കല്ലെറിഞ്ഞു ഓടിച്ച അച്ഛൻ,മീൻ കഷ്ണം തിരികെ ഇടീപ്പിച്ച ഭർത്താവ്. എന്തൊരു ദ്രോഹമാണ് ഇത്

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 303

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 месяца назад +182

    ഈ വീഡിയോ കൊണ്ട് മോളുടെ ജീവിതം നല്ല നിലയിൽ മാറി മാറിയണമേ എന്ന പ്രാർത്ഥനയോടെ 🤲🤲🤲🤲

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 4 месяца назад +345

    ദൈവമേ കഷ്ട്ടം അതിന്റെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല ഇത് കണ്ടിട്ട് എന്റെ സങ്കടം ഒന്നുമല്ലയെന്നു തോന്നുന്നു ദൈവം ഇങ്ങനെയും കുറെ പേരെ ഭൂമിയിലേക്ക് അയച്ചു നമ്മൾ എത്ര ദൈവത്തെ വിളിച്ചാലും കേൾക്കില്ല അഹങ്കരിച്ചു നടക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല ഈ മോളെ എല്ലാവരും കൂടി സഹായിക്കുക

    • @annammaalex5954
      @annammaalex5954 4 месяца назад +7

      Sahodara. Ennepolullavarkk. Oru like thanno. Sheyer cheytho. Sahaikkan. Pattukullo. Enthucheyam. Sahaikkan. Kazivullor. Sahaikkane

    • @vavavava6057
      @vavavava6057 4 месяца назад +4

      സത്യം 😢

    • @motilalbose8134
      @motilalbose8134 4 месяца назад +8

      Google pay Number കിട്ടുമോ ......

    • @rose-zm9zb
      @rose-zm9zb 4 месяца назад +3

      Sathym

    • @sliceoflifeytofficial
      @sliceoflifeytofficial 4 месяца назад +2

      Sathyam

  • @maryvarghese4798
    @maryvarghese4798 4 месяца назад +158

    പാവം പെൺകൊച്ചു ഒത്തിരി
    സഹിച്ചു ഇപ്പോഴും സഹിക്കുന്നു നല്ല സമയം
    തീർച്ചയായും വരും

  • @MalavikaMaalu-d2k
    @MalavikaMaalu-d2k 4 месяца назад +72

    അമ്മേ എന്റെ കൃപാസനം മാതാവേ.... ഈ മക്കളെ കാത്തുകൊള്ളണമേ... 😢🙏🏻...

  • @UshaKunji-wx9im
    @UshaKunji-wx9im 4 месяца назад +59

    മോളെ വിഷമിക്കണ്ട കെട്ടോ. രാത്രി ക്ക് പകൽ എന്ന പോലെ, സങ്കടത്തിനു സന്തോഷം ഉണ്ടാകും. അനുഭവസ്ഥ ആണ് ഞാൻ. 🙏🙏🙏🙏

  • @ponnammaabraham3677
    @ponnammaabraham3677 4 месяца назад +100

    വിഡിയോ ഇടുമ്പോൾ അവരുടെ അഡ്രസ്സ്കൂടെ കൊടുക്കുക പാവം അതിന്റെ കരച്ചിൽ ദൈവമേ അവരെ സഹായിക്കാൻ ആളുകളെ ഒരുക്കേണമേ

    • @AJ-cq6mq
      @AJ-cq6mq 4 месяца назад +1

      Address venam

    • @miya_moll.
      @miya_moll. 4 месяца назад +2

      Descriptionil ondu nokku

  • @SumaSoman-x6z
    @SumaSoman-x6z 4 месяца назад +153

    ആരേലും ഈ വീഡിയോ കാണുന്ന ആൾക്കാർ ആരേലും മനസുള്ള ഏതേലും ഒരു ചെറുപ്പക്കാരൻ ഈ മോളുടെ കൈയിൽ ഒന്ന് ചേർത്ത് പിടിയ്ക്കാൻ ആരേലും മുന്നോട്ടു വരണേ ആ അമ്മയെ കൂടി ചേർത്ത് നിർത്തണേ... 🙏🏿🙏🏿🙏🏿

  • @janakymk6018
    @janakymk6018 4 месяца назад +99

    മോളൂ ദൈവത്തിൻ്റെ പരീക്ഷണമായിരിക്കാം. നേരിടുക.... മോൾക്കും ഒരു നല്ല ദിനം വരും...😢😢

  • @babumathai4132
    @babumathai4132 4 месяца назад +49

    യൂസുഫ് അലി... ബോബി ചെമ്മണ്ണൂർ കാണുന്നുണ്ടോ.....34കോടി വേണ്ട

  • @ShobaSanthosh-u2e
    @ShobaSanthosh-u2e 4 месяца назад +62

    പാവംകരച്ചിലുകണ്ട ആരെക്കിലും വരും നിങ്ങളെ raksha പെടുത്തും 🙏🏼

  • @lalithakumaripk7390
    @lalithakumaripk7390 4 месяца назад +105

    😭😭😭😭😭ഞാൻ ഓർത്തു എനിക്കു മാത്രമേ ഇങ്ങനെ ദുഃഖം ഉള്ളു എന്ന്. പക്ഷേ 😭😭😭😭😭എന്റെ ദുഃഖം ഈ അനുജത്തിയുടെ മുന്നിൽ ഒന്നുമല്ല 😭😭😭😭😭😭😭😭 മോളെ കരയെല്ലേ ഇതിനെല്ലാം ഉടനെ ഒരു മാറ്റം വരും ദൈവം നിങ്ങളെ തൊട്ടു കഴിഞ്ഞു 👏🏻👏🏻👏🏻ആ റിപ്പോർട്ടർ കാരണം 😭😭😭ഈ കണ്ണീരിനു മുന്നിൽ വാക്കുകൾ ഇല്ല പറയാൻ 🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤

    • @radhika8662
      @radhika8662 4 месяца назад +2

      മോളെ ഇതുതന്നെ ആയിരുന്നു എറൻറ ജീവിതം അമ്മയും ഞാനും, ദുഷ്ട്ടനായ അച്ഛനും അങ്ങനെ ഞാനും സ്നേഹം കൊതിച്ചു ഒരാളെ കെട്ടി ഇപ്പോൾ സ്നഹത്തിനു പകരം അവഗണയാണ് കിട്ടിയത്

    • @Aysha_s_Home
      @Aysha_s_Home 4 месяца назад +1

      സത്യം😭😭😭😭

  • @Anu-zq5wb
    @Anu-zq5wb 4 месяца назад +23

    പണമുള്ളവർ. ഇവരെ. സഹായിക്കണം. ഒരു. വീട്. നിർമ്മിച്ചുകൊടുക്കണം. E. കുട്ടിക്ക്. ഒരു. ജോലിവങ്ങിച്ചുകൊടുക്കണം. 😢😢😢

    • @888------
      @888------ 4 месяца назад +1

      ഓർഡർ ഇടാൻ താൻ ആരാ കളക്ടർ o😅😮 വീട് ഉണ്ടല്ലോ അവർക്ക് .അമ്മ പറഞ്ഞിട്ടും വലിയ സാധനം നോക്കി എടുത്തു അതാണ് പറ്റിയത്

  • @VineethajkVineethajk-no9pg
    @VineethajkVineethajk-no9pg 4 месяца назад +116

    അമ്മ മാതാവും ഈശോയും നിന്നെ അനുഗ്രഹിക്കും. നിന്റെ എല്ലാ വിഷമങ്ങളും ദൈവം മാറ്റും.

    • @janaki-wn4lq
      @janaki-wn4lq 3 месяца назад +2

      ആരെങ്കിലും വിഷമിച്ചു ഇരിക്കുമ്പോൾ ദൈവം സഹായിക്കും എന്ന് പറയുന്നതിൽ എന്താർത്ഥമാണുള്ളത്. ഇത്ര കാലത്തെ കഷ്ടപ്പാട് ഒന്നും ദൈവം കാണുന്നില്ലേഅപ്പൊ. സുഹൃത്തേ പണത്തിനു പണം വേണം, സഹായത്തിനു സഹായം. നല്ലവരായ മനുഷ്യരാനു ദൈവ രൂപത്തിൽ വരുന്നത്

  • @ponnuse.ponnus1873
    @ponnuse.ponnus1873 4 месяца назад +25

    രാവിലെ തന്നെ കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണല്ലോ കേൾക്കുന്നത് 🙏🙏🙏🙏

    • @padmakshiraman9429
      @padmakshiraman9429 4 месяца назад +2

      അതെ, നമ്മുടെ ചുറ്റും അല്ലേ? ഇന്നത്തെ ദിവസം പോയി. കഷ്ട്ടം.

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 4 месяца назад +38

    😰😰😰😰😰 കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ല 😰😰😰നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ ആണ് ഇവരെ പോലെ ഉള്ള വരെ കാണുമ്പോൾ തോന്നാറുള്ളത്🙏🙏🙏🙏 ഗൂഗിൾ പേ നമ്പർ ഉണ്ടെങ്കിൽ പറയണേ ചെറിയ രീതിയിൽ ഒരു സഹായം ചെയ്യാം 😰😰😰🙏🙏🙏🙏🙏

  • @shibathomas9527
    @shibathomas9527 4 месяца назад +14

    എന്തൊരു കഷ്ട്ടമാ ദൈവമെ അതിൻ്റെ കണ്ണീര് സഹിക്കാൻ പറ്റുന്നില്ല

  • @RettyKM
    @RettyKM 4 месяца назад +33

    ഈശോയെ,ഈ വേദനകളിൽ കരുണയുണ്ടാകേണമേ 🙏🏽

  • @udy_______5474
    @udy_______5474 4 месяца назад +109

    എന്റെ ദൈവമേ 🥺ആ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കണമേ 😓

    • @mani_kutty
      @mani_kutty 4 месяца назад +4

      Ente isoye.. Emolkum ammakyum nalloru jeevitham kodukkane..
      😭🙏🏽✝️

    • @jancybenny1435
      @jancybenny1435 4 месяца назад +3

      സത്യം..

  • @sanamshome
    @sanamshome 4 месяца назад +13

    ഈ വീഡിയോ കാണുന്നത് വഴി താബുരാൻ എന്തെങ്കിലും സഹോദരിക്ക് വഴിതുറക്കും, ആരെങ്കിലും നിങ്ങളെ സഹായിക്കും,.God bless you 🙏

  • @SharijaAyaan
    @SharijaAyaan 3 месяца назад +2

    ഇതെവിടെ സ്ഥലം നമ്പർ.. Acnt details ഒന്നുല..

  • @kubakarikwt780
    @kubakarikwt780 4 месяца назад +14

    വിഷമിക്കേണ്ട, ദൈവത്തിൻറെ അനുഗ്രഹത്താൽ രക്ഷപ്പെട്ടു ദൈവം കൂടെയുണ്ട് .🙏

  • @ShafifasmiShafifasmi-g4i
    @ShafifasmiShafifasmi-g4i 4 месяца назад +7

    അല്ലാഹ് ഇവരുടെ കണ്ണീർ കാണാനേ 🤲🤲🤲🤲🤲

  • @pramodkappad8463
    @pramodkappad8463 4 месяца назад +36

    ഇവരെ കുറിച്ച് ഒരു അഡ്രെസ്സൊ ഒന്നും ഇടാതെ ഇയാൾ എന്തിനാണ് ഈ vdo ചെയ്തത്? മറ്റുള്ളവരെ ദുഖിക്കാനോ? 😡

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 3 месяца назад +2

    പിണറായി സർക്കാർ ഇത് ഒന്നും കാണുന്നില്ലാലോ ഇത് പോലുള്ള പാവം പെട്ടവർക്ക് veed um കഴിക്കാൻ ഫുഡും ഇല്ലങ്കിൽ ജോലിയോ എന്തെകിലും കൊടുത്തിരുനാകിൽ kollam ആയിരുന്നു ദെയിവം ക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +20

    എൻ്റെ റബ്ബേ എന്തൊരു ജീവിതം നമ്മളൊക്കെ ദൈവത്തിനെ എത്ര സ്തുതിച്ചാൽ മതിയാകും മോളെ എല്ലാം ശേരിയാകും

  • @sindhusindhu5693
    @sindhusindhu5693 4 месяца назад +46

    ഇവർക്ക് ഫോണോ gpay നമ്പർ എന്തെങ്കിലും ഉണ്ടോ. അവിടെ പഞ്ചായത്തോ വാർഡ് മെമ്പറോ ഒന്നും ഇല്ലേ ഇവരെ സഹായിക്കാൻ

    • @miya_moll.
      @miya_moll. 4 месяца назад +1

      Avarude number descriptionil ondu

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 месяца назад +55

    അയൽക്കാരൊക്ക എന്തിനാണ്. സർക്കാർ ജോലിക്കാരൊക്കെ സുഖിച്ചു ജീവിക്കുകയാണല്ലേ.? മലപ്പുറത്താണെങ്കിൽ പള്ളികമ്മറ്റിയോ മഹല്ലോ സകാത്ത് സെല്ലോ കിറ്റ് എത്തിച്ചു കൊടുക്കും..... Member ഇടപെടുക....

    • @888------
      @888------ 4 месяца назад

      സർക്കാരിൽ 15%-30%ടാക്സ് പിടിക്കും വലിയ ശമ്പളം ഇലക്ട്രിസിറ്റി ബോർഡ് അധ്യാപകർക്ക് മാത്രം ആണ്.ഒരുപാട് പഠിച്ച് പരീക്ഷ എഴുതി നേടുന്ന ജോലി ആണ്.അതിനൊന്നും വയ്യാതെ സുഖിച്ചു മറ്റുള്ളവരെ പറ്റിച്ചു പൈസ ഉണ്ടാക്കി ജീവിക്കുന്നവർക്ക് പുച്ഛം ആണ്

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu 4 месяца назад +40

    മോളു വിഷമിക്കണ്ട, എല്ലാം ശെരിയാകും. ദൈവം kanñഉണ്ട്

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 4 месяца назад +29

    കോട്ടയത്ത് ഉള്ള ഒരു അച്ചായൻ ഇത് പോലെ ഉള്ള വരെ സഹായിക്കുന്ന യൂ ട്യൂബ് ചാനൽ ഉള്ള ആളെ കാണാറുണ്ട് അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം എന്ന് തന്നെ പറയാം ❤❤❤❤

  • @mishxl
    @mishxl 4 месяца назад +17

    റഹീമിനെ സഹായിച്ചവരുടെ മനസ് അറിയാത്തത് എന്ത്. ഈ മകൾ ജീവിതംകരഞ്ഞു തീർക്കുകയാണ്.

    • @padmakshiraman9429
      @padmakshiraman9429 4 месяца назад +2

      ഈ ചോദ്യം ഒരു???? തന്നെയാണ്.34 കോടി ഉണ്ടാക്കുന്നവർക്ക് ഇത് ഒരു പ്രശ്നമാണോ??

  • @krishnapillai1324
    @krishnapillai1324 4 месяца назад +19

    കഷ്ട്ടം, ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.

  • @beenakt8781
    @beenakt8781 3 месяца назад +2

    വിഷമിക്കരുത്,, നല്ലത് വരും,, നല്ല മനുഷ്യൻ രണ്ടാം വിവാഹം കഴിച്ചു സൻതോഷം, ഉണ്ടാകും

  • @leelanarayanan8027
    @leelanarayanan8027 4 месяца назад +1

    ഇവരുടെ വീടെവിടെയാണ്. ഒരു വീഡിയോ കൊടുക്കുമ്പോൾ അവരുടെ പേരും സ്ഥലവും ഒക്കെ കൊടുക്കേണ്ടേ? അവർക്കൊരു സഹായം കിട്ടാൻ അങ്ങിനെ ചെയ്യേണ്ടേ?

    • @Blessy_Sunny
      @Blessy_Sunny 3 месяца назад

      Description ൽ കൊടുത്തിട്ടുണ്ടല്ലോ

  • @kalluallu5902
    @kalluallu5902 4 месяца назад +17

    എന്റെ മാതാവേ ആകുട്ടിയുടെ സങ്കടം മാറ്റാണെ

  • @myheartmyhope1145
    @myheartmyhope1145 3 месяца назад +2

    മോളെക്കും അമ്മയ്ക്കും ദൈവം എന്ന് തുണയായിരിക്കും

  • @easyhindilearning4341
    @easyhindilearning4341 4 месяца назад +66

    നീ ഒരു ദൈവമകളാണ്. ക്ഷമയുടെ ഉടമ . ഞാൻ നിൻ്റെ ദൈവമാകുന്നു. നീ ദൈവത്തിൽ ആശ്രയിച്ചാൽ ഇനിയും നിൻ്റെ ജീവിതം സ്വർഗ്ഗമാകും.❤ കാത്തിരക്കാം❤🎉🎉

  • @selvaranirani6372
    @selvaranirani6372 4 месяца назад +6

    സഹോദരങ്ങളെ, ഈ വീഡിയോ ഡിസ്ക്രിഷൻ നിൽ ഇവരുടെ ഫോൺ നമ്പർ ഉണ്ട്. സഹായിക്കുന്നവർക്ക് ഉപകാരമാകും.

  • @gopuskitchenvlog1940
    @gopuskitchenvlog1940 4 месяца назад +11

    ഈശ്വരാ, കേട്ടിട്ട് സഹിക്കുവാൻ പറ്റുന്നില്ല. പത്തുപൈസക്ക് മാർഗ്ഗമുണ്ടായിരുന്നെങ്കിൽ അവരെ സഹായിക്കാമായിരുന്നു. എന്തു ചെയ്യാനാ. നമ്മുടെ പ്രാരാബ്ദം തീർന്നിട്ടുവേണ്ടേ മറ്റുള്ളവരെ സഹായിക്കുവാൻ. ദൈവമേ, ഒരു മാർഗം കാണിച്ചുകൊടുക്കണേ.

  • @SushisHealthyKitchen
    @SushisHealthyKitchen 4 месяца назад +2

    Ee vedio kandit daivathodu pray cheyyunnu, ee pavam molkum ammakum oru nalla life kittane ennu. Achayans, Boche ithokke kanunnundengil avar help cheyyatte.

  • @padmakshiraman9429
    @padmakshiraman9429 4 месяца назад +2

    കഷ്ട്ടം, എന്റെ അടുത്ത് ആയിരുന്നേൽ എന്തേലും കൊടുക്കാമായിരുന്നു വിശപ്പല്ലേ. 😭😭😭

  • @SudhaSudha-m1f
    @SudhaSudha-m1f 3 месяца назад +2

    എന്തരു വിദി കരഞ്ഞിപോയി 😭😭😭😭

  • @AnuSurendran-e6x
    @AnuSurendran-e6x 4 месяца назад +2

    Devame evare arelum reshikkane

  • @geethumolamjith8793
    @geethumolamjith8793 4 месяца назад +15

    Account details kodukku bro ....help cheyyunnavarkku cheyyalo athlest athengilum cheyyu 👍

  • @prakasankondipparambil8836
    @prakasankondipparambil8836 4 месяца назад +4

    പ്ലീസ് കേരളത്തിൽ എത്ര ആൾക്കാർ ഉണ്ട് സിനിമ നടൻമാർ ഉൾപ്പെടെ 400 500 കോടി ആസ്തി ഉള്ളവർ ഉണ്ട് പ്ലീസ് ഇവർക്ക് കോടി വേണ്ട ഒന്നോ രണ്ടു ലക്ഷം കൊടുത്തു സഹായിച്ചു കൂടെ പ്ലീസ്

    • @888------
      @888------ 4 месяца назад

      താൻ10,000 കൊടുക്ക്

    • @kichuvlogs1861
      @kichuvlogs1861 3 месяца назад

      ꜱᴀʜᴀyɪᴋᴋᴀɴᴀᴍ

  • @ummasdaily68
    @ummasdaily68 4 месяца назад +4

    കരച്ചിൽ കേട്ട് സഹിക്കുന്നില്ല എല്ലാം ശരിയാവും

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 месяца назад +1

    💔😭ചില പെൺ ജന്മം കരയാൻ വേണ്ടി മാത്രം ആണ് ഞാനും അങ്ങനെ ഉള്ള ഒരാളാണ് 💔

  • @mishabfadi8414
    @mishabfadi8414 4 месяца назад +23

    കരയല്ലേ, സങ്കടം വരുന്നു,

  • @gejanluke691
    @gejanluke691 4 месяца назад +8

    അവതാരകൻ അവതരിപ്പിച്ചത് ശരിയായില്ല അവരെ കുറിച്ച് ഒരു വിവരണവും തന്നില്ല്യ

  • @remabaipp1927
    @remabaipp1927 4 месяца назад +24

    ഇങ്ങനെ കരയല്ലേ ,എല്ലാം ശരിയാവും

  • @SanthoshPt-l8w
    @SanthoshPt-l8w 4 месяца назад +2

    Daivame kathu kollaname🙏🙏🙏🙏

  • @ashamanoj6365
    @ashamanoj6365 4 месяца назад +3

    എന്റെ കൃപസാനം അമ്മേ ഈ മകളുടെ സങ്കടം കാണണമേ ഈശോയുടെ തിരുരക്തത്താൽ കഴുകി അമ്മയെ സുഖപ്പെടുത്തണമേ ആ മകളുടെ കുടുംബത്തിൽ സമാധാനം സന്തോഷം കൊടുത്തു അനുഗ്രഹിക്കേണമേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻

  • @vavavava6057
    @vavavava6057 4 месяца назад +28

    സാനി ഈ വീഡിയോ കണ്ടെങ്കിൽ. 🙏🏼🙏🏼🙏🏼🙏🏼തീർച്ചയായും ആ കുടുംബം രക്ഷ പെടും 😢 ഇവർ അവരുടെ അഡ്രസോ ഒന്നും കൊടുക്കുന്നില്ല. സന്മനസുള്ളവർ സഹായിക്കില്ലേ 🙏🏼😢

    • @lijumon4912
      @lijumon4912 4 месяца назад +1

      ആ പെൺകുട്ടിയുടെ ഫോൺ നമ്പർ ആ വീഡിയോയിൽ ഉണ്ട്

    • @888------
      @888------ 4 месяца назад

      അയാള് ഇവരെ വച്ച് ക്യാഷ് ഉണ്ടാക്കും😂😂

  • @sarithadinesh8705
    @sarithadinesh8705 4 месяца назад +10

    ഇവരുടെ വീട് എവിടെയാ എൻ്റെ കസിൻ പെണ്ണ് നോക്കുന്നു. ഒന്ന് ശ്രമിച്ച് നോക്കാനാ അവന് പറ്റുമോ എന്ന്

    • @nithyathomas17
      @nithyathomas17 4 месяца назад

      Description l number ond

    • @rekhanath4667
      @rekhanath4667 4 месяца назад

      Oru nalla jeevitham a penkuttikku Kittiya mathiyayirunnu

  • @nazreennazre7201
    @nazreennazre7201 3 месяца назад +1

    നർഗീസ് ബീഗം ഇവരെ കോണ്ടാക്ട് cheyuമോളെ. ❤ ഇവർ ഒരു വളരെ നല്ല ഒരു സോഷ്യൽ വർക്കർ ആണ്

  • @SonySony-kf9cz
    @SonySony-kf9cz 3 месяца назад +1

    എന്റെ അമ്മേ കൃപാസന മാതാവേ ഇവരെ കാത്തുകൊള്ളണമേ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 месяца назад +1

    അയ്യോ ഞാൻ വിചാരിച്ചു ഇങ്ങനെ ഒരു അവസ്ഥ എനിക്ക് മാത്രമാണെന്ന് ഇപ്പോൾ മനസ്സിലായി വേറൊരാൾ കൂടിയുണ്ടെന്നു. ഭർത്താവിനാണ് അസുഖം പ്രശ്നം അച്ഛൻ ചെയ്യുന്നതുപോലെ ഭർത്താവിന്റെ സ്വഭാവം ഇതുപോലെ തന്നെയായിരുന്നു. ഇപ്പോഴും ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കുന്നു ഭർത്താവിന്റെ വീട്ടുകാർക്ക് ഞങ്ങളുടെ അവസ്ഥയിൽ സന്തോഷം മാത്രം

  • @vincylawrence8916
    @vincylawrence8916 4 месяца назад +1

    What is the real situation? She is crying a lot but everything is said very disorganized. Marriage is never a solution for anything. Woman need to stop depending on men.

  • @rayinkuttybappu1291
    @rayinkuttybappu1291 4 месяца назад +1

    ഈ പാവങ്ങളെ അക്കൗണ്ട് നമ്പർ ഇതിൽ ചേർത്താൽ.എത്ര നന്നായിരുന്നു

  • @gracy3912
    @gracy3912 3 месяца назад +2

    ദൈവമേ രക്ഷിക്കണേ നാഥാ 🙏🙏🙏

  • @SainiRaju-w5c
    @SainiRaju-w5c 4 месяца назад +4

    മദ്യം വിളമ്പാൻ സർക്കാർ തന്നെ നാട് നീളെ vilambunnunde

  • @umaibanp.s6274
    @umaibanp.s6274 4 месяца назад +6

    🤲👍എല്ലാം ശെരിയാവും മോളെ 👍

  • @sinishaiju2937
    @sinishaiju2937 4 месяца назад +3

    നല്ലതുവരുമോളെ. വിഷമിക്കാതെ. ഇതുകണ്ടിട്ട് ആരെങ്കിലും സഹായിക്കും.

  • @KUNJAVA-o8i
    @KUNJAVA-o8i 4 месяца назад

    അമ്മ പറഞ്ഞൂലോ വീട്ടുകാർ കൊള്ളത്തില്ലെന്നു എന്നിട്ടും എന്തിനു അയാളെ കല്യാണം കഴിച്ചു

  • @naseema-bj7vt
    @naseema-bj7vt 4 месяца назад +17

    പാവം 😢😢

  • @kadeejanoor4939
    @kadeejanoor4939 4 месяца назад +1

    Discriptionil google പേ no ഇടൂ

  • @shyninm4714
    @shyninm4714 4 месяца назад +2

    ഞാനടക്കം വീഡിയോ കണ്ടവർ കമെന്റിടാതെ... ജി പേ...ചെയ്യണം ഇവരുടെ a. c. No...

  • @Jewellerymakng
    @Jewellerymakng 4 месяца назад +3

    ഒരു ദിവസംവരും പരിഹസിച്ചവരുടെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ നിവർനുനിൽക്കാൻ....... 👍

  • @adhithyaraj225
    @adhithyaraj225 4 месяца назад

    മോളുടെ വിഷമം യേശുഅപ്പച്ചൻ കണ്ടു,, എല്ലാം വേഗം ശെരിയാകും... അതാണ് ഇപ്പൊ ഈ കാര്യം ജനങ്ങളിൽ എത്തിയത്, achayans Gold ലെ ടോണിച്ചായന് ഞാൻ ഈ വീഡിയോ nte screen shot അയച്ചിട്ടുണ്ട്... അദ്ദേഹം വരും... മോളെ സഹായിക്കും... എല്ലാരും ഒന്ന് ടോണിച്ചായനിലേക് ഈ വീഡിയോ എത്താൻ സഹായിക്കണം

  • @babumathai4132
    @babumathai4132 4 месяца назад +6

    ഇവരുടെ നമ്പർ കൂടി കൊടുത്താൽ ആരെങ്കിലും സഹായിച്ചേനെ

    • @miya_moll.
      @miya_moll. 4 месяца назад

      Description il ondu

  • @sindhukrishnakumar6021
    @sindhukrishnakumar6021 4 месяца назад +7

    എങ്ങിനെ ഇവരെ സഹായിക്കാൻ പറ്റും

  • @simonabraham9645
    @simonabraham9645 4 месяца назад +8

    Daivam undu mole ellam kaanunnunde 😢😢😢 vishamikenda 👏👏🙏🙏🙏💔💔😢😢😢

  • @bincyjose8431
    @bincyjose8431 4 месяца назад

    Enteponnumole.ninte.kashttappsdum.durithavum.ennukonde.avasanichhu.aarum.ellaneeneparayaruthe.ethukande.nallamanushaer.ninnesahaeikkum

  • @hearts5268
    @hearts5268 4 месяца назад +1

    😭😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pajohnson3041
    @pajohnson3041 4 месяца назад +2

    No phone number
    No A/C details of them
    How to help these poor people 😭😭

    • @samd4768
      @samd4768 3 месяца назад

      See description

  • @kubakarikwt780
    @kubakarikwt780 4 месяца назад

    ഈ വാർത്ത എന്താണ് പൂർത്തീകരിച്ചില്ല. . ഇത് ശരിയല്ല കേട്ടോ...ഒരു വ്യക്തിയുടെ ജീവിതം കാണിക്കുമ്പോൾ അവര് പറയുന്നത് എല്ലാം സമാധാനത്തിൽ ശാന്തതയോടെ കേട്ട് ജനങ്ങളെ അറിയിക്കാൻ അല്ലേ നിങ്ങൾ വാർത്ത എടുക്കുന്നത്എടുക്കുന്നത്.

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 месяца назад +4

    ആരെങ്കിലും ഒന്ന് സഹായിക്കണം. കണ്ടിട്ട് സഹിയ്ക്കുന്നില്ല.

  • @AKZ-JR
    @AKZ-JR 4 месяца назад +8

    എത്ര വയസുണ്ട് ഇനി ഒരു വിവാഹത്തിന് താല്പര്യം ഉണ്ടോ

    • @AnupamaB-j3w
      @AnupamaB-j3w 4 месяца назад

      Age:27

    • @AnupamaB-j3w
      @AnupamaB-j3w 4 месяца назад

      വീഡിയോടെ താഴെ ഉണ്ട്

  • @_bad_boy........4272
    @_bad_boy........4272 4 месяца назад +2

    എന്റെ അച്ഛനും ഇതുപോലെ ആണ്...

  • @ushachandranusha2771
    @ushachandranusha2771 4 месяца назад +3

    ഇവരുടെ സ്ഥലം എവിടെയാണ് , ? എനിക്ക് മോളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല . ഞാൻ ഒരു രോഗിയാണ്. എന്നാലും എനിക്ക് പറ്റുന്നപോലെ ഞാൻ സഹായിക്കാം. Googlepey number undo ?

    • @newsmankerala
      @newsmankerala  4 месяца назад

      ഡെസ്ക്രിപ്ഷനിൽ ഉണ്ട്

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 3 месяца назад +1

    കാരുണ്യം കാണിക്കണേ... ഭഗവാനേ🙏

  • @sijinaveen8132
    @sijinaveen8132 4 месяца назад +6

    ഇതു എവിടെയാണ് ഇവരുടെ വീട്

  • @MarykuttyT
    @MarykuttyT 4 месяца назад +1

    അമ്മിണി ചേച്ചി. ഉണ്ണി മായ എന്റെ നാട്ടിലായിരുന്നു ഇപ്പോൽ എവിടെയാണ്
    7:44

    • @variety.adukkala
      @variety.adukkala 4 месяца назад

      ഫോൺ നമ്പർ ഉണ്ടു എന്നല്ലേ പറയുന്നത് വിളിച്ചു നോക്കു

  • @kiara12345
    @kiara12345 4 месяца назад

    Sathyaanu parennathu marumakkalkku meen kashanam onnum illa swantham vtl rajakumariyaanenkil bharthavinte vtl velakkarikk thulyam

  • @sajinap5265
    @sajinap5265 4 месяца назад

    ഓ എൻറ് ദൈവമോ എതെരു കഷ്ടം പാട സഘടഠ വരുന്നു എതെരു ഓന അത് മങ്ങലം കഴിച്ചിട്ടു കഷ്ടപ്പാടു പെടുത്താന കെട് പേഴത് അവന് ശിഷ കിട്ടു നിങ്ങളെ ദൈവം സഹായിക്കടെ

  • @anilkumarr9117
    @anilkumarr9117 4 месяца назад +3

    ഇങ്ങനെ ഒരവസ്ഥ ഒരാൾക്കും വരുത്തല്ലേ ദൈവമേ,, 🙏

  • @jeenajeena9617
    @jeenajeena9617 3 месяца назад

    Alappuzha കൃപാസനം മാഥിവിനെ വിളിച്ചു പ്രാർത്ഥിക്കണം. എല്ലാം മാറും.100 ശതമാനം ഉറപ്പ്

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 4 месяца назад +10

    Sarkkaru polum pavagale nokkilla

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад

      എന്ന് നിന്നോടാരു പറഞ്ഞു...
      അതി ദരിദ്രരരെ കണ്ടെത്തുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്...
      ആ വാർഡിൽ മെമ്പറുണ്ടാവുമല്ലോ..?
      കോൺRSS ആവും മെമ്പർ

  • @anilkumark4657
    @anilkumark4657 3 месяца назад

    കൃപസനം അമ്മ,, കൈ വിടില്ല, മോളെ,, സഹിക്കാൻ പറ്റണില്ല,,, 🙏🏾🙏🏾🙏🏾

  • @rejimolsam2162
    @rejimolsam2162 3 месяца назад

    ഇങ്ങനെ ഉള്ളവരുടെ ഫോൺ നമ്പർ കൂടി ഇടുകയാണെങ്കിൽ ഒന്നു വിളിക്കുകയോ കാര്യങ്ങൾ സംസാരിക്കുകയോ ചെയ്യാമായിരുന്നു.മോളെ സങ്കടപെടേണ്ട അമ്മയെയും മോളെയും.നോക്കാൻ തയ്യാറുള്ള ചെറുക്കന്മാരുണ്ട്

  • @abhilashss9165
    @abhilashss9165 4 месяца назад +1

    Amma mathavum yesoum ee kudumbathile edapedaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @shijimolnaveen4865
    @shijimolnaveen4865 2 месяца назад

    എനിക്ക് നമ്പർ കിട്ടാൻ വഴിയുണ്ടോ. വലിയ സങ്കടമയല്ലോ വിഷമിക്കരുതേ ദൈവം നല്ലത് ചെയ്യും

  • @anittaanitta.a2511
    @anittaanitta.a2511 3 месяца назад +1

    Dhaivame kathukollename

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 4 месяца назад

    കഷ്ട്ടം ആറങ്കിലും
    അതിനെ സഹായിക്കണേ.70.000/പുണ്ണ്യ0 കിട്ടും.
    പടച്ചവൻ enganaya.
    സാധു ക്കളെ
    ഇട്ടു കണ്ണർ
    കുടിപ്പിക്കും.
    നമ്മുടെ നാറിയ കേരളത്തിൽ
    നാറിയ പോലീസ് കാരും ഭരണവും ഇങ്ങണയാ
    എൻ്റെ അവസ്ഥയും
    Ithinnum മോശമല്ല. അതു
    കൊണ്ട് അനുപമ
    വിഷമിക്കണ്ട.
    വേറേ യു m
    ആൾക്കാർ
    ഉണ്ട് അനുഭവിക്കാൻ.വിഷമിക്കണ്ട.എല്ലാം ശരി ആകും
    കേരള സർക്കാരും
    പറയുന്നത്
    അങ്ങനെയല്ലേ
    .

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 4 месяца назад +2

    സ്വന്തം അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ അത് കൂടെ പോസ്റ്റ് ചെയ്യണം... ഈ കണ്ണിരിന് അർത്ഥമുണ്ടാകും...

  • @rajanrajan9799
    @rajanrajan9799 4 месяца назад +1

    മറ്റുള്ളവരുടെ കണ്ണീരിനും. സങ്കടങ്ങൾക്കും മുന്നിൽ എന്ത് ദുഃഖം എന്ന് തോന്നിയ ഒരു വീഡിയോ അതാണ് ഈ അമ്മയുടെയും. മകളുടെയും വീഡിയോ ഓർഡർ കൊടുത്തു മാളികയിൽ ഭക്ഷണം കാത്തിരിക്കുന്ന തമ്പ്രാനും. തമ്പ്രാട്ടിയും കാണണം ഇതുപോലുള്ള വീഡിയോകൾ. ഒരു നേരത്തെ അന്നത്തിനു വക ഇല്ലാത്ത ഇതുപോലുള്ള പാവങ്ങൾ നമുക്കിടയിൽ ഉണ്ടെന്ന് നേരിട്ട് കണ്ടു മനസിലാക്കിയില്ലെങ്കിലും ഇതുപോലുള്ള വീഡിയോ കണ്ടെങ്കിലും മനസിലാക്കണം... അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക...

  • @sujinsheeba2467
    @sujinsheeba2467 4 месяца назад

    ഈ മോൾക്ക് നല്ലൊരു കുടുംബജീവിതം കിട്ടണം കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു ഭർത്താവിനെ എന്റെ ഈശോ ഒരുക്കികൊടുക്കണമേ.... ആ കണ്ണീർ എന്നെയും ഒത്തിരി കരയിച്ചു 😭😭😭 എന്റെ സങ്കടം സഹിക്കുന്നില്ല 🫣🫣😭😭😭😭🙏 അവരെപ്പറ്റി ഒരു അറിയിപ്പും തരാത്ത നിങ്ങൾ വെറും മണ്ടത്തരമാണ് കാണിച്ചത്........ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasanthac8357
    @vasanthac8357 3 месяца назад +1

    😢😢

  • @SKPvlogs01
    @SKPvlogs01 4 месяца назад +3

    ❤❤❤അരങ്ങിലും ഒന്ന് സഹായിക്കു

  • @praneshmangalath857
    @praneshmangalath857 4 месяца назад +5

    Avare daivam sahaayikkatte pavam chechi nallathu varum

  • @anjujoseph3718
    @anjujoseph3718 4 месяца назад +1

    Joliki poyikoode