പാവം അമ്മ 🌹🌹🌹🌹🌹🌹🌹🌹 അടിപൊളി ഇങ്ങനെ ഉള്ളവരെ സഹായിക്കുന്നത് കൊണ്ടാണ് ( സഹായം എന്ന് വെച്ചാൽ ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടെന്ന് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കിത്തരുന്നത് കൊണ്ടു ആണ് ഞാൻ ഈ ചാനൽ മുടങ്ങാതെ കാണുന്നത് ) അത് മാത്രം അല്ല സത്യം പറഞ്ഞാൽ ചെറിയ കടകളുടെ വീഡിയോ ഇടുമ്പോൾ മാത്രമേ ഞാൻ കാണാറുള്ളൂ ❤❤❤ എന്താ ആയാലും വീഡിയോ അടിപൊളി
സത്യം പറയാലോ ഭക്ഷണം കഴിക്കുമ്പോൾ ആ അമ്മയുടെ നിൽപ്പ് സ്വന്തം മക്കൾ ഭക്ഷണം കഴിക്കുമ്പോൾ അടുത്തുനിൽക്കുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കെന്റെ ഉമ്മ അടുത്ത് നിൽക്കുന്നത് പോലെയാണ് തോന്നിയത് നാട്ടിൽ പോയാൽ ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഒരു നിൽപ്പാണ്
കോഴിക്കോടുള്ള സാഗർ ഹോട്ടലിൽ നിന്നും 18.10.23 ന് ഒരു ഊണും ഒരു അയക്കുറ പൊരിച്ചതും (ബ്ലേഡ് കനത്തിലുള്ളത് ) കഴിച്ചപ്പോൾ കണ്ണ് തള്ളി പ്പോയി.288/- രൂപ ബില്ല്. ക്യാഷ്യറോട് ചോദിച്ചപ്പോൾ ഒരുവക മുഖഭാവം മാത്രം. സ്റ്റാർ ഹോട്ടൽ അല്ലാതെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇവരെ എന്ത് വിളിക്കണം. സഹോദരി... നി ങ്ങളാണ് ആ ശരിക്കും അന്നദാതാവ്. സാഗർ ഹോട്ടലിൽ സാധാരണ ജനങ്ങൾ കയറല്ലേ. അപേക്ഷയാണ്.
..... aunty is wearing original gold ..... in south india theifs are less and chain snatching rates are less .... in North India state everyone wear artificial 🤣🤣🤣
ഇത്ര കുറഞ്ഞ നിരക്കിലും എല്ലാ വിഭവങ്ങളോട് കൂടിയ നല്ല ഭക്ഷണം കൊടുക്കുവാൻ കഴിയും എന്ന് തെളിയിച്ച ആ വീട്ടമ്മക്ക് നന്മകൾ നേരുന്നു
അത്ഭുതം ..... ഈ വിലക്കയറ്റക്കാലത്തും 50 രൂപക്ക് ഇത്രയധികം വിഭവങ്ങളുമായി ഊണ് കൊടുക്കുന്നു. ചേച്ചിയുടെ കച്ചവടം ഉയരട്ടെ❤❤❤
. 👌🥰
പാവം അമ്മ 🌹🌹🌹🌹🌹🌹🌹🌹 അടിപൊളി ഇങ്ങനെ ഉള്ളവരെ സഹായിക്കുന്നത് കൊണ്ടാണ് ( സഹായം എന്ന് വെച്ചാൽ ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടെന്ന് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കിത്തരുന്നത് കൊണ്ടു ആണ് ഞാൻ ഈ ചാനൽ മുടങ്ങാതെ കാണുന്നത് ) അത് മാത്രം അല്ല സത്യം പറഞ്ഞാൽ ചെറിയ കടകളുടെ വീഡിയോ ഇടുമ്പോൾ മാത്രമേ ഞാൻ കാണാറുള്ളൂ ❤❤❤ എന്താ ആയാലും വീഡിയോ അടിപൊളി
സാധാരണക്കാരിയായ ഹോട്ടൽ ഉടമ അംബിക ചേച്ചി..... 👍😄 സാധാരണക്കാരനായ അവതാരകൻ ഹക്കിം ബ്രോ.... 👍🥰 സാധാരണക്കാരായ ഞങ്ങൾ കാഴ്ചക്കാരും.... 👍🤗
നന്ദിയോടെ.... 🙏
വളരെ സ്നേഹത്തോടെ ഭക്ഷണം വിളമ്പി നൽകുന്ന ചേച്ചിക്ക് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന 🙏🙏🙏
God bless you for ever and ever❤️
ഇക്കാ പറഞ്ഞപോലെ ഈൗ പുഞ്ചിരി... വയർ നിറഞ്ഞു ❤️
വരുന്നവരുടെ സന്തോഷം നോക്കി ആഹാരം നൽകുന്ന ചേച്ചി 😍... അടിപൊളി food 👌👌👌
പതിമൂന്നാമത്തെ കൂട്ടാൻ 'ചേച്ചിയുടെ'' നിഷ്ക്കളങ്കമായ ചിരിയും...കോടി പുണ്യം കിട്ടും..🌹🌷🥀💐🙏🩵💚🧡
ഇക്കാ ഇന്നത്തെ കാലത്ത് ഇങ്ങിനെ ആഹാരം കൊടുക്കുക എന്നുപറഞ്ഞാൽ തന്നെ.. വിസ്വാസിക്കാൻ പ്രയാസമാണ്.. എന്നിട്ടും അവർ സന്തോഷത്തോടെ അന്നമൂട്ടുന്നു 🙏🙏🙏
ചേച്ചി ഫുൾ സന്തോഷം ആണ് ആ സന്തോഷം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤❤
പലരും കണ്ടു പഠിക്കാനുണ്ട് ഇവരെ.അത്യാഗ്രഹം ഒഴിവാക്കിയാൽ ലാഭം കൂടെ വരും...അഭിനന്ദനങ്ങൾ....
സത്യം പറയാലോ ഭക്ഷണം കഴിക്കുമ്പോൾ ആ അമ്മയുടെ നിൽപ്പ് സ്വന്തം മക്കൾ ഭക്ഷണം കഴിക്കുമ്പോൾ അടുത്തുനിൽക്കുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കെന്റെ ഉമ്മ അടുത്ത് നിൽക്കുന്നത് പോലെയാണ് തോന്നിയത് നാട്ടിൽ പോയാൽ ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഒരു നിൽപ്പാണ്
ഇത്രയും കുറഞ്ഞ രൂപക്ക് ഒരു ഊണോ അത്ഭുതങ്ങൾക്ക് അപ്പുറം....
ഞാനും എന്റെ സുഹൃത്തും ഇന്ന് ഊണ് കഴിച്ചു ചേച്ചി ഊണിനു ഫ്രീ ആയി ചിക്കനും തന്നു സൂപ്പർ ആണ്
നമ്മുടെ നാട്ടിലും ഉണ്ട് ഹോട്ടലുകൾ പണം മാത്രം
ഭക്ഷണം ഒരു വകയ്ക്ക് കൊള്ളില്ല😢
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
😊
ഹക്കിം ബായ്
ഇതു എങ്ങനെ സാധിക്കുന്നു. ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍
ഇതൊക്കെ കാണുമ്പോ ലീവ് എടുത്ത് നാട്ടിൽ വന്ന് നിങ്ങളുടെ കൂടെ കൂടിയാലോ എന്ന് ആലോചിക്കുവാ ❤
Nallath varate aha sahodarik❤ekka polichu videos ❤❤
❤️❤️
Pwoli Ambika chechikkum Hakeembhai kkum oru big hai💗💗💗❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
Chechi god bless uu ....kollam labam edukkunnavar kandu padikkooo....chechiii big saute.....
Hi supar nice video Adipoly 👌👌👌
ആശ്ചര്യം തന്നെ 🥰👌❤️
എനിക്ക് ഇഷ്ടം ഹക്കീമിനെററ ഭക്ഷണം കഴിക്കുന്ന രീതി യാണ്.
Ellarkum
Oru athbhudham thanne iniyum orupaadu perkku ithu pole food kodukkan saadhikyatte
Quite unbelievable. Must feel proud .
Nalla food njan Pala thavana kazhichittind nalla food❤
Chetta, the way you are eating, you are a perfect candidate for high cholestrol. Be careful buddy
Kaash ulavaar aa nalla chechik extra tip kodukane please
Super ❤ very good 🌹❤️😴🥳🤩🌟👍🙏
സ്നേഹമുള്ള അമ്മ ❤❤
🎉🎉🎉 Super super
A real find by Hakkimji😊
Wow..
പൊളിച്ചു...
ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻❤
സൂപ്പർ
Aa Tata transfer kalakki😂😂❤❤❤
അടിപൊളി 🥰🥰
👍👍
ഇതിനെ കാണുമ്പോൾ തന്നെ മനസ്സിലാകും ഒരു പാവമാണെന്ന്. ദൈവം അനുഗ്രഹിക്കട്ടെ ഈ പാവത്തിനെ
👍കിടിലൻ 🙏
സൂപ്പർ ഭക്ഷണം, ആണ് വിലയും തുച്ചം
ആ വഴി പോകുമ്പോൾ പോയിരിക്കും 👍
Location description boxil കാണുന്നില്ലാലോ....
ഓരോ വീഡിയോക്കും അടിയിൽ location ഇട്ടാൽ nannayirikum🥰
Aaa Curry kalude ennam pakuthi aaakkooo..
Appo kaanam aaa customers nte sneham 😂
nanma manasu.❤God Bless You Sister🙏🌷
Good♥️❤️🌹👍💞
Thanks for visiting
A good shepherd.❤she good hearted than political parties, billionaires,millioners, brucates and M .V.D
Location ദയവായി കൊടുക്കു
കോഴിക്കോടുള്ള സാഗർ ഹോട്ടലിൽ നിന്നും 18.10.23 ന് ഒരു ഊണും ഒരു അയക്കുറ പൊരിച്ചതും (ബ്ലേഡ് കനത്തിലുള്ളത് ) കഴിച്ചപ്പോൾ കണ്ണ് തള്ളി പ്പോയി.288/- രൂപ ബില്ല്. ക്യാഷ്യറോട് ചോദിച്ചപ്പോൾ ഒരുവക മുഖഭാവം മാത്രം. സ്റ്റാർ ഹോട്ടൽ അല്ലാതെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇവരെ എന്ത് വിളിക്കണം. സഹോദരി... നി ങ്ങളാണ് ആ ശരിക്കും അന്നദാതാവ്. സാഗർ ഹോട്ടലിൽ സാധാരണ ജനങ്ങൾ കയറല്ലേ. അപേക്ഷയാണ്.
ഈ കടയുടെ ലൊക്കേഷൻ ഒന്ന് പറയാമോ ☺️☺️☺️🥰
പാവം അമ്മ ❤
Palakkad ingane ഹോട്ടൽ ഇല്ലോ 😢😢
👌
Very good My Sister
50rupa ku vibhava samradhamaya food 👍😊
ഇതെവിടെ
ദൈവം ഉയർച്ചയിൽ എത്തിക്കാൻ ദുആ ചെയ്യുന്നു
ഉദയമ്പേരൂർ എന്റെ വീടിന്റെ അടുത്ത്. എന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ
Nice
തിരുവനന്തപുരത്തെയും എറണാകുളത്തെയും ടൗണിൽ ഒരു കാശിനും കൊള്ളാത്ത ഭക്ഷണം കൊടുത്തിട്ട് പിടിച്ചു പറി
Fish mathram 50 akumaloo
Good bro
ഞങ്ങളുടെ സ്വന്തം അംബിക ചേച്ചി. പിന്നെ മേലുക്കാട് അല്ല മാളേക്കാട് ആണ്. എന്റെ നാട് ആണ്.
Kerathile yella jillagalilum ide poltha oro kadagal turannirunnengil nannairunnu chechi daivam aishwariyathilakatte
Super
ഇക്ക കഴിക്കുന്നത് കണ്ട് വായിൽ വെള്ളം വന്നവർ ആരെല്ലാം ഉണ്ട് 🤣🤣🤣🤣🤣
Nice ❤❤❤
Adipoli❤
👍👍👍👍
Adipoli
Eavidaya..eth..
ഞാൻ കഴിച്ചിട്ട് ഉണ്ട് ചേച്ചിയുടെ ഹോട്ടലിൽ നിന്നും.. ഉദയം പേരൂർ ഇലക്ട്രിസിറ്റി MLA റോഡിൽ പോസ്റ്റ് വർക്ക് ചെയുമ്പോൾ ഇപ്പോൾ ഞാൻ ഖത്തറിൽ ആണ് ഹക്കിം ബായ്
More number of meals supply will give profitm
God is great 🙏🙏🙏
പാവം ഒരു അമ്മ❤
super
👍
Ningal aare kepikyaan aanu ithokke avare parapikyunne... cheriya laabham mathi sheri samadichu
Ammaaa❤️😘
Poli😍
,👍👍👍
വെറുതെ ചേച്ചി കൊതിപ്പിക്കാതെ, എനിക്ക് ശരിക്കും വിശക്കാൻ തുടങ്ങി.
👌👌👌👌
👍🏻👍🏻👍🏻👍🏻
❤❤
🎉🎉🎉
♥️♥️♥️♥️♥️♥️♥️
🙏🙏🙏❤️❤️❤️
TaTs ❤👍🏻😂
🙏👌👌👍
30 ❤️
🔥👍👌🤲
🙌🙌🙌♥️♥️♥️
..... aunty is wearing original gold ..... in south india theifs are less and chain snatching rates are less .... in North India state everyone wear artificial 🤣🤣🤣
ഞാനും 👋👋👋റ്റാറ്റാ
❤🙏
❤❤❤❤❤👌👌👌👌👍👍❤️❤️❤️
ഇതിന്റെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ തന്നുകൂടെ മോനെ. മിക്ക വീഡിയോ യിലും അത് കാണാറില്ല
⭐⭐⭐⭐⭐⭐🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
ചെചി ഒരു ര്സ് 50 എങിലും ആക്കു ....തിരക്കെങിലും ഒന്നു കുറയട്ടെ