10 വയസിനുള്ളില്‍ പഠിച്ചെടുത്തത് അനവധി ഭാഷകള്‍; സ്കൂളിനപ്പുറം മാര്‍ഷലിന് അവന്‍ തന്നെയാണ് ഗുരു

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Beyond his schooling, the 10-year-old Marshall is himself a mentor
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 383

  • @rafeeksingerpattambi5198
    @rafeeksingerpattambi5198 3 года назад +39

    മൺകട്ട ആണെങ്കിലും ആ വീടിന്റെ ഒരു വൃത്തി... പൊളിച്ചു 💓💓💓💓💓💓💓ഉയരങ്ങളിൽ എത്തട്ടെ

  • @ajmalaju6275
    @ajmalaju6275 3 года назад +292

    അനിയൻ വന്നപ്പോൾ ചേട്ടൻ ചെയ്യ്തത് കണ്ടോ എത്ര ഫ്രണ്ട്‌സ് ഇണ്ടായിട്ടും കാര്യം ഇല്ല സ്വന്തം അനിയനെ നന്നായി സ്നേഹിക്കണം 🥰🥰🥰

  • @subairtk4601
    @subairtk4601 3 года назад +353

    ഒരുപാട് ഇഷ്ട്ടമായി. പൊന്നുമക്കൾ ഉയരങ്ങളിൽ എത്തിപ്പെടട്ടെ. രാജ്യത്തിന്റെ അഭിമാനമാവട്ടെ പ്രാർത്ഥനയോടെ 😍😍😍

    • @vimithajasmineandrews3571
      @vimithajasmineandrews3571 3 года назад

      Yes

    • @pullpushforwhat9241
      @pullpushforwhat9241 3 года назад

      ഇതൊന്നും കാര്യം ആക്കരുത്, നമുക്ക് ഇനിയും വിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ ചിലവാക്കി പൊളിക്കും

  • @yasirk8328
    @yasirk8328 3 года назад +154

    ചെട്ടയിൻ്റെ കൂടെ പാടാൻ എനിക് ഭയങ്കര ഇഷ്ട്ടാ...,😍😍😍😍😍😍

  • @vishnusasidharan8352
    @vishnusasidharan8352 3 года назад +25

    1:58 ആ അനിയനെ ചേർത്ത് പിടിച്ചില്ലേ... അതിനി എന്നും അങ്ങനെ ആവട്ടെ ❤️❤️❤️

  • @thilavathulquran-4758
    @thilavathulquran-4758 3 года назад +175

    സർക്കാർ ഉടനെ മക്കൾക്ക് വീട് വെച്ച് കൊടുക്കുക
    ഇവർ രണ്ടും നമ്മുടെ അഭിമാനമായി വളരട്ടെ
    സ്വന്തമായി ഭാഷ ഉണ്ടാക്കിയ കുട്ടി ഒരു ശാസ്ത്രഞ്ജനാവട്ടെ അവന്റെ പേരെന്നെ മാഷ് എന്നാണ് big mash

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 3 года назад +139

    പാവപ്പെട്ടവരും ഉയരങ്ങളിൽ എത്തട്ടെ

  • @bava8472
    @bava8472 3 года назад +387

    ഇതൊന്നും ആരും കാണില്ല tiktokil ആരെങ്കിലും എന്തെങ്കിലും കോപ്രായം കാട്ടികൂട്ടിയാൽ അത് വലിയ സംഭവം

    • @nithyajp4014
      @nithyajp4014 3 года назад +9

      അതെ ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെയാ ഉയർത്തി കൊണ്ട് വരേണ്ടത് അവൻ നല്ല ഭാവി ഉണ്ട് നന്നായി വരട്ടെ ആ കുഞ്ഞുമക്കൾ 😘😘❤️❤️

    • @general123ist
      @general123ist 3 года назад +1

      Tiktokolikalk samarpikkunnu.....

    • @sunus6741
      @sunus6741 3 года назад

      Sathyam

    • @seemakdl644
      @seemakdl644 3 года назад

      അതെ

    • @Rahulrnair69
      @Rahulrnair69 3 года назад

      Correct...

  • @kunjadcalicut9355
    @kunjadcalicut9355 3 года назад +99

    ഈ reporter പൊളിയാണ്...

  • @noufalkl1020
    @noufalkl1020 3 года назад +15

    പ്രതിസന്ധികളും കഷ്ടപ്പാടും അനുഭവിച്ചവരാണ് വിജയം നേടിയെടുത്തോട്ടൊള്ളു ❤😍😍
    ഈ മോൻ ഉയരങ്ങളിൽ എത്തട്ടെ❤😍👍

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 года назад +108

    മക്കളെ അഭിനന്ദനങ്ങൾ )ഉയരങ്ങളിൽ എത്തട്ടെ 👏👏👏🇮🇳🇮🇳❤

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +46

    നിഷ്കളങ്കരായ മക്കൾ, കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-tc7fo8vg8e
    @user-tc7fo8vg8e 3 года назад +68

    ഇതു പോലെ മൊബൈലിനെ പഠനത്തിന് ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ടാകട്ടെ.

  • @Shihabyoosef
    @Shihabyoosef 3 года назад +19

    മോനെ നിനക്ക് എല്ലാവിധ അഭിനന്ദനങ്ങൾ. ഭാവിയിൽ മോന്റെ പേര് ചരിത്രത്തിൽ ഉണ്ടാവും വലിയ പ്രതിഭ ആവും തീർച്ച.💪💪👍👍

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +43

    ഈ മോന്റെ കഴിവുകൾ അപാരം god bless മോനു ഈ കൊച്ചു മിടുക്കന് സർക്കാർ എല്ലാ സഹായങ്ങളും ചെയിതു കൊടുക്കണം ആ വീടിന്റെ അവസ്ഥ കണ്ടോ മോന് എല്ലാവിധ ആശംസകളും 😍😍😍

  • @sunithamohan6009
    @sunithamohan6009 3 года назад +34

    ഓൺലൈൻക്ലാസ്സ് ന് ഇരുന്നിട്ട് ടീച്ചർ വന്നില്ല എന്നുപറഞ്ഞു ഗെയിം കളിക്കും എല്ലാ സൗകര്യവും ഉള്ള എന്റെ.. മോ. ൻ

  • @TheMalabariFoodgasm
    @TheMalabariFoodgasm 3 года назад +2

    ഒത്തിരി ഇഷ്ടായി മോനെ..🥰 തീർച്ച ആയും ഉയരങ്ങളിൽ എത്തും 2 മക്കളും. ഇന്നത്തെ തലമുറക്ക് ശെരിക്കും ഒരു മാതൃക ആണ്..എല്ലാ വിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ 2 കുഞ്ഞുങ്ങളേയും🥰 ഈ വീഡിയോ എടുത്ത media one channel 👌👍

  • @Punjabi_Radio
    @Punjabi_Radio 3 года назад +11

    അദ്യാപകർക്കും മോന്റെ മാതാപിതാക്കൾക്കും മീഡിയ വണ്ണിനും ആശംസകൾ. മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-xd4id2yj5m
    @user-xd4id2yj5m 3 года назад +16

    നല്ല അറിവുള്ള മകൻ. ഇവൻ തീർച്ചയായും ഉയരങ്ങളിൽ എത്തും ഉറപ്പ് 💥💥💥💥

  • @jaseenashifa7095
    @jaseenashifa7095 3 года назад +11

    ഈ കുഞ്ഞുങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ഇവർക്ക് നല്ല വീട് ഉണ്ടാവട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @sajisaji2800
    @sajisaji2800 3 года назад +100

    ഈ കാലത്ത് തല തെറിച്ച പിള്ളേരുള്ളപ്പോൾ ഭാഗ്യം ചെയ്ത അച്ഛനും അമ്മക്കും കിട്ടിയ മുത്തുകൾ

  • @soumyasoumya5178
    @soumyasoumya5178 3 года назад +24

    കഷ്ട്ടപാടുകൾ അറിഞ്ഞു വളരുന്ന കുട്ടികൾ പഠിക്കാൻ കഴിവ് ഉള്ള കുട്ടികൾ ആണ് അവരെ സഹായിക്കുക...

  • @anawaranwar3958
    @anawaranwar3958 3 года назад +7

    ഇതേപോലെ പാവപ്പെട്ട ജീവിതത്തിൽ നിന്നും ഉന്നതിയിൽ എത്തിയ ആളാണ് kr നാരായണൻ !!!!
    ഈ മോനും അതേപോലെ ഉയരത്തിൽ എത്തട്ടെ.......

  • @NILAGARDENS
    @NILAGARDENS 3 года назад +16

    "ജയിക്കാനായി ജയിച്ചവൻ "
    പഠിച്ച് വളരുക ! ജയിച്ച് മുന്നേറുക തോൽക്കുന്നിടത്ത് തളരാതെ ലക്ഷ്യത്തിലേക്കോടുക നന്മയുടെ മരമായ് വളർന്ന് സഹജീവികൾക്ക് തണലേകുന്ന വനമായ്തീരുക

  • @masin7977
    @masin7977 3 года назад +1

    നല്ല പ്രോത്സാഹനം നൽകണം.
    ഇന്ത്യൻ ഫോറിൻ സർവീസ് പോലെ യോജിച്ച മേഖലകളിൽ ഈ പയ്യൻ എത്തിച്ചേരട്ടെ.
    സ്കൂൾ അധികൃതർക്ക് ബിഗ് സല്യൂട്ട്,, 👍

  • @viewpoint9523
    @viewpoint9523 3 года назад +42

    ഇടയ്ക്ക് ഇത് പോലുള്ള നല്ല വാർത്തകൾ ഉണ്ടാവുന്നു...

  • @ambulenceservise2109
    @ambulenceservise2109 3 года назад +9

    ഒരുപാട് ട്ടാലന്റ് ഉള്ള പാവപ്പെട്ട കുട്ടികൾ ഇന്ന് ഒരുപാട് ഉണ്ട്... ഇവർക്ക് വേണ്ട പ്രോത്സാഹനവും സഹായവും നൽകാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണം

  • @Hari-ly4qi
    @Hari-ly4qi 3 года назад +25

    നല്ല സഹോദരങ്ങൾ അവർക്ക് ദൈവം നല്ലത് വരുത്തട്ടെ.

  • @almithra2014
    @almithra2014 3 года назад +43

    ദൈവം അനുഗ്രഹിക്കട്ടെ നല്ല മക്കള്‍ 😍😍😍😍

  • @shafnashafna913
    @shafnashafna913 3 года назад +43

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @nabeel8312
    @nabeel8312 3 года назад +347

    ഇവൻ ഭാവിയുടെ APJയാണ്

  • @Adil-gf1ke
    @Adil-gf1ke 3 года назад +23

    A നിഷ്കളങ്കത കാണാൻ എന്ത് രസാലേ..😘😘
    💞

  • @musammilabdulla8120
    @musammilabdulla8120 3 года назад +20

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മിടുക്കൻ

  • @sharafu47
    @sharafu47 3 года назад +20

    ഈ വീഡിയോക്കു ഡിസ്‌ലൈക് അടിച്ചവർ അവരുടെ ചെറുപ്പത്തിൽ ഒരു 20 ഭാഷ യെങ്കിലും സ്വന്തം മായി പഠിച്ചിട്ടുണ്ടാകും 😉....

  • @firdouskp4714
    @firdouskp4714 3 года назад +8

    Super നല്ല ഭാവിയും അതോടൊപ്പം നല്ല വീടും ഇവർക്ക് ഉണ്ടാവട്ടെ

  • @afzalpermude
    @afzalpermude 3 года назад +7

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... 😍

  • @jomoljose7031
    @jomoljose7031 3 года назад +1

    മനസ്സ് വെച്ചാൽ എന്തും സാധ്യമാകുമെന്ന് കാണിച്ചു തന്ന കുട്ടികൾ.. പ്രചോദനം ❤️

  • @muhammedsabeeh9038
    @muhammedsabeeh9038 3 года назад +8

    ഉയരങ്ങളിൽ എത്തട്ടെ.... നല്ല മക്കൾ,, 😍
    വീഡിയോ തന്ന Media One😘

  • @ramees3305
    @ramees3305 3 года назад +32

    പാവപെടവർക്കു അമേരിക്കൻ യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സ് സൗജന്യമായി യൂണിവേസിറ്റി of people.. Free ഓൺലൈൻ ക്ലാസ്സുകളും

  • @muhammedparamba
    @muhammedparamba 3 года назад +40

    ആരെങ്കിലും ഏറ്റെടുക്കു

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 3 года назад +1

    വെത്യസ്തമായ വീഡിയോകൾ കണ്ടെത്തുന്ന media one nu അഭിനദനങ്ങൾ 👍👍👍👌👌

  • @afzalmollah8319
    @afzalmollah8319 3 года назад +9

    എല്ലാവരും സപ്പോർട്ട് ചെയ്യുക,, ബാക്കി അവൻ നോക്കിക്കോളും

  • @rockshafa8185
    @rockshafa8185 3 года назад +8

    Even teacher's dnt knw how talented he is .....
    Good luck for your future.....

  • @alicr772
    @alicr772 3 года назад +89

    *മലയാളം പോലും നല്ലതുപോലെ അറിയാത്ത പാവം ഞാൻ* 😄

    • @smithasusan1125
      @smithasusan1125 3 года назад +1

      😂

    • @alicr772
      @alicr772 3 года назад +4

      @@smithasusan1125 എനിക്ക് replay തന്ന ആ മനസ്സ് ആരും കാണാതെ പോവരുത് 👍😄

  • @shafipmsglass
    @shafipmsglass 3 года назад +1

    congrats മോനു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ പൊന്നുമോൻ

  • @isha7109
    @isha7109 3 года назад +2

    Brilliant extra ordinary boy with lot of knowledge in his lil brains 🧠, always stay blessed . Parents r blessed

  • @yaseenmaharoof5317
    @yaseenmaharoof5317 3 года назад +33

    Mashallah ALLAHU oru basha pandithan akatte

    • @SurajInd89
      @SurajInd89 3 года назад

      He is a Christian. Don’t bring your stupid religion here.

  • @shanavasshahul6030
    @shanavasshahul6030 3 года назад +1

    മോനു നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ...

  • @narsilanarsi2809
    @narsilanarsi2809 3 года назад +4

    Ethrayum kazhivulla kuttiyude veedu kando .kazhivulla aarengilum ethu kananam. Avanu athinulla soukaryam undakkikkodukkanam aa kutti bhaviyude vaagdhanamanu. Ethinodu yojikkunnavar adi oru👍

  • @Adil-gf1ke
    @Adil-gf1ke 3 года назад +4

    All the best❤️❤️❤️❣️
    💞😘😘😘😘Umma..umma
    വല്ലാതെ ആകർഷിച്ചു ❤️❤️

  • @muhammedsuhailareekode8333
    @muhammedsuhailareekode8333 3 года назад

    എന്റെ നാട്ടിലെ കൊച്ചനുജരെ ഓർത്ത് ഏറെ മനം കുളിർന്നു. ഉയരങ്ങൾ കീഴടക്കാനാവട്ടെ... ഒരായിരം സന്തോഷപ്പൂക്കൾ ...🌹🌹🌹

  • @mohammedajnas.a.t8688
    @mohammedajnas.a.t8688 3 года назад +11

    Avar avideyum happy aanu🤗

  • @arunkumarcrs
    @arunkumarcrs 3 года назад +8

    He's a promising linguistics expert in the making

  • @kp-xs3gr
    @kp-xs3gr 3 года назад +7

    So cute n smart...the younger boy looks like the child version of karikku fame Lolan 😊 Nalloru news...

  • @vskannur3233
    @vskannur3233 3 года назад +9

    മിടുക്കന്‍ 🎉

  • @beenaactiva7548
    @beenaactiva7548 3 года назад

    മോൻ എല്ലാ കുട്ടികൾക്കും ഒരു മാതൃക ആവട്ടെ....god bless you

  • @naturelover5148
    @naturelover5148 3 года назад +19

    ആ കൊച്ചു സ്വര്‍ഗത്തിലെ വൃത്തി നോക്കൂ...

  • @shafeelee3154
    @shafeelee3154 3 года назад +1

    Positive vibe🥰🥰🥰 ivark oru nalla veed vanghich kodukan nallavarayavr kadann varikaa🤗🤗🌺🌺

  • @JeenaP.
    @JeenaP. 3 года назад

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👍👍👍

  • @rajeshbabu5790
    @rajeshbabu5790 3 года назад +6

    നാളത്തെ ഗണിത ശാസ്ത്രഞ്ജൻ.😍

  • @unni5065
    @unni5065 3 года назад +6

    Reporter chechi poli ❤️❤️😍😍

  • @vishnuarts1995
    @vishnuarts1995 3 года назад +2

    കൊള്ളാം മോനെ മിടുക്കൻ 🥰

  • @aswathysandeep3405
    @aswathysandeep3405 3 года назад

    ഭാവിയിൽ ലോകം അറിയുന്ന ഒരു ശാസ്ത്രജ്നാവൻ ഈ കൊച്ചു മിടുക്കന് കഴിയട്ടെ 😍😍😍👍

  • @cittothayil5176
    @cittothayil5176 3 года назад +23

    അനിയനെ കൂട്ടി പിടിച്ചു. ഇഷ്ടായി

  • @k.kareematteri3826
    @k.kareematteri3826 3 года назад +5

    സൂപ്പർ മോനേ

  • @faziya3680
    @faziya3680 3 года назад +18

    This is what we exactly call talent

  • @nade143
    @nade143 3 года назад

    Masha allah, മക്കളൊക്കെ വളർന്നു വലുതായി നാടിനെ നയിക്കട്ടെ

  • @haneefanavas421
    @haneefanavas421 3 года назад +11

    ഗോഡ് ബ്ലെസ് യൂ

  • @niyazkottakkadan2913
    @niyazkottakkadan2913 3 года назад +1

    ഇതൊരു മൊതലാകും🥰🥰🥰🥰

  • @fathimathhafeena.b4427
    @fathimathhafeena.b4427 3 года назад +4

    ماشاء الله❤️

  • @raihanathch9656
    @raihanathch9656 3 года назад +2

    Masha allah all blessings good keep it up 👍🏼

  • @mdhunt5305
    @mdhunt5305 3 года назад +11

    ഇതൊന്നും ട്രെൻഡിങ് വരില്ല,,😭😭
    കൃഷ്ണകുമാറിൻ്റെ വീട്ടിൽ ഇന്ന് ബിരിയാണി ആണോ,
    ട്രെൻഡിങ് പോയി നോക്കട്ടെ 🤮🤮🙏🙏

  • @prabheeshramankutty4044
    @prabheeshramankutty4044 3 года назад

    വളരട്ടെ ഒരുപാട് ഉയരങ്ങളിൽ..
    അഭിനന്ദനങ്ങൾ

  • @vvcreations9992
    @vvcreations9992 3 года назад

    ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഈ സ്നേഹം എന്നും നില നിർത്തട്ടെ 💞💓💞🥰

  • @revathys6687
    @revathys6687 3 года назад +1

    Nalla matured ayi samsarikunu, god bless you monuu

  • @rekhaa1574
    @rekhaa1574 3 года назад +1

    അടിപൊളി ചക്കര കുട്ടൻ മാർക്ക് ചക്കര ഉമ്മ.,😘😘😘🌹🌹🌹🌹🌹

  • @sheenarasheed6008
    @sheenarasheed6008 3 года назад

    മിടുക്കൻ..... ഉയരങ്ങളിൽ എത്തട്ടെ

  • @balakrishnanv4348
    @balakrishnanv4348 3 года назад +7

    ലോകം അറിയട്ടെ ഈ പ്രതിഭയെ..

  • @sabithasabithakp5588
    @sabithasabithakp5588 3 года назад

    ജീവിതത്തിൽ ഉയരത്തിന്റ പടവുകൾ എത്തിച്ചേരാൻ ദൈവം തുണയാകട്ടെ

  • @renjithaalex3368
    @renjithaalex3368 3 года назад +2

    Achoda, kunjithinum othiri umma😘😘

  • @mithamadhu186
    @mithamadhu186 3 года назад

    ഇഷ്ടായി💕..really inspiring 💕💕

  • @ummumanaalcreations6894
    @ummumanaalcreations6894 3 года назад +1

    നല്ല മക്കൾ മാഷാ അള്ളാ❤️❤️

  • @archanaravind
    @archanaravind 3 года назад +4

    Super

  • @marysfaith-topics522
    @marysfaith-topics522 3 года назад

    God gift..wonder boy,may God bless!!

  • @akshaykrishnan6626
    @akshaykrishnan6626 3 года назад

    Awesome da...Keep it up...try to learn as much as you can..All the best 😊😊

  • @nikhilnikhil1619
    @nikhilnikhil1619 3 года назад

    ഈ കുഞ്ഞുങ്ങൾക്ക് നല്ലത് വരട്ടെ

  • @ajmalaju1743
    @ajmalaju1743 3 года назад +9

    ഇതിനും ഡിസ്‌ലൈക്ക് അടിച്ചവന്മാരുടെ ഒരു മനസ്സ് 😡

  • @zainurak7978
    @zainurak7978 3 года назад +1

    Future scientist 👌👌👌

  • @shahanajneverends
    @shahanajneverends 3 года назад

    chettaayi koode padaan enik bhayagara ishtamanu 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muneerkpmuneer6453
    @muneerkpmuneer6453 3 года назад +2

    Varry good

  • @sharushanus771
    @sharushanus771 3 года назад

    മിടുക്കൻ മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം

  • @rev.libinthomas8227
    @rev.libinthomas8227 3 года назад +1

    Congrtz Mon👍.May God bless you.

  • @subinsubin4721
    @subinsubin4721 3 года назад +1

    ❤️❤️ അഭിമാനം ഈ കുട്ടികള്‍

  • @arya3264
    @arya3264 3 года назад +3

    Chakkara ummmmaaaa❤❤❤❤❤

  • @cpmuneerahmed
    @cpmuneerahmed 3 года назад +1

    💐💐👍👍👏👏അഭിനന്ദനങ്ങൾ

  • @mohammedshanif
    @mohammedshanif 3 года назад +22

    ഇതിനും ഡിസ്‌ലൈക്കോ സമ്മതിക്കണം ഏതോ ഭാഷ വിരോധി ആണെന്ന് തോന്നുന്നു.

  • @praveelakvkv5128
    @praveelakvkv5128 3 года назад +2

    Chakara monu ummmmmmmmmmmmmmmmmmmmmmmmmaaaaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 god bless youuuuuuu 👏👏👏👏👏👏👏👏👏

  • @surendranuppumthuruthil1370
    @surendranuppumthuruthil1370 3 года назад

    മിടുക്കാ..... മിടുമിടുക്കാ..

  • @sakkeerhussain7715
    @sakkeerhussain7715 3 года назад +4

    കുട്ടികൾക്ക് നല്ല വിദ്യാഭാസം കൊടുക്കണം 🤗

  • @kannur184
    @kannur184 3 года назад

    ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ♥♥♥♥