ഇവരുടെ സ്നേഹം കണ്ടോ || Belgium Malinois Dogs

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @mikesknight6516
    @mikesknight6516 2 года назад +12

    ഇതിന്റെ പേര് dog എന്നാണ് ഇക്കാലത്തു മനുഷ്യനെ കാൾ സ്നേഹമുള്ള ജീവി 😊😊

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +4

    Very good.I liked the Dog mon.

  • @sanalkumar7673
    @sanalkumar7673 2 года назад +10

    എന്റെ സ്നേഹിതന്റെ വീട്ടിൽ ഒരു നാടൻ പട്ടിയുണ്ട്!തനി പച്ചമലയാളത്തിൽ പറഞ്ഞാൽ അനുസരിയ്ക്കും... 🤣🤣🤠🤠😆😆😆😆

    • @semithajayadas3719
      @semithajayadas3719 2 года назад

      ഈ പറയുന്ന കാര്യങ്ങളെല്ലാo ഏതു നാടൻനായ്ക്കളും ചെയ്യും ട്രൈനിംഗ് കൊടുത്താൽ.ഇവരെക്കാൾ മികച്ച രീതിയിൽ തന്നെ

  • @sebastiansimon1970
    @sebastiansimon1970 2 года назад

    Chettan chottus vloginde atrayum varilla

  • @dhamodharandhamodharan5809
    @dhamodharandhamodharan5809 2 года назад +5

    Bro replay therumo

  • @sms-lv6ei
    @sms-lv6ei 2 года назад +7

    സംഭവം കലക്കി പക്ഷെ അവിടെ അവനൊന്നു ഓടാൻ പോലും സ്ഥലമില്ല,,, ഈ ഇനം പ്രേത്യേകിച്ചു ബി-മലിനോസിന് ,,,

  • @sajanksvyppincochinshamon9776
    @sajanksvyppincochinshamon9776 2 года назад +3

    🔥🔥🔥🔥🔥❤👍

  • @abhinavs-v4z
    @abhinavs-v4z 2 года назад +3

    🔥🔥🔥🔥🔥🔥🔥🔥

  • @HAFI973
    @HAFI973 2 года назад +2

    Supper 🔥

  • @merlin3515
    @merlin3515 2 года назад +3

    👍🏾👍🏾👍🏾

  • @dhamodharandhamodharan5809
    @dhamodharandhamodharan5809 2 года назад +3

    Dog masss

  • @teenamadaan2366
    @teenamadaan2366 2 года назад

    madhiyakumpol konde kalayaruthu ellavarkkum parayan oru vakkund. saakachairyam

  • @deepadeepa2386
    @deepadeepa2386 2 года назад +1

    ☺️☺️☺️

  • @SantoshKumar-nk6zm
    @SantoshKumar-nk6zm 2 года назад

    Iam a dog lover and I have a German shepherd, my opinion is if you have other commitments don't adopt dogs as i have seen people leaving their dogs at kennel and not bringing them back . I have never left my shepherd even for a single day

  • @solukk2902
    @solukk2902 2 года назад

    Chetta e doginu ethu vila varum,ethinte kunjine evidunnu vangan kittum .onnu parayamo.

  • @krishnakumarisiju2786
    @krishnakumarisiju2786 2 года назад

    Enikum undu oru muthal anusarana aduthukude potiyitila avante ishtam ente aduthu mathram anuto chetan paranjal kaitharum ellam ANUSARIKUM

  • @shibumc2124
    @shibumc2124 2 года назад +3

    അടുത്ത ജന്മം ഉണ്ടെങ്കിൽ ഒരു നല്ല ഏജമ്മന്റെ വീട്ടിലെ നായ ആയി ജനിച്ചാൽ എങ്കിലും മതി ഇപ്പോൾ അവർക്ക് അല്ലെ മുൻഗണന

    • @lottsoflove6801
      @lottsoflove6801 2 года назад

      അതു അമേരിക്കപോലുള്ള രാജ്യങ്ങളിൽ ആണെങ്കിൽ സ്വന്തo കുഞ്ഞിനെ പോലെ ഡോഗ്സിനെ നോക്കും

  • @vipincvn7593
    @vipincvn7593 2 года назад

    Resttillathe ighane training kodutthoal doginuthanne madupputhonnum athinu kurachu vellam kodukku

  • @abrahamv.k5374
    @abrahamv.k5374 2 года назад +1

    താങ്കൾ എത്ര ദൂരത്തിലാണ് ആ ബെൽറ്റ്‌ വെച്ചത്

  • @PrasannaKumar-is6nr
    @PrasannaKumar-is6nr 2 года назад +2

    ഒസാമ ബിൻലാദനോ 😂😂😂😂

  • @sageeshcp4403
    @sageeshcp4403 2 года назад +2

    നല്ല വീഡിയോ. പക്ഷെ ഒസാമ ബിൽ ലാദനെ പിടിച്ചത് പട്ടികളല്ല. അമേരിക്കൻ കമാന്റോകളാണ്. ഹെലികോപ്ടറിൽ ജംപ് ചെയ്ത് ലാദനെ ഷൂട്ട് ചെയ്യുകയായിരുന്നു.

    • @KOODARAM_95
      @KOODARAM_95 Год назад +1

      എന്ന നിങ്ങള്ക്ക് തെറ്റി ഈ ഡോഗ് ആണ് ബില്ലതൻ ഉള്ള സ്പോർട് സ്മെൽ ചെയിത് കണ്ടെത്തിയത്.

  • @alexandergeorge9365
    @alexandergeorge9365 2 года назад +4

    നായ്, ശബ്ദം കെട്ട് അല്ല, കൈയുടെ action കണ്ട് ആണ് അനുസരിക്കുന്നത് എന്ന് വ്യക്തം.

  • @askme1969
    @askme1969 2 года назад +1

    മറ്റൊരാളുടെ എടുത്തു അടിക്കുമോ 🤔?

  • @thomasaugustine4706
    @thomasaugustine4706 2 года назад +1

    പട്ടി എന്ത് പറഞ്ഞാലും കേൾക്കും 🤣കാരണം അതിന്റെ ചെവി കേഴ്വിയുള്ളതാണ് അതുകൊണ്ട് കേൾക്കുന്നു !പക്ഷേ അനുസരിക്കുകയില്ല totally nonsense

  • @dialkerala123
    @dialkerala123  2 года назад +2

    ഇതാണ് ചേട്ടന്റെ നമ്പർ 9947789590.

  • @valdezkannappigaming3327
    @valdezkannappigaming3327 2 года назад +1

    Bro uda dog eveda training chey

  • @valdezkannappigaming3327
    @valdezkannappigaming3327 2 года назад

    Sit down situp ethu okk ollu verity onnum ella

  • @joshicharan4968
    @joshicharan4968 2 года назад

    ഈമനുഷ്യന് നാണമില്ലെ ഒരുപട്ടിയെപ്പറഞ്ഞ് കേൾപ്പിച്ച് ഇങ്ങേരൊരുമഹാസംഭവംആണ് എന്ന് സ്വയം ധരിക്കാൻ. അതുംപോരാഞ്ഞിട്ട്പട്ടിയുടെബ്രീഡ് പറഞ്ഞ് സ്വയംഞെളിയാൻ?

  • @johnlucas9675
    @johnlucas9675 2 года назад

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllllllll

  • @prakashgovindan6634
    @prakashgovindan6634 2 года назад

    Remove the leesh

  • @HAFI973
    @HAFI973 2 года назад +7

    Supper 🔥