ഗയ്സ്, പണികിട്ടി!!! സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി | MVD | Sanju Techy

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഗയ്സ്, പണികിട്ടി!!! സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി, കാർ ഒരുവർഷം നിരത്തിലിറക്കാനും പറ്റില്ല
    #MVD #KeralaMVD #SanjuTechy
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 637

  • @rasiktp8357
    @rasiktp8357 3 месяца назад +304

    അഹങ്കാരത്തിന് MVD കൊടുത്ത അംഗീകാരം👏

  • @BND1
    @BND1 3 месяца назад +354

    *ടാറ്റാ മോട്ടോഴ്സും കൂടി പരാതി കൊടുത്താൽ ശുഭം* 🤣🤣🤣🤣

    • @Kenzerge
      @Kenzerge 3 месяца назад +2

      Le sanju: chatha mathiyaayirunnuu🤣🤣

    • @mallumovies-lr9iy
      @mallumovies-lr9iy 3 месяца назад

      ഇട്ടിനെ പണി കൊടുക്കണം, അപ്പൊ ഇവന്റെ കഴപ് theerm

    • @sushernvishnu9017
      @sushernvishnu9017 3 месяца назад +1

      Correct

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 3 месяца назад

      തിന്നിട്ട്എല്ലിൻ്റെ ഇടയിൽ കയറി 😂അതുകൂടാതെ കാശിൻ്റെ കുന്തളിപ്പ് ഈ രണ്ട് കിഴപ്പും ഗണേഷ് കുമാർ സാറും MVD യും കൂടെ നല്ലതുപോലെ തീർത്തു കൊടുത്തു

    • @mallumasala8245
      @mallumasala8245 3 месяца назад +2

      മുന്നേ ഷോറൂം കാർ കൊടുത്തിട്ടുണ്ട്..

  • @jbn6639
    @jbn6639 3 месяца назад +227

    ഒരു കുഴപ്പവും ഇല്ല, ഭയങ്കര അഹങ്കാരം ആയിരുന്നു ഇവന് 👌

  • @srkz2424
    @srkz2424 3 месяца назад +80

    കൂടെ കൊണ്ട് നടന്നിട്ട് മൂഞ്ചിച്ച ആ പെണ്ണിന്റ പ്രാക്ക് ആരിക്കും. ഇനിയും പ്രാക്ക് ഭലിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @bennycorreya4468
    @bennycorreya4468 3 месяца назад +148

    പക്ക്വത കുറവിലൂടെ കിട്ടിയ സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരം.

    • @abdussamad7880
      @abdussamad7880 3 месяца назад

      🥲😅😂🤣

    • @SENJITHKS-yy9ue
      @SENJITHKS-yy9ue 3 месяца назад +5

      പക്വതക്കുറവ് മാത്രമല്ല bro നല്ല അഹങ്കാരവും ഉണ്ട്.

    • @light1790
      @light1790 3 месяца назад

      🤣🤣🤣🤣👍🏻

    • @rashidrashi6220
      @rashidrashi6220 3 месяца назад

      ok myre

    • @AmDESTROYERYT
      @AmDESTROYERYT 3 месяца назад

      ഇതിനെ പാക്വതകുറവ് എന്ന് പറയാൻ പറ്റില്ല... ഇത് തന്ത എല്ലാത്തരം

  • @Jenyfocus
    @Jenyfocus 3 месяца назад +103

    വളരെ നല്ല കാര്യം, ഇത് പോലെ ഇനിയും മനോഹരമായ ആചരങ്ങളുണ്ടോ? 😅😂😂

  • @Muppilivandu
    @Muppilivandu 3 месяца назад +117

    നല്ല കാര്യം 🙌 ആ ശ്രീ റാം വെങ്കിട്ടരാമന്റെ ലൈസൻസ് എന്താക്കി?

    • @Aedad6630
      @Aedad6630 3 месяца назад +25

      ഒന്നും ചെയ്യില്ല. കാരണം സാധരണകാർക് ഒരു നിയമം വെങ്കിട്ട രാമിനെ പോലെ ഉള്ളവർക്ക് വേറെ നിയമം. 🤧

    • @AnzilAli
      @AnzilAli 3 месяца назад +9

      ഇന്നിനി ടൈമില്ലാ.. നാളെ നോക്കാ 👍

    • @jintoswhatsappstatus8774
      @jintoswhatsappstatus8774 3 месяца назад

      നിന്റെ അമ്മയുടെ കൂതിലോട്ട് വിട്ടിട്ടുണ്ട് തായോളി

    • @akhilkrishna2614
      @akhilkrishna2614 3 месяца назад

      Po myruksle​@@Aedad6630

    • @safdarallu9177
      @safdarallu9177 3 месяца назад

      എന്ത് കോപ്പിലെ നിയമം ആണ് സാധാരണക്കാർ എന്ത് തെറ്റ് ചെയ്താലും ശിക്ഷ ഉന്നതങ്ങളിൽ ഇരിക്കുന്നവർ തെറ്റ് ചെയ്‌താൽ ഒരു കുന്തവുമില്ല ഇതൊന്നും പടച്ചവൻ കാണുന്നില്ലേ

  • @Deepak-00777
    @Deepak-00777 3 месяца назад +162

    വളരെ നല്ല തീരുമാനം.......അവൻ്റെ youtube ചാനൽ കൂടി പൂട്ടിക്കണം

    • @usharanip716
      @usharanip716 3 месяца назад +7

      Asuuyaaa😂

    • @midhunkumar5483
      @midhunkumar5483 3 месяца назад

      ഒരാളെ അങ്ങ് നശിപ്പിക്കുവാണല്ലോ
      യെദു വും മേയർ ഉം ഇപ്പോ ജീവനൊടുടോ

    • @chankbrothers
      @chankbrothers 3 месяца назад

      അസുയെ ഇ നാറിയോടെ

  • @Parkkar
    @Parkkar 3 месяца назад +47

    നീതു ബേബിയുടെ പ്രാക്ക് ആണ് ex lover

  • @sreekanthparappadi1218
    @sreekanthparappadi1218 3 месяца назад +18

    ഇവനെയെല്ലാം വീട്ടിൽ എങ്ങിനെ സഹിക്കുന്നു..... അഹങ്കാരി 😡😡😡😡😡

  • @WhiteTail_Music_Company
    @WhiteTail_Music_Company 3 месяца назад +55

    മാധ്യമപ്രവർത്തകനെ ഇടിച്ചു കൊന്ന ias കാരന്റെയും ലൈസെൻസ് എടുത്ത് കളയണം.

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti 3 месяца назад

      oombiko myre

    • @arogyabinuselvam792
      @arogyabinuselvam792 3 месяца назад +3

      സെക്കുരിറ്റിക്കാരനെ കൊന്ന നിഷാമിന്റെയും

    • @backtopavilion3170
      @backtopavilion3170 3 месяца назад

      Enda ponnu bro athu onum nadakila. Namalda paavam MVD kyu e Sanju Techy polatha oolagalda nenjathu kayaraney kazhiyu.. Ias karaney todan evandayoka muttu idikyum

    • @freelife6124
      @freelife6124 3 месяца назад

      Uvva 😂

    • @freelife6124
      @freelife6124 3 месяца назад

      ​@arogyഅതിന്റെ എല്ലാം കൂടി കൂട്ടി ആണ് ഇവിടെ കൊടുത്തത് abinuselvam792

  • @Aedad6630
    @Aedad6630 3 месяца назад +47

    ഈ അവസരത്തിൽ IAS SHRI RAM വെങ്കിട്ടരാമനെ ഓർക്കുന്നു

    • @PoochaSaar
      @PoochaSaar 3 месяца назад +2

      പവർ ഓഫ് IAS🤪🤪

    • @rashidrashi6220
      @rashidrashi6220 3 месяца назад

      aaa thayoli ipool car drive cheyyunnumundu and sarkar jooliyum cheyyunnundu,, AFTER KILLING AN INNOCENT JOURNALIST !

  • @fasilchittakath6518
    @fasilchittakath6518 3 месяца назад +27

    License പോയി guys. .......

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 3 месяца назад +37

    എല്ലാം വന്നു കയറിയ പെണ്ണിന്റെ ഐശ്വര്യം ❤

    • @sarathchaithram7100
      @sarathchaithram7100 3 месяца назад

      കുറെ പെണ്ണ് വന്നു കേറിക് എന്താണാണാവോ😂

  • @prashobmantech6048
    @prashobmantech6048 3 месяца назад +6

    ചിരിക്കരുത് ചിരിച്ചാൽ ചിരി നിർത്താൻ പറ്റില്ല 😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 3 месяца назад +14

    ഓഹ് ഗുയ്സ് വളരെ നല്ല തീരുമാനം നമ്മൾ പെട്ടു ഗയ്‌സ് 😂😂😂

  • @akimoviezone4677
    @akimoviezone4677 3 месяца назад +25

    നല്ലൊരു തീരുമാനം👏👏 അവന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ... ഇതുപോലെയുള്ള കുറെ വ്ലോഗ്ഗർസ് ഇവിടെ കേരളത്തിലുണ്ട്.. അവരെയൊക്കെ നിയന്ത്രിക്കണം... അതുപോലെ. ഫാമിലി വ്ലോഗ്ഗർസ്.. അവരെയും കൂടി നിയന്ത്രിച്ചില്ലെങ്കിൽ അവരുടെ വിഡിയോകൾ കാണുന്ന നമ്മുടെയൊക്കെ കുട്ടികൾ പിഴച്ചു പോകും...എന്തുമാത്രം മോശം content കൾ ആണ് ഫാമിലി Vloggers ചെയ്തു കൂട്ടുന്നത്... കൂടുതലും കുട്ടികൾ കാണാൻ പാടില്ലാത്തത്...

    • @Sajilippini000
      @Sajilippini000 3 месяца назад

      Ellavarum Block cheyithal theerum 🎉

  • @തണുപ്പ്ത്കിടുകിടാനന്ദൻ

    തെറ്റായ മെസ്സേജ് കൊടുക്കന്നത് സിനിമാ കളും RUclips ചാനലുകളും മാത്രം എല്ലാ. 2019 ന് ശേഷം കേരളത്തിൽ അത് വരെ കേൾക്കാത്ത പല മയക്കു മരുന്നുകളുടെ പേരുകളും പരിചയ പ്പെടുത്തി അതിൻ്റെ പേരുകൾ യിപ്പോഴും എടുത്തു എടുത്തു ഓരോ വാർത്തയും പറയുന്ന news ചാനലുകളും ഒരു തീരുമാനം എടുക്കണം please ഇനി ഉള്ള തലമുറയ്ക്ക് എങ്കിലും ഈ മയക്കു മരുന്നിൻ്റെ ഒക്കെ പേരുകളിൽ news channels നിന്നു പത്രത്തിൽ നിന്ന് മനസ്സിലാക്കാൻ ഇട കൊടുക്കരുത്. അത് അത്ര ആവശ്യം വർദ്ധിച്ചു വരുന്നു എന്നാണ് കുറച്ചു വർഷങ്ങൾ കൊണ്ട് കാണുന്നത്. gov ഇങ്ങനെ ഉള്ള പേരുകൾ ഒരു മാധ്യമത്തിലും സമൂഹ മാധ്യമത്തിലും പരസ്യം ആയി പറയുന്നത് നിയമം മൂലം വിലക്കണം . രാസ ലഹരി എന്നോ അല്ലെങ്കിൽ അതിന് എന്തേലും ഗ്രേഡ് കൊടുത്തു ഗ്രേഡ് 1 2 അങ്ങനെ എന്തേലും മാത്രമേ പറയാവൂ എന്ന് നിയമം കൊണ്ടുവരണം

  • @shajeefparackal2028
    @shajeefparackal2028 3 месяца назад +2

    ചോദിച്ചു വാങ്ങി... കൂടെ ഉള്ളവർക്കും ഇത് പോലെ തന്നെ ശിക്ഷ കൊടുക്കണം...

  • @SusobhVlogs4
    @SusobhVlogs4 3 месяца назад +3

    ഏറ്റവും കൂടുതൽ സന്തോഷം ആദ്യ കാമുകിക്ക് ആയിരിക്കും 😄

  • @BabuGNair
    @BabuGNair 3 месяца назад +11

    നല്ല രീതിയിൽ വ്ലോഗ് ചെയ്യുന്ന എത്രപേർക്കാണ് ഇവൻ കാരണം ചീത്ത പേരുണ്ടാക്കിയിട്ടുണ്ടാവുക.

  • @pradeeppkv8538
    @pradeeppkv8538 3 месяца назад +45

    ഈ ഒരു പ്രശ്നത്തെ ഇത്രയും വലിയ വാർത്തയാക്കി തീർക്കേണ്ട ഒരു ആവശ്യവുമില്ല...😢 ഇതിനപ്പുറം ആയിട്ട് വെള്ളം അകത്താക്കി വെളിവില്ലാതെ വണ്ടിയോടിക്കുന്ന വരെയും.. മദ്യം വിൽക്കാൻ സഹായിക്കുന്ന നിയമത്തെയും വേണം ഇതുപോലെ വിമർശിക്കാൻ....😢😢.. ഞാനിതിനെ ന്യായീകരിക്കുന്നില്ല ഒരു നാലുവർഷം മുന്നേ മാതൃഭൂമിയുടെ റിപ്പോർട്ടറ വണ്ടി ഇടിച്ചു കൊന്നതും കൂടി ഓർമിക്കണം..

    • @sanbenedetto1342
      @sanbenedetto1342 3 месяца назад

      എല്ലാം കണക്കാണ്

    • @madbleakvlogs8063
      @madbleakvlogs8063 3 месяца назад

      athu seriyalea ayalipol sugaitu purathoodea nadakanilea ayalkentha kombilea...sanjumethirea parthikarikanundel .....ayalkethirea enthukondu case edukanilla policesum kodathiyum.....ooo atahala theli ilalo
      ..ithu keralamalea

    • @bijuvijayan2136
      @bijuvijayan2136 3 месяца назад

      നിന്റെ ന്യായം തെറ്റ് വീണ്ടും നീ അവനെ സപ്പോർട്ട് ചെയ്യുന്നു. നിന്റെ കുഞ്ഞാണ് സ്കൂളിൽ പോയിട്ട് വരുന്ന ടൈമിൽ . ആ. വെള്ളം കേറ്റിയവണ്ടി ഉലഞ്ഞ് മറിഞ്ഞ് ആ മോളുടെ കാലിൽ വീണാൽ നീ അവന് അവാർഡ് കൊടുക്കുമോ? അതോ അവന് പണി കൊടുക്കുമോ? നീ അവാർഡ് കൊടുക്കും. നിന്റെ ബന്ധുക്കാരും ബാക്കി ജനങ്ങളും അവന് പണി കൊടുക്കും.. പോടാ

    • @bijuvijayan2136
      @bijuvijayan2136 3 месяца назад

      ഇടിച്ച് കൊന്നപ്പം നിന്റെ നാവ് എവിടെ പോയി. പഴം തിന്നതായിരുന്നോ. നിന്റെ കൊണ ചാനൽ ഇതിനപ്പുറം ആയിരിക്കും

    • @Darkknight-ph3zd
      @Darkknight-ph3zd 3 месяца назад

      Ormichu . Athukond ivane vilakki kond thodangam nadapadikal

  • @Bossettan2222
    @Bossettan2222 3 месяца назад +10

    ടെക്കിയുടെ ടെക്കി തരം 🤣🤣🤣ഇവന്റെ അഹങ്കാരം കുറച്ചു കുറയും 🤣

  • @TTT10001
    @TTT10001 3 месяца назад +10

    മല്ലു ട്രാവൽ വിവരം അറിഞ്ഞു ദുബായിൽ നിന്ന് പുറപെട്ടിട്ടുണ്ട്.. Mvd ഇനി കാണാം

    • @rashidrashi6220
      @rashidrashi6220 3 месяца назад

      OKKK THEETTAM VAANAME,, POOYI URANGADOO MAYREEE...

  • @jayanv2938
    @jayanv2938 3 месяца назад +27

    ഈ നിയമം മേയർക്കും ബാധകമാണ്.

    • @Kenzerge
      @Kenzerge 3 месяца назад +3

      Ayyo angane paranjoodaa😂 mayor sd card mukkum😂😂

  • @Love-and-Love-Only.
    @Love-and-Love-Only. 3 месяца назад +1

    വളരെ നല്ല കാര്യം

  • @unnikrishnans1307
    @unnikrishnans1307 3 месяца назад +5

    വിയർക്കാതെ ജോലി ചെയ്ത് പണം ഉണ്ടാക്കുന്ന എല്ലാവരും ഇങ്ങനെ തന്നെ......

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 3 месяца назад

      No bro ee prestavana thikachum thettan...njn panam undakunnund....viyarkathe thanne pakaram budhi upayogich kond... Nammal nammude internet um samayavum reals kananum vallavntem lisencs radhakyo ennoke ariyan vendi oke chelavakyal nammal oru karyavum padikilla.....pakaram. Stock market oo forex oo crypto okke padikan vendi korch samayam oru divasam chelavakiyal. Oru roopa chelavillathe ee lokathe etavum valaya earning opertunity aaya trading padikan patum.......
      Trading padik bro viyarkathe panam undakan patum

  • @ക്യാപ്റ്റൻ
    @ക്യാപ്റ്റൻ 3 месяца назад +1

    മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ 🎉👌🏼👍🏼👍🏼👍🏼👍🏼

  • @nibunibu8553
    @nibunibu8553 3 месяца назад +3

    തോന്നിവാസം കാണിച്ചു കിട്ടുന്ന പൈസയുടെ സ്രോതസ്സ് കൂടി നിർപ്പിക്കണം

  • @RiyasKizhakedath-rs8po
    @RiyasKizhakedath-rs8po 3 месяца назад +4

    Good ഇതാണ് നിയമം

  • @nidhinbabu9292
    @nidhinbabu9292 3 месяца назад +4

    നന്നായി ❤️

  • @Aneesh-D
    @Aneesh-D 3 месяца назад +11

    നല്ല കാര്യം അവന്റെ കടി തീർന്നു 🤣

  • @musthafaMMD
    @musthafaMMD 3 месяца назад +3

    റോഡിൽ അഭ്യാസം കാണിക്കുന്ന റൈഡർമാരുടെ ടൂവീലർ ലൈസൻസ് 25 വയസ്സ് വരെയെങ്കിലും തടയണം..

  • @sreejithkv7337
    @sreejithkv7337 3 месяца назад +20

    മാനസിക രോഗി എന്ന് പറഞ്ഞുകേസ് ഒതുക്കിക്കൂടെ 😬

    • @dinsole3311
      @dinsole3311 3 месяца назад

      ഒന്ന് പോടാ നിന്നെ പോലെയുള്ള ആളുകൾ കാരണം ആണ് ഇമ്മാതിരി കഴപ്പ് കാണിക്കാൻ ഓരോ കണ്ണാപ്പികളും വീണ്ടും വീണ്ടും ഇറങ്ങുന്നത്

  • @rayaansvlogs
    @rayaansvlogs 3 месяца назад +3

    കുറച്ചു അഹങ്കാരത്തിന്റെ problms ആയിരുന്നു . ഇപ്പോൾ കുറച്ചു കുറഞ്ഞു കാണും

  • @jobi189
    @jobi189 3 месяца назад +5

    രണ്ടു ദിവസം അംഗൻവാടിയും അവധി ആയതു കൊണ്ട് കേരളം രക്ഷപെട്ടു.. ഇല്ലേ 🔪യേനെ???

  • @fewtimeteam
    @fewtimeteam 3 месяца назад +4

    ASTROTEC app സൻജു അണ്ണൻ പരിജയപ്പെടുത്തിയപോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഞാൻ. ഇതിപ്പോ വെച്ചടി വെച്ചടി കയറുകയലെ അണ്ണൻ

  • @SujaRaju-te9yc
    @SujaRaju-te9yc 3 месяца назад +2

    വളരെ സന്തോഷം അഹങ്കാരം പാടില്ല...

  • @charlievlogs8089
    @charlievlogs8089 3 месяца назад +1

    കേരളം വിടാൻ സമയം ആയി😊

  • @godzon1034
    @godzon1034 3 месяца назад +4

    വളരെ അത്യാവശ്യം ആയിരുന്നു 😂😂

  • @ratheeshgrishma
    @ratheeshgrishma 3 месяца назад

    ഒരാൾക്ക് പൈസ ഉണ്ടാകുമ്പോൾ മലയാളികളുടെ മാനസികരോഗം കാണാറുണ്ട്

  • @theunknowncompass
    @theunknowncompass 3 месяца назад +1

    അല്ല നമ്മുടെ സബ്കളക്ടർ ഒരു മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്നലോ അദേഹത്തിൻ്റെ ലൈസൻസ് കാലാവധി കൂട്ടി കാണും അല്ലെ. 😢😢😢😢. ഇവനൊക്കെ അത്രയ്ക്ക് പ്രശ്നം ഉണ്ടകിയോ ഞാൻ അവൻ്റെ ബാകത്ത് അല്ല പക്ഷേ ഒന്നു ആലോചിച്ചാൽ നമ്മുടെ venkataraman ഇപ്പോഴും സുഖമായി പോകുന്നു, രണ്ടു പേരും തെറ്റുകാർ ആണ് അതിൽ സബ്കളക്ടർ ആണ് നിയമം കൂടുതൽ അറിയുനെ എന്നിട്ടും അദ്ദേഹം ചെയ്തത് ആണ് വലിയ തെറ്റ്.

    • @YtDude-dt9ks
      @YtDude-dt9ks 3 месяца назад

      അയിന്

    • @PoochaSaar
      @PoochaSaar 3 месяца назад

      Power comes from the lying. Lying big and gettin' the whole damn world to play along with you. Once you got everyone agreeing with what the know in their hearts ain't true, you've got 'em by the balls.
      Senator Roark - Sin City

  • @SHINESHINEVP
    @SHINESHINEVP 3 месяца назад +12

    അത് മാത്രം അല്ല യൂട്യൂബ് ചാനൽ അതും ബ്ലോക്ക് ചെയ്യണം പിന്നീട് അവർക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറ്റാത്ത നിയമം വരണം അപ്പോൾ നന്നാവും യൂട്യൂബ് കുട്ടി കുരങ്ങൻ മാർ

    • @FOODANDYOU
      @FOODANDYOU 3 месяца назад

      RUclips ath cheyyilla, ingane ulla channel karanam RUclips kaarkk nalla varumaanam und, advertisementiloode.

  • @sharongeorge7922
    @sharongeorge7922 3 месяца назад +1

    ദുബായിൽ പോയി ഇൻ്റർനാഷണൽ ലൈസൻസ് എടുക്കാൻ പറ്റുമോ

  • @sidheeknizar2218
    @sidheeknizar2218 3 месяца назад +3

    കാശിന്റെ കിഴപ്പ് അങ്ങ് മാറിയല്ലോ 😂

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 месяца назад

    നല്ല കാര്യം ചെയ്തതിന് ഒരു ബിഗ് സല്യൂട്ട് MVD💪🏻💪🏻🔥🔥👌🏻👌🏻👍🏻👍🏻

  • @kmthomas7263
    @kmthomas7263 3 месяца назад +3

    കുറച്ച് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ....!!!?? അങ്ങനെ മന്ദബുദ്ധി പോപ്പുലർ ആയി.....!!!???

  • @ShobinJohny
    @ShobinJohny 3 месяца назад +1

    ഇതുപോലെ നമ്മുടെ റോഡ് കുളമാക്കിയ ഉദ്യോഗസ്ഥരുടെ ലൈസൻസും റദ്ദ് ചെയ്യണം എന്നാണ് എൻ്റെ ഒരു ഇത്...

    • @Cheguverah
      @Cheguverah 3 месяца назад

      ആന പാറിയ കഥ പറയുമ്പോൾ, കോണകം പാറിയ കഥയുമായി ചിലർ പോന്നോളും

  • @S_sankar85
    @S_sankar85 3 месяца назад +3

    ലൈസൻസ് റദ്ധാക്കൽ മാത്രം പോരാ, കൈ കാൽ ബാലൻസൂടി.. അത്രക്കുണ്ട് അഹങ്കാരം 🤺

  • @adhilakshmin5400
    @adhilakshmin5400 3 месяца назад +5

    പണമുണ്ടെന്ന് കരുതി, എന്തും കാണിക്കരുതെന്ന്, മനസ്സിലാക്കൂ. 🤔🙏👌

  • @ulttance9213
    @ulttance9213 3 месяца назад +12

    Utube channel koode onnu illandakkavo

  • @SunilManiyar-f1k
    @SunilManiyar-f1k 3 месяца назад +2

    അങ്ങനെ അവന്റെ അഹങ്കാരം തീർന്നു

  • @saneercipla
    @saneercipla 3 месяца назад +2

    തമിഴ്നാട്ടിൽ പോയി ഒരു ലൈസെൻസ് എടുത്താൽ, പ്രശ്നം തീർന്നില്ലേ.. 🤔

    • @rajivt1982
      @rajivt1982 3 месяца назад +1

      Annanu nalla vivaram anallo 😁 Vaahan site okke summava..

  • @ricky-q2u3e
    @ricky-q2u3e 3 месяца назад +3

    പൊട്ടൻ എന്ന വച്ചു ആ ലോക പൊട്ടൻ

  • @unnikannan6313
    @unnikannan6313 3 месяца назад +1

    ഇച്ചരി വിഷമം തീർന്നു സഞ്ജു 🌹

  • @srikanthnair1705
    @srikanthnair1705 3 месяца назад +2

    Ganesh sir nu salute 👍

  • @felvin7778
    @felvin7778 3 месяца назад +3

    Good decision ✌🏻

  • @explorefoodtriplifebynidhi3033
    @explorefoodtriplifebynidhi3033 3 месяца назад +2

    മാധ്യമങ്ങളെ തെറി വിളിച്ച video ഒന്ന് ഇടുമോ bro?

  • @pradeepvalsala760
    @pradeepvalsala760 3 месяца назад +2

    Very good

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 месяца назад +1

    ഒരു റിമോട്ട് ബാറ്ററി പോലും മാറ്റിയിടാൻ അറിയാത്തവരാണ് ടെക്കി എന്ന് പറഞ്ഞു നടക്കുന്നത് ആകെ മാറ്റാൻ അറിയുന്നത് മടുത്തപ്പോൾ കാമുകിമാരെ മാത്രം😅😅😅

    • @averagestudent4358
      @averagestudent4358 3 месяца назад

      അത് വളരെ നല്ലൊരു നിരീക്ഷണമാണ്

  • @aswatha.g1457
    @aswatha.g1457 3 месяца назад +7

    Channel കാർക്ക് നല്ലൊരു content കിട്ടി.😂

  • @DiNu-pk5ic
    @DiNu-pk5ic 3 месяца назад +1

    Other state licence കിട്ടില്ലേ 🤔

  • @illvminated
    @illvminated 3 месяца назад +17

    ആജീവനാന്തം ലൈസൻസ് റദ്ദാക്കാൻ ഉള്ള മഹാ പാതകം ഒന്നും സഞ്ജു ടെക്കി ചെയ്തിട്ടില്ല.

    • @helloworld6100
      @helloworld6100 3 месяца назад +6

      Anna ne poyi appeal koduk

    • @sony-400
      @sony-400 3 месяца назад +1

      😂😂😂😂

    • @exceptionl185
      @exceptionl185 3 месяца назад +2

      Ithoru paadam ayirikatteeeee ellaaaaarkumm.....ok.....!?

    • @akimoviezone4677
      @akimoviezone4677 3 месяца назад +3

      അത് അവൻ ചെയ്തത് മഹാപാതകം അല്ല അല്ലേ... കാറിൽ വെള്ളം നിറച്ചു റോഡിലേയ്ക്ക് ഇറങ്ങിയതിൽ ഒരു തെറ്റും ഇല്ല അല്ലേ...അന്ന് ആ കാർ നിയന്ത്രണം തെറ്റി ആരെയെങ്കിലും ഇടിച്ചു കൊന്നിരുന്നെങ്കിൽ?? പിന്നെ അവൻ താൻ ചെയ്തത് തെറ്റല്ലെന്നും പറഞ്ഞു mvd യെയും മാധ്യമങ്ങളെയും കളിയാക്കി വീഡിയോ ചെയ്തു... സിസ്റ്റത്തിനെ വെല്ലുവിളിച്ചു... ഇത് അഹങ്കാരം കാരണം ടെക്കിയ്‌ക്ക് കിട്ടിയ ശിക്ഷ...

    • @AnzilAli
      @AnzilAli 3 месяца назад

      ശെരി ഏമാനെ..

  • @salabham18
    @salabham18 3 месяца назад +1

    Ini vtlirunn car il neendhaallo😊

  • @vipinaarush2627
    @vipinaarush2627 3 месяца назад +1

    ഇത് ഇപ്പൊ ഏതേലും പ്രധാന പാർട്ടിക്ക് വേണ്ടപ്പെട്ട ആൾ ആണേൽ ഇതൊക്കെ ഇത്ര ചർച്ച ആവുമായിരുന്നില്ല....

    • @sanbenedetto1342
      @sanbenedetto1342 3 месяца назад

      ഇത് സെലിബ്രിറ്റി അല്ലേ ബ്രോ..😊

  • @asimansari77
    @asimansari77 3 месяца назад

    Thanks a lot Upendra Narayanan Sir & M.K Haridas Sir for your words.

  • @jithkriz
    @jithkriz 3 месяца назад

    സഞ്ചു ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത്‌ നിർത്തിയ ചാനലിനു അഭിവാദ്യങ്ങൾ

  • @sethuprakash4663
    @sethuprakash4663 3 месяца назад +2

    Happy aayi

  • @subeesh_18
    @subeesh_18 3 месяца назад +2

    100% satisfied 😂

  • @MukilReshmiRahul-ct2ls
    @MukilReshmiRahul-ct2ls 3 месяца назад

    വളരെ നല്ല കാര്യം... ഇങ്ങനെ തന്നെ ചെയ്യണം... അവനൊക്കെ മര്യാദ പഠിക്കട്ടെ... പക്ഷേ, ഒരാളുടെ നെഞ്ചത്ത് വണ്ടി കയറ്റി കൊന്ന ശ്രീറാം വെങ്കിട്ടരാമാൻ്റെ ലൈസൻസ് റദ്ദ് ആക്കിയോ എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട്... അങ്ങനെ എത്രയോ പേര്... അവരൊക്കെ എവിടെയാണാവോ...

  • @samsheer1812
    @samsheer1812 3 месяца назад +1

    നന്നായി ഉള്ളിൽ കിടക്കട്ടെ. 👍🏻

  • @തണുപ്പ്ത്കിടുകിടാനന്ദൻ

    🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱ആദ്യം ശ്രദ്ധ വേണ്ടത് വീട്ടുകാർക്ക് ആണ് .
    ഇതിനോടു യോജിച്ചു കൊണ്ട് ഇനി സഞ്ജു വിൻ്റെ ഒരു വീഡിയോസ് ഉം RUclips il കാണില്ല എന്ന് തീരുമാനിച്ചു.

  • @ribubabyribubaby6519
    @ribubabyribubaby6519 3 месяца назад

    RTO ആദ്യമായി ചെയ്ത ഒരു നല്ല കാര്യം 🙏🏻

  • @ജിബിൻ2255
    @ജിബിൻ2255 3 месяца назад

    വളരെ സന്തോഷം

  • @harikumarmg8499
    @harikumarmg8499 3 месяца назад +1

    സാമൂഹ്യ അരാജകവാദികൾക്ക് എതിരെ നല്ല നടപടികൾ എടുക്കണം ഗയ്സ്
    ബാക്കി അഹങ്കാരികൾക്ക് നല്ല സന്ദേശം ആണ് ഗയ്സ്

  • @MrSojim
    @MrSojim 3 месяца назад +2

    വളരെ നല്ല തീരുമാനം.

  • @titto5051
    @titto5051 3 месяца назад +1

    7:25 to 8:57 👍👌👏 അതിസമ്പന്നര് പോലും ഇങ്ങനെ ചെയ്യില്ല അവർക്കറിയാം കാശിന്റെ വില എന്താണെന്ന് വാഹനം കൊണ്ട് എന്താണ് ഗുണം എന്താണെന്ന് അവർക്ക് തന്നെ അറിയാം
    ന്യൂസ് റിപ്പോർട്ടർ പറഞ്ഞത് കറക്റ്റ് ആണ് 11:55 to 12:18

    • @AnilKumar-hh6kx
      @AnilKumar-hh6kx 3 месяца назад

      ഇവന്റെ വീഡിയോ ആൾക്കാർ കാണുന്നതുകൊണ്ടാണ് പൈസ കിട്ടുന്നത് അല്ലാതെ you ട്യൂബ് കൊടുക്കാൻ കാരണം ഈ ചെറ്റ ആണോ അല്ല, ഇവനെ ഒക്കെ പ്രോത്സാഹിപ്പിക്കുന്ന ഊള കളെ വേണം അടിക്കാൻ

  • @shafeekvt8501
    @shafeekvt8501 3 месяца назад +1

    High court baaki ulla kaariyathilum shushkanthi venam

  • @MiniManjoli
    @MiniManjoli 3 месяца назад

    എത്ര വർഷം കേസിന് പോയാലും ലൈസൻസ് തിരിച്ചു കിട്ടരുത്. ഹൈക്കോടതി വിചാരിച്ചാൽ നടക്കും. ജനങ്ങൾ ഇങ്ങനെയുള്ളവന്മാരെക്കൊണ്ട് പൊറുതിമുട്ടി. പണമുണ്ടാക്കാൻ ഉപയോഗിക്കുന്ന ചീത്ത വഴികൾ ഒഴിവാക്കണം.

  • @bijujoseph3499
    @bijujoseph3499 3 месяца назад +2

    ഇവൻ സമൂഹത്തിനു ഭീഷണിയാണ്. എന്നാൽ പ്രമുഖ ചാനലുകൾ കോടികൾ മേടിച്ചു മുക്കുന്ന വാർത്തകൾ യുട്ടൂബർ മാർ പുറം ലോകത്തെ അറിയിക്കുന്നും ഉണ്ട് 👍

  • @Asg-z7e
    @Asg-z7e 3 месяца назад

    Awesome

  • @vigilrajaraj1602
    @vigilrajaraj1602 3 месяца назад

    ഊട്ടിയിലെ കുതിരയെ പോലെ ആവാതെ നിന്നാൽ നന്ന്
    ഊട്ടിയിലെ കുതിരക്ക് രണ്ട് സൈഡും കാണില്ല മുന്നിലെ കാഴ്ച്ച മാത്രമേ കാണു
    രണ്ട് സൈഡിലെ കുറ്റകൃത്യങ്ങൾ കൂടി കണ്ടാൽ നന്

  • @shanshan6517
    @shanshan6517 3 месяца назад

    Good

  • @SandeepS-sl3xm
    @SandeepS-sl3xm 3 месяца назад

    സഞുവിന് ഒരു IAS ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും ഒരു വിഷയം അല്ലായിരുന്നു...😏

  • @thomaskuttianil
    @thomaskuttianil 3 месяца назад

    All kerela or all india ???

  • @GreenGlobalDerive
    @GreenGlobalDerive 3 месяца назад +4

    Channel block chayan youtube ne complaint koduthal pinne aduth onnum thala pokkilla

    • @safdarallu9177
      @safdarallu9177 3 месяца назад +1

      യൂട്യൂബ് എന്താ mvdyude അമ്മായിയുടെ ആരേലുമാണോ യൂട്യൂബിനു തോന്നണം അവൻ തെറ്റുകാരൻ അന്നൊന്നും അല്ലാതെ mvd അല്ല തീരുമാനിക്കേണ്ടത്

    • @PoochaSaar
      @PoochaSaar 3 месяца назад

      യൂട്യൂബ് എന്റെ അമ്മായിഅപ്പന്റെ വക അണ്ണോ? അല്ലെയല്ല, പക്ഷെ തന്റെ ആയിരിക്കും അല്ലെ🤪🤪🤪

    • @safdarallu9177
      @safdarallu9177 3 месяца назад

      @@PoochaSaar എന്താ

    • @ayyappadassuresh1187
      @ayyappadassuresh1187 3 месяца назад

      @@safdarallu9177government edapettal court edapettal youtube kettte pattu

  • @sahiln6753
    @sahiln6753 3 месяца назад +1

    Big salute for MVD 🤌🏻😽🔥🔥

  • @a4lalavlogz648
    @a4lalavlogz648 3 месяца назад

    ബുദ്ധി ഇല്ലായ്മ ഒരു അലങ്കാരം ആക്കി നടക്കുന്നു

  • @shibukumargopalannair8139
    @shibukumargopalannair8139 3 месяца назад +1

    ഒന്നുകിൽ മറ്റ് സംസ്ഥാനത്ത് പോയി ലൈസൻസ് എടുക്കും. അല്ലെങ്കിൽ മറ്റൊരാളെ കൊണ്ട് വാഹനം ഓടിച്ച് ഇതേപോലുള്ള അഭ്യാസം കാണിക്കും

  • @tknlatheef4338
    @tknlatheef4338 3 месяца назад

    അങ്ങിനെ ആണെങ്കിൽ മെഡിക്കൽ കോളേജിൽ അവയവം മാറി സർജറി ചെയ്ത ഡോക്ടരെ
    അയാളുടെ എം ബി ബി എസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിപ്പിക്കണം
    രണ്ടും ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത കുറ്റങ്ങളാണ്
    കോടതിക്ക് കണ്ണ് കാണും എന്ന് ഉറപ്പായ സ്ഥിതിക്ക്

  • @Johnny-k8b6g
    @Johnny-k8b6g 3 месяца назад

    5:30 ബീഫിന്റെ കളർ 😂😂😂

  • @hareesh0123
    @hareesh0123 3 месяца назад +1

    Not a good discision

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 3 месяца назад

    MVD ചെയ്ത ഏറ്റവും നല്ല കാര്യം 👍

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 3 месяца назад

    ഇങ്ങനെ കുറേ 🚀🚀🚀🚀

  • @robyrobyroby8227
    @robyrobyroby8227 3 месяца назад

    ഉബി 🤪 0:25

  • @aswanpulparambil954
    @aswanpulparambil954 2 месяца назад

    അവൻ ചെയ്തത് തെറ്റ് തന്നെ, പക്ഷെ മന്ത്രി വാഹനങ്ങളുടെ അമിത വേഗം , കർട്ടൻ , ഇൻഷുറൻസ്, ട്രാഫിക് ബ്ലോക്ക് അങ്ങനെ ഒരുപാട് അതിൽ ഇത്ര സുഷ്കാന്തി ഒന്നും കണ്ടില്ല

  • @vishnumadhu008
    @vishnumadhu008 3 месяца назад

    അതിനു വണ്ടി ഓടിച്ചത് ആരാണ്

  • @thariqvilla2972
    @thariqvilla2972 3 месяца назад +1

    അങ്ങനെ വൈറൽ ആയി ഗയ്‌സ് 😂

  • @anasmalabarchips5503
    @anasmalabarchips5503 3 месяца назад

    നല്ല കാര്യം

  • @SasiWashington
    @SasiWashington 3 месяца назад

    സഞ്ജുവിന്റെ സമയം തെളിഞ്ഞു ഗയ്‌സ് 🔥🔥🔥🔥🔥