ഇതൊക്ക കാണുബോൾ ആണ് മനുഷ്യരോട് വാത്സല്യത്തോടെയും കരുണയോടെയും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറിയ ഉമ്മൻചാണ്ടി എന്ന കേരളം കണ്ട എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയുടെ വില മനസ്സിവുന്നത്
ഇപ്പോൾ കിട്ടിയത് : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുഖ്യന്റെ പ്രസംഗം കഴിയുംമുന്നേ അടുത്ത ഭാഗം അന്നൗൻസ് ചെയ്തു - മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി തുടർന്ന് മൈക്ക് ഓപ്പറേറ്ററും , അന്നൗൻസറും ഒളിവിൽ..!!😂
മുഖ്യൻ്റെ പ്രായവും പൊസിഷനും പറയുന്ന കാര്യത്തിൻ്റെ ഗൗരവവും കണക്കിലെടുക്കാതെ ഇടിച്ചു കയറിയത് ശരിയായില്ല.. ഉദ്ഘാടന ശേഷം കിട്ടേണ്ട വേദിയിലെ സ്ഥിര കരഗോഷം കിട്ടാതെ പോയതിലും സംഘടമുണ്ടവും
മുൻപ് പത്രക്കാരോട് പറഞ്ഞു അവസാനിച്ചു എന്ന് പറഞ്ഞാൽ അവസാനിച്ചു.. ഇപ്പോൾ പറയുന്നു അവസാനിച്ചു എന്ന് പറഞ്ഞാൽ അവസാനിച്ചിട്ടില്ല എന്ന്..😮😮എവിടെക്കെയോ എന്തൊക്കെയോ.. തകരാറു പോലെ...😅😅
പിണറായി :ഈ ബാങ്കിൽ എല്ലാവരും ക്യാഷ് മുഴുവനായും കൊണ്ട് നിക്ഷേപ്പിക്കണം എന്നിട്ട് വേണം അവസാനം എല്ലാം കൊണ്ടും ഞങ്ങൾക് മുങ്ങാൻ എല്ലാവരും സഹകരണ ബാങ്കിനോട് സഹകരിക്കണം
വളരെ ഭംഗി ആയി സംസാരിക്കാവുന്ന ഒരു കാര്യത്തെ ഒരു ധാർഷ്ട്യത്തിലൂടെ സംസാരിച്ച് അതിനെ വഷളാക്കി. Mr. വിജയൻ അങ്ങ് മുഖ്യമന്ത്രി ആണ് അല്ലാതെ പാർട്ടി സെക്രട്ടറി അല്ല. ഇടയിൽ കേറി സംസാരിച്ചാൽ ദേഷ്യം വരില്ലേ എന്ന് പറയുന്നവരോട് ഇടയിൽ കേറി സംസാരിക്കുയെല്ല വഴിയിൽ തടഞ്ഞ് നിർത്തിയാലും ദേഷ്യം വരാത്ത ക്ഷമയോടെ കാര്യങ്ങൾ കേൾക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തികൾ ഇരുന്ന കസേരയിൽ ആണ് അങ്ങ് ഇരിക്കുന്നത്.
Last പറഞ്ഞതാണ് കറക്ട് 🤣എല്ലാം കൈ വിട്ട് പോയതല്ലേ... ഇനി ഇവിടെ നിക്കുന്നത് ശരിയല്ല.. എങ്ങോട്ടെങ്കിലും ദൂരെ ഒരു വെക്കേഷന് പോയാലോ.... വേഗം ഹെലികോപ്റ്റർ redy ആക്ക് 😂😆🤣
അന്നൗൺസ്‌മെന്റ് നടത്തിയ സഹോദരൻ ഒരായിരം നന്ദി 😌🧑🦯
അവനു അറിയാം പറയുന്നത് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് 😢
നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ.. ഡണ്ടനക്ക..
👍
Pavam avante avastha enthayikanumo entho
Innova vidatte
ഇതുപോലെ ആ മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങി പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ .
True😅😅
നോക്കിയിരുന്നോ രണ്ടര വർഷത്തേക്ക് നോക്കണ്ട
സത്യം ഉടനെ
Sathiyam
Powlichu
എന്റെ വീട്ടില്‍ ഉണ്ട് 4 വയസ്സ് ഉള്ള കുഞ്ഞു.. അതിനു ഇതിനേക്കാള്‍ വിവരം ഉണ്ട് 😂😂😂😂😂❤
Aa കുഞ്ഞ് ഇതുപോലെ ഇടക്ക് കയറി പറഞാൽ ഇതുപോലെ ചീത്ത കേൾക്കും😂.. അതുകൊണ്ട് നന്നായിട്ട് വളർത്തണം.. അല്ലെങ്കിൽ അപ്പൻ ഇടക്കിടക്ക് തുമ്മും...
Pinarayi 🤣🤣💩
തുമ്മാൻ കോരൻ ഇല്ലാത്തത് വിജയൻ്റെ ഭാഗ്യം , പോടാ myre
@@Hanuman_kind_topicശെരിയാ പിണറായുടെ തന്ത ശെരിക്കും തുമ്മുന്നുണ്ട്
@@Hanuman_kind_topicvannalo pinuvinta mood taangikal😂😂
ഇതൊക്ക കാണുബോൾ ആണ് മനുഷ്യരോട് വാത്സല്യത്തോടെയും കരുണയോടെയും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറിയ ഉമ്മൻചാണ്ടി എന്ന കേരളം കണ്ട എക്കാലത്തെയും ജനപ്രിയ മുഖ്യമന്ത്രിയുടെ വില മനസ്സിവുന്നത്
Thanik dheshyam verille idak keri announce cheythal?
@@ashash2458😂
@@ashash2458 അവസാനിപ്പിക്കുന്നു എന്നു പറഞ്ഞിട്ട് ഇപ്പൊ അനൗൺസ് ചെയ്തവരുടെ കുഴപ്പം ആയോ
@@ashash24580:24
@@ashash2458enthanu broo parayunne..ethenkilum oru aalude karyamanoo parayunne..keralathinde mukhyamanthri ingane oru sahacharyam undayal thanne inganeyanoo prathikarikkendathu..Ithokke oru abadhamayi kandu samathanamayi deal cheyyavunnathe ullu..allathe ithokke enthu mathrukayanu nalkunnathu..Nyayeekarichu nyayeekarichu adheham cheyyunna enthu kollaruthaymayeyum nyayeekarikkunna levelil ethi nilkkuvaanu communistukaar..Kashttam thanne.
പ്രായം കൂടുംതോറും കുറുമ്പ് കൂടും എന്ന് പറയുന്നത് വെറുതെയല്ല 😂
Urumbu kadikkathea nokkiyaal mathi
Kurumballa kazhappu koodum
ഇനിയും കൂടുന്നതിന് മുൻപ് തീർന്നാൽ മതിയായിരുന്നു. നാഥാ വേഗം ആക്കണേ കാര്യങ്ങൾ
ഇത് കുറുമ്പല്ല "അഹങ്കാരം ".
0:54 Ayyaalkk chekidu kekkilla ennu thonnunnu😂😂😂
Chirich ente ooppaad vannu😂
അയാൾക്ക് നല്ല വണ്ണം ചെവിട് കേൾക്കാം, അതുകൊണ്ടാണ് അനോംൻസ് മെന്റ് ചെയ്‌തതു. 👏🏻👏🏻
Pand ith pole oru chodyathinu chevi kekkatha pole abhinayichadale.. karma returns
ഇപ്പോൾ കിട്ടിയത് :
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുഖ്യന്റെ പ്രസംഗം കഴിയുംമുന്നേ അടുത്ത ഭാഗം അന്നൗൻസ് ചെയ്തു - മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി
തുടർന്ന് മൈക്ക് ഓപ്പറേറ്ററും , അന്നൗൻസറും ഒളിവിൽ..!!😂
😂😂
😂😂😂😂
Aaaro mikil kooodothram chaithkknn ....Mike operator..eppol announcer something fishy...😂😂
😂😂😂😂😂
😂😂
അങ്ങേരു ചങ്കുറപ്പോട് എല്ലാ നേടിയപ്പോൾ പാർട്ടിക്കു എല്ലാം നഷ്ടപ്പെട്ടു.. പേരും മൂല്യബോധവും കരുത്തും എല്ലാം അത്രേ ഉള്ളു 🤣🤣🤣
Currect
അടുത്ത് നിൽക്കുന്ന ആ നരച്ച താടിക്കാരനു ഒരു പ്രത്യേക തരം ചിരി 😂😅
Announcer ഉം mic operator ഉം ഒളിവിലാന്നാ കേട്ടെ... ഇനി ആ നരച്ച പുള്ളിയെ കൂടി ഓടിക്കണോ... അതും ഈ വയസാം കാലത്ത് 😅
ഇങ്ങേര് എയറിൽ നിന്ന് ഇറങ്ങാൻ time ഇല്ലല്ലോ 🤣. വെറുതെ അല്ല നാട്ടിലെ പ്രശ്നങ്ങൾ ഒന്നും പുള്ളി അറിയാത്തത്
Athonda helicopter vaangunnath🌝🌝bhudhimaan aahnu
@@harshak.r5138 😂💯
Ath thanne myren
എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്‌ഥ..😂😂😂
😂😂😂
ഈ,വട്ട ന്,വെളിവുഠ,ബോധവുഠ,ഇല്ലാതെ ആയി ന്,തോന്നുന്നു, അയാളുടെ, പൃസഠഗഠ
അവസാനിച്ചു, എന്ന് പറഞ്ഞശേഷം അല്ലെ, നെക്ററ്,അനൗൺസ്മെൻറ്,വന്ന ത്
പിണറായി -: ഇങ്ങനാണേ ഞാൻ കളിക്കില്ല ഞാൻ പോവാ 🤣🤣🤣
😂😂😂😂
Last part.. "Helicopter" 🤣🤣🤣🤣
ഊക്കി 😂
😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁
സ്റ്റേജ് മൈക്കയും കണ്ടാൽ pv കുട്ടന് അലർജി 😂 എവിടെ എവിടെ എന്റെ ഹെലികോപ്റ്റർ എവിടെ എനിക്ക് പറക്കണം 😂
Helicopterന്റെ ആവശ്യം ഇല്ല ആൾറെഡി പറക്കുവല്ലേ 😂😂
😂😂😂
Pilet illathe parakkunna helikkopter vaangikoduthirunnel nannayirunnu.arinjidaalo
ഇത്രനാളും പാർട്ടിയെസേവിച്ചവന് അവാർഡും കിട്ടി ചെകിട് കേൾക്കാത്തവൻ😢😢😢😢😢😅😂
അയാൾക്ക് ചെവിടും കേൾക്കുന്നില്ല എന്ന വാചകം കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലയിൽ എന്റെ ചോര തിളയ്ക്കുന്നു!
cool baby cool
പ്രായം ആവുംതോറും കുട്ടികളുടെ മനസ് ആകും 😇
ഏകാധിപതിയെ ബഹുമാനിക്കാൻ പഠിക്കെടോ😂
ലാൽ സലാം സഖാവെ 😂❤
പാവത്തിന് ശെരിക്കും ഫീൽ ചെയ്തു 😢😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇത് ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന പിള്ളേരുടെ പ്രത്യക ആക്ഷൻ അല്ലേ......😁😁😁
എക്ഷൻ 😂😂
Le Mike operators :എല്ലാം എന്റെ തലയിൽ അനല്ലോ ദൈവമേ😹
പഴയ ഊരി പിടിച്ച വാൾ ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു. 😂
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😅😅😅
ഇതാണ് കിറ്റിലർ വിജയൻ 😂😂😂
ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ട്രോളന്മാർക്ക് content ആണല്ലോ 😂
Best troll Last kGF😂😂😂....... Vacation പോയാലോ 🤣 hellicopter റെഡി akk😂😂
Helicopter vijayan..😂
😂😂
മുഖ്യമന്ത്രിക്ക് മൈക്ക് നോട് മൈക്ക് ഓപ്പറേറ്റർ പണ്ടുമുതലേ എന്തോരം പ്രതികാരം ഉള്ളത് പോലെ ഒരു സംശയം😂😂😂😂😂😂😂😂😂
മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ചതാഴ്ച്ചകൾക്കതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് പിണറായി സം നാട്ടുക്കാരുടെ സ്നേഹക്കാരണം തമ്പ്രാൻ ഇപ്പോ എയറിലാ ഫുൾ ടൈം
Helicopter റെഡി ആക്ക് 😂
ഇതും bgm ഇട്ട് മാസ്സ് സ്റ്റാറ്റസ് ആക്കുന്ന ടീംസ് ഉണ്ട് 😂😂😂😂
Announcement Brother you did a great Job😊😊
ഇങ്ങേരു വോട്ട് മുഴുവൻ കളയുമെന്നാ തോന്നുന്നേ
Thonnunnath alla ath uraplayi😂😂
@@remyaajith2335 വെളുക്കാൻ തേച്ചത് പാണ്ടായി
😂😂😂
മണ്ടന്മാർ ഇനിയും വോട്ട് ചെയ്തു ജയിപ്പിക്കും.
Evanrku vote chayuna pottanmarku ethellam mass aanu 😂
ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കില്ല 😂😂
പ്രായം കൂടും തോറും കുട്ടികളുടെ മനസ്സ് ആവും എന്നല്ലേ... ഇതൊക്കെ ഉണ്ണിയുടെ ഒരു കുറുമ്പ് ആയി കണ്ടാൽ മതി 🌝🌝🌝🌝
ഉണ്ണിയുടെ കുറുംബല്ല, മുതുക്കന്റെ ഭ്രാന്ത് ....
Capsule😂
പിന്നേ..അഹങ്കാരം ആണിത്.. കുറുമ്പല്ല.
കുറുമ്പ് കുറച്ചു കൂടുന്നുണ്ട്
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം 😅
പാവം കരഞ്ഞോണ്ടാണ് പോകുന്നത് 😢
പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി. ഹൈലസ
@@Zathan_Xavier 😜
മുഖ്യൻ്റെ പ്രായവും പൊസിഷനും പറയുന്ന കാര്യത്തിൻ്റെ ഗൗരവവും കണക്കിലെടുക്കാതെ ഇടിച്ചു കയറിയത് ശരിയായില്ല.. ഉദ്ഘാടന ശേഷം കിട്ടേണ്ട വേദിയിലെ സ്ഥിര കരഗോഷം കിട്ടാതെ പോയതിലും സംഘടമുണ്ടവും
ആ ലാസ്റ്റ് സീൻ പൊളിച്ചു 😂😂
ഇതുപോലെ ആ മന്ത്രി കസേരയിൽ നിന്നും ഇറങ്ങി പോയങ്കിൽ നാട് നന്നായേനെ
_0:36__ ഇങ്ങനാണെങ്കി ഞാൻ പോണു 🤣🤣_
അയാൾക്കു ചെവിട് കേൾക്കു ന്നില്ല😅😅😂
ഇറങ്ങി പോയ പുള്ളിക്ക് പ്രത്യേകിച്ച് announcement നടത്തിയ bro ക്ക് ഒരായിരം നന്ദി
പരസഹായം ഇല്ലാതെ നടക്കാൻ പോലും പറ്റുന്നില്ല, എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല 😂
ജനങ്ങൾക്ക് തോന്നുന്നത് ഇതൊക്കെ അവരുടെ അടവാണെന്ന് പ്രധാന വിഷയങ്ങളിൽ നിന്നും സമയത്ത് മാറ്റാനുള്ള അടവ്! എന്തായാലും ട്രോളന്മാർ ചാകര തന്നെ🤭
സ്ഥാനമാനങ്ങൾക്ക് പ്രായ പരിധി അത്യാവശ്യം
Last scn ; ഹെലികോപ്റ്റർ റെഡിയക്ക്👌😂😂
Nursery kid Pinarayi vijayan cute baby❤
അയ്യോ അച്ഛാ പോകല്ലേ !!വീണയുടെ അച്ഛൻ പോകല്ലേ!!! 😄 🤣 😂
😂😂 Last sentence soooopper...... Helicopter ready akkaan😂😂
CM felt what the people feel everyday...
കക്കാനുള്ള പുതിയ ബാങ്കിന്റെ ഉൽഘാടനം പൂർത്തിയാകാതെ പോയത് മോശമായിപ്പോയി 🤣🤣🤣
ഭീമൻ രഘു വെറുതെ അല്ല എണീറ്റ് നിന്നത് എണീറ്റ് പോകേണ്ട എന്ന് വിചാരിച്ചു ആകും 😂😂😂
എന്റെ പാചകം കഴിയുന്നതിന് മുൻപ് anouncement ഒ...😂
Announcernte sound super nalla bass 😅 Pinarayi sir onnu urangitte vaa nalla sheenam tonnunnu🎉
ഇത്രയും നല്ല മുഖ്യൻ ഉള്ളത് കൊണ്ട് ഉബൈദ് ഇക്ക ജീവിച്ചു പോന്നു 😂😂😂
പിൻ ചെയ്യോ pls
കഷ്ടമായി പോയി 😮
അയാൾക് ചെവിടും കേൾക്കുന്നില്ല തോന്നുന്നു 😂😂😂😂😂😂😂
മുൻപ് പത്രക്കാരോട് പറഞ്ഞു അവസാനിച്ചു എന്ന് പറഞ്ഞാൽ അവസാനിച്ചു.. ഇപ്പോൾ പറയുന്നു അവസാനിച്ചു എന്ന് പറഞ്ഞാൽ അവസാനിച്ചിട്ടില്ല എന്ന്..😮😮എവിടെക്കെയോ എന്തൊക്കെയോ.. തകരാറു പോലെ...😅😅
ഇങ്ങേര് വന്ന് വന്ന് ഫുൾ കോമഡി ആണല്ലോ😂😂
ദേ മുഖ്യൻ പിന്നേം.... 🤐
അഭിമാനം ഉള്ളവർ ഇതുപോലെ ഇറങ്ങിപോവും; അല്ലാത്തവർ ചിലപ്പോ ഇളിച്ചൊണ്ട് നിക്കും.
(ഞാൻ കമ്മിയോ കൊങ്ങിയോ സങ്കിയോ അല്ല.)
Vishwasichu...Vanakammi😂
Le Anthamkammi.... ഈശ്വരാ ഇനി ഇത് ന്യായീകരിക്കാൻ ഒരു essay എഴുതി ഉണ്ടാക്കണമല്ലോ....😢
0:54 Ayyaalkk chekidu kekkilla ennu thonnunnu😂😂😂
Chirich ente ooppaad vannu😂
Satym😂😂😂😂
എങ്ങോട്ടെങ്കിലും ദൂരെ ഒരു ടൂർ പോയാലോ ഹെലികോപ്റ്റർ റെഡിയാക്ക് 😂 എന്റെ ഉബൈദിക്കാ ❤😂😂😂
അനൗൺസ്‌മെന്റ് ചേട്ടൻ 👍👍👍🥰👍സൂപ്പർ ❤❤❤
ദേവി 🚩🥰👍LDF
പിണറായി :ഈ ബാങ്കിൽ എല്ലാവരും ക്യാഷ് മുഴുവനായും കൊണ്ട് നിക്ഷേപ്പിക്കണം എന്നിട്ട് വേണം അവസാനം എല്ലാം കൊണ്ടും ഞങ്ങൾക് മുങ്ങാൻ എല്ലാവരും സഹകരണ ബാങ്കിനോട് സഹകരിക്കണം
ദേവി 😀
കുഞ്ഞു മോൻ കയ്യൊട്ട്......
പാപ്പു തിന്നാൻ കയ്യൊട്ട്......😂😂
അയാൾക്ക് ചെവിടും കേൾക്കുന്നില്ല 🤭😂നന്നായി കേൾക്കാത്തത് 🤭
Le മുഖ്യമന്ത്രി കലിപ്പ് തീരുന്നില്ലല്ലോ ഭഗവാനേ ...😂😂
Climax😂😂😂
തെറ്റുകൾ കണ്ടാൽ പറയണം...പറഞ്ഞ് തിരുത്തണം
പിണ്ണാക് രാജൻ കെലിപ്പൻ thanne🔥🥵
Last dialogue 🤣🤣🤣 helicopter
ചാനൽ ചർച്ചകളിൽ ഇത് തന്നെയാണ് CPM പ്രതിനിധികൾ ചെയ്യുന്നത്. അവരുടെ രീതിയിലല്ല കാര്യങ്ങൾ പോകുന്നതെന്ന് കണ്ടാൽ അലമ്പാക്കി ഇറങ്ങി പോകും.
ഇറങ്ങിപ്പോകണ്ട സഖാവേ ഇറക്കി വിടുന്നുണ്ട് ഒരു മൂന്നുകൊല്ലം കഴിഞ്ഞോട്ടെ എന്ന് പറയാൻ പറഞ്ഞു സംഘാടകർ 😏😏
വളരെ ഭംഗി ആയി സംസാരിക്കാവുന്ന ഒരു കാര്യത്തെ ഒരു ധാർഷ്ട്യത്തിലൂടെ സംസാരിച്ച് അതിനെ വഷളാക്കി. Mr. വിജയൻ അങ്ങ് മുഖ്യമന്ത്രി ആണ് അല്ലാതെ പാർട്ടി സെക്രട്ടറി അല്ല. ഇടയിൽ കേറി സംസാരിച്ചാൽ ദേഷ്യം വരില്ലേ എന്ന് പറയുന്നവരോട് ഇടയിൽ കേറി സംസാരിക്കുയെല്ല വഴിയിൽ തടഞ്ഞ് നിർത്തിയാലും ദേഷ്യം വരാത്ത ക്ഷമയോടെ കാര്യങ്ങൾ കേൾക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തികൾ ഇരുന്ന കസേരയിൽ ആണ് അങ്ങ് ഇരിക്കുന്നത്.
Helicopter ready aak 😅😂😂😂😂😂
ധാർഷ്ട്യതതിന് വോട്ട് കൊടുകരുത് എന്ന് ധർമ്മടത്ത് ആളുകള്ക് അറിയാവോ അതും രണ്ട് പ്രാവിശ്യം കഷ്ടം
Ubaid ikkaa 🔥🔥
ഈയിടെ ആയി പുള്ളി കൂടുതൽ സമയം എയറിൽ ആയതു കൊണ്ടാണ് യാത്ര എളുപ്പമാക്കാൻ ഹെലികോപ്റ്റർ മേടിച്ചത് എന്നാണ് എൻ്റെ കമ്മി സുഹൃത്തുക്കൾ പറയുന്നത്
2:47 വെക്കേഷന് പോകാൻ ഹെലികോപ്റ്റർ റെഡി ആക്ക്.!!😅😹
Last പറഞ്ഞതാണ് കറക്ട് 🤣എല്ലാം കൈ വിട്ട് പോയതല്ലേ...
ഇനി ഇവിടെ നിക്കുന്നത് ശരിയല്ല.. എങ്ങോട്ടെങ്കിലും ദൂരെ ഒരു വെക്കേഷന് പോയാലോ.... വേഗം ഹെലികോപ്റ്റർ redy ആക്ക് 😂😆🤣
ഇത്രയും പക്ക്വത ഇല്ലാത്ത മനുഷ്യൻ
കേസ് എടുക്കണം പിള്ളേച്ചാ..മൈക്ക് നു എടുത്ത് പിന്നാണ്
Last dialogue 😂
Neritt kanda njan 🤣🤣🤣
ലെ മൈക് : ഭാഗ്യം രക്ഷപെട്ടു 😁😁
ഒറ്റ ചങ്കു പോലും ഇല്ലാത്ത അവസ്ഥയായി, എങ്ങോട്ടെങ്കിലും ഓടി പൊയ്ക്കോ ഇലക്ഷന് നിന്നാൽ ജനങളുടെ ഓരോ വോട്ടും ഓരോ അടിയായി കോൺഗ്രസിന് പോകും
2:51 😂😂
എനിക്ക് തോന്നിയത് മുഖ്യമന്ത്രി സംസാരിച്ചു തീരുമുൻബ് അങ്ങനെ ചെയ്തതാണ് തെറ്റ്..
അയാൾക്ക് ചെവി കേൾക്കും 😅
പിണറായി നി പ്ലിങ് ആയി 🤣🤣🤣
തീവ്രത കുറഞ്ഞ ട്രോൾ അല്ലെങ്കിൽ trollante വീട്ടിൽ ഇന്നോവ വരും
മൾട്ടി ബിജ്യൻ കലിപ്പിൽ😂😂😂😂😂😂
2:11 😂😅
Last dialog 🤣🤣 helicopter 🚁 refrence🤣
Next news:- മുഖ്യമന്ത്രിയെ കളിയാക്കിയെന്ന് പറഞ്ഞു പ്രശസ്ത youtuber ഉബൈദ് നെ custody ileduthu🤭🫡
ഒന്നുമില്ല.. പ്രായത്തിന്റെ ആണ്.. ഇനി ഇതിനേക്കാൾ കാണേണ്ടി വരും
Ayalkk chevidum kelikkunnilla enn thonnunn🤣🤣
പിൻങ്ങാറായി മോൻ...
കാറ്റാടി മോൻ ആയി... അലംബൻ 😂😂