ഇതുപ്പോലെ ലാഭം പ്രതിക്ഷിക്കാതെ ഭക്ഷണം വച്ച് വിളമ്പി കൊടുക്കുന്ന ഇത്തരം നല്ല മനുഷ്യരെ പരിചയ പ്പെടുത്ത താങ്കളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു നന്ദി സ്നേഹം
ഇങ്ങനെ അന്നദാനം ചെയ്യുന്ന മാമാക്... ഗോതമ്പ് മാവ് എണ്ണ മറ്റ് സാധനങ്ങൾ സബ്‌സിഡി ഇനത്തിൽ കൊടുത്തു എങ്കിൽ പാവം....മുൻപ് ഈ മാമാടെ വീഡിയോ കണ്ടിട്ടുണ്ട് വീണ്ടും കണ്ടു... 🥰സന്തോഷം പടച്ചോൻ ദൈവംഎല്ലാരും ഈമാമാക്കും സഹായിക്കാൻ നിൽക്കുന്നവർക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും കച്ചവടത്തിൽ ബർക്കത്തും ഉണ്ടാകട്ടെ 🙏🤲💚♥️🤍പിന്നെ ഈ വീഡിയോ യിൽ കൂടി ഇവരെ വീണ്ടും കാണിച്ചു തന്ന സഹോദരിക്കും എന്നും നല്ലത് വരട്ടെ 🙏
കൊമേർഷ്യൽ റേറ്റിൽ ഗ്യാസ് വാങ്ങി ഇതുപോലെ ദാനപ്രവർത്തി എടുക്കുന്ന ഇക്കയ്ക്കു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും. ആരെങ്കിലും ഒക്കെ അന്നദാനം നടത്താൻ തയാർ ഉണ്ടെങ്കിൽ അത് ഇക്കയെ പോലെ ഉള്ളവർക്ക് സാമ്പത്തിക സഹായം നൽകി വേണം. ഇത് പൊതുജനശ്രദ്ധയിൽ എത്തിച്ച സൗമ്യക്ക് നന്ദി
5:07 ലോകത്തിലെ ഏറ്റവും വലിയ വികാരമല്ല ടീച്ചറേ...... ഏറ്റവും വലിയ സത്യമാണ് വിശപ്പ്. ബാക്കിയെല്ലാം ആപേക്ഷികമായ മിത്താണ്. ദൈവങ്ങൾ, വിശ്വാസം, സ്നേഹം, ബന്ധങ്ങൾ,ചിരി, കരച്ചിൽ, ചിന്ത,........ അങ്ങനെ സകലതും.
ചേച്ചി, ആര്യനാട് നിന്ന് നെയ്യാർ dam പോകുന്ന വഴി പാലായിക്കോണം എന്ന സ്ഥലത്ത് 1രൂപക്ക് ദോശ കിട്ടും. കൂടെ നല്ല രസവട, കടലക്കറി ചമ്മന്തി മുട്ട കിട്ടും.അവിടെ ഒന്ന് പോകണേ. വീഡിയോ ഇടാനും മറക്കല്ലേ ♥️
ഭക്ഷണം വെറുമൊരു വില്പനച്ചരക്കല്ല , മറിച്ച് ഭക്ഷണത്തിന്റെ മാഹാത്മ്യവും അതിനോട് കാട്ടാനുള്ള ബഹുമാനവും മനസ്സിലാക്കിയ മനുഷ്യൻ....👍
ഡോ, സൗമൃയെ സമ്മതിക്കാതെ വയ്യ ഇത് പോലുള്ള സാധാരണക്കാരൻ്റെ് കട കണ്ടു പിടിച്ചു അവതരിപ്പിക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍🙏🙏🙏🙏🙏
ഇത്തരം മനുഷ്യർ ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ സന്തോഷം
ഇതുപ്പോലെ ലാഭം പ്രതിക്ഷിക്കാതെ ഭക്ഷണം വച്ച് വിളമ്പി കൊടുക്കുന്ന ഇത്തരം നല്ല മനുഷ്യരെ പരിചയ പ്പെടുത്ത താങ്കളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു നന്ദി സ്നേഹം
ഇക്കാക്ക് എന്റെ മനസ്സ് നിറഞ്ഞൊരു ഉമ്മ.🎉🎉🎉❤❤❤ : അത് പുറത്തെത്തിച്ചു തന്ന സഹോദരിക്ക് ഒരു Salute
ആ ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ.. അതിൽ ഉപരി ഇതുപോലെ ഉള്ള ഇടം മറ്റുള്ളവരെ പരിചയപെടുത്തി കൊടുക്കുന്ന അധ്യാപികയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤
Nicr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1❤11111
ഭക്ഷണം വിറ്റ് ഉപ ഭോക്താക്കളെ പറ്റി ക്കുന്ന നാട്ടിൽ ഇങ്ങനെ യും നല്ല മനുഷ്യ ർ ഉണ്ടല്ലോ ഇക്കാക്ക് ദൈവത്തിന്റെ കാരുണ്യം ഉണ്ടാവും ❣️❣️❣️
അങ്ങേക്കും കുടുംബത്തിനും വലിയ ഉയർച്ച വരും!!!🙏🙏🙏
ഇക്കായെ ദൈയവം ഒരുപാട് അനുഗ്രഹിക്കട്ടെ
വളരെ നല്ല മനുഷ്യൻ. ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ മനുഷ്യൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ
ഈ ലോകത്ത് നന്മ മരിച്ചിട്ടില്ല ❤❤❤❤
ഇക്കായ്ക്ക് നന്മ വരട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഒപ്പം ടീച്ചർക്കും
വിലയും ലൂക്കും ഉള്ള കടയിൽ മാത്രം പോകുന്നവര്ക്ക് ചിലപ്പോൾ പറ്റില്ല പക്ഷെ വിശന്നു വരുന്നവർക്ക് ഒരു സമാധാനം ആണ്❤❤❤
ആ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
, ഇക്കയുടെ ഈ വല്യ മനസ്സിന് വല്യ സല്യൂട്ട്
ഇങ്ങനെ ഉള്ള കടകൾ ആണ് കൂടുതൽ പ്രൊമോട്ട് ചെയ്യണ്ടത്👌👌ഇങ്ങനെ തന്നെ നന്നായി ഈ കട എന്നും മുൻപെട്ടു പോകട്ടെ.
മനുഷ്യന്റെ ജാതി മനുഷ്യതം. എന്ന് ഗുരു പറഞ്ഞതു എത്ര ശരിയാണ്.
ഞങ്ങടെ ബീമാപ്പള്ളി 😍 കാണിച്ചു തന്നതിന് ഒത്തിരി നന്ദി. ഇതിന്റ അടുത്ത ഞങ്ങൾ
സർവ്വശക്തനായ ദൈവം തമ്പുരാൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏❤
അതാണ് തിരുവനന്തപുരം... പൈസ ഇല്ലെങ്കിലും തിരുവനന്തപുരം ആഹാരം കൊടുക്കും. ഒരുപാട് സ്ഥലം ഉണ്ട് പൈസ ഇല്ലാതെ ആഹാരം കൊടുക്കുന്ന സ്ഥലങ്ങൾ.... ഇക്കാ 🙏❤️❤️❤️❤️
ഇക്ക thangaleyum കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤
ഇങ്ങനെ അന്നദാനം ചെയ്യുന്ന മാമാക്... ഗോതമ്പ് മാവ് എണ്ണ മറ്റ് സാധനങ്ങൾ സബ്‌സിഡി ഇനത്തിൽ കൊടുത്തു എങ്കിൽ പാവം....മുൻപ് ഈ മാമാടെ വീഡിയോ കണ്ടിട്ടുണ്ട് വീണ്ടും കണ്ടു... 🥰സന്തോഷം പടച്ചോൻ ദൈവംഎല്ലാരും ഈമാമാക്കും സഹായിക്കാൻ നിൽക്കുന്നവർക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും കച്ചവടത്തിൽ ബർക്കത്തും ഉണ്ടാകട്ടെ 🙏🤲💚♥️🤍പിന്നെ ഈ വീഡിയോ യിൽ കൂടി ഇവരെ വീണ്ടും കാണിച്ചു തന്ന സഹോദരിക്കും എന്നും നല്ലത് വരട്ടെ 🙏
ഇക്കയ്ക് ഒരുപാട് നന്മ വരട്ടെ
നന്മയുള്ള മനസുകൾ മരിച്ചിട്ടില്ല....❤
ഇക്ക അല്ലാഹു കാത്തു രക്ഷിക്കട്ടെ ❤❤❤
സഹോദരനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
❤ ദൈവം അനുഗ്രഹിക്കുമാറാകട്ടെ❤ പ്രാർത്ഥിക്കുന്നു
കൊമേർഷ്യൽ റേറ്റിൽ ഗ്യാസ് വാങ്ങി ഇതുപോലെ ദാനപ്രവർത്തി എടുക്കുന്ന ഇക്കയ്ക്കു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും. ആരെങ്കിലും ഒക്കെ അന്നദാനം നടത്താൻ തയാർ ഉണ്ടെങ്കിൽ അത് ഇക്കയെ പോലെ ഉള്ളവർക്ക് സാമ്പത്തിക സഹായം നൽകി വേണം. ഇത് പൊതുജനശ്രദ്ധയിൽ എത്തിച്ച സൗമ്യക്ക് നന്ദി
Cash ullavanum illathavarkkum santhosham ayi jeevikkan pattunna nagaram... Great trivandrum 👍🏼👍🏼
ഭൂമിയിലെ ദൈവം നിങ്ങളാണ്
ഈ അടുത്ത കാലത്ത് ഫുഡ് vlog വ്യത്യസ്തത ഉണ്ട് 🙏🙏🙏👌👌👌
മാഷാ അള്ളാ ദൈവം അനുഗ്രഹിക്കട്ടെ
ഇക്കയെ പോലെ നന്മ വറ്റാത്ത മനുഷ്യർ. വിരളമാണ്. Still, we are so lucky to have a few. പിന്നെ മാഡം ഇന്ന്. You look so colourful.
അയ്യോ എന്റെ വീടിന്റെ അടുത്ത് ആണ് ഇവിടെ. വന്നു എന്ന് അറിഞ്ഞെങ്കിൽ വന്നു കാണാമായിരുന്നു ചേച്ചിയെ 🥰
BEEMAPALLY My most favourite shopping spot
ഇക്കായെ ദൈവം അനുഗ്രഹിക്കട്ടെ❤🙏🌹👍
Deivam manushyaroopaenaa🙏
Chechide videos full അടിപൊളിയാ 🥰🥰എന്നും support undakum❤️❤️
Chettanu. Irikkatte. Oru. Big. Big. Salute
5:07 ലോകത്തിലെ ഏറ്റവും വലിയ വികാരമല്ല ടീച്ചറേ...... ഏറ്റവും വലിയ സത്യമാണ് വിശപ്പ്. ബാക്കിയെല്ലാം ആപേക്ഷികമായ മിത്താണ്. ദൈവങ്ങൾ,
വിശ്വാസം, സ്നേഹം, ബന്ധങ്ങൾ,ചിരി, കരച്ചിൽ, ചിന്ത,........ അങ്ങനെ സകലതും.
ദൈവം ഇല്ലന്ന് ആരാ പറഞ്ഞത്.. ദൈവം ഇത് പോലെ ഉള്ള മനുഷ്യർ ആയി ഈ ഭൂമിയിൽ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍
Super vedio, ഇക്കയക്കു ഒരു സല്യൂട്ട്
❤🎉❤ പല വ്യൂ വീഡിയോകൾ കണ്ടിട്ടുള്ളത് ആണ്. [LN Vlogs years of subscriber from its start] എല്ലാ നന്മകളും
❣️
അന്നദാനം മഹാധാനം, അതാണ്.. 👍🙏
ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്
ചേച്ചി, ആര്യനാട് നിന്ന് നെയ്യാർ dam പോകുന്ന വഴി പാലായിക്കോണം എന്ന സ്ഥലത്ത് 1രൂപക്ക് ദോശ കിട്ടും. കൂടെ നല്ല രസവട, കടലക്കറി ചമ്മന്തി മുട്ട കിട്ടും.അവിടെ ഒന്ന് പോകണേ. വീഡിയോ ഇടാനും മറക്കല്ലേ ♥️
@@abhinavsaji7115അവിടെ പോയതാണ് അവർക്ക് വീഡിയോ എടുക്കാൻ താത്പര്യം ഇല്ലന്ന് പറഞ്ഞു
പാവങ്ങളുടെ മനസ് കാണാൻ കഴിയുക അ ത്ര എളുപ്പമല്ല നല്ല മനസ് വേണം 👍👍👍
നല്ല മനസ്🙏🙏🙏❤❤❤
സൂപ്പർ 2 രൂപക്ക് എങ്ങനെ മുന്നോട്ട് കൊണ്ട് പോകും സ്വന്തം കുടുബം പണിക്കാരൻ ഇതല്ലാം നടക്കണ്ടെ കൊള്ളാം
നന്ദി ടിച്ചർ ❤
ഹായ് ടിച്ചർ വന്നല്ലോ❤❤❤
Teacherinum ikkakum big salute 🙏✋
Ikka big salute.Nerathe E video kantittunde .
Nalla manushyan❤
അദ്ദേഹത്തിന് ദീർഘായുസ്സു കൊടുക്കണേ ❤️
നല്ല വീഡിയോ നല്ല മനുഷ്യൻ 🙏🙏🙏ടീച്ചറുടെ വീഡിയോ എല്ലാം നല്ല ഫീൽ ആണ് 👏👏👏👏
വളരെ നല്ല concept 👍
ഹലാലീ കരണമില്ലാ എന്നെങ്ങനെ ഈ നല്ല മനുഷ്യനെ വിലയിരുത്താൻ സാധിക്കും
Achettanu orubigsaluteDr.
Great video 🙏💞💞💞
Thanks for nice video again waiting for next video soon. I too enjoying food at Madurai for last two days.
So nice
നല്ലൊരു മനസ്സിന്റെ ഉടമ ❤
നന്മയുള്ള മനസ്സിന് big സല്യൂട്
ഇക്കായ്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤
Think of the people who spends lakhs and crore of rs for parties and the food wasted. This man is a Saint
Hats off to you, Ikka. God bless
👍like അടിച്ച് ഞാൻ video കാണുന്നു
A good human being, wish you all the best
Ekka Allah bless you and your family.Ause ulla kalam vare cheyyuka.
നല്ല,, മനുഷ്യൻ ❤❤❤
Hi supar nice video Adipoly 👌👌👌
ദൈവം അനുഗ്രഹിക്കട്ടെ എന്നും
മാഷാ അള്ളാ തബാറക അള്ളാഹ് താങ്ക്യൂ സിസ്റ്റർ
എത്ര നല്ല വാക്കുകൾ
Super video... 👍👍👍😍😍😍
Super congrats
നന്നായി മോളെ.. പറഞ്ഞത്..
നല്ല വീഡിയോ ❤.
Powli madam adi powli ❤️❤️❤️❤️❤️
Dancing Mind:- Boori and omplate 🥚🥚🥚🥚🍳 sambar ellaam super ayirunnu 🎉🎉🎉🎉🎉🎉🎉
Nalloru video congratulations ❤❤❤❤❤❤
Mashaalla
Mmm.... ആ ചിരി....
സൂപ്പർ സൗമ്യ....
മനസ്സ് നിറഞ്ഞ വീഡിയോ 👍👍🥰🥰
Mash Allah good very appreciate you chechi 🎉🎉🎉
ടീച്ചറെ 👍🏻😊
Ikka...God Bless you❤❤❤❤❤
മറ്റുള്ളവരും കണ്ടുപിടിക്കട്ടെ
THANKYOU CHETTA VISHAPU KONDU AARUM MARIKARUDU
Nalla manushyan , ❤😢. .
❤️❤️👍🏾ചേച്ചി സൂപ്പർ
Really I am appreciating
❤ great videos
Great 👍
Great, hats off him🙏
ആ ചേട്ടന്റെ ഉള്ളിലൊക്കെയാണ്ദൈവം കുടികൊള്ളുന്നത് ചേട്ടന് ഒരു കോടി നന്മകൾ നേരുന്നു.
Ivarokea annu daivangal❤🎉
❤❤❤God bless you ikka
അന്ന ദാനം പുണ്യ ദാനം
Super vedieo
❤God bless u dear ikka