അമ്മയുടെ ചിരി, സന്തോഷം, സംതൃപ്തി എല്ലാം ചേരുന്ന ഭംഗി ഓരോ പൂക്കളിലും കാണാൻ ഉണ്ട്.... അമ്മയെ എല്ലാവരും അറിയട്ടെ... ഒരുപാട് അഭിനന്ദനങ്ങൾ അമ്മയ്ക്ക് കിട്ടട്ടെ... പ്രാർത്ഥനയോടെ ഒരു മകൾ 💖💖💖🙏🙏🙏
അമ്മയുടെ കഴിവിന് ഒരുപാട് അഭിനന്ദനങ്ങൾ.അതിനുമപ്പുറം അമ്മയുടെ നല്ല സംസാരം 👍👌പന്നെ ലാസ്റ്റ് മക്കളെ കുറിച്ച് പറഞ്ഞത് ഒത്തിരി ഇഷ്ടായി. പേരക്കുട്ടിനെ മരുമോളെ ഒക്കെ എന്റെ മൂന്നു മക്കൾ എന്ന് പറഞ്ഞത് 🙏
ഇങ്ങനെയുള്ള കഴിവുള്ള വ്യക്തികളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന Dial kerala ക്കു ഒരുപാട് നന്ദി.. അമ്മ👍🏼👍🏼 സൂപ്പറാണ്🥰🥰🥰... പെട്ടെന്ന് ഒരു റിയാലിറ്റി ഷോയിൽ പോകാനും ജഡ്ജ്സ്സിനു ഈ flower കൊടുക്കാനും സാധിക്കട്ടെ... എല്ലാ വിധ ആശംസകൾ നേരുന്നു 🌸🌸🌸🌸🌸
ഒന്നും പറയാനില്ല അത്രയും അടിപൊളി😍 അമ്മക്ക് ആരോഗ്യവും ദീർകായുസ്സും കിട്ടട്ടെ🙌 കുറച്ച് സമയം കിട്ടിയാൽ കുശുമ്പും കുന്നായിമയും പറഞ്ഞിരിക്കുന്ന എല്ലാവരും ഇത് കാണണം... ഞാൻ അടക്കം😜
ആ stem എങ്ങനെ ആണെന്ന് ചോദിച്ചില്ല. അത്രയും വലുത്. പിന്നെ ചില flowers ആർട്ടിഫിഷ്യൽ ആണ് അതിന്റെ ഇടയിൽ തുണി കൊണ്ട് ഉള്ള മുട്ട് വച്ചിട്ടുണ്ട്. എനിക്കും ഈ പരുപാടി ഉണ്ട്. 😂
എന്താലേ ഇങ്ങനെ ഉള്ളവരെ ഒക്കെ പുറംലോകം അറിയണം ഇവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ആൾക്ക് 🌹👍🏻
Super
Super
Adi poly
അമ്മയുടെ ചിരി, സന്തോഷം, സംതൃപ്തി എല്ലാം ചേരുന്ന ഭംഗി ഓരോ പൂക്കളിലും കാണാൻ ഉണ്ട്.... അമ്മയെ എല്ലാവരും അറിയട്ടെ... ഒരുപാട് അഭിനന്ദനങ്ങൾ അമ്മയ്ക്ക് കിട്ടട്ടെ... പ്രാർത്ഥനയോടെ ഒരു മകൾ 💖💖💖🙏🙏🙏
അമ്മയുടെ കഴിവിന് ഒരുപാട് അഭിനന്ദനങ്ങൾ.അതിനുമപ്പുറം അമ്മയുടെ നല്ല സംസാരം 👍👌പന്നെ ലാസ്റ്റ് മക്കളെ കുറിച്ച് പറഞ്ഞത് ഒത്തിരി ഇഷ്ടായി. പേരക്കുട്ടിനെ മരുമോളെ ഒക്കെ എന്റെ മൂന്നു മക്കൾ എന്ന് പറഞ്ഞത് 🙏
ഈ അമ്മയെ എത്ര,അഭിനൻതിചാലും മതിയാവില്ല ഈ വയസിലും 👍👌👏
അമ്മടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു 😍😍😍അമ്മയെ sprt ചെയ്യുന്ന വീട്ടുകാരും അഭിനന്ദനത്തിന് അർഹരാണ് 😍👍
ന്റെ മോനെ.. ഇതൊക്കെ ആണ് കഴിവ് 🔥🔥
ഇതൊക്കെ അറിയപ്പെടണം... പൊളി
അമ്മക്കൊരു ബിഗ്ഗ് സല്യൂട്ട് 🙏🏻
ഈ അമ്മയ്ക്ക് ഒരു big സല്യൂട്ട് 👍👍👍👍നല്ല കഴിവ് ഉണ്ട് ഈ അമ്മക്ക് ഇവരെയൊക്കെയാണ് അംഗീകരിക്കേണ്ടത് 🥰🥰🥰
ഇങ്ങനെയുള്ള കഴിവുള്ള വ്യക്തികളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന Dial kerala ക്കു ഒരുപാട് നന്ദി.. അമ്മ👍🏼👍🏼 സൂപ്പറാണ്🥰🥰🥰... പെട്ടെന്ന് ഒരു റിയാലിറ്റി ഷോയിൽ പോകാനും ജഡ്ജ്സ്സിനു ഈ flower കൊടുക്കാനും സാധിക്കട്ടെ... എല്ലാ വിധ ആശംസകൾ നേരുന്നു 🌸🌸🌸🌸🌸
ഒന്നും പറയാനില്ല അത്രയും അടിപൊളി😍
അമ്മക്ക് ആരോഗ്യവും ദീർകായുസ്സും കിട്ടട്ടെ🙌
കുറച്ച് സമയം കിട്ടിയാൽ കുശുമ്പും കുന്നായിമയും പറഞ്ഞിരിക്കുന്ന എല്ലാവരും ഇത് കാണണം... ഞാൻ അടക്കം😜
വളരെ അതികം സന്ദോഷം തോന്നുന്നു....ഇങ്ങനെ ഉള്ളവർക്കാണ് അംഗീകാരം കിട്ടേണ്ടതി........എല്ലാം ഒന്നിനൊന്നും മെച്ചം.............🥰🥰🥰🥰
കൊള്ളാം അമ്മേ 🥰👍🏻👍🏻
അമ്മ ഒരു ക്ലാസ്സ് തുടങ്ങാമോ ഇതു പഠിപ്പിക്കാനായിട്ട് 🙏🙏👍👍👍👍👍👍👌💞💞💞💞💞
Nalla kazhivulla ammayaaan....Ammayude aagraham ethrayum pettenn thanne nadakkatte....🤲🤝
വിഷമം വരുമ്പോൾ എന്നെ പോലെ കിടന്ന് ഉറങ്ങുന്ന വർ ഉണ്ടോ ഇവിടെ🤪🤪😂🤭
ആ അ മ്മ യു ഡേ സന്തോ സം പാ വം എ ത്ത്ര എ ട ങ്ങ ആ റവു ന്നു ഇദ് ഉണ്ടാ കാ ൻ ജ ട് ജെ സി ന്റ് അ ടുത്തെ ത്തട്ടെ
അമ്മേ ഒരു ചാനൽ തുടങ്ങണം അപ്പൊ മറ്റുള്ളവർക് ഒരു പ്രചോദനം ആവും 👍🏻
മരുമോള്ള മോൾ എന്നു പറഞതന്ന് അമ്മടെ നല്ല മനസ്
അപാര കഴിവാണ് അഭിനന്ദനങ്ങൾ അമ്മേ 💖👏👏
എല്ലാ നന്മകളും നേരുന്നു. ദൈവാനുഗ്രഹം തീർച്ചയായും ഉണ്ടാവും ഈ നല്ല മനസ്സുള്ള അമ്മക്ക്.
ഞാനും ഇത് പോലെ ചെയ്യാറുണ്ട് 😍😍😍😍😍, ഫ്ലവർ ബസ്ക്കറ്റ് ഞാനും ഉണ്ടാക്കി വിറ്റിരുന്നു 😍😍😍😍
Orupadu talent ulla oru Amma.
Marumakale swandham makalayi kanunna oru amma😍😍Egane veenam parasparam support cheyyunna family.👏👏👏❤❤❤Amma cheytha wrk ellam adhimanoharam poli👌Ammaude agraham sadhikatte God bless you😘
Colorful... ആ Crafts കണ്ടാൽ അത് waste വെച്ച് ഉണ്ടാക്കിയതാണെന്നെ തോന്നില്ല 😳
Shorts kand vannavar arokkee😉
Super talented! May many people see the beautiful creative work and buy her products. Thank you for the video. May more people see your good videos.
I like very much this Amma, she is very confident, nice family
ഈ സന്തോഷം എന്നും ജീവിതത്തിൽ പ്രകാശം പരത്തട്ടെ... Spr fmly.. Love u all.. 😍👍🏻🙏🏻
Self motivated person... No counseling in her days of depression. Returned to happy life on her own. Congratulations 🎈
അമ്മ super. മോളെ ന്നുള്ള വിളി.. ഒരുപാട് സന്തോഷം
Aagraham kollaam ....nadakkatte vegam .....♥️♥️♥️
ammayude agraham saphalamakatte.
ellam super anu.ningalokeyanu yathartha tharangal bt chippikullil olichirunna muthukal.
ice cream ball kanumpol veruthe kalayumpol sankadam ithu kond veronnum arillathe chedi matram thukittu.ammayude ideas fantastic.💕💕💕
Entemone ഇജ്ജാതി items,, ufff poli chechi
അമ്മയുടെ കഴിവ് 👍👍🥰🥰🥰
ഇതൊക്കെ എങ്ങനെയാ ഉണ്ടാക്കുക എന്ന് ഒരു വീഡിയോ ചെയ്യോ
Orupadu santhosham ayii ee vedio kandapl...ammeye etra appreciate cheythalum mathiyavillaa....❤️❤️😘😘😘
പ്ലാസ്റ്റിക് കവർ കൊണ്ട് ഇതുപോലെ പൂക്കൾ ഞാനും ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പക്ഷെ ബാക്കിയെല്ലാം..
അടിപൊളി ആയിട്ടുണ്ട് ആന്റി 🥰🥰🥰🥰
Amma nannayittnde👏🏻👏🏻👏🏻
Kollam nannayittundu engana undakkunnathu ennu oru vedio ittirunnu enkil 🙏
Ee craft work cheyyunnathu okke onnu kanikkamo nnu ammayodu chodikkane
Ella workum Valare manoharam 💕
🥳🥳amma polii.... Njnaum cheyyarond ithupole craft works
Creativity another level🔥🔥
സൂപ്പർ ആയിട്ടുണ്ട് അമ്മേ 👍👍👍👍👍
Wonderful
Superb👌👌👌👌
Happy ഫാമിലി 😍😍😍
Cheachine sammathikkanam👍👏
God bless 🙌 amma njanum chayiunude
Ith undakunna video chyumo
Adipoli amma Congratulation.........
അമ്മേ... എന്തോ....👍👌
Poli saanam 💯💯🤩🤩🥳🥳🥳
Ithevida place???
Super🌹🌹🌹
വേറെ ലെവൽ അമ്മേ
Sooooper✨️✨️✨️
Ithokke ondakkunnathum koode onnu kaanikku amma🥳🥳🥳
Ith undaakunnath onnu kaanikumo
Excellent talent 👍👍👍
ആ ഫാമിലി കണ്ടോ എന്താ ഒരു സപ്പോർട്ട്
Adipoli ayirikunnu chechii
Amma adipoli ayitunde
Njanum pand crafts cheyumayirny ee chechi paranje sathyamanu ithoke cheyan irunnal oonum venda urakkom vendaa nalla happiness kittum
Aa ammayude veedu evideya
Evide aanu place contact number kanunnu Ella
❤️❤️അടിപൊളി
Where is ur house I want some art and Craft where is ur house
Ingane ullavare prolsahippikkanam🤩
What's her name..
Super 🥰
Soooperrr talented. ✌
Very good aagraham safalamakate
Nannayittundu 👌👌👌👏🏻
Ethu undakunna oru video cheyamo
Super ammaaa😊👍
Supperrrr Ammmmaaaaa 🥰👍
Adipoli ammmma
Amazing talent
Suuper,👍👍
great Amma
Colour cover ipo indo.
വളരെ നന്നായിട്ടുണ്ട്
അമ്മേടെ നമ്പർ കൊടുക്കാമായിരുന്നു
Wow 🔥🔥❤️
👍👍👌👌
😍😍😍👍👍👍
Bhagavathy anugrahikatte 🙏
Super Amma ❤️❤️❤️❤️
Sooper chechy.. 😍😍
Amma❤️👌👌
Super amma
🤩👌👌👌
ആ stem എങ്ങനെ ആണെന്ന് ചോദിച്ചില്ല. അത്രയും വലുത്. പിന്നെ ചില flowers ആർട്ടിഫിഷ്യൽ ആണ് അതിന്റെ ഇടയിൽ തുണി കൊണ്ട് ഉള്ള മുട്ട് വച്ചിട്ടുണ്ട്. എനിക്കും ഈ പരുപാടി ഉണ്ട്. 😂
😘😘poli.... 🌚
Super ❤❤❤❤❤❤❤❤
Adipoli ❤️
ചേച്ചി ഒരു ചാനൽ തുടങ്ങൂ...
Supper ❤️❤️❤️
Nalla. Kshttapettu
Ithokke indakkunna video ido
😃😃 pwoli
Amazing...