ഫാരീസ് അബൂബക്കറുടെ മരുമകൻ പിണറായിയുടെ മരുമകനായതെങ്ങനെ..? I Pinarayi and Faris Aboobacker

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഫാരീസ് അബൂബക്കറുടെ മരുമകൻ എങ്ങനെ പിണറായിയുടെ മരുമകനായി..?
    #farisaboobacker #pinarayivijayan #veenavijayan #pamuhammedriyas
    #pcgeorge #keralapolitics #cpimkerala

Комментарии • 1 тыс.

  • @ABM257
    @ABM257 2 года назад +522

    ചെമ്പുകൾ ഓരോന്നായി പുറത്തു വരുകയാണല്ലോ സഖാവേ ഒടുവിൽ സഖാക്കൾക്ക് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടി വരുമോ

    • @lonewolf-ji5eb
      @lonewolf-ji5eb 2 года назад +31

      അതിനുള്ള ബുദ്ധിയും വിവരവും അവറ്റകൾക്കില്ല 😄

    • @KM-leons
      @KM-leons 2 года назад +10

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 года назад +6

      😛😛😛😛😛😛👍👍👍👍👍👍

    • @jainjoseph9311
      @jainjoseph9311 2 года назад

      ഇവർ കഴുതകൾ അല്ലേ ഒരിക്കലും പുറത്ത് വരില്ല,

    • @arayan3857
      @arayan3857 2 года назад

      "ചെമ്പുകൾ" എന്നു പറയുന്നതു
      മുഖ്യമന്ത്രി ബിരിയാണി ചെമ്പ് കടത്തി എന്നു വളച്ച് കെട്ടി പറയുന്നതാണോ?

  • @shanbeerjohn4650
    @shanbeerjohn4650 2 года назад +205

    കമ്മ്യുണിസ്റ്റ് കാർ ഇത്ത്രക്കും അധഃപതിച്ചു പോയ ഒരു കാലം ഉണ്ടായിട്ടില്ല

  • @ABM257
    @ABM257 2 года назад +753

    അത് ശരി ഒന്നും കാണാതെയല്ല മുഖ്യൻ റിയാസിനെ മരുമകനാക്കിയത് ഇപ്പോഴല്ലെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് 😀

    • @solarairconditioning522
      @solarairconditioning522 2 года назад +20

      അതാണ്

    • @സാക്ഷി-ഡ7ജ
      @സാക്ഷി-ഡ7ജ 2 года назад +16

      Yes

    • @unni5783
      @unni5783 2 года назад +16

      മുഖ്യനെ ഭീഷിണിപെടുത്തി കാണും

    • @sindhunair9717
      @sindhunair9717 2 года назад +2

      @@unni5783 pinnee...bheeshani peduthan pattiyoraalee😁😁

    • @KM-leons
      @KM-leons 2 года назад +14

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

  • @razakami3850
    @razakami3850 2 года назад +141

    ശ്രീമതി. പ്രിയ വിനോദ്
    സിന്ദാബാദ്‌..... ജയ്. കോൺഗ്രസ്‌

  • @citizenkane9222
    @citizenkane9222 2 года назад +97

    അപ്പോൾ അദ്ദാണ്‌ 🤔 ഇത് ഇപ്പോൾ ആണ് മനസ്സിലായത് 😈 അടിപൊളി 👍🏼

  • @sudhasundaram2543
    @sudhasundaram2543 2 года назад +35

    ഷാജൻ സാർ തുടരുക. സത്യസന്ധമായ വാർത്തകൾക്കു വേണ്ടി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ👌

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +315

    അഭിനന്ദനങ്ങള്‍ ,,,,,,, ഇന്ന് മറുനാടനില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കുന്നു

    • @KM-leons
      @KM-leons 2 года назад +3

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

  • @sindhuknair7265
    @sindhuknair7265 2 года назад +412

    ചിത്രം വ്യക്തം ആണ്. മരൂ മകൻ മന്ത്രി പണി ഇനി എന്തെല്ലാം കാണണം അഭിമാനം ഇല്ലാത്ത സഖാക്കളെ.....

  • @usha6769
    @usha6769 2 года назад +329

    സത്യങ്ങൾ ഓരോന്നായി ഇങ്ങനെ പുറത്ത് വരട്ടെ അഭിവാദ്യങ്ങൾ അങ്ങേയ്ക്ക് p c ക്കും 🙏👍

    • @dr.raveendranpk3877
      @dr.raveendranpk3877 2 года назад +4

      Ethrayokke Aayalum Nalla Oru Thozhilali (Pavapettavande Party Ennu
      Boorsha Muthalali Partyakkiyathinde
      Utharavathithwathil Ninnum Olichodan Kazhiuilla Sathyam

    • @prasannakumari2708
      @prasannakumari2708 2 года назад +5

      പ്രിയാ വിനോദ്,....p.c.George ഗൂഡലോചന...നാളെ രണ്ട് പേരും കസ്റ്റഡിയിൽ 🤣🤣🤣

    • @KM-leons
      @KM-leons 2 года назад +4

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

    • @vijayanv2108
      @vijayanv2108 2 года назад

      @@dr.raveendranpk3877 o

  • @rojeshlas
    @rojeshlas 2 года назад +35

    അഭിനന്ദനങ്ങൾ 🌹🌹🌹
    ജനപങ്കാളിത്തതോടെ മറുനാടന് ഒരു ന്യൂസ്‌ ചാനൽ തുടങ്ങി ക്കൂടെ.

  • @bms8186
    @bms8186 2 года назад +93

    ദൈവമേ നമ്മുടെയൊക്കെ തല ആരുടെയൊക്കെയോ കക്ഷത്തിൽ ആണല്ലോ 🙄🙄🙄

  • @bijusi9432
    @bijusi9432 2 года назад +26

    👍👍👍👍👍👏👏👏👏
    സപ്പോർട്ട് PC

  • @theperfectpiano473
    @theperfectpiano473 2 года назад +46

    എല്ലാം മനസിലായി 👍👍👍

  • @pramodtp4500
    @pramodtp4500 2 года назад +56

    തൊഴിലാളി പാർട്ടി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു ..

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 года назад +345

    I blame only people of Kerala who voted Pinarayi into power.

    • @remanampoothiri8112
      @remanampoothiri8112 2 года назад +20

      അതെ സ്വബോധം നഷ്ടപ്പെട്ടവർഗം

    • @mohanancg2013
      @mohanancg2013 2 года назад

      സ്വബോധം നഷ്ടപ്പെട്ട കമ്മി സുഡാപികൾ ഇനിയും ഇവനെ ജയിപ്പിച്ചു വിടും .

    • @baijunair1720
      @baijunair1720 2 года назад

      Adhinum enikkariyavunna aarum ee criminalsinu vote cheydhittilla....so....100% kallavottu maathramanu....alladhe choru thinnunnavan arengilum ivanmaarku votu cheyyumo

    • @indofright2210
      @indofright2210 2 года назад +16

      ഒരു കിറ്റിൽ വീണുപോയില്ലേ, പ്രഭുത്ത കേരളം, നാണക്കേട്!

    • @sherlyjoseph9870
      @sherlyjoseph9870 2 года назад +9

      Let's not repeat our mistake.

  • @pushkarantk5652
    @pushkarantk5652 2 года назад +40

    ഇതുവരെയുള്ള എൻറെ അനുഭവത്തിൽ ഈ കേസ് തെളിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
    കേന്ദ്രത്തിന് കേസ് തെളിയിക്കണമെന്ന് ആത്മാർത്ഥത കാണുന്നില്ല

  • @vasavakurup7837
    @vasavakurup7837 2 года назад +166

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അന്തർധാര സജീവമായിരിക്കുന്നിടത്തോളം എന്തെങ്കിലും നടക്കും എന്ന ധാരണ ആർക്കും വേണ്ട ...

  • @lephginp475
    @lephginp475 2 года назад +304

    വ്യഭിചാരത്തിനു പുതിയ മാർഗ്ഗം മാറി മാറിയുള്ള വിവാഹങ്ങൾ എല്ലാം പണത്തിനും കള്ളക്കടത്തിനും കൊള്ളയ്ക്കും

    • @sakeerhusain7543
      @sakeerhusain7543 2 года назад

      Adayada dayvathine pennongala kodothitte pattikonnapani rathriyil vanne my god you anne parange malagamaroda thonipokkonnavare nirasivhal kinaril andia visramam, 😃 adilokka badamallado vivaham avara pattino vidado malga marayom ponnialanmarayom nokkiyal pora😄😄😄😄😄

    • @olgajohn5954
      @olgajohn5954 Год назад

      So true

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 года назад +41

    ഒരു അവസരം കൂടി പിണറായി സർക്കാറിന് കൊടുക്കണം

    • @lathamony5429
      @lathamony5429 2 года назад +7

      തീർച്ചയായും ചെയ്യും മലയാളി 😔😔

    • @lonewolf-ji5eb
      @lonewolf-ji5eb 2 года назад +7

      അതിനു വലിയ ചിലവൊന്നും വരില്ല ഒരു ചീഞ്ഞ കിറ്റ് കൊടുത്താൽ മതി പ്രബുദ്ധർ വോട്ട് ചെയ്തോളും 👍

  • @shivaganga4912
    @shivaganga4912 2 года назад +14

    സത്യമായ വാർത്തകൾ ഷാജൻ സർ മാത്രമാണ് പറയുന്നത് ... 🌹🌹🌹🌹🌹😎😎😎😎

  • @French1907
    @French1907 2 года назад +127

    കേരളമുഖ്യമന്ത്രി മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹത്തെ കുറ്റം പറഞ്ഞു നടക്കരുതെന്നും പാവം സ്വപ്നക്ക് ഉപദേശം കൊടുത്തയാളെ പിടിച്ചപ്പോൾ പോലീസ് പറയുന്നു...!!
    അങ്ങേര് "പിരാന്ദനാണെന്ന്"..!!.
    😂😂 🤣🤣
    total confusion..!!🐒🐒

    • @ABM257
      @ABM257 2 года назад +8

      സത്യമായിരിക്കും ഭ്രാന്തന് മാത്രമല്ലേ അങ്ങനെ പറയാൻ പറ്റൂ 😂

    • @KM-leons
      @KM-leons 2 года назад +4

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

    • @ഷാജിപാപ്പാൻ-ല1ഫ
      @ഷാജിപാപ്പാൻ-ല1ഫ 2 года назад +1

      ബുദ്ധിയും വിവരവുമുള്ളവർ പിണുവിനേയും സുഡാപ്പി ജലീലിനും ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുമോ ?

    • @sajeevanvm8812
      @sajeevanvm8812 2 года назад

      Ippo Sopna ku police study class edukkuka aayirikkum claas chilavayillenkil adutha option. adimudi nakkuka ennath aayirikkum. Athum chilavayillenkil pinne aduth

  • @rajivnair1560
    @rajivnair1560 2 года назад +11

    Wonderful Mr. Shajan. Together with Mr. P.C Sir, You can do wonders for our Kerala nd it's honest & loving population ( if you ever feel, they are so). Thnk you. Best Regards.

  • @joshuakurien5826
    @joshuakurien5826 2 года назад +36

    തീർച്ചയായും Winston Churchill പറഞ്ഞത് സത്യമായി വരുന്നു. മഹാത്മാവേ അങ്ങയെ നമിക്കുന്നു.

  • @mv2552
    @mv2552 2 года назад +32

    അപ്പോൾ ഈ ഫാരീസ് അബൂബക്കറെ കാണാനാണോ പിണുവും പൊടിയരിയും മാസാ മാസം ചികിത്സക്കെന്ന് പറഞ്ഞ് അമേരിക്കക്ക് പോകുന്നത് 😁

  • @sva481
    @sva481 2 года назад +75

    ഇതിന് പിന്നിൽ രാഷ്ട്രീയ ബിസനസ് താൽപര്യ കളികളാണ്

  • @ravindranathannair3389
    @ravindranathannair3389 2 года назад +27

    ഇത്ര ഒകെ ആയിട്ടും ഇവിടുത്തെ E D, N I A, C B I, എല്ലാം എന്തു കൊണ്ട് അ നങ്ങപാത്ര നയം സ്വീകരിക്കുന്നു. അത്ഭുതം തന്നെ.

    • @josemadathil9983
      @josemadathil9983 2 года назад +1

      എല്ലാം ഫാരീസ് അബൂബക്കറുടെ സ്വന്തം

    • @mithulk713
      @mithulk713 Год назад

      Thelivu muzhuvan sekharichu kazhiyumbol avaru kalathil irangum athalle ippol kandathu 😊

  • @aneesh_official
    @aneesh_official 2 года назад +90

    ഒരു കാര്യവുമില്ല. പതിവ് പോലെ രണ്ട് തരികിട മുന്നണികളും ചേർന്ന് ഈ വിവാദവും ‘കോംപ്ലിമെൻറ്സ് ’ ആക്കും. പൊതുജനം വീണ്ടും കഴുതകളാകും 🤔🤔🤔

    • @sumadevits4972
      @sumadevits4972 2 года назад +7

      അത് കാണുന്നുണ്ട്. ലാവ്‌ലിൻ കേസ് അനന്തമായി നീട്ടി കൊടുക്കുന്നു. സ്വർണം ഡോളർ ഒരു അനക്കവും ഇല്ല😂😂

    • @padminiachuthan7073
      @padminiachuthan7073 2 года назад

      @@sumadevits4972 കോടതിയല്ലേ നീട്ടിക്കൊടുക്കുന്നത്. കോടതികളും സുഡാപികൾ വിലക്കെടുത്തു വോ ?

    • @KM-leons
      @KM-leons 2 года назад +1

      ഇക്കാര്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ക്കും ഇന്ത്യയിലെ അമേരിക്കൻ എംബസിക്കും ഇമെയിൽ വഴി അറിയിക്കുക.

  • @pcjoseph5844
    @pcjoseph5844 2 года назад +65

    എന്തു വിവാദമുണ്ടായാലും കേന്ദ്രം മൗനത്തിലായിരിക്കും ! ഒന്നും നടക്കാൻ പോകുന്നില്ല! ഈ കേന്ദ്രമവ്‌നത്തിന്റെ കാരണത്തെപ്പറ്റി international അന്വേഷണ ഏജൻസി തന്നെ അന്വഷിച്ചാലേ സത്യം കണ്ടെത്തൂ. കേന്ദ്രം ഒന്നും ചെയ്യില്ല!!!

    • @balakrishnansankaresan6368
      @balakrishnansankaresan6368 2 года назад +3

      അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥമാരെ ഒക്കെ വിലക്കു വാങ്ങിയാൽ കേന്ദ്രം എന്ത് ചെയ്യും?

    • @murphybabumurphybabu3986
      @murphybabumurphybabu3986 2 года назад +2

      Cpm, bjp അവിശുദ്ധ കൂട്ടുകെട്ട് ഉള്ളപ്പോൾ കേന്ദ്രം എങ്ങനെ അന്വേഷിക്കും.

  • @tomasjimi4420
    @tomasjimi4420 2 года назад +68

    മോയന്തു റിയാസിനെ നിങ്ങൾ പുകഴ്ത്തിയില്ലേ .....എല്ലാം വാണിയനും വാണിയത്തിയും കളി തന്നെ ❓❓കേരളം ഊ ........

  • @rajivnair1560
    @rajivnair1560 2 года назад +4

    Excellent, Mr. Shajan. You are an Asset for Our KERALA. Pls. Keep doing the GOOD JOB. Am sure that the Entire KERALA needs You nd will be with You. Together let's make a Corruption Free Kerala for our Next Gen. at least.

  • @ജനങ്ങൾ
    @ജനങ്ങൾ 2 года назад +4

    നന്ദി ഗ്രാം......ഓർമ്മവരുന്നു.......

  • @roshinisatheesan562
    @roshinisatheesan562 2 года назад +92

    സഖാക്കൾ തന്നെ അച്ചനേം മോളേം നാട്ടീന്ന് ഓടിച്ചു വിടും എല്ലാം അയ്യപ്പ സ്വാമീടെ ക്യപയാ😂🙏🙏🙏🤝👍

    • @babujigeorge341
      @babujigeorge341 2 года назад +4

      They will settle in USA

    • @sajeevanvm8812
      @sajeevanvm8812 2 года назад +1

      Oru vashathu kure antham kammikal maruvasathu kure ayyappa kammikalum . Both are equal.

  • @subhashp8454
    @subhashp8454 2 года назад +5

    ഗുഡ്

  • @monythomas3170
    @monythomas3170 2 года назад +5

    ഷാജൻ സാർ,
    🙏🙏🙏♥️♥️♥️♥️♥️♥️♥️👍👍

  • @joset2p
    @joset2p 2 года назад +4

    Shajan sir,u are return back the right track.👍keep ur way genuine,wisely & sincere..God bless 🙏

  • @leonadaniel7398
    @leonadaniel7398 2 года назад +36

    ഈ സമയം കോൺഗ്രസ്സ് ഒരിക്കലും പിണുവിനെ താഴെയിറക്കാൻ ശ്രമിക്കില്ല, കാരണം പിണറായി ഇപ്പോൾ താഴെയിറങ്ങിയാൽ പിണു ഉണ്ടാക്കിവെച്ച എല്ലാ കടങ്ങളും ചുമക്കേണ്ടിവരും 😂

  • @paulnk968
    @paulnk968 2 года назад +8

    Good coverage and detailed information.

  • @sajanpa393
    @sajanpa393 2 года назад +14

    ഓൾഡ് 😇😇😇വീഞ്ഞ്,,, ഉം,, ഉം,,,, ഉം,,, ഇൻ, ഉം,,, ഉം,,, ന്യൂ,,, ഉം കുപ്പി,, കുപ്പി

  • @madhuunnithan6336
    @madhuunnithan6336 2 года назад +8

    മഞ്ഞുമലയുടെ അഗ്രം..... 🙏

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 2 года назад +12

    മറുനാടൻ 💪💪👍👍.. സൂപ്പർ.. Sir......

  • @sivaprasad3109
    @sivaprasad3109 2 года назад +20

    ഒരു പക്ഷെ ഇപ്പോൾ കേന്ദ്രം ഇടപെട്ടു അന്വേഷണം നടത്തിയാൽ അതിന്റെ ഗുണം കിട്ടുന്നത് കോൺഗ്രസ്‌ നു ആണ് ഇലക്ഷന് വന്നാൽ കോൺഗ്രസ്‌ അധികാരം നേടും അതുണ്ടാവാതിരിക്കാൻ ആണോ ഇനി കേന്ദ്ര സർക്കാർ മിണ്ടാതെ ഇരിക്കുന്നത്

  • @gracyvarghese7772
    @gracyvarghese7772 2 года назад +9

    👏👏👏👏👍🏼👍🏼👍🏼👍🏼Super🤔👏👏👏👏 സാമ്യമില്ലാത്ത ജേർണ്ണലിസം.

  • @madananmohan1951
    @madananmohan1951 2 года назад +8

    Good 💯💯💯

  • @sasidharank7953
    @sasidharank7953 2 года назад +13

    യോഗി എത്ര യോഗ്യൻ!

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ 2 года назад +11

    PC SUPPORT ❤️🔥

  • @stubertpereira8128
    @stubertpereira8128 2 года назад +17

    ഇറങ്ങു വേഗം നീ,പിണറായി വന്നു വാർത്തകൾ!
    ജനങ്ങൾ തൻ ഡേറ്റാ വിറ്റ വാർത്തകൾ!
    ഇറങ്ങു വേഗം നീ,പിണറായി വന്നു വാർത്തകൾ!
    ജനങ്ങൾ തൻ ഡേറ്റാ വിറ്റ വാർത്തകൾ!
    മകളേ......നിൻ മകളേ......മകളേ..!
    തുറന്നു സ്വപ്ന തൻ
    മാനസം.
    ohoh ohoh....ohoh...oh!
    തുറന്നു സ്വപ്ന തൻ മാനസം
    അന്ന് സരിത്തിനെ പൊക്കിയ ദിവസം.
    വിജിലൻസെത്തി പതുങ്ങി മേളം കൊട്ടി കിരണും
    ഭീഷണിയും കൊണ്ടു വരവായി
    ശകലം പറഞ്ഞു പോയി ശിവശങ്കരൻ മൊഴിയിൽ.
    മകളേ....നിൻ മകളേ....മകളേ...
    അഴിമതിയിൽ നീരാടീ....ohoh ohoh...ohoh..oh
    അഴിമതിയിൽ നീരാടീ.... മകളോ പൊൻപണം നേടി
    പൊൻതുട്ടു വിതറി സ്പ്രിങ്ക്ളർ വാരിക്കൂട്ടി മകളും.
    വന്നു സ്വപ്നയുമായ് കാണാനായ് ശങ്കരൻ
    നാടാകെ നിനക്കായ് കള്ളം പറഞ്ഞവൻ.
    മകളേ.....നിൻ മകളേ....മകളേ...
    ഇറങ്ങു വേഗം നീ പിണറായി വന്നു വാർത്തകൾ
    ജനങ്ങൾ തൻ ഡേറ്റാ വിറ്റ വാർത്തകൾ!
    മകളേ....നിൻ മകളേ....മകളേ...

  • @sujikumar792
    @sujikumar792 2 года назад +4

    well said...

  • @divyastudio4921
    @divyastudio4921 2 года назад +13

    Ellam Purathuvaratte......Big salute Marunadan.....By Radhakrishnan

  • @sophievarghese3102
    @sophievarghese3102 2 года назад +51

    പിണുവിന് ആരെ പേടിക്കാൻ. ED യും CBI യും പോക്കറ്റിൽ !!

  • @jpv8406
    @jpv8406 2 года назад +8

    Thank you for bringing the naked truth of PINAM and Riyas business deal... Poor Veena...Now Riyas is improving his skills of setting fire....Destroying data’s...Killing enemies etc... Where is Crime Nandakumar????

  • @abrahamvarugheseputhenpura4101
    @abrahamvarugheseputhenpura4101 2 года назад +2

    അഭിനന്ദനങ്ങൾ

  • @KapishDakini
    @KapishDakini 2 года назад +5

    Veena Vijayan - Faris - USA deal

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz 2 года назад +11

    ആദ്യ ഭർത്താവ് എവിടെ ആണോ ആവോ

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 2 года назад +3

    നിങ്ങൾ എന്തു പറഞ്ഞാലും ഇവിടത്തെ ജന്മം' നന്മ മനസ്സിലാക്കില്ല മനസ്സിലാക്കൻ പോകുന്നില്ല അതാണ് മലയാളി

  • @bharatheyanbharadham5160
    @bharatheyanbharadham5160 2 года назад +1

    സംഭവിക്കാൻ പോകുന്നില്ല. അന്തർധാര സജീവമാണ്.

  • @shanbeerjohn4650
    @shanbeerjohn4650 2 года назад +28

    ബിജെപി ക്കർ സിപിഎം ൻ്റെ കൂടെ ഉള്ളത് കൊണ്ട് അന്നേഷണം ഒരിടത്തും എത്തില്ല

    • @mujeebrahman8956
      @mujeebrahman8956 2 года назад

      Ayye thala thirinju ldf kaaraanu bjpyide koode ennu para

  • @gopikrishnankattayat9657
    @gopikrishnankattayat9657 2 года назад +4

    ഇത്രയും വലിയ ഒരു കള്ളനെ പാർട്ടി പുറത്താക്കാത്തതാണ് എന്നെ അത്ഭുത പെടുത്തുന്നത്?വെറും പതിനായിരം രുപ ഫോൺ ചെയ്ത് സംഭാവന കൊടുക്കാൻ പറഞ്ഞതിനാണ് പണ്ട് പാവം ചാത്തുണ്ണി മാഷേ പാർട്ടി പുറത്താക്കിയത്

  • @advvtissac6710
    @advvtissac6710 2 года назад +1

    Excellent reporting by Marunadan👌👌👌

  • @emmanuelmangattu7448
    @emmanuelmangattu7448 2 года назад +2

    ഇതൊക്കെ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ പേടിയാണ് നമ്മുടെ നാടിൻ്റെ അവസ്ത എന്തായി തീരും മുഖ്യധാരാ മാദ്ധ്യമങ്ങൾ എന്താണ് മൗനം പാലിക്കുന്നത് കേന്ദ്രവും കേരളവും ഒത്തുകളിക്കുന്നതാണോ പ്രതിപക്ഷം എന്താ ഒന്നും പ്രതീകരിക്കാത്തത് എല്ലാവരും പേടിച്ചിരിക്കുകയാണോ ഇനി ഒരു തലമുറ വേണ്ടേ?

  • @girijasuresh8180
    @girijasuresh8180 2 года назад

    അഭിനന്ദനങ്ങൾ, ആശംസകൾ,
    നേരുന്നു
    സാജൻ സാർ,
    താങ്കളാണ് ശെരിയായ മാധ്യമ പ്രവർത്തകൻ. ആയുസ്സും ആരോഗ്യവും, ഈശ്വരൻ താങ്കൾക്ക് നൽകാൻ വേണ്ടി പ്രാർഥിക്കുന്നു. ജീവിക്കുന്ന കാലം
    നട്ടെല്ലു പണയയം വെയ്ക്കാതെ
    പത്രധർമ്മം നിറവേറ്റുന്ന താങ്കൾ ജന സേവകൻ ആണ്, സത്യം ഏവ
    ജേയത്.

  • @mereyalexander4836
    @mereyalexander4836 Год назад

    Suppppper sajan sir....very good congratulations sir

  • @sjsignature3156
    @sjsignature3156 2 года назад +8

    ഒരു ചുക്കും നടക്കില്ല ഇങ്ങേരു അധികാരത്തിൽ ഇരിക്കുന്നെടത്തോളം കാലം

  • @satheeshkumar9925
    @satheeshkumar9925 2 года назад +9

    I am proud of achuthanathan ❤️

  • @joyaugustine2690
    @joyaugustine2690 2 года назад +2

    ഫാരീസ് അബൂബക്കറും ഫാ: മാത്യു അറയ്ക്കനും തമ്മിലുള്ള സഹസ്രകോടികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാകണം.

  • @pravinj7061
    @pravinj7061 2 года назад +5

    Mr. Surendran, now that you have received the written complaint, you should show your calibre to take up this to the central government and see that ED and all central investigation department should do their job

    • @perumalasokan9960
      @perumalasokan9960 2 года назад

      ബിജെപി ഒരു ചുക്കും ചെയ്യില്ല
      എന്തൊ അന്തർധാര ഉണ്ട്‌
      നാടിനെ ഒറ്റി കൊടുക്കുന്നവനെയും ബിജെപി സംരക്ഷിക്കും

  • @balakrishnanmk5116
    @balakrishnanmk5116 2 года назад +3

    Scaria Sir, you are great. You.are doing a great service to the people of Kerala in particular and the nation in general. Kudos. Take care, Sir.

  • @prasanthhrithik8970
    @prasanthhrithik8970 2 года назад +3

    👍

  • @sudharshanan7068
    @sudharshanan7068 2 года назад +4

    ലുട്ടാപ്പികുകിട്ടിയാവസരമ്രാജ്ദ്രോഹത്തിനുപയോഗിച്ചാൽ ജയിലിൽനിന്നുമാറിനിൽക്കാൻകഴിയതേവരും

  • @sankaragopal9392
    @sankaragopal9392 2 года назад

    Excellent Sri Sajan for your valuable exposure and correct journalism

  • @voices8002
    @voices8002 2 года назад +5

    എല്ലാം തിന്ന ചോറിന് നന്ദി

  • @satheeshkumar9925
    @satheeshkumar9925 2 года назад +4

    I am proud of sajan sakariya♥️

  • @raveendrannair6641
    @raveendrannair6641 2 года назад +6

    ആര് അന്വേഷിക്കും, ED യോ... അന്വേഷിച്ചതുതന്നെ 🤔🤔

  • @geethadevi2045
    @geethadevi2045 2 года назад +2

    Shajan sir, Pc George kettadangum

  • @babymm1664
    @babymm1664 2 года назад +4

    What a vicious circle.

  • @mullerdavid6169
    @mullerdavid6169 2 года назад +9

    Jesus said " LOVE YOUR ❤ ENEMIES" - Jesus said , Shri Yusefly -Love with safety precautions

  • @JITHIN_
    @JITHIN_ 2 года назад

    Good Afternoon Shajan Sir 🙏

  • @lotsoflove330
    @lotsoflove330 2 года назад +5

    Nothing gonna happen. Central also supporting Pinu.

  • @devs3900
    @devs3900 2 года назад +5

    Verukkapettavan oduvil vendapettavanayi🤭🤭🤭 VS was absolutely right, wait and see.....

  • @georgekuryakose840
    @georgekuryakose840 2 года назад +1

    CONGRATULATIONS MR.SAJAN.

  • @georgeavgeorge6422
    @georgeavgeorge6422 2 года назад +12

    എന്ത് ഭൂതം? ആര് തുറന്ന് വിട്ടു, ഷാജൻ കണ്ടോളുക ഒരാറുമാസം കഴിയുമ്പോൾ ഈ കേസെല്ലം എടുത്ത് പരണത്ത് വെച്ച് എല്ലാ കേസും ആജീവനാന്ത അവധിയും വെച്ച് കേരളത്തിലെ കോടതികൾ ദീർഘനിദ്ര ആയിരിക്കും, ലാവ്ലിൻ കേസിൽ സുപ്രിം കോടതി തന്നെ ഏററവം വലിയ ഉദാഹരണം ഈ കൊടും കുറ്റവാളികളെ രക്ഷിക്കാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന നിയമം

  • @prathapachandran5461
    @prathapachandran5461 24 дня назад

    Yes Super keep it up.

  • @sreevalsanm6140
    @sreevalsanm6140 2 года назад +1

    എന്ത് പുറത്തു വന്നിട്ടെന്താ കാര്യം. അധികാരത്തിൽ ഇരിക്കുന്ന കേന്ദ്ര സർക്കാരും കേരളസർക്കാരും ഇതിനു തയ്യാറല്ലെങ്കിൽ പിന്നെ കുറ്റം ചെയ്തവരെങ്ങിനെ ശിക്ഷിക്കപ്പെടും.

  • @prakasanthamarassery1661
    @prakasanthamarassery1661 2 года назад +15

    വിശ്വാസസമൂഹത്തേവേദനിപ്പിച്ച പിണറായി എന്ന രാവണൻ.. ഏറെഇനി കളിക്കില്ല സമയം എല്ലാത്തിനും പകരം ചോദിക്കും

  • @grigoryaugustine1705
    @grigoryaugustine1705 2 года назад +4

    B J P yum C P I M puramea shathrukkal, Akathu Bhai bhai

  • @p.s5946
    @p.s5946 2 года назад +1

    അങ്ങനെയെങ്കിൽ പി സി പറഞ്ഞത് ശെരിയാണ്.

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +3

    Please make a video on Swapna's caller yesterday

  • @dasank5656
    @dasank5656 2 года назад

    BigSalut Priya jai Congress

  • @sreeninilayam1547
    @sreeninilayam1547 2 года назад +1

    Good job

  • @majayan5905
    @majayan5905 2 года назад +11

    സഖാകൾക്ക് പറഞ്ഞുകൂടാത്ത, അവർ പറയാനും അറിയാനും ആഗ്രഹിക്കുന്ന ചോദ്യങ്ങൾ പൊതുസമൂഹം ഉത്തരം തേടുന്നവയാണ്!!
    കേരളം ഇങ്ങനെപോയാൽ മണ്ടൂകങ്ങൾ കിണറിനിന്നും കരക്ക്‌ വന്നുകൂടായ്കയില്ല. ഉറപ്പാണ് ✌️!!

  • @balachandrann7680
    @balachandrann7680 2 года назад

    ഫാരിസ് സിംഗപ്പൂർ ആയിരുന്നപ്പോൾ പിണറായി ഏറ്റവും അധികം വിദേശ യാത്ര ചെയ്തത് സിംഗപ്പൂരിൽ ആയിരുന്നു. സിംഗപ്പൂർ എയർലൈൻസ് complimentary ticket വരെ പിണറായിക്ക് നൽകി എന്ന് പോലും പത്രത്തിൽ കണ്ടിരുന്നു

  • @shaijucp3987
    @shaijucp3987 2 года назад +5

    Pc ഉശിരൻ രാഷ്ട്രീയക്കാരൻ 💪💪💪💥💥💥

  • @sebastianantony9628
    @sebastianantony9628 3 месяца назад

    പിണറായിയുടെ ഉപകാരത്തിനുള്ള ഉപകാര സ്മരണയാണ്.

  • @mediacrowdigital6955
    @mediacrowdigital6955 2 года назад +4

    ഇതിന് ഒരന്ത്യം ഇല്ലേ ?
    പ്രബുദ്ധരായ വോട്ടർ കേൾക്കുക പ്രതികരിക്കുക

  • @nilupradeep
    @nilupradeep 2 года назад

    BIG SALUTE FOR YOU BRO........PLEASE KEEP IT UP

  • @satheesanvr7003
    @satheesanvr7003 2 года назад +3

    കേന്ര അന്വേഷണ ഏജസിയുടെ പേരി കേരളത്തിൽ സ്വർണ്ണക്കടത്തു കേസ്സിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കേരള ജനതക്ക് വിട്ടുകൊടുക്കുക,അവർ ഈ ഉദ്യോഗസ്ഥരെ 24മണിക്കൂ ഐസിൽ കിടത്തിയാൽ ഈ അന്വേഷണം എങ്ങിനെ അട്ടിമറിച്ചു എന്നു വെളിവാകും

  • @fasilanaseernaseer8334
    @fasilanaseernaseer8334 2 года назад

    The greet msg

  • @sureshs8242
    @sureshs8242 2 года назад +4

    Love ജിഹാദിന്റെ ഒരു ഭീകര മുഖം, ഇൻഡ്യാക്കുതന്നെ ഭീഷണിയാകാൻ സാധ്യതയുള്ള കേസാണ്.

  • @espnringer7627
    @espnringer7627 2 года назад +6

    കേരളം പിണറായിലയം ആയി

  • @abhilash4915
    @abhilash4915 2 года назад +1

    ഒരു കുടുംബം തകർക്കാൻ ആ കുടുംബത്തിൽ തന്നെ ഒരാൾ ഉണ്ടാകും
    അതല്ലേ ചരിത്രം 😃
    രാമായണവും
    മഹാ ഭാരതവും നമ്മെ പഠിപ്പിച്ചത്.
    അല്ലേൽ

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 года назад +3

    ഈ പാർട്ടിയെ കുറിച്ച് നിങ്ങക്ക് എന്തറിയാം. കൊടികീറാനും ബോംബെറിയാനും കുറെ അണികൾ ഉണ്ട്. അഗ്നിവീർ എന്ന കേന്ദ്ര പദ്ധതിയിലേക്ക് പിള്ളേർ പോയാൽ ഞങ്ങൾക്ക് അല്ലെകിട്ടില്ല അതല്ലേ സമരം ചെയ്യുന്നത്