Nakshathram, kooru, Rashimattam(നക്ഷത്രം, കൂറുകൾ, രാശി മാറ്റം )ph 09526040391

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 57

  • @shinekasi5710
    @shinekasi5710 4 года назад +4

    ജോതിഷത്തെക്കുറിച്ച് കടുതൽ ക്ലസുകൾ പ്രതി ഷിക്കുന്നു 'നല്ല അവതരണം

  • @AnilKumar-gg9et
    @AnilKumar-gg9et 2 года назад +1

    വളരെ വളരെ മികച്ച അവതരണം...., അതുപോലെതന്നെ അറിവുകളും. ഇതൊക്കെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന താങ്കൾക്കു വളരെ നന്ദി... 🙏

  • @ajmibasheer1747
    @ajmibasheer1747 4 года назад +2

    ഞാൻ മുസ്ലിമാണ്. എനിക്ക് ജ്യോതിഷത്തിൽ താൽപ്പര്യം. ജ്യോതിഷരതനം, മുഹൂർത്തം തുടങ്ങിയവ വായിക്കുന്നു. ഇവയെല്ലാം കച്ചവട താൽപ്പര്യം. എന്നാൽ ബാലകൃഷ്ണൻ അവർകളുടെ പുസ്തകം വളരെ പ്രയോജനമായി. താങ്കളുടെ ക്ലാസ്സ്‌ വളരെ വളരെ ലളിതവും പെട്ടന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. നന്ദി നന്ദി നന്ദി.

  • @rajeshn33
    @rajeshn33 4 года назад +2

    താങ്കളുടെ അവതരണം ലളിതമാണ്. അഭിനന്ദനങ്ങൾ.....

  • @amminikutty9857
    @amminikutty9857 3 года назад +1

    Sr വളരെ നന്ദി ഇനിയും ജ്യോതിഷത്തെ കുറിച്ച് ഇതുപോലെ യൂട്യൂബിൽ പറഞ്ഞു തരണം അറിവ് എല്ലാവരിലേക്കും എത്തട്ടെ

  • @nithinpm5449
    @nithinpm5449 4 года назад +1

    Orupadu munpu varanam ayirunnu thangal . Well explained. Thank you guruve for making it clear.
    Jyanam sarvadhanal pradharam

  • @krishnanaiyanakutty7563
    @krishnanaiyanakutty7563 4 года назад +3

    I wish you all the success. Your explation is systematic with patient and also with intention to make others to understand. God bless you.

  • @vineeshsanju6779
    @vineeshsanju6779 Год назад

    ❤️❤️നല്ല അവതരണമാണ്.

  • @voiceoftruth5592
    @voiceoftruth5592 2 года назад

    നല്ല വിശദീകരണം

  • @SR-cz7tt
    @SR-cz7tt 4 года назад +1

    കുറച്ച് കൂടി ഒതുക്കി പറഞ്ഞാൽ ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു. വിവരണം നന്നായിട്ടുണ്ട്. നന്ദി.

  • @Elpatron-w2r
    @Elpatron-w2r 4 года назад +3

    ജ്യോതിഷം youtube ലുടെ ദുർവിനിയോഗം ചെയ്യുന്ന ഒരുപാടു പേർ ഉണ്ട് അവർക്കൊക്കെ ഒരു പാഠം ആണിത്... വളരെ നല്ല ക്ലാസ്സ്‌ തുടരുക ആശംസകൾ..

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 года назад +1

    നല്ല വിവരണം. നന്ദി. പഞ്ചാഗം നോക്കാൻ പറഞ്ഞു തരാമോ സാർ.

  • @rejichacko2573
    @rejichacko2573 4 года назад

    Super... The way u explains is systematic... Common people can understand it well.... I myself studied all these... Am not an astrologer but I know all basic things and can understand whatever senior Astrologers says.. It's good to study this kind of science for every body.. 👍 Best wishes for you.... Let's hear more on this in the comming days...Me too started my studies from Callander when I was too young... 😁😁😁😊

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 года назад +1

    Corona came because of vasundhara + kala sarpa yogam came together at the same time.

  • @rajithashajith5266
    @rajithashajith5266 4 года назад +1

    Thanks 1000000

  • @ranjiththamarasseri917
    @ranjiththamarasseri917 4 года назад +1

    അറിവ് പകർന്നു തന്നതിന് നമസ്കാരം

  • @pratheeshparamel1986
    @pratheeshparamel1986 4 года назад

    Thank you thirumeni

  • @sivaprasadpathiyattilillam1354
    @sivaprasadpathiyattilillam1354 2 года назад

    ee bhagam onnukoodi homework cheythitt paranjaal mathiyyayirunnu

  • @rajeshsharikkal4800
    @rajeshsharikkal4800 3 года назад

    Thank you...

  • @SK-nh9xf
    @SK-nh9xf 2 года назад

    @കർക്കിടക രാശിയിൽ
    പുണർതം കാല് +(മുക്കാൽ അല്ല )
    പൂയം, ആയില്യം

  • @harikumarne5466
    @harikumarne5466 4 года назад

    Good .kerpitup

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 года назад

    🙏🙏🙏🙏❤️

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 года назад +2

    യദാരസൗരീ സുരരാജമന്ത്രിണാ സഹൈകരാശൗ സമസപ്തമേപി വാ ഹിമാദ്രിലങ്കാപുരിമധ്യവർത്തിനീം ത്രിഭാഗശേഷാം കുരുതേ വസുന്ധരാം..
    (sounds like bhujanga prayaatam chandas)
    ചൊവ്വയും ശനിയും കൂടി ഒരു രാശിയിൽ നിൽക്കുമ്പോൾ അവിടെ വ്യാഴത്തിന്റെ യോഗമോ സമസപ്തമസ്ഥിതിയോ വന്നാൽ ലോകനാശകരമായ വസുന്ധരാ യോഗമാണ്.
    mars+saturn+jupiter = vasundharaa yogam ( all the planets outside the earth circle lines up in same rashi . ).

  • @sudheeshpottis4609
    @sudheeshpottis4609 4 года назад

    ചേട്ടാ നമസ്കാരം വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് താങ്കൾ ഇടുന്ന ഓരോന്നും വളരെയധികം നന്ദി രേഖപ്പെടുത്തുന്നു

  • @manthrayog1080
    @manthrayog1080 4 года назад

    Very nice Presentation.......Very informative.......could u pls fix camera in a stand while recording....a sugestion

  • @khdp3537
    @khdp3537 4 года назад +1

    വളരെ നന്നായി.....

  • @sujeeshsujeesh4175
    @sujeeshsujeesh4175 3 года назад

    കാവുകളിൽ വെറ്റില നോക്കി രാശി പറയുന്നു അത് വിശദികരിക്കാമോ

  • @braj6218
    @braj6218 4 года назад

    ഗുഡ് മെസ്സേജ്

  • @saratkrishna9760
    @saratkrishna9760 4 года назад

    Crystal clear explanation... Thank You... waiting for more videos

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад

    🙏

  • @Pc-nb6ti
    @Pc-nb6ti 4 года назад

    നന്ദി 🙏 നല്ല നമസ്കാരം 🙏🙏

  • @karthikakrishna9672
    @karthikakrishna9672 4 года назад +1

    നല്ല അറിവുകൾ

  • @agthennavan613
    @agthennavan613 4 года назад

    Swami can you give Bhatra kali moola mantra for doing japa (in english )

  • @rajanmattathil1066
    @rajanmattathil1066 4 года назад

    Ariyathathu ariyilla ennu parayaanulla manasinuabhinandhanagal

  • @ART7N23
    @ART7N23 4 года назад

    Hari õm
    Agaude explanation's adiva njana pradayani
    Pancha mahayajña thakuriche oru video undakamo

  • @haridasparekkat7918
    @haridasparekkat7918 4 года назад

    V good

  • @bijiy.s4537
    @bijiy.s4537 3 года назад

    Good 🙏🙏🙏

    • @savithrinadaraja2448
      @savithrinadaraja2448 2 года назад

      I don't know Malayalam.butthanks lot The way you giving explanation is very good.

  • @sureshs-qk2qc
    @sureshs-qk2qc 4 года назад

    Good

  • @srikshetrakulthesri5479
    @srikshetrakulthesri5479 2 года назад

    U know kannada

  • @amalvasu9113
    @amalvasu9113 4 года назад

    Gud

  • @vijayakumarkurupath6417
    @vijayakumarkurupath6417 4 года назад

    Lagnam enganeyanu kaunuka

  • @babumutti2491
    @babumutti2491 4 года назад +1

    നമസ്കാരം..

  • @ksshibu9109
    @ksshibu9109 4 года назад +1

    നമസ്കാരം

  • @reshmaunni5299
    @reshmaunni5299 4 года назад

    നല്ല ക്ലാസ്സ്‌ 🙏

  • @sreeharithrissur7925
    @sreeharithrissur7925 4 года назад +1

    ചേട്ടാ നമസ്തേ

  • @panyalmeer5047
    @panyalmeer5047 4 года назад

    Yado taniku varay pani onum ellay, joli chaithu jeeviku, anthaviswasm parayaruthu 🙏

  • @mohananm5928
    @mohananm5928 4 года назад

    Good

  • @prakashaacharyak7202
    @prakashaacharyak7202 4 года назад

    🙏🙏🙏🙏

  • @gokulsree6986
    @gokulsree6986 4 года назад +1

    നമസ്കാരം

  • @unnikrishnan8061
    @unnikrishnan8061 4 года назад

    Good

  • @rajeshcr480
    @rajeshcr480 4 года назад +1

    നമസ്കാരം

  • @sunilep3347
    @sunilep3347 4 года назад +1

    നമസ്കാരം