NH ലൂടെ പോകുമ്പോൾ 10 രൂപക്ക് മീൻ വറുത്തത് കിട്ടുന്ന അമ്മമാരുടെ കട| Alamcode| Thiruvananthapuram

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @dancingmind01
    @dancingmind01  6 месяцев назад

    Abhishek Hotel
    Alamcode
    Thiruvananthapuram
    Location maps.app.goo.gl/jWpK3Tyctu5cdL1w9

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 7 месяцев назад +10

    Dancing Mind ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് .യാത്രകളിൽ ഒക്കെ ഞാൻ ആഹാരം കഴിക്കാൻ കയറുന്നത് ആഹാരത്തിന്റെ കൂടെ സ്നേഹവും കൂടി വിളമ്പുന്ന ഇത്പോലെ ഉള്ള ചെറിയ കടകൾ ആണ് .നിങ്ങൾ എല്ലാ ജില്ലകളിലും ഉള്ള ഇത്പോലെ ഉള്ള കടകൾ മാത്രം ഉൾപ്പെടുത്തി ഒരു foody mobile app ഉണ്ടാക്കണം എന്നാണ് ,അങ്ങനെ ആണെങ്കിൽ സ്ഥിരം യാത്ര ചെയ്യുന്ന എന്നെപ്പോലെ ഉള്ള ഒരുപാട് പേർക്ക് അത് വല്യ പ്രയോജനം ആണ്.

    • @busywithoutwork
      @busywithoutwork 7 месяцев назад +2

      Agree with you bro.. Hope teacher will definitely consider this..

    • @dancingmind01
      @dancingmind01  7 месяцев назад +4

      ശ്രമിക്കാം, ഞാൻ ഒരു പഴയ ആളാണ് Technology ഒന്നും അത്രക്ക് വശമില്ല. എന്നാലും ഇത് ഒന്ന് നോക്കാം

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 7 месяцев назад +2

      @@dancingmind01 നേരത്തെ അങ്ങനെ ഒരു ആപ്പ് ഉണ്ടായിരുന്നു,അതിൽ കൂടുതലും സാധാരണക്കാർക്ക് പറ്റാത്ത വല്യ ഹോട്ടലുകൾ ആയിരുന്നു,ഇപ്പൊ അത് വർക്കിങ് അല്ല.

    • @dancingmind01
      @dancingmind01  7 месяцев назад +1

      @@AnoopKumar-ii1wg nokkam pattumo ennu

  • @sakunthalakp
    @sakunthalakp 7 месяцев назад +23

    സൂപ്പർ പത്തു രൂപയ്ക്ക് മീൻ വറുത്തത് കുറച്ചാണെങ്കിൽ കൂടി ഇന്നത്തെ മീൻ വില വച്ച് എങ്ങനെ കൊടുക്കാൻ സാധിക്കുന്നു❤❤❤❤❤❤

    • @arunrajbr7320
      @arunrajbr7320 6 месяцев назад

      Sada food aanu video yil Kanda pole onnum illa

  • @rejeeshkumar6761
    @rejeeshkumar6761 7 месяцев назад +6

    ടീച്ചറുടെ നാട്ടിൽ എന്നും വൈകുന്നേരം നല്ല മഴയുണ്ട്....⛈️⛈️😊😊😊

  • @sudhakaranck8825
    @sudhakaranck8825 7 месяцев назад +14

    6:21
    കൊള്ളാലോ 10 രുപ ക്ക് മീൻ വറുത്തത് എങ്ങനെ മുതലാകും ഇതിൻ്റെ അടുത്ത് ഉള്ളവർക്ക് ചോറും മീനും വില കുറച്ച് കിട്ടും വിട്ടിലേക്ക് വാങ്ങി കൊണ്ട് പോകാലൊ സൂപ്പർ

  • @danyj8324
    @danyj8324 7 месяцев назад +8

    ❤️എത്ര പേരുടെ കഷ്ടപ്പാടാണ്.. നമ്മൾ വെറും 60 രൂപക്ക് കഴിക്കുന്നത്.. ഇന്നത്തെ സാരിയിൽ സുന്ദരി ആയിട്ടുണ്ട്... പക്ഷേ സാരിയുടെ തല എന്താ ഇങ്ങനെ ഉടുത്തത് ❤️

  • @shiftintogear944
    @shiftintogear944 7 месяцев назад +3

    Super hotel annu ..a vazikku pokumbo enta stheram ...food spot annu❤❤❤ super food...❤❤

  • @DileepKumar-m6c
    @DileepKumar-m6c 7 месяцев назад +5

    Super video..
    Ellam athimanoharam...
    Enjoy..

  • @binduaravind5675
    @binduaravind5675 7 месяцев назад +4

    ആദ്യത്തെ ഉരുള വായിൽ വച്ചിട്ട് സൂപ്പർ ആണെങ്കിൽ ആ ഒരു തലയാട്ടൽ ഉണ്ടല്ലോ അത് ഒത്തിരി ഇഷ്ടമാണ് കേട്ടോ 😊

  • @sureshnair2393
    @sureshnair2393 7 месяцев назад +6

    Today also shown Nice tasty restaurant. Thanks ❤❤❤

  • @niyatimes5411
    @niyatimes5411 7 месяцев назад +2

    👌👌സാരിയും ഊണും

  • @VishnuR-k2q
    @VishnuR-k2q 7 месяцев назад +3

    Always support you chechiye ❤❤❤

  • @Bigboss6malayalam547
    @Bigboss6malayalam547 7 месяцев назад +3

    Tr entte nadilum ethi kaduvapally aduth alamcod super tr❤

  • @sarvamsundaram
    @sarvamsundaram 7 месяцев назад +3

    Kore nalayittu nattil vannittu video kanunnu😅.super,

  • @sajichirayath3792
    @sajichirayath3792 7 месяцев назад +2

    Parippum pappadavum😊👍

  • @GeethaT9567
    @GeethaT9567 7 месяцев назад +3

    സുഖമായൊരു ഊണ് 10രരൂപേടെ മീൻ വറുത്തതും കൂടി ആവുമ്പോൾ കുശാൽ....👌🏼❤️❤️

  • @syamkumar8859
    @syamkumar8859 7 месяцев назад +2

    🙏😍

  • @aquamode235
    @aquamode235 7 месяцев назад +3

    കൊള്ളാം ❣️നന്നായിട്ടുണ്ട് ടീച്ചറെ... 💕

  • @jitheshperingode6903
    @jitheshperingode6903 7 месяцев назад +3

    നല്ല വീഡിയോ 👍

  • @georgesamuel4793
    @georgesamuel4793 7 месяцев назад +1

    അഭിനന്ദനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anushkasangeethajn6386
    @anushkasangeethajn6386 7 месяцев назад +2

    നല്ല സാരി❤❤❤

  • @nijokongapally4791
    @nijokongapally4791 7 месяцев назад +2

    സപ്പോർട്ട് 👌❤️🥰

  • @sanjayt6926
    @sanjayt6926 7 месяцев назад +2

    God bless you mol

    • @dancingmind01
      @dancingmind01  7 месяцев назад

      💕💕

    • @sanjayt6926
      @sanjayt6926 7 месяцев назад

      @@dancingmind01 daivam Anugrahikkatte molu

  • @rajendranl9305
    @rajendranl9305 7 месяцев назад +3

    Super vedieo congratulations teacher

  • @sijokonikkaraoll9655
    @sijokonikkaraoll9655 7 месяцев назад +2

    Food super dear ❤️ ❤❤

  • @harshadmpharshadmp3539
    @harshadmpharshadmp3539 7 месяцев назад +2

    Super 👍👌👌💖💖

  • @sreejithkarthika1443
    @sreejithkarthika1443 7 месяцев назад +2

    👍👍

  • @busywithoutwork
    @busywithoutwork 7 месяцев назад +3

    Ufff...
    So tasty vdos u r introducing daily.. doing great work, everyone likes these types of small shops/thattiladas🎉thanks for sharing teachare.

  • @rameshc1782
    @rameshc1782 7 месяцев назад +3

    ഏറ്റവും കുറഞ്ഞ വിലയിൽ മിനും ഉണ്ണും സൂപ്പർ 🎉

  • @Sreenair-xw8yg
    @Sreenair-xw8yg 7 месяцев назад +1

    സൗമ്യ ടീച്ചറിൻ്റെ വീഡിയോ കണ്ടിട്ട് തമിഴ്നാട് ബോർഡർ നെട്ടയിലും കണ്ണൂർ കോണവും വെഞ്ഞാറമൂട്ടിൽ നിന്നും ഫുഡ് കഴിക്കാൻ പോയ ഞാൻ😂😂😂

  • @akhilamohan9275
    @akhilamohan9275 7 месяцев назад +2

    Thq for the video ❤

  • @prahalathans6111
    @prahalathans6111 7 месяцев назад +12

    10 രൂപയ്ക്ക് ഇപ്പോൾ ഒരിടത്തും മീൻ വറുത്തത് കിട്ടുകയില്ല അവരെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ

  • @shajisaif3393
    @shajisaif3393 7 месяцев назад +2

    Super ❤🎉

  • @BinuVasantha-np3vz
    @BinuVasantha-np3vz 7 месяцев назад

    Alamcode evidaya Njan pulimootil oru amma nadathunna kada undu avidannu kazikkarundu nalla fooda nalla snehavum
    Ithu alamcode evida

  • @kiranchandu2067
    @kiranchandu2067 4 месяца назад

    Ivide nys aanu ❤

  • @ratheesh806
    @ratheesh806 7 месяцев назад +2

    👍👍❤️

  • @shibimol6703
    @shibimol6703 7 месяцев назад +2

    Very good

  • @sebinjose3166
    @sebinjose3166 7 месяцев назад +2

    Swasikaude aniyathi aano? All rispect

    • @dancingmind01
      @dancingmind01  7 месяцев назад +2

      Ayyo alla 😍

    • @sebinjose3166
      @sebinjose3166 7 месяцев назад +2

      Njan ekadesam ellam kaarundu.. Njan italyil aanu. So nighalde food episode kaanumbol oru santhosham. God bless you and your family and all athe supporters🙏

    • @dancingmind01
      @dancingmind01  7 месяцев назад

      Thank you💕

  • @sobhapadmavathi4277
    @sobhapadmavathi4277 7 месяцев назад +1

    സൂപ്പർ

  • @jinojs
    @jinojs 7 месяцев назад +1

    👏👏🥰👌

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 7 месяцев назад +1

    കോഴിക്കോട് ഉള്ളവർ നമുക്കും ഒരു ചാൻസ് താഴത്ത് പോലെ വീഡിയോ ചെയ്യാൻ

  • @ajithmanayil8325
    @ajithmanayil8325 7 месяцев назад +1

    നൈസ്

  • @aiswaryak6180
    @aiswaryak6180 7 месяцев назад

    Supb👌

  • @bhavanachandran6950
    @bhavanachandran6950 7 месяцев назад +2

    Good video

  • @minis416
    @minis416 7 месяцев назад +1

    👍

  • @nandhumalu7823
    @nandhumalu7823 7 месяцев назад +1

    ❤❤

  • @bijuk8406
    @bijuk8406 7 месяцев назад +1

    10 രൂപക്ക് മീൻ ഫ്രയ്യോ മുതലാകുമോ സൂപ്പർ

  • @gayathript7582
    @gayathript7582 7 месяцев назад +1

    വലതു കൈയിൽ എന്തുപറ്റി

  • @ananthuas9948
    @ananthuas9948 7 месяцев назад +2

    ടീച്ചർ
    ഞാനും ഉണ്ടായിരുന്നു. അന്ന്

  • @SamVijay-w9r
    @SamVijay-w9r 7 месяцев назад +1

    What happened to your right hand
    Red marks

  • @somankarad5826
    @somankarad5826 7 месяцев назад +2

    10 രൂപക്ക് മീൻ ....അതിശയം

  • @rajukaithakkat5659
    @rajukaithakkat5659 7 месяцев назад

    എവിടെ പോയി, കുറച്ചു നാൾ കണ്ടീല

    • @dancingmind01
      @dancingmind01  7 месяцев назад +1

      എല്ലാ ദിവസവും വീഡിയോ ഇട്ടല്ലോ നിങ്ങൾ കാണാത്തത് കൊണ്ടാവും, ഇതുവരെ മുടക്കിയിട്ടില്ല

    • @rajukaithakkat5659
      @rajukaithakkat5659 7 месяцев назад

      @@dancingmind01 ഉം

  • @divyashanil1992
    @divyashanil1992 7 месяцев назад +1

    500 like

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 7 месяцев назад +1

    ❤❤❤🎉😊

  • @roshanpulickal5254
    @roshanpulickal5254 7 месяцев назад

    അവരോടു മീൻ വറുത്തതിന് ഒരു 20 എങ്കിലും ആക്കാൻ പറയു. ഇല്ലേൽ കട പൂട്ടിപോകും

    • @dancingmind01
      @dancingmind01  7 месяцев назад

      50 വർഷം ആയി, അവരോട് നമ്മൾ പറഞ്ഞിട്ട് വേണ്ടല്ലോ

  • @AnandKumar-fy7we
    @AnandKumar-fy7we 7 месяцев назад

    🟥 fish fry@10 🟪
    🩵 Reasonable❤️
    🟣variety Saree🔵
    🙏🙏🙏♦️👍👍👍

  • @user-gf6to8iu9v
    @user-gf6to8iu9v 7 месяцев назад +1

    Super 👌🏻👌🏻👌🏻👌🏻

  • @Nisarsha488
    @Nisarsha488 7 месяцев назад +2

    അടിപൊളി

  • @hareeshmadathil6843
    @hareeshmadathil6843 7 месяцев назад +2

    Super

  • @hameshviswanath6862
    @hameshviswanath6862 7 месяцев назад +1

    👍

  • @bijeeshkk6402
    @bijeeshkk6402 7 месяцев назад +2

    ❤❤❤

  • @RAnil-c7u
    @RAnil-c7u 7 месяцев назад +1

    👍👌❤️

  • @Shiju-l9q
    @Shiju-l9q 7 месяцев назад +2

    Nice ❤

  • @anzalnasiddique9671
    @anzalnasiddique9671 7 месяцев назад +1

  • @thakkolmusicalband9749
    @thakkolmusicalband9749 7 месяцев назад

    😍😍

  • @sreejamullapalli1098
    @sreejamullapalli1098 7 месяцев назад +1

    ❤❤❤❤❤❤

  • @jayasreem5109
    @jayasreem5109 7 месяцев назад +1

    ❤❤❤

  • @radhikanakul4399
    @radhikanakul4399 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @madhurajm.g7506
    @madhurajm.g7506 7 месяцев назад +1

    ❤❤❤❤

  • @_Afoodies_queen_
    @_Afoodies_queen_ 7 месяцев назад +1

  • @ottayanottayan9783
    @ottayanottayan9783 7 месяцев назад +1

    ❤❤❤❤

  • @shyamlal4935
    @shyamlal4935 7 месяцев назад

    ❤❤❤❤

  • @prasobhcl4513
    @prasobhcl4513 7 месяцев назад +1

  • @remya_._
    @remya_._ 7 месяцев назад

    ❤️❤️❤️

  • @rajukaithakkat5659
    @rajukaithakkat5659 7 месяцев назад +1

  • @manjusubashma1358
    @manjusubashma1358 7 месяцев назад

    ❤️❤️❤️