പുളിയിഞ്ചി മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. recipe Kerala style Onam sadya recipes

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഓണത്തിനും വിഷുവിനും ഒക്കെ ഒരുപോലെ ഉണ്ടാക്കുന്ന ഒന്നാണ് പുളിയിഞ്ചി. അതുതന്നെ ഇഞ്ചപ്പുളി എന്നും അറിയപ്പെടുന്നു. പല രീതിയിലും ഉണ്ടാക്കാം. പക്ഷേ കൂടുതൽ സ്വാദ് പുളിയെക്കാൾ മേലെ മധുരം വരുമ്പോഴാണ് . ഈയൊരു രീതിയിൽ ഉണ്ടാക്കിയാൽ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. എങ്ങനെ എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യാനും മറക്കല്ലേ.
    വിശേഷങ്ങൾ വീഡിയോയിൽ 😊
    വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ🥰
    🔴ഓണം സീരീസ് - • 🌼ONAM SERIES🌼
    Join with us on Facebook : / parvathis-kitchen-3829...
    Join with us on Instagram : / parvathiskitchen
    If you liked this video don't forget to SUBSCRIBE our channel ❤️
    Also please do
    LIKE COMMENT and SHARE
    Thank you 🥰
    #parvathiskitchen#onamrecipes#onamseries #ഓണം #onam #ഓണം2021 #keralastyle #keralasadya #sadyarecipes #sadya #keralasadyarecipes

Комментарии • 6

  • @sreevidya2427
    @sreevidya2427 3 года назад +2

    നന്നായിട്ടുണ്ട്, ഇങ്ങനെ ഉണ്ടാക്കണം nice പ്രസന്റേഷൻ

  • @himarajn3628
    @himarajn3628 3 года назад +1

    Uthradam .. Thiruvonam.. ❤️🥰 Happy Onam 💞

  • @dhanyajairaj9791
    @dhanyajairaj9791 Год назад

    അളവ് പറയു ചേച്ചി

    • @ParvathisKitchen
      @ParvathisKitchen  Год назад

      ruclips.net/video/0HbVy-ykCr4/видео.htmlsi=GrSW9gm9NzneI0SF
      Alavukal krithyamayi ee videoyil paranjittundu tta