പെൺകുട്ടിയെ കല്ലെറിഞ്ഞ കേസിൽ കിട്ടിയ ചിരി നിറച്ച പ്രാങ്ക് കഥ |

Поделиться
HTML-код
  • Опубликовано: 20 сен 2024
  • English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 9745319022
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    • മോഷണ വസ്തു കടയിൽ വിൽക്...
    • കടയിൽ കയറി മദ്യപിക്കാൻ...
    • ചാരിറ്റി പിരിവുകാർ കൗൺ...
    • കുളിയ്ക്കാൻ ഇറങ്ങിയ നട...
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • തെരുവ് നായ കടിച്ചെന്ന ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Комментарии • 381

  • @Kaumudy
    @Kaumudy  Год назад +27

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @brocklasnarbrock6693
    @brocklasnarbrock6693 Год назад +93

    ബൈക്കിൽ വന്നിട്ട് തിരികെ പോയവൻ ആണ് ശെരിക്കും കോമഡി 😆😆

  • @sajikannan8412
    @sajikannan8412 Год назад +386

    helmet ഇല്ലാതെ ബൈക്കിൽ വന്നവൻ തിരികെ പോയി..🤣🤣🤣🤣

  • @anees6745
    @anees6745 Год назад +51

    4,ദിവസത്തെ പൈസ കിട്ടിയാൽ പിന്നെ പണിക്കു വരില്ല mass😂😂

  • @ASH03ASH
    @ASH03ASH Год назад +87

    ഇന്ന് prank ചെയ്ത രണ്ടുപേരും പാവങ്ങൾ ❤
    Prank പൊളിച്ചു

  • @v4movie687
    @v4movie687 Год назад +54

    ഹെൽമറ്റില്ലാത്ത ഒരണ്ണൻ വന്നു തിരിച്ചു പോകുന്നത് ആരെങ്കിലും കണ്ടോ😆😆😆

  • @pramodanpv5973
    @pramodanpv5973 Год назад +46

    ഇതിൽ ഒരു കോമഡിയും ഇല്ല, സങ്കടമാണ് തോന്നുന്നത്, കോമഡിയാണെങ്കിലും ഒരാളെ നീ വാടാ പോടാ പോടാ എന്ന് പറയാൻ പാടില്ല, വേറെ ആളെ ദ്രോഹിച്ചിട്ട് അത് കണ്ട് ചിരിക്കാൻ തോന്നുന്നില്ല, ആരെയും വിഷമിപ്പിക്കാത്ത കോമഡിയാണ് എല്ലാവർക്കും ഇഷ്ടം🤝

    • @sathyantk8996
      @sathyantk8996 Год назад

      ഇവൻമാർ പാവങ്ങളുടെ മെക്കിട്ട് കയറുo ഒരു കൂതറനടിയും

    • @ethanisraeljustin
      @ethanisraeljustin Год назад +1

      നമ്മടെ കിച്ചു ബ്രോ പോലെ 👍

    • @shaijusssekhar631
      @shaijusssekhar631 Год назад

      അടിച്ചു ഇവൻ മാരുടെ കാരണം പൊളിക്കണം

    • @user-fi5hx1wz3o
      @user-fi5hx1wz3o Год назад

      True

    • @rnairb1234
      @rnairb1234 Год назад

      പാവം

  • @visakhv2787
    @visakhv2787 Год назад +37

    ബൈക്കുകാരൻ പോലീസ് ആണെന്ന് വിചാരിച്ചു തിരിച്ചുപോയി 😂😂

  • @sugamanno
    @sugamanno Год назад +12

    02:12 😂 ഹെൽറ്റില്ലാതെ പോയ ചേട്ടൻ

  • @babumadavan9879
    @babumadavan9879 Год назад +14

    ഇങ്ങനെ ഭീഷണിപ്പെടുത്തുമ്പോൾ ടെൻഷൻ അടിച്ച് എന്തേലും പറ്റിയാൽ കൗമുദി മറുപടി പറയേണ്ടി വരും. ഓർമ്മയിൽ വച്ചാൽ നല്ലത്.

  • @ChengayisVlogs
    @ChengayisVlogs Год назад +17

    ലെ ബ്ലു ഷർട് ചേട്ടൻ...........എന്നാലും ഇത് പരമ കഷ്ട്ടം ആയി പോയല്ലോ.....😂അയ്യോ സാറെ ഞാൻ ചാത്തനും അല്ല പോത്തനും അല്ല 😂😂😂😂

  • @ajiththomson4176
    @ajiththomson4176 Год назад +34

    പോലീസിനെ കണ്ട് ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു വന്നു തിരിച്ചു പോകുന്ന ചേട്ടൻ

  • @nishanthviru5360
    @nishanthviru5360 Год назад +7

    ലെ ചേട്ടൻ : മൊതലാളി ഒരു ചെറ്റയാണ് 🤣🤣

  • @jaseelmuhammad
    @jaseelmuhammad Год назад +14

    2:13 ,4:36 orginal police aanenn karuthi bike Vanna aaal. Thirich pokunn😂😂😂

  • @kuttanb4017
    @kuttanb4017 Год назад +5

    Last സമ്മാനങ്ങൾ വരുന്നുണ്ട് വളരെ സന്തോഷപൂർവ്വം സ്വീകരിക്കാ അത് കേൾക്കാനാണ് രസം😀

    • @madhumangathil
      @madhumangathil Год назад +1

      അതുവരെ ഈ പീഡനം സഹിക്കണ്ടേ.. ചിലരുടെ മാനസിക നില തന്നെ മാറിപ്പോകും

  • @jobincruztraveller9647
    @jobincruztraveller9647 Год назад +2

    അസിസ്സ് എന്നു പറയുന്ന ഞാൻ ...............കുറച്ച് ദിവസം ആയിട്ട് സ്കൂട്ടറിൽ പോകുന്ന പെണ്ണ്കുട്ടിയെ കല്ല് എറിയുന്നു. എന്റെ പൊന്നോ ഇ ജാതി ഡയലോഗ് , സാബു അണ്ണൻ പൊളിച്ചു. സാബു അണ്ണന്റെ ഇ ഡയലോഗ് എനിക്ക് ചിരി വന്നു .

  • @nasinasi9156
    @nasinasi9156 Год назад +7

    താമാശ ആണെങ്കിലും ഒരു പാവത്തിനെ എട പോട എന്ന് വിളി ഒഴിവാക്കണം

  • @jerinjohnson5318
    @jerinjohnson5318 Год назад +11

    കക്കൂസ് ടാങ്ക് ക്ലീനിങ് ജോലിക്കിടയിലും prank ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അഭിനന്ദനങ്ങൾ

  • @jasnajasna1226
    @jasnajasna1226 Год назад +9

    ഇതുപോലെ ചിരിച്ച വേറെ എപ്പിസോഡ് ഇല്ല 😂😂

  • @uservyds
    @uservyds Год назад +17

    അയ്യോ സാറെ.. ഞാൻ ചാത്തനും അല്ല.. പോത്തനും അല്ല 😂😂🤣🤣🤣🤣🤣🤣🤣😂😂😃😆😆

  • @johnyjohn5055
    @johnyjohn5055 Год назад +7

    Al camera കണ്ടുപിടിച്ച് ഫ്രാൻസിസ് ചേട്ടന് എൻ്റെ അഭിനന്ദനങ്ങൾ.
    അടുത്ത മാസം ചന്ദ്രനിൽ പോകാൻ തയ്യാറെടുക്കുന്ന സാബു ചേട്ടന് ആശംസകൾ.

  • @uservyds
    @uservyds Год назад +3

    സാർ എന്നെ അടിച്ചു നോക്ക് എങ്കിൽ അല്ലെ എനിക്ക് വല്ലോം ച്യ്യൻ പറ്റു..ഫ അടിച്ചാൽ നീ എന്ത് ച്ചയും ഡാ ##😂😂.. ഞാൻ തിരിച്ചു അടിക്കാത്തൊന്നും ഇല്ല.. പക്ഷെ ചുമ്മാ നിൽക്കുന്നവരെ ഇങ്ങനെ ഉപദ്രവിക്കാമോ.. 😮‍💨😔🤣🤣🤣🤣👌🏻👌🏻😍❤️

  • @nsmrvlog7574
    @nsmrvlog7574 Год назад +6

    ആദ്യത്തെ ചേട്ടനും സമ്മാനം കൊടുക്കണമായിരുന്നു

  • @MuhammadShahir-do9ck
    @MuhammadShahir-do9ck Год назад +12

    ഫ്രാൻസിസ് ചേട്ടന്റെ ഇടക്കുള്ള ചിരി 😂😂😂

  • @jancyabraham9485
    @jancyabraham9485 Год назад +9

    എങ്ങനെ ആണ് എന്റെ അനിത കൊച്ചേ ഇതു പോലെ നുണ തട്ടി വിടുന്നത് സമ്മതിച്ചു 😁

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 11 месяцев назад +2

    ഇതിനിടെ ഹെൽമെറ്റ് ഇടാതെ വന്ന് ബൈക്ക് വളച്ച് പോയ ചേട്ടനാണ് എന്റെ Hero........

  • @ajayanv2579
    @ajayanv2579 Год назад +2

    ഇതു പോലെ പാവങ്ങളെ മാനസ്സിക പ്രയാസത്തിലാക്കാൻ ഇവർക്ക്ആരാണ് അധികാരം നൽകിയത്

  • @marvel327
    @marvel327 Год назад +21

    Episode നായി കട്ട waiting♥️♥️👍👍

  • @pioneermalayalam3439
    @pioneermalayalam3439 9 месяцев назад +1

    ലക്ഷങ്ങൾ വാങ്ങുന്ന എയർഫോഴ്സിലെ ജോലി ഉപേക്ഷിച്ച് നമ്മളെ ചിരിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @sallykuruvilla4467
    @sallykuruvilla4467 Год назад +1

    ആളുകളെ ആവശ്യമില്ലാതെ tension പിടിപ്പിക്കുന്ന പരിപാടി റദ്ദു ചെയ്യണം

  • @christyyjohn991
    @christyyjohn991 Год назад +16

    കാനഡയിലെ പോസ്റ്റ്‌ ഓഫീസിൽ സ്റ്റാമ്പ് അടിക്കുന്ന ഉയർന്ന ജോലി കിട്ടിയിട്ടും അതൊക്കെ ഒഴിവാക്കി ഇതിന് വരുന്ന സാബുച്ചേട്ടൻ പൊളിയാണ് 😍🔥

  • @yuvaan2979
    @yuvaan2979 Год назад +1

    അത്യാവശ്യമായി പോകേണ്ട ബൈക്ക് കാരൻ പോലീസിനെ പറ്റിച്ചു ചുറ്റി കറങ്ങി അഭിമാനത്തോടെ വീട്ടിൽ പോയ ബൈക്കുകാരൻ ദിവസങ്ങൾ കഴിഞ്ഞ് അത് ഈ പോലീസുകാരാണെന്നു കാണുന്ന അവസ്ഥ 😄

  • @vipinu.s3441
    @vipinu.s3441 Год назад +6

    ആ പാവപെട്ട അണ്ണൻ ആസനത്തിൽ തീപ്പിടിച്ചിരിക്കുമ്പോൾ ഫ്രാൻസിസ് അണ്ണന്റെ അസ്ഥാനത്ത് ഉള്ള ചിരി 😂😂.സാബു അണ്ണൻ :ഓടരുത്....ഓടരുത്..😂

  • @നിത്യഹരിതനയകൻ

    വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ ന്യൂ എപ്പിസോഡ് വന്നു 👍👍

  • @chitravlogs1515
    @chitravlogs1515 Год назад +5

    Oh my god സ്ഥിരം കാണുന്ന പ്രേക്ഷക

  • @shahir.m.i393
    @shahir.m.i393 Год назад +17

    ആദ്യത്തെ സീൻ ഒരു രക്ഷയും ഇല്ല👍സൂപ്പർ episode

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk Год назад +5

    കടാലുഠഎറിഞുപോകുഠ😂😂

  • @sufiyan3206
    @sufiyan3206 Год назад +3

    പ്രായമായവരെ ഇതുപോല കൊസ്റ്റൃം ചെയ്യുമ്പോൾ സൂക്ഷിക്കേണം അറ്റാക്ക് വന്നു തട്ടി പ്പോവും😂😂

  • @shihabsafasafa2929
    @shihabsafasafa2929 Год назад +22

    നിങ്ങൾ രണ്ട് പേരും ഇന്റെ മുത്താണ് ❤❤❤❤❤❤❤❤

  • @akyt5838
    @akyt5838 Год назад +4

    The only One Program i watch in this Kaumudi channel 😅

  • @asokantk9867
    @asokantk9867 Год назад +17

    രണ്ടാമത്തെ ചേട്ടൻ പൊളി 😅😅😅😅

  • @vijayantony1624
    @vijayantony1624 Год назад +5

    ആദ്യത്തെ ചേട്ടന് സമ്മാനം കൊടുത്തില്ല പാവം

  • @ajartstation
    @ajartstation Год назад +4

    പാറ കല്ലാണെങ്കിൽ ,408 കൂടി ചേർക്കാം അല്ലെ സാറെ 😂😂😂

  • @ashikgeorgegeorge897
    @ashikgeorgegeorge897 Год назад +4

    2:12😂😂 no helmet settan😂

  • @sunilvr1826
    @sunilvr1826 Год назад +1

    ഒരാൾക്ക് കൊടുക്കേണ്ട ഭഹുമാനവ്വും അഭിമാനവ്വും കൊദുതുകൊന്ദായിരിക്കനം പരിപാടി മുഖം കാനുമൊഴ് ചിരിവരുന്നു പോലുള്ള പ്രയോഗം.ഒഴിവാക്കാം

  • @rajeshkuttan8111
    @rajeshkuttan8111 Год назад +6

    പാറക്കല് ആണെകിൽ 408 വകുപ്പ് 😁😁

  • @rakesh124rj
    @rakesh124rj Год назад +2

    13:17:സാറേ എനിക്ക് പനിയുണ്ട് 🤣🤣🤣🤣🤣🤣

  • @MADHURAM...
    @MADHURAM... Год назад +5

    എറിഞ്ഞത് കൊണ്ടു നിങ്ങൾക്കുള്ള സുഖം എന്താണ്? 🤣🤣

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад +1

    ഹാർട് രോഗികൾ ആണെങ്കിൽ ചാനലുകാർ ഏറ്റെടുക്കേണ്ടി വരും 🤔

  • @kk-pu3je
    @kk-pu3je Год назад +3

    എന്തുവാ ചേറ്റ പരിപാടി... നിർത്തൂ

  • @Homosapiens2024
    @Homosapiens2024 Год назад +2

    ആദ്യത്തെ കക്ഷിക്ക് സമ്മാനമൊന്നും കൊടുക്കാത്തതെന്താ

  • @anumolmohan9301
    @anumolmohan9301 Год назад +2

    IAS LISTIL vannitum athinu pokathe prank chyena life maati vecha Francis chetta u are great. ..Etta olipichalum sathym naatukar aryum..nigde latest interwiew kandayirunu athil.parayunalo ias list vannitum ath miss aki ane comedy cheyune en..pavam ❤❤❤😢

  • @asifcasf3827
    @asifcasf3827 Год назад +2

    ബസ്റ്റോപ്പിൽ ഉള്ള സീനിൽ ആദ്യത്തെ ആൾ വയ്യ എന്നു പറഞ്ഞപ്പോൾ അയാളെ നൈസ് ആയിട്ട് ഒഴിവാക്കിയത് 👍🏻👍🏻

  • @hajara_haju6644
    @hajara_haju6644 Год назад +1

    അയാൾക്ക്. മാനനഷ്ടത്തിന്, കേസ് ഫയൽ ചെയ്യാം

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +15

    Water authority യിൽ chief engineer ആയിരുന്നിട്ടും ഈ പരിപാടിയ്ക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @gowrikrishna1698
    @gowrikrishna1698 Год назад +4

    Pavam azeez chettan❤ alu nalla manushyan anu

  • @shakkirhussain1144
    @shakkirhussain1144 8 месяцев назад

    2:11 police ine kand thirichu pokunna pavam chettan😂😂😂

  • @Ssss-qs6wh
    @Ssss-qs6wh Год назад +2

    പനി പിടിച്ചിട്ടും കുടുംബം പോറ്റാൻ കൂലിപണിക്ക് പോയ ആ സാധുമനുഷ്യനെ പോലുള്ളവരെ പറ്റിച്ചിട്ട് വീഡിയോ എടുത്തു ഉണ്ടാക്കുന്ന ഇവൻമാർക്ക് എവിടെ നിന്നെങ്കിലും നല്ല തല്ല് കിട്ടണം..

  • @shammasmohd9394
    @shammasmohd9394 9 месяцев назад +1

    4:56 4:59 5:00 5:02 😆😆😆

  • @mariyam7067
    @mariyam7067 8 месяцев назад

    പോലീസിനെ കണ്ടിട്ട് അയാൾക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല 🤣

  • @user-nx1cx7ml5h
    @user-nx1cx7ml5h Год назад +4

    നല്ല അടിപൊളി prank😅😅

  • @seemasayu1736
    @seemasayu1736 Год назад +2

    Francis എപ്പോഴും നീ,എടാ പോടാ വിളിക്കുന്നത് എന്തൊരു കഷ്ടമാണ് ആ പാവങ്ങളോട് 😏

    • @ethanisraeljustin
      @ethanisraeljustin Год назад +1

      സത്യം. അയാൾക്കു തീരെ സംസ്കാരം ഇല്ല.

  • @amalraj8032
    @amalraj8032 Год назад +2

    2:10 bike Karan phone cheythu vannitu onnumparayate angu thirichu poyii 😂😂

  • @baijusuperfilm7429
    @baijusuperfilm7429 Год назад +3

    സാബു ചേട്ടായി നല്ല നുണയൻ 😂😂😂🥰💞

  • @prabhakarank7892
    @prabhakarank7892 Год назад +1

    ചത്താനുമല്ല പോത്തനുമല്ല... നല്ല പ്രതികരണം...

  • @shamnadhshamnadh5485
    @shamnadhshamnadh5485 Год назад +4

    Eid mubark❤

  • @prasadk6005
    @prasadk6005 Год назад +2

    4 ,55.മുതൽ 5 ,8 വരെ😂😅

  • @ikkrumon3258
    @ikkrumon3258 Год назад +1

    @8:40അണ്ണന്റെ എറി

  • @tastyediblesbyvg3094
    @tastyediblesbyvg3094 Год назад +2

    നമ്മളുടെ മുത്തു അണ്ണൻ ❤❤😊

  • @bhavibhavan267
    @bhavibhavan267 Год назад

    Sabu chettaneyy kandaal mamukoya glass vacha polirikkunnu....

  • @pinkuarunpinku1739
    @pinkuarunpinku1739 6 месяцев назад

    നിനക്ക് ഞങ്ങൾ ഒരു ഓഫർ തരാം ശ്രമിച്ചു നോക്കുന്നു ഈ മെസ്സേജ് നിനക്ക് കിട്ടിയത് ലൈവ് പോകും ❤ മറുപടി തന്നില്ലല്ലോ ലൈവ്

  • @aishujo4418
    @aishujo4418 9 месяцев назад +2

    Plz... paripadi adipoliyanu kashttam etharam pavangale veruthe vidanam chirich ori paruvamayi

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 Год назад +1

    ഇത് എന്ത് ആനന്ദമാണ് നൽകുന്നത്. നിരപരാതിയായ ഒരാളെ കുറഞ്ഞ സമയമാണെങ്കിലും മറ്റുള്ളവരുടെ ഇടയിൽവെച്ചും അല്ലാതെയും ഇങ്ങിനെ സമ്മർദത്തിലാക്കുന്നതും മോശമായനിലയിൽ മര്യാദ യില്ലാതെ അയാളോട് പെരുമാറുന്നതും പദ പ്രയോഗങ്ങൾ നടത്തുന്നതുംഒരുനിമിഷമാണെങ്കിലും അവസാനം സമ്മാനങ്ങൾ നൽകിസന്തോഷിപ്പിച്ചാലും എന്തോ ഒരു നിരാശ അയാളിൽ ഉണ്ടാവില്ലേ. കാണുന്പോൾ സങ്കടമാണ് തോന്നുന്നത്. തന്നെയുമല്ല ഇങ്ങിനെയുള്ള നിരപരാ തികളും ഈ രീതിയിൽ കുറ്റക്കാർ എന്നനിലയിൽ അപമാനിതരാക്കാൻ നിയമപാലകർ നടത്തുന്ന ശ്രമങ്ങൾ ഇതൊക്കെ യാണെന്ന തെറ്റായ സന്ദേശമല്ലേ മനസിലാക്കുക.

  • @shrpzhithr3531
    @shrpzhithr3531 Год назад +5

    *_ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ജോലി_* *_ഒഴിവാക്കി കോമഡിക്ക് വേണ്ടി_*
    *_ജീവിതം മാറ്റിവെച്ച സാബുവിനിരിക്കട്ടെ_*
    *_ഇന്നത്തെ ലൈക്ക്_* 👍🏻👍🏻❤️❤️

  • @rahulraj2082
    @rahulraj2082 Год назад +1

    This is not good. You made fun of a sincere person. He is a very genuine person. I am wondering by the comments below. People are enjoying the helpless ness of a poor and genuine person. Kerala society has gone so low that ppl are enjoying this episode. I have seen many episodes but this was the worst one. Please dont make fun of a sincere and genuine person, they are the only torchlight left in Kerala society.,

  • @kerala2270
    @kerala2270 8 месяцев назад

    നിഷ്കളങ്കരായ മനുഷ്യരെ പറ്റിച്ചു അവർക്ക് സമ്മാനം കൊടുത്തിട്ട് എന്ത് കാര്യം

  • @Anvianoop
    @Anvianoop 8 месяцев назад +1

    Helmet illathavante U turn adi 😅😂

  • @abhijithpalackal5551
    @abhijithpalackal5551 9 месяцев назад +1

    Njan chathanum alla pothanum alla 😂😂😂....

  • @NovaKuttu
    @NovaKuttu Год назад +1

    ചുമ്മയിരിക്കുന്ന പാവം ആൾക്കാര്പറ്റിക്കുന്ന ഒരുപരുപാടി 😢😢😢

  • @BULLKERALA
    @BULLKERALA Год назад +3

    2:7 oruthan bikil vannittu thirichu pokunnu police ne kand pedichu

  • @bindhujyothy3376
    @bindhujyothy3376 Год назад

    Super ithipoleyulla. Pavappettavare vechprank cheitjittu giftkodukkuka

  • @muhammedsadique5158
    @muhammedsadique5158 Год назад +17

    മുൻ ഡിജിപി ആയിരുന്നിട്ടും oh my god ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻ‌സിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ like 👍👍❤❤

  • @umeshtkpanoor9587
    @umeshtkpanoor9587 Год назад +1

    എറിയുമ്പോൾ നിങ്ങൾക് എന്തു സുഖം ആണ് കിട്ടുന്നത് 😄😄😄😄

  • @minutesofmeans9444
    @minutesofmeans9444 Год назад +1

    Ariyanmelathathokke aalkkarkku parangjukodukkunnu.nale thettu kalleriyan thudangum

  • @thyrocarejk6269
    @thyrocarejk6269 7 месяцев назад

    ഹിമാചൽ ഗവർണർ ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബുച്ചേട്ടന് അഭിവാദ്യങ്ങൾ.

  • @isjcreation9655
    @isjcreation9655 Год назад +3

    പൊളിച്ചു രണ്ടുപേരും 🔥❤❤❤

  • @shibuysmeenamchira8563
    @shibuysmeenamchira8563 Год назад +4

    അസീസ് ചേട്ടൻ ♥️

  • @user-ok6rd6ec2q
    @user-ok6rd6ec2q Год назад +2

    Kl prank ഒന്ന് കാണുവോ സാബു അണ്ണാ 😊

    • @achuachu881
      @achuachu881 Год назад

      അത് കണ്ടിട്ട് എന്ത് ചെയ്യാൻ സുഹൃത്തേ ഓരോ പരിപാടിക്കും അതിന്റെതായ രീതികൾ ഇല്ലേ 🙄

  • @mohanraosapbi
    @mohanraosapbi Год назад +5

    Finally a good episode ❤🎉❤🎉❤🎉❤🎉

  • @b8736
    @b8736 Год назад

    ബസ് സ്റ്റോപ്പ് അടിപൊളിയാണ് ഈ ഓ മൈ ഗോഡ് എല്ലാം സത്യമാണെന്ന് കണ്ടാലേ ഓട്ടം പൊട്ടന്മാരും വിശ്വസിക്കും

  • @govardhanmenon6158
    @govardhanmenon6158 Год назад

    Ithrayum Paranjittu Chirichu Kondu Nilkkunna Orale Adhyamayittanu Kanunnathu

  • @Victor--8
    @Victor--8 Год назад

    2:05 backil ബൈക്കിൽ വന്ന ചേട്ടൻ..... 🤭😁

  • @ajithprabhakar7754
    @ajithprabhakar7754 Год назад +1

    ഏതു എപ്പിസോഡിന്റെ കമന്റ്‌ നോക്കിയാലും ഫ്രാൻസിസ് ചേട്ടന് ചിലപ്പോ കേരള ഗവണ്മെന്റ് ജോലി ചിലപ്പോ സെൻട്രൽ ഗവണ്മെന്റ് ജോലി അതും വെറൈറ്റി വെറൈറ്റി ജോലികൾ 🙄 ഭാഗ്യവാൻ 😄

  • @shivam-lr7gw
    @shivam-lr7gw Год назад +4

    ഈ എപ്പിസോഡ് മാരണ തകർച്ച ആയിരുന്നു ഫ്രാങ് പൊലിഞ്ഞുപോയി അടുത്ത എപ്പിസോഡ് തകർക്കും എന്ന വിശ്വാസത്തിൽ എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @jayachandran.a
    @jayachandran.a Год назад +2

    Humiliating an innocent man before the public and then giving him some useless promotional prizes. That is the gist of this programme.

  • @Jinu-kurian332
    @Jinu-kurian332 Год назад +4

    മീൻ വെട്ടുന്ന തിരക്കിനിടയിലും ഈ പ്രോഗ്രാമിനായി സമയം കണ്ടെത്തിയ ഫ്രാൻസിസിന് അഭിനന്ദനങ്ങൾ.
    സ്നേഹപൂർവം, റോബർട്ട് പരേര,
    ഓൾ കേരള ഫിഷ് കട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

  • @navayugaasclub3349
    @navayugaasclub3349 Год назад +1

    Nalla comady parupadi 👌🏻. Adutha parupadi vekam idane

  • @udayanvallikunnam3251
    @udayanvallikunnam3251 Год назад

    താമരകുളം ആണല്ലോ സ്ഥലം ചത്തിയാറയിലെ രാധാകൃഷ്ണൻ ചേട്ടൻ 😂

  • @3dmenyea578
    @3dmenyea578 Год назад

    Anithaye sammathikkanam.....chirikkathe ...controllcheyyunnath👍👍👍👍

  • @faisalmm5090
    @faisalmm5090 Год назад +2

    സൂപ്പർ വളരെ. മോശം പാവങ്ങള മോശമാക്കി. എന്നട്ടു ഒരു പേര്. പ്രാങ്ക്. ഒലക്കണ്ട. മൂഡ്. നിർത്തി. പോണം. ചിലർക്ക്. അറ്റാക്ക്. വന്നു മരിച്ചാൽ. നിങ്ങൾ. സമാദാനം. പറയേണ്ടി വരും ദ്രോഹികളാ ഇത്തരം പ്രോഗ്രാം. വളരെ മോശം. എന്നിട്ട് ഒരു സമ്മാനം. 🤔. വളരെ. മോശം