Great work bro. Mamangavumayi bendhapetta PATTINITHARA eanna sthalathinte kodi oru video chayamo?. Aa sthalathe patti Google il onnum oru detailsum videosum kannunilla.
വളരെ സിമ്പിൾ ആയി നല്ല അവതരണം...... നമ്മുടെ ചരിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയുന്തോറും ഉള്ളിൽ എന്തൊക്കെയോ സങ്കടങ്ങൾ...... ചില ചരിത്രങ്ങൾക്ക് ആരും ഒരു വില നൽകുന്നില്ല..... സർക്കാർ ഏറ്റെടുത്ത ജനങ്ങളിലേക്ക് ഇതൊക്കെ എത്തിച്ചിരുന്നു എങ്കിൽ നമ്മുടെ ജനങ്ങൾക്ക് നമ്മുടെ ചരിത്രങ്ങളെ കുറിച്ചു നല്ല അറിവ് ഉണ്ടാകുമായിരുന്നു..... എല്ലാം ഭൂമാഫിയകൾ കയ്യടിക്കി.
എന്റെ പുതിയ യൂട്യൂബ് ചാനൽ ആണ് MY WAY BY RIYAS AHAMMED. കുറച്ചു ട്രയൽ വ്ലോഗ്കൾ ചെയ്തിട്ടുണ്ട്.സാമഗ്രികൾ വാങ്ങിച്ചു കൂടുതൽ നല്ല വീഡിയോസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വീഡിയോസ് കണ്ടു subscribe ചെയ്തു സപ്പോർട്ട് ചെയ്യാമോ . , തൊട്ടു അടുത്ത് കാണുന്ന നോട്ടിഫിക്കേഷൻ ബെൽ ബട്ടൺ കൂടെ അമർത്തുക

മാമാങ്കത്തെ കുറിച്ച് ഇറങ്ങിയതിൽ ഏറ്റവും ഉപകാരപ്രദമാവുന ഒരു വീഡിയോ ആണ് ഇത് കൂടുതൽ ഇന്റർവ്യൂ ഇല്ലാതെ വ്യക്തമായും കാര്യം ങ്ങൾ പറഞ്ഞു പോവുന്നു നിങ്ങൾക്ക് അഭിനന്ദനങ്ങൾ
Your presentation by is refreshingly simple yet incredibly effective! It cuts through complexity to deliver key insights in a straightforward and easy-to-understand manner. Great job!
This made me cry. How can such a historic monument be left in such a dilapidated condition. Sad. Hats off fr ur efforts. I would love to visit this place myself.
The state department of archeology is responsible for this sad situation of our historical sites. We, the so called literate Keralites are so poor in respecting and maintaining the signs of our glorious past. Please act before we loose it for ever....
@@vargheseedathil7716 how do we expect restoration of the monuments when our historical past itself is hardly known to the current generation. I being a malayalee didn't even know about this unless I watched the movie Maamaangam...reason i was never told by my mom dad and we were nt brought up in kerala .same is the situation with those who live in our state ..how many of our kids know about this.To restore the monuments of the past the future generations should know their rich historical past.
Good job bro👍👍👍💐💐💐 ചരിത്രസ്മാരകങ്ങളോട് നമ്മുടെ ഭരണകൂടങ്ങൾ പുലർത്തുന്ന നിസ്സംഗത തുറന്നു കാട്ടുന്നു ഈ വീഡിയോ. ഇമ്മാതിരി ചരിത്രസ്മാരകങ്ങൾ മറ്റേതെങ്കിലും വിദേശ രാജ്യത്തായിരൂന്നെ അവർ അതിനെ പൊന്നുപോലെ സംരക്ഷിച്ചേനെ. മാത്രമല്ല വലിയ ഒരു ടൂറിസം കേന്രമായി മാറുകയും ചെയ്യുമായിരുന്നു
എന്റെ നാട്ടിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നാലും ഞാൻ ഈയിടെയാണ് മണിക്കകിണർ അതുപോലെ മരുന്നിറയും എല്ലാം കണ്ടത് വീഡിയോയിൽ പറഞ്ഞപോലെ നിലപാടുതറ കണ്ടുപിടിക്കാൻ ഒരുപാട് പാടുപെട്ടു അവസാനം നാട്ടുകാരിൽ ഒരാൾ ആണ് പറഞ്ഞത് ആ കാണുന്നതാണ് നിലപാട് എന്ന് അങ്ങനെ ആ ഗേറ്റ് എങ്ങനെയോ തുറന്ന് അവിടെ എത്തി നിലപാടുകളെയും മറ്റും കണ്ടപ്പോൾ എനിക്ക് ആകെ സങ്കടമായി കാരണം കേരളത്തിലെ ഒരു സംസ്കാരത്തിന്റെ ബാക്കിയാണ് അവശേഷിക്കുന്നത് എന്ന് ആരും മനസ്സിലാകാതെ പോയല്ലോ എന്റെ ഒപ്പം ഉള്ളവർ എന്നെ കുറെ കളിയാക്കി അവർക്ക് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല ഞാൻ നിർബന്ധിച്ച് കൊണ്ടുപോയതാണ്. ഗവൺമെന്റിന്റെ അനാസ്ഥ തന്നെയാണ് ഇത്രയും വലിയ ഒരു സ്മാരകം അനാഥമായി പോയതിന് കാരണം
It was really a good video, well presented with historical facts. Keep it up. This is a very unique example of how we respect and keep our heritage, what a pity for these sites.
സർക്കാർ തന്നെ നിലനിൽപ്പിനായി ജിഹാദികളെ താങ്ങി നടക്കുന്നതിനിടയിൽ ഇതൊക്കെ സംരക്ഷിക്കുന്നതിനെ കുറിച്ച് എങ്ങനെ ചിന്തിക്കും ജിഹാദികൾ ആണേൽ ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും നശിപ്പിക്കുന്ന തിരക്കിലും തിരിച്ചറിവ് നഷ്ടപെട്ട ഹിന്ദു LDF UDF നടത്തുന്ന തട്ടിപ്പുകൾ അറിയാതെ മാറി മാറി ഓട്ട് കൊടുത്ത് നടക്കുന്നു കഴുതകൾ
സ്കൂൾ പഠന കാലത്തെ ചേവകരുടെ കഥന കഥകൾ മനസ്സിൽ കടന്നുവന്നു. ആ പാവം അടിമകൾ എന്തെല്ലാം ക്രൂരതകൾ സഹിച്ചിരുന്നു, തീർച്ചയായും അതിനെല്ലാം ഒരു നീതിയുടെ നാൾ വരികതന്നെ ചെയ്യും,
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ മുന്നിൽ കൈനീട്ടാതെ govt ജീവനക്കാരുടെ ശമ്പളം പിടിക്കാതെ നിലനിൽക്കാൻ ഇത്തരം ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ നിലനിർത്തിയാൽ മതി വിദേശീയരും തദ്ദേശീയരും എത്തിച്ചേരുക വഴി govt ന്റെ ഖജനാവ് നിറയുകയാണ് ചെയ്യുക അതിനു ആദ്യം വേണ്ടത് ഭാവനായുള്ള ഒരു ടൂറിസം വകുപ്പ് മന്ത്രിയാണ്...
മാമാങ്കം എന്നാൽ ചാവേർ എന്നു മാത്രമേ നാം അധികവും മനസ്സിലാക്കിയിട്ടുള്ളൂ.എന്നാൽ അടുത്ത '12 വർഷത്തേക്കുള്ള നിയമങ്ങൾ സാമ്പത്തിക മടക്കുള്ള പ്ലാനിങ് ,പണ്ഡിത സദസ്സ് ഉൾപ്പെടെ പ്രൗഢമായ ഒരു സദസ്സായിരുന്നു. ഒരു കാർണിവൽ കൂടിയായിരുന്നു മാമാങ്കം എന്ന മാഘമകം.( മാഘമാസത്തിലെ മകം നക്ഷത്ര o) ഇത്രയും പ്രാധാന്യമുള്ള ഇതിൻ്റെ അദ്ധ്യക്ഷൻ കേരള ചക്രവർത്തിയായ പെരുമാൾ ആയിരുന്നു. പെരുമാൾ സ്ഥാനം നിന്നുപോയതിനു ശേഷമാണ് വള്ളുവക്കോനാതിരിയിൽ എത്തിയത്.ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് സാമൂതിരി ഇതിൽ കണ്ണുവെച്ചതും.ജനകീയ സമ്മർദ്ദമുണ്ടെങ്കിലേ സർക്കാർ ഈ മാമാങ്ക സ്മാരകങ്ങളിൽ താൽപ്പര്യപ്പെടൂ.
ഈയിടെ നിലപാട് തറ കണ്ടു. അങ്ങോട്ടേക്കുള്ള വഴി കൊട്ടിയടച്ചിരിക്കുന്നു. കഷ്ടപ്പെട്ട് അങ്ങോട്ടേക്ക് വലിഞ്ഞു നോക്കിയപ്പോൾ കണ്ടത് ,വളരെ ചരിത്ര പ്രാധാന്യമുള്ള ഈ സ്മാരകം അവഗണിക്കപ്പെട്ട് ഏതോ സൊകാരൃ വൃക്തികളുടെ കാലികളെ കെട്ടിയിട്ടിരിക്കുന്നു.കഷ്ടം
നിലപാട്തറയുടെ അകത്തേക്കു കടക്കുന്നതിന്റെ ഗേറ്റിന്റെ ഓപ്പോസിറ്റയായി കുറച്ചു frndil നിലപാട് തറ എന്ന board ഉണ്ടല്ലോ... അത് ശ്രെദ്ധിച്ചിട്ടുണ്ടാവില്ല അല്ലെ..
വയനാട്ടിലെ ഈ ശിലാക്ഷേത്രങ്ങൾ ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കാനിടയില്ല -
ruclips.net/video/wquLS7CEiGg/видео.html
Great work bro. Mamangavumayi bendhapetta PATTINITHARA eanna sthalathinte kodi oru video chayamo?. Aa sthalathe patti Google il onnum oru detailsum videosum kannunilla.
@@sanjurajan167 l
വളരെ സിമ്പിൾ ആയി നല്ല അവതരണം...... നമ്മുടെ ചരിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയുന്തോറും ഉള്ളിൽ എന്തൊക്കെയോ സങ്കടങ്ങൾ...... ചില ചരിത്രങ്ങൾക്ക് ആരും ഒരു വില നൽകുന്നില്ല.....
സർക്കാർ ഏറ്റെടുത്ത ജനങ്ങളിലേക്ക് ഇതൊക്കെ എത്തിച്ചിരുന്നു എങ്കിൽ നമ്മുടെ ജനങ്ങൾക്ക് നമ്മുടെ ചരിത്രങ്ങളെ കുറിച്ചു നല്ല അറിവ് ഉണ്ടാകുമായിരുന്നു.....
എല്ലാം ഭൂമാഫിയകൾ കയ്യടിക്കി.
മാമാങ്കം ഫിലിം നു ശേഷം വന്നവർ like... 💪👍
എന്റെ പുതിയ യൂട്യൂബ് ചാനൽ ആണ് MY WAY BY RIYAS AHAMMED. കുറച്ചു ട്രയൽ വ്ലോഗ്കൾ ചെയ്തിട്ടുണ്ട്.സാമഗ്രികൾ വാങ്ങിച്ചു കൂടുതൽ നല്ല വീഡിയോസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വീഡിയോസ് കണ്ടു subscribe ചെയ്തു സപ്പോർട്ട് ചെയ്യാമോ . , തൊട്ടു അടുത്ത് കാണുന്ന നോട്ടിഫിക്കേഷൻ ബെൽ ബട്ടൺ കൂടെ അമർത്തുക
എന്റെ പുതിയ യൂട്യൂബ് ചാനൽ ആണ് MY WAY BY RIYAS AHAMMED. കുറച്ചു ട്രയൽ വ്ലോഗ്കൾ ചെയ്തിട്ടുണ്ട്.സാമഗ്രികൾ വാങ്ങിച്ചു കൂടുതൽ നല്ല വീഡിയോസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വീഡിയോസ് കണ്ടു subscribe ചെയ്തു സപ്പോർട്ട് ചെയ്യാമോ . , തൊട്ടു അടുത്ത് കാണുന്ന നോട്ടിഫിക്കേഷൻ ബെൽ ബട്ടൺ കൂടെ അമർത്തുക
ഹരീ... പറയാ൯ വാക്കുളില്ലാ, അത്രയ്ക്കും നന്നായിട്ടുണ്ട്... ഈ ഉദ്യമം പ്രശംസനീയമാണ്. ഒരുപാട് സന്തോഷം ഈ video കണ്ടതില്.. 🙏
Thanku dear friend
Good job.
ഒരുപാട് നന്ദി ചരിത്രബോധം തന്നതിന്.
ഇനിയും ഇതുപോലെ ഉള്ളവ കാണാൻ ആഗ്രഹിക്കുന്നു.
മാമാങ്കത്തെ കുറിച്ച് ഇറങ്ങിയതിൽ ഏറ്റവും ഉപകാരപ്രദമാവുന ഒരു വീഡിയോ ആണ് ഇത് കൂടുതൽ ഇന്റർവ്യൂ ഇല്ലാതെ വ്യക്തമായും കാര്യം ങ്ങൾ പറഞ്ഞു പോവുന്നു നിങ്ങൾക്ക് അഭിനന്ദനങ്ങൾ
നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആയി
ഹരികൃഷ്ണൻ താങ്കളുടെ അവതരണം നന്നായിട്ടുണ്ട്...
Thanku friend
വളരെ നന്നായി പറഞ്ഞു തന്നു thank u....
നന്നായിട്ടുണ്ട് ബ്രോ . നല്ലൊരു ഡോക്യുമെന്ററിയുടെ നിലവാരമുണ്ട്. good wishes.
*ഗുഡ് ജോബ് ബ്രോ,, കുറേ തിരഞ്ഞ ഒരു വിഷയം ആയിരുന്നു,, ഇതുവരെ അറിയപ്പെടാത്ത അറിവ്* 👍👌
Your presentation by is refreshingly simple yet incredibly effective! It cuts through complexity to deliver key insights in a straightforward and easy-to-understand manner. Great job!
This made me cry. How can such a historic monument be left in such a dilapidated condition. Sad. Hats off fr ur efforts. I would love to visit this place myself.
കഷ്ടം.... എന്തൊരു... ദൈലാപ്പി...?.😂
The state department of archeology is responsible for this sad situation of our historical sites. We, the so called literate Keralites are so poor in respecting and maintaining the signs of our glorious past. Please act before we loose it for ever....
@@vargheseedathil7716 how do we expect restoration of the monuments when our historical past itself is hardly known to the current generation. I being a malayalee didn't even know about this unless I watched the movie Maamaangam...reason i was never told by my mom dad and we were nt brought up in kerala .same is the situation with those who live in our state ..how many of our kids know about this.To restore the monuments of the past the future generations should know their rich historical past.
ഇന്ന് ഞാൻ മണിക്ക്കിണർ കണ്ടു 👍👍(നല്ല അവതരണം ❤️❤️❤️
Good job bro👍👍👍💐💐💐
ചരിത്രസ്മാരകങ്ങളോട് നമ്മുടെ ഭരണകൂടങ്ങൾ പുലർത്തുന്ന നിസ്സംഗത തുറന്നു കാട്ടുന്നു ഈ വീഡിയോ.
ഇമ്മാതിരി ചരിത്രസ്മാരകങ്ങൾ മറ്റേതെങ്കിലും വിദേശ രാജ്യത്തായിരൂന്നെ അവർ അതിനെ പൊന്നുപോലെ സംരക്ഷിച്ചേനെ. മാത്രമല്ല വലിയ ഒരു ടൂറിസം കേന്രമായി മാറുകയും ചെയ്യുമായിരുന്നു
ഞമ്മന്റെ വല്ലതും ആയിരുന്നെങ്കിൽ സർക്കാര് പൊന്നു പോലെ നോക്കും
അവതരണം നന്നായിടുണ്ട്
Great work 👍🏻👍🏻👍🏻👍🏻
ettavum upakara pradhamaya video cheythu thanna ettanum chechiyum edutha kashtapaduppadukalkku orupadu nanni ariyikkunnu
Thanku friend
കൊളളാം നല്ല അവതരണം. ഞl നിന്നാണ് കണ്ടത്
എന്റെ നാട്ടിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നാലും ഞാൻ ഈയിടെയാണ് മണിക്കകിണർ അതുപോലെ മരുന്നിറയും എല്ലാം കണ്ടത് വീഡിയോയിൽ പറഞ്ഞപോലെ നിലപാടുതറ കണ്ടുപിടിക്കാൻ ഒരുപാട് പാടുപെട്ടു അവസാനം നാട്ടുകാരിൽ ഒരാൾ ആണ് പറഞ്ഞത് ആ കാണുന്നതാണ് നിലപാട് എന്ന് അങ്ങനെ ആ ഗേറ്റ് എങ്ങനെയോ തുറന്ന് അവിടെ എത്തി നിലപാടുകളെയും മറ്റും കണ്ടപ്പോൾ എനിക്ക് ആകെ സങ്കടമായി കാരണം കേരളത്തിലെ ഒരു സംസ്കാരത്തിന്റെ ബാക്കിയാണ് അവശേഷിക്കുന്നത് എന്ന് ആരും മനസ്സിലാകാതെ പോയല്ലോ എന്റെ ഒപ്പം ഉള്ളവർ എന്നെ കുറെ കളിയാക്കി അവർക്ക് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല ഞാൻ നിർബന്ധിച്ച് കൊണ്ടുപോയതാണ്. ഗവൺമെന്റിന്റെ അനാസ്ഥ തന്നെയാണ് ഇത്രയും വലിയ ഒരു സ്മാരകം അനാഥമായി പോയതിന് കാരണം
Adipoli... vivaranam. ..bro
നല്ല അവതരണം 👍
nice effort..simple...thats touch....
ഹരി good effort നന്നായിട്ടുണ്ട്. തിരുന്നാവായയിൽ പലപ്പോഴും പോയിട്ടുണ്ട് പക്ഷെ അവശേഷിപ്പുകൾ കാണാൻ കഴിഞ്ഞിട്ടില്ല ഹരിയുടെ വിഡിയോ അതെല്ലാം തകർത്തു നന്ദി
ഇതുപോലെ നമ്മൾ അറിയാത്ത എന്തെല്ലാം ചരിത്രങ്ങൾ ഉണ്ട് നമ്മുക്ക് എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു 😪
നല്ല അവതരണം. Mammagathe കൂടുതൽ information collect cheyian കഴിഞ്ഞു.
Thanks chettayi Ee video my psc studies nnaa bayangara help ayi🙂 eniyum ethupolla ullu charithram parayunaa video pradishikunu👍👍👍👍
അധികം ഒന്നും അറിയില്ലായിരുന്നു ഇതിനെക്കുറിച്ച്. നല്ല വീഡിയോ.
Thanks brother.After watching Mamangam movie l saw this video. Good presentation.
Thanks and welcome
Good one, Really worthy
Great job!
It was really like a virtual tour to thirunavaya.
മാറി മാറി വരുന്ന സർകാറുകൾക് ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ, കേരളത്തിന്റെ ചരിത്ര സ്മാരകങ്ങൾക് ഈ ഗതി വരില്ലാരുന്നു
Super. Great work.
Good narration
Correct. What you said. We also felt the same
Super
നല്ല വീഡിയോ
All thr best for yout blog bro...
Thanks a ton
ചാവേർ ചന്തുണ്ണി is my favorite
It was really a good video, well presented with historical facts. Keep it up.
This is a very unique example of how we respect and keep our heritage, what a pity for these sites.
Nice video, ariyilarunnu, ee story
Very good Documentation
Good nice explanation very useful
താങ്ക്സ് ബ്രോ
നല്ല അവതരണം
I liked it, always keep neatliy our valuable historical place for generations .
Superb 👍
Thank you!
Very good presentation and good language
Thanks a lot
നിഷ്പക്ഷമായ സംസാരം proud💪💪💪
നമ്മുടെ ചരിത്ര സ്മാരകങ്ങൾ നശിപ്പിക്കുന്നത് നമ്മുടെ സർക്കാർ ആണ്
We got to preserve all historical places!😶
You are right
സർക്കാർ തന്നെ നിലനിൽപ്പിനായി ജിഹാദികളെ താങ്ങി നടക്കുന്നതിനിടയിൽ ഇതൊക്കെ സംരക്ഷിക്കുന്നതിനെ കുറിച്ച് എങ്ങനെ ചിന്തിക്കും
ജിഹാദികൾ ആണേൽ
ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും നശിപ്പിക്കുന്ന തിരക്കിലും
തിരിച്ചറിവ് നഷ്ടപെട്ട ഹിന്ദു
LDF UDF നടത്തുന്ന തട്ടിപ്പുകൾ അറിയാതെ മാറി മാറി ഓട്ട് കൊടുത്ത് നടക്കുന്നു കഴുതകൾ
@@rajeevck388 ഒന്ന് പോടാ സങ്കി
Nalla documentary anu.
Thanks bro for information 😊😊👍
New information and nice presentation 👍
super.....
All the best cheta....thankyuu
ഗംഭീരം ❤❤❤❤
Thankyou
Nice place
Nice video
Super presentation very good
Good
Supper
സ്കൂൾ പഠന കാലത്തെ ചേവകരുടെ കഥന കഥകൾ മനസ്സിൽ കടന്നുവന്നു.
ആ പാവം അടിമകൾ എന്തെല്ലാം ക്രൂരതകൾ സഹിച്ചിരുന്നു,
തീർച്ചയായും
അതിനെല്ലാം
ഒരു നീതിയുടെ നാൾ വരികതന്നെ ചെയ്യും,
valare nannayitund
വളരെ പ്രശംസനീയം
Thanks for bringing this out .. Archaeology Dept , what are you guys doing ?. Its people Tax money your Salary....
Valare Nella vedio
super hari etta
🌹Need to take, Little more Care, to Maintaining such type of 'Our Paramparyam!',This is Our Responsibilities!!!?🌹🙏🌹
Interesting good presentation keep going
Nammale sarkkar ethonnum kanunnille avo?nammale sarkkar kashttam thanne? Charithram urangunna mannu eniyum orupa ariyanund,thank bro
what a fantastic history
Wow
സത്യത്തിൽ ഇത്ര അറിവുകൾ മാമ്മാങ്കത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് സിനിമ്മ കണ്ടമ്പോൾ ആണ് മനസിലായത്.
പ്രാദേശിക ഭരണ കൂടങ്ങൾ മുൻകൈയെടുത്തു സംരക്ഷിക്കണം
Interesting 🤗
Nice 🤩🌼🌼
Great presentation
Can you pls add the location of Nilapadu thara in google map so that everybody can access easily.
Thanq
Really nice video! Expecting more history related content
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ മുന്നിൽ കൈനീട്ടാതെ govt ജീവനക്കാരുടെ ശമ്പളം പിടിക്കാതെ നിലനിൽക്കാൻ ഇത്തരം ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ നിലനിർത്തിയാൽ മതി വിദേശീയരും തദ്ദേശീയരും എത്തിച്ചേരുക വഴി govt ന്റെ ഖജനാവ് നിറയുകയാണ് ചെയ്യുക അതിനു ആദ്യം വേണ്ടത് ഭാവനായുള്ള ഒരു ടൂറിസം വകുപ്പ് മന്ത്രിയാണ്...
Realy
സന്തോഷ് ജോർജ് കുളങ്ങര അടുത്ത ടൂറിസം മന്ത്രി യാവും
നന്നായിട്ടുണ്ട്
Good bro
We have been here
Keep up the good work 👏
മാമാങ്കം എന്നാൽ ചാവേർ എന്നു മാത്രമേ നാം അധികവും മനസ്സിലാക്കിയിട്ടുള്ളൂ.എന്നാൽ അടുത്ത '12 വർഷത്തേക്കുള്ള നിയമങ്ങൾ സാമ്പത്തിക മടക്കുള്ള പ്ലാനിങ് ,പണ്ഡിത സദസ്സ് ഉൾപ്പെടെ പ്രൗഢമായ ഒരു സദസ്സായിരുന്നു. ഒരു കാർണിവൽ കൂടിയായിരുന്നു മാമാങ്കം എന്ന മാഘമകം.( മാഘമാസത്തിലെ മകം നക്ഷത്ര o) ഇത്രയും പ്രാധാന്യമുള്ള ഇതിൻ്റെ അദ്ധ്യക്ഷൻ കേരള ചക്രവർത്തിയായ പെരുമാൾ ആയിരുന്നു. പെരുമാൾ സ്ഥാനം നിന്നുപോയതിനു ശേഷമാണ് വള്ളുവക്കോനാതിരിയിൽ എത്തിയത്.ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് സാമൂതിരി ഇതിൽ കണ്ണുവെച്ചതും.ജനകീയ സമ്മർദ്ദമുണ്ടെങ്കിലേ സർക്കാർ ഈ മാമാങ്ക സ്മാരകങ്ങളിൽ താൽപ്പര്യപ്പെടൂ.
Gandhijiyude chithabasmam ozhukiyathinte ormakkayi evide oru smarakam undu athondu navamukunda kshethathinte kizhake nadayilekkulla road gandhismarakam road enna paraya ente veedu aa road sidilla
Thanks for the information
Good job
Njan mamankam movie kanditt oodi vanntha 13 karanaya chanthunniye kurichum pinne mammnkathe kurichum chandroth tharavadine kurichum ariyan
The filim makers should finance for preserving the monoments
Aalkar enthinano evide okke varchum, per ezhuthium vrutgi ked aakune🤔
ഈയിടെ നിലപാട് തറ കണ്ടു. അങ്ങോട്ടേക്കുള്ള വഴി കൊട്ടിയടച്ചിരിക്കുന്നു. കഷ്ടപ്പെട്ട് അങ്ങോട്ടേക്ക് വലിഞ്ഞു നോക്കിയപ്പോൾ കണ്ടത് ,വളരെ ചരിത്ര പ്രാധാന്യമുള്ള ഈ സ്മാരകം അവഗണിക്കപ്പെട്ട് ഏതോ സൊകാരൃ വൃക്തികളുടെ കാലികളെ കെട്ടിയിട്ടിരിക്കുന്നു.കഷ്ടം
Charitranweshikalku salaam
എൻ നാട് കൊടക്കൽ
ബീരാഞ്ചിറ ❤
നൈസ് പ്രസന്റേഷൻ
Ahaa niladutharra ennathi panddu kalaggalill oru maha shiva kshetram ayyirunnu ennu arkkokke arayyumm ehee kshetramayyirunnu thirunnavayya thali(tali) enni arayyappedirunnathi ahaa maha kshetram nashippichathi verre arrummalla oru mathathe valarthann venddii mattorru madhathe muchuddum nashippichaa drohiyyayya tippunntte mathapranthannirrqyya oru kshetramaanni ahaa kshetravvum ehee sathyyavastha arayyunna arokke inddii ??
നിലപാട്തറയുടെ അകത്തേക്കു കടക്കുന്നതിന്റെ ഗേറ്റിന്റെ ഓപ്പോസിറ്റയായി കുറച്ചു frndil നിലപാട് തറ എന്ന board ഉണ്ടല്ലോ... അത് ശ്രെദ്ധിച്ചിട്ടുണ്ടാവില്ല അല്ലെ..
Allengilum...namukkenthu charithram....alla botham....good job bro👌❤
parathipetti aano thankal
ആലപ്പുഴയുടെ ചരിത്രം കണ്ടറിയാൻ കുറച്ച് കഷ്ടപ്പെടണം
ruclips.net/video/XED9zhy8PzU/видео.html