ഞാൻ ഇങ്ങനെ ഉണ്ടാക്കി എനിക്ക് ടേസ്റ്റ് തോന്നിയില്ല ഇഞ്ചി എണ്ണയിൽ നന്നായി വയറ്റി മിക്സിയിൽ ക്രഷ് ചെയ്തു പുളിവെള്ളം തിളപ്പിച്ച് അതിൽ ചേർത്ത് ഉണ്ടാക്കിയിരുന്ന കണ്ണൂർ കിച്ചൻ വീഡിയോ കണ്ടിട്ട് അത് ആണ് എനിക്ക് ടേസ്റ്റ് തോന്നിയത്. ഇത് ആണ് കൂടുതൽ എളുപ്പം. അത് കൊണ്ട് ഇത് ട്രൈ ചെയ്തു ഞാൻ നിങ്ങളുടെ വീഡിയോ ആണ് ആദ്യം നോക്കുക എന്ത് ഉണ്ടാക്കുക ആണെങ്കിലും
എണ്ണ ഒഴിച്ചുവെയ്കുന്ന പാത്രം എവിടെ കിട്ടും ആ പാത്രം സൂപ്പറാ അതുപോലെ മഹിമയുടെ പാചകവും പണ്ട് കുക്കറി ഷോയുടെ മത്സരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളായിരുന്നു മഹിമാ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ infinity you can add more jaggery. Keep for few days it will be good. Can keep outside for more than 2 weeks if the recipe is followed as per the video
Yet another adiboli recipe , perfect for onam, i also make in this way, only difference is i do the seasoning at the end, rest everything is same . This is one of my husband's favourite. Thanx dear . You are an amazing cook. Stay blessed always my friend 💕💖
Hi dear Mahima I tried most of the onam recipes they turned out really yummmy...liked the pineapple pachidi the most....it's really yummmy....thanks dear for all your recipes you put up....puli enji...is also yummmy...
Mam, Sradhikenda ella karyavum paranjthin 👍👍👏👏like puli ozhichit venth kuruki kazhinj upp idanam, 100g inchi, 75g puli, 100g thane sarkara beginers nu nalla tha(njanum) Pine mam oru item present cheyumbm a item per matram upayogikkunath oru uniqueness und.... Bakki എല്ലാരും enthellam over vachakakangala..... Uffff...
മഹിമാ , പാചകം - കാണാനും - വാചകം, കേൾക്കാനും രസമുണ്ട് K..ട്ടോ. പിന്നെ ന്തേ , രുചിച്ച് ആസ്വദിക്കാത്തത് . ഞങ്ങൾക്ക് കൊതിയൂറും എന്നു കരുതിയാ ....... തീർച്ചയായും നാവിൽ -------- വരും. സാരമില്ലാ ..... ഇനിയും പോരട്ടെ കലവറയിൽ നിന്ന് ഓരോന്നായി. Happy onam mahi ma Kutty🙏🌹👍👍❤️❤️
Super 🥰 . ഓണത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് പുളി ഇഞ്ചി ഓർ ഇഞ്ചി പുളി. ഇലയുടെ അറ്റത്ത് must aanu. പപ്പടം വർത്തുപ്പേരികളുടെ അരികിൽ തന്നെ. അച്ചാർ വടുകപുളി കൂടെ ഉണ്ടെങ്കിൽ ! ❤️ ! This curry has good medicinal value too .. ഉരുളി നന്നായിട്ട് ഉണ്ട് 👍 Tks a lot Mahima !
മഹിമ മാഡം കേരള സദ്യയിൽ പുളിഇഞ്ചി അല്ലെങ്കിൽ ഇഞ്ചിപുളി. അത് മലബാർ മേഖലയിൽ ആണ്. മദ്യകേരളം തെക്കൻ കേരളത്തിൽ. ഇല്ലല്ലോ. ഇപ്പോൾ ഈ യൂട്ടൂബ് ഒക്കെ വന്നേപ്പിന്നെ.. ഉണ്ടാകും. പലയിടത്തും. 🤝❤️ ക്യൂട്ട് റെസിപ്പി. ഹാപ്പി ഓണം ❤️
മഹിമ, വളരെ നല്ല അവതരണം ആവശ്യമില്ലാത്ത വർത്തമാനമോ പൊങ്ങച്ചമോ പറയാത്ത വളരെ മിതത്വമായ അവതരണം
💯very true 👌
മറ്റുള്ള ചാനലുകാർ കണ്ട് പഠിക്കണം. 👍🏻
💯💪
Thank you 🙏 😊
True...
എനിക്ക് വളരെയധികം ഇഷ്ടമാണ് മഹിമയുടെ പാചകവും അതോടൊപ്പം അവതരണവും
🙏👍😍
വെറുപ്പിക്കൽ ഇല്ലാതെ നല്ല അവതരണം 👍👍
😊👍
പുളിയിഞ്ചി നന്നായിരുന്നു പക്ഷെ കറിവേപ്പില ചേർക്കണമായിരുന്നു
My fvt puliinji...thanks for simplerecipie...
ഞാൻ ഇങ്ങനെ ഉണ്ടാക്കി എനിക്ക് ടേസ്റ്റ് തോന്നിയില്ല ഇഞ്ചി എണ്ണയിൽ നന്നായി വയറ്റി മിക്സിയിൽ ക്രഷ് ചെയ്തു പുളിവെള്ളം തിളപ്പിച്ച് അതിൽ ചേർത്ത് ഉണ്ടാക്കിയിരുന്ന കണ്ണൂർ കിച്ചൻ വീഡിയോ കണ്ടിട്ട് അത് ആണ് എനിക്ക് ടേസ്റ്റ് തോന്നിയത്. ഇത് ആണ് കൂടുതൽ എളുപ്പം. അത് കൊണ്ട് ഇത് ട്രൈ ചെയ്തു ഞാൻ നിങ്ങളുടെ വീഡിയോ ആണ് ആദ്യം നോക്കുക എന്ത് ഉണ്ടാക്കുക ആണെങ്കിലും
Cooking നേക്കാൾ എനിക്കിഷ്ടം dressing ആണ് 👍🏻👍🏻
എണ്ണ ഒഴിച്ചുവെയ്കുന്ന പാത്രം എവിടെ കിട്ടും ആ പാത്രം സൂപ്പറാ അതുപോലെ മഹിമയുടെ പാചകവും പണ്ട് കുക്കറി ഷോയുടെ മത്സരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളായിരുന്നു മഹിമാ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
Amazon il undu
Yes . Available online. I have given the link in the description of most of my videos
Njn cheythapol കയ്പ് ആകുവാ.. കയ്പ് മാറാൻ എന്നാ ചെയ്യണം.. Plz rrply
Nale ok aakumayirikkum
@@sunyalex3534 thanku For the reply. 2 days irunnapo.. Ichre ok ayi...
@ infinity you can add more jaggery. Keep for few days it will be good. Can keep outside for more than 2 weeks if the recipe is followed as per the video
I was waiting for this recipe and that too by Mahima's Cooking Class! Excellent 👌
🙏😊
@@MahimasCookingClass tt8😮67
പുളിയിഞ്ചി എത്ര നാൾ സൂക്ഷിച്ചു വെക്കാൻ പറ്റും?
ഞാൻ ഇപ്പോഴാണ് കണ്ടു തുടങ്ങിയത്. നല്ല അവതരണം👍👌
Thank you for watching Mumtaz 😍
👍👌👏👏🤝
Nice recipe. Thanks for sharing
Super. Aa poopatta enikkum undu. Njaanum athil money plant vechittundu
Good presentation as always dear👍👍😋😋😍😍
Excellent.thanks for sharing.
Mahima your presentation is wonderful. Keep it up. God bless
Thank you 😊
ഇഞ്ചി പുളി 👌👌👍
Inchi curry and inchi Puli oru curry thanneyano. Anyway Thankyou for the recipe 😋😋
No
No. My version of inji curry is different. This inji puli recipe is north Kerala style
Thankyou 🙏🥰🥰🥰❤️❤️❤️❤️
Yet another adiboli recipe , perfect for onam, i also make in this way, only difference is i do the seasoning at the end, rest everything is same . This is one of my husband's favourite. Thanx dear . You are an amazing cook. Stay blessed always my friend 💕💖
Thank you for watching Reena😍
I like this dish
Cooking presentation simple and good What's size of uruli
Super receipe
And
Good kurthi
Where did you purchase?
Njanum ingane thanne anu inchi Puli undalkunnath.
🥰👍
Thank u Mahima .... Can u please share the video of Rasum '
Already uploaded please check
@@MahimasCookingClass ok
Year after year, you provide me the best recipes for Onam. God bless you, Mahima🎉🎉
Really happy to hear that!
Thanks for watching 😍
Appreciate the small valuable tips u give while u r cooking..👍
😊🙏
Dear മഹിമ ഓയിൽ bottle എവിടെ നിന്നാണ് വാങ്ങിയത്
I have given the link in the description please check
Hi Mahima happy vishu 2024..🌹💐🥭🍌🍇😊😍
Thank you 😍
Happy Vishu to you and family
👍😁
Hi Mahima, made this today and came out well. Thanks for the easy recipe 😊
My pleasure 😊
Iam sure this recipe never fails.Surely i will follow this recipe for Onam feast
Make few days early for better taste
@@MahimasCookingClass Ok. Thank you
😋😋😋
Mouthwatering
Felt tomorrow is Onam feast
😁
Super 👍
മുന്നേ ചെയ്തിട്ടുണ്ടല്ലോ
Not same
Hi dear Mahima I tried most of the onam recipes they turned out really yummmy...liked the pineapple pachidi the most....it's really yummmy....thanks dear for all your recipes you put up....puli enji...is also yummmy...
Thank you Roselyn🥰🙏
Madam pulivellam cherthittalla mulakupodiyum mattu masalakalum cherkendathu
That doesn’t matter as we are cooking it longer😊
❤❤
മഹിമ ചേച്ചി ഒരു സദ്യ തന്നെ ഉണ്ടാക്കു
വൈറ്റിങ്ങിൽ ആണ്
അടിപൊളി സാമ്പാർ റെസിപ്പി വേണം
I have uploaded sambar recipe please check
Undakki ,very tasty
🙏😊
Mam,
Sradhikenda ella karyavum paranjthin 👍👍👏👏like puli ozhichit venth kuruki kazhinj upp idanam, 100g inchi, 75g puli, 100g thane sarkara beginers nu nalla tha(njanum)
Pine mam oru item present cheyumbm a item per matram upayogikkunath oru uniqueness und.... Bakki എല്ലാരും enthellam over vachakakangala..... Uffff...
Thank you 🙏
Happy onam days Mahima...
Thank you. Happy Onam
നല്ല അവതരണം സൂപ്പർ
First. Thanks dear
Thank you for watching 🥰
Nice... I like u
Chechi erivillatha white naranga carrot pickle cheyoo plz
Will do
👌👌👌👌👌👌👌
Nice, very good . some people says that the ginger to be washed after cutting what is the use of washing?
I never do that. When you do so you are washing off the benefits too
വിനാഗിരി ചേര്‍ക്കാമോ കേട് വരാതിരിക്കാന്‍
No need.
Kanumolthannee 😋 akkunnuu 😂
Super❤
Thanks for sharing this wonderful recipe. Which tamarind is this? Valampuli or Kodampuli.
Valampuli
Tq mem i wanna try today
Very good presentation. From where you are getting the podi sarkara
Now jaggery powder is available in most of the supermarkets. Reliance, more…etc
Thank you!
Super 👍👍
Thank you 👍
😋😋😋😋
പുളി ഉള്ള ആഹാരം പാചകം ചെയ്യുപോൾ ഈയം പൂശിയ പിച്ചള. ചെമ്പു പാത്രം ഉപയോഗിക്കണം. അത് പോലെ ഇരുമ്പ് അലുമിനിയം ഇതും ്് അവോയ്ട ചെയ്യക
Your treditional kitchen utensils are superb .....
Thank you so much 😊
Can you please upload the dates recipe that we have with Biryani
👍
Super Video
Adipoly
🙏😍
This is absolutely killer 🤘🔥
👍😊
Id purath vechal kedai pokumo
No . Can keep for 1-2 weeks outside
അവിയൽ ഉണ്ടാകുമോ 🙏🏻
Already uploaded
Nice Presentation 👍
Very nice dear👌👍🏻
Very good recipe, thanku
🥰🙏
How to reduce bitterness of ginger
If you fry well, and cook in tamarind, there won’t be any bitter taste
👍👍👍👍👍👍
Chilli powder coriander powder cherkille
Chilli yes
മഹിമാ , പാചകം - കാണാനും - വാചകം, കേൾക്കാനും രസമുണ്ട് K..ട്ടോ. പിന്നെ ന്തേ , രുചിച്ച് ആസ്വദിക്കാത്തത് . ഞങ്ങൾക്ക് കൊതിയൂറും എന്നു കരുതിയാ ....... തീർച്ചയായും നാവിൽ -------- വരും. സാരമില്ലാ ..... ഇനിയും പോരട്ടെ കലവറയിൽ നിന്ന് ഓരോന്നായി. Happy onam mahi ma Kutty🙏🌹👍👍❤️❤️
Thank you 🙏
❤❤❤🙏🙏🙏
From where you purchase ur coconut oil?
Buy locally
Love the urulli ! Where to get it?
Bought it from a shop in my home town
simple, humble presantation
🙏😊
മാഡം നല്ല ഉരുളി എവിടെ കിട്ടും
Buy from shops
@@MahimasCookingClass could you please give shop name or place buy
Kollam 👌
👌👍❤️
Super 👌
Thank you Mahima for sharing the inchi Puli recipe.
You are welcome
Superb.... 🥰
Looks yummy. Just want to know whether Inchi curry n Inchi puli are same.
My version of inji curry is different
This recipe of puliinji is north Kerala style
Towards central Kerala inji curry is different
Thanks a lot for the info dear. Love to watch all your recipes.
Btw tried your Tomato Soup & it was too good.
Super❤️
Thank you 🤗
Uruli link idumo
I have not bought it online
Super 👌ഞങ്ങളുടെ രീതി ഇതാണ്.
👍😊
dhe shef shesham 🥰
😊👍
Thank u mahima 🙏🙏🙏
You are welcome 🙏
The very look itself is very tasty. Thank you Mahima for sharing.
😊🙏
Super 🥰 . ഓണത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് പുളി ഇഞ്ചി ഓർ ഇഞ്ചി പുളി. ഇലയുടെ അറ്റത്ത് must aanu. പപ്പടം വർത്തുപ്പേരികളുടെ അരികിൽ തന്നെ. അച്ചാർ വടുകപുളി കൂടെ ഉണ്ടെങ്കിൽ ! ❤️ ! This curry has good medicinal value too .. ഉരുളി നന്നായിട്ട് ഉണ്ട് 👍 Tks a lot Mahima !
Thank you for the information 🥰
ചെറിയ ഉള്ളി ചേർക്കില്ലേ
Fridge il veikano. Atho purath vechaal mathiyo
Can keep outside for few weeks
Happy Onam chechi
Happy Onam Jafar
From where we can buy this organic jaggery
Available in supermarkets. Reliance, more etc
മഹിമ മാഡം
കേരള സദ്യയിൽ പുളിഇഞ്ചി അല്ലെങ്കിൽ ഇഞ്ചിപുളി.
അത് മലബാർ മേഖലയിൽ ആണ്.
മദ്യകേരളം
തെക്കൻ കേരളത്തിൽ.
ഇല്ലല്ലോ.
ഇപ്പോൾ ഈ യൂട്ടൂബ് ഒക്കെ വന്നേപ്പിന്നെ.. ഉണ്ടാകും. പലയിടത്തും. 🤝❤️
ക്യൂട്ട് റെസിപ്പി. ഹാപ്പി ഓണം ❤️
👍