തുടരന്വേഷണം ശിവൻകുട്ടിയെ സേഫ് ആക്കാനോ? | Super Prime Time | Kerala assembly Clash case

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം എന്തിന്?
    #superprimetime #niyamasabha #KeralaassemblyClashcase #TrivandrumCJMCourt
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 240

  • @ajayAJ
    @ajayAJ Год назад +12

    ലോകം മുഴുവന്‍ കണ്ടൊരു അക്രമത്തെ ചാനല്‍ചര്‍ച്ചയില്‍ വന്നിരുന്നു വെളിപ്പിക്കാനുള്ള ഉളുപ്പില്ലയ്മയ്ക്ക് ബിഗ്‌ സല്യൂട്ട്‌ ! അരുണ്‍ സഖാവ് 💗

  • @jcadoor204
    @jcadoor204 Год назад +51

    ഈ കേസ് എത്രയും വലിച്ചു നീട്ടി ഇല്ലാതാക്കുവാനുള്ള ശ്രമം. വല്ലപ്പോഴും ചാനലുകാർ ഈ ദൃശ്യങ്ങൾ കാണിച്ച് ജനങ്ങളെ ഒന്ന് ഓർമ്മപ്പെടുത്തണം.

  • @josephkv7856
    @josephkv7856 Год назад +17

    ജനങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ ഇനി എങ്ങനെ മാറ്റിമറിക്കാനാണ്.

    • @sujithvijayan1582
      @sujithvijayan1582 Год назад

      അങ്ങനെ കണ്ടിട്ട് പിന്നെ അവർ അധികാരത്തിലെത്തി കഷ്ടം തന്നെ😏

  • @ajithkumarcg3795
    @ajithkumarcg3795 Год назад +25

    വീണ സ്ഥലത്ത് ഉരുളുകയാണ് CPM നേതാവ്. എന്നെപ്പോലെ സാധാരണക്കാരന്റെ പൈസ യാണ് സുപ്രീം കോടതിയിൽ വരെ പോകാൻ വിനിയോഗിച്ചത്.

    • @vinuvarghese02
      @vinuvarghese02 Год назад +3

      ഈ നെറികെട്ടവരെ തിരഞ്ഞെടുത്തു വിട്ട നമ്മൾ മലയാളികൾ തന്നെയാണ് സുഹൃത്തേ അതിനു ഉത്തരവാദി..

    • @anilsaji6817
      @anilsaji6817 Год назад

      Jameela prakasi nim
      E,s Bijomolkum
      Needhi kitt nam. Sarithanne
      Pakshe kazhinja
      Idatbupaksha Govt evideaayirunnu
      Kazhinja8varshampoyikkitti

  • @sibykuttyjacob6332
    @sibykuttyjacob6332 Год назад +20

    സമൂഹത്തിന് മാതൃക ആകേണ്ട പൊതുപ്രവർത്തകർ ഇത്രയും മോശമായി പെരുമാറുമ്പോൾ അതിനു തക്കതായ ശിക്ഷ കൊടുക്കണം അതിനു കാലതാമസം വരുത്തിയാൽ അത് പൊതു സമൂഹതോട് ചെയുന്ന അപരാധം ആണെന്ന് ബഹുമാനപ്പെട്ട കോടതികൂടി മനസ്സിലാക്കണം.

  • @ansarudeenhameed1774
    @ansarudeenhameed1774 Год назад +10

    ഇതിനെയൊക്കെ ന്യായീകരിക്കാൻ വന്ന സിപിഎം പാർട്ടിയുടെ ഗതികേട് കേരളത്തിലുള്ള ജനങ്ങൾ ഫുള്ളും ലൈവായി കണ്ട ഒരു കാഴ്ചയല്ലേ അത് ശിവൻകുട്ടി മുണ്ടുരിഞ്ഞ് തലയിൽ കെട്ടിയത് ന്യായീകരിക്കേണ്ടി വന്നു പാർട്ടിക്ക് 😂😂😂😂😂😂

  • @kpabacker108
    @kpabacker108 Год назад +23

    വെക്തമായി ലോകം കണ്ട കാര്യമാണ്. അതാണ് ഇവർ ന്യായീകരിക്കുന്നത്.

  • @bipinjoseph4371
    @bipinjoseph4371 Год назад +4

    തെയുന്ന വിഷയം മാത്രേ അരുൺ കുമാറിന് kittu🥰😆😆

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 Год назад +2

    അടിമകൾ ഞങ്ങള്‍ 😢😢

  • @jithinjosevj385
    @jithinjosevj385 Год назад +32

    ☝️☝️☝️കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടും രക്ഷപ്പെട്ട ചരിത്രം ഇന്നേവരെ ഇല്ല 😁😁

    • @bijukumar1874
      @bijukumar1874 Год назад +1

      ശരിയ്ക്കും നേരാണോ?

    • @elcheepo4888
      @elcheepo4888 Год назад

      Uncle 😂😂😂 Mongal niruthoo

    • @rahulgirig.k108
      @rahulgirig.k108 Год назад

      ബിജെപി യുടെ ബീ ടീം യായിട്ട് കോൺഗ്രസി ന് മാത്രമേ സാധിക്കൂ കയുള്ളു

    • @radhu5400
      @radhu5400 Год назад

      ​@@rahulgirig.k108It's very old.We saw in Karnata what CPM did. Role of a pimp for BJP.

    • @mohamedc9505
      @mohamedc9505 Год назад

      അനിൽ കുമാർ എവിടെ ആയിരുന്നു സുഖങ്ങൾ തന്നെ.?

  • @aneesh823
    @aneesh823 Год назад +9

    തുടരന്വേഷണത്തിൽ ശിവൻ കുട്ടിയ്ക്ക് മാനസിക നിലയിൽ പ്രശ്നം ഉണ്ട് എന്ന് കണ്ടെത്തിയാൽ കുട്ടിയും കേരളവും രക്ഷപ്പെടും😂😂😂😂

  • @ajithkumarcg3795
    @ajithkumarcg3795 Год назад +14

    CPM നേതാവിന്റെ നല്ല അഭിപ്രായം, ഇയാൾക്ക് കണ്ണില്ലേ?

    • @prakash.b2307
      @prakash.b2307 Год назад

      അയാളുടെ കണ്ണ് സിപിഐഎമ്മിന് പണയം വെച്ചിരിക്കുകയാണ് അതുകൊണ്ട് കണ്ടിട്ട് കാര്യമില്ല കാണാതിരിക്കാ നല്ലത്

  • @soorajmp2199
    @soorajmp2199 Год назад +5

    ലൈവ് ആയി മാലോകരെല്ലാവരും കണ്ട കാര്യങ്ങൾക്കാണ് ഇ ന്യായീകരണം. അപ്പോൾ ജനങ്ങൾ കാണാത്ത കാര്യങ്ങൾക്കു എന്താകും ന്യായീകരണം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Год назад +2

    അരുൺ കുമാറെ നിങ്ങൾ എല്ലാവരും
    ന്യായീകരിക്കാൻ ബഹു മിടുക്കൻമാരാണല്ലോ എവിടെ നിന്നാണ് ട്രെയിനിഗ് കിട്ടുന്നത്

  • @trendvideos1741
    @trendvideos1741 Год назад +8

    ഈ അരുൺ കുമാർ Krail ന് വേണ്ടി കോര കോരം വാദിച്ചയാളാണ്. krail മുങ്ങി, ശേഷം ഇപ്പോഴാണ് അരുൺ കുമാർ പൊങ്ങിയത്.

    • @shebisahala967
      @shebisahala967 Год назад

      ഒരു ദിവസം 3 ഷിഫ്റ്റ് ആയി , പണിതീർക്കുമെന്ന് പറഞ്ഞ ആളാണ്

    • @haridasan5592
      @haridasan5592 Год назад

      Veedu kittathe oru sahodaran panchayattu nasippichu ennu parayunnu aa vektti evide ippol ngal anikkiunna livil kanunna picttur njan kanunnu ippol ayal evide nilkkummu panchayattu akkramichu ennu parayunna aal evide

  • @bayjuvarughese9913
    @bayjuvarughese9913 Год назад +27

    മലയാളീയുടെ ഒരു ഗതികേട്... ഇപ്പോഴും പറയുന്നത് നിയമസഭയിൽ ഒന്നും ചെയ്തില്ല എന്ന് ആണ്....😂മലയാളി കണ്ടത് ഒരു സ്വപ്നം ആയിരിക്കും

  • @sunilnandakumar8244
    @sunilnandakumar8244 Год назад +5

    വാഴ വീട്ടിയിട്ടത് പോലെ എന്ന് ചാമാക്കാല പറഞ്ഞപ്പോ അഭിലാഷ് ചിരിക്കാതെ പിടിച്ചു നിന്നത് കലക്കി

  • @balakrishnanck2792
    @balakrishnanck2792 Год назад +1

    ജനങ്ങൾ വിണ്ഡികളാണ് അല്ലെങ്കിൽ ഇടതു പക്ഷത്തെ ജയിപ്പിക്കുമോ

  • @thankachanpk8035
    @thankachanpk8035 Год назад +1

    പാവം അരുൺ തൃക്കാക്കര വന്നപ്പോൾ ജോറായി

  • @haridassg3310
    @haridassg3310 Год назад +4

    എല്ലാത്തിനും അരുൺ കുമാറിന് ഉത്തരും ഉണ്ട്. പക്ഷേ എല്ലാം പൊട്ടത്തരം.😂

  • @manikandanm5964
    @manikandanm5964 Год назад +1

    Adv അരുൺ കുമാർ ഇത് അല്ലാതെ വേറെ എന്താണ് പറയുക

  • @reethamanoharan8212
    @reethamanoharan8212 Год назад +1

    മഹിളാ mla മാരാണ് പുരുഷ mla മാരുടെ അടുത്ത് പോയി ഉപദ്രവിച്ചത് ഇത് കണ്ട എല്ലാവർക്കും മനസിലാകും

  • @aliasvarghese4619
    @aliasvarghese4619 Год назад +3

    അനിൽ കുമാറിന് നാണമില്ലേ. ശിവന്കുട്ടിയെ ശിക്ഷിച്ചില്ലെങ്കിൽ . നാളെ ആരെങ്കിലും ഇതിനേക്കാൾ മോശമായി പെരുമാറിയാൽ കോടതിക്കു ശിക്ഷിക്കാൻ പറ്റില്ല. ശിവന്കുട്ടിയെക്കാൾ മോശമായി പെരുമാറാൻ കഴിയുന്നവർ മറ്റു പാർട്ടിയിലും ഉണ്ടാവും

  • @bipinjoseph4371
    @bipinjoseph4371 Год назад +1

    ഇടക്ക് ഇടക്ക് ഈ ദൃശ്യം കാണിച്ചാൽ മതി

  • @jibinjoy1710
    @jibinjoy1710 Год назад +6

    അരുൺകുമാർ ഉരുണ്ടുകളിക്കുന്നു 😁😁

  • @aliasvarghese4619
    @aliasvarghese4619 Год назад +3

    എന്റെ അനിൽകുമാർ സാർ കേരളം മുഴുവൻ കണ്ടതാണ് ഇനീ എന്തോന്ന് അന്വഷണം
    ആടിനെ പട്ടിയാക്കി എത്രനാൾ നിങ്ങള്ക്ക് പിടിച്ചു നില്ക്കാൻ പറ്റും

  • @balachandranvelayudhan346
    @balachandranvelayudhan346 Год назад +1

    ഇങ്ങനെ തള്ളാൻ അരുൺ കുമാറിനു മാത്രമേ കഴിയൂ.നമിക്കുന്നു. വിചാരണ നീട്ടി കാലാവധി പൂർത്തിയാക്കുക ഇതാണ് ഇവരുടെ ഉദ്ദേശം.

  • @jibinjoy1710
    @jibinjoy1710 Год назад +1

    ചക്കെനെക്കുറിച്ചു ചോദിക്കുമ്പോൾ മാങ്ങാനെക്കുറിച്ചാണ് അരുൺകുമാർ പറയുന്നത്. .

  • @thankachanpk8035
    @thankachanpk8035 Год назад +1

    ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾക്കു വിപ്ലവാഭിവാദ്യങ്ങൾ

  • @pravi814
    @pravi814 Год назад +2

    Just one statement to all Kerala Voters….”Think before U Vote”

  • @abdurahimparapurath8768
    @abdurahimparapurath8768 Год назад +4

    ഇത് യുഡിഫ് MLA മാർ ആയിരുന്നു ചെയ്‌തിരുന്നെങ്കിൽ എന്തായിരിക്കും ഈ കേസിന്റെ അവസ്ഥ. കഷ്ടം.

    • @raveendranv8616
      @raveendranv8616 Год назад

      എന്തായിരിക്കും? എല്ലാ MLA മാരും . ഉണ്ട തിന്നുമാരുന്നു

  • @aliasvarghese4619
    @aliasvarghese4619 Год назад +4

    അനിൽകുമാർ വീണ്ടും വീണ്ടും ശിവന്കുട്ടിയെക്കാൾ മോശമാണ് താനെന്നു തുറന്നു പറയുന്നു.

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Год назад +5

    ഹരിദാസ് സാർ 📣 super 👍👍👍

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Год назад +1

    അരുൺ കുമാർ കേസ് ഒരു പത്ത്
    ഇരുപത് കൊല്ലം കൊണ്ട് അന്വേഷിച്ച്
    കഴിയുമോ

  • @Abdulkareem-ms5qn
    @Abdulkareem-ms5qn Год назад

    Haridas sir good talk

  • @babuck1331
    @babuck1331 Год назад +5

    ങ്ഹാ ഹാ വന്നല്ലോ വനമാല...
    നാണമില്ലാത്തവന്റെ ആസനത്തിൽ ആൽമുളച്ചു😅

  • @josephmf4389
    @josephmf4389 Год назад +5

    ഈ എൽഡിഎഫ് കഭട മുന്നണിക്ക് എല്ലാ സംഭവങ്ങളും ഒറ്റപെട്ടത്, അതിനോട് ബന്ധപ്പെട്ടത് ഇതിനോട് ബന്ധപ്പെട്ടത് മറ്റേത് പുതുമയുള്ള കാര്യമല്ല മുൻപുള്ള സർക്കാരുകൾ ചെയ്തിട്ടുള്ളത് (അവർ ചെയ്തതെല്ലാം നല്ലത് ഇപ്പൊൾ സമ്മതിക്കുന്നു) അതുകൊണ്ട് ഈ സർക്കാരും ചെയ്യും എൽഡിഎഫ് വന്നാൽ എല്ലാം ശരിയാക്കാം

  • @nicewin
    @nicewin Год назад +7

    ഒരു ലോക സഭ സീറ്റ്‌ കിട്ടാനുള്ള അരുണിന്റെ പ്രവേശനം 🤣🤣🤣

  • @joses9328
    @joses9328 Год назад +1

    അരുൺ തൃക്കാക്കരയ്ക്കു ശേഷം കാൺമാനില്ലല്ലോ ഇനിയും അടിമ ആകരുത് ലൈവ് കണ്ട കാര്യം കണ്ടില്ല എന്ന് പറയരുത്

  • @nicewin
    @nicewin Год назад +7

    തെമ്മാടി ഭരണം 🥲🥲🥲

  • @naseernaseer3974
    @naseernaseer3974 Год назад +3

    ഈ സിപിഎം കാർക് ഉളുപ്പില്ലേ എല്ലാം ഒരേ പോലെ
    കണ്ടില്ലേ m.k ഹരിദാസ് കാര്യം പറഞ്ഞപ്പോൾ അങ്ങേരെ നേർക് നേർ കൊല്ലാൻ പോവുന്നു സിപിഎംന്റെ പ്രതി നിതി... പാവം 😢

  • @georgesonzachariah8345
    @georgesonzachariah8345 Год назад +1

    അരുൺകുമാറിനെ കുറച്ചു നാളായി കണ്ടില്ല. പ്രിയ വർഗീസിൻ്റെ Case brief ചെയ്യുന്നതു് കണ്ടു. അഭിനന്ദനങ്ങൾ

  • @balachandrank7250
    @balachandrank7250 Год назад

    CPM ന്റെ ചർച്ചയ്ക്ക് വന്നിരിക്കുന്നത് അരുൺ കുമാർ എന്നാണോ അതോ മണിയൻപിള്ള എന്നാണോ എന്ന സംശയത്തിലാണ് ചർച്ച കാണുന്ന ഞങ്ങളുടെ സംശയം ,

  • @simonsonsimonson1874
    @simonsonsimonson1874 Год назад +1

    Kodathiyum , ag yum ellam mukyan !

  • @kayamannilbabeesh3710
    @kayamannilbabeesh3710 Год назад +2

    അരുൺ കുമാർ പറയുന്നത് ഇത് manipulated ആണെന്നാണോ 🤣 പൊട്ടൻ അണികൾ വിശ്വസിച്ചോ

  • @manojtsmanojts6497
    @manojtsmanojts6497 Год назад

    ആർക്കു നീതികിട്ടണം എന്നാ പറഞ്ഞത്

  • @georgekg5699
    @georgekg5699 Год назад +1

    തൃക്കാക്കരയിൽ നിന്ന് വന്നോ ന്യായികരിക്കാൻ നാണമില്ലല്ലോ

  • @maheritharish6356
    @maheritharish6356 Год назад +2

    Haridas...👌👌👌

  • @reethamanoharan8212
    @reethamanoharan8212 Год назад

    വളരെ ബുദ്ധി മാന്മാരായ കേരള ത്തിലെ ജനങ്ങൾ

  • @gopalakrishnanmohan3192
    @gopalakrishnanmohan3192 Год назад

    Welcome Arun Kumar. Seeing after a long time. Krail wats up.

  • @praseedkumar2484
    @praseedkumar2484 Год назад +1

    Sajan scaria ennoru journalistne kurichu ariyaamo?

  • @karthikeyannair9602
    @karthikeyannair9602 Год назад

    ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം ശ്രീ അരുൺകുമാർ

  • @ajithkumarcg3795
    @ajithkumarcg3795 Год назад +3

    നാണം നഷ്ടപ്പെട്ടവർ

  • @balakrishnanck2792
    @balakrishnanck2792 Год назад

    കേസ് ശക്തിപ്പെടുത്താനാണെങ്കിൽ ശക്തിധരനെ വിളിച്ചാൽ പോരെ അരുൺ കുമാർ

  • @gopakumar50
    @gopakumar50 Год назад

    കേസ് ഇല്ലാതാക്കാൻ സുപ്രീം കോടതി വരെ പോയി ഉളുപ് ഉണ്ടോ ന്യായീകരിക്കാൻ

  • @abuthahir3862
    @abuthahir3862 Год назад

    Mr അരുൺ കുമാർ നിങൾ എന്തിനാ ഇ ചർച്ചക്ക് വന്നത്

  • @lumumbaveliyam8588
    @lumumbaveliyam8588 Год назад

    കോടതി അനേഷണം വേണമെന്ന് പറഞ്ഞാൽ പിന്നെ കേസിന്റെ പിറകെ ആരും പോവണ്ട ഇപ്പം ശരിത്ത ശരി ആക്കി തരും

  • @muhammedshadhin350
    @muhammedshadhin350 Год назад

    Case പിൻവലിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയി case ഇനിയും അന്വേഷിച് നടക്കട്ടെ എന്ന് വിചാരിക്കുന്ന രസം

  • @kunhimohammad
    @kunhimohammad Год назад +1

    ഇതിനൊക്കെ ന്യായീകരിക്കാൻ വരുന്ന കമ്മി

  • @foodiealappuzha
    @foodiealappuzha Год назад

    ഇതാണ് Democracy.

  • @ArnoldBandwring
    @ArnoldBandwring Год назад

    നൃായീകരണ തൊഴിലാളിയുടെ നിർവചനം മനസ്സിലാക്കേണ്ടവർ കണ്ടിരിക്കേണ്ട ഡിബേറ്റ് 😂

  • @alenjoseph3506
    @alenjoseph3506 Год назад +1

    അപ്പോ നിയമസഭ യിൽ ആരും ഒന്നും പൊളിച്ചില്ലേ

  • @suniljames472
    @suniljames472 Год назад

    Did Mathrubhumi aware of Marunadan Shajan issue???

  • @gopimtgopi1097
    @gopimtgopi1097 Год назад +1

    Iyal. Kurudanano

  • @vinukumarkumar2345
    @vinukumarkumar2345 Год назад

    ചാകുന്നതും ഇല്ല കട്ടിലും ഒഴിയുന്നില്ല😂😂😂😂

  • @balakrishnanck2792
    @balakrishnanck2792 Год назад

    അരുൺ കുമാറിന്റെ ലാക്കുട ആർക്കും മനസ്സിലാകും

  • @emibrahim919
    @emibrahim919 Год назад +1

    Trikkakara.. Arun😜😜😜😜😜😜😜😭😭😭😭😭

  • @trendvideos1741
    @trendvideos1741 Год назад +6

    2015 March 12 ൽ അഭിലാഷ് കണ്ടത് സ്വപ്നമായിരിക്കും, നമ്മളാരും Tv ൽ കണ്ടിട്ടേ .. ഇപ്പോൾ YuTube ൽ കാണുന്നുമില്ല.... നിങ്ങളാരെങ്കിലും ആ സംഭവം കണ്ടിരുന്നൊ ... അഭിലാഷ് എന്തൊക്കെയൊ പറയുകയാ....😂😂😂😂😂😢

    • @joses9328
      @joses9328 Год назад +1

      അയ്യോ കഷ്ടം അടിമകൾ

  • @SivaSudarsan-nx9vf
    @SivaSudarsan-nx9vf Год назад

    ഇനി എന്തു ട്രയൽ ഇത്രയും ലൈവ് ആയി ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു allavanayum അകതുഇടണം

  • @praseedkumar2484
    @praseedkumar2484 Год назад

    Jyothi sir abilash pocku case. "Enthina" vannathu.

  • @jacobca8727
    @jacobca8727 Год назад +2

    സ്വയം ഇളിഭ്യൻ ആകാൻ വിധിക്കപ്പെട്ട ന്യായീകരണ പിമ്പ് അരുൺകുമാർ

  • @reethamanoharan8212
    @reethamanoharan8212 Год назад

    അശ്ലീലം കാണിച്ചു എന്ന് പറഞ്ഞു പുതിയ കേസ് വരുമോ

  • @johnsonnj3629
    @johnsonnj3629 Год назад +1

    അരുൺ കുമാറിന്റെ നാണക്കേട് ഒക്കെ മാറിയോ😀

  • @satheesanpillai448
    @satheesanpillai448 Год назад

    എല്ലാവരെയും അറസ്റ്റ് ചെയ്യണം

  • @rinchujohn5348
    @rinchujohn5348 Год назад

    Kashtam Arun 😢😢😢😢

  • @jayachandran73
    @jayachandran73 Год назад +1

    ഇന്ത്യയിൽ എല്ലാ ജനങ്ങളും കണ്ടതാണല്ലോ

  • @shuhaibkp1318
    @shuhaibkp1318 Год назад +6

    കാണാതായിപ്പോയ അരുൺകുമാർ വന്നല്ലോ... K റയിൽ പോയതിനു ശേഷം മുങ്ങിയതാ.. ഏതോ ഒലിച്ചുവന്ന വെള്ളത്തിൽ വന്നതാവും 🤣🤣ന്യായീകരിക്കാൻ വീണ്ടും ജീവിതം ബാക്കി. ഉളുപ്പ് അതില്ലാത്ത വർഗം

  • @prakashkp1342
    @prakashkp1342 Год назад +1

    K റെയിൽ ശരിയാക്കി ക്ഷീണിച്ചിരിക്കുന്ന അരുൺ കുമാറിനു ഒരു ഉപ്പിട്ട ഷോഡ കൊടുക്കൂ....😅😂

  • @manojsathyan7783
    @manojsathyan7783 Год назад

    Kaviyoor and Kottayam case party PB too known and well closed for PB member and others family.

  • @philominastephen9448
    @philominastephen9448 Год назад

    😢

  • @towehill8979
    @towehill8979 Год назад +1

    ഈ വീഡിയോ കാണിച്ചാട് cpm കാര നിങ്ങൾ ഇതുപോലെ പറയുനു . അപ്പോൾ വീഡിയോ ഇല്ലാത്ത മറ്റ് കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എങ്ങനെ വാദം നടത്തും നമുക്ക് ഊഹിക്കാം .ഇതിൽ നിന്ന് പാവപ്പെട്ട ആളുകൾ ചിന്തിക്കണം, ഈ ആളുകൾക്ക് ചില അജണ്ടയുണ്ട് . അവർ ഒരിക്കലും പൊതുജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യില്ല എങ്ങനെയെങ്കിലും പണം സമ്പാദിക്കാണം അവരുടെ നേതാക്കളെ ഒരു വിഡ്ഢിയെപ്പോലെ പിന്തുണയ്ക്കണം

  • @raveendranv8616
    @raveendranv8616 Год назад

    ഇരട്ട ചങ്കനിൽ അൽപം പ്രതീക്ഷയുണ്ടായിരുന്നു, അതു നഷ്ടമായി കഷ്ടം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Год назад

    അഭിലാഷ് തുടർ അന്വേഷണം എന്തിനാണെന്ന് ഒരു 5 ......9 വയസുള്ള കുട്ടിയുടെ അടുത്ത് ചോദിച്ചു നോക്കൂ അവർ പറയും

  • @shamsudheenpm2956
    @shamsudheenpm2956 Год назад

    . എത്ര തന്നെ നീട്ടിയാലും ഇവർക്കു വേണ്ടി ശിക്ഷ വരിക തന്നെ ചെയ്യും തീർച്ച സത്യം എന്നത് കൊണ്ട് മാത്രം

  • @hamzaam4208
    @hamzaam4208 Год назад +1

    അരുണിന് നെജ്ജത്ത് കൈവെച്ചു പറയുമോ അന്ന് എൽ ഡി എഫ് കാണിച്ചത് കുറ്റകരമല്ല, എന്ന് നിങ്ങൾ കാണിച്ചത് വരും തലമുറക്ക് മാതൃകയാണോ സഖാവെ, പൊതു പ്രവർത്തകർ ഇങ്ങിനെ ആകാൻ പറ്റുമോ,

    • @muneerlfc9993
      @muneerlfc9993 Год назад

      കുറ്റകാരം അല്ല ശുദ്ധ തെമ്മാടിത്തരം 😂😂😂😂😂

  • @muneerlfc9993
    @muneerlfc9993 Год назад +1

    ഇനി ഞാൻ അടിമ കമ്മി എന്നെ വിളിക്കു അരുൺ കുമാരറിനെ 😂😂😂😂

  • @aliasvarghese4619
    @aliasvarghese4619 Год назад

    എതിർ വിഢിയായിരുന്നെങ്കിൽ അനിൽകുമാർ കോടതിയെ വിമർശിക്കുമായിരുന്നു

  • @nidhinlal8153
    @nidhinlal8153 Год назад +2

    തെമ്മാടി കൂട്ടങ്ങൾ ആണ് ഇവനെ ഒന്നും വെറുതെ വിടരുത്

  • @anilakshay6895
    @anilakshay6895 Год назад

    ശ്രീ ശിവൻകുട്ടിയും സഘവും അവതരിപ്പിച്ച പരിപാടി ശിവ നടനം ലോകം മുഴുവൻ കണ്ടു പല നാട്ടിൽ നിന്നും ഇത് പഠിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചു വിളി വന്നിരുന്നു അന്ന്

  • @libintom7148
    @libintom7148 Год назад +1

    ഉളുപ്പ് ശകലം അരുൺകുമാർജി

  • @knnpillai7438
    @knnpillai7438 Год назад

    തുടരന്വേഷണം,! ആരെ തുണയ്ക്കാൻ?

  • @ajcreations9696
    @ajcreations9696 Год назад

    Eee nyayeekaram koodi capsule aakki status idanam

  • @santhoshkumar3f477
    @santhoshkumar3f477 Год назад

    അരുണിന് അടുത്ത ലോകസഭ സീറ്റ്‌ ഉറപ്പ്.

  • @MrAbhilashchitra
    @MrAbhilashchitra Год назад

    അല്ല ഇപ്പോളും പോലീസ് ഉമ്മൻ ചാണ്ടി സാറിൻ്റെ കൺട്രോൾ ആണോ

  • @haridassg3310
    @haridassg3310 Год назад

    Will Abhilash blame RSS for this also ?..😂

  • @shafee223
    @shafee223 Год назад +2

    K rail nde koode kanathe poya ks arun veendum k rail undo arune koode 😂😂😂😂😅😅

    • @santhakumarveluthakkal742
      @santhakumarveluthakkal742 Год назад

      ഞാൻ വിചാരിച്ചു ഇവൻ ചത്തു പോയി എന്ന്

  • @emibrahim919
    @emibrahim919 Год назад +1

    Jojoarun🐐🐐🐐🐐🐐🐐🐒🐒🐒🐒🐒🐒🐒🐒💯💯💯

  • @marigold9034
    @marigold9034 Год назад

    ഇപ്പൊ പകൽ ആണെങ്കിൽ അത് രാത്രി ആണെന്ന് വരുത്തി തീർക്കുന്നവരാണ് സിപിഐഎം കാർ, പിന്നെയല്ലേ ഈ കേസ് 🤭

  • @ajithavenu9772
    @ajithavenu9772 Год назад +1

    😂😂. അരുൺ കുമാരേ നി ഒരു പുളി thanne😂😂😂

  • @sivasankaranr5718
    @sivasankaranr5718 Год назад

    Mr ഇ പ്പോഴാണോ wound ഉണ്ടായത്. അധികം പറയാതിരിക്കുകയാണ് നല്ല ത്