മാമാങ്കത്തിന്റെ യഥാർത്ഥ ചരിത്രം- 'നിളയുടെ മാമാങ്കം' | Real History of Mamankam-'Nilayude Mamankam'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതട ഉത്സവമായിരുന്ന മാമാങ്കം എന്ന മഹാമേളയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കാടഞ്ചേരി നമ്പൂതിരിയുടെ 'മാമാങ്കം കിളിപ്പാട്ട്', സാമൂതിരി കോവിലകത്തെ ചില ഗ്രന്ഥവരികൾ എന്നിവയാണ് മാമാങ്കത്തെക്കുറിച്ചു ഇന്ന് ലഭ്യമായിട്ടുള്ള പ്രധാന രേഖകൾ. ഇതിൽ സാമൂതിരി കോവിലകത്തെ ഗ്രന്ഥവരികൾ കണ്ടെടുക്കുകയൂം പഠനം നടത്തുകയും ചെയ്തത് പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലെ പ്രൊഫസറും ചരിത്രകാരനുമായിരുന്ന ഡോ. എൻ.എം നമ്പൂതിരിയായിരുന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയോടെയാണ് ഈ ഡോക്യുമെന്ററി ചെയ്യാൻ സാധിച്ചത്.
    വരും തലമുറക്ക് യഥാർത്ത മാമാങ്കത്തെക്കുറിച്ചുള്ള അറിവ് പകർന്നുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
    Thanks To
    ________________________________________
    Dr. N.M Nampoothiri(Late)
    Sri P.K.S Raja-Zamorins of Calicut(Late)
    Azhvanchery Raman Thamprakkal(Late)
    Viswanathan Gurukkal-Vallabhatta(Late)
    Prof V.V Haridas-Calicut University
    VMC Nampoothiri(Late)
    Viswanathan-Vaiyavinadu
    Kesavan Nampoothiri-Veluthat
    Aloor Unni Panicker
    Karhtik Varma-Aayiranazhi Kovilakam
    Sooraj Varma-Mankavu Kovilakam
    Vallathol Vidyapeedam-Sukapuram

Комментарии • 141

  • @jayakumardl8159
    @jayakumardl8159 Год назад +2

    ചരിത്ര വിദ്യാർഥികൾക്ക് ഈ വീഡിയോ വളരെ പ്രയോജനം ചെയ്യും.വിവരണം അതി ഗംഭീരം.വളരെ ശ്രദ്ധയോടെ കേട്ടിരുന്നുപോകും.

  • @dineshnarayan4038
    @dineshnarayan4038 3 года назад +9

    പുതിയകാലം ഈ സ്മരകങ്ങൾക്കു അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല...ഇപ്പോൾ ഉള്ള സർക്കാരെങ്കിലും ഉണർന്നു പ്രവർത്തിക്കണം എന്ന എളിയ അപേക്ഷ...

  • @kv3610
    @kv3610 3 года назад +3

    നിലപാട് സ്ഥാനം വെള്ളാട്ടിരിയുടെ കയ്യിൽ നിന്നും സാമുതിരി പിടിച്ച് വാങ്ങിയതോടെ മാമാങ്കത്തിൻ്റെ സ്വഭാവം മാറി രക്തചൊരിച്ചിലായി മാറി..

  • @muralimadiyan8287
    @muralimadiyan8287 3 месяца назад +1

    ചരിത്രം അന്വേഷിക്കുന്നവർക്ക് തെറ്റുപറ്റും, തെളിവുകൾ ഒറ്റുകാരാൽ ഇല്ലാതാക്കപ്പെട്ടതിനാൽ. എന്നിട്ടും അന്വേഷിക്കുന്ന ത്വരമനസ്സുകളേ..വന്ദനം 🙏

  • @Malabarstudio
    @Malabarstudio 4 года назад +20

    ശക്തമായ ആവിഷ്കാരം..
    ആധികാരികമായ വിവരണം..

    • @sabiquekms
      @sabiquekms 4 года назад

      vlog for u നീ ഇവിടേം വന്നോ (•◡•)

  • @Ajaykumar-tn4ms
    @Ajaykumar-tn4ms 4 года назад +5

    Pazha avataranathinta feel onnu Vera thannaya.. othiri ishtamaye

  • @kirant5548
    @kirant5548 4 года назад +27

    4 തറവാട് കളിൽ നിന്നും മാത്രം ആണ് ചാവേറുകളെ അയച്ചിരുന്നു എന്ന് ഇ വീഡിയോ യിൽ പറയുന്നു.
    ഒരു കാര്യം ചോദിക്കട്ടെ. എല്ലാ 12 വർഷത്തിലും 50-100 ചാവേറുകൾ വരാറുണ്ട് (അവസാന മാമാങ്ക ത്തിൽ മരിച്ച 54 പേര് ആയിരുന്നു )
    4 തറവാടുകളിൽ നിന്നും ഓരോ 12 വർഷത്തിലും 50-100 പേരെ അയക്കാൻ അത്രക് ആൾക്കാർ ഉണ്ടാവുമോ :-)
    എന്റെ അറിവിൽ 4 തറവാടുകളിൽ ഉള്ള വർ നേതൃത്വം കൊടുക്കുന്ന 100 ഓളം വരുന്ന ചാവേർ പട ആണ്. മുഴുവൻ ക്രെഡിറ്റ്‌ 4 തറവാടുകൾക് മാത്രം കൊടുത്ത് ബാക്കി ഉള്ള ചാവേറുകളെ വകവെക്കാതെ ഇരിക്കരുത്

    • @gokulkrishnan2010
      @gokulkrishnan2010 4 года назад +4

      എനിക്കും തോന്നിയത് ഇതേ ഡൌട്ട് ആണ് 🤔

    • @vipinvijayan3764
      @vipinvijayan3764 4 года назад +2

      4 തറവാടുകൾ ആണ് മെയിൻ ആയിട്ട് ചാവേറുകളെ അയച്ചിരുന്നത് അവിടുത്തെ ആളുകൾ ഇന്ന് ജീവനോടെ ഉണ്ട്

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +4

      ഇന്നത്തെ പോലുള്ള കുടുംബങ്ങൾ ആവില്ല കൂട്ടുകുടുംബങ്ങളായിരിക്കും

    • @vrcthemaverick8251
      @vrcthemaverick8251 4 года назад

      Kudumbathil 50~100 per undavum.Joint family anu avarudeth.

    • @arunnairadanchery2128
      @arunnairadanchery2128 4 года назад +9

      പ്രധാനപ്പെട്ട നാല് നായർ തറവാട്ടുകാർ ആണ് ഇവർ . വേറെയും നായർ തറവാട്ടുകാർ ഇതിൽ ഭാഗമായിരുന്നു.പല തറവാടുകളും കാലക്രമേണ അന്യം നിന്ന് പോയി. യുദ്ധം ചെയ്തിരുന്ന നായന്മാർ, ആയുധ നിർമാണത്തിൽ നിപുണരായ വിശ്വകർമജ സമുദായത്തിൽ പെട്ട ഇരുമ്പു കൊല്ലന്മാർ, മരപ്പണിക്കാരായ ആശാരിമാർ (മരഉരുപ്പടികളും ആയുധ നിർമാണത്തിന് അത്യാവശ്യമാണ്), മൂശാരിമാർ , തട്ടാന്മാർ, പാണന്മാർ , പറയന്മാർ,പുലയന്മാർ ഒക്കെ ഈ സിസ്റ്റത്തിന്റെ ഭാഗം ആയിരുന്നു. ഇവരുടെയൊക്കെ ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് മാമാങ്കം നടന്നിരുന്നത്.

  • @anilkumartr8037
    @anilkumartr8037 Год назад

    Epol arinja kariankal vare. Valerie thanks

  • @yoyo-hk7dv
    @yoyo-hk7dv 2 года назад +1

    Beautiful vlog

  • @locomotive
    @locomotive 3 года назад +2

    മനസ് നിറഞ്ഞു...

  • @padmababu790
    @padmababu790 4 года назад +3

    Nalla Avatharanam innatha generation ethannu Ariyilla CHARITHRAM ANU MAMANGAM

  • @rajeshcr8615
    @rajeshcr8615 3 года назад

    Super

  • @chandlerminh6230
    @chandlerminh6230 4 года назад +1

    Great!

  • @user-nv4yn5hz2w
    @user-nv4yn5hz2w Год назад

    Veregood

  • @aneeshrajraju2486
    @aneeshrajraju2486 4 года назад

    Very good

  • @deepudas6755
    @deepudas6755 4 года назад

    Great

  • @davunatural4503
    @davunatural4503 4 года назад

    Very well

  • @jmlvideos6514
    @jmlvideos6514 4 года назад

    Hai super

  • @jayakrishnanm7838
    @jayakrishnanm7838 4 года назад +11

    2:50 Cheraman perumal ennoral kettukathayanu angane Oru perumalum Ella ayal Muhammed moon spilt cheyyanath kanditt makkayilekk poyittumilla ... This is just like the story about st Thomas coming to India and converting namboothiri brahmins first into Christianity at a time when there where no namboothiri caste in Kerala at 52 AD ... These are just ploys injected into folk lore to create legitimacy to a foreign aggressive religion who during it's initial years were insecure and wanted to create a heritage for themselves by claiming a lineage that was considered socially superior at that time ...

    • @jrjvibes4143
      @jrjvibes4143 4 года назад

      Cheraman perumal true

    • @Nithin90
      @Nithin90 4 года назад +3

      The number one qualification to be a Kerala historian is that you must be good at regurgitating claims made by anti-brahmin European christian missionaries which are not supported by any historical documents in the world.

    • @alexanderordinary2110
      @alexanderordinary2110 4 года назад +2

      Yes, what you say is probably correct. However, there is an ancient folklore that the perumal converted and moved to mecca. There is another folklore, he tried to convert his people to islam, but the fuedal lords killed him. Who knows what happened. The so-called "perumal palli" was most likely built by an arab trader. They built several palliis in kerala, even in those days. Vavar, who is connected to Sabarimala, is one such example.

    • @jayakrishnanm7838
      @jayakrishnanm7838 4 года назад +1

      @@alexanderordinary2110 I have heard the folk Lore too .. but I consider it a manufactured story ... And not part of the historical cheraman Perumal .. considering the abrahamic faiths inherently try to convert people and bring them to their religion, I understand that the story of the apostel st Thomas coming to kerala that has no historical basis ... Is one such tale... even historians such as mgs Narayan have stated it to be manufactured ...
      Here is him stating that
      ruclips.net/video/2hX5IphWq50/видео.html
      Similarly the story of cheraman Perumal is also a manufactured one ... The historical Perumal is told about in texts such as the tamil text periya puranam and he was also said to be a companion of sundara murti one of the 63 nayanmars .. who was a historical figure and who has written history ... so according to that legend the cheraman Perumal did disappear but .. he went to kailash ... So this disappearance story of his has been taken advantage of and has been twisted to get people to convert to islam .. that is the most natural conclusion that can be arrived at ... Considering the track record of Islam as a religion that considers other people who don't belong to the faith as kafirs and islams behaviour to proselytise ... This is logical .. on the other hand when you consider cheraman perumals track record of him being described as a Shiva bhakt and a companion of the nayanmars who basically were the torch bearers of the bhakti movement and shaivite tradition in tamil nadu it seems extremely unlikely that he converted to islam ... on the history that we know ... the statement of the Perumal converting to islam is a manufactured one .. and that folk Lore further going to claim that he even asked his people to convert to islam seems really dubious and further cements the fact that this story is a manufactured one ... and this can only be viewed as a sly tactic by Islamists to get people to convert.

    • @Nithin90
      @Nithin90 4 года назад

      Dear Sir, If the Kerala king or 'Cheraman' had traveled to Mecca, the abode of Allah or ascended to Kailasa, the abode of Shiva as per traditional religious folklore's or myths are history then why are the Tamil and Kannada invaders of the 12th century C.E referring to the Hindu kings of Mahodayapuram and Kollam in Kerala as 'Cheraman' in their inscriptions ? The term 'Palli' in Sanskrit means 'a settlement, a village or a house' as it is in Malayalam language and almost all the south indian Dravidian languages and north indian Prakrit languages of antiquity but the term 'Palli' now has become exclusively associated with the Jains, Buddhists, Muslims and Christians in India as they referred to their Monastery, Mosque and Church as 'Palli' also in History.

  • @rajinbabuvk3597
    @rajinbabuvk3597 4 года назад

    adipoli

  • @gopalakrishnannair4742
    @gopalakrishnannair4742 4 года назад +1

    OLAMANNA MANA VELLINEZHI- KOOTTANDU POOMULLI MANA - VARIKKASSERY MANA-

  • @JANASOPANAM
    @JANASOPANAM 4 года назад +11

    ഇത്തരം വെട്ടിപ്പിടിക്കലിന്റേയും കുടിപ്പകയുടേയും കിടമല്‍സരങ്ങളുടെയും കൊലപാതകങ്ങളുടേയും അധികാരക്കൊതികളുടേയും വളരേ നിഷെധാത്മകമായ ഒരു ഇരുണ്ടകാലത്തിന്റേയും ചരിത്രങ്ങളും ഐതീഹ്യങ്ങളും എന്തായിരുന്നാലും ആ കീറ മാറാപ്പുകള്‍ ഇനിയും ഓര്‍മകളില്‍ പോലും വരാത്തവിധം തുടച്ചു നീക്കി ഇല്ലായ്മ ചെയ്ത് അതിന്റെ പേരില്‍ അവശേഷിക്കുന്ന സകല ഭൂസ്വത്തും ക്രൂരസ്മാരകങ്ങളും കോവിലകങ്ങളുമെല്ലാം ആധുനിക ജനാധിപത്യ സര്‍ക്കാര്‍ പിടിച്ചെടുത്ത് മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം.ഇതിന്െയൊന്നും പേരില്‍ ഒരു സ്മാരക സംരക്ഷണത്തിനും ഇനിപണവും ബുദ്ധിയും സമയവും കളയരുത്..ഇത് നമ്മുടെ തലമുറക്ക് യാതൊരു സദ് പ്രചോദനങ്ങളും നല്‍കാനുതകുന്ന സംഭവങ്ങളല്ല.ഓര്‍ക്കാന്‍പോലുമിഷ്ടപ്പെടാത്തവിധം ചരിത്രത്തിലില്ലാത്ത എത്രയോ വ്യക്തികളുടേയും പ്രദേശങ്ങളുടേയും കുടുംബങ്ങളുടേയും സ്വേരജീവിതമില്ലാതാക്കി അമ്മമാരുടെ കണ്ണീരു വീഴ്ത്തിയ ദുരന്ത കഥകളാണിവ..ഇനിയും ഇവയെ പൊക്കിക്കൊണ്ടുവരരുത്.പ്രാപ്തിയില്ലാത്ത വള്ളുവനാട് രാജാവിനായി വെട്ടിച്ചാവാന്‍ പോയ നാണംകെട്ട ചാവേറുകളുടെ തറവാട്ടുകാര്‍ അതിലഭിമാനിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നും...സ്വന്തം നാട്ടിലെ പീഢിതര്‍ക്കായി ഒന്നും ചെയ്യാതെ പൊട്ടന്‍ വള്ളുവക്കോനാതിരിമാര്‍ക്കായി ചാവുപണം വാങ്ങി ചത്തൊടുങ്ങിയോര്‍ക്ക് ഏന്തുണ്ടഭിമാനിക്കാന്‍..വല്ല പണിക്കും പോയി കുടുംബം നോക്കാതെ വെട്ടിച്ചാവാന്‍ നടക്കുംമ്പോ തേങ്ങിയ മാതൃഹൃദയങ്ങള്‍ അവരറിഞ്ഞില്ല.ആ ശാപമാണ് ഒറ്റ വള്ളുവക്കോവിലകങ്ങളും ഗതികിട്ടാതെ ചിതലരിച്ചു നശിച്ചു.ചാവേര്‍ കുടുുബങ്ങള്‍ നക്കുപ്പിനു ഗതീയില്ലാതായി.മംഗല്‌യപൂജയുള്ളതോണ്ട് തിരുമാന്ധാംകുന്നില്‍ മാത്രം പണമുണ്ട്.ബാക്കിയൊക്കെ നശിച്ചു നാറാണക്കല്ലു തോണ്ടിയില്ലേ...ഇനിയും ഇത്തരം വിവരക്കേടുകളെ പ്രോല്‍സാഹിപ്പിക്കരുത്.ആ ഭൂമികള്‍ ഭൂരഹിതര്‍ക്കു വീടുവെക്കാന്‍ നല്‍കൂ.അങ്ങനേയെങ്കിലും ഈ ശാപങ്ങള്‍ തീരട്ടെ.അല്ലാതെ ഇനിയും അതിന്റെ വീരസ്യം പാടി നടക്കുന്ന വങ്കന്‍ പണന്‍മാരായി പുതുതലമുറ മാറരുത്.നടന്നതെന്തെന്നറിയാന്‍ വേണെങ്കില്‍ ഇങ്ങനൊരു സമഗ്ര വിവരങ്ങള്‍ കൂടി ചേര്‍ത്ത ഡോക്യുമെന്ററി ഷൂട്ട് ചെയ്തുവെക്കുക.അത്ര മതി.ബാക്കിയൊക്കെ പരമ മണ്ടത്തരവും രാജ്യദ്രോഹവുമാണ്..

    • @pramodprasad4943
      @pramodprasad4943 4 года назад

      Ee avatharanathil Pala kallangalum nirachitund

    • @radhabalakrishnan6299
      @radhabalakrishnan6299 4 года назад +6

      ഇപ്രകാരം ചിന്തിക്കരുത് സഹോദരാ.... നമ്മുടെ ചരിത്രവും പുരാണങ്ങളുമൊക്കെ പഠിയ്ക്കുക തന്നെ വേണം, രണ്ടിലും നന്മകളും തിന്മകളും ഉണ്ട്. അവ എന്തായിരുന്നു, അവയുടെ ഫലം എന്തായിരുന്നു എന്നൊക്കെ ആഴത്തിൽ ചിന്തിച്ച് മനസ്സിലാക്കി നന്മകൾ ഉൾക്കൊണ്ടും സ്വീകരിച്ചും മുന്നേറണം. തിന്മകൾ ഉള്ളപ്പോഴാണ് നന്മകളുടെ മൂല്യം തിരിച്ചറിയുന്നത്. അപ്പോൾ തെറ്റുകൾ നമ്മൾ ആവർത്തിക്കാതിരിക്കാൻ ഈ തിരിച്ചറിവ് നമ്മെ സഹായിക്കും. താങ്കൾ പറഞ്ഞുവരുന്നത് പഴയകാലം മൊത്തം അബദ്ധങ്ങളും തിന്മകളും മാത്രം നിറഞ്ഞു നിന്നിരുന്നു. നാം ഇപ്പോൾ ജീവിക്കുന്ന ലോകം സ്വർഗ്ഗതുല്യം ആണെന്നാണോ?? ചിന്തിക്കൂ. ആ വേലുത്തമ്പി ദളവ, തിരുവിതാംകൂർ രാജകുടുംബം, വീരപഴശ്ശി...... തുടങ്ങിയവരുടെ വീരകഥകൾ പുതിയ തലമുറ പഠിയ്ക്കണ്ടേ? സ്വാതന്ത്ര്യപൂർവ ഭാരതത്തിന്റെ ചരിത്രവും വിദേശാധിപത്യത്തിന്റെ നൊമ്പരങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രവും (ശരിയായത് )പുതിയ തലമുറ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ബോധം ഉടലെടുക്കുന്നത്. വള്ളുവനാട് രാജാവിന് വേണ്ടി ചാവേറുകൾ ചെയ്തിരുന്ന സേവനം നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി സൈനികർ ചെയ്തുകൊണ്ടിരിക്കുന്നത് താങ്കൾ അറിയുന്നില്ലേ സഹോദരാ..

    • @matmt964
      @matmt964 4 года назад +3

      @trip Royal Enfield ലോകത്തിലെ എല്ലാ രാജ്യത്തിന്റെ സൈനികരും ഇതല്ലേ.

    • @vipinvijayan3764
      @vipinvijayan3764 4 года назад +2

      @M J N സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പെടുക്കാൻ പോലും പെണ്ണുമ്പിള്ളേടെ അനുവാദം ചോദിക്കുന്ന ഈ മോളിൽ കമെന്റ് ഉണ്ടാക്കിയ നായിന്റെ മോനാണോ മാമാങ്കമെന്താണെന്നു പറയുന്നത്

    • @vipinvijayan3764
      @vipinvijayan3764 4 года назад +1

      പട്ടിക്കു ആസനത്തിൽ പുല്ലുകിളിർത്താൽ എന്ത് കാര്യം എന്നപോലെ നിനക്കു നാണമില്ലാത്തതിന് ഞങ്ങേലെന്തു പിഴച്ചു മൈരേ

  • @sooryanarayan4148
    @sooryanarayan4148 4 года назад +3

    Why is the Tali temple in destroyed condition ?

    • @santhosh.eledath6384
      @santhosh.eledath6384 4 года назад +4

      Tippu

    • @najeelas
      @najeelas 3 года назад

      @@santhosh.eledath6384
      😁😁😁😁

    • @trueraja
      @trueraja Год назад

      ​​@@najeelas you p*g @@s hole laughing tyrant distroy others holy place

    • @Riyalchettoz
      @Riyalchettoz Год назад

      @@najeelas defeated in nedumkotta 😁

  • @dheerajkumar8025
    @dheerajkumar8025 2 года назад

    ❤️❤️

  • @1966kumi
    @1966kumi 3 года назад +1

    Informative but sorry to say background music 🎶 is horrible....

  • @babucheenickal1267
    @babucheenickal1267 4 года назад

    👍👍👍🙏

  • @saththiyambharathiyan8175
    @saththiyambharathiyan8175 4 года назад +2

    In tamil mamangam means 12 years.........................since this event happens every 12 years it has got the name as mamangam.........

    • @santhoshgopinath816
      @santhoshgopinath816 3 года назад +1

      .. Ancient Indians said, there are 12 adityas which in real terms point to the 12 cycles of the sun.
      .. It takes 12 years for jupiter to make a revolution around the sun. In fact in malayalam, 12 years is called "vyazha vattam", which literally means jupiter round. Jupiter is the largest planet in the solar system, in fact scientists say it was supposed to be a twin star to sun, but ended up as a failed star or gas planet. Indians gave disproportionately huge importance to jupiter than other planet.
      .. Temples are renovated and re-consecrated every 12 years. In south India, this is called kalashabhishekam, kumbhabhishekam.. etc. Kalash is the crowning structure on top of the temple roof made from brass etc. Kalash also means pot, and it is actually that, holding seeds of various grains and pulses. (9 types, called navadhanyam). This is insurance against destruction of seeds in case of flood, etc in the village. Seeds lose their potency in 12 years, so seeds in kalasham are replaced every 12 years at this opportunity of renovation.
      .. They also divided human life span into multiples of 12, (or rather they followed the natural 12 years cycles in their life events). A child is not schooled formally for the first 12 years, it is let to grow mentally and physically naturally. At 12 years of age he is given brahma vidya first and then science education, so the knowledge is not misused. He studies for 12 years upto 24 as brahmachari. At 24, he marries, and raises children and lives the life of a householder for another 24 years till he is 48. Then he is ready for vanaprastham, retired life, when he leaves home and goes to forest, ashram, lonely places, to contemplate on his experiences, learnings, etc. This he does for another 12 years till he is 60 (sashtiabdipoorti). Then he comes back and renews his marriage vows to his wife in THEIR "second marriage". After this, he enters into samnyasam / Sanyas.

  • @pslakshmananiyer5285
    @pslakshmananiyer5285 3 года назад

    തിരുവില്വാമല പടിഞ്ഞാറേ നടയിൽ വിളക്ക് കത്തി നിൽക്കുന്നത് തിരുനാവായയിൽ കാണുമത്റേ. അതു പരീക്ഷിച്ച് നോക്കിയിട്ടുൺട് പുഴയിൽ തോണിയിൽ പോയി.

  • @roypv88
    @roypv88 4 года назад

    All fight each other local kings

  • @DKMKartha108
    @DKMKartha108 4 года назад

    Here is an interview with Dr. NM Nampoothiri: ruclips.net/video/l5_xbHgT7_k/видео.html

  • @vipinvijayan3764
    @vipinvijayan3764 4 года назад +5

    കക്കോട്ടു പണിക്കർ അല്ല വയങ്കര പണിക്കർ ആണ് അറിയില്ല എങ്കിൽ വീഡിയോയിലൂടെ വിഡ്ഢിത്തം വിളിച്ചു പറയരുത് കാണുന്ന ജെനങ്ങൾ അരിയാഹാരം ആണ് കഴിക്കണത്

  • @vimalks4592
    @vimalks4592 4 года назад +8

    ചേരമാൻ പെരുമാൾ ഇന്റെ കഥ വെറും കെട്ട് കഥ

    • @585ameer
      @585ameer 4 года назад

      എന്ത് കെട്ട്കഥ....?

    • @moblogwithreshmi5395
      @moblogwithreshmi5395 4 года назад +3

      പോയി ഹിസ്റ്ററി പടികേടോ... ചുമ്മാ ചിലയ്ക്കാതെ

    • @sudhakaransanthinagarsudhu9159
      @sudhakaransanthinagarsudhu9159 4 года назад +2

      yes, it is only a fake story by keralolpathy. No Chera kings ruled by this name in first chera empire(Sangha Age) and second chera empire(9th century) as "cheramanperumal"

    • @srv9583
      @srv9583 2 года назад

      Yes it is correct, tamil nadu and kerala under three crowned kingdom chera, chola and pandya

    • @Riyalchettoz
      @Riyalchettoz Год назад

      @@srv9583 not talking about them
      We are talking about last chera perumal

  • @madhurajpc1756
    @madhurajpc1756 Месяц назад

    cheramaan didnot go to Mecca. He became bouddha.

  • @deepesvr1956
    @deepesvr1956 4 года назад +17

    എല്ലാം കൊള്ളാം ,,,ചേരമാൻ പെരുമാൾ മക്കയ്ക്കു പോയി എന്ന് ആയിരം ആവർത്തി ചൊല്ലിയുറപ്പിച്ച കള്ളചരിത്രം ഒഴിച്ചാൽ ,,, പഴയ കാലത്ത് പ്രായം ചെന്നാലോ ,ജീവിതവൈരാഗ്യം വന്നാലോ തീർത്ഥയാത്ര പോകും ,, മിക്കവാറും കാശി ലക്ഷ്യമാക്കി ,,,അദ്ദേഹവും പോയി ,,, ഇസ്ലാമിക സ്വാധീന പ്രദേശമായതോടെ ,, ചരിത്രം വഴി മാറി ,,, അല്ലെങ്കിൽ മാറ്റി എഴുതി ,,,

    • @shamilkumar
      @shamilkumar 4 года назад

      evideyum poyilla . kozhikode balusheri kottayil und

    • @chandlerminh6230
      @chandlerminh6230 4 года назад

      Aaraa ath charitram aayit kootiyath?
      Keralolpathi aitihyam aanu charitram alla. Buddhi ulla aarum ath charitram aayi edukilla... Keralam orikalum islamica swadheena pradesham aayirunilla

    • @user-pb1xo7np2j
      @user-pb1xo7np2j 4 года назад

      Deepes Vr cheenth... visham cheenth... nee yokke jeevikkunnath eee kalagattathaano..... thuff

    • @aanihood1
      @aanihood1 4 года назад +10

      ചേരമാൻ പെരുമാൾ മക്കയിൽ പോയി എന്നത് വെറും കെട്ടുകഥയാണെന്ന് ചരിത്രകാരനായ MGS നാരായൺ വളരെ വ്യക്തമായി പഠിച്ച് പറഞ്ഞിട്ടുള്ളതാണ്.
      ''കേരള ചരിത്രത്തിലെ പത്ത് കള്ളങ്ങൾ " എന്നാണ് അദ്ദേഹത്തിന്റെ പുസകത്തിന്റെ പേര്. DC പ്രസിദ്ധീകരണം

    • @mohamedaseem2
      @mohamedaseem2 4 года назад +1

      ഇതിൽ തന്നെ പരശുരാമൻ കേരളം ഉണ്ടാക്കിയിട്ട് ഭാരത പുഴയുടെ കരയിൽ കുടിൽ കെട്ടി എന്ന് പറയുന്നു.....
      അപ്പൊ ഇതൊക്കെ അങ്ങനെ ആണ്.....
      മക്കയിൽ അയാൾ പോയി എന്ന കഥ അങ്ങനെ എടുത്താൽ മതി....
      എന്തിനാണ് ഇങ്ങനെ വരിഞ്ഞു മുറുകുന്നത്....
      നിങ്ങൾ ഏത് നാട്ടുകാരൻ ആണ്??
      ഞാൻ ഒരു വള്ളുവനാട്ട്കാരൻ ആണ്.... മാമാങ്കവും വള്ളുവകോനാതിരിയും ഒക്കെ ചെറുപ്പം മുതലേ അറിയുന്നതാണ്....
      നാട്ടു രാജ്യങ്ങളുടെ പൊളിറ്റിക്കൽ diplomacy and fight ഇത്രേ ഉള്ളു എല്ലാത്തിനും.....
      അതിൽ കഷ്ട പെട്ടു മതം തിരുകി കയറ്റണ്ട..... എല്ലാ രാജാക്കന്മാരും അധികാരത്തിനു വേണ്ടി മതത്തെ കൂട്ട് പിടിച്ചിരുന്നു.... അത് ടിപ്പു ആണെങ്കിലും സാമൂതിരി ആണെങ്കിലും കോനാതിരി ആണെങ്കിലും....
      എന്റെ അഭിപ്രായത്തിൽ ഈ അധികാരക്കൊതിയന്മാർ ആയ രാജാക്കന്മാർ ആണ് ശെരിക്കും ഉള്ള മതേതര വാദികൾ അവർക്കു മതം എന്നത് ഒരു ആയുധം മാത്രം ആയിരുന്നു.....
      അതിന്റെ പേരിൽ നൂറ്റാണ്ടുകൾക് ശേഷം കുരു പൊട്ടാൻ കൊറേ പോഴന്മാരും.....

  • @rajannambiar4073
    @rajannambiar4073 Год назад +1

    സംഗീതം അരോചകമായി തോന്നും.ഒന്നും വ്യക്തമായില്ല.

  • @santhoshkb7737
    @santhoshkb7737 4 года назад

    endanu docter rawther adinakurichu parayu 12 noottandila turkeyum adupola rathore marum chernnethanu rawther maliq kafoorinta madura akremenemayi adinu bendemundu

  • @josephchummar7361
    @josephchummar7361 Год назад

    Unnecessary background preventing narration . .

  • @bbnn99
    @bbnn99 4 года назад +1

    Music is boring

    • @praveentirur
      @praveentirur 4 года назад +1

      Thanks for the comment. 8 years back copyright music was not available that much like present days. Social media was not that active. We tried our maximum to make this documentary within many more limitations.

    • @vnkrishnan6741
      @vnkrishnan6741 4 года назад +1

      നന്നായിട്ടുണ്ട്

    • @lukhman2.0
      @lukhman2.0 3 года назад

      പത്തോളം കൊല്ലം പഴക്കമുള്ള ഡോകുമെന്ററി ആണ്..

  • @mohandastc-xy8gz
    @mohandastc-xy8gz 7 дней назад

    'വള്ളുവനാട് രാജാവിനെ ചതിച്ച് സാമൂരി മാമാങ്കം ചോരക്കളമാക്കി

    • @San11370
      @San11370 7 дней назад

      Orru chathiyyumm avidde unddayyittilla adhyyam chathi enna vakkinntte yadhartha artham enthannennu padichittu varranam😊

  • @politeads7519
    @politeads7519 4 года назад +1

    കേരളം അന്നില്ലാരുന്നു

    • @San11370
      @San11370 7 дней назад

      Who told u this?

  • @trueraja
    @trueraja Год назад

    Last cheeraman perumal capture by eradi brothers that's true history.
    Marxist make perumal journey Mecca to meet Mohammad and convert to islam 😝🤣

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Год назад

      So the cheraman Perumal didn't c0nvert to !slam ryt ????

    • @trueraja
      @trueraja 8 месяцев назад

      ​@@aadithyanc.koccupyandcolon6792 yes it's fake no evidence even Arabs never mention or talk about this story

  • @salimkumar9748
    @salimkumar9748 4 года назад

    Supper