ഇക്ക ഈ വളപ്രയോഗത്തെ കുറിച്ച് ഏതെങ്കിലും വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ.ഒരു വർഷം കൊണ്ട് ഇത്ര നല്ല രീതിയിൽ ഒരു തൈ വളരാൻ എന്ത് വളം ആണ് ചേർക്കേണ്ടത് എങ്ങനെയാണ് ചേർക്കേണ്ടതും കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.നമ്മളെ ഈ നഴ്സറികളിൽ കാണുന്ന തൈകളുടെ വളർച്ച കണ്ട് നമ്മൾ വാങ്ങി വളർത്തിയാൽ നല്ല രീതിയിൽ ഉണ്ടാവുന്നില്ല.നഴ്സറികളിൽ 1 വർഷം കൊണ്ട് തന്നെ കായ് പിടിച്ച നല്ല തൈകൾ കാണാറുണ്ട് എന്താണ് അതിന്റെ രഹസ്യം.ഇനി ഇക്കയുടെ ഒരു വീഡിയോയിൽ ഒരു തൈ നടുന്നത് മുതൽ അത് കായ് പിടിച്ച് അത് പറിക്കുന്നത് വരെയുള്ള ഫുൾ detial ആയിട്ടുള്ള ഒരു വീഡിയോ ചെയ്യുമോ
അറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാര പ്രധമായ വീഡിയോ ചെയ്ത തിന്ന് വളരെ നന്ദി
Nalla quastiyanum nalla ansarum. Good vidio❤❤
നല്ല വീഡിയോ വളരെ ഉപകാരം ആയി 🌹🌹🌹🌹
Thanks bro
Very good Information Thank you
So nice of you
ഗുഡ് വീഡിയോ 🙏🙏🙏🙏
Thank you
Exellend vedeo 😊😊
excellent plant looks like kulambu
Oru pad samshayangal mari kitty
You should make the cut in 45 degree angle for faster and easier curing 😊
ഓക്കേ good 👍
Thanks bro
Good video 👍
Thank you
*MS* 💞💞💞
Cross Pollination കുറിച്ചും അതു വഴി പുതിയ ഇനം(variety ) മാമ്പഴം ഉണ്ടാക്കുന്നതിനെ കുറിച്ചും MS സാറിന്റെ ഒരു Video ചെയ്യാമോ ?
Insha Allah
First commented
Thank you ❣️
SAAF thanne alle ith
Thanks ikka
Welcome
.Nice
Thank you
🥰🥰
🥰
ഇക്ക ഈ വളപ്രയോഗത്തെ കുറിച്ച് ഏതെങ്കിലും വീഡിയോയിൽ പറഞ്ഞിട്ടുണ്ടോ.ഒരു വർഷം കൊണ്ട് ഇത്ര നല്ല രീതിയിൽ ഒരു തൈ വളരാൻ എന്ത് വളം ആണ് ചേർക്കേണ്ടത് എങ്ങനെയാണ് ചേർക്കേണ്ടതും കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.നമ്മളെ ഈ നഴ്സറികളിൽ കാണുന്ന തൈകളുടെ വളർച്ച കണ്ട് നമ്മൾ വാങ്ങി വളർത്തിയാൽ നല്ല രീതിയിൽ ഉണ്ടാവുന്നില്ല.നഴ്സറികളിൽ 1 വർഷം കൊണ്ട് തന്നെ കായ് പിടിച്ച നല്ല തൈകൾ കാണാറുണ്ട് എന്താണ് അതിന്റെ രഹസ്യം.ഇനി ഇക്കയുടെ ഒരു വീഡിയോയിൽ ഒരു തൈ നടുന്നത് മുതൽ അത് കായ് പിടിച്ച് അത് പറിക്കുന്നത് വരെയുള്ള ഫുൾ detial ആയിട്ടുള്ള ഒരു വീഡിയോ ചെയ്യുമോ
Videoyil ulpeduthan shramikkam
Ottumavu aan vegam kaikunnath
@@abdulsamadkuttur ♥️
M s okkayude ella vidiosum kathirunn kanarund ini mavin cherkkunna valatheyum adnte alavum ulla vidio cheyyane
Nhan muvanden chandrakkara katimon kulamb kalappady ellam ottuvu pine kure andi mulappichum vachittund
Ottu mavinte valam cherkkenda reethi video chuyyumo
👍
Thank you
Nice
Thank you ❣️
@@abdulsamadkuttur welcome 🥰🥰
Haii, 4 months munnu oru kinattil ninnum meen pidikunna vedio ittirunnallo, aa method onnu explain cheyyamo? Plz
9037419465
ബോർഡോമിശ്രിതത്തിന് പകരം Saaf തേക്കാമോ Pls reply
Sure
ഏത് fungicide ആയാലും മതി.
👍
Vilpana undo m s
Ikkante sthalam evadayaa
Near tirur Malappuram
guppy video chayumo
Sure
ഇവിടെ തൈകൾ വിൽപ്പനക്കുണ്ടോ?
വല്യ മാവ് ഇത് പോലെ ട്രിം ചെയ്യാൻ പറ്റുമോ
Parimithikalundakum
മരം മുറിക്കുന്നവരോട് പറഞ്ഞാൽ മതി. അവർ ചെയ്തുതരും.
Yevideyaa ith shope
Veettil
Veed yevideyaan.... I like to visit
Bro ith sale cheyyumo
99955 96854
റംബുട്ടാൻ കട്ട് ചെയ്താൽ ഉനാഘി പോകൂമോ
ഇല്ല കട്ട് ചെയ്താൽ റംബൂട്ടാന് ചലിക്കാൻ കഴിയാത്തതിനാൽ ഉനാഘി യിലും ഉഗാണ്ടയിലും ഒന്നും പോകില്ല
Sir can you please write this chemical name in English
Ecolux
Copper Oxychloride WDP 50 '/,
Bodo
Bodo മിശ്രിതത്തിന് പകരം saaf fungicide ഉപയോഗിച്ചാൽ മതിയോ?
👍
തളിരിട്ട് എത്ര ദിവസം കഴിഞ്ഞു prune ചെയ്യാം
Valarcha nokkiyitt
പ്രൂൺ ചെയ്യാൻ തിടുക്കമാ ണെങ്കിൽ തളിരു വരുമ്പോൾ തന്നെ നുള്ളിക്കളഞ്ഞോളൂ 😄
😅😂
ഇവിടെ പ്ലാൻ്റ് sale undo
99955 96854
ഏന്റെ ഒരു വർഷം പ്രായം മായ മാവിന്റെ പുതിയ ഇല വരുന്നതു കുരുട്ടിച്ചു കരിഞ്ഞു പോകുന്നു ഏന്തു ചേയ്യണം ഒന്നു പറഞ്ഞു തരുമോ
Videoyil ulpeduthan shramikkam
Boredo മിശ്രിതത്തിനുപകര० aloe Vera യുടെഇലമുറിച്ച് അതിനകത്തുളള fluid തേയ്ച്ചാലു०നല്ലതാ
Thank you
ഇതിൽ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം എന്ന് പറയുന്നത് കോപ്പറോക്സി ക്ലോറൈഡ് ആണ്.
Pls ഒന്ന് പിന്ന് ചെയ്യൂ
പിന്ന് തീർന്നു മുട്ടുസൂചി മതിയോ ?
@@ASARD2024 😂😂
എല്ലാ കടയിലും കിട്ടില്ല ലൈസൻസ് ഉള്ള കടയിൽ ക്കിട്ടും
Thank you
ഇതിൽ മാങ്ങ ഉണ്ടാകില്ലേ?
Yes
ഇല്ല തേങ്ങ ഉണ്ടാകും
@@ASARD2024 ഇങ്ങനെ ഉണ്ടാക്കുന്ന ചില മാവിൽ മാങ്ങ ഉണ്ടാകാറില്ല.
Shaf. Thachal. Pora
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
99955 96854
എന്നാ പൊട്ടൻ ആണോ അവന്റ സംശയം
അപോ ഇനി മരതെമ്മേ കേറി ഇരുന്നു പവ്ത മാങ്ങ തിന്നാന്‍ നോക്കണ്ട ,,, ലെ
Alangarathin veettil valarthunna idea