#Ambalapuzha

Поделиться
HTML-код

Комментарии • 115

  • @kesavannairm.p5650
    @kesavannairm.p5650 2 года назад +17

    വളരെ ഹൃദ്യമായി പാടുന്നു. സാക്ഷാൽ ശ്രീകൃഷ്ണനെ നേരിൽ കാണുന്ന അനുഭൂതി. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @amruthamraju4747
    @amruthamraju4747 9 дней назад +1

    സാക്ഷാൽ അമ്പലപ്പുഴ പാർത്ഥസാരഥി കനി ഞ്ഞനുഗ്രഹിച്ച മോന് ദീർഘകാലം ഭഗവാനെ കേൾപ്പിക്കുവാനുള്ള അനുഗ്രഹം ഉണ്ടാവട്ടെ

  • @HuaweiHuawei-xr5xq
    @HuaweiHuawei-xr5xq Год назад +6

    ഒരോ തവണയിതു കേൾക്കുമ്പോഴും ഭഗവാന്റെയീയനുഗ്രഹീത ഗായകനെ നേരിട്ടൊന്നു കാണണമെന്ന് തോന്നിയിട്ടുണ്ട്....
    നാട്ടിലില്ലാത്തതു കൊണ്ടുതന്നെ നടക്കാത്ത ഒരു സ്വപ്നമായേ അതിനെ കരുതിയുള്ളു.....
    എന്നിട്ടും റാസൽഖൈമയിൽ ആദ്യമായി നടത്തിയ അയ്യപ്പമഹോത്സവത്തിന്, അദ്ദേഹത്തെ നേരിട്ടു കാണാനും, ആ സംഗീതമാവോളമാസ്വദിക്കാനും, ഒടുവിൽ എല്ലാം കഴിഞ്ഞു തിരിച്ചു പോവാൻ നിൽക്കുമ്പോൾ സംസാരിക്കാനും, കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാനും സാധിച്ചു......
    നമ്മുടെ മനസ്സിലെ നടക്കില്ല എന്ന് വിചാരിക്കുന്ന കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പോലും പ്രതീക്ഷിക്കാതെ നടത്തി തരുന്ന കള്ള കണ്ണനോട് എന്നുമെന്നും 🙏🙏🙏🙏💕

  • @lekhaanu9376
    @lekhaanu9376 Год назад +5

    ന്റെ കണ്ണ് തുറപ്പിച്ചതിനു നന്ദി ന്റെ കണ്ണാ 🙏

  • @bhagyalakshmy515
    @bhagyalakshmy515 16 дней назад

    വളരെ മനോഹരമായി പാടുന്നുണ്ട്.

  • @smithamenon1427
    @smithamenon1427 2 года назад +4

    If I close my eyes and listen,
    Really I can feel the presence of Krishna.
    Harekrishna

  • @binuappu2563
    @binuappu2563 2 года назад +6

    Ethra Manoharamayi Padunnu Bagavante Ella Anugrahavum Undavatte

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 года назад

      ഹരേ കൃഷ്ണാ 🙏🏻എത്ര കേട്ടാലും മതിയാകില്ല ഇദ്യേഹത്തിനു ഭഗവാൻ കൂടെ നിക്കട്ടെ 🙏🏻🙏🏻🙏🏻

  • @unnikrishnan2709
    @unnikrishnan2709 2 часа назад

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @santhoshkumarml
    @santhoshkumarml 2 года назад +4

    ഹരേ രാമ ഹരേ രാമ രാമ രാമാ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ
    🙏🙏🙏🙏🙏

  • @jayadevanpk7186
    @jayadevanpk7186 Месяц назад +1

    സോപാന സംഗീതത്തെ ലോകമെമ്പാടുമുള്ള ഭക്തരുടെ ഹൃദയത്തിൽ എത്തിച്ച അമ്പലപ്പുഴയുടെ സുനാദം കണ്ണന്റെ അനുഗ്രഹവും കൂട്ടും എപ്പോഴും ഉള്ള കലാകാരൻ

  • @SaliniRajesh-cy1tw
    @SaliniRajesh-cy1tw 29 дней назад +1

    Njangade abhimaanam anu chettan ambalappuzha ente swantham 🙏🙏🏽🙏🏽

  • @unnikrishnanvc3246
    @unnikrishnanvc3246 2 года назад +2

    Excellent singing, God bless you.

  • @balgopalclasses9706
    @balgopalclasses9706 Год назад +4

    ഹരേ കൃഷ്ണാ നിൻ ചരണം ശരണം കണ്ണാ

  • @suseelapv7953
    @suseelapv7953 Год назад +1

    സാറിന്റെ എല്ലാ ഗാനങ്ങളും .👍👍🙏🙏. മഹാദേവ മനോഹരാ .. എനി ക്ക് വളരെ ഇഷ്ട്ടമാണ്. ഒരു പാട് പ്രാവശ്യം കേട്ടു. ഇനിയും കേട്ടുകൊണ്ടോ യിരിക്കും.🙏🙏❤️

  • @archanasubeesh8961
    @archanasubeesh8961 2 года назад +8

    ഞങ്ങളുടെ അമ്പലത്തിൽ വന്നിരുന്നു ഹരേ കൃഷ്ണാ അന്ന് മുതൽ ഞാൻ യൂട്യൂബിൽ നോക്കിയിരുന്നു ഇപ്പോഴാണേ കണ്ടത് കണ്ണാ......... ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ ഹരേ രാമ

  • @sheela212
    @sheela212 2 года назад +1

    Super Sopanasamgeethaam, Guruvayoorappan Anugrahikkatte Vijayakumarine 🙏🙏🙏👍HareKrishna 🙏🙏🙏

  • @mukeshmujeesh2382
    @mukeshmujeesh2382 21 день назад +1

    ❤❤❤super❤❤❤

  • @bindushibu9952
    @bindushibu9952 Год назад +2

    ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🌹🙏❤️

  • @headktmsales6686
    @headktmsales6686 Год назад +2

    ഉദാത്ത സംഗീതം. കൃഷ്ണാ bhagavaane🙏

  • @podimonraji8260
    @podimonraji8260 5 месяцев назад +2

    Chettaa super. Njan ee aduthu kazhinja kalafathinu ambalathinte akathekk kayari adyam nokkyathum kndathum chettante mukhamanu...... kandathil othiri santhosham......

  • @user-tm9qs4gs1r
    @user-tm9qs4gs1r 22 дня назад

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sreerajop2267
    @sreerajop2267 20 дней назад +1

    ❤super❤❤❤❤

  • @ashwinmenonmenon8457
    @ashwinmenonmenon8457 2 года назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @mohanankavitha6685
    @mohanankavitha6685 2 года назад +2

    HareRama ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ Hare hare🙏🏻🙏🏻🙏🏻

  • @remakurup3386
    @remakurup3386 2 года назад +1

    Crystal clear voice. God bless you 🙏🙏🙏🙏🙏🙏🙏

  • @suvarnasb8705
    @suvarnasb8705 7 месяцев назад

    Ipolum ambalappuzha ambalathil ee sangeetham paadum 🙏🙏🙏 am sooo glad that i can visit my krishna everyday

  • @padmakumariv1079
    @padmakumariv1079 2 года назад +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @maheedharanvasu3966
    @maheedharanvasu3966 2 года назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 👍🏻

  • @karthikpm9830
    @karthikpm9830 2 года назад +2

    Hare rama Hare krishna🙏🙏🙏🙏🙏❤🔥

  • @smithasatheesh5524
    @smithasatheesh5524 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @manjushaktm4956
    @manjushaktm4956 Год назад +3

    हरे RAMA हरे KRISHNA തൃപ്പാദപത്മം തൊഴുന്നേൻ

  • @ambiliprakashan9177
    @ambiliprakashan9177 2 года назад +8

    Lirics kittaan enthaanu vazhi?

  • @AJCreatez
    @AJCreatez 5 месяцев назад +1

    അതുല്യ കലാകാരൻ 🙏🏻

  • @BibinHarippad
    @BibinHarippad Год назад +1

    ആഹാ അതിമനോഹരം ആലപ്പുഴയുടെ അഭിമാനം,. 🙏❤️❤️❤️❤️

  • @rukkumini5355
    @rukkumini5355 Год назад +1

    Vijaya. Ambalpuzha. Krishnan. Ennum. Thunakatt 4e. Kannane. Kanunnathupole.

  • @ramachandhranraman2732
    @ramachandhranraman2732 Год назад

    അതി മനോഹരം. കൃഷ്ണാ..

  • @rajeshvt5659
    @rajeshvt5659 2 года назад +3

    രാധാകൃഷ്ണ💖💖🙏🙏🙏

  • @sindhukrishnakripaguruvayu1149

    🙏🙏🙏😍😊Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏😍😊Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏😍😊Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏😍😊 Sree Guruvayurappande Anugraham Undavate Ennum Eppozhum Sree RadhaKrishna Saranam Bhagavane 🙏🙏🙏😍😊

  • @usharamachandran7808
    @usharamachandran7808 2 года назад +1

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,,

  • @sandhyadileepkumar3069
    @sandhyadileepkumar3069 Год назад +3

    Nerittu kaananum kelkkanum sadichu@Rak🙏🙏🙏

    • @jyothisanthosh6413
      @jyothisanthosh6413 Год назад

      ഹരേ കൃഷ്ണ 🙏🙏 ജന്മ സുകൃതം 🙏🙏

  • @leds-nu9jg
    @leds-nu9jg Год назад

    Valare manoharam bhakthi thulumbunna aalaapanam 🙂🙏

  • @sidhharthpm3042
    @sidhharthpm3042 2 года назад +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🏻

  • @mayaunnikrishnan9917
    @mayaunnikrishnan9917 2 года назад +1

    Hare krishna🙏🙏🙏

  • @MiniiooS
    @MiniiooS Год назад +1

    Harekrishna 🙏🙏

  • @devnath8663
    @devnath8663 2 года назад +1

    🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @geethaskumark9798
    @geethaskumark9798 7 месяцев назад

    Hare rama Hare krishna

  • @jyothisanthosh6413
    @jyothisanthosh6413 Год назад +1

    ഹരേ കൃഷ്ണ 🙏🙏

  • @unnis6855
    @unnis6855 2 года назад +4

    ഹ ര

  • @raghigirish8266
    @raghigirish8266 Год назад

    Hare Krishna 🌸🙏

  • @smithasatheesh8612
    @smithasatheesh8612 2 года назад +2

    🙏🙏🙏

  • @_arunvkrishna5326
    @_arunvkrishna5326 Год назад

    Hare Krishna 💞💞💞

  • @vasudevan3379
    @vasudevan3379 Год назад

    Hare Krishna 🙏🏻🌹

  • @sreerajmk6511
    @sreerajmk6511 2 года назад +1

    Hare Krishna🙏🙏🙏🙏🙏 ❤❤❤

  • @vishnudath9054
    @vishnudath9054 4 месяца назад +2

    Lyrics kitumo

  • @madhukumar4015
    @madhukumar4015 Год назад

    Sarvam krishnarpanamasthu 🙏🙏

  • @maheedharanvasu3966
    @maheedharanvasu3966 2 года назад +2

    🙏🙏

  • @vanij8842
    @vanij8842 Месяц назад

    ഹരേ രാധകൃഷ്ണ ❤

  • @remirenjith7021
    @remirenjith7021 2 года назад +1

    ഹരേകൃഷ്ണ

  • @sunithasunitha2298
    @sunithasunitha2298 Год назад +1

    Sir🙏🙏🙏🙏🙏

  • @ansalvayalkara5158
    @ansalvayalkara5158 5 месяцев назад

  • @niransai382
    @niransai382 3 месяца назад

    ഹരേകൃഷ്ണാ🙏🙏🙏🙏🙏

  • @ajayanajay8752
    @ajayanajay8752 Год назад +1

    super

  • @bindus7902
    @bindus7902 2 месяца назад

    Super

  • @priyaarun6192
    @priyaarun6192 Год назад

    🙏🙏🙏🙏

  • @anjaliramachandran651
    @anjaliramachandran651 11 месяцев назад

    Bhagavane

  • @sheelabsheela9205
    @sheelabsheela9205 5 месяцев назад

    🙏❤️🙏🌹🙏

  • @gireeshmm6750
    @gireeshmm6750 3 месяца назад +1

    ചെമ്മനത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ വന്നപ്പോൾ ഭക്തരോട് ഹരേ രാമ ചൊല്ലുവാൻ പറഞ്ഞതനുസരിച്ച് കൂടെ ചൊല്ലുവാൻ സാധിച്ചു.

  • @user-jc3rc7ln1e
    @user-jc3rc7ln1e 9 месяцев назад

    🙏🙏🙏🙏🙏

  • @sowmyacbsowmya9012
    @sowmyacbsowmya9012 4 месяца назад +2

    Lyrics kittumo

  • @sathiammasathidevi1298
    @sathiammasathidevi1298 10 месяцев назад

    ❤☘️🌹🙏☘️🌹🙏☘️🌹🙏

  • @Ranju760
    @Ranju760 Год назад

    കൃഷ്ണാ.....

  • @sheelavijayan7671
    @sheelavijayan7671 14 дней назад +1

    Lyrics kituvo🙏🙏🙏🙏

  • @user-nm4th8uw4c
    @user-nm4th8uw4c 20 дней назад

    💙🦋❤️🙏🙏🙏🕉️

  • @radhadevi5248
    @radhadevi5248 10 месяцев назад

    Hariom

  • @raviknair500
    @raviknair500 Год назад

    Ente Kanna

  • @ashaanil3579
    @ashaanil3579 Год назад

    🙏🙏 krishnaaaa

  • @rajamonynarayanan1177
    @rajamonynarayanan1177 3 месяца назад

    Out read

  • @siniroy3429
    @siniroy3429 Год назад +3

    Lyrics kito plz

  • @hariprasadspai4576
    @hariprasadspai4576 Год назад +3

    Lyrics undo..... Pls.....

  • @indiranandan3252
    @indiranandan3252 2 года назад +2

    Krishna katholane kaivediyalle njangale

  • @sureshnair2619
    @sureshnair2619 Год назад

    Krishna Mukunda Vasudeva...😍

  • @sumathi758
    @sumathi758 6 месяцев назад

    Enthurasaa kelkkan Harekrishna

  • @manojkumarp3572
    @manojkumarp3572 2 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 года назад

    Harerama harekrishna samasthaparadhavum poruthu rekshikaneeee

  • @anjalivikraman2375
    @anjalivikraman2375 Год назад +1

    Varikal ariyavunnavar share chyamooo

    • @L_For_Learn
      @L_For_Learn Год назад +2

      നിറമേഴുന്നൊരു പീലി തിരുമുടി തൊഴുന്നേൻ
      വികവോടെ വിലസുന്ന ഉറുനിരാ തൊഴുന്നേൻ
      തിലകകാലഴകേറും തിരുനെറ്റി തൊഴുന്നേൻ
      സ്മരചാപം അടിപോക്കും പുരികം കൈത്തൊഴുന്നേൻ..

  • @vallik5538
    @vallik5538 2 года назад +1

    See CT see Ni Ni Ni Zee

  • @prasobh1636
    @prasobh1636 Год назад

    താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ ???

    • @sopanasangeetham....
      @sopanasangeetham....  Год назад

      ആരുടെ ആണ് ഉദ്ദേശിച്ചത്.... വിജയൻ ചേട്ടൻ്റെ ആണോ

    • @geethakv9115
      @geethakv9115 Год назад

      @@sopanasangeetham.... t⅝I yt

    • @harikrishnansnair3204
      @harikrishnansnair3204 Год назад

      Comment angane vaykkathila

  • @adwaithkrishna1773
    @adwaithkrishna1773 2 года назад +4

    ഹരേ കൃഷ്ണാ 🙏🙏🙏

  • @miniajith3384
    @miniajith3384 2 года назад +2

    🙏🙏🙏

  • @ponchilambaranmula7126
    @ponchilambaranmula7126 Год назад +1

    ഹരേകൃഷ്ണ

  • @MrPrem7567p
    @MrPrem7567p 6 месяцев назад

  • @sudhabalkrishnan936
    @sudhabalkrishnan936 Год назад

    🙏🙏

  • @SunimolN
    @SunimolN 2 месяца назад

    🙏🙏🙏🙏

  • @sathiammasathidevi1298
    @sathiammasathidevi1298 6 месяцев назад

    🙏🙏🙏🙏🙏

  • @rajalekshmia3155
    @rajalekshmia3155 2 года назад +1

    🙏🙏🙏

  • @leenaeg4725
    @leenaeg4725 2 года назад +1

    🙏🙏🙏

  • @hemaadarsh916
    @hemaadarsh916 Год назад

    🙏🙏🙏

  • @chandrikamv8106
    @chandrikamv8106 Год назад

    🙏🙏🙏

  • @mmcdrj2504
    @mmcdrj2504 2 года назад

    🙏🙏🙏

  • @user-up1cy9ol1v
    @user-up1cy9ol1v 10 месяцев назад

    🙏🙏🙏