Mamangam | ചാവേർ തറവാട്

Поделиться
HTML-код
  • Опубликовано: 21 ноя 2019
  • മാമങ്കത്തിനു ചാവേറുകൾ പുറപ്പെട്ടിരുന്ന തറവാടുകളിൽ ഒന്നായ പുതുമന തറവാടിന്റെ കാഴ്ചകളും ചരിത്രവും കാണാം..
    • Mamangam | The real st...
    മാമാങ്കം part 1

Комментарии • 667

  • @Malabarstudio
    @Malabarstudio  4 года назад +62

    ruclips.net/video/YjVRSpDIo6w/видео.html
    മാമാങ്കത്തിന്റെ മണ്ണിലൂടെ...

    • @jasilshamsu8926
      @jasilshamsu8926 4 года назад +3

      Chanthrothil tharavad evideyanu

    • @ismails123
      @ismails123 4 года назад

      ruclips.net/video/apJ-Kkq9wKU/видео.htmlsubconfirmation=1

    • @Malabarstudio
      @Malabarstudio  4 года назад

      @@jasilshamsu8926
      മക്കരപ്പറമ്പു പാങ് എന്ന സ്ഥലത്താണ്

    • @dvv.k.5052
      @dvv.k.5052 4 года назад

      Dear ,annathe kalarikal almost secret and underground ...full secure...rity..

    • @vishwanathanachary4636
      @vishwanathanachary4636 3 года назад

      @@ismails123 z

  • @aneeshms132
    @aneeshms132 4 года назад +84

    നല്ല അവതരണം...
    യാതൊരു തട്ടും തടവുമില്ലാതെ മാമങ്ക
    ത്തെക്കുറിച്ച് 19 mnts ആ ഒരു ഫ്ലോയിൽ പറയാൻ കഴിയണമെങ്കിൽ താങ്കൾക്ക് വിഷയത്തെ കുറച്ച് അഗാതമായ പാണ്ഡ്യത്വമുണ്ട് .അത്ര ക്കേറേ താങ്കൾ ആഒരു വിഷയത്തെ അനെലസിസ് ചെയ്തിട്ടുണ്ട്.Thanks...
    ഇത് പോലൊരു മനോഹര വീഡിയോ
    ചെയ്തതിന്.

    • @Malabarstudio
      @Malabarstudio  4 года назад

      Thank u

    • @mohandasmj5024
      @mohandasmj5024 3 года назад +1

      Sir...very.interesting.informativeas.well.as.much.invigorating.a....presentation.you.made.here.for.the.countrymen.who.residing.unknown.about.sincenow.......congratulations.to.you.sir......for.the.same.......many.thanks.

  • @manojkandampully8521
    @manojkandampully8521 4 года назад +19

    വളരെ നല്ല അവതരണം, മനസ്സ് കൊണ്ട് പഴയ കാലഘട്ടത്തിൽ എത്തിയ പോലെ തോന്നി..

  • @sujeeshkv4358
    @sujeeshkv4358 4 года назад +107

    ഇത്രയും ധീരൻമാർ കേരളത്തിൽ ജീവിച്ചിരുന്നു എന്നത് തന്നെ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനമാണ്.

    • @najeelas
      @najeelas 2 года назад

      അതെ അന്നുണ്ടായിരുന്നവരൊക്കെ ധീരൂസസും ഇന്ന് ഭീരൂസുമാണ്.. എന്നാൽ ഗീർവാണത്തിനിന്ന് പഞ്ഞമില്ല ബ്രൊ 🤣🤣🤣🤣🤣🤣

    • @bibithagireesh8114
      @bibithagireesh8114 Год назад

      @@najeelas i-
      Tv ⁸4 in GB HDD m 88íhiioj8uuk⁸f 45 y m
      Lc[l⁰kui

  • @satheeshnair5649
    @satheeshnair5649 4 года назад +56

    സത്യംപറഞ്ഞാൽ സിനിമയേക്കാൾ തങ്ങളുടെ വിവരണമാണ് സാദാരണക്കാർക്കു മനസ്സ്സിലായതു. സിനിമ വല്ലാതെ വലിച്ചുനീട്ടി.

  • @irshad.kunnathodi
    @irshad.kunnathodi 3 года назад +18

    സത്യം പറഞ്ഞാൽ സ്വന്തം നാടിന്റെ ചരിത്രം ഇപ്പഴാണ് കേട്ടു തുടങ്ങുന്നത്... 😍👌നന്ദി ബ്രോ ❤️

  • @bobbyrkrishna2822
    @bobbyrkrishna2822 4 года назад +26

    ഞാൻ ഇന്നേവരെ കണ്ട മലയാളം യൂട്യൂബ് വീഡിയോസിൽ വച്ച് ഏറ്റവും നല്ല വീഡിയോ. 💕 നൂറുശതമാനം വിഷയ ചരിത്രം പഠിച്ച മനോഹരമായ അവതരണശൈലി. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ താങ്കളെ അഭിനന്ദിക്കുന്നു സഹോദരാ🙏
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.

    • @Malabarstudio
      @Malabarstudio  4 года назад

      Thank u bro

    • @teepee995
      @teepee995 4 года назад

      നീ മറ്റൊന്നും കാണാത്തത് കൊണ്ടാണ്

  • @pravirajav3779
    @pravirajav3779 4 года назад +33

    ശരിക്കും അത്ഭുതപ്പെട്ടുപോയി
    അഭിമാനിക്കുന്നു കേരളചരിത്രo ഓർക്കുമ്പോൾ

  • @jowharbabujowhar5077
    @jowharbabujowhar5077 4 года назад +79

    ഒരു വള്ളുവനാട്ട്കാരൻ ആയതിൽ അഭിമാനിക്കുന്നു ഒരുപാടു ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണ് വള്ളുവനാട്😍😍💪💪

    • @preethasudheer1797
      @preethasudheer1797 4 года назад

      Njanum

    • @sangeethnv2001
      @sangeethnv2001 4 года назад

      സംരക്ഷിക്കു സുഹൃത്തേ... സർക്കാർ മാറി മാറി പോവും. ... v

    • @jijojorgethottathil550
      @jijojorgethottathil550 3 года назад

      പെരിന്തൽമണ്ണ

    • @dileepc9318
      @dileepc9318 3 года назад

      👍

    • @najeelas
      @najeelas 2 года назад

      @@sangeethnv2001 എങ്ങനെ സംരക്ഷിക്കാൻ... ആ നാട്ടുകാർ വിചാരിച്ച് , സർക്കാറിന് നിവേദനം നൽകണം ... സർക്കാർ ചെയ്യുന്നില്ലെങ്കിൽ പിന്നെ സ്വാഹ

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 года назад +30

    നേരും നെറിയും ധർമവും സ്വജീവനേക്കാൾ വിലയുള്ളതാണെന്നു മനസിലാക്കിത്തരുന്ന ചരിത്രം. അങ്ങയുടെ അവതരണം മികച്ചത് എന്നുകൂടി പറയട്ടെ.

  • @neonandakumar
    @neonandakumar 4 года назад +252

    അനിയന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നുണ്ട് കാരണം എന്റെ സ്വന്തം വീടിന്റെ വീഡിയോ ആയത് കൊണ്ടാണ് ക്ഷമിക്കണം 😊👍

    • @Malabarstudio
      @Malabarstudio  4 года назад +5

      Thank u

    • @neonandakumar
      @neonandakumar 4 года назад +5

      @Pramod Irumbuzhy അതിലെ പുതുമന തറവാടും ബാക്കിയുള്ള കാര്യങ്ങളും അവർക്ക് കാണിക്കാൻ സാധിച്ചില്ല

    • @adhilpachu3909
      @adhilpachu3909 4 года назад

      @@neonandakumar താങ്കൾക്ക് ഫേസ്ബുക് or insta id ഉണ്ടേൽ പറ

    • @thathahir
      @thathahir 4 года назад +3

      PUTHUMANA THARAVADU ആണോ സഹോദര താങ്കൾ ആ തറവാട്ടുകാരനാണോ ... താങ്കൾക്ക് ചാനൽ ഉണ്ടോ

    • @hashirhash3061
      @hashirhash3061 4 года назад +3

      PUTHUMANA THARAVADU with all great respect 🙏❤️❤️❤️❤️

  • @ANILKUMAR-gf3mz
    @ANILKUMAR-gf3mz 4 года назад +45

    സൂപ്പർ അവതരണം.. ഒരു സ്റ്റഡി പോലെ കേട്ടിരുന്നു... ഇത്തരം ചരിത്ര പരമായ ബ്ലോഗ് മായി വീണ്ടും വരുക ...

  • @sindhusjsindhusj4465
    @sindhusjsindhusj4465 4 года назад +13

    എന്റെ നാടാണെങ്കിലും ഈ ചരിത്രമൊന്നും അറിയില്ലായിരുന്നു നല്ല അവതരണം

  • @shajahankoorthattil8228
    @shajahankoorthattil8228 4 года назад +44

    താങ്ക്സ് ബ്രോ.... നല്ല വിവരണം. രോമാഞ്ചം ചതിയില്ലാത്ത യുദ്ധം. ചാവേറുകൾ സത്യം ഉള്ളവർ.

  • @antopgeorge2778
    @antopgeorge2778 4 года назад +101

    പടം കാണാത്തവർ ഇരുന്നു ചുമ്മാ ട്രോളും. പടം കണ്ടവർക്ക് അറിയാം ഈ കണ്ട കാഴ്ചകളുടെ പിന്നിലെ ഇമോഷൻസ്. അതുപോലെ തന്നെ ഈ ചരിത്രം മനസ്സിലാക്കുമ്പോൾ അറിയാം സിനിമ കണ്ടവർ പറയുന്ന പല നെഗറ്റീവുകളും ബാലിശം ആണെന്ന്. Great research and presentation bro. 😍

    • @vineethvijayan8491
      @vineethvijayan8491 4 года назад

      Anto P. George man, ithu oke Njangalku okee muthassi mar kadha aayi paranju tarukayum, ee parayuna tirunavaya yum, tirumanam Kununu temple le ok neritu poyitundu palavattam, bro yude pole ullavar missionary kal ee Nadinte samskarathil ninu akati. Athu kondu gunavum, doshavum ningalku undayitundu 🙏

    • @antopgeorge2778
      @antopgeorge2778 4 года назад +14

      ആഹാ.. എത്ര മികച്ച ഒരു സംഘി ...... മോൻ!! 🙏
      ഞാൻ മുകളിൽ പറഞ്ഞത് എന്ത്... നിന്റെ റിപ്ലൈ എന്ത്! ഇപ്പൊ മോഡിയോടും അമിട്ടിനോടും രാജ്യം പറഞ്ഞു കൊണ്ടിരിക്കുന്നത് പോലെ ഇന്ത്യ ആരുടേയും തന്തേടെ വക അല്ല. നിലമ്പൂരുകാരനായ എന്നോട് നീ മാമാങ്കത്തിന്റെ ചരിത്രവും മുത്തശ്ശിക്കഥയും പറഞ്ഞോണ്ട് വരല്ലേ. ഞങ്ങളും വളർന്നത് ഈ നാട്ടിലാ. എന്തും മതം എന്ന ചട്ടക്കൂടിൽ നിന്നുകൊണ്ടു മാത്രം നോക്കിക്കാണാൻ കഴിയുന്ന നിന്നോട് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് അറിയില്ല. വള്ളുവക്കോനാതിരിക്ക്‌ സാമൂതിരിയിൽ നിന്ന് മാമാങ്കം നടത്തിപ്പ് അവകാശം തിരികെ വാങ്ങി കൊടുക്കാൻ ചാവേർ ആയിപ്പോയവരിൽ നിന്ന് ഇന്നും തുടർന്നു കൊണ്ടു പോകേണ്ട എന്ത് സംസ്‍കാരം ആണ് നിങ്ങൾ കണ്ടത്? രാജാക്കന്മാരുടെ അധികാര യുദ്ധങ്ങളിൽ ജീവൻ ഹോമിച്ച എത്രയോ ജനതകൾ കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ആണ്. പിന്നെ ചരിത്രം ആർക്കും ഗൃഹാതുരത്വം നൽകുന്നത് ആണ്, പ്രത്യേകിച്ച് സാമൂതിരിയോടുള്ള പകയും കോനാതിരിയോടുള്ള വിശ്വസ്തതയും ജീവിതവ്രതമാക്കി 12 വർഷങ്ങൾ കാത്തിരുന്നു ജീവൻ ഹോമിച്ച ചാവേറുകളുടെ ചരിത്രവും മാനസിക വ്യാപാരങ്ങളും ഉദ്വേഗം ഉണ്ടാക്കുന്നതുമാണ്. ആ ചരിത്രസ്മാരകങ്ങളും ആ കഥ പറയുന്ന സിനിമകളും ഒക്കെ അങ്ങനെ തന്നെ. അതിലപ്പുറം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ജനാധിപത്യ ഇന്ത്യയിൽ നിന്ന് ഒരുവന്റെ പേര് നോക്കി നീ ഒക്കെ അല്ലേടാ ഞങ്ങളുടെ മാമാങ്കം നിർത്തലാക്കി ഞങ്ങളെ ചാകാൻ സമ്മതിക്കാതിരുന്നത് എന്ന് ചോദിക്കുന്ന ബാലിശമായ സംഘിമനസ്സ് ഒക്കെ തിരുത്താൻ ഇനിയും സമയം ആയില്ലേ സുഹൃത്തേ?

    • @Malayalihub98
      @Malayalihub98 4 года назад +1

      @@antopgeorge2778 well said bro 👍

    • @vineethvijayan8491
      @vineethvijayan8491 4 года назад

      Anto P. George ayoo brother Njan itra onnum udeshichila many of my xian friends where not at all knowing it, I just mentioned it’s only because such stories gets transferred through stories told by grandparents, once converted such stories won’t be told , that’s all , even I know all these will customs lead to making all those families unstable, Njan vere onnum udeshichila. Pine last sentence ilu njan Ningal ku athinte “dosham” undu ennu paranjathu Ningal serikum sredichu, but athinte “ gunagalum “ ningalku undu ennu paranjathu sreddichila .Pine ofcourse I don’t hesitate to say I have ideological lineage to hindutva and I am happy that current govt is in place 🙏

    • @jasim2475
      @jasim2475 4 года назад

      athee😘😘😘😘😘

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 года назад +12

    താങ്കളുടെ അവതരണം വളരെ മികച്ചതായിരുന്നു ഇനിയും ഇതുപോലെത്തെ ചരിത്രസംഭവങ്ങൾ അറിയാൻ താല്പര്യമുണ്ട് പിന്നെ ഈ തറവാട്ടിലെ തലമുറകൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ അവരെ കൂടെ കാണിക്കുകയാണെങ്കിൽ വളരെ സന്തോഷം

  • @aleenatdaniel1813
    @aleenatdaniel1813 4 года назад +5

    മാമാങ്കം സിനിമ കണ്ടിട്ട് ഞാനും ഇവടെ എത്തി 😍നല്ല അവതരണം 💕ചാനൽ നല്ല റീചിൽ എത്തും 👏👏👏

  • @Ajaykumar-pu6fe
    @Ajaykumar-pu6fe 4 года назад +18

    ഒരു സിനിമ കാണുന്നതുപോലെ
    നല്ല വിവരണം..,
    ആശംസകൾ നേരുന്നു
    ഇനിയും പ്രതീക്ഷിക്കുന്നു

  • @sasikumar-kl7zh
    @sasikumar-kl7zh 4 года назад +14

    നല്ല അവതരണം .പുതിയ തലമുറയ്ക്ക് ഇത്തരം ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ ഇനിയും പരിചയപ്പെടിത്തു മെന്നു പ്രതീക്ഷിയ്ക്കുന്നു

  • @daison095
    @daison095 4 года назад +132

    ഇതു പോലത്തെ ഒരുപാട് ചരിത്രപരമായ സ്ഥലങ്ങൾ ആർക്കും അറിയാതെ കിടക്കുന്നു...വേറെ ഏതെങ്കിലും രജ്യതനെങ്കിൽ ഈ സ്ഥലങ്ങൾ എല്ലാം ലോക പ്രസിദ്ധമായെനെ....
    നമ്മുടെ ടൂറിസം എല്ലാം എന്തൊരു തോൽവി ആണെന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സിലാവുന്നത്..

    • @sajeev_pazhoor
      @sajeev_pazhoor 4 года назад +6

      മാത്രമല്ല. ചരിത്രത്തിന്റെ ദോഷമെ ഇവിടുത്തെ പലര്‍ക്കും ആവശ്യമൊള്ളൂ

    • @unnikuttan2886
      @unnikuttan2886 4 года назад +1

      Correct bro

    • @peace-bw3sz
      @peace-bw3sz 4 года назад +1

      Correct

    • @ajeesh2372
      @ajeesh2372 4 года назад +1

      Correct

    • @Diavol0Krimson
      @Diavol0Krimson 4 года назад +2

      മാമാങ്കം ഒക്കെ ആ കാലത്തെ world famous ആയിട്ടുള്ള ഇവെന്റുകൾ ആയിരുന്നു. ഇപ്പോൾ സിനിമ ഇറങ്ങിയില്ലായിരുനെങ്കിൽ പലർക്കും ഇങ്ങനത്തെ ഒരു സംഭവം നടന്നു എന്ന് പോലും അറിയില്ലായിരിക്കും. ഇവിടുത്തെ ഹിസ്റ്റോറിയെ പറ്റി importance കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനൊക്കെ.

  • @babunivin2432
    @babunivin2432 2 года назад +3

    ചരിത്രത്തെ അറിയുക എന്നതിനപ്പുറം താങ്കളുടെ അവതരണമികവുകൂടിയായതോടെ മുഴുവനായിട്ട് കണ്ടിരുന്നുപോയി.സൂപ്പർ..ഇനിയും കാണണം.

  • @bimalkumarckbimalkumar5107
    @bimalkumarckbimalkumar5107 Год назад +2

    വളരെ നല്ല വിജ്ഞാനപ്രദമായ വീഡിയോ.സാധാരണ സംഭാഷണം കൂടുമ്പോൾ ദേഷ്യം വരാറുണ്ട് എന്നാൽ ഇവിടെ visuals നേക്കൾ ഇഷ്ടപെട്ടത് അങ്ങയുടെ സംഭാഷണമാണ് വളരെ നന്ദി ഇത്രയും അറിവ് തന്നതിന്.

  • @goodvibe951
    @goodvibe951 4 года назад +37

    എന്റെ നാട്ടിലാണ്..എന്റെ വീടിന്റെ അടുത്താണ്..പക്ഷെ യൂട്യൂബ് വേണ്ടി വന്നു ഈ ചരിത്രം അറിയാൻ....നെച്ചിക്കാട്ടിൽ വീട് എന്ന് അറിയപ്പെടും..

    • @ajeshkumark1914
      @ajeshkumark1914 4 года назад

      😱😱

    • @SureshKumar-wn3hb
      @SureshKumar-wn3hb 4 года назад

      എവിടെയാണ് നെച്ചിക്കാട്ടിൽ വീട്?

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +13

    👍👍👍👍👍👍👍👍👍👍നല്ല അവതരണം. ഒരു പാട് അറിവ് നൽകി. അഭിനന്ദനങ്ങൾ 🌹ഞാൻ ഒരു പാട് വായിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായി ഇത്രയും കാര്യങ്ങൾ പറയുവാൻ എങ്ങനെ സാധിച്ചു. 🙋‍♂️🙋‍♂️

  • @sreenathsreenath3357
    @sreenathsreenath3357 4 года назад +12

    ഭയങ്കര അത്ഭുതം തന്നെ ചൂ ണ്ട് മർമമെന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇന്ന് ഇതറിയാവുന്നവർ ഉണ്ടോ എന്തായാലും ധീരന്മാർ തന്നെ

    • @Abhijith.S.Bharathi
      @Abhijith.S.Bharathi 4 года назад +2

      See പ്രകാശൻ ഗുരുക്കൾ in youtube

  • @rajeevganapathy2513
    @rajeevganapathy2513 4 года назад +7

    Proud to be a member of vayangara tharavadu.......🤜🤜🤜✌️✌️

    • @prasanth0001
      @prasanth0001 4 года назад +1

      Rajeev. Ningalde tharavadu evidayanennu parayamo. Palakkad parli pradeshathu ente ahante kudumbathilum vayankara amma enna sthanavum ariyittu vazhikkalum undu

    • @rajeevganapathy2513
      @rajeevganapathy2513 4 года назад

      prasanth balakrishnan nammade tharavadu thachampara il anu near Mannarkkad....Vayangara Edachola ennu parayum.....ippo avide aa tharavadu illa athu polichu...aa tharavadumayi bhandapetta kudumba kshetram, Shrambi pinne pathayapura mathre ullu......

  • @maheshmnair3069
    @maheshmnair3069 4 года назад +6

    Padam kandu... superb film..
    A well made true story👏👏👏

  • @biju66473414
    @biju66473414 4 года назад +6

    നല്ല അവതരണം .കാര്യങ്ങള്‍ നല്ലത് പോലെ പഠിചിരിക്കുന്നു.!!!!

  • @hawkeye8128
    @hawkeye8128 4 года назад +31

    മാമാങ്കത്തിന്റെ ആത്മാവ് സിനിമയിൽ പ്രതിഫലിച്ചില്ല ..ചരിത്രത്തെ അതേപടി സിനിമായക്കുന്നതിനുള്ള പരിമിതികൾ അറിയാഞ്ഞിട്ടല്ല എന്നാലും പിന്നണിയിൽ എഴുത്തുകാരന് അതിന്റെ പൈതൃകത്തെ പൂർണ്ണമായി ഉൾക്കൊള്ളിച്ചു എഴുതാൻ സാധിച്ചില്ല എന്നാണ് എന്റെ അഭിപ്രായം ..തന്റെ വേഷം മമ്മൂക്കയും,ഉണ്ണി മുകുന്ദനും നന്നായി അഭിനയിച്ചു ചന്തുണ്ണി ആയ കൊച്ചു ഉണ്ണിയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

    • @Diavol0Krimson
      @Diavol0Krimson 4 года назад +1

      Direction and dialouges വളരെ മോശം ആയിരുന്നു. അതുകൊണ്ടാണ് cinema പോരാ എന്ന് തോന്നിയത്.

    • @mayhen1999
      @mayhen1999 3 года назад

      @@Diavol0Krimson oru urumi style movie ayirunnel poli ayene

    • @kuriachanvv8197
      @kuriachanvv8197 3 года назад

      ശരിയാണ്. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന് കണ്ട സിനിമയാണ്. പക്ഷെ നിരാശപ്പെടുത്തി.

  • @sreejagopi7355
    @sreejagopi7355 3 года назад +3

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +23

    ലോകത്ത് ആദ്യമായി ചാവേർ ആയത് വള്ളുവനാട്ടിലെ ഈ ഭാഗത്തെ ചാവേറുകൾ ആണ് ഇത്‌ ചരിത്ര തിരുശെ ഷിപ്പുകൾ കൂടുതൽ ഇനിയും സംരക്ഷിക്കണം

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      @green lantern ഒന്നു കൂടി വിശദമായി പറയു

  • @bhoomydevi
    @bhoomydevi 4 года назад +2

    നല്ല വീഡിയോ, ഒരുപാടു അറിവുകൾ

  • @deepusyam_mytroll_6610
    @deepusyam_mytroll_6610 4 года назад +12

    ❤❤❤മികച്ച വീഡിയോ 👌👌👌👌ഇത് കാണുബോൾ എങ്കിലും പടത്തിനെ ട്രോളിയവർ പശ്ചാത്തപിക്കും 😔

  • @benpaul2715
    @benpaul2715 4 года назад +2

    Good.. I'm proud of my culture and this video and the movie made many goosebumps.

  • @vinumamud3969
    @vinumamud3969 4 года назад +9

    താങ്കളുടെ വിവരണം !.ഒന്നും പറയാനില്ല. Keep it. നല്ല ഒരു ഭാവി ആശംസിക്കുന്നു.

  • @bricklanebornbastard
    @bricklanebornbastard 4 года назад +1

    Thanks very much from a foreign born Malayalee heritage person who wants to learn more.

  • @subair5753
    @subair5753 4 года назад +29

    ഒരു സത്യം നിങ്ങൾക്കറിയോ?..
    അന്നത്തെ ബാലനായ ചാവേറായ ചന്തുണ്ണിയുടെ പുനർജൻമമാണ് മാമാങ്കം സിനിമയിലെ അഭിനേതാവ് അച്ചുതൻ എന്ന കളരി അഭ്യാസിയായ ബാലൻ❤..

    • @ramakutty9941
      @ramakutty9941 4 года назад +1

      Ooho

    • @sunilkumar-nn8rs
      @sunilkumar-nn8rs 4 года назад +4

      ചന്തുണ്ണി ചന്ദ്രോത് തറവാട്ടുകാരനായിരുന്നു. പുതുമന കണ്ഠര് മേനോൻ 16 വയസ്സിൽ സാമൂതിരി ഭടന്മാരാൽ കൊല്ലപ്പെട്ടു. അദ്ദേഹവും പൊരുതി സാമൂതിരി ഇരിക്കുന്ന നിലപാടുതറക്കുമേൽ കയറിപോലും.അത് അവസാന മാമാങ്കം എന്നു പറയപ്പെടുന്ന 1766 ഇലാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഇങ്ങനെയാണ് ചന്ദ്രോത് ചന്തുണ്ണിയും കൊല്ലപ്പെടുന്നത്.

    • @subair5753
      @subair5753 4 года назад

      sunil kumar 1655 ൽ..

    • @sunilkumar-nn8rs
      @sunilkumar-nn8rs 4 года назад +2

      @@subair5753 ഓക്കേ.

    • @sandeepmundachali200
      @sandeepmundachali200 4 года назад

      എനിക്കും അങ്ങനെ തോന്നി

  • @balagopalpc8975
    @balagopalpc8975 2 года назад +1

    ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @sivam7513
    @sivam7513 4 года назад +1

    സഹോദര നല്ല അവതരണം എല്ലാ വിധ ആശംസക ളും നേരുന്നു..

  • @tuskerinpubg6117
    @tuskerinpubg6117 4 года назад +4

    നല്ല അവതരണം. bro..Waiting for your next video

  • @RRNair-vm2yk
    @RRNair-vm2yk 4 года назад +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ..ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു... . നന്ദി 🙏

  • @Nishanth--KK
    @Nishanth--KK 4 года назад +2

    പുതിയ അറിവുകൾ... നല്ല അവതരണം... 💓💓💓

  • @hitheshyogi3630
    @hitheshyogi3630 4 года назад +1

    Useful video.Best anchor...by Hithesh black belt holder from Vatakara, Kalarippayatt's own land.Proud to be Keralite.

  • @Ancientdays07
    @Ancientdays07 Год назад +2

    നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹

  • @sachinjs5938
    @sachinjs5938 4 года назад +11

    Presentation poli🙂✌️

  • @xyzab826
    @xyzab826 Год назад +1

    9 ആം ക്ലാസ്സിൽ ഈ കഥ മലയാളം 2 ഇൽ പഠിച്ചത് ഈ യുദ്ധം നടന്ന നിളയുടെ ഇരു കരകളിലൂടെയും യാത്ര ചെയ്താണ്, അന്നത്തെ വിശാലമായ നാവായ മണപ്പുറം ഇന്നും നെഞ്ചിലേറ്റുന്നു

  • @Godsownmedia
    @Godsownmedia 4 года назад +85

    Bro ningal mamangam cinema kando..
    അച്ചുതൻ (ചന്തുണ്ണി) എന്നെ ഇവിടെ എത്തിച്ചു..

  • @azhiyurvlog2729
    @azhiyurvlog2729 4 года назад +1

    Very helpful information 👌🏼 Thank You for sharing it 🤩

  • @thadiyoor1
    @thadiyoor1 4 года назад +1

    *അവതരണം മനോഹരമായിരിക്കുന്നു. നന്ദി.*

  • @Bellachao9048
    @Bellachao9048 3 года назад +1

    Fantastic 👍🙏...really nice presentation...kettirikan nalla rasamundu...🎉

  • @purushuvalappil1767
    @purushuvalappil1767 Год назад +2

    🌹Nice Presentation!,Very Good Information!!,Praying!!!🌹🙏🌹

  • @mohanannair6281
    @mohanannair6281 3 года назад +1

    Thank you. God bless you.

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 4 года назад +2

    നല്ല വിവരണം.. 👌👌👍👍

  • @josepious5766
    @josepious5766 4 года назад

    വളരെ ആവശ്യകമായ അറിയാത്ത കാര്യങ്ങൾ കേരള ചരിത്രത്തിൽ നിന്ന് അറിയാൻ താങ്കളുടെ ഈ ശ്രമം കൊണ്ട് സാധിച്ചു നന്ദി

  • @meharoofbinmuhammad977
    @meharoofbinmuhammad977 4 года назад +2

    ഇപ്പോഴാ കണ്ടേ, subscribed ❤️❤️❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
    ഓരോ വാക്കുകളും ശരിക്കും അനുഭവിച്ചറിവിലേക്ക് കൊണ്ട് പോയി എന്നത്, നിങ്ങളുടെ അസാധ്യ അവതരണം തന്നെയാണ് ❤️❤️

  • @springsme2173
    @springsme2173 4 года назад

    ബുദ്ധി ഇല്ലാതെ തമ്മിൽ തല്ലി ചാവുന്ന പരിപാടി,, അവതാരകൻ ആയ താങ്കൾ അവതരണം എല്ലാം good.

  • @rintodavis4392
    @rintodavis4392 4 года назад +1

    Thank u broooo. Nice narration. After watching mamankam movie.

  • @nadanammediamalayalam
    @nadanammediamalayalam 4 года назад +1

    പക്വമായ വ്യക്തതയുള്ള നല്ല അവതരണം
    good

  • @petersimon985
    @petersimon985 3 года назад +3

    Hello, thank you for putting together, great historic narration. Well done !!!🙏👍🏻

  • @prasadacharya7604
    @prasadacharya7604 4 года назад +6

    വള്ളുവകോനാതിരി യുടെചരിത്രശേഷിപ്പുകളെപറ്റഒരുവീഡിയോചെയ്യുമോ.

  • @vinodkumarpv3447
    @vinodkumarpv3447 2 года назад +1

    Inganeyulla charithram kelkkunnath very interesting anu . Very good video

  • @ravikumarnr.9881
    @ravikumarnr.9881 4 года назад +1

    super.nala avatharanam.enikithoru puthiya arivayirunnu

  • @vishnumgk2471
    @vishnumgk2471 4 года назад +6

    Vere level presentation broo... ❤❤

  • @jayachandrankb81
    @jayachandrankb81 Год назад +1

    ഭംഗിയായി അവതരിപ്പിച്ചു. എല്ലാ ഭാവുകങ്ങളു നേരുന്നു

  • @varghesejaison5454
    @varghesejaison5454 4 года назад +1

    Blissful presentation. Good luck young lad.

  • @amazingfoods4468
    @amazingfoods4468 4 года назад +26

    പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി.....

  • @alakananda.t5926
    @alakananda.t5926 3 года назад +2

    നല്ല അവതരണം, Good information

  • @rasheedk2936
    @rasheedk2936 4 года назад +5

    നല്ല അവതരണം

  • @ganeshn2718
    @ganeshn2718 3 года назад +1

    തിരുമാന്ധാംകുന്നു ചാവേർ തറയും തിരുനെല്ലി ക്ഷേത്രവും കണ്ടിട്ടുണ്ട്. തിരുനെല്ലിയിലെ ഈ ചരിത്രം അറിവില്ലായിരുന്നു. നന്ദി!

  • @sajinarayanankutty4360
    @sajinarayanankutty4360 4 года назад +1

    I believe this was great we can be proud of our ancestors

  • @yashsf5632
    @yashsf5632 4 года назад +1

    Dear Explanation very good ....super👑💐🌹💫 👍👍👍👍

  • @prakashcbabu8496
    @prakashcbabu8496 4 года назад +1

    നല്ല അവതരണം super

  • @anumonkg1304
    @anumonkg1304 2 года назад +1

    വളരെ മനോഹരമായ അവതരണം.

  • @babyaneesh603
    @babyaneesh603 4 года назад +1

    Thanks a lot bro..no words to Express my feelings

  • @kannan8553
    @kannan8553 4 года назад +2

    അവതരണം നന്നായി ആസ്വാദ്യകരം

  • @praveen.m4808
    @praveen.m4808 2 года назад +1

    Nice presentation ithu njan 2 kollam munne kandathanu cinemayum theatril poyi kandathumanu

  • @anishanish148
    @anishanish148 4 года назад +2

    Good speech gold message

  • @sneakpeek2795
    @sneakpeek2795 4 года назад +10

    ഇപ്പോളും വള്ളുവനാട്ടില്‍ നാല് ആൾ കൂടിയാല്‍ പറയുക ഇവിടെ വല്ല മാമാങ്കവും നടക്കുന്നുണ്ടോ എന്നാണ്.

  • @vineethvijayan8491
    @vineethvijayan8491 4 года назад +1

    Thank you monee for your video good presentation 🙏🙏🙏

  • @swishworld3949
    @swishworld3949 4 года назад +3

    Vital information ✌️nice presentation..👌 watched the movie, so I can relate n this more..hope more historical videos..👍

  • @usthad5990
    @usthad5990 4 года назад +3

    Nalla avatharanam.😍

  • @deeparajan3014
    @deeparajan3014 4 года назад

    So informative
    Thank you so much..your explained in such way that I felt like I'm.in that era...

  • @jithucv2236
    @jithucv2236 4 года назад +1

    Super presentation. Neat and clear

  • @Harikkuttan
    @Harikkuttan 11 месяцев назад +1

    മികച്ച അവതരണം.. 👍👍👍

  • @user-li2ic1ig5d
    @user-li2ic1ig5d 4 года назад +1

    നല്ല അവതരണം താങ്ക്സ്

  • @sankarra67
    @sankarra67 4 года назад +2

    Beautiful narration, Congratulations.

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 года назад +1

    വളരെ നല്ല അവതരണം...

  • @ratnakumarim1661
    @ratnakumarim1661 4 года назад +1

    Nalla avatharanam , ishtayi 👍

  • @goutamsuresh2833
    @goutamsuresh2833 4 года назад +2

    വ്യക്തതയുള്ള സംഭാഷണം ,അറിവിന്റെ അങ്ങേയറ്റം പ്രതിഫലിപ്പിച്ചു excellent

  • @saneeshraman868
    @saneeshraman868 4 года назад +1

    u r language is outstanding..u r great bro 👍👍

  • @siddisalmas
    @siddisalmas 4 года назад +4

    Thanks bro😍😍😍😍😍
    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്....
    സൂപ്പർ അടിപൊളി subscribed 😍😍😍😍

  • @chinnunifuvlog5747
    @chinnunifuvlog5747 4 года назад +31

    പടം എങ്ങും positive report ആണ് മച്ചാൻ മാരെ ഫാമിലി കേറി തുടങ്ങിയപ്പോൾ പടം വേറെ leval പ്രതികരണം

    • @agneyanil5584
      @agneyanil5584 4 года назад

      നല്ല രീതിയിൽ പൊട്ടി,

    • @chinnunifuvlog5747
      @chinnunifuvlog5747 4 года назад +2

      @@agneyanil5584 big bra odi fens inn anganonokle thonnum😂😂😂

    • @muhihijab1996
      @muhihijab1996 4 года назад

      @@agneyanil5584 aano kunje

  • @zulfmedia4406
    @zulfmedia4406 4 года назад +5

    നന്നായിട്ടുണ്ട്

  • @meharoofbinmuhammad977
    @meharoofbinmuhammad977 4 года назад +2

    അവതരണം ❤️❤️❤️❤️👍👍👍

  • @jyothishgopi4007
    @jyothishgopi4007 3 года назад +1

    ഉണ്ണി
    മായാലോകത്തെ ഞങ്ങളെ എത്തിച്ചു
    നന്ദി നന്ദി

  • @sunilap6192
    @sunilap6192 4 года назад +3

    Super... all the best

  • @vilasmohan3425
    @vilasmohan3425 4 года назад +1

    Thank you for this info

  • @sumishasubith4402
    @sumishasubith4402 4 года назад +10

    നല്ല അവതരണം.. 👌സിനിമ കണ്ട ശേഷം വീഡിയോസ് സെർച്ച്‌ ചെയ്തപ്പോൾ ഇവിടെ എത്തി..

    • @sumishasubith4402
      @sumishasubith4402 4 года назад

      ചന്തുണ്ണി സ്മാരകം കാണിക്കാമോ?

  • @mayavinallavan4842
    @mayavinallavan4842 4 года назад +1

    Super vivaranam chetayi

  • @timetraveller245
    @timetraveller245 4 года назад +4

    Nice Presentation... Keep it up broo❤️❤️