കളങ്കിത മുതലാളി ഫാരിസ് അബൂബക്കറോട് പിണറായിക്ക് എന്താണ് ഇത്ര ബന്ധം? l Faris AbuBakar Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 910

  • @saseendranp3063
    @saseendranp3063 2 года назад +676

    കഷ്ടം തന്നെ... കമ്മ്യൂണിസം പിണറായിലൂടെ അവസാനിക്കട്ടെ

    • @nadarajanachari8160
      @nadarajanachari8160 2 года назад +31

      കമ്മ്യൂണിസം പണ്ടേ അവസാനിച്ചു കഴിഞ്ഞു

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd 2 года назад +34

      @@nadarajanachari8160 അച്ചുമാമ്മനോടെ കമ്മ്യൂണിസം തീർന്നു... ഇപ്പോൾ പിണറായിസം ആണല്ലോ???

    • @tux008
      @tux008 2 года назад +16

      ഒരിക്കലും ഇല്ല, ഇതാണ് യഥാർത്ഥ കമ്മ്യൂണിസം ❤️💊💊💊

    • @mcboy9614
      @mcboy9614 2 года назад +7

      ചൈനയിൽ പോലും ഇപ്പോൾ കമ്മ്യൂണിസം ഇല്ല കമ്മ്യൂണിസം എന്ന് പറഞ്ഞിരുന്നാൽ സോവിയറ്റ് യൂണിയന്റെ അവസ്ഥ വരും

    • @rejigeorge7204
      @rejigeorge7204 2 года назад +6

      @Well Wisher Christians following Indian constitution, but Muslims for Islamic khalifat and shariya law.

  • @pmp7771
    @pmp7771 2 года назад +277

    സത്യം വിളിച്ചു പറയാൻ, നിയമം മാത്രം കഴിവതും പറയുന്നത് ധൈര്യപൂർവ്വം ഉള്ളത്. ഒന്ന് ഗവർണർ, അടുത്തത് ഷാജൻ, മറുനാടൻ. അഭിനന്ദനങ്ങൾ 🌹

    • @muhammedcp6293
      @muhammedcp6293 2 года назад

      Adoka vargeeya vadekalparayum vrika kachavadakaranani ani

  • @ucap6420
    @ucap6420 2 года назад +357

    സാജൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് " മുതലാളിയുടെ വീട്ടിൽ അല്ല അദ്ദേഹം പോയത് അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർ വീട്ടിലാണ് പോയത്...മറ്റൊരുതരത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ ബിനാമിയുടെ വീട്ടിലാണ് അദ്ദേഹം പോയത് " 👍 🙏

    • @anishthomas403
      @anishthomas403 2 года назад +13

      Valerie correct...

    • @baburaj3985
      @baburaj3985 2 года назад +31

      🙏എന്നിട്ടും ഇയാൾ മുഖ്യനായിതുടരുന്നുണ്ടല്ലോ, മാറ്റാൻകഴിയുന്നുണ്ടോ,,,,?

    • @autumn5226
      @autumn5226 2 года назад +22

      മരുമോന്റെ അമ്മാച്ചൻ ആണ്

    • @ucap6420
      @ucap6420 2 года назад +18

      @@baburaj3985 അതാണ് സാക്ഷരത കേരളം..No1 പ്രബുദ്ധ കേരളം 👍 🙏

    • @konarkvideos7847
      @konarkvideos7847 2 года назад +10

      Boss

  • @Lp-ql2np
    @Lp-ql2np 2 года назад +256

    പിസി പറഞ്ഞത് ഒന്നും തെറ്റിയിട്ടില്ല പിണറായി ബൂര്ഷ്വ

  • @chirikandant8356
    @chirikandant8356 2 года назад +535

    പിസി ജോർജ് പറഞ്ഞത് ശെരി തന്നെ ✍️

    • @robjose888
      @robjose888 2 года назад +7

      PC George is very silent for sometime

    • @Jake_asthetix127
      @Jake_asthetix127 2 года назад +26

      പിസി യെ പോലെ ആണത്തമുള്ള വേറെ ഒരുത്തനും ഈകാര്യങ്ങൾ പൊതുജനമദ്യത്തിൽ വിളിച്ചു പറയാൻ പ്രതിപക്ഷത്തില്ലല്ലോ... കഷ്ടം..

    • @annievarghese6
      @annievarghese6 2 года назад +5

      കളങ്കിതമായതായാലും കള്ളനായാലും എനിക്കും കിട്ടണം പണം പാവങ്ങളുടെ പാർട്ടി അറബികടലിൽ മുങ്ങിത്താണു ഇപ്പോൾ മുതലാളിത്തപാർട്ടിയാണു

    • @rajendrank8933
      @rajendrank8933 2 года назад +5

      ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന് അറിയാൻ പാടില്ലാത്തതു കൊണ്ടാണ്. അല്ലെങ്കിൽ അടുത്ത സുഹൃത്തായി മാറിയേനെ .

    • @LolLelLuL
      @LolLelLuL 2 года назад

      PC ❤

  • @m.ramachandrannair6145
    @m.ramachandrannair6145 2 года назад +127

    VD സതീശനും, KJPസുരേന്ദ്രനും മുഖ്യൻ്റെ അഭിനന്ദനങ്ങൾ

  • @Proudindian7619
    @Proudindian7619 2 года назад +464

    പഴം വിഴുങ്ങികളായ ബിജെപി നേതാക്കന്മാർ മാറി പുതിയ നേതൃത്വം വരേണ്ടിയിരിക്കുന്നു

    • @sreejithmk662
      @sreejithmk662 2 года назад +5

      👍

    • @sudheesh3977
      @sudheesh3977 2 года назад +9

      ഇതിൽ ബി ജെ പിക്ക് എന്ത് കാര്യം. വോട്ട് ചെയ്ത് പിണറായിയെ മുഖ്യമന്ത്രി ആക്കിയത് ബി ജെ പി ആണോ. സതീശൻ പ്രതിപക്ഷ നേതാവായത് ബി ജെ പി ക്കാർ വോട്ട് ചെയ്‌തിട്ടാണോ

    • @alicepurackel7293
      @alicepurackel7293 2 года назад

      മുതലാളിയല്ലേ കാട്ടറബി പണം കൊണ്ടുവന്നു കമ്മികളെ തന്റെ സമുദായത്തിൽ ചേർത്ത് മുക്കിയ മന്ത്രിയെ കോയയാക്കി അയാളുടെ മകളെ മുതലാളിയുടെ മകനെക്കൊണ്ട് കല്യാണം ചെയ്തു കൊടുത്തും ഉള്ള ബന്ധം ആണല്ലോ ഇയാൾക്ക് പിണറായിയുമായിട്ടുള്ളത്.

    • @gold4450
      @gold4450 2 года назад +1

      BJP ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ടായിരുന്നു. എല്ലാം പിണറായിക്കുവേണ്ടി കേരള BJP നേതാക്കൾ മാറ്റിവച്ചതാണ്.
      കേന്ദ്ര പദ്ധതികൾ എല്ലാം പിണറായി ചെയ്യുന്നതായാണ് CPM അണികൾ എല്ലാവരെയും ധരിപ്പിച്ചിരിക്കുന്നത്.കേന്ദ്രം ചെയ്യുന്ന പദ്ധതിയാണെന്ന് പൊതുജനത്തെ അറിയിക്കേണ്ട ചുമതല കേരള BJP നേതാക്കൾ ചെയ്തില്ല. കേന്ദ്ര പദ്ധതികളെകുറിച്ച് ഒരു ധാരണയും നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലുമുള്ള ജനങ്ങളിൽ എത്തിയില്ല. അതായത് ഒരു പാർട്ടി ജയിക്കാൻ വേണ്ട വോട്ടിൽ പകുതിയും സ്ത്രീകളുടേതാണ്. എന്നാൽ സത്യം എഴുതുന്ന പത്രം വായിക്കാതെ വീടും വീട്ടുകാരും കുടുംബവും തൊഴിലറപ്പും കുടുംബശ്രീയുമായി കഴിയുന്ന സ്ത്രീകളുടെ ധാരണ എല്ലാ വികസനവും ചെയ്യുന്നത് പിണറായി ആണെന്നാണ്. അങ്ങനെയാണ് CPM കാർ അവരോട് പറഞ്ഞിരിക്കുന്നതും കേന്ദ്രം ചെയ്യുന്ന പദ്ധതികൾ പിണറായി തരുന്ന ആനുകൂല്യമായാണ് ജനങ്ങളെ പഠിപ്പിച്ചിരികുന്നത്. വിടും വീട്ടുകാരും കുടുംബവും കുടുംബശ്രീയും തൊഴിലുറപ്പുമായി കഴിയുന്ന സ്തീകൾ ഇത് അപ്പാടെ വിശ്വസിച്ചിരിക്കയാണ്. ആ വിശ്വാസം മാറ്റുവാൻ BJP ശ്രമിച്ചില്ല. അങ്ങനെ സ്ത്രീ വോട്ടർമാരുടെ 90% വോട്ടും അണികളുടെ കുറച്ച് വോട്ടും കുറച്ച് മുസ്ലിം വോട്ടും കിട്ടിയതിനാൽ വൻ ഭൂരിപക്ഷത്തോടെ CPM ജയിച്ചു കയറിയതും.

    • @somibobby877
      @somibobby877 2 года назад +6

      ഷാജൻ നിങ്ങൾ വെറുതെ കമ്യൂണിസ്റ്റ് കാരെ വല്ലുവിളിയ്ക്കരുത്. എത്ര ധൈര്യശാലിയാണെങ്കിലും പേപ്പട്ടിയുടെ നേരെ ചെല്ലുകയില്ല

  • @rambo8884
    @rambo8884 2 года назад +135

    നമ്മുടെ നാട്ടിൽ ഒക്കെ വളരെ മുൻപേ കേൾക്കുന്ന പേരാണ്, ഹാരിസ് അബൂബക്കർ & പിണറായി

    • @jayaswin6028
      @jayaswin6028 2 года назад +4

      ഒരാൾ കൂടിയുണ്ട് പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പരോക്ഷത്തിൽ ഉണ്ട്.
      കുഞ്ഞാലികുട്ടി ഇന്ത്യക്ക് പുറത്തുള്ള കച്ചവടത്തിൽ പിണുവും കുഞ്ഞാലിയും ഒന്നാണ്

    • @rambo8884
      @rambo8884 2 года назад

      @@jayaswin6028 yes

    • @mubeenamubim7394
      @mubeenamubim7394 2 года назад

      പിണറായി എന്താണ് വേറെ പല വിഷമങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ എത്താത്തത്. ഇവരുടെ കളി മുഴുവനും ഉള്ളിൽ കൂടിയാണ്.കോണ്ഗ്രസ്സിൻഒരു മനസ് മാത്രം

    • @sreekumarannairthampi4126
      @sreekumarannairthampi4126 2 года назад

      @@jayaswin6028
      I lo
      Ln

  • @thoppilkannan9452
    @thoppilkannan9452 2 года назад +357

    സാധാരണ ഇത്തരം പ്രശ്നങ്ങൾ പൊതുജന മധ്യത്തിൽ കൊണ്ടുവരേണ്ടതും, രാഷ്ട്രീയ ആയുധമാക്കേണ്ടതും പ്രതിപക്ഷമാണ്. പക്ഷേ ഇന്ന് ഇതറിഞ്ഞ പ്രതിപക്ഷ നേതാവ് സതീശൻ നാളെത്തന്നെ ഫാരീസ്അബൂബെക്കറെ കാണാൻ പോകും ഉറപ്പ്.അതാണ് കേരളത്തിൻ്റെ പുതിയ രാഷ്ട്രീയ style .....

    • @cr1521
      @cr1521 2 года назад +6

      പ്രതിപക്ഷത്തിന് പിണറായി മുള്ളാൻപോകുന്നത് നോക്കലാണോ പണി

    • @mohanancg2013
      @mohanancg2013 2 года назад

      @@cr1521 മുള്ളനാണോ ഫാരിസ് അബുബക്കറിന്റെ വീട്ടിൽ പോയത് . ഏത് കുഴിയിലാണോ ആവോ ? .

    • @anupgopal3762
      @anupgopal3762 2 года назад

      @@cr1521 Angane ബംഗാളി ൽ നവോത്ഥാനം നടത്തിയ സഖാക്കൾ ഇപ്പോൾ Kerala ത്തിൽ പൊറോട്ട അടിക്കുന്നത്
      സഖാപ്പി

    • @നെൽകതിർ
      @നെൽകതിർ 2 года назад +1

      ഫാരിസ് അബൂബക്കറിന് എന്താണ് പ്രശനം .വലിയ പണക്കാരൻ ആണ് പിണറായിയുമായി ബന്ധം ഉണ്ട് എന്ന് മുമ്പേ കേൾക്കുന്നു വി എസ് വെറുക്കപ്പെട്ടവൻ എന്ന് പറഞ്ഞു .മറ്റ് കേസ് തെളിവ് പ്രശനം ഒക്കെ എന്ത്

    • @Sandee109
      @Sandee109 2 года назад +5

      മുഖ്യന്റെ ക്രിസ്മസ്സ് സൽക്കാരം ഞണ്ണാൻ സതീശന് ധൃതി

  • @jopanachi606
    @jopanachi606 2 года назад +300

    കൂനി കൂനി നടക്കുന്ന ഇയാൾ വീഴുമോ എന്ന് പേടിച്ചാണോ കരിപുലികൾ ചുറ്റും നിൽക്കുന്നത് .സകല രാജ്യവിരുദ്ധരും ഇവന്റെ കൂട്ടുകാർ

    • @prakash45483
      @prakash45483 2 года назад +14

      ഖജനാവിൽ പൈസയുണ്ടല്ലോ, ചോദിക്കാനും ആരുമില്ല, സ്വർണപ്പൂച്ചയെ കൊണ്ടുനടക്കും

    • @baburaj3985
      @baburaj3985 2 года назад +6

      🙏അല്ലല്ലല്ല,,,, ഭൂഗോളം അയാളുടെ ഇടത്തേ ചുമലിലാ, അതായത് നമ്മുടെ (മലയാളികളുടെ )ഭാരം മുഴുവൻവലിക്കുന്നത് അദ്ദേഹമാണെന്ന്,,,,, യേത്,,,,,,!

    • @selingeorge205
      @selingeorge205 2 года назад +6

      Kalla lakshanama pammi nadakkunnathu

    • @arundev3401
      @arundev3401 2 года назад +2

      Ennittum keralathile aalukalkku neram valuthilla

    • @jayakumarb8361
      @jayakumarb8361 2 года назад

      നാശം കൂന് കൂടി വന്നു മൂക്ക് നിലത്ത് മുട്ടട്ടെ w

  • @mv2552
    @mv2552 2 года назад +86

    ലാവലിൻ ഇടപാടിൽ കിട്ടിയ കോടികൾ ഈ മുതലാളിയുടെ കയ്യിലാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്
    കൂടാതെ ഈ മുതലാളി മരുമോന്റെ അമ്മാവൻ കൂടിയാണ്

  • @sathyabhamavk9712
    @sathyabhamavk9712 2 года назад +547

    നമ്മുടെ രായാവ് ഏറ്റവും കൂടുതൽ സമയം ഉണർന്നിരിക്കുന്നത് കൊള്ളക്കാരോടൊപ്പം. 😂😂😂😂

    • @baburajb4415
      @baburajb4415 2 года назад +11

      Correct

    • @gejopaul5814
      @gejopaul5814 2 года назад

      ᑕOᖇᖇEᑕT.

    • @kvs2014
      @kvs2014 2 года назад +10

      ...അതി സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നുമുള്ള അയാളുടെ വളർച്ച അഭൂതപൂർവ്വമായ ഒന്നായിരുന്നില്ല. അത് മറ്റുള്ളവർക്ക് തീർത്തും പ്രചോദക പ്രദവുമല്ലായിരുന്നു.
      കുത്സിത ബുദ്ധിയായഒരു കച്ചവടക്കാരൻ്റേത് എന്നത് പോലെ വീണ് കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി നിണമണിഞ്ഞ പടവുകൾ ഏറിയായിരുന്നു അധികാര സോപാനത്തിലേക്കുള്ള ആ വളർച്ച. അതു കൊണ്ട് തന്നെ അത് സാമാന്യ ജനം മനസ്സറിഞ്ഞ് കൊടുത്തതുമല്ലായിരുന്നു.
      അയാളുടേത് സത്യത്തിൽ സുപ്പീരിയർ ഇഗോ അല്ല. ഇൻഫീരിയർ ഇഗോയാണ്. എന്തൊക്കെ പ്രചരണ തന്ത്രങ്ങൾ പയറ്റിയിട്ടും ഒരു തെരുവ് തെമ്മാടിയുടെ സ്വത്വം അയാളിൽ നിന്ന് വിട്ട് പോകുന്നില്ല എന്നത് ഒരു മുജ്ജന്മ കർമ്മദോഷം കണക്കെ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.
      ആ യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടലിൽ നിന്നാണ്‌ അയാളുടെ ഓരോ വാക്കും, തീരുമാനങ്ങളും, പ്രവൃത്തിയും ഉരുത്തിരിയുന്നത്.
      തനിക്ക് ചുറ്റുമുള്ള വായു പോലും തന്നെ ശപിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ അടിവയറ്റിൽ ഉണ്ടാകുന്ന ഭയത്തെ മറച്ച് പിടിക്കാൻ കാണിക്കുന്ന നിഷ്ഫലമായ വ്യഗ്രതയാണ് അയാളിൽ നിന്ന്പുറത്ത് വരുന്ന കാർക്കശ്യ ഭാവം.
      താൻ മറ്റുള്ളവർക്ക് അപ്രാപ്യൻ ആണെന്ന് വരുത്തിത്തീർക്കാൻ തനിക്കു ചുറ്റും ഉയരത്തിലൊരു സാങ്കൽപ്പിക മതിൽ കെട്ടി സ്വയം തടവറയൊരുക്കി, അതിൽ ആത്മനിന്ദയോട് കൂടിയുള്ള ഒരു ദയനീയ ജീവിതം മാത്രമാണയാൾ.അതേ,അതാണ് പിണറായി...

    • @XD123kkk
      @XD123kkk 2 года назад +1

      @@kvs2014 👌👍

    • @nikhilcp7066
      @nikhilcp7066 2 года назад +2

      കൊള്ളത്തലവൻ

  • @sajis2279
    @sajis2279 2 года назад +109

    സൂപ്പർ ഷാജൻ സാർ കേരള ജനത എന്ന അറും കഴുതകൾ അനുഭവിക്കട്ടെ ജയിപ്പിച്ചതിന്

  • @sreelalgayathrisreelalgaya5955
    @sreelalgayathrisreelalgaya5955 2 года назад +158

    കേരളം വികസിപ്പിക്കാനും,വീട്ടിലെ ബിസ് നസ് കാര്യം ചർച്ച ചെയ്‌യാൻ പോയതാകും,രക്തസാക്ഷികളുടെ വീട്ടിൽ പോയാൽ പോലും മുഖ്യമന്ത്രി ഇത്ര നേരം ചിലവഴിക്കാൻ സമയം ഉണ്ടാവില്ല

  • @vinodkp565
    @vinodkp565 2 года назад +79

    Mr Shajan Sir Big Salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tenshi3493
    @tenshi3493 2 года назад +107

    ഉദ്ഘാടനത്തിന് പോയെന്ന് പറഞ്ഞത് ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് ഈ വീട്ടിൽ പോകാനായിരിക്കും.

  • @robon1522
    @robon1522 2 года назад +127

    മലയാളികളുടെ രക്തം ഊറ്റി കുടിക്കുന്ന രാക്ഷസൻ 😇

  • @soulsoul1110
    @soulsoul1110 2 года назад +92

    രണ്ട് കളങിതർ കൂടി കാഴ്ച നടത്തി...അതിശയം ഇല്ല

  • @binumonk.c8429
    @binumonk.c8429 2 года назад +75

    ഇതൊന്നും ഇവിടുത്തെ പ്രതിപക്ഷം അറിയുന്നില്ലല്ലോ......... കഷ്ടം...

    • @nsnsns5786
      @nsnsns5786 2 года назад

      പ്രതിപക്ഷം അറിഞ്ഞ കുറെ കാര്യങ്ങൾ ഇവിടെ വിളിച്ചു പറഞ്ഞിരുന്നു എന്നിട്ട് നീയൊക്കെ അല്ലെടാ കുത്തി കൊടുത്തത്

  • @rasheedvly1213
    @rasheedvly1213 2 года назад +92

    സാജൻ പിണറായിയുടെ മരുമകന്റെ മാമൻ ആണ് ഇദേഹം

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 года назад +101

    നമ്മുടെ പ്രതിപക്ഷ നേതാവ് ഇതൊക്കെ കാണുന്നുണ്ടല്ലോ 😔

  • @French1907
    @French1907 2 года назад +293

    കോൺഗ്രസ്‌ മുക്തമാക്കാൻ കഴിഞ്ഞ എട്ടു വർഷമായി ഇദ്ദേഹത്തെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാരും ബിജെപി കേന്ദ്രനേതൃത്വവുമാണ് ഇതിന് സമാധാനം പറയേണ്ടത്..!!
    സംസ്ഥാന നേതൃത്വം ഇവറ്റകളുടെ എച്ചിൽ തിന്ന് കഴിയുന്ന....!!

    • @sivasankarapillai9750
      @sivasankarapillai9750 2 года назад +9

      ഇരിക്കട്ടെ bjp ക്കിട്ടും ഒരെണ്ണം.

    • @rameshp3297
      @rameshp3297 2 года назад +7

      Correct 👍💯

    • @manipk765
      @manipk765 2 года назад +15

      എത്ര ശരിയാണ്. പി.സി. പറഞ്ഞത്. BJP കേന്ദ്ര നേതൃത്വത്തിന് ഒന്നു പറയാനില്ലെ എന്തെ മൗനം പാലിക്കുന്നു

    • @raviwarrier6299
      @raviwarrier6299 2 года назад

      ഏതിനും കുറ്റം ബിജെപി തന്നെ അത് പരനാറി ആയാലും സുഡാപി ആയാലും

    • @sankarviswan6299
      @sankarviswan6299 2 года назад

      ബി.ജെ.പി കേരള ഘടകം പിരിച്ചു വിടണം , മോദി ക്കും വീജയനും ഈ മുതലാളിയുടെ സാബത്തിക മുന്നേറ്റത്തിന് പങ്കുണ്ട്. മോദി ഭരണം രാജൃത്തിനാപത്ത്

  • @mohanadasan4022
    @mohanadasan4022 2 года назад +23

    പി സി ജോർജ് പറഞ്ഞത് 100% ശരിയാണ്.

  • @radhakrishnana.p4745
    @radhakrishnana.p4745 2 года назад +19

    Mr. ഷാജൻ സർ സമ്മതിച്ചു താങ്കളുടെ നെറ്റ്വർക്ക്‌ ഒരായിരം അഭിമാനം, ഞങ്ങളെ സത്യസംഭവങ്ങൾ കൃത്യമായി അറിയിക്കുന്നതിന്. ഇവൻ പാവങ്ങളുടെ അന്തകൻ.ഇവൻ ഈ പരനാറി അധികം താമസിയാതെ ഏതെങ്കിലും രാജ്യത്ത് അഭയം തേടും. ഉറപ്പ്.

  • @deadlysailor3739
    @deadlysailor3739 2 года назад +37

    കാലൻ വന്നത് കളങ്കിതരുടെ രക്ഷകനായാണ് , അല്ലാതെ നന്മയുള്ളവരുടെത് അല്ല. അത് ടിയാൻപ്രവർത്തിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 😥

  • @mallikamallika7505
    @mallikamallika7505 2 года назад +56

    മരുമകന്റെ ബന്ധു അല്ലേ --- അപ്പോ സ്വന്തം വീട്ടിൽ പോകുന്ന പോലെ അല്ലേ ---- ഈ കളങ്കിതനുമായി ബന്ധം വെറുതെ അല്ല - കേരളം വിറ്റ് കാശാക്കുന്നത് ഈ കളങ്കിത നിൽകൂടി

  • @bharatmatha1877
    @bharatmatha1877 2 года назад +23

    Great news.... Hoooo.... Shajan sir... Excellent...

  • @andrews13
    @andrews13 2 года назад +30

    PC George has already said about this

  • @rajagopalcp2840
    @rajagopalcp2840 2 года назад +99

    മേത്തൻ വിജയന്റെ വിശ്വസ്ഥ partner 😄

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 2 года назад

      അതേടാ മേത്തൻ ആരെയും ചതിക്കില്ല., അവനെ ചതിക്കുന്നവനെ എത്ര വലിയ
      കോവാആലൻ ആയാലും അവനെ അകറ്റി നിർത്തും
      കേട്ടോടാ കൊക്കോവാല 😜😜😜😜😜😜😜😜😜😜

    • @basheertv9882
      @basheertv9882 2 года назад

      Ninte.ammante........

  • @manojkk1498
    @manojkk1498 2 года назад +90

    അന്ധം കമ്മികൾക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല...
    അടുത്ത കിറ്റ് കിട്ടാൻ പ്രളയം വരേണമേ, കോവിഡ് ചൈനയിലെ പോലെ വീണ്ടും വരേണമേ അല്ലെങ്കിൽ മുല്ലപ്പെരിയാർ പൊട്ടണമേ എന്ന് കാരൽ മാർക്സ് ദൈവത്തോടും ചെഗുവേര ദൈവത്തോടും ഷീ പ്ലിംഗ് ദൈവത്തോടും പ്രാർത്ഥിക്കുന്ന തിരക്കിലാണ് അവർ!!
    ജന്മനാ നക്കികൾ നക്കിയല്ലേ കുടിക്കൂ!!

  • @jcadoor204
    @jcadoor204 2 года назад +78

    ഫാരിസ് അബൂബക്കർ പിണറായി ഒരു കുടുബം പോലെ കഴിയുന്നവർ . അസൂയക്കാർ പലതും പറയും 😀

  • @padmakumar6677
    @padmakumar6677 2 года назад +41

    സഖാവ് CORRECT സ്ഥലത്ത് എത്തി .

  • @krnair9844
    @krnair9844 2 года назад +67

    Birds of the same feather flocks together!!

  • @mxpro-
    @mxpro- 2 года назад +29

    മാമൻ പൊളിച്ചടുക്കി ഇതാവണം പത്രധർമ്മം 👍👍👍👍💪

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +1

      കോപ്പിലെ പ്രതിപക്ഷo കൊള്ളില്ല അതിനാൽ പിണറായിക്ക് ഒന്നും പേടിക്കാനില്ല ലാൽ സലാം 😅

  • @velayudhanpa
    @velayudhanpa 2 года назад +35

    മൂക്കറ്റം മുങ്ങിയാൽ കുളിരില്ല.

  • @kndevaki6258
    @kndevaki6258 2 года назад +10

    മറുനാടൻ അങ്ങ് ശരിയാണ്🙏

  • @Civicc
    @Civicc 2 года назад +24

    ഇവൻ എറിഞ്ഞു കൊടുക്കുന്ന എല്ല് തിന്നാൻ നിൽക്കുന്ന മണ്ടന്മാരും അതി ബുദ്ധിമാന്മാരും ആയ അണികൾ ഉള്ളടത്തോളം കാലം ഇതെല്ലാം നടക്കും.

  • @jamesnce3444
    @jamesnce3444 2 года назад +46

    നമ്മുടെ ഗവർണർ വി.എച്ച്.പി. . നേതാവിന്റെ വീട്ടിൽ പോയത് കുട്ടി സഖാക്കൾക്ക് വലിയ കഴപ്പായിരുന്നല്ലോ.? ഇപ്പോൾ നമ്മുടെ കാൽ ചങ്കൻ സഖാവ് ഫാരീസ് മുതലാളിയുടെ വീട്ടിൽ പോയപ്പോൾ കഴപ്പൊന്നുമില്ലേ . സഖാക്കളെ .. ഫാരീസ് നമ്മുടെ സഖാവിന്റെ അളിയനാണോ .?

  • @ramakrishnanachary8771
    @ramakrishnanachary8771 2 года назад +22

    വാവൽക്കെ വാവൽ വിരുന്നു വന്നാൽ അതും ഒരു കമ്പിൽ തൂങ്ങി കിടക്കും എന്ന പറച്ചിൽ എത്രയോ ശരി ആണ്.

  • @govindnram8556
    @govindnram8556 2 года назад +74

    വിജയൻ മുതലാളി ഫാരിസ് മുതലാളിയുടെ
    വീട്ടിൽ പോയി സൽക്കാരം വാങ്ങിയാൽ
    നിങ്ങക്കെന്താ കോംക്രസേ?😀

  • @royeapeneapen1819
    @royeapeneapen1819 2 года назад +89

    പിണറായി ഉത്തമ കമ്മ്യൂണിസ്റ് ആണെന്ന് ആര് പറഞ്ഞു.... 😜😜😜😜😜😜

  • @Trixce._
    @Trixce._ 2 года назад +48

    മാനം കെട്ടവൻ ഇളിച്ചുകൊണ്ട് വരുന്നത് കണ്ടില്ലേ? ത്ഫൂ

  • @thomaskariapuram6812
    @thomaskariapuram6812 2 года назад +15

    അക്കൗണ്ട് സെറ്റില് ചെയ്യാൻ സമയം എടുക്കും

  • @arunsekhara4895
    @arunsekhara4895 2 года назад +28

    അഴിമതി, ഇഷ്ടക്കാരെ നിയമനം, നെറികെട്ട വിമര്ശന സംസാരം ഇതൊക്കെ ഒരു ഉളുപ്പുമില്ലാതെ ചെയ്യാൻ ഇരട്ട ചങ്കാണ് ഈ ചങ്ങായിക്ക്

  • @gtog2t659
    @gtog2t659 2 года назад +17

    PC ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പിണറായി PC യുടെ വായ അടപ്പിച്ചു.ഷോൺന്റെ കേസ് അറിയില്ല. പിണറായിക്ക് കാക്കാനും നിൽക്കാനും അറിയാം 😂😂😂😂

  • @mohandas5462
    @mohandas5462 2 года назад +22

    എന്തു കളിച്ചാലും കാരണ ഭുതന്റെ രോമത്തിൽ തൊടാൻ കഴിയില്ല മക്കളെ. അടുത്ത തവണയും കാരണഭുതൻ റെഡിയാണ്....ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ.........

  • @joseabraham2951
    @joseabraham2951 2 года назад +19

    പണം താൻ ഉലകത്തിന് ജീവനാടി 👍😄

  • @PVEnterprise0001
    @PVEnterprise0001 2 года назад +12

    അങ്ങനെ, അവസാനത്തെ വിജയന്റെ കമ്യൂണിസവും ക്ഷമിക്കണം തോന്നിവാസവും അവസാനിക്കാറായി ഏതു നിമിഷവും ഈ കമ്മി കനൽ തരികൾ അണയും എന്ന് വിഷമിച്ചിരിക്കുകയാണ്.. വിജയനും കമ്മികളും...🥵🤣🤣

  • @gopakumarg3517
    @gopakumarg3517 2 года назад +7

    നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാക്കാനുള്ള ഈ പരിശ്രമം ആരും കാണാതെ പോകരുത്.

  • @bijumathai5758
    @bijumathai5758 2 года назад +28

    എന്തെല്ലാം വാർത്ത കൾ, എന്തല്ലാം ചാനലുകൾ, എത്ര എത്ര അഴിമതി കൾ........ എന്നിട്ട് വിജയന്റെ രോമത്തിൽ തൊടാൻ കഴിയില്ല മക്കളെ.... അതാണ് ബിജ്യൻ..... 🕺🕺🕺

    • @shajinirappil3017
      @shajinirappil3017 2 года назад +1

      കൊട്ടി വിജയനും , കൊട്ടിയായ പ്രതിപക്ഷ നേതാവ് ചന്തികഴുകി ചന്തീശനും , കൊട്ടിയായ ഉള്ളി സുരയും തമ്മിലുള്ള അന്തര്‍ധാര ഒന്നാണ് ,

    • @bineshdavid8842
      @bineshdavid8842 2 года назад +2

      മു അമ്മർ ഗദ്ദാഫി എന്ന ലിബിയയുടെ ഭരണാധികാരി ഇതു പോലെയായിരുന്നു. അവസാനം ....

  • @12s233
    @12s233 2 года назад +10

    കഷ്ടം കേരളത്തിൽ ഇങ്ങനെ 😭

  • @sjsignature3156
    @sjsignature3156 2 года назад +14

    ഇനിയെങ്കിലും സഖാക്കളേ നിങ്ങൾക്കൊന്നും ഒരു നാണവുമില്ലേ ഈ ഗതികേട് ആസ്വദിച്ചു ഇരിക്കാൻ 👌👌👌.... ഇവിടുത്തെ ജനങ്ങൾ പ്രതിപക്ഷം എല്ലാം കണക്ക് തന്നെ 😄😄

  • @pradeepab7869
    @pradeepab7869 2 года назад +25

    രക്തസാക്ഷികൾ അമരൻമാർ.

  • @maarsunfoodproducts4831
    @maarsunfoodproducts4831 2 года назад +13

    ഉളുപ്പില്ലാതെ ന്യായീകരണ കമ്മികൾ ഉടനെ വരും

  • @fightingfile9280
    @fightingfile9280 2 года назад +107

    അതിപ്പോ കൊള്ളക്കാരനും കള്ള ക്കടത് കാരനും തമ്മിലുള്ള അന്തർധാര സജീവമാണ്.....

  • @sabupj9713
    @sabupj9713 2 года назад +3

    ആരുടെ..പണംകിട്ടിയാലും..ആർക്കുവേണ്ടിയും..കുഴലൂതും..അത്ര കണ്ട് അതപ്പതിച്ചുപോയി..സംസ്ഥാന ഭരണം

  • @antonyleon1872
    @antonyleon1872 2 года назад +12

    Save Keralam 🙏

  • @shajip.p9474
    @shajip.p9474 2 года назад +42

    മൊയലാളി... മൊയലാളി ഞമ്മടെ ബിപ്ലവസിംഗം 😂👍

  • @bijugeorge.t3525
    @bijugeorge.t3525 Год назад +1

    Very good message

  • @sathyavrathannair8898
    @sathyavrathannair8898 2 года назад +10

    നിങ്ങൾക്കീ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല. സമാനചിന്താഗതിക്കാരുടെയും ഒരേ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും വീട്ടിൽ പോകാതിരിക്കാൻ പറ്റുമോ?

  • @kochikkaran-
    @kochikkaran- 2 года назад

    നിങൾ ഇതുപോലെ ആവശ്യമില്ലാത്ത കാരിയങ്ങൾ പറയരുത്.. ഇത് ചങ്ക്കൻ്റെ ഗോഡ് ഫാദർ ആണ്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 года назад +9

    ഉപകാരസ്മരണ

  • @baskaranc4223
    @baskaranc4223 2 года назад

    കൊതി തീരാത്ത സമ്പാദ്യമാണോ ഇങ്ങനെ ഒരു ബന്ധം. അടിപൊളി ജീവിതം. കമ്മ്യൂണിസത്തിൽ വളർച്ച ഇങ്ങനെ

  • @sudhesanparamoo4775
    @sudhesanparamoo4775 2 года назад +33

    The last lap. Take maximum speed to grab.all the best.

  • @haransnair2683
    @haransnair2683 2 года назад +10

    അത്, ഞമ്മടെ മരുമോൻ്റെ വകേലൊരു ഇളാപ്പ ആയിട്ടും വരും, നാലാം കെട്ടിനും വരണേ എന്ന് പറഞ്ഞൂ........😝

  • @ajithkrishnan9825
    @ajithkrishnan9825 2 года назад

    Ellam shariyaavum

  • @achuthankp6041
    @achuthankp6041 2 года назад +5

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🌹 Ellam Nammude pavappetta janathinu vendi 🙏🇮🇳

  • @prk6149
    @prk6149 2 года назад +13

    അതിന് വേണ്ടിയല്ലെ പാർട്ടി ഓഫീസ് ഉത്ഘാടനവും(സർക്കാർ ചിലവിൽ) നടത്തിയത്.

  • @sindhuknair7265
    @sindhuknair7265 2 года назад +7

    മുതലാളി എന്ന് കേട്ടാൽ എന്താണെന്ന് അറിയില്ല ഒരുതരം രോമാഞ്ചം വരും കാരണഭൂതത്തിന്!! പിന്നെ കളങ്കങ്ങൾ വെളുപ്പിചെടുക്കാൻ അണികൾ എന്ന മണ്ടന്മാർ ഉണ്ടല്ലോ.

  • @gopakumar50
    @gopakumar50 2 года назад +5

    ഗവർണർ rss മേധാവിയെ കാണാൻ പോയത് വലിയ അപരാധം ആയി പറഞ്ഞവർ ഇപ്പോൾ എവിടെപ്പോയി

  • @pbharshan7690
    @pbharshan7690 2 года назад +2

    കളങ്കിതനായ ഫാരീസിനെ എങ്ങനെയും ഉപദേശിച്ചു നന്നാക്കാൻ അദ്ദേഹം തന്റെ വിലപ്പെട്ട മൂന്ന് മണിക്കൂറുകളാണ് ചിലവഴിച്ചത്. ഇതിലടങ്ങിയ സഹാനുഭൂതി എന്തേ ആരും കാണാതെ പോകുന്നത്.

  • @vijayakumarank9739
    @vijayakumarank9739 2 года назад +6

    "നാണകെട്ടവൻ" ജനവഞ്ചകൻ!!!!!

  • @josephm6143
    @josephm6143 2 года назад +25

    കൊടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ പോലും ഇയാൾക്കിത്ര ദുഃഖവും വിഷമവുമുണ്ടായിരുന്നില്ല.

  • @bijugopalank6844
    @bijugopalank6844 2 года назад +2

    അവർ തമ്മിലുള്ള - അന്തർധാര വളരെ സജീവമായിരുന്നു.

  • @mmmichael2299
    @mmmichael2299 2 года назад

    ജയ് ഹാരിസ്

  • @Vinishvelayudhan
    @Vinishvelayudhan 2 года назад +8

    We are not expecting any explanation from CM. But CPM members need to thing twice for suppirting such a __.

  • @koshythomas7687
    @koshythomas7687 2 года назад

    Shajan you are a great journalist

  • @kalkki9789
    @kalkki9789 2 года назад +6

    ഇത് കേരളം ആണ്, I am the state no one to challenge me

  • @sathisrikumar359
    @sathisrikumar359 2 года назад

    Shajan well done 👍👍👍

  • @madananmohan1951
    @madananmohan1951 2 года назад +8

    👍👍👍👍👍👍👍👍👍👍

  • @sheenamanoj5968
    @sheenamanoj5968 2 года назад

    സൂപ്പർ

  • @dominjose7795
    @dominjose7795 2 года назад +5

    Pc George is correct 💯💯

  • @parasajeev8346
    @parasajeev8346 2 года назад

    Great shajan bhai

  • @rajanka3171
    @rajanka3171 2 года назад +1

    Hi sajan you are great and strong man big SALUTE to you

  • @josekm607
    @josekm607 2 года назад +4

    ഒരു കല്യാണം വലത്തോട്ട് ഒരു കല്യാണം ഇടത്തോട്ടും വലത്തോട്ടും അങ്ങനെ മൂന്ന് കല്യാണം രണ്ടുപേർക്കും അങ്ങനെ രണ്ടു പേർക്ക് 3 കല്യാണം അതിനിപ്പോൾ എന്താ വേറെ ഒന്നൂടെ കെട്ടാമല്ലോ

  • @rajendrantm5921
    @rajendrantm5921 2 года назад +2

    ആ കാലത്ത് ദേശാഭിമാനിയിലൂടെ തന്നെ അച്യുതാനന്ദനെ പരിഹസിക്കാൻ ഫാരിസിന് അവസരം കൊടുത്തു എന്നാണ് എന്റെ തോന്നൽ.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 года назад +7

    നിക്ഷേപം സമാഹരിക്കാൻ ayirikum

  • @regikurian4704
    @regikurian4704 2 года назад

    Well said Shajan

  • @dilipkumar1905
    @dilipkumar1905 2 года назад +7

    അച്ചു മാമ പറഞ്ഞ ""വെറുക്ക പെട്ടവൻ ""

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഇവിടുത്തെ പ്രതിപക്ഷ കോൺഗ്രസും ബിജെപി എങ്ങോട്ട് പോയി പാവം പിസി ജോർജ് തന്നെ വേണം കാര്യങ്ങളിൽ ഇടപെടാൻ

  • @rappaikl5516
    @rappaikl5516 2 года назад +4

    shajan said the true facts.
    👍

  • @xtvloger
    @xtvloger 2 года назад

    Yes very true

  • @madhupalr4709
    @madhupalr4709 2 года назад +32

    ഇവനെ അടിച്ചു താഴെ ഇറക്കാൻ നട്ടലുള്ള ഒരുത്തനും ഇല്ലാതെ ആയല്ലോ

  • @hareek3745
    @hareek3745 2 года назад +5

    *വിലയ്ക്കെടുക്കപ്പെട്ട രക്തസാക്ഷിത്വം, രക്തസാക്ഷികൾ 3ജി* 😵🌹

  • @babuvarghese9089
    @babuvarghese9089 2 года назад

    രണ്ടു പേർക്കും ഒരേ മുഖഛായ ല്ലേ

  • @georgepj5283
    @georgepj5283 2 года назад +18

    കിറ്റക്സ് , സാബു വിനെ എങ്ങനെ ഓടിക്കാം എന്നു ആലോചിക്കാൻ ആയിരിക്കും

  • @pvfkvk7084
    @pvfkvk7084 2 года назад +17

    Kammisam coroneyekall bhikaraman makkle 🤣🤣🤣🤣🤣🤣
    Anubhavicho 👍👍👍👍👍👍👍

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    അനുശോചനം അറിയിക്കാനല്ലേ
    അതിപ്പോൾ പുതിയ കാര്യമൊന്നുമല്ലല്ലോ അദ്ദേഹത്തിന് പിതാവും അദ്ദേഹം എല്ലാ ഇടതുപക്ഷക്കാരാണ്

  • @manojsathyan7783
    @manojsathyan7783 2 года назад +5

    Partnership matters for next Mall Project as Illegal Substance to Nation

  • @kittukalathiveedu2947
    @kittukalathiveedu2947 2 года назад

    👍💯💯💯💯💯💯👍സാജൻ