17 വർഷം മുമ്പ് സപ്താഹത്തിന് കേട്ട പാട്ടാണ് ഇത്, കുറച്ചുദിവസം മുമ്പ് ഗോവിന്ദാ ഹരി ഗോവിന്ദ് ഈ വരികൾ എൻറെ മനസ്സിൽ വന്നു അങ്ങനെ ഒരു അമ്മയോട് ചോദിച്ചപ്പോൾ അയച്ചു തന്നതാണ് ഈ പാട്ട്. നന്നായി പാടിയിട്ടുണ്ട് കേട്ടോ ❤️🙏
എത്രയോ നാളായി ഞാൻ ഈ വരികൾ ഓത്തെ ടുക്കാൻ ശ്രമിക്കുന്നു. എന്റെ കുഞ്ഞു മക്കൾക്ക് ഞാൻ അറിയാവുന്ന വരികൾ പാടി കൊടുക്കുമായിരുന്നു.. ബ്രഹ്മശ്രീ . ആഞ്ഞം തിരുമേനിയുടെ എത്രയോ സപ്താഹങ്ങൾക്ക് കൂടെ പാടിയ ഓർമ്മകൾ . വളരെ നന്ദിയുണ്ട് ദിവ്യമോളേ. മനോഹരമായി പാടിയിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തീർച്ചയായും മോൾക്കുണ്ടാകും. അത്രയ്ക്ക് ഭക്തി സാന്തരമായ ആലാപന! നന്ദി നമസ്കാരം.
🌸കീർത്തനമാല
വെയിലു കൊണ്ടു നിൻ പൂവുടലയ്യോ
താളു പോലെ തളർന്നു പോയ്
മണ്ണിലോടിക്കളിച്ചതുമതി
കണ്ണനുണ്ണി മാമുണ്ണണേ!
മങ്ങിടുന്നു വിശപ്പാൽ നിൻ മുഖം
കിങ്ങിണി കിഴിഞ്ഞീടുന്നു
നിന്നമ്മ ക്കിതു കാണാൻ വയ്യല്ലോ
കണ്ണനുണ്ണി മാമുണ്ണണേ
വർ ത്തുപ്പേരിയും കാളനും ചോറും
കട്ട ത്തൈരും തമ്മന്തിയും
വെണ്ണ നെയ്യും വിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണി മാമുണ്ണണേ
ഉപ്പു മാമ്പഴം രാമയ്യൻ കറി
ഉപ്പിലിട്ടതും പപ്പടം
എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണി മാമുണ്ണണേ
നിന്നുടെ പൊന്നിൻ കിണ്ണത്തിൻ ചുറ്റും
ധന്യരാംഗോപബാലന്മാർ
കിണ്ണവും വെച്ച് കാത്തിരിക്കുന്നു
കണ്ണനുണ്ണി മാമുണ്ണണേ
കൊമ്പും ചൂരലും കക്ഷത്തിൽ വയ്ക്കാം
പമ്പരം വക്കാമങ്കത്തിൽ
അന്യന്മാരാരും വന്നെടുക്കില്ല
കണ്ണനുണ്ണി മാമുണ്ണണേ
തൃഷ്ണയോടെ വരുന്നു ശങ്കരൻ
വിഷ്ണു നിർമ്മാല്യമുണ്ണാനും
പുണ്യം നേടാനും കാകവേഷത്തിൽ
കണ്ണനുണ്ണി മാമുണ്ണണേ
ലാക്കു നോക്കുന്നു നീയുണ്ടകിണ്ണം
നക്കി തോർത്തിനുണയ്ക്കുവാൻ
വിണ്ണവർ ബിഡലാംഗം പൂണ്ടവർ
കണ്ണനുണ്ണി മാമുണ്ണണേ
വെണ്ണ പാൽ പഞ്ചസാര പായസം
മെ ന്നിവയെല്ലാം ധാരാളം
ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
കണ്ണനുണ്ണി മാമുണ്ണണേ
കട്ടത്തൈരും പരിപ്പും വെണ്ണയും
ചട്ടവും കൂട്ടിയുണ്ണാഞ്ഞാൽ
ചൂർണ്ണ കുന്തളം നീളം വയ്ക്കില്ല
കണ്ണനുണ്ണി മാമുണ്ണണേ
ആരു കൊണ്ടു പോയ് കാക്ക കൊണ്ടു പോയ്
പൂച്ച കൊണ്ടു പോയ് ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാറായ്
കണ്ണനുണ്ണി മാമുണ്ണണേ🌸
ഹരേ കൃഷ്ണാ .. 🙏🙏.. Lyrics post ചെയ്തതിനാൽ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്.ഹരി ഓം 🙏
❤️
ഹരി ഗോവിന്ദ!❤️
ഹരി ഗോവിന്ദ!❤️
ഒരു പാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️❤️
ദിവ്യേ വളരെ വളരെ നന്നായി പാടിയിട്ടുണ്ട്. ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഭഗവാൻ ദിവ്യയ്ക്ക് നല്ലതുവരട്ടട്ടേ
ഇങ്ങനെ പാടിയാൽ ഒരു രക്ഷയുമില്ല. സാക്ഷാത് ശ്രീ കൃഷ്ണന് വന്നു ഉണ്ണുക തന്നെ ചെയ്യും
ആലാപനം വളരെ ഭംഗിയായി. എന്തു രസമാ
കണ്ണനുണ്ണി മാമുണ്ണണേ........ എന്നു ചൊല്ലിയപ്പോൾ ആരും കാണാതെ കണ്ണൻ വന്ന് മാമുണ്ടു കാണും
Ende cheruppathil muthachan paadithanna paattu❤ varikal sheikku ormayil ella avidannum evidannum cheriya ormma vendum keattapol orupadu sandhosham 🥰🥰🥰🥰edakku edakku kelkkunnu ende unnikkum kelpikkunnu mooparu ende ullil erunnu kelkunnu 😍😍😍
കുട്ടികാലത്ത് അച്ഛമ്മ പറഞ്ഞുതന്ന ഉണ്ണികണ്ണൻ്റെ കഥകളിൽ..... കീർത്തനങ്ങളിൽ....നിറഞ്ഞു നിന്ന പാട്ട്...nostalgic..😍
Excellent singing
എന്തൊരു രസമാണ് കേൾക്കാൻ സൂപ്പർ 👌👌👍💐
അഭിനന്ദനങ്ങൾ ദിവ്യ മോളേ
എൻ്റെ പേരകുട്ടി ദിവസവും ഇത് കേട്ടാണ് ഉറങ്ങുന്നത്. (മൂന്ന് വയസ്സ്)❤
17 വർഷം മുമ്പ് സപ്താഹത്തിന് കേട്ട പാട്ടാണ് ഇത്, കുറച്ചുദിവസം മുമ്പ് ഗോവിന്ദാ ഹരി ഗോവിന്ദ് ഈ വരികൾ എൻറെ മനസ്സിൽ വന്നു അങ്ങനെ ഒരു അമ്മയോട് ചോദിച്ചപ്പോൾ അയച്ചു തന്നതാണ് ഈ പാട്ട്. നന്നായി പാടിയിട്ടുണ്ട് കേട്ടോ ❤️🙏
ഇന്നാണ് ഞാൻ ഈ പാട്ട് കേട്ടത്. സപ്താഹത്തിനു തന്നെ. എനിക്ക് വളരെ ഇഷ്ടമായി. നല്ല വരികൾ എന്റെ കണ്ണനുണ്ണി യാണ് എനിക്ക് എല്ലാം. സന്തോഷം. 🙏
Njanum sapthahathinu kettathanu
🙏🙏 ഗോവിന്ദ ഹരി, ഗോവിന്ദ ഹരി, ഗോവിന്ദ ഹരി, ഗോവിന്ദ 🙏🙏♥️♥️♥️
അതിമനോഹരം. നല്ല ഭാവം. 💗💗💗💗
aalapanam valare nannayi.bhakthadasan velijil damodaran namboothiriyude (ente ammamante)rachana.
Ramayyan curry enthanu amme???
രാമയ്യൻ =രാമൻ- ബാലരാമൻ അയ്യൻ ഏട്ടൻ..ബാലരാമേട്ടന്റെ കറി..ഏട്ടന് ഇഷ്ടമുള്ള കറി ഉണ്ട്..എന്ന് ആവാം @@ambilykarthikapradeep3166
വളരെ നല്ല ആലാപനം, ഭക്തി സാന്ദ്രം .
Super..pazhaya kaalam ...nattinpurangalile veedukalil kettitund..super voice sis😍😍
Full of BhaktibhAvam and gAnarasam! Thank you! Congratulations!
എത്ര ഭംഗിയാണ് ഈ വരികൾ
So devotional.....kelkkan kodicha paatu aanu....krishna govinda....🙏🙏🙏
വെയിലുകൊണ്ടുനിൻ പൂവുടലയ്യോ
താളുപോലെ തളർന്നു പോയ്
മണ്ണിലോടിക്കളിച്ചതു മതി
കണ്ണനുണ്ണി മാമുണ്ണണേ!
മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം,
കിങ്ങിണി കിഴിഞ്ഞീടുന്നൂ
നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ
കണ്ണനുണ്ണി മാമുണ്ണണേ!
വറുത്തുപ്പേരിയും കാളനും ചോറും
കട്ടത്തൈരും ചമ്മന്തിയും
വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത
കണ്ണനുണ്ണി മാമുണ്ണണേ!
ഉപ്പുമാങ്ങയും രാമയ്യങ്കറി
ഉപ്പിലിട്ടതു പപ്പടം
എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
കണ്ണനുണ്ണി മാമുണ്ണണേ!
നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും
ധന്യരാം ഗോപബാലന്മാർ
കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു
കണ്ണനുണ്ണീ മാമുണ്ണണേ!
കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം
പമ്പരം വെയ്ക്കാമങ്കത്തിൽ
അന്യന്മാരാരും വന്നെടുക്കില്യ
കണ്ണനുണ്ണി മാമുണ്ണണേ!
തൃഷ്ണയോടെ വരുന്നു ശങ്കരൻ
വിഷ്ണു നിർമ്മാല്യം ഉണ്ണാനും
പുണ്യം നേടാനും കാകവേഷത്തിൽ
കണ്ണനുണ്ണി മാമുണ്ണണേ!
ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം
നക്കിത്തോർത്തി നുണയ്ക്കുവാൻ
വിണ്ണവർ ബിഡലാംഗം പൂണ്ടവർ
കണ്ണനുണ്ണി മാമുണ്ണണേ!
വെണ്ണ, പാൽ, പഞ്ചസാര, പായസം
എന്നിവയെല്ലാം ധാരാളം
ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
കണ്ണനുണ്ണീ മാമുണ്ണണേ!
കട്ടത്തൈരും പരിപ്പും വെണ്ണയും
ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ
ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ
കണ്ണനുണ്ണി മാമുണ്ണണേ!
ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്
പൂച്ച കൊണ്ടു പോയ് ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാറായ്
കണ്ണനുണ്ണി മാമുണ്ടൂലോ!
ഭക്തിസാന്ദ്രമായ ആലാപനം👍🙏🙏
മനോഹരമായ ആലാപനം 👌
നന്നായിട്ടുണ്ട് ദിവ്യേ ആലാപനം. ഞാൻ അമ്മയ്ക്കു കേൾപ്പിച്ചുകൊടുക്കുമിത്. ഇതു ഡൗൺലോഡ് ചെയ്യുന്നു.
Ottur Unni Nambudiripad Kavitha.. (My Valliachan )
nalla songs. pls upload if u can
Bhagyam cheytha aal🙏🙏🙏
Blessed Soul 🙏🙏🙏
He is my ammavan
മനോഹരമായ വരികളും സംഗീതവും ആലാപനവും. ഹരേ കൃഷ്ണ 🙏🙏🙏
excellent singing.... searching for this song for long time 🙏❤❤
Hare Narayana kannante bhojanam song 👌👌👌kannante anughraham undakatte molku
വരികളും ആലാപനവും വളരെ സുന്ദരം😍😍
"Hare krishna Guruvayoorappa" God bless you
നന്നായി kavitha.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
My heart is always melting when hear this beautiful poem ❤️❤️
My son’s favourite song!🥰
Ufhdfxv Hdddffffvffchhhd8ijgyxcxxßxddddddffdddd 😎😎🙏FAsaA
Divine singing. We used to play this for giving food for our kids
Sapthahathinu kettathumuthal ee varikal navilnn poyittilla. Ath thappi vanna njan 🥰🥰🥰
രാധേശ്യാം...ഹരേ കൃഷ്ണാ.. ഗോവിന്ദാ....മാധവാ..🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Mine too heart melting beautiful words melodious voice soothing to mind
Mind overflowing with joy and Krishnabhakthy,Hare Krishna 🙏🙏🙏Beautiful rendering,Krishnanugraham 🙏🙏🙏
ente mole othiri rathrikalil urakkiya pattukalil onnu
ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏🙏
🙏🙏🙏🙏 അതി മനോഹരം😊😊
അതിമനോഹരം അഭിനന്ദനങ്ങൾ ആശംസകൾ എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ
love u teacher...... my der and dearest techer
Govinda hari govinda hari govinda...
അതി മനോഹരം
Super ❤❤❤കണ്ണാ 🙏🙏🙏
Teacher...Nalla rasamundu...
Kannante bhojanam song supper god bless
നാരായണ!❤️
very nice song
Manoharam!
It's melting..... Miss😍✌️
കേൾക്കാൻ എത്ര madhuram😍😍😍😍🙏🙏🙏
നന്നായി ധ്യവ്യ മോളേ
Super💕
Extra ordinary,,, amazing,,,voice,,,unni kannante,,anugraham,und
സൂപ്പർ ചേച്ചി
valare nannayi
Hare krishna
Govinda hari Govinda hari Govinda hari Govinda
Beautiful singing.All the best
കണ്ണനുണ്ണി മാമുണ്ടൂലോ... വളരെ മനോഹരമായിട്ടുണ്ട്
Great feel......
🙏🙏🌹beautiful 😘
My newphew's fav sleeping song 🥰🥰🥰 and now mine ❤❤❤
എത്രയോ നാളായി ഞാൻ ഈ വരികൾ ഓത്തെ ടുക്കാൻ ശ്രമിക്കുന്നു. എന്റെ കുഞ്ഞു മക്കൾക്ക് ഞാൻ അറിയാവുന്ന വരികൾ പാടി കൊടുക്കുമായിരുന്നു.. ബ്രഹ്മശ്രീ . ആഞ്ഞം തിരുമേനിയുടെ എത്രയോ സപ്താഹങ്ങൾക്ക് കൂടെ പാടിയ ഓർമ്മകൾ . വളരെ നന്ദിയുണ്ട് ദിവ്യമോളേ. മനോഹരമായി പാടിയിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തീർച്ചയായും മോൾക്കുണ്ടാകും. അത്രയ്ക്ക് ഭക്തി സാന്തരമായ ആലാപന! നന്ദി നമസ്കാരം.
🙏🙏🙏Very nice song👌👌👌
നാരായണ ❤️
എന്റെ അമ്മ എന്റെ കുഞ്ഞിനെ
Urakkunna പാട്ട് ആണ് ഇത് ❤
വളരെ നല്ല ആലാപനം
Supper
teacher good
Super song
Awesome
Super 🙏
ഹരേ കൃഷ്ണ
നാരായണ നാരായണ നാരായണ നാരായണ
Super👌👌
മനോഹരം
ഇതിന്റെ മുഴുവൻ കിട്ടുമോ ഈ ചേച്ചിയുടെ സൗണ്ട് അസാധ്യം അതിഗംഭീരം
Enthu rasam kelkkaan
ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മന്ദാകിനിയിലെ മാമുണ്ണണേ എന്ന കവിത ...
👍
Kannaaaa
🙏🏻🙏🏻🌹
🙏🏻🙏🏻
🙏🙏🙏
ദിവ്യ സ്വരം തന്നെ
കൃഷ്ണാ ഗുരുവായൂരപ്പാ...
👌🙏🙏🙏
Good
💕😍👍
A lady sings this song is more empowered than an earning lady
.
Ttyyyuyyyy
എന്റെ മോളുടെ ഉറക്കുപാട്ടാണ്
ഇതു കേട്ടാണ് മോൾ ഉറങ്ങുന്നത്
ഇതിന്റെ വരികൾ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ...
ഞാനും മകനും പാടി ഉറക്കാറുണ്ട്. ഇപ്പോൾ 6ത് പഠിക്കുന്നു 👌👌👌👍👍👍
Ithinte varikal comment boxil idaamo
🙏🙏🙏🙏👍
👌👌❤️🙏🙏
😍
👍👍👍👍
🙏🙏🙏🙏🙏
Njan ente kunjungale urakkan paadunna lullabi anu ith
😭😭😭😭😭😭
❤
Manoharam