Repaired the leaky kitchen in our African children's home

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 330

  • @neethabiring1298
    @neethabiring1298 Год назад +19

    Thanks! Adipoly Arun Sumi. May the Almighty God Shower countless blessings on you both and your families too and kuttipattalam and their families too. Sending Lots and Lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰

  • @nissaalif6517
    @nissaalif6517 Год назад +48

    മലാവിയിലെ സാഹചര്യവും സന്ദർഭവും അനുസരിച്ചു നന്മയും ശരിയായതുമായ കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകുക മക്കളേ. ദൈവാനുഗ്രഹം ആവോളം ഉണ്ടാകട്ടെ 🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад +4

      രണ്ട് വ്യക്തികൾ ചെയ്യുന്ന ഉത്തരവാദിത്തമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ

    • @malawidiary
      @malawidiary  Год назад +3

      💜

    • @malawidiary
      @malawidiary  Год назад +2

      💜

  • @rvs9237
    @rvs9237 Год назад +8

    എന്തൊക്കെ പറഞ്ഞാലും നമ്മൾ മലയാളികൾ ഒരുപാട് പുണ്യം ചെയ്തവരാണ്.... അതുകൊണ്ടല്ലേ നമ്മൾ ഇന്ത്യയിൽ ജനിച്ചത്... അതും പ്രത്യേകിച്ച് കേരളത്തിൽ ❤❤

  • @Nxnxnxnx904
    @Nxnxnxnx904 Год назад +22

    ശുചിത്വം ത്തിന്റെ importance അവരെ നന്നായി പഠിപ്പിക്കുക അവരുടെ പുതിയ തലമുറ നന്നായി വളരട്ടെ

  • @Cookingcom-pm8rx
    @Cookingcom-pm8rx Год назад +33

    Malaviyile ചരിത്ര thallukallil നിങ്ങളുടെ പേര് സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കും അതിന് യാതൊരു സംശയവുമില്ല, u're the best human beings, u're great🌹👍🏻

  • @vinodcv3411
    @vinodcv3411 Год назад +7

    ഒരു വീടിന്റെ നട്ടെല്ല് അടുക്കള ആണ്. അത് അതി മനോഹരം ആയി ചെയ്തു കൊടുത്ത നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹👍👍🙏🙏👍👍👍👌👌

  • @aswathirani6151
    @aswathirani6151 Год назад +10

    👍നന്മ നിറഞ്ഞ നിങ്ങളുടെ പ്രവൃത്തികൾക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ. അവിടെ ഈശ്വര സാന്നിധ്യം തീർച്ചയായും ഉണ്ടാവും.

  • @justlisten6135
    @justlisten6135 Год назад +2

    Orupadu santhosham thonnunnu!!!

  • @amimadhu5628
    @amimadhu5628 Год назад +14

    3:18 minute il ഓടി പോകുന്ന പയ്യൻ ആണു എന്റെ favourite ❤ അവന്റെ ചിരി പൊളി ആണു .കുട്ടീടെ പേരെന്നാ ??
    എല്ലാരേം ഇഷ്ടമാ those kids are very innocent and kind ❤❤❤

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад +2

      രണ്ട് വ്യക്തികൾ ചെയ്യുന്ന ഉത്തരവാദിത്തമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ

    • @saiantonysibi
      @saiantonysibi Год назад +1

      Mine is Alina ❤ and Luca ❤

    • @jabbarjabbar5118
      @jabbarjabbar5118 Год назад

      Nalla chiriya

    • @babupa7633
      @babupa7633 Год назад

      ചെറിയ കുസൃതി കുട്ടിയാണോ ? അത് ലൂക്കാ.. ഞാൻ ലൂക്കാ ഫാൻ ആണ്.

  • @omanamambra434
    @omanamambra434 Год назад +7

    വിഡിയോ ചെറുതായിരുന്നെങ്കിലും കാര്യം വളരെ വലുതായിരുന്നു അരുൺ സുമി ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤🥰🥰

  • @valsannavakode7115
    @valsannavakode7115 Год назад +6

    അരുണിനും, സുമിക്കും
    ഒരുപാട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു 🪔🪔🪔🪔🪔

  • @suhaibp9336
    @suhaibp9336 Год назад +4

    കൂടെ നിക്കാൻ കട്ടക്ക് ആളുണ്ടായാൽ ഒന്നും പേടിക്കേണ്ട ❤❤❤ രണ്ടുപേരും പിന്നെ മലാവിക്കാരും 🥰🥰🥰

  • @binjizerunkaran
    @binjizerunkaran 10 месяцев назад +1

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @geethacg2262
    @geethacg2262 Год назад +2

    Great.. Great.... 👍🥰

  • @hhgh6560
    @hhgh6560 11 месяцев назад +1

    Poolli.❤❤annum.snhammm.matramm

  • @rojidas1407
    @rojidas1407 Год назад +1

    മലാവിയിലെ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു സഹായിക്കുന്നു നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰♥️♥️♥️

  • @subashcharuvil320
    @subashcharuvil320 Год назад +6

    നിങ്ങൾക് ചെറിയ വ്ലോഗ് ഞങ്ങൾക്കു വലിയ വ്ലോഗും വലിയ സന്തോഷവും.....❤❤❤

  • @nixonjohnynj2987
    @nixonjohnynj2987 Год назад +1

    God bless you always stay blessed always thanku God hlep this amazing ders Amen 🌹🤍🙏

  • @ushamurali4839
    @ushamurali4839 6 месяцев назад

    മക്കളെ നിങ്ങളുടെ മനസിലെ നന്മ എന്നും നിലനിൽക്കട്ടെ നമിക്കുന്നു രണ്ടു പേരെയും 🙏🙏🙏🙏

  • @lathikaravindran9303
    @lathikaravindran9303 Год назад +6

    നല്ലൊരു ജീവിതം നയിക്കാൻ അവരെ പറഞ്ഞു
    മനസിലാക്കി കൊടുത്താൽ കുറച്ചു നാൾ കഴിയുമ്പോൾ അവർക് സ്വയം മാറ്റം വരും, ദൈവം നിങ്ങളെ അനുഗ്രഹിക്കും മക്കളെ.

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад

      ​@@malawidiaryചക്കര മുത്തു മണികളെ ❤ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ

  • @arunkichu5354
    @arunkichu5354 Год назад +8

    ചെറിയ വീഡിയോ ആണെങ്കിലും വലിയ കാര്യം ആണ് നിങ്ങൾ ചെയിതെ 👍👍🙏🙏🙏🧡🧡🧡

  • @leelamonin.c7561
    @leelamonin.c7561 Год назад +4

    നന്മനിറഞ്ഞവർ ദൈവ കൂടെ ഉണ്ടാകട്ടെ

  • @sambhusbabu410
    @sambhusbabu410 Год назад +1

    ❤️❤️

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад +3

    ഒന്നും പറയാനില്ല സ്നേഹം മാത്രം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

  • @clearthings9282
    @clearthings9282 Год назад +3

    Onnum parayaaanillaa, poliiii

  • @AshrafAli-kd9mc
    @AshrafAli-kd9mc Год назад +2

    ❤❤❤❤❤

  • @rajappanm.k4132
    @rajappanm.k4132 Год назад +1

    Good job

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +2

    You guys are doing Devine things

  • @tharamelsivadasan6963
    @tharamelsivadasan6963 Год назад +1

    Very beautiful thing❤

  • @aniben6183
    @aniben6183 Год назад +2

    Amazing 🎉❤

  • @escobar_343
    @escobar_343 Год назад +4

    Notification vannappo thanne ingottu ponnu super video ❤

  • @vasanthisevasadanam367
    @vasanthisevasadanam367 Год назад +2

    ❤👌👏

  • @indirasathyan7604
    @indirasathyan7604 Год назад +1

    Arun sumi congratulations

  • @annleonsaanish2690
    @annleonsaanish2690 Год назад

    Nannayi

  • @misiriya1250
    @misiriya1250 Год назад +1

    👏👏👏💜💜💜

  • @MS.WORLD.100
    @MS.WORLD.100 Год назад +5

    പൊളി വീഡിയോ ❤️❤️❤️

  • @vilangilathujoykutty4332
    @vilangilathujoykutty4332 Год назад +2

    I love you both,I am waiting everyday your videos.

  • @rasheedtkm-ew3ui
    @rasheedtkm-ew3ui Год назад +2

    Good

  • @kochuranisunil9437
    @kochuranisunil9437 Год назад +1

  • @alexanderpi4751
    @alexanderpi4751 2 месяца назад

    Good job..congrats Dear Sumi and Arun.....

  • @varshavenu8961
    @varshavenu8961 Год назад +2

    💜💜💜

  • @monai3759
    @monai3759 Год назад +1

    ഒരുപാട് സന്തോഷം ആയി. അത് കൂടാതെ ഇന്നത്തെ വീഡിയോയും ഒരുപാട് ഇഷ്ടമായി. നിങ്ങൾ ഇനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏❣️

  • @SarithaRatheesh-pw8bd
    @SarithaRatheesh-pw8bd Год назад +1

    🥰🥰🥰👌👌👌

  • @SudhaMG-l3v
    @SudhaMG-l3v 10 месяцев назад

    ❤Avarude aAvashyangal Arinju Cheythu Kodukkumnu Thank's Arun Sumi

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @nishajoseph5035
    @nishajoseph5035 Год назад +2

    GOD BLESS YOU

  • @simjus6934
    @simjus6934 Год назад +1

    Polichu Nice

  • @beenabeena1730
    @beenabeena1730 Год назад +1

    സൂപ്പർ വിഡിയോ God bless you 👋👋🥰🥰🥰

  • @sarathyadhu
    @sarathyadhu Год назад

    👏👏👏

  • @jpeesonline5757
    @jpeesonline5757 Год назад +1

    മലാവി ഡയറിക്ക് ആശംസകൾ 💐💐🎉

  • @Thahiraarif
    @Thahiraarif Год назад +1

    👍

  • @shanukottu5347
    @shanukottu5347 Год назад +2

    God bless you dears

  • @sreelekshmi675
    @sreelekshmi675 Год назад +3

    ❤️🙏

  • @ramyasajith9252
    @ramyasajith9252 Год назад +1

    👍👍🥰

  • @anusreems4497
    @anusreems4497 Год назад +1

    Nice🥰

  • @sulochanak.n7000
    @sulochanak.n7000 Год назад

    Great job❤

  • @suja5616
    @suja5616 Год назад +1

    ❤👍

  • @anjurajamoni1761
    @anjurajamoni1761 Год назад +1

    👍👍👍👍👍

  • @sandrakp2737
    @sandrakp2737 Год назад +1

    👍🏻❤️❤️❤️😍😍😍

  • @aijamathew4310
    @aijamathew4310 Год назад +1

    🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gloryabraham8072
    @gloryabraham8072 10 месяцев назад

    Idiyappam and kadala curry averku undaki tharane and appam chicken curry plssssssssssssss

  • @girijaanand398
    @girijaanand398 Год назад +1

    God bless ❤

  • @vinithabiju5159
    @vinithabiju5159 Год назад +1

    കുട്ടികൾ നല്ല സന്തോഷത്തിലാണല്ലോ😍😍😍😍

  • @shabinababu7958
    @shabinababu7958 Год назад

    ഞാൻ രണ്ടു ദിവസേ ആയുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് നല്ല videos ആണ് അതുകൊണ്ട് പഴയ വീഡിയോസ് ഒക്കെ ഞാൻ ഇരുന്നു കണ്ടു 👍👍👍🙏

  • @babusurendran4382
    @babusurendran4382 Год назад +1

    അടുത്ത തവണ അവിടെ തന്നെയാകട്ടെ പാചകം.
    മലാവി ഡയറി ഉയിർ...
    ഇടുക്കിക്കാരൻ.

  • @sheejasuresh2526
    @sheejasuresh2526 Год назад +1

    Hai arun and sumi good👍

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 Год назад +1

    രണ്ട് വ്യക്തികൾ ചെയ്യുന്ന ഉത്തരവാദിത്തമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ

  • @Dhanoopravindran
    @Dhanoopravindran Год назад +1

    ❤🥰

  • @sridevi7948
    @sridevi7948 Год назад +1

    👌👌👌👌🥰🥰❤️

  • @varshavenu8961
    @varshavenu8961 Год назад +7

    പട്ടി കുട്ടിയുടെ ശരീരം പോലും എന്തൊരു ക്ഷീണം ആണ് 😔😔😔 അവിടത്തെ ജീവിതസാഹചര്യം എത്ര കഷ്ടം ആണല്ലേ 💔💔💔

  • @eajas
    @eajas Год назад +1

    Poli🥰✌️ sneham mathram

  • @sindhuk2329
    @sindhuk2329 Год назад +1

    Divasavum ningalude video undengil manassinu enthu santhosham

  • @ratheeshra9693
    @ratheeshra9693 Год назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @anjusatheesh5721
    @anjusatheesh5721 Год назад +1

    God bless you

  • @rvs9237
    @rvs9237 Год назад +1

    ദൈവമെന്ന് പറഞ്ഞ ആളുണ്ടെങ്കിൽ ഇവരെ രക്ഷിക്കട്ടെ

  • @binsta5147
    @binsta5147 Год назад +1

    ❤🙏

  • @vasanthim4670
    @vasanthim4670 Год назад +1

    🙏

  • @raghivijayan5468
    @raghivijayan5468 Год назад +1

    🥰🥰🥰🥰🥰🥰🥰

  • @siyasali3955
    @siyasali3955 Год назад

    Goood

  • @Durganair147
    @Durganair147 Год назад

    💞

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Awarkullathu supet mannanu krishiyum veedindaksnum ellam nallathu

  • @sharafudeensharaf4649
    @sharafudeensharaf4649 Год назад +3

    മജാവോ ആള് കൊള്ളാല്ലോ . കൂലി കൊടുക്കാറുണ്ടോ ?

    • @rubeenas8492
      @rubeenas8492 Год назад +1

      Avare kude undengil sahayikkathirikko

    • @malawidiary
      @malawidiary  Год назад +6

      മജാവോയെ മാത്രം അല്ല ആ വില്ലേജിൽ ഉള്ള എല്ലാവർക്കും ഞങ്ങൾ ഹെല്പ് ചെയ്യുന്നുണ്ട് ഹോസ്പിറ്റലിൽ പോകാനും കുട്ടികൾക്ക് സ്കൂൾ ഫീസ് കൊടുക്കാനും ഒക്കെ ഞങ്ങൾ എപ്പോഴും അവരെ ഹെല്പ് ചെയ്യും ഞങ്ങളുടെ പ്രവർത്തനം 10% ആണ് വീഡിയോ ആയി വരുന്നത് ബാക്കി ഒന്നും ഒരു വീഡിയോ കണ്ടന്റ് അല്ല
      പിന്നെ മജാവോയിക്ക് ഇപ്പോ വരുമാനം എന്നത് ഞങ്ങൾ കൊടുക്കുന്ന പണം ആണ് ഇവിടെ ഇപ്പോൾ ഒരു വീട് പണിയുന്നുണ്ട് അത് മജാവോ ആണ് ഉണ്ടാകുന്നത് പിന്നെ അടുപ്പ് നിർമാണം അതിനു ഒക്കെ അവനു കൂലി കൊടുക്കും ഞങ്ങൾ

    • @manojb779
      @manojb779 Год назад

      @@malawidiary സൂപ്പർ

  • @thamburusworld5896
    @thamburusworld5896 Год назад +1

    God bless you dears 🥰🥰❤❤❤❤❤❤❤❤

  • @basithali9632
    @basithali9632 Год назад

    ചൂടുകാലത്ത് ടാർപ്പോളിയുടെ മുകളിൽ പുല്ല് ഇട്ട് കൊടുത്താൽ ടാർപ്പോളി കേട് വരാതെ സൂക്ഷിക്കാം ചെറിയോരു അഭിപ്രായം മാത്രമാണ് god bless both of you 👍

    • @basithali9632
      @basithali9632 Год назад

      മഴക്കാലത്ത് വേണ്ട കെട്ടോ മഴ വെള്ളം ഒഴുകി പോവില്ല ടാർപോളിൻ കേട് വരും

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

  • @jayanjai7652
    @jayanjai7652 Год назад +1

    🎉🎉🎉🎉🎉🎉🎉🎉🎉

  • @sonypadickal3568
    @sonypadickal3568 Год назад

    എല്ലാ നന്മകളും ആശംസിക്കുന്നു ❤️❤️

  • @sebastianjoseph1583
    @sebastianjoseph1583 Год назад +1

    പുല്ല് മേയുമ്പോൾ വീടിന്റെ മേൽക്കൂര അല്പംകൂടി ചെരിവ് കൂട്ടിയാൽ ചോർച്ച ഒഴിവാകും. ചാൻസ് കിട്ടുമ്പോൾ അങ്ങനെ ചെയ്തു നോക്കൂ.

  • @indirab3851
    @indirab3851 Год назад

    Good job❤ കൂട്ടുകാരെ

  • @valleyoflilies8926
    @valleyoflilies8926 Год назад +1

    പണ്ട് നമ്മുടെ നാട്ടിൽ നിലം തല്ലി എന്നൊരു ഉപകരണം ഉണ്ടായിരുന്നു. നീളവും വീതിയും ഉള്ള പലകയ്ക്ക് കൈപ്പിടിയുണ്ട്. ഇത് ഉപയോഗിച്ച് മണ്ണ് കുഴച്ച തറ വളരെ വേഗം തല്ലി നിരപ്പാക്കാൻ പറ്റും.ഉറപ്പും കിട്ടും.ഇങ്ങനെ മണ്ണിൽ ഇടിക്കുന്നതിനേക്കാൾ 100 ഇരട്ടി വേഗത്തിൽ തറ ഉറച്ചു കിട്ടും. ഒരെണ്ണം അവരെക്കൊണ്ട് ഉണ്ടാക്കി നോക്കൂ. എന്നിട്ട്തറനിരപ്പാക്കുക.

  • @vishaprasad8976
    @vishaprasad8976 Год назад +2

    Super👍❤

  • @siyababyyoutubechannel2398
    @siyababyyoutubechannel2398 Год назад +1

    Polichuttoooo😊😊😊😊😊😊

  • @basheerabdulla2377
    @basheerabdulla2377 Год назад

  • @sudarsanas4591
    @sudarsanas4591 Год назад +1

    I love you മക്കളെ ❤❤🎉🎉👍

  • @sherinepapali1887
    @sherinepapali1887 Год назад +1

    Madiyanno?

  • @AjithKumar-mn2ko
    @AjithKumar-mn2ko Год назад

    Arun Sumi ninghalku nalathuvaratte

  • @Maranatha459
    @Maranatha459 Год назад +2

    പാതകം ഉണ്ടാക്കി കാണിക്കു. അവർക്ക് ബാക്ക് pain ഒക്കെ വരാതെ ശൂക്ഷിക്കാം

  • @joelsamuel2770
    @joelsamuel2770 Год назад +3

    Nallathu varatte

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад

    🙏🙏🙏

  • @ruksanam7867
    @ruksanam7867 Год назад +5

    എല്ലാം ബാം ഗി യായി നടക്കട്ടെ🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @narayanapillai9723
      @narayanapillai9723 Год назад +2

      ഭംഗിയായി നടക്കട്ടെ.

    • @ruksanam7867
      @ruksanam7867 Год назад +1

      @@narayanapillai9723 ടൈപ്പ് ചെയ്തപ്പോൾ തെ റ്റ പ്പോയതാ

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +4

    How innocent are the kids..

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад +1

      @@malawidiary രണ്ട് വ്യക്തികൾ ചെയ്യുന്ന ഉത്തരവാദിത്തമുള്ള മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ

  • @shinushin7917
    @shinushin7917 Год назад +1

    നിങ്ങളുടെ ഈ. നല്ല മനസ്സിനി നന്ദി ....❤❤❤