കൊളങ്ങാട്ടുകരയിലെ 'ഹിറ്റ്‌ലറും പെങ്ങമ്മാരും' വൈറല്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റ്‌

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പുതുതലമുറയുടെ മാത്രം കുത്തകയല്ല, സോഷ്യൽമീഡിയ റീലുകൾ അ‌വർക്കൊപ്പംതന്നെ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുമെന്ന് തൃശ്ശൂർ കൊളങ്ങാട്ടുകരയിലെ ഗിരിജനും കുടുംബവും. അ‌റുപത്തഞ്ചുകാരനായ ഗിരിജൻ ചേട്ടനും അ‌ഞ്ച് അ‌നിയത്തിമാരും അ‌ളിയനും ചേർന്ന് അവതരിപ്പിച്ച ഹിറ്റ്ലർ സിനിമയിലെ രംഗമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഹോദരീ ഭർത്താവിന്റെ പിറന്നാളിനായി ഒന്നിച്ചപ്പോഴാണ് ഇവർ ഹിറ്റ്ലർ മാധവൻകുട്ടിയും അ‌നിയത്തിമാരുമായി രൂപം മാറിയത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

Комментарии • 371

  • @sachisachu2249
    @sachisachu2249 3 месяца назад +474

    ❤❤
    കുടുംബത്തിലെ ഒരുമയും അഹ്ലാദവും കാണുമ്പൊ ഒരു സന്തോഷം.❤

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 3 месяца назад +23

      ഇന്ന് കാണാൻ കഴിയാത്ത പരസ്പര സ്നേഹം. താങ്കൾ ഭാഗ്യവാൻ ഇത്രയും സ്നേഹമുള്ള സഹോദരിമാർ

  • @durgap1327
    @durgap1327 3 месяца назад +36

    ചേട്ടനും സഹോദരിമാരും അളിയനും നന്നായിട്ടുണ്ട്.. അതിൽ രണ്ടു പേർക്ക് സ്വർണം എന്നും മരതകം എന്നും പേരിടാമായിരുന്നു.. ഒരു പച്ചരത്ന കുടുംബമായേനെ

    • @shibuthambai1282
      @shibuthambai1282 2 месяца назад

      ഈ മാധവൻകുട്ടിയും കുടുംബവും കലക്കി

  • @ajup7324
    @ajup7324 3 месяца назад +3

    ഇതേ പോലെയാ ഞങ്ങടെ വീട്ടിലും 5 പെങ്ങൾമ്മാർക്ക് ഞാൻ ഒരേ ഒരു ആങ്ങളയും ...
    കൂടെ അവരുടെ ഭർത്താക്കൻമാരും കുട്ട്യോളും... വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് അത്...❤❤
    ❣️❣️❣️❣️❣️❣️

  • @pranilap9224
    @pranilap9224 3 месяца назад +2

    സൂപ്പർ

  • @razakpm3729
    @razakpm3729 2 месяца назад +75

    ഇതുപോലുള്ള കുടുബങ്ങൾ ബന്ധങ്ങൾ ഇല്ലാദേ ആയിപോവുകയാണ് എന്നും നന്മകൾ ഉണ്ടാവട്ടെ

  • @jamalponnani1651
    @jamalponnani1651 3 месяца назад +48

    ❤❤❤❤ വയസ്സ് ഒരു അക്കം മാത്രം എന് തെളിയിപ്പിച്ചതിൽ സന്തോഷം നന്ദി ..ഇത് പ്രായമായവർക്ക് ഒരു inspriation ആകട്ടെ❤❤❤❤❤❤❤

  • @vijit.v2347
    @vijit.v2347 3 месяца назад +159

    ഇന്നത്തെ കാലത്തു പല കുടുംബത്തിൽ നിന്നും മാഞ്ഞു പോയ നല്ല ഓർമ്മകൾ....... ഇവിടെ കാണാൻ പറ്റിയ സന്തോഷം ഉണ്ട് 💐💐💐💐💐എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ 👍

  • @SreekumaranPillai-rb2ot
    @SreekumaranPillai-rb2ot 3 месяца назад +101

    ചുണ്ടിൽ ഒരു സ്നേഹ പുഞ്ചിരി illatha കാണാൻ കഴിയില്ല മനോഹരം ❣️❣️❣️❣️ സിസ്റ്റർ ഇല്ലാത്ത ഞാൻ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി 😭

  • @Jayavinod687
    @Jayavinod687 3 месяца назад +66

    കൂടുമ്പോൾ ഇബം ഉള്ളതാണ് കുടുംബം എല്ലാരും ജീവിതാവസാനം വരെ സന്തോഷായിരിക്കട്ടെ

  • @Fine-fm1kh
    @Fine-fm1kh 3 месяца назад +82

    നല്ല family's ഇതൊക്കെ ആണ് കുടുംബം

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 3 месяца назад +21

    ഇന്നത്തെ ലോകത്ത്നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യം... ഒരു പാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍🥰🥰🥰🥰

  • @venunair1579
    @venunair1579 3 месяца назад +67

    സഹോദരിമാരുടെ പേരുകൾ.....! സ്വർണ്ണം, പവിഴം, രത്നം, തങ്കം...🤓
    സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നവർ..... അഭിനന്ദനങ്ങൾ....!👌

  • @a1221feb
    @a1221feb 3 месяца назад +63

    സൂപ്പർ 🎉🎉.. ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല 👏👏

  • @prakasano4415
    @prakasano4415 3 месяца назад +39

    ഇങ്ങനെ കുറെ പെങ്ങന്മാർ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി ഇതു കണ്ടപ്പോൾ

  • @jithumahi
    @jithumahi 3 месяца назад +21

    വളരെ സന്തോഷം എനിക്ക് കൂട്ടുകുടുംബം വളരെ ഇഷ്ടമാണ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @parvathyc4633
      @parvathyc4633 2 месяца назад

      എനിക്കും അതെ

  • @abuabu1744
    @abuabu1744 2 месяца назад +9

    നന്നായിട്ടുണ്ട്
    എല്ലാവർക്കു०
    ആയുസ്സും ആരോഗ്യവുമുണ്ടാവട്ടെ

  • @yousafyousaf5180
    @yousafyousaf5180 3 месяца назад +34

    ഈ ഒരു അവസ്ഥയും പേരും എനിക്കും കിട്ടിയിട്ടുണ്ട് ഒരു സമയത്ത് എന്നെ വിളിച്ചുകൊണ്ടിരുന്നത് ഹിറ്റ്ലർ എന്നാണ്

  • @FallenAngel-ch7oy
    @FallenAngel-ch7oy 3 месяца назад +85

    കുറെ കാലത്തിന് ശേഷം കണ്ടപ്പോൾ മനസ്സിലായില്ല ഗിരിജേട്ടനെ നന്നായി ചെയ്തു

  • @rajiraghu6654
    @rajiraghu6654 3 месяца назад +11

    ചേട്ടനും പെങ്ങമാറും അളിയനും polichu ട്ടോ ഒരു പാടു ഇഷ്ട്ടമായി tto 👌👌👌❤🥰💐🌹👍👍👍👏👏👏👏👏👏👏👏👏👏👏👏👏

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 месяца назад +17

    ഹിറ്റ്ലറും അനിയത്തിമാരും പൊളിച്ചൂട്ടോ 👌🏻👌🏻👌🏻

  • @anoopravi7298
    @anoopravi7298 3 месяца назад +11

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന o കൂട്ടു കുടുംബം. ഒരിക്കലും നടക്കാത്തതു oഅതു തന്നെ.

  • @Vijayakumar.P-q8g
    @Vijayakumar.P-q8g 3 месяца назад +22

    ഒരുപാട് സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിൽ.🎉

  • @sainulabdeen.ASainu
    @sainulabdeen.ASainu 2 месяца назад +5

    ഈ കുടുംബത്തിന് സർവ്വശക്തൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @a.s.m.arelaxing523
    @a.s.m.arelaxing523 3 месяца назад +16

    പെങ്ങന്മാരെ സ്നേഹിക്കുന്നുണ്ടല്ലോ ❤

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 2 месяца назад +5

    സൂപ്പർ..... 👌🏻👌🏻👌🏻👌🏻👌🏻👌🏻അച്ഛനും അമ്മമാരും കലക്കി..... ഒരുപാട് സന്തോഷം തോന്നി..... ഇപ്പോൾ ഇങ്ങനെയുള്ള കൂട്ട് കുടുംബം കുറവാണു.... സന്തോഷം... സ്നേഹം... ഇനിയും വരണേ ❤️❤️❤️❤️❤️

  • @leelamani2836
    @leelamani2836 2 месяца назад +4

    ഇതാണ് ബന്ധം ഒരമ്മയുടെ മക്കൾ

  • @nandakumarannair216
    @nandakumarannair216 2 месяца назад +3

    അഞ്ചു പെങ്ങന്മാർക് ഒരു ആങ്ങള എന്താ സന്തോഷം

  • @pazhanpuzhakcmohanan4951
    @pazhanpuzhakcmohanan4951 3 месяца назад +41

    ഗിരിജൻ ചേട്ടനും സഹോദരിമാർക്കും കുടുംബത്തിനും ആശംസകൾ 💐

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 3 месяца назад +21

    സ്നേഹമാണ് ഈ കുടുംബം❤❤❤❤

  • @umaravic20
    @umaravic20 3 месяца назад +11

    ഇത് കാണുമ്പോൾ വളരെ സന്തോഷം

  • @ammudigital875
    @ammudigital875 2 месяца назад +2

    🙏🥰👌👌👌 സ്നേഹബന്ധത്തിന്റെ കുടുംബബന്ധത്തിന്റെ ഉത്തമ ഉദാഹരണം

  • @Oppoa92002
    @Oppoa92002 2 месяца назад +2

    ഇതായിരുന്നു സ്വപ്നം പക്ഷേ എല്ലാവരും കൂടി ഒറ്റപ്പെടുത്തിക്കളഞ്ഞു

  • @kunjattasworld9945
    @kunjattasworld9945 3 месяца назад +4

    കണ്ണ് നിറഞ്ഞു പോകുന്നു അച്ഛാ ❤️❤️❤️❤️

  • @sreelathan1285
    @sreelathan1285 3 месяца назад +13

    എന്താ ഒരു രസം. ഇതാണ് ജീവിതം.❤

  • @SureshKumar-r1q2b
    @SureshKumar-r1q2b 2 месяца назад +3

    🙏👍❤️ഇ കുടുംബത്തിനെ എന്നും ദൈവം രക്ഷിക്കട്ട് 🙏👍❤️🙏🙏🙏

  • @weekly_777
    @weekly_777 2 месяца назад +2

    5 സഹോദരന്മാരും ഒരു സഹോദരിയും ആണെങ്കിൽ ഈ ഐക്യം ഉണ്ടാകില്ല 5 അമ്മമാർ പ്രസവിച്ച സ്ത്രീകൾ ആയിരിക്കും ഓരോ സഹോദരൻറെ വീട്ടിലും ഉണ്ടാവുക

  • @shyjuindian-up7ui
    @shyjuindian-up7ui 2 месяца назад +1

    എന്തായാലും നന്നായിട്ടുണ്ട്......
    കേരളം മൊത്തം റീലോളികൾ ആയി മാറി .....
    ഇപ്പോഴും ഒരു റീലും ചെയ്യാത്ത ഞാൻ😂😂😂

  • @SamThomasss
    @SamThomasss 3 месяца назад +6

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ❤️❤️❤️

  • @ShanzWorld22
    @ShanzWorld22 2 месяца назад +1

    ഹിറ്റ്ലർ സിനിമ ഇറങ്ങിയത് മുതൽ എനിക്കും വീണു കിട്ടിയ പേരാണ് ഹിറ്റ്ലർ എന്ന് 🤩🤩
    ഏഴു സഹോദരിമാർക്ക് ആകെ ഉള്ള ആങ്ങള ആയ ഞാനും എൻറെ 7 സാഹിദരിമാരും കൂടി വീടിനു അടുത്തുള്ള കല്യാണമണ്ഡപത്തിലേക്കു നടന്നു പോകുന്ന ഞങ്ങളെ നോക്കി " ദേ ഹിറ്റ്ലർ മാധവൻകുട്ടി പോകുന്നെടാ " എന്നും പറഞ്ഞു ആളുകൾ കൗതുകത്തോടെ നോക്കി നില്കുന്നത് ഒരു അഭിമാനം ആണ് 🥰🥰 ദൈവത്തിന്റെ അനുഗ്രഹം 🥰

  • @3anagha.anamika
    @3anagha.anamika 3 месяца назад +6

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം 🥰

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 3 месяца назад +8

    Super eth pole sandhosham kittuna kariyangal chaiu... 🥰🥰

  • @padminiparammal7453
    @padminiparammal7453 2 месяца назад +1

    നിങ്ങളെ കുടുംബം ഒരു സ്വർഗ്ഗമാണ് ഈ വീഡിയോ കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു❤❤❤❤❤❤👌

  • @ragabk7397
    @ragabk7397 3 месяца назад +3

    മനോഹരം ,എല്ലാവര്ക്കും ലഭിക്കാത്ത ഭാഗ്യം

  • @trickofwelding1826
    @trickofwelding1826 2 месяца назад

    എന്തായാലും സൂപ്പർ ആയിട്ടൊണ്ട്ട്ടോ ❤️❤️❤️❤️ ഹിറ്റ്ലറും പെങ്ങന്മാരും 👍👍

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 месяца назад +15

    നന്നായിട്ടുണ്ട് 👍🏻❤️👍🏻
    ഇപ്പോൾ വരടിയത്തില്ലാത്ത ഒരു പഴയ വരടിയം സ്വദേശി.

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 месяца назад +1

    Hrdayathilninnum nalla namskaram ellavarum nannayirikkatte ❤❤❤❤❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 3 месяца назад +2

    ഇതുപോലെ ഒത്തൊരുമയുള്ള കുടുംബം ഇപ്പോൾ കാണാനേയില്ല.

  • @BasheerKunnath-vx7ll
    @BasheerKunnath-vx7ll 3 месяца назад +1

    ഇങ്ങനെ ഉള്ള വലിയ കു ടു മ്പംക്കാണുമ്പോൾമനസ്റ്റ് നിറയും

  • @philominajoseph5534
    @philominajoseph5534 2 месяца назад +1

    Very very good.. നിങ്ങളുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു ഞങ്ങൾ നന്നായി ആസ്വദിക്കുന്നു.

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +5

    സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️

  • @sidheequethayyil9253
    @sidheequethayyil9253 3 месяца назад +12

    Supar. Kudumbam. 👍💜

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 2 месяца назад +1

    ആക്ടിങ്ങ് അതി ഭയങ്കരംമ്പാല വളാഞ്ചേരി

  • @iamrafeeq4039
    @iamrafeeq4039 2 месяца назад +1

    Chindhakalilea maatanghal jeevitattea maati marikkunnu❤❤❤❤❤❤❤❤

  • @Ajithaprithwi
    @Ajithaprithwi 2 месяца назад +1

    ഒരുപാട് ഇഷ്ടമായി ❤

  • @krisnakumaran8338
    @krisnakumaran8338 3 месяца назад +1

    ഈ ചളി ഒക്കെ എന്തൊരു വെറുപ്പിക്കലാ... ആറാട്ട് അണ്ണ ഒക്കെ ഇതിനേക്കാൾ ഭേദം.

    • @JBV-rc9mr
      @JBV-rc9mr 3 месяца назад

      എന്തിനാ മോങ്ങുന്നത്, ലേശം അസൂയ

  • @tharakeswarakarma5013
    @tharakeswarakarma5013 2 месяца назад +2

    ❤❤❤👌👌👌വേറെ
    Level

  • @bincyharikumar4735
    @bincyharikumar4735 2 месяца назад +1

    സ്നേഹമുള്ള കുടുംബം 🥰

  • @hamsahk4576
    @hamsahk4576 2 месяца назад +1

    ഹിറ്റ്ലറും പെങ്ങന്മാരും 👌❤️❤️❤️❤️❤️👏👏👏

  • @subeeracs3130
    @subeeracs3130 3 месяца назад +5

    Baghyam chaitha penganmar

  • @DivyaS-rn7sq
    @DivyaS-rn7sq 2 месяца назад +1

    ❤❤athanu mammookka magic all time megastar mammookka

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 месяца назад +1

    മറ്റ് നാല് അളിയൻമാർ എവ്ടെ ❤❤❤അവരും കൂടി വരണമായിരുന്നു ❤❤❤ഇനിയും റീലുകൾ പ്രതീക്ഷിക്കാംഅല്ലേ❤❤❤

  • @YunusYunus-b6z
    @YunusYunus-b6z 2 месяца назад +1

    Realsinekkaal enikkishttavum santhoshavum thoniyath avarude snehamulla yadhaartha kudumba bandhatheyaanu❤ God bless you❤❤❤❤

  • @babithavinod7033
    @babithavinod7033 2 месяца назад +1

    ഞാൻ ഒത്തിരി തവണ കണ്ടു ഒരു പാട് സന്തോഷം 🙏

  • @richu5867
    @richu5867 2 месяца назад +1

    Kollam super chetta eppzhum nalla sneham athanu orus santhosham

  • @kannurian
    @kannurian 2 месяца назад +1

    Ayyo kann vekkale kanan kittatha oru sneham ee kaalath

  • @dineshmt3116
    @dineshmt3116 2 месяца назад +1

    ബാക്കി നാല് അളിയന്മാർ എവിടെ

  • @spm2506
    @spm2506 2 месяца назад +1

    തങ്കം, രത്നം, പവിഴം, നല്ല കുടുംബം

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 месяца назад +1

    ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ
    ...

  • @albertkv14
    @albertkv14 13 дней назад

    എന്റമ്മോ... തകർത്തുകളുഞ്ഞു സൂപ്പർ അടിപൊളി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹❤️🌹👍

  • @thanujasulfiker4704
    @thanujasulfiker4704 3 месяца назад +2

    അടിപൊളി എന്ത് സന്തോഷം ഉള്ള കുടുംബം

  • @unnikrishnan7266
    @unnikrishnan7266 3 месяца назад +1

    ഇതാണോ കുളങ്ങാട്ടുകരയിലെ ടൈലർ ഗിരിജൻ ചേട്ടൻ❤

  • @sajikumari734
    @sajikumari734 3 месяца назад +2

    കുടുമ്പം ഭൂമിയി ലെ സ്വർഗം

  • @gangasathyan7676
    @gangasathyan7676 3 месяца назад +5

    നന്നായിട്ടുണ്ട് 👌👌👌👌

  • @achuthanp464
    @achuthanp464 2 месяца назад +1

    May be a good video, but like and won't share it because of Mathrubhumi Video.

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +1

    സന്തോഷം❤️🌹❤️🌹❤️❤️🌹

  • @raveendranunni3661
    @raveendranunni3661 3 месяца назад

    Nannayi,ennal kurachu kudi aaka mayirunnu.Ellavar kkum Namasthe.

  • @shoukkathuali4525
    @shoukkathuali4525 2 месяца назад +1

    പൊളിച്ചു

  • @SSs-j7g5q
    @SSs-j7g5q 3 месяца назад

    Yenthe വീട്ടിലും 5 അനിയത്തി ഒരു ഏട്ടൻ ആണ് പക്ഷെ ഞങ്ങൾ angoott ചെല്ലുന്നത് പോലും ആങ്ങളക്ക് ഇഷ്ട്ടം അല്ല 😭😭😭

  • @sreekumarta9712
    @sreekumarta9712 2 месяца назад +1

    നിങ്ങളുടെ കുടുംബം എല്ലാവർക്കും ഒരു മാതൃകയാകട്ടെ വളരെ സന്തോഷം❤❤❤🎉🎉🎉🎉🎉🎉

  • @jayasreenarayanan4451
    @jayasreenarayanan4451 3 месяца назад +1

    അസൂയ തോന്നുന്നു... Love you all ❤❤❤❤❤❤❤

  • @jayat.k1634
    @jayat.k1634 2 месяца назад +1

    അടിപൊളി

  • @santhoshmathew8432
    @santhoshmathew8432 3 месяца назад +2

    Super super super family. Each of u r very lovely. In fact, our leading media should include and promote these types of news instead of highlighting negative news. Definitely, this will help to create a society with a positive vibe.

  • @parvathyc4633
    @parvathyc4633 2 месяца назад

    ഇങ്ങനെയൊക്കെ ഒത്തൊരുമയായി ഇരിക്കാനും വേണം ഒരു ഭാഗൃം

  • @MusthafaKannaatt
    @MusthafaKannaatt 2 месяца назад +1

    ശോഭനയെ kandillallo

  • @kdp1997
    @kdp1997 2 месяца назад

    ഇവരുടെ ഒക്കെ വിവാഹം കഴിയുമ്പോഴേക്കും ആങള കെളവനാകും

  • @ApputhiHasun
    @ApputhiHasun 2 месяца назад +1

    E sahodariyam nila nikate

  • @majeedkaruvarakundu1778
    @majeedkaruvarakundu1778 2 месяца назад +1

    ❤❤❤❤❤❤❤👍

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 3 месяца назад +1

    Penkuttikale ishtamillatha family yilan njan janichath.pinne
    Parayandallo😔

  • @mythings408
    @mythings408 3 месяца назад +6

    Super.... കേട്ടോ

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 месяца назад +3

    അളിയൻ പൊളി ❤

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 2 месяца назад +1

    സുപ്പറയിട്ടൊണ്ട്❤❤❤❤❤❤

  • @drisya14
    @drisya14 3 месяца назад +7

    Cute family ❤️🤗❤️😍

  • @rajimol5331
    @rajimol5331 2 месяца назад +1

    അടിപൊളി 🥰❤️❤️❤️

  • @indiranair1923
    @indiranair1923 2 месяца назад +1

    Super💐💐

  • @BABURAJV-z1c
    @BABURAJV-z1c 3 месяца назад +2

    നല്ല ഭംഗിയുണ്ട് ❤❤❤❤❤❤

  • @joicysusan3880
    @joicysusan3880 2 месяца назад +1

    So sweet….very happy to know about this happy family ☺️👏🏻👏🏻👏🏻

  • @chandranvkeralal400
    @chandranvkeralal400 3 месяца назад

    Bakkiyulla 4aliyans evide

  • @sumajacob-i5v
    @sumajacob-i5v 3 месяца назад +4

    Happy and blessed family .

  • @prasannakp6682
    @prasannakp6682 3 месяца назад +1

    Eniyum super👍💕🥰 abanam

  • @RajeshRajesh.gopinathan
    @RajeshRajesh.gopinathan 2 месяца назад

    ഭാഗ്യം ചെയ്ത ഏട്ടന്റെ അനിയത്തിമാർ❤❤❤❤❤❤❤❤❤❤