor or MLA. Only the witness will get personal losses 😢. That's why no witness is coming. Kerala is now a days going worse than Uttar Pradesh and Bihar in holding law and justice.

  • @shajitd9005
    @shajitd9005 3 месяца назад

    തെളിവ് ഉള്ള കേസ് ഒരു പ്രാവശ്യം എങ്കിലും നോക്ക് എന്റെ ഗതികെട്ട പോലീസെ

  • @ADITHYAAJITH14
    @ADITHYAAJITH14 4 месяца назад

    കേരളഭരണം ഒരിക്കലും ജനാതിപത്യം അല്ല ആണെങ്കിൽ പോലീസും, കോടതിയും ജനപ്രതിനിധിയും സത്യത്തിനൊപ്പം നിൽക്കും ഇവിടെ അതില്ല പാവപ്പെട്ടവർക്ക് നീതിയില്ല.

  • @sukhino4475
    @sukhino4475 4 месяца назад +2

    Conductirs recording in trip sheet is the best evidence.

  • @Murugan-fy8pm
    @Murugan-fy8pm 4 месяца назад +1

    യദു ബിസ്ക്കറ് തിന്നിട്ടു കവർ തറയിൽ ഇട്ട് അപ്പോൾ ഒരു കാക്ക അടുത്ത് വന്നു കാക്ക പോ കള്ള് കുടിച്ച മേയർ വിചാരിച്ചു മോശമായി യദു സംസാരിച്ചു എന്ന് 😅😅😅😅

  • @Sandee109
    @Sandee109 4 месяца назад +1

    ആശയകുഴപ്പമല്ല നീതിന്യായ വ്യവസ്ഥയുടെ തകർച്ചയാണ്. പോലീസ് പണി നിർത്തി വാർക്ക പണിക്ക് പോണം

  • @ChellappanEravi-i4d
    @ChellappanEravi-i4d 4 месяца назад

    ലൈംഗിക ചേഷ്ടകാണിച്ചതിന് ഡ്രൈവറെ കുടുക്കാൻ Re - Creation, MLA ബസ്സിൽ കയറിയോ എന്നറിയാൻ അതിനും Re-Creation ഉണ്ടാകുമോ കലികാലവൈഭവം, ഒരാളെ കുറ്റക്കാരനാക്കാൻ പെടാപാടുപെടുന്നു.

  • @sanilkumarc
    @sanilkumarc 4 месяца назад

    ഈ വിഷയം സാക്ഷര കേരളത്തിന് നാണക്കേട് തെറ്റ് യഥാർത്ഥത്തിൽ കണ്ടെത്തി അവരെ ആസ്ഥാനത്തു നിന്നും ഒഴിവാക്കി മറ്റൊരു കഴിവുള്ള ആളെ നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഈ അടുത്ത കാലത്ത് വന്ന മൂന്ന് കാര്യങ്ങൾ
    1 യദു
    2 സിദ്ധാർത്ഥ്
    3 റോബിൻഗിരീഷ്
    ഇതൊകെകേരള ജനത കാണുന്നില്ലേ

  • @tvmini5888
    @tvmini5888 3 месяца назад

    ഇങ്ങനെ പോയാൽ ഡ്രൈവർ ആംഗ്യം കാണിച്ചു എന്നതിനും എന്താ തെളിവ്??

  • @vijayantc6020
    @vijayantc6020 4 месяца назад

    എങ്ങിനെയെങ്കിലും എടുവിനെ
    അറസ്റ് ചെയ്യാൻ വേണ്ടിയുള്ളൂ
    ശ്രമം.

  • @rajeevrolden4058
    @rajeevrolden4058 4 месяца назад +2

    അതിശയം അതിശയം പിണറായി പോലീസ് അതിശയം

  • @bestfriend396
    @bestfriend396 4 месяца назад +1

    സാക്ഷി aa റഹിം ആണ് അദ്ദേഹം ആണ് ടിക്കറ്റ് എടുത്തെതെന്നു പറഞ്ഞത്

  • @dominicks1860
    @dominicks1860 4 месяца назад

    ഒരിക്കലും കാണാൻ സാധിക്കില്ല

  • @sunildeth6919
    @sunildeth6919 4 месяца назад

    ഈ കാറിൻ്റെ ടോപ് ഗ്ലാസ്കൊണ്ടാണ് ഉണ്ടാക്കിയത്

  • @akhilkumar2718
    @akhilkumar2718 4 месяца назад

    കേരളം യദു വിനോടപ്പം മേയറെ അധികാരത്തിൽ നിന്നും താഴേക്ക് ഇറക്കണം

  • @gnanasekhar7369
    @gnanasekhar7369 4 месяца назад

    Please handover the case to Mr Mammuty

  • @itsparooos
    @itsparooos 4 месяца назад

    ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത് പ്രതി ജാമ്യം എടുത്തില്ലെങ്കിൽ പോലും പോലിസ് അവരെ രക്ഷിക്കാൻ നടത്തുന്ന പേറോട്ട നാടകം

  • @josecj949
    @josecj949 4 месяца назад

    ഗ്ലാസ് ഉള്ള ഡോർ തുറക്കാതെ, എങ്ങനെ ആംഗ്യം കാണിക്കും..... മേയറെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുക എന്നതാണ്,ഭരണഭക്ഷത്തിന്റെയും, പോലീസിന്റെയും ലക്ഷ്യം, അരിയാഹാരം, കഴിക്കുന്നവർക്ക് മനസിലായി, ഒരു പാവം ഡ്രൈവറേ കുറ്റക്കാരൻ ആ ക്കാനാണെന്ന്

  • @sharafudheenkallidumbil7527
    @sharafudheenkallidumbil7527 4 месяца назад

    കേസ് നടത്താൻ ജനങ്ങളുടെ കാശ് ഇഷ്ടംപോലെ ഖജനാവിൽ ഉണ്ടല്ലോ

  • @abdulrazakrazak3491
    @abdulrazakrazak3491 4 месяца назад

    ഒരു വിദത്തിലും മേയറ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്

  • @madhuriravi2448
    @madhuriravi2448 4 месяца назад

    ഒരിക്കലും എദു ഇങ്ങനെ ഒരുപാട് ആംഗ്യം കാണിച്ചാൽ കാറിന്റെ പുറകിൽ രാത്രിയിൽ യാത്ര ചെയ്യുമ്പോ കാണാൻ കഴിയില്ല. ഇത്‌ കാറിൽ യാത്ര ചെയ്യുന്ന ഏതൊരാൾക്കും അറിയാൻ പറ്റും. ഈ മേയർ അങ്ങേയറ്റം കള്ളിയാണ്.

  • @bijuhariharan
    @bijuhariharan 4 месяца назад

    അടിപൊളി. ഇനി ബലാത്സംഗ കേസും ഇവന്മാര് ഇങ്ങനെ തെളിയിക്കാന്‍ നോക്കുമോ

  • @aseemasi6618
    @aseemasi6618 4 месяца назад

    ആ കാര്യങ്ങൾ അന്ന് കണ്ടക്‌ടർ കാര്യങ്ങൾ എഴുതിയത് കൊണ്ട് അയാൾ രക്ഷപെട്ടു

  • @vijayakumaranbalan2467
    @vijayakumaranbalan2467 4 месяца назад +3

    ഭയങ്കരം കണ്ടെത്തി കളഞ്ഞു 😭😭

  • @MmMm-fp4xw
    @MmMm-fp4xw 4 месяца назад +2

    ഒഴിവാക്കു ഭായി
    ഇത് അത്ര വലിയ സംഭവം ആണോ

  • @sanilkumarc
    @sanilkumarc 4 месяца назад

    എടുത്ത ആ വീഡിയോ പൊതുജനങ്ങൾക്ക് കാണാൻ പറ്റുമോ ആവോ

  • @funhelmet2102
    @funhelmet2102 4 месяца назад

    PM ഓഫീസ് നു മെയിൽ അയക്ക്,

  • @ajscrnr
    @ajscrnr 4 месяца назад +1

    എന്താ ശുഷ്കാന്തി 😂😂,

  • @ismailichu4877
    @ismailichu4877 4 месяца назад

    ആഗ്യം എന്താണ് 😄😂😂കാണിച്ചത് കൈ കൊണ്ട്
    ഉമ്മ വെച്ചാണോ എന്തായിരിക്കും 🙄🙄🙄

  • @thomaskuttianil
    @thomaskuttianil 4 месяца назад

    പൂച്ച കണ്ണുള്ള മനുഷ്യർ.ഉണ്ട് എന്നാണ് ഇപ്പൊൾ മനസിലായത്

  • @SkKollamkaran
    @SkKollamkaran 4 месяца назад +2

    ബസ്സ് ഓടിച്ചത് പോലീസ് ആയിരിക്കും.. അതാണ് ആംഗ്യം കണ്ടത്.. വിജയന്റെ അടിമ പോലീസ്..

  • @nassirkandampadi5704
    @nassirkandampadi5704 4 месяца назад

    15..യാത്രക്കാരെ ചോദ്യം ചെയ്താൽ പ്രശ്നം തീർന്നു !

  • @rajesharraj8724
    @rajesharraj8724 4 месяца назад

    അതെയതെ എന്തായാലും കാണാം. 😂ആ ബസും കാറും ഹെഡ്ലൈറ്റ് ഇട്ടാണ് ഓടിയിരുന്നത് ആ സംഭവം നടന്നു എന്ന് പറയുന്ന സമയം സുപ്രധാനമാണ്. എന്തായാലും കൊള്ളാം അടിപൊളി

  • @ShaliniChithran
    @ShaliniChithran 4 месяца назад +2

    വിവരമില്ലാത്ത MLA യും മേയറും

  • @theone6481
    @theone6481 4 месяца назад

    Ini പോലീസ് trial അടിച്ചു mla ബസിൽ കയറുന്നത് കാണാൻ പറ്റില എന്നാക്കുമോ 😂😂

  • @aseemasi6618
    @aseemasi6618 4 месяца назад

    എങ്ങെനെ യും യുദ്യ നെ അകത്തു ആക്കണം എന്നാലും ഡമ്മി പരീക്ഷണം സൂപ്പർ