24V BLDC സോളാർ പമ്പ് - 24V Single Panel BLDC Pump | High Discharge |High Efficiency

Поделиться
HTML-код
  • Опубликовано: 6 авг 2024
  • For sales inquiries : Thundathil Traders, Perumbavoor 7034904458
    #pump #solar #solarpumpset #solarpump #bldc #bldcmotor #solar
  • НаукаНаука

Комментарии • 66

  • @mamenm1687
    @mamenm1687 6 месяцев назад

    Need a pump.and solar panel for a 10 mtr water well for panamthitta dist. Can you arrange delivery and erection

  • @green_life7
    @green_life7 Год назад +2

    Sir please tell me a 24volt very high discharge bldc cheapest pump of 200-250 watts power suitable for water fall wall of 7 feet height.

  • @HabeebHabe-vj7xw
    @HabeebHabe-vj7xw Год назад +1

    👍

  • @chandrasekharanka527
    @chandrasekharanka527 5 месяцев назад

    Price pl

  • @eldhoabraham5841
    @eldhoabraham5841 Год назад +1

    👍👍👍

    • @thundathiltraders
      @thundathiltraders  Год назад +1

      Thank you

    • @saheedp3218
      @saheedp3218 Год назад +1

      ഇതിന് വേണ്ട പാനലും മോട്ടോറും എത്ര രൂപയാണ് വാറണ്ടി ഗാരണ്ടി എത്രയാണ്

    • @thundathiltraders
      @thundathiltraders  Год назад

      @@saheedp3218 panel supply cheyunila.
      Motor around 11K

  • @RISHMEDIAS
    @RISHMEDIAS Год назад +1

    Good 👍

  • @muralikrishnanrayirathil2137
    @muralikrishnanrayirathil2137 6 месяцев назад

    Mashee, to use from borewell is there solar pump which is feasible?

  • @girijannair8762
    @girijannair8762 6 месяцев назад

    Will it push water from a 50 ft well to second floor top?

  • @flyingmychildren
    @flyingmychildren Год назад +2

    എൻ്റെ കയ്യിൽ ,4 ,250 w polycrystaline panel ഉണ്ട്, കുളവുമയി കുറച്ചു ദൂരമുണ്ട് ,അതിനു എത്ര mm cable ഉപയോഗിക്കണം, എത്ര panel വെക്കണം

    • @immortal6320
      @immortal6320 Год назад

      Current rating of the panel would be given on the panel. Also the amount of current generated depends on how you connect your panels (series/parallel).

    • @jollyteam7320
      @jollyteam7320 Год назад

      മോട്ടോറിൽ വരുന്ന കേബിൾ 2.5 ആയിരിക്കും. രണ്ടു പാനിൽ വീടും സീരീസ് ആയി കൊടുക്കുകയാണ് എങ്കിൽ 100 മീറ്റർ വരെ ഉപയോഗിക്കാം(24 വി ആണെന്ന് കരുതുന്നു നിങ്ങളുടെ പാനൽ )

  • @kinazar2742
    @kinazar2742 Год назад +1

    Bresh type aano atho bresh less anoo

  • @anilkumarv.k8923
    @anilkumarv.k8923 Год назад +1

    BLDC ഫാൻ work ചെയ്യുമല്ലോ?

  • @thahirch76niya85
    @thahirch76niya85 Год назад +1

    Good Price..

  • @Babubabu-ku6je
    @Babubabu-ku6je Год назад

    Texmo immersible pumb ഉള്ളത്. കിണറ്റിൽ വെള്ളം കുറഞ്ഞാൽ വെള്ളം പമ്പ് ചെയ്യുന്നില്ല. മുമ്പുണ്ടായിരുന്ന മോട്ടോർ വെള്ളം വറ്റുന്നത് വരെ ഉപയോഗിച്ചിരുന്നു. നമ്മുടെ നാട്ടിലെ വേനലിൽ texmo immersible വാങ്ങിയത് വലിയ അബദ്ധമായി തോന്നുന്നു?

    • @thundathiltraders
      @thundathiltraders  Год назад

      വേനൽ കാലത്തു വെള്ളം വറ്റുന്ന കിണറിൽ അങ്ങനെ ഒരു പമ്പ് ആരാണ് സജെസ്റ് ചെയ്തത്?

    • @Babubabu-ku6je
      @Babubabu-ku6je Год назад

      @@thundathiltraders വറ്റുന്ന കിണരുകൾക്ക് ഏത് മോട്ടോറാണ് അനുയോജ്യം. ബ്രാൻഡ് കൂടെ വ്യക്തമാക്കാമോ

  • @satheeshvelupillai18
    @satheeshvelupillai18 Год назад +3

    BLDC 24v 18 mtr head ഉള്ള models ഉണ്ടോ

    • @thundathiltraders
      @thundathiltraders  Год назад +1

      Vere models available anu

    • @satheeshvelupillai18
      @satheeshvelupillai18 Год назад

      @@thundathiltraders
      Thankypu
      വേറെ മോഡലിന്റെ ഒരു വീഡിയോ ചെയ്യാമോ, അത് SMPS വച്ചു ചെയ്താൽ നന്നായിരിക്കും

  • @georgekuttyvarghese1478
    @georgekuttyvarghese1478 Год назад +1

    ആ പ്രഷർ വാൽവിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞുതരുമോ

  • @AsifSalman-yx5vf
    @AsifSalman-yx5vf Год назад +1

    Ente veettil 1hp 100ft head ulla motor aanu ullath submersible pump aan. Run cheyyumbol ath 8.7 amps valikkunnund. Ith normal aano?

    • @thundathiltraders
      @thundathiltraders  Год назад

      Yes. Motor head range , effective head ellam consumptionumayi related anu.
      Chila brands 7.5A eduku.

    • @jollyteam7320
      @jollyteam7320 Год назад

      200-230v ലൈനിൽ ഉണ്ടങ്കിൽ 7-8 അ എടുക്കും. അതിൽ കുറഞ്ഞാൽ a കൂടും

  • @mukeshdwivedi7920
    @mukeshdwivedi7920 Год назад +1

    Cost please?

  • @sujithsujithtkvlm-ry1dq
    @sujithsujithtkvlm-ry1dq Год назад

    Sujith

  • @gafoornottathayil7957
    @gafoornottathayil7957 Год назад +1

    എന്റെ വീട്ടിൽ ബോർവെല്ലിൽ കംബ്രസർ ആണ് യൂസ് ചെയ്യുന്നത് അത് കൊണ്ട് തന്നെ കറന്റ് ബിൽ നന്നായി വരുന്നു.. അത് ഒഴിവാക്കാൻ കംബ്രസർ മോട്ടോർ bldc ആക്കാൻ പറ്റുമോ???🙏🏻

    • @immortal6320
      @immortal6320 Год назад

      Use can use immersible jet type motor. Or there is a new type in which the motor is placed outside.

    • @thundathiltraders
      @thundathiltraders  Год назад

      1. Borewell etra inch diameter anu ?
      2. Borewell yield engane undu ?
      3. Kinarinu Bolder , manal kayaruka , angane enthenkilum prashnangal ullathayi ariyumo ?

  • @Googlebroc
    @Googlebroc 4 месяца назад

    20 വോൾട് ന്റെ 2 പാനൽ ഉം 20.4 വോൾട്ന്റെ 1 പാനൽ ഉം സീരീസ് ആയി കണക്ട് ചെയ്തു ഒരു വേനൽ കാലം പൂർണ്ണമായി വർക്ക്‌ ചെയ്തു പിന്നെ ബോർഡ്‌ കത്തി ഇനി എന്തെല്ലാം precuations ആണ് എടുക്കേണ്ടത്

    • @thundathiltraders
      @thundathiltraders  4 месяца назад

      20V ? Panel ?
      12v panel Avan anu chance . Voc 20V kanum.
      Etra watts anu panel ? Extension nu use cheytha cable ethanu ?

  • @INDIAN7706.
    @INDIAN7706. Год назад +5

    സാധാ കിണറിൽ നിന്നും വീടിന്റെ മുകളിലെ ട്ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ പറ്റുന്ന ഇതുപോലെ ഉള്ള മോട്ടർ ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് പ്രൈസ്

  • @kaderadoor6736
    @kaderadoor6736 Год назад +3

    12മീറ്റർ അല്ലെ അപ്പോൾ കിണറിന്റെ മേലെ എത്തും വീടിന്റെ മേലത്തെ ടാങ്ങിക്ക് എങ്ങനെ പോകും

    • @thundathiltraders
      @thundathiltraders  Год назад +1

      Ethu krishi avashyangalku use cheyuna pump anu

    • @kaderadoor6736
      @kaderadoor6736 Год назад

      @@thundathiltraders ok👍🏻

    • @jollyteam7320
      @jollyteam7320 Год назад

      ഇതിൽ 100 മീറ്റർ വരെഹെഡ് കൂടിയ മോട്ടോറുകൾ ഉണ്ട്.

  • @abdullatheef3815
    @abdullatheef3815 Год назад +2

    50 MTR hed ഉള്ള BLDC മോട്ടോർ ഉണ്ടോ സാധാ കിണറിൽ വെക്കാനാണ് ബോർവെൽ അല്ല.

    • @thundathiltraders
      @thundathiltraders  Год назад +1

      Borewell model anu.
      2 feet water level ulla normal kinarilum use cheyyam

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 Год назад +2

    വീട്ടിൽ ബി.എൽ.ഡി.സി പമ്പും ബി.എൽ.ഡി.സി.യുടെ ഫാനുകളും എസിയും എൽ. ഇ .ഡി . ലൈറ്റുകളും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. വീട്ടിലെ എല്ലാ ഉപകരണങ്ങളും സോളാറിൽ വർക്ക് ചെയ്യിക്കാൻ ഉദ്ദേശിക്കുന്നു. ഞാൻ വീടിൻ്റ വയറിംഗ് ഡി.സി. വയർ ഉപയോഗിച്ചാണോ ചെയ്യേണ്ടത്. ദയവായി മറുപടി തരു

    • @rageshar5382
      @rageshar5382 Год назад +1

      Ac wiring ആണ് നല്ലത്...dc wiring.... നഷ്ട്ടം ആണ്..അത് പോലെ switch ഉം heavy ampere വയ്ക്കണം... ഓൺഗ്രിഡ് ആണ് നല്ലത് 👍

    • @pratheepkumarnarayanapilla4705
      @pratheepkumarnarayanapilla4705 Год назад +2

      @@rageshar5382 thank you🙏

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 Год назад

      കഴിയു മെങ്കിൽ off grid ആയിരിക്കും നല്ലത്.

    • @jollyteam7320
      @jollyteam7320 Год назад

      ഇപ്പോ ഓൺ ഗ്രിഡിൽ ഹൈബ്രിഡ് സിസ്റ്റം ആയിട്ടുണ്ട്.

  • @vinodkumarp2853
    @vinodkumarp2853 Год назад +1

    300-350 feet താഴ്ചയുള്ള കുഴൽകിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യിക്കാൻ സോളാർ പാനലും വാട്ടർ പമ്പും കൊണ്ട് സാധിക്കുമോ....? Electricity ഇല്ലാത്ത പറമ്പിൽ
    കൃഷി ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാണ് ..

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 Год назад +1

      നടക്കുമല്ലോ. Very easy

    • @jollyteam7320
      @jollyteam7320 Год назад

      400 ft വരെ ഇന്ന് കിട്ടുന്നുണ്ട്

    • @thundathiltraders
      @thundathiltraders  Год назад

      Yes possible.

    • @ABUFATHIMA1
      @ABUFATHIMA1 10 месяцев назад

      ​@@kcbasheerkcbasheer6724 മൊത്തം എത്ര ചിലവ് വരും എന്റെ കുഴൽ കിണർ 250 അടിയാണ്

  • @ABUFATHIMA1
    @ABUFATHIMA1 10 месяцев назад +1

    കുഴൽ കിണറിനു സോളാർ പമ്പ് ഉണ്ടോ

    • @thundathiltraders
      @thundathiltraders  10 месяцев назад

      Yes available

    • @ABUFATHIMA1
      @ABUFATHIMA1 10 месяцев назад

      എത്ര ചിലവ് വരും ഏകദേശം

  • @subhashpattoor440
    @subhashpattoor440 Год назад

    Phone no.?